പെട്ടി നിറയ്‌ക്കണ പുണ്യാളാ | James Kureekkattil | Litmus'24 | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 179

  • @sunilkumarc.m6645
    @sunilkumarc.m6645 2 หลายเดือนก่อน +68

    പെട്ടി നിറക്കണ പുണ്യാളൻ. ഗംഭീരമായ പ്രസൻ്റേഷൻ. ഈ വർഷത്തെ ലിറ്റ്മസിൻ്റെ തുടക്കം സൂപ്പർ

  • @satheeshvinu6175
    @satheeshvinu6175 2 หลายเดือนก่อน +29

    അസ്സൽ പ്രഭാഷണം, അസ്സൽ ഉദാഹരണങ്ങൾ....
    എന്നാലും എങ്ങനെയൊക്കെ തെളിയിച്ചാലും നേർച്ചപ്പെട്ടികൾ എന്നും നിറഞ്ഞു തന്നെ ഇരിക്കും...
    കാരണം പുസ്തകം വിട്ടു ഒരു കളിയുമില്ല...
    എല്ലാം യുക്തി ഭാദ്രമായി ചെയ്യും എന്നിട്ട് പ്രാർത്ഥിക്കുക.... ദാ ദൈവം പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്നു... എത്ര വിദ്യാസമ്പന്നർ നിറഞ്ഞ കേരളം....
    നന്ദി സാർ... നല്ലൊരു വിഷയം അവതരിപ്പിച്ചതിനു...

  • @sasiharipad6107
    @sasiharipad6107 2 หลายเดือนก่อน +19

    ഒരു തമാശ പോലെ ആൾക്കാർ കേട്ട് പോകുന്ന വിഷയം ഗൗരവത്തോടെ മനസ്സിലാക്കാൻ താങ്കളുടെ പ്രഭാഷണ പാടവം ശ്രെദ്ധേയ മായി. എസ്സെൻസ് usa ഗ്ലോബലിനും അഭിമാനമായി താങ്കളുടെ പെർഫോമൻസ്. 🌹❤🌹

  • @pralobkalathil3513
    @pralobkalathil3513 2 หลายเดือนก่อน +24

    എന്റെ പൊന്നോ 🎉പൊളി സാനം, പൊളി പ്രസന്റേഷൻ 💕 പെട്ടി നിറക്കണ പുണ്ണ്യാളൻ 💕

    • @Rosejjj788
      @Rosejjj788 2 หลายเดือนก่อน

      എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
      എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)

    • @joyjoseph435
      @joyjoseph435 2 หลายเดือนก่อน

      @@pralobkalathil3513 ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, സത്യം മാത്രം, 🤝👌👍

  • @shajahankm9573
    @shajahankm9573 2 หลายเดือนก่อน +30

    അടിപൊളി ജെയിംസ് കുരിക്കാട്ടിൽ

    • @alenkanton
      @alenkanton 2 หลายเดือนก่อน +1

      ആരിഫ് ഹുസൈന്റെ Videoൽ തെറിവിളി, കളിയാക്കൽ...
      പക്ഷെ 🤣 ഇത്
      അടിപൊളി അല്ലേ !!!

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 หลายเดือนก่อน +15

    Great presentation, Big salute you sir..🙏🙏 മത നവീകരണം അതിൽ നിന്നുള്ളവർ തന്നെ വേണം നടത്താൻ

    • @Rosejjj788
      @Rosejjj788 2 หลายเดือนก่อน

      എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
      എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)

  • @viswanadhanvadakkemadam3050
    @viswanadhanvadakkemadam3050 2 หลายเดือนก่อน +14

    അതിഗംഭീരം. എങ്ങിനെ പ്രശംസിക്കണമെന്നറിയില്ല. പ്രയാണം തുടരട്ടെ സധൈര്യം🎉🎉

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 หลายเดือนก่อน +12

    ജെയിംസ് സാറിന് അഭിനന്ദനം

  • @NORKAROOTS-cj3pd
    @NORKAROOTS-cj3pd 2 หลายเดือนก่อน +13

    അതി സുന്ദരം ഈ പ്രസംഗം

  • @Mini.E.R
    @Mini.E.R 2 หลายเดือนก่อน +14

    Well said James Kureekkattil👏👏👏

  • @jayanthybabu5777
    @jayanthybabu5777 2 หลายเดือนก่อน +7

    അടിപൊളി. ഗംഭീര പ്രസന്റേഷൻ.

  • @johnymathew2570
    @johnymathew2570 2 หลายเดือนก่อน +13

    Very good, reality

  • @sanjobaby
    @sanjobaby 2 หลายเดือนก่อน +3

    പെട്ടി നിറക്കുന്ന പുണ്യാള ഈ പെട്ടി തുറന്നൊന്നു കണ്ടട്ടെ

  • @MariaRosa-on1yt
    @MariaRosa-on1yt 2 หลายเดือนก่อน +15

    When believers stop dropping coins,these saints will be sinners and the priests will toil
    like any other citizen.

    • @JohnsonKJJohn
      @JohnsonKJJohn 2 หลายเดือนก่อน +1

      Well said Mam

  • @alenkanton
    @alenkanton 2 หลายเดือนก่อน

    14:49
    യാ 🔥 മോനെ പൊളി സാനം...
    Astonishing 💥 in barbaric end to end style 🗡️🗡️🗡️

  • @pkdamodaran9640
    @pkdamodaran9640 2 หลายเดือนก่อน +4

    Informative and educative .

  • @geojosethakidiyil1532
    @geojosethakidiyil1532 2 หลายเดือนก่อน +1

    Commendable presentation, factually based and thoroughly studied... Presented without losing its hard-hitting funny realities... Well done James

  • @SajanMampilly
    @SajanMampilly 2 หลายเดือนก่อน +2

    ഞങ്ങൾ കാത്തിരിക്കുന്നു ആ ബാക്കിയായ ഒരു മിനിറ്റ് പ്രസൻ്റേഷന് വേണ്ടി ..

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 2 หลายเดือนก่อน +3

    മുസ്ലിം പുരോഹിതന്മാരിലും
    പുണ്യാളൻമാർ അതാണ് ഉറൂസ് അതും നേർച്ച പണശേഖരണം അതും വിശ്വസിക്കുന്ന ധാരാളം ആളുകൾ മുസ്ലിം വിഭാഗത്തിലും ഉണ്ട്

  • @YosepMikhael
    @YosepMikhael 2 หลายเดือนก่อน +1

    ശ്രീ ജയിംസ് കൂരേക്കാട്ടിലിൻ്റെ ആത്മാവിൻ്റെ രക്ഷയ്ക്കായി
    ഒരു നന്മ നിറഞ്ഞ മറിയം ചൊല്ലാം

    • @ejv1963
      @ejv1963 2 หลายเดือนก่อน

      എന്ന് , ഇല്ലാത്ത പുണ്യാളൻറെ പടവുമായി വന്നു വളിപ്പടിക്കുന്ന മതമണ്ടൻ.

  • @sujashaji5360
    @sujashaji5360 2 หลายเดือนก่อน +4

    Excellent presentation 👏 🎉

  • @vincyjustin9303
    @vincyjustin9303 2 หลายเดือนก่อน +4

    Great presentation 👏

  • @prasannaem
    @prasannaem 2 หลายเดือนก่อน +6

    ❤❤ Super !

  • @sreekumarv5115
    @sreekumarv5115 2 หลายเดือนก่อน +10

    Best presentation 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @skottarath1508
    @skottarath1508 2 หลายเดือนก่อน

    Very good presentation👏🏻👏🏻👏🏻 James with his great wits and facts plants seeds of thought to the new generation. Let’s hope these programs will bring light into the darkened minds closed by religions.

  • @antonybaiju2463
    @antonybaiju2463 2 หลายเดือนก่อน +6

    ഭോഷൻ തൻ്റെ വിടുവായിത്തരം കൊണ്ട് അല്പത്തരം വിളമ്പുന്നു താൻ ഈ പ്രസംഗിക്കുന്നതിൻ്റെ പകുതി സമയം ബൈബിൾ എന്താണെന്ന് മനസ്സിലാക്കിയാൽ തിരാവുന്ന പ്രശ്നമേ ഉള്ളു പുണ്യാളൻമാരെ വെറുതെ വിട്ടുകൊണ്ട് കർത്താവിലേക്ക് തിരിയുകgodblessyou

    • @ljk8554
      @ljk8554 หลายเดือนก่อน +1

      Kondu alle😂

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ​@@ljk8554
      കൊണ്ടൂന്നോ ?
      അത് മാത്രമല്ല ബ്രോ .
      ഇതൊരു വക ആന്റണീടെ അന്നം മുട്ടിക്കുന്ന വീഡിയോ ആയിപ്പോയി..!! 😂 😅

    • @jojohn103
      @jojohn103 หลายเดือนก่อน +3

      പരിശുദ്ധ ബാല മംഗളതിൽ സെപ്റ്റംബർ മാസം 7 ലഖം 13 പേജിൽ ഇങ്ങനെ പറയുന്നു..
      " ഡിങ്കൻ ആണ് യതാർത്ഥ ദൈവം .. ഭോഷൻ കാണപ്പെടാത്ത ദൈവത്തിൻ്റെ പുറകെ പോകുന്നു.. 50-50 സാധ്യത ഉള്ള കാര്യങ്ങളെ വളച്ച് ഒടിച്ചു അൽബുദ്തം ആയി കാണിക്കുന്ന ദൈവത്തെ നിങ്ങൽ വിശ്വസിക്കരുത്.."

  • @philipjohn3195
    @philipjohn3195 2 หลายเดือนก่อน +6

    Soopperr

  • @SebastianVattamattam
    @SebastianVattamattam 2 หลายเดือนก่อน +2

    Your talk is compelling and provocative to the men of the spiritual industry. But a very relevant question remains: Can we live outside the symbolic universe we are born into? The answer to this question is NO, from both Lacan and Zizek on whom I am writing a book now.

    • @Rosejjj788
      @Rosejjj788 2 หลายเดือนก่อน

      എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
      എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)

  • @basheerkadar4518
    @basheerkadar4518 2 หลายเดือนก่อน +2

    Super speak

  • @dileeppanakkatt4221
    @dileeppanakkatt4221 2 หลายเดือนก่อน +2

    Well said sir.❤

  • @laisajohny7405
    @laisajohny7405 2 หลายเดือนก่อน +15

    Great presentation!
    ചെറുപ്പത്തിൽ എന്നും തോന്നിയിട്ടുണ്ട്
    എന്തിനാ ഈ പുണ്യാളന്മാര്. നേരിട്ടങ്ങു ചോദിച്ചാൽ പോരെ എന്ന്

    • @joyjoseph435
      @joyjoseph435 2 หลายเดือนก่อน

      @@laisajohny7405 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

  • @TheRanju001
    @TheRanju001 2 หลายเดือนก่อน +4

    Super🎉

  • @ronyjohn7128
    @ronyjohn7128 2 หลายเดือนก่อน +15

    മലയാറ്റൂരിൽ കയറ്റുന്ന മിക്ക പൊണ്ണൻ കുരിസും പഞ്ഞി തടി കൊണ്ടാണ് ഉണ്ടാക്കുന്നത്....തേക്ക് , ഈട്ടി എന്നിവ ഉപയോഗിക്കില്ല. നൈസ് പറ്റിക്കൽ .

    • @alenkanton
      @alenkanton 2 หลายเดือนก่อน

      പിന്നേ,
      വിലപിടിച്ച തേക്ക് തടി അല്ലേ മഴയും വെയിലും കൊള്ളാൻ അവിടെ കൊണ്ട് വെക്കുന്നത് 🤦🏻‍♂️ use your brain if you have...

  • @robinunni1332
    @robinunni1332 2 หลายเดือนก่อน +2

    പുണ്യാളൻ മാരുടെ പ്രയാണം തുടരുന്നു..... പക്ഷേ വേഗത കുറഞ്ഞു തുടങ്ങി....

  • @krajaram1649
    @krajaram1649 2 หลายเดือนก่อน +6

    All religions are same but it's appalling to see such a qualified professionals are blind believers

  • @DNA237
    @DNA237 2 หลายเดือนก่อน +5

    🤣🤣അടിപൊളി🔥🔥

  • @jyothiskumar7375
    @jyothiskumar7375 13 วันที่ผ่านมา

    Well done dear

  • @easyopen4399
    @easyopen4399 2 หลายเดือนก่อน +1

    adipoliyaayi

  • @beenaroy8891
    @beenaroy8891 2 หลายเดือนก่อน +7

    😊😊😊😊❤❤❤

  • @sam68463
    @sam68463 2 หลายเดือนก่อน

    Great presentation, Thank you

  • @sreesree3979
    @sreesree3979 2 หลายเดือนก่อน +3

    Superb

  • @gk838
    @gk838 2 หลายเดือนก่อน +7

    👍🌹

  • @Manuzzzjsl
    @Manuzzzjsl 2 หลายเดือนก่อน +4

    Powli saanam..😂 appo punnyalanamarum pettu....😮

  • @FTR007
    @FTR007 2 หลายเดือนก่อน +5

    ഇങ്ങേരു പൊളിയാ 😂😂

  • @TheFemco
    @TheFemco 2 หลายเดือนก่อน

    Good presentation.. 👍🎉

  • @joyjoseph435
    @joyjoseph435 2 หลายเดือนก่อน +6

    🎉Correct, congratulations 🎊

  • @Cruyff-y5e
    @Cruyff-y5e 2 หลายเดือนก่อน +6

    Ee program oru rakshayum illa....🔥🔥

  • @thengolashop4277
    @thengolashop4277 หลายเดือนก่อน

    Unda thattikalikunnathu oru rasamalle

  • @thrissurgadi
    @thrissurgadi 2 หลายเดือนก่อน

    പൊളി 👍👍👍👍👍👍👍👍

  • @joyvarghese3467
    @joyvarghese3467 2 หลายเดือนก่อน +1

    Good presentation

  • @jobinthomas8407
    @jobinthomas8407 2 หลายเดือนก่อน

    Poli saanam🎉

  • @lincymattam1658
    @lincymattam1658 2 หลายเดือนก่อน +4

    👌👋👋

  • @abyabraham8235
    @abyabraham8235 2 หลายเดือนก่อน +2

    മഴ കാരണം ലേറ്റ് ആയി ഇത് കാണാൻ പറ്റിയില്ല 🙂

  • @00badsha
    @00badsha 2 หลายเดือนก่อน

    Thanks for sharing

  • @beenasivani7093
    @beenasivani7093 2 หลายเดือนก่อน +1

    Great

  • @bobin144
    @bobin144 2 หลายเดือนก่อน +4

    1st

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน

    എല്ലാം അണികൾ ക്കും നേതാവിനെ വിടാൻ പറ്റില്ല ഇത് തുടരും 😂😄🤭😭😍😍👍

  • @sujithsukumaran6309
    @sujithsukumaran6309 2 หลายเดือนก่อน +2

    👍🏻

  • @MuruganK-mb1tj
    @MuruganK-mb1tj 2 หลายเดือนก่อน

    Nice

  • @jiksonk.j822
    @jiksonk.j822 2 หลายเดือนก่อน

    ഇതിന് വെയ്റ്റിംഗ് ആയിരുന്നു

  • @bjay3658
    @bjay3658 2 หลายเดือนก่อน

    ❤team Detroit

  • @xmendez577
    @xmendez577 2 หลายเดือนก่อน

    👏🏻👏🏻👏🏻

  • @MrAnt5204
    @MrAnt5204 2 หลายเดือนก่อน +1

    ഇതൊക്കെ ഒരു ബിസിനസ് അല്ലേ അപ്പോൾ പൈസയാണ് എപ്പോഴും ഉന്നം വയ്ക്കുന്നത് 🙋‍♂️

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 หลายเดือนก่อน +2

    ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ? തോന്നിയാൽ? ഈ പൗരുഷം മാത്രം മതി😂😂😂😂😂

  • @ShebinlalIT
    @ShebinlalIT 2 หลายเดือนก่อน +1

    💯🤝

  • @jonhappachery3843
    @jonhappachery3843 2 หลายเดือนก่อน

    Ororutharum avaravarude visvasavum bodhyamgaluma usarichichu.jeevikkatte upajeevanam.thedatte.ningaljkenthu nashtam.onnu..poyente.sare.vivarakkedukal vilichuparayathe.o.k..thank you.

    • @FTR007
      @FTR007 2 หลายเดือนก่อน

      😂😂😂

    • @laluphilip2585
      @laluphilip2585 2 หลายเดือนก่อน +2

      ഇങ്ങനെ കരയാതെടാ 😂😂

    • @walkwithsebin5142
      @walkwithsebin5142 2 หลายเดือนก่อน

      സ്ത്രീകൾക്ക് സ്റ്റേജ് ല് കയറ്റാൻ സമ്മതിക്കാത്ത, ഇപ്പോളും സുന്നത്ത് നടത്തുന്നത് വിശ്വാസം ആണോ.. @##₹ ആണ്... ഒരു മതങ്ങളും വേണ്ട... ഒരു മതങ്ങളും...

    • @skariapj1798
      @skariapj1798 หลายเดือนก่อน

      കരച്ചിൽ ഒന്നു നിർത്ത്.
      ഐസ് ക്രീം മേടിച്ചു തരാം..!! 😂

  • @sajeevtb8415
    @sajeevtb8415 2 หลายเดือนก่อน

    നല്ല പ്രസൻ്റേഷൻ,ഗംഭീരം🎉

  • @sreekumar3379
    @sreekumar3379 2 หลายเดือนก่อน

    👍

  • @tomedakkara
    @tomedakkara 25 วันที่ผ่านมา

    1963: The Roman Catholic Church demoted St. George to a minor saint and removed him from the Universal Calendar. This was done because there wasn't enough evidence to support his sainthood.
    2000: Pope John Paul II restored St. George to the Calendar.
    2001: St. George was restored without explanation... From google

  • @GAMMA-RAYS
    @GAMMA-RAYS 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @SR-yr1jn
    @SR-yr1jn 2 หลายเดือนก่อน

    👍👍

  • @vibinwilson5555
    @vibinwilson5555 2 หลายเดือนก่อน +3

    Hilarious and interesting presentation lol :) sarcasm at its best... church had the wildest imagination to come up with such elaborate cooked up stories and saints... cud'nt really believe there is a saint for "Hang over"...ahhaha what a joke!!!

  • @jamespfrancis776
    @jamespfrancis776 2 หลายเดือนก่อน

    👍🌷❤👍

  • @SibinGeorgeK
    @SibinGeorgeK 2 หลายเดือนก่อน +3

    Decanonization നേ പറ്റി ഒഫീഷ്യൽ ആയിട്ടുള്ള എന്തെങ്കിലും തെളിവുകൾ ഉണ്ടോ, നോക്കിയിട്ട് എവിടെയും കണ്ടില്ല..

    • @josephphilip2240
      @josephphilip2240 2 หลายเดือนก่อน +1

      ഉണ്ട്. Ggogle ഇൽ നോക്കാൻ അറിയാമോ.
      Joseph philip.

    • @SibinGeorgeK
      @SibinGeorgeK 2 หลายเดือนก่อน

      @@josephphilip2240 ഗൂഗിളിൽ അങ്ങനെ പലതും കാണും, St. George നേ decanonize ചെയ്തു എന്ന് officially ഉള്ള ഒരു site release or statement ഉണ്ടോ എന്നതാണ് എൻ്റെ ചോദ്യം..
      അങ്ങനെ ഉണ്ടെങ്കിൽ share ചെയുക

  • @josejoseph7518
    @josejoseph7518 2 หลายเดือนก่อน

    Ea thandi nightykar pannam mathi

  • @johnjohn4336
    @johnjohn4336 หลายเดือนก่อน

    Intersession by Jesus is to restore the relationship of s with man which was lost y the sin of Adam and Howva in Aden Jesus died on the cross and resurrected and thereby restored the link of man and god
    The intetrrsession of saints is based on the book of Job 28:07 God asked Job to pray for his friends and the job was restored Besides there are many Bible worse to support saints intetsesdion 😅

    • @skariapj1798
      @skariapj1798 หลายเดือนก่อน +1

      പഴയ നിയമത്തിലെ ഇയ്യോബിന്റെ കാര്യമാണോ പറഞ്ഞെ ?
      വെറുതെ അതൊക്കെ വായിച്ചു മെന്റൽ ആശുപത്രീൽ അഭയം പ്രാപിക്കണോ ??

    • @jojohn103
      @jojohn103 หลายเดือนก่อน +1

      പരിശുദ്ധ ബാല മംഗളതിൽ സെപ്റ്റംബർ മാസം 7 ലഖം 13 പേജിൽ ഇങ്ങനെ പറയുന്നു..
      " ഡിങ്കൻ ആണ് യതാർത്ഥ ദൈവം .. ഭോഷൻ കാണപ്പെടാത്ത ദൈവത്തിൻ്റെ പുറകെ പോകുന്നു.. 50-50 സാധ്യത ഉള്ള കാര്യങ്ങളെ വളച്ച് ഒടിച്ചു അൽബുദ്തം ആയി കാണിക്കുന്ന ദൈവത്തെ നിങ്ങൽ വിശ്വസിക്കരുത്.."

  • @mathunnyjose4467
    @mathunnyjose4467 2 หลายเดือนก่อน +1

    Even if you speak with your head upside down. People will not understand nor do they believe. Even if they believe they still go there and give their offering as prescribed by their Gurus.
    Because it is a short cut for lazy people.

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 หลายเดือนก่อน +2

    സർ? താങ്കൾ പറയുമ്പോൾ ? ഞാൻ ഉണർന്നു കഴിഞ്ഞു. നിങ്ങളെ പോലെ ഹീറോകൾ അമേരിക്കയിൽ നിന്ന് വരുമ്പോൾ ? ഇന്ത്യയിലെ ? ഞാൻ വെറുതെ ഇരിക്കണോ?😂😂😂😂

  • @abcjjjsvlog7964
    @abcjjjsvlog7964 2 หลายเดือนก่อน +1

    അതുകൊണ്ടൊന്നും ഞങ്ങളുടെ വിശ്വാസം തകരില്ല

  • @Rosejjj788
    @Rosejjj788 2 หลายเดือนก่อน

    Philippians 2:10-11
    Every knee will bow- in heaven and on earth and under the earth- and every tongue will confess that Jesus Christ is Lord, to the glory of God the Father. (Philippians 2:10-11)
    This is going to happen during the second coming of Jesus

    • @ejv1963
      @ejv1963 2 หลายเดือนก่อน +4

      Didn't he say that would happen while that generation persists ? And it didn't happen. Sell your story elsewhere 😅

    • @jojohn103
      @jojohn103 2 หลายเดือนก่อน +1

      😂😂 നിങ്ങളെ പൊലെ മണ്ടന്മാർ ഉള്ളത് കൊണ്ട് ആണ് മതം ഇപ്പോഴും നില നിൽക്കുന്നത്..
      നിങ്ങൽ ഇപ്പൊ പറഞ്ഞ വാക്യം എഴുതിയ ആൾക്ക് അറിയാം ആയിരുന്നു .. തങ്ങൾ പറഞ്ഞ വിശ്വാസം എല്ലാം.. മനുഷ്യർക്ക് ബോധം വരുമ്പോൾ എല്ലാം ഉപേക്ഷിക്കും എന്ന് അവർക്ക് അറിയാം.. അപ്പൊ പിന്നെ അതു വെച്ച് ഒരു കാച്ച് കാചാൻ മേലെ 😂😂

    • @java97
      @java97 2 หลายเดือนก่อน

      @jisharj788 രണ്ടായിരം കൊല്ലമായി. എന്നിട്ടും മനുഷ്യരിൽ 30 % വരെ മാത്രമേ ഇത് വിശ്വസിപ്പിക്കാൻ യേശുവിനു പറ്റിയുള്ളൂ. ആ വിശ്വാസികളിൽ തന്നെ 20000 വകഭേദങ്ങൾ . ഓരോരുത്തനും അവനവന്റെ വിശ്വാസങ്ങളും ആചാരങ്ങളും. എന്തുവാടെ ? വെറും ഗീർവാണം.

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ​@@ejv1963
      അത് സംഭവിക്കുവോളം ഈ തലമുറ കഴിഞ്ഞുപോകില്ല
      എന്നാണ് യേശു പറഞ്ഞത് ബ്രോ. പക്ഷേ അത് കഴിഞ്ഞു തലമുറകൾ ഇപ്പോൾ എത്ര കടന്നുപോയി എന്ന കാര്യം ഇദ്ദേഹം ചിന്തിക്കുന്നേയില്ല. വിശ്വാസം എന്നാൽ ചിന്തിക്കുകയേ വേണ്ട എന്നാണ് ഇദ്ദേഹം മനസ്സിലാക്കിയതെന്നു തോന്നുന്നു ..!! 😮

  • @susankoshy3511
    @susankoshy3511 2 หลายเดือนก่อน

    Of course our Lord Jesus said that He is the only intercessor. If the church capitalises on saints let it be, because a lot of good work is also done with the money they collect. So for every bad side there’s a good side too.

  • @rejikurain7326
    @rejikurain7326 10 วันที่ผ่านมา

    സൈന്റ്റ്‌ അഗത രണ്ടു വകുപ്പ്.. ആൾ കുറവാണോ

  • @Kdyou-tv4vh
    @Kdyou-tv4vh 2 หลายเดือนก่อน

    Where is the evidence of decanonization of st george

  • @sharafudeenth5850
    @sharafudeenth5850 2 หลายเดือนก่อน

    24:17 😅

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 หลายเดือนก่อน

    സേർ! നിങ്ങൾക്കായി ഞാനുണ്ടാക്കും ഉറപ്പ്. ഇത് ചെറിയ കളിയല്ലാ? എങ്കിലും? ഉറപ്പിക്കാം ഇനിയുള്ള കേരളം എന്താണെന്ന്?😂😂😂😂

  • @sureshkallara
    @sureshkallara 2 หลายเดือนก่อน +1

    തീരെ വിവരമില്ല.

    • @surendranmk5306
      @surendranmk5306 2 หลายเดือนก่อน

      എന്താണീ വിവരം?

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 പൊൻകുരിശ് മുത്തപ്പാ ?😂😂😂😂😂😂😂😂😂😂

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 หลายเดือนก่อน

    Dealers in religion...😁

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน

    😂😂😄🤭👍

  • @bjay3658
    @bjay3658 2 หลายเดือนก่อน

    മധ്യസ്ഥരെ ഒഴിവാക്കാൻ
    സഭ തയാറായാൽ നിങ്ങൾ തിരികെ വരുമോ കുഞ്ഞാടെ ?

  • @jamesjoseph-e4t
    @jamesjoseph-e4t 27 วันที่ผ่านมา

    you bothered about Free thinker believers money collection 😂?

  • @kesavadas5502
    @kesavadas5502 2 หลายเดือนก่อน

    👍🙏😂

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 หลายเดือนก่อน

    R C ക്ക് തുണ? നിങ്ങൾ തന്നെയാണ്?😂😂😂😂

  • @biblestudymalayalam-2024
    @biblestudymalayalam-2024 2 หลายเดือนก่อน

    ഹലോ നീരിശ്വവാദികളെ പൗലോസിന്റെ സുവിശേഷം കേൾക്കൂ വിശ്വസിക്കൂ രക്ഷ ലഭിക്കും.
    ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും.
    അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.

    • @java97
      @java97 2 หลายเดือนก่อน

      പൗലോസ് ഏതു സുവിശേഷമാടോ എഴുതിയത് ? സ്വന്തം പുസ്തകം പോലും നേരാം വണ്ണം വായിക്കാതെ , മറ്റുള്ളവരോട് വിശ്വസിക്കാൻ പറയുന്ന തന്നെപ്പോലുള്ള മണ്ടന്മാർ കൊണ്ടാണ് ഈ മതം നിലനിൽക്കുന്നത്.

  • @josephchackoramanattu1704
    @josephchackoramanattu1704 19 วันที่ผ่านมา

    Mister Catholic Church has somany charity movements all over the world. The greatest charity movements in the world. It needs cores and cores rupees per day . From where it is.? You have to explain this also. You also may reach there tomorrow. There will be no ethiest at that time to help you like many other ethiests
    Champions in the past. More than 300 bodies of the Saints are intact still now. Why? You must explain this also. There are many many realities like this. You know nothing about Catholic Church. And you can do nothing against the Rock of Peter. A 140 cores Catholics believers.
    .

  • @johnjohn4336
    @johnjohn4336 หลายเดือนก่อน

    This man does not know intercession by Jesus and intersession by saint Both are different

  • @mollymathew8236
    @mollymathew8236 2 หลายเดือนก่อน +1

    തന്നെ ഉണ്ടാക്കി തന്നെ തിന്നുന്ന തിൽ എന്ത് thrill ആണ് ഉള്ളത് കുഞ്ഞാടെ...? മറ്റുള്ളവരും ആയി share ചെയ്യുമ്പോൾ ഉള്ള ഒരു സന്തോഷം ,ആത്മസുഖം ആർക്കെങ്കിലും കിട്ടുന്നതിൽ , നിങൾ എന്തിനാ അസൂയപെടുന്നത് ,?

    • @skariapj1798
      @skariapj1798 หลายเดือนก่อน

      മനസ്സിലായില്ല.

  • @kenosis1017
    @kenosis1017 2 หลายเดือนก่อน

    അതുകൊണ്ട്‌, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന്‌ അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍ നിന്നാണെങ്കില്‍ പരാജയപ്പെടും.
    മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 38-39

  • @alexandermathews3601
    @alexandermathews3601 2 หลายเดือนก่อน +1

    Jose achayooo. I can show thousands of cases which was prayed and healed in JESUS name

    • @sebisebastian7151
      @sebisebastian7151 2 หลายเดือนก่อน +4

      അവരൊന്നും ആശുപത്രിയിൽ പോകാത്തവരാണോ?

    • @alexandermathews3601
      @alexandermathews3601 2 หลายเดือนก่อน

      99% of all scientists in the world are Jews and Christians.

    • @ejv1963
      @ejv1963 2 หลายเดือนก่อน +3

      ​@@alexandermathews3601 99% of scientists are right handed. So what? Correlation is not causation. It's a fallacy

    • @WordOnTheStreet_0
      @WordOnTheStreet_0 2 หลายเดือนก่อน +4

      I can show 10 thousands of cases, in which patients prayed for healing to jesus, but died.

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ​@@WordOnTheStreet_0
      😂😂😂