ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ക്രിസ്തുവിന്റെ ഡയറിക്കുറിപ്പുകൾ | Bible History and Fiction | Tomy Sebastian | essentia'21

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 1K

  • @CkSanjo
    @CkSanjo 2 ปีที่แล้ว +45

    മുതുകാട് മരിച്ചാൽ പിൽക്കാലത്ത് അദ്ദേഹം ദൈവം ആയിരുന്നു എന്നു പറയുമോന്നാ എന്റെ പേടി . തീയിൽ നിന്നും പ്രത്യക്ഷ പ്പെട്ടവൻ, നിന്നനിലയിൽ അപ്രത്യക്ഷമായവൻ , വെള്ളം വീഞ്ഞാ ക്കിയവൻ........

    • @appledream8573
      @appledream8573 2 ปีที่แล้ว +6

      രജനികാന്ത് ന് ഇപ്പോഴേ എവിടയോ അമ്പലം ഇണ്ടെന്നു കേട്ടിട്ടുണ്ട്...

    • @hima006
      @hima006 6 หลายเดือนก่อน

      Muthukadinte kallatharangal okke ippo purath vannallo😂

    • @CkSanjo
      @CkSanjo 20 วันที่ผ่านมา

      @@vvssst അഫ്സൽ ഗുരുവിനെ ഞങ്ങൾ ദൈവം ആക്കും ഇനി മുതൽ തൂക്കു കയറിനെ ആരാധിക്കും..പൂക്രി എന്ന ഒരു മതം തന്നെ ഉണ്ടാക്കും .

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 18 วันที่ผ่านมา +1

      Njan kaanathathellaam kallatharam ennu viswasikkaan enikkum pattum.

    • @rishadaltair3029
      @rishadaltair3029 11 วันที่ผ่านมา +1

      Chilapo muthukad kore kaalam kazhinja daivam aakum

  • @chateaufabrications5772
    @chateaufabrications5772 2 หลายเดือนก่อน +14

    പാലസ്തീനിലെ ഒരു നാടോടി കഥയിൽ ഒതുങ്ങേണ്ട ചിന്തകൾ , ചരിത്രം 2000 വർഷങ്ങൾക്കിപ്പുറം പ്രസക്തമായി , ഈ ലോകത്തിൽ നിറഞ്ഞു നിൽക്കുന്നെങ്കിൽ അത് ദൈവീകം തന്നേ … താങ്കളുടെ അധിക്ഷേപത്തിനും പുച്ഛത്തിനും പ്രസക്തിയില്ല 😊

    • @mvmv2413
      @mvmv2413 หลายเดือนก่อน +2

      അത് മലങ്കരയിൽ മാത്രം "നിറഞ്ഞു" നിൽക്കുന്നത് (ഇന്ത്യയിൽ മിക്കയിടത്തും കേട്ടു കേൾവി പോലും ഇല്ലാതെ... ) ഇവിടെ അത് ഇറക്കുമതി ചെയ്ത കച്ചവടക്കാരുടെ മിടുക്കും. Ortho jaco അടിക്കാരും, pentho കൂട്ടതല്ലു പിരിച്ചിൽ കാരും ആ കച്ചവടത്തിൽ മുൻപരും!.... 😂😂😂
      M വര്ഗീസ്

    • @Kerala75
      @Kerala75 20 วันที่ผ่านมา

      @@mvmv2413 malangarayil niranju ninnathu kondu ninaku vidhyabhyasavum kitti.mattu samsthanangalude vidhyabhyasa jeevitha nilavaravum malangarayude nilavaravum nokiyal manassilakum.

    • @rishadaltair3029
      @rishadaltair3029 11 วันที่ผ่านมา

      Roman samrajyam vijayikatte

  • @stefythomas5052
    @stefythomas5052 2 ปีที่แล้ว +210

    യേശുവിന്റെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചാൽ അതിൽ യേശു ശരിക്കും അത്ഭുതങ്ങൾ ചെയ്യുന്നതിനു പകരം അന്ധനെ എങ്ങനെ സുഖപ്പെടുത്താം എന്ന് നാലു പേർക്കു പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ ലോകത്ത് അന്ധത എന്ന അംഗവൈകല്യം അനുഭവിക്കുന്ന മനുഷ്യർക്ക് അതൊരാശ്വാസമായിരുന്നു.

    • @hareek3745
      @hareek3745 2 ปีที่แล้ว +26

      അത് ഹീറോയിസമല്ലല്ലോ? മാത്രമല്ല, പിന്നെ "എന്നെ" ആര് ഓർക്കും എന്നും പുള്ളി ചിന്തിച്ചുകാണും.. 😅

    • @balachandrabhat5816
      @balachandrabhat5816 2 ปีที่แล้ว +30

      അങ്ങനെ ആയാൽ യേശുവിൻറെ കച്ചവടം പൂട്ടും

    • @kennymichael542
      @kennymichael542 2 ปีที่แล้ว +4

      Athinu athrakk vishwasam venam enn paranjittundayirunnu

    • @antonygipson6120
      @antonygipson6120 2 ปีที่แล้ว +23

      Stefy thomas,,അതുമാത്രമല്ല ബൈബിളിൽ ക്രിസ്തു ധാരാളം പിശാച് ബാധയെ ഒഴിപ്പിക്കുന്നുണ്ട് .പക്ഷെ പിശാചിനെ നശിപ്പിക്കുന്നുമില്ല ,നശിപ്പിച്ചിരുന്നെങ്കിൽ ഈ കഥകളൊക്കെ പറഞ്ഞു വിശ്വാസികളെ പറ്റിക്കാൻ ദൈവത്തിന്റെ ഏജന്റുമാർ ഉണ്ടാകില്ലായിരുന്നു .😁😁😁😁😁😁

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว +11

      @Kenny Michael വിശ്വാസത്തിന്റെ അളവെങ്ങനെയെടുക്കും ഏതു സൂചികയിൽ കൂടുതൽ ആയാലാണ് ഇത് നടക്കുക. തെളിവോടെ മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു.

  • @thomaskv3196
    @thomaskv3196 หลายเดือนก่อน +4

    ഒരു യുക്തിവാദം കൊണ്ടും മനുഷ്യന് സമാധാനമോ സന്തോഷമോ ഉണ്ടാകത്തില്ല ശരീരത്തിന്റെ ഇഷ്ടങ്ങളെ താലോഴച്ചു വളർത്തിയാൽ നഷ്ടങ്ങൾ മാത്രം സ്വന്തം മനസ്സിനെ കണ്ട്രോൾ ചെയ്യാൻ ദൈവം ഓരോരുത്തർക്കും കൃപ നൽകിയിട്ടുണ്ട്

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      കിർപ..!

    • @basilsaju_94
      @basilsaju_94 16 วันที่ผ่านมา

      Daivathinte purake poyal oru apakadam vannal hospital povan pattillallo.

    • @skariapj1798
      @skariapj1798 16 วันที่ผ่านมา

      @@basilsaju_94
      ആരു പറഞ്ഞു ആശുപത്രീൽ പോകില്ലെന്ന് ? ദൈവമൊക്കെ കുറച്ചു പേരുടെ നാവിന്‍തുമ്പത്തുള്ള വാചാടോപങ്ങളാണ്.
      ഒരു അപകടം വരട്ടെ. അപ്പം കാണാം ആംബുലൻസും ഹോസ്പിറ്റലും ഒക്കെ ചിത്രത്തിൽ വരുന്നത്..!!

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 ปีที่แล้ว +60

    അന്ത്യകാലത്ത് ദൈവത്തെ നിന്ദിക്കുന്ന പരിഹാസികൾ എഴുന്നേൽക്കും എന്നത് ഇതാണ് ഉദാഹരണം

    • @princekaduthanath
      @princekaduthanath 2 ปีที่แล้ว +8

      ബഹുമാനപ്പെട്ട പീഢന പുരോഹിതരെയാവും കവി ഉദ്ദേശിച്ചത്

    • @grandprime7397
      @grandprime7397 2 ปีที่แล้ว +6

      അപ്പൊ പെട്ടന്ന് ആയിക്കോട്ടെ

    • @Kerala75
      @Kerala75 2 ปีที่แล้ว

      @@princekaduthanath പുരോഹിതർ തെറ്റ് ചെയ്തെങ്കിൽ അവർ അനുഭവിക്കും. അല്ലാതെ അവരെ ദൈവം അനുഗ്രഗിക്കില്ല

    • @princekaduthanath
      @princekaduthanath 2 ปีที่แล้ว +8

      @@Kerala75 ലോകത്തിൽ ഏറ്റവുമാദ്യം അനുഗ്രഹം കിട്ടിയതായി ബൈബിൾ അടിസ്ഥാനത്തിൽ അറിയുന്നത് ആബേലാണ് . അനുഗ്രഹം കിട്ടി ഏതാനും സമയത്തിനകം കായേനാൽ വധിക്കപ്പെടുന്നു. അത്തരം അനുഗ്രഹം പുരോഹിതർ ആഗ്രഹിക്കില്ല.

    • @Kerala75
      @Kerala75 2 ปีที่แล้ว

      @@princekaduthanath അവർ ആഗ്രഹിച്ചാലും ഇല്ലേലും സംഭവിക്കാനുള്ളത് സംഭവിക്കും. ജീസസും കഷ്ടതയിലൂടെ ആണ് മരിച്ചത്.

  • @ronyjohn7128
    @ronyjohn7128 2 ปีที่แล้ว +27

    26 കൊല്ലം ഒരു ക്രിസ്ത്യാനി ആയിട്ട് ജീവിച്ചു. യേശുവിനെ കൂടുതൽ അറിയാൻ ആ ബൈബിൾ ഒന്ന് വായിച്ചു. അതോടെ കാര്യത്തിന് തീരുമാനം ആയി. പിന്നെ ആ പുസ്തകം തുറന്നു നോക്കിയിട്ടില്ല.

    • @ishanmhmd3555
      @ishanmhmd3555 2 ปีที่แล้ว +1

      😆

    • @ronyjohn7128
      @ronyjohn7128 2 ปีที่แล้ว

      @@jesusistheonlytrueGod7 ആ അതെ. നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ തനി സ്വഭാവം എന്താണെന്ന് മതം വിട്ടപ്പോ മനസ്സിലായി. നിന്റെ മതം അല്ല എനിക്ക് ചെലവ് തരുന്നത്.
      ഒന്ന് ചോദിച്ചോട്ടെ? താൻ വ്യഭിചാരിക്കാതിരിക്കുന്ന ഏക കാരണം തന്റെ മതം ആണോ? എങ്കിൽ എന്റെ കുട്ടിയോട് പറയണം നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ അടുത്ത് പോകരുത് എന്ന്. ഞാൻ എന്താണ് വായിച്ചതെന്ന് പറയാൻ സൗകര്യം ഇല്ല. വേണേൽ പോയി വായിക്ക്. 💩🪠

    • @martinouseph3407
      @martinouseph3407 2 ปีที่แล้ว +2

      @@jesusistheonlytrueGod7 ulpathin 19 -33-36 fireum muthuchipiyuk oke Mari nikkum

    • @martinouseph3407
      @martinouseph3407 2 ปีที่แล้ว +1

      @@jesusistheonlytrueGod7 mone vayichile adi poli anne

    • @ronyjohn7128
      @ronyjohn7128 2 ปีที่แล้ว

      @Reji Paul hello, even I can share some Bible quotes to you, that will make you throw away that damn book. You might say, that I am taking things out of context. But dare you to read that book from genesis to revelation and see how violent and misogynistic book this is. Now I almost forgot everything written in it, because I dumbed it in my trashcan two years ago, and i will make sure that my kid doesn't fall for this trap called religion.

  • @JonathanArthur90
    @JonathanArthur90 2 ปีที่แล้ว +22

    വിഡ്ഡിത്തം പുലമ്പാനും കഴിവു വേണം. എങ്കിലും നിങ്ങളുടെ വിമർശനത്തേയും, അഭിപ്രായ സ്വാതന്ത്യത്തേയും അംഗീകരിക്കുന്നു

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +6

      അതെ മോങ്ങുക അല്ലാതെ വേറെ വഴിയില്ല.. 😎

    • @jamesbond874
      @jamesbond874 2 ปีที่แล้ว +3

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

    • @Anilkumar-np3xc
      @Anilkumar-np3xc 2 ปีที่แล้ว

      ആരുടെയും അംഗീകാരം ആവശ്യമില്ല 👹👹👹🤩🤩🤩

  • @sudeepsebastian7688
    @sudeepsebastian7688 2 ปีที่แล้ว +23

    I am a Catholic Christian. I listened to your talk, but sorry bro... all I have is sympathy for you. Because I see you .... trying your best to prove something wrong..... but your own face tells that your heart and brain are not aligned in this topic. Perhaps spend some time in silence and listen what your own crying heart is trying to tell you. Jesus still loves you. :) He died for you and for your sins including the one you doing now. Love you Tomy.

    • @maxinxavier
      @maxinxavier ปีที่แล้ว +2

      Amen

    • @jojohn103
      @jojohn103 4 หลายเดือนก่อน +3

      Ooh.. ഇനി അങ്ങനെ പറഞ്ഞു ആശ്വസിച്ചോ 😂

    • @Rstsr2255
      @Rstsr2255 2 หลายเดือนก่อน

      He died ?
      Why a god has to die
      And all these guys so called prophets are in middle east
      And why he has to call god “ why u disowned me in crusifix”
      A god to talking to another god ???
      Trinity is a made up concept to cover one lie to another.
      Mathew 24:36 says: what the father intends to do, the son nor the angels will know.
      Yet they say father, son and holy spirit is one.
      All made up lies to make fools live as slaves.
      Bottom society will suffer always and these stories are made for this society.
      Christianity is a well planned religion to control poor people

    • @Vibes3438
      @Vibes3438 25 วันที่ผ่านมา +1

      😂😂

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ഉരുളാതെ കാര്യം പറയൂ സുദീപേ..!!

  • @akhiltabraham6717
    @akhiltabraham6717 2 ปีที่แล้ว +20

    This talk can be summarised as:
    5% facts & 95% misinformation.

    • @Rstsr2255
      @Rstsr2255 2 หลายเดือนก่อน +2

      This is same about the religion as well , 5% fact and 95% misinformation

  • @abhinandacharya4714
    @abhinandacharya4714 2 ปีที่แล้ว +180

    ദൈവം ഉണ്ടോ ഇല്ലയോ എന്നത് വിഷയം അല്ല. ദുഃഖത്തിൽ കൂടെ ഇല്ലാതെ ഒരു ദൈവത്തെ സന്തോഷത്തിലും ആവശ്യമില്ല.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +17

      ഇതു രണ്ടുമല്ല ദൈവം .. അത് നിർഗുണമാണ്... ദൈവം മനുഷ്യന്റെ ജീവിതത്തിൽ ഗുണമായും ദോഷമായും ഇട പെടുന്നില്ല..

    • @abhinandacharya4714
      @abhinandacharya4714 2 ปีที่แล้ว +34

      @@krishnakrishnakumar2587 അതുകൊണ്ടല്ലേ ആവശ്യം ഇല്ല എന്ന് പറഞ്ഞത്

    • @georgemathew4158
      @georgemathew4158 2 ปีที่แล้ว

      Most probably humans and living beings were a massive experimental project which was left incomplete and the creator and his team just went away...or is it?

    • @jamesbond874
      @jamesbond874 2 ปีที่แล้ว +4

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

    • @abhinandacharya4714
      @abhinandacharya4714 2 ปีที่แล้ว +4

      @@jamesbond874 എല്ലാ മതങ്ങളും കണക്കാ. അല്ല ചേട്ടൻ ഇതൊക്കെ എന്താ എന്നോട് പറയുന്നത് എന്നെ കണ്ടാ ഒരു സങ്കിയെ പൊലുണ്ടോ? 😁

  • @basiljoy972
    @basiljoy972 5 หลายเดือนก่อน +22

    എൻ്റ യേശു ഇന്നും അന്നും ജീവിക്കുന്നു
    🤍

    • @saheern3623
      @saheern3623 4 หลายเดือนก่อน +4

      മനുഷ്യനായ യേശു എന്നേ ചത്തു.

    • @basiljoy972
      @basiljoy972 2 หลายเดือนก่อน

      @@saheern3623. അഹ്‌ണോ അങ്ങനെ ഒരു യേശുവിനെ പറ്റി ഞാൻ അറിഞ്ഞില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ

    • @sasipc7543
      @sasipc7543 หลายเดือนก่อน

      GOD full foam nettil nokki.മനസ്സിലാക്കുക,

    • @mvmv2413
      @mvmv2413 หลายเดือนก่อน +2

      യേശു നിങ്ങളുടെ pvt property യോ? Then, address please. ഇല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും ജാരസന്തതി എന്ന് വിളിച്ചാൽ..... 😂😂 Lords prayer ലെ ദൈവം 'എന്റെയോ', 'ഞങ്ങളുടെയോ'? 😍😍

    • @basiljoy972
      @basiljoy972 หลายเดือนก่อน

      @@saheern3623. ഞാൻ മനുഷ്യൻ ആയിട്ട് അല്ലാലോ ചേട്ടോ കാണുനെ ദൈവം ആയിട്ട് അല്ലോ

  • @jibinchikku8791
    @jibinchikku8791 2 ปีที่แล้ว +22

    I love you jessus.

    • @jaleelchand8233
      @jaleelchand8233 12 วันที่ผ่านมา

      ഭ്രാന്തൻ

  • @beenabenny7354
    @beenabenny7354 9 หลายเดือนก่อน +25

    ഈശോ എവിടെ ജനിച്ചു എവിടൊക്കെ പോയി എത്ര മീൻ പിടിച്ചു എന്നതൊന്നും ഒരു വിഷയമല്ല. തോന്നുന്നതുപോലെ ജീവിക്കാൻ ത്വരയുള്ള മനുഷ്യ ജന്മത്തെ സാമൂഹ്യ ജീവിയായി മെരുക്കി എടുക്കാൻ സഹായിക്കുന്ന കുറെ നല്ല കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ അതുമതി സഹജീവികളോട്കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പ്രാകൃത രീതി പ്രയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും ചത്തു തീരുന്നതു കൊണ്ട് എന്തു പ്രയോജനം !.നല്ല കാര്യങ്ങൾ പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കയും ചെയ്യാൻ കഴിഞ്ഞ അസാധാരണ മനുഷ്യ ജന്മം. എന്തൊക്കെ നന്മ ചെയ്താലും ആപത്തിലും കൂടെ നിൽക്കേണ്ടവർ പോലും അന്യരെപ്പോലെ പെരുമാറുമ്പോൾ മനസ്സുതുറന്നു സംസാരിക്കാനും വിശ്വസിച്ചുചേർന്നു നില്ക്കാനും സഹായിക്കുന്ന ഒരത്താണി യേശു . മനസ്സാക്ഷിയോട് ചേർന്നു നിൽക്കുന്ന ആ കൈത്താങ്ങ് അസാധാരണ മനസ്സുറപ്പു തരും. ആചാരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭയപ്പെടുത്തുന്ന ഒരു രൂപമല്ല എനിക്കതു . സ്നേഹവും കരുതലും തലോടലുമായി ചേർന്നു നിൽക്കുന്ന കരുത്തു നിറയ്ക്കുന്ന ആത്മാനുഭവമാണ്. നമ്മുടെ ഭരണഘടനയിൽ നല്ല സാമൂഹ്യ ജീവിതത്തിനു വേണ്ട കാര്യങ്ങളെല്ലാമുണ്ട്. പക്ഷേ ഈ ജനാധിപത്യസംവിധാനത്തിലും കയ്യൂക്കുള്ള വൻ കാര്യക്കാരനാകു ന്ന കാഴ്ചയാണ്.അപ്പഴും മനസ്സു വിട്ടു പോകാതെ നന്മയിലുറച്ചു നിൽക്കാൻ യേശു സഹായിക്കും.

    • @Rstsr2255
      @Rstsr2255 2 หลายเดือนก่อน +1

      U just need good education
      If not atleast common sense
      To live a good life

    • @mvmv2413
      @mvmv2413 หลายเดือนก่อน +1

      ​@@Rstsr2255what about yourself? First tell about yours to substatiate? 😂😍

    • @mvmv2413
      @mvmv2413 หลายเดือนก่อน

      അതേ, യേശുവിനെ നിങ്ങൾക് അങ്ങനെ ഉപകാരപ്പെടുന്നെങ്കിൽ, അയാളുടെ അക്കഥ myth ആയാലും എന്താണ് കുഴപ്പം? അത് myth ആണ് എന്ന് തെളിയിക്കുന്നു നമ്മുടെ ortho jaco പള്ളി കലഹക്കാരും, വിവാഹ വിലക് പാതിരി കന്യസ്ത്രീകളും, കൂട്ടയടി വ്യാജ മറുഭാഷ pentecosth കാരും എന്നത് കണ്മുന്നിലെ ചരിത്രവും!....
      😂😂😂
      M വര്ഗീസ്

  • @nobleeliyas9006
    @nobleeliyas9006 2 ปีที่แล้ว +21

    We cannot agree with Tony Chettan... There are some dissimilarities in the Synoptic Gospels (Gospels of Matthew, Mark and Luke) but these dissimilarities are not contradictions. He interpreted these dissimilarities as contradictions. These dissimilarities of the Synoptical Gospels are known as Synoptical problem, and these problems are already solved. There had many scientific studies on this synoptic problems. To know more about this search on internet... what is synoptic problem and how can solve it?

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      അപ്പോൾ നോബിൾ സുവിശേഷങ്ങളിലെ പ്രോബ്ലങ്ങൾ എല്ലാം സോൾവ് ചെയ്തു അല്ലെ .
      ശ്ശൊ, അറിഞ്ഞില്ലാർന്നു ..
      ചൂടോടെ ചായ ഒന്നെടുക്കട്ടെ ?
      ഇത്രയും പണിയെടുത്ത ആളല്ലേ..!! 😂

  • @achenkerala9844
    @achenkerala9844 7 วันที่ผ่านมา

    ഈ ആളെ പോലെ എനിക്ക് 2, 3 പേരെ അറിയാം.
    കുട്ടിക്കാലത്തെ മാനസിക പീഡനം അവനെ നാസ്തികനായി മാറ്റി. അവൻ്റെ അമ്മ ഒരു വിശ്വാസിയായിരുന്നു, പള്ളിയിൽ വളരെ സജീവമായിരുന്നു. എന്നാൽ പുരോഹിതന്മാരുമായുള്ള അവളുടെ അടുത്ത ബന്ധം അവൻ്റെ സുഹൃത്തുക്കളും അടുത്ത അയൽക്കാരും പരിഹസിക്കുന്നതായി അവൻ്റെ ചെവികൾ കേട്ടിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു പുരോഹിതനാകാൻ ഇഷ്ടപ്പെട്ടില്ല, പക്ഷേ അവൻ്റെ അമ്മയും പള്ളി പുരോഹിതനും കാരണം അവനെ പുരോഹിതനാക്കാൻ നിർബന്ധിച്ചു. ഒരു പുരോഹിതനാകാൻ തൻ്റെ ജീവിതം സമർപ്പിക്കുക. സത്യം കണ്ടെത്താൻ അദ്ദേഹം സമ്മതിച്ചു. എന്നാൽ അവൻ്റെ ജീവിതാനുഭവം ആരംഭിക്കുകയും അവനെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ടത് സത്യമായി മാറുകയും ചെയ്യുന്നു. അവൻ അത്തരമൊരു ആത്മീയ ജീവിതത്തെ വെറുക്കുകയും ജഡിക ജീവിതം ആരംഭിക്കുകയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. പിന്നെ അവൻ സ്വയം പറഞ്ഞു, ദൈവമില്ല, അത് ഒരു ബിസിനസ്സ് മാത്രമാണ്, അതിനാൽ അവൻ വിശുദ്ധ ബൈബിൾ ഒരു ലിഖിത കഥയായി വായിക്കാൻ തുടങ്ങി, മറ്റൊരു മണ്ഡലം നൽകി ആസ്വദിക്കാൻ തൻ്റെ പെൺകുട്ടികളെ ആകർഷിക്കുകയും അവരെ ലൗകിക സുഖങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ആസ്വാദനത്തിനായി എല്ലാ വസ്തുതകളും ലൈംഗിക കഥകളിലേക്ക് മാറ്റുക എന്നത് അവൻ്റെ ഹോബിയായി മാറുന്നു. ചില പെൺകുട്ടികൾ അവനെ അഭിനന്ദിച്ചു, അത് പോലെ പല അറിവില്ലായ്മ അഭിനന്ദനങ്ങളും ക്രമേണ അവൻ്റെ ശക്തമായ സന്ദേശമായി മാറി. അവൻ്റെ യാഥാർത്ഥ്യം അവൻ്റെ ബാല്യകാല കഥയാണ്, ആരാണ് അവൻ്റെ അച്ഛൻ? അവൻ്റെ അമ്മ സത്യമാണോ അതോ അവൻ്റെ സുഹൃത്തുക്കൾ പരിഹസിക്കുന്നത് സത്യമാണോ? അത് അദ്ദേഹത്തിൻ്റെ ഓരോ സന്ദേശത്തിലൂടെയും പുറത്തുവരുന്നു. രാത്രിയിൽ അവൻ ഒരു സെക്‌സ് മാസ്റ്ററാണ്. പകൽസമയത്ത് അവൻ ഒരു വലിയ പ്രസംഗകനായിരിക്കും. പരസ്യമായി അവൻ്റെ സന്ദേശം വേറിട്ടതാണ്. നിങ്ങൾ അവൻ്റെ ഡയറി പരിശോധിച്ചാൽ അവൻ്റെ ഓരോ സന്ദേശത്തിനും മറ്റൊരു ലൈംഗിക സന്ദേശമുണ്ട്. 100%..

  • @jacobchacko51
    @jacobchacko51 21 วันที่ผ่านมา +1

    കേരളത്തിലെ ഏറ്റവും വലിയ കാർട്ടൂൺ. ഇവൻ്റെ അറിവ് പിറകിലാണ്.

  • @sabujoseph1235
    @sabujoseph1235 ปีที่แล้ว +12

    സൂപ്പർ , ഒരു കോമഡി ടൈം. ഞാൻ യേശുവിൽ വിശ്വസിക്കുന്നു . ചരിത്രം എഴുതുമ്പോൾ തെറ്റുകൾ സ്വഭാവികം .

    • @NoelGeorgePallickalethu
      @NoelGeorgePallickalethu หลายเดือนก่อน +1

      തനിക്കങ്ങനെ തന്നെ വേണം

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +11

    അതിന് ഭക്തരുടെ ന്യായം :
    തോൽവി : ദൈവത്തിന്റെ പരീക്ഷണം
    വിജയം : ദൈവത്തിന്റെ അനുഗ്രഹം
    എന്തായാലും എല്ലാ ക്രെഡിറ്റും ദൈവം കൊണ്ടുപോകും... നീ കഷ്ടപ്പെട്ട് hardwork ചെയ്ത നേടിയത് വേസ്റ്റ്

    • @sidharthr1186
      @sidharthr1186 2 ปีที่แล้ว +1

      Sathyam

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 ปีที่แล้ว +1

      പരീക്ഷണം - മുൻകൂട്ടി അറിയാത്ത കാര്യത്തിനാണ് പരീക്ഷണം നടത്തുന്നത്. ദൈവത്തിന് എല്ലാം മുൻകൂട്ടി അറിയാം അതുകൊണ്ട് പരീക്ഷണത്തിന്റെ ആവശ്യം ഇല്ല . ---**

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ​@@user-zo7jt4ef8b
      എല്ലാം അറിയുന്ന
      ഞങ്ങടെ ദൈവം പാടുപെട്ട് ഒരു പരീക്ഷണം നടത്താമെന്നു വെച്ചാല്‍ അതിനും നിങ്ങളെപ്പോലുള്ളവർ സമ്മതിക്കില്ല അല്ലെ...!! 😂

  • @dworld386
    @dworld386 หลายเดือนก่อน +1

    My sheep hear my voice, and I know them, and they follow me:
    -- John 10:27

  • @bindhushibulal7977
    @bindhushibulal7977 2 ปีที่แล้ว +10

    നിങ്ങളുടെ ഈ പ്രഭാഷണം കേൾക്കുന്നവരിൽ അനുകൂലിക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ജീവിതം തകർന്നു ഇനി ആത്മഹത്യ മാത്രം മുന്നിൽ എന്ന് കരുതുന്ന വ്യക്തിക് ഒരു മാറ്റവും ഉണ്ടാവില്ല. എന്നാൽ ഈ സമയം നിങ്ങൾ യേശുവിനെ കുറിച്ചും അവിടത്തെ സ്നേഹത്തെ കുറിച്ചും...രക്ഷയെ കുറിച്ചും സംസാരിച്ചിരുന്നെകിൽ..വ്യക്തികളിൽ നിന്നും ആത്മഹത്യാ പ്രവണത മാറിയേനെ... അനേകർക്കു ആശ്വാസം ലഭിച്ചേനെ... കൊല്ലാൻ നിൽക്കുന്നവൻ വാള് താഴെ ഇട്ടേനെ.... ഇതാണ് ബൈബിളിലെ വചനത്തിന്റെ ശക്തി....ഇതിനായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു. പക്ഷെ നിങ്ങൾ ചെയ്യുന്നതോ.....

    • @anjalis3096
      @anjalis3096 2 ปีที่แล้ว +1

      Bibile vaykuo??

    • @adrsby
      @adrsby 5 หลายเดือนก่อน

      മത്തായി 10:34

  • @tholoorshabu1383
    @tholoorshabu1383 9 หลายเดือนก่อน +7

    മരണത്തിന് മുൻപ് സ്വയം മനസിലാക്കാൻ ദൈവം അവസരം ഒരുക്കട്ടെ

    • @jvvlogs1988
      @jvvlogs1988 9 หลายเดือนก่อน +1

      ഒരാളുടെ മരണം വരെ കാത്തിരിക്കുന്ന ആൾ ആണോ ദൈവം

    • @raynabharath
      @raynabharath 9 หลายเดือนก่อน

      😅😅😅😅😅

    • @NithinBabu-sc2yl
      @NithinBabu-sc2yl หลายเดือนก่อน

      @@jvvlogs1988athee oralidee choice anee

    • @mollymathew8236
      @mollymathew8236 28 วันที่ผ่านมา

      ചിലർക്ക് അങ്ങനെ ആണ് ; മരണം വന്നു കാത്തു നിൽക്കുമ്പോൾ ആണ് ബോധം ഉണ്ടാവുക .

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ​@@jvvlogs1988
      ദൈവം അങ്ങിനെയാ ബ്രോ. ആള് മരിക്കുന്നതു വരെ അതിയാൻ അനങ്ങൂല്ല. ചത്ത് കഴിയുമ്പം കേറിയൊരു പിടുത്തമാ..!! 😂

  • @alantoamos1924
    @alantoamos1924 2 ปีที่แล้ว +4

    Can you show anything told by jesus which is not relevant and applicable today

  • @firozbabunilambur
    @firozbabunilambur 2 ปีที่แล้ว +24

    ടോമി പ്രസന്റേഷൻ തകർത്തു.
    അഭിനന്ദനങ്ങൾ.

    • @vvssst
      @vvssst 2 ปีที่แล้ว +2

      ഫിറോസ് ... ജബ്ബാർ മാഷും അപ്പുറത്ത് തകർക്കുന്നുണ്ട്🤣🤣🤣🤣🤣

    • @kuttichattan698
      @kuttichattan698 2 ปีที่แล้ว

      മുഹമ്മദ്‌ 6 വയസ്സ് കാരിയെ കെട്ടിയതോ, മകന്റെ ഭാര്യ സ്വന്തമാക്കിയതോ

    • @manuelauto1960
      @manuelauto1960 2 ปีที่แล้ว +1

      സമാധാനമതക്കാരൻ

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ​@@vvssst
      ജബ്ബാര്‍ മാഷ് തകർത്തോട്ടെ.
      അതിനെന്താ ?
      തകർക്കരുത് എന്നിവിടാരെങ്കിലും പറഞ്ഞോ ?

  • @Thomas9238
    @Thomas9238 2 ปีที่แล้ว +33

    ക്ലബ് ഹൗസ് ൽ ക്രിസ്ത്യൻ ഡിബേറ്റ് ന് വന്നിട്ട് കണ്ടം വഴി ഓടിയ ടോണി അണ്ണൻ😉😁😉

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว +1

      എന്നിട്ട് 😅

  • @anilkm9568
    @anilkm9568 ปีที่แล้ว +7

    മിക്കവാറും നിരീശ്വര വാദി ആയ പലരും പണ്ട് ഒടുക്കത്തെ വിശ്വാസികൾ ആയിരുന്നിരിക്കും

  • @mtkoshy6284
    @mtkoshy6284 2 ปีที่แล้ว +7

    According to many sources, including Wikipedia, Gospels were written between AD 66 and 110 by anonymous writers, almost none being eye witness. I expected the speaker to throw some light on the subject too. BIBLICAL NONSENSE by Dr Jason Long is an excellent book on various contradictions and inconsistencies in the Bible.

    • @shininglamb
      @shininglamb 2 ปีที่แล้ว +3

      Gospels are standard of any historical document out there. For example, we don't have a clue whether the father of Malayalam, Ezhuthachan actually existed. Just compare the gospels with other historical books, you will be amazed.

    • @mtkoshy6284
      @mtkoshy6284 2 ปีที่แล้ว +3

      @Reji Paul You indeed wasted your time, bro! If sacred writings are considered to be history, then which religion's writings and whose writings? They are all contradictory!!

    • @Rstsr2255
      @Rstsr2255 2 หลายเดือนก่อน

      All religious books have contradictions
      If u read past some points and reach somewhere else u will find a different theory
      This is all bullshit , but people are addicted just like drugs religion is also an addiction.
      Sometimes the outcome is good sometimes its bad
      Humans cannot live without it

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ​@@mtkoshy6284
      ലവനോടൊന്നും തർക്കിച്ചു സമയം കളയണ്ട ബ്രോ .
      വിട്ടേരെ..!!

  • @mullasserymathew1881
    @mullasserymathew1881 12 วันที่ผ่านมา

    അറിവ് കുറവുള്ളവർ നടത്തുന്ന ജല്പനകൾ!!! അവരുടെ വിചാരം അവര് എല്ലാ അറിവിന്റെയും കുത്തകക്കാർ ആണെന്നാണ്. പരിതപിക്കുകയേ മാർഗ്ഗമുള്ളൂ. ടോമി വിശ്വസിക്കാത്ത ദൈവം ടോമിയെ രക്ഷിക്കട്ടെ.

  • @jojijohn7269
    @jojijohn7269 2 ปีที่แล้ว +10

    സേട്ടാ ഡയറി കുറിപ്പ് എന്താണ് എന്ന് ആദ്യം പഠിച്ചിട്ട് വരണ൦..

  • @skbankers4160
    @skbankers4160 2 ปีที่แล้ว +57

    ഗോത്ര കാലത്തെ കുറെയധികം പൊട്ടക്കഥകളെല്ലാം വാരിക്കൂട്ടി ഒരു അവിയൽ പരുവമാക്കി ഉണ്ടാക്കിയെടുത്ത വിഡ്ഡിക്കഥാ പുസ്തകമാണ് = ബൈബിൾ👍.

    • @NewRevelations
      @NewRevelations 2 ปีที่แล้ว +14

      സാർ ഒരു കാര്യം ചെയ്യു..ഞങൾ പൊട്ടറാണ്...പക്ഷേ മിടുകരും ശാസ്ത്രജ്ഞരും അയ നിങ്ങള് .... മണ്ണാങ്കട്ടയും കാർബണും ഹൈഡ്രജനും atom molecules പരിണമിച്ചു പരിണമിച്ചു എല്ലാംകൂടി ചേർന്ന് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നു തെളിവു തരു

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว +17

      @@NewRevelations saramilla edakku palliyil okke poyikazhinju samayam kittuvanel human evolution ennu youtubil search cheyyha animated video okke kittum
      Pinne 12thile biology book onnu vaayichu nokkanam
      Ithonnum patathilenkil Pope Francis evolution okke accept cheytharunnu, korachu kalam aayi
      Pope Francis evolution theory ennu onnu search cheythu nokkia mathi
      Bible ezhuthunathu around 800 bc il
      Aanu Genesis 4000bc yil nadakunna karyam aanu atleast athenkilum samathikku

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว +1

      @@NewRevelations aaru pooti

    • @skbankers4160
      @skbankers4160 2 ปีที่แล้ว +8

      @@NewRevelations യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടുമിക്ക പള്ളികളും പൂട്ടിയ സത്യം ഡോക്കിൻസിനെ പൂട്ടിയതായി തെറ്റിദ്ധരിച്ചു പോയി ....അല്ലെ? പാവം കുഞ്ഞാടെ....?

    • @NewRevelations
      @NewRevelations 2 ปีที่แล้ว +2

      @@royarsofficial4788 ചുമ്മാതല്ല ഡിങ്കൻ ഡിങ്ക എന്ന് പറഞ്ഞത് അല്ലേ.. തെളിവു ചോദിച്ചാൽ ഡിങ്കൻ തരും അല്ലേ

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +4

    As a Christian, I focus more on the essence of his teaching. Jesus came to reform Judaism and make it inclusive for gentiles. He stood up against the corrupt clergy of those times

  • @gheevarghesevt1247
    @gheevarghesevt1247 2 ปีที่แล้ว +5

    മതേതര രാഷ്ട്രമായതിനാൽ എന്തിനെയും വിമര്സികാം മറ്റുരാഷ്ട്രങ്ങളാണെങ്കിൽ........?

  • @responsefortruth4608
    @responsefortruth4608 2 ปีที่แล้ว +8

    പലപ്പോഴും രണ്ടും കൈകളും കൂപ്പി നാം നമസ്തേ... എന്ന് പറയാറുണ്ട്. നമസ്തേ എന്ന വാക്കിനർത്ഥം എൻ്റെ മുന്നിൽ നിൽക്കുന്ന "നിന്നിലെ ദൈവത്തെ ഞാൻ വന്ദിക്കുന്നു" എന്നാണ്. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ആയിരം തവണ ആവർത്തിച്ചാലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ മനസ്സാക്ഷി അല്ലെങ്കിൽ അവബോധം എന്ന് ഒക്കെ പറയുന്നത് ദൈവം വസിക്കുന്ന സക്രാരിയാണ്...
    ലോകത്തുള്ള എന്തെല്ലാം നേടിയാലും നമ്മുടെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ആ ശൂന്യത ദൈവത്തിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമേ നിറയ്ക്കുവാൻ സാധിക്കുകയുള്ളൂ...

  • @antonygipson6120
    @antonygipson6120 2 ปีที่แล้ว +25

    സാത്താനും ,സാത്താനെ തോല്പിക്കും എന്ന് കരുതി മനുഷ്യർ കൊണ്ട് നടക്കുന്ന ദൈവവും ദൈവപുത്രനും ,ഒരു പക്കാ ഉടായിപ്പ് കഥയാണ് .

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +6

    ഹോ! ഇതുപോലെ മഹാനായ ഒരു മനുഷ്യനെ കണ്ടിട്ടില്ല.
    കേട്ടിട്ടുമില്ല... സൂപ്പർ.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 ปีที่แล้ว

      ഒരാൾ ഒരു വേദിയിൽ സംസാരിക്കുമ്പോൾ എടാ പോടാ ശൈലി കേൾക്കുമ്പോൾ മനസ്സിലാവും ആ ആളിന്റെ വ്യക്തിത്വവും സംസ്കാരവും. ഏതു വിഷയവും ആയിക്കോട്ടെ.

  • @laique8797
    @laique8797 2 ปีที่แล้ว +13

    5:22
    മത്തായി പറയുന്നത് joseph വഴിയുള്ള geneology യും ലൂക്കോസ് പറയുന്നത് മറിയം വഴിയുള്ള geneology ആണ്. ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ പെൺമക്കൾ മാത്രം ഒള്ള കുടമ്പത്തിലോട്ട് കെട്ടുന്നു ചിറക്കൻ അന്നുതൊട്ട് അമ്മായിപ്പൻ്റെ പേരിലാണ് അറിയപ്പെടുന്നത്.... അറിയപ്പെടുന്ന മാത്രം അല്ല അമ്മയിപ്പൻ്റെ സ്വത്തുവകകൾ മരുമോന് കയ്മാറും.... ഇതന്നെയാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ഇന്നും നടക്കുന്നത്, പെൺമക്കൾ മാത്രം ഉള്ള വീട്ടിലോട്ടു മരുമോൻ ദത്ത് നിൽക്കുന്ന പാരമ്പര്യം. ഇത് മറ്റു ക്രൈസ്തവ പാരമ്പര്യങ്ങളിൽ കാണപ്പെടുന്ന അല്ല. ഇനി ഇത് ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ ഉള്ളതും പിനീടും തുടർന്നതുമായ ജൂത പാരമ്പര്യം കേരളത്തിലെ നസ്രാണികളുടെ ഇടയിൽ വന്നത് പ്രത്യേകം അന്വേഷിക്കണ്ട കാര്യമാണ്....
    ഇയാള് പറയുന്നത് യുസീബിയസ് പണ്ടെന്നോ പറഞ്ഞതാണ്.... മുകളിൽ പറഞ്ഞത് ആണ് scholars in history Classical antiquity യും പൊതുവായി consensus ഉളളത്.
    അല്ലാതെ ഖുർആനിൽ പോലെ ദത്ത് പുത്രൻ്റെ ഭാര്യയെ വളച്ചു മോഹിപ്പിച്ചു കെട്ടിയ ശേഷം അത് ന്യായീകരിക്കാൻ മമ്മദിന് അല്ലാഹൂൻ്റെ പ്രത്യേക വെളിപാട് ഒണ്ടായ പോലല്ല.

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 2 ปีที่แล้ว

      Bhayankaram.

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      വന്നല്ലോ പെയിന്റടി വീരൻ ന്യായീകരണതൊഴിലാളി. പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി ഓരോന്ന് ഇറങ്ങിക്കോളും ..
      സുറിയാനി ക്രിസ്തിയാനികളുടെ പാരമ്പര്യം പറയുന്നു..
      യേശുവിന്റെ വംശാവലിയുടെ കാര്യത്തിൽ മത്തായിയും ലൂക്കോസും തമ്മിൽ ഒരു സാമ്യതയുമില്ല.
      തന്നെയുമല്ല, സ്ത്രീകളിലൂടെ ജെനറേഷൻ മുമ്പോട്ട് പോയതായി ബൈബിളിൽ എങ്ങും ഇല്ല എന്നിരിക്കെ ദാണ്ടെ വന്നിരിക്കുന്നു ഒരു പുതിയ കണ്ടുപിടുത്തം.
      ഹെന്റമ്മോ..!!

  • @amaljoy279
    @amaljoy279 2 ปีที่แล้ว +30

    ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല..
    Tomy അണ്ണാ അന്യായം അണ്ണാ അന്യായം

  • @TheGeorgeous
    @TheGeorgeous 2 ปีที่แล้ว +3

    As a born Christian. Who over the years became less religious.
    I would hope this group of free thinkers use their time and efforts more towards protecting gullible and distressed people from being manipulated by nefarious agents in the name of religion, whichever it may be.
    There is no end, point or success in disproving "scriptures" written by men. When the belief is not based on fact but faith.

  • @annammasamuel8636
    @annammasamuel8636 หลายเดือนก่อน +3

    ഇയാളുടെ പ്രഭാഷണം കേട്ടാൽ തോന്നും ഇതു നടക്കുന്ന സമയത്തു ഇയാൾ അവിടെ ഉണ്ടായിരുന്ന പോലേ

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന വിവരക്കേടുകൾ ചൂണ്ടിക്കാണിക്കാൻ ആ കാലത്തു ജീവിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ലാട്ടോ ...!!
      കുരിശു വരച്ചോണ്ട് ബൈബിൾ വായിക്കാതെ നിഷ്പ്പക്ഷമായി അതിലൂടെ ഒന്നു കയറി ഇറങ്ങിയാൽ പോതും ..!!

  • @roypkoshy2973
    @roypkoshy2973 9 วันที่ผ่านมา

    എന്റെ കർത്താവും എന്റെ ദൈവമേ

  • @josephjohn5864
    @josephjohn5864 2 ปีที่แล้ว +9

    A great message from a great visionary who did real homework on Bible and Scriptures. 👍🙏

    • @josephjohn5864
      @josephjohn5864 2 ปีที่แล้ว +3

      @Reji Paul . Ignorance leads to fear and fear leads to faith and faith leads to Organised Religions which are the best business now.

    • @madhucitytower2303
      @madhucitytower2303 2 ปีที่แล้ว

      0

  • @manojcpktr
    @manojcpktr 2 ปีที่แล้ว +8

    Very good presentation Tomy bro.

  • @neerajrhd
    @neerajrhd 2 ปีที่แล้ว +18

    Always love listening to Tomy bro. ✌🏾

  • @krishnantampi5665
    @krishnantampi5665 หลายเดือนก่อน +1

    It's all stories you can believe or disbelieve it because India is democratic secular state with fundamental rights that's all but it's doctrinal truth 😊

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +17

    You have a future as a malayalam stand up comedian based on religious stories , specialized in Bible stories, good God bless in all your endeavors

    • @antonypj6319
      @antonypj6319 ปีที่แล้ว

      എഡേ ഫിലിപ്പേ നീ അവിടെ എന്താ തിന്നുക ആയിരുന്നു

    • @thomasjohn3985
      @thomasjohn3985 8 หลายเดือนก่อน

      ​❤❤❤ lo'in 22:44 b
      :(

  • @ajothomas8661
    @ajothomas8661 2 ปีที่แล้ว +16

    No matter what heretic things you say about our Jesus. We know his love ❤️. I don’t hate you brother cuz Christ has said to forgive who hate his laws and him. Only Christ has authority to punish , not us.

    • @LEO-uz4cw
      @LEO-uz4cw 2 ปีที่แล้ว +2

      😂

    • @tomjoseph4564
      @tomjoseph4564 2 ปีที่แล้ว +4

      Holy sky daddy.

    • @ajothomas8661
      @ajothomas8661 2 ปีที่แล้ว +3

      @@tomjoseph4564 trust me . You will regret everything in your old age

    • @tomjoseph4564
      @tomjoseph4564 2 ปีที่แล้ว +3

      @@ajothomas8661 Can't just believe in stories.

    • @ajothomas8661
      @ajothomas8661 2 ปีที่แล้ว +1

      @@tomjoseph4564 there is no solid evidence for yours too it’s all theories !! What if tommorow your came to know all what you believe is false ..

  • @user-rf3mm3yh8x
    @user-rf3mm3yh8x 3 ชั่วโมงที่ผ่านมา

    Manushyne pattikkanayittu oronnu exhuthivachu. Manushyan vivaham kazhich bharyaod chernu makkalum ayi jeevikkunnatha nallath

  • @tkjohnson2007
    @tkjohnson2007 2 ปีที่แล้ว +7

    The speaker doesn't have much idea on church history and theology. Just a one sided criticism. The speaker says Christianity was sponsored by roman empire which is wrong. He conveniently forgets the early Church which had Judaism and syrian elements. Theology developed in Easter church under the patriarchates of antioch and alexandria. He seems to accept the historicity of Jesus Christ. He has just pointed out some so-called discrepancies in the gospels. He could check any good Bible commentaries to clarify his doubts. This means the speaker is only a fault finder and not a truth seeker.

  • @freedos3868
    @freedos3868 2 ปีที่แล้ว +12

    വ്യാഖ്യാന ഫാക്ടറി
    പുന്നക്കായി വ്യാഖ്യാന ഫാക്ടറി തന്നെ

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว +3

    കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പഴയ ക്ലാസ്സ്‌മേറ്റ് ആയ രാജാവിന് ഉപഹാരവുമായി നേരിട്ടുചെന്ന് request ചെയ്താൽ ധനസഹായം കിട്ടും - Courtesy : രാമപുരത്തു വാര്യർ

  • @mahesham9071
    @mahesham9071 25 วันที่ผ่านมา

    എനിക്ക് തോന്നുന്നത് പുള്ളിക്കാരനാണ് ദൈവം എന്ന് പറയും അപ്പോൾ ആളുകൾ അതും വിശോസിക്കും 😢

  • @risengeorge3451
    @risengeorge3451 2 ปีที่แล้ว +12

    ടോമിയുടെ ഡയറിക്കുറുപ്പ്....
    Date.....
    1. ഇന്ന് ഞാൻ കോമഡിയിൽ കൂടെ കുറച്ചു നുണ തള്ളി വിട്ടു. ആരും അറിഞ്ഞില്ല. 🤭അവിടെയും ഇവിടെയും കൊറച്ചു facts കൂടെ കേറ്റി വിട്ടു. കേട്ട് ചിരിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർക്ക് ഇതല്ലാതെ എന്താ വേണ്ടിയത്. ഇതൊക്ക ശരിയാണോ എന്നു ഒരുത്തനും നോക്കില്ല🤣
    2. ബൈബിൾ വാക്കുകളും സംഭാഷണങ്ങളും നമ്മുടെ നാട്ടു ഭാഷയിലും ഫ്രീക്കൻ ഭാഷയിലും അങ്ങ് പറഞ്ഞു. കേട്ടവന്മാർക്ക് അത് ഐതീഹങ്ങൾ ആണെന്ന് തോന്നിപ്പിക്കാനാ. 😂 എന്റെ ഒരു ഐഡിയയെ.
    ഇനിയും ഉണ്ട് പല ഐഡിയകളും. ഇന്ന് ഉറക്കം വരുന്നു. ബാക്കി നാളെ എഴുതാം 😴

  • @anoopmanayath
    @anoopmanayath 2 ปีที่แล้ว +17

    നർമത്തിൽ ചാലിച്ചത്കൊണ്ടോ എന്തോ കേട്ടിരിക്കാൻ ഒരു പ്രത്യേകരസമാണ് പുള്ളിയുടെ പ്രസന്റേഷൻ...

    • @personalopinion3977
      @personalopinion3977 2 ปีที่แล้ว

      This is made up!

    • @jamesbond874
      @jamesbond874 2 ปีที่แล้ว

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

  • @Anilkumar-np3xc
    @Anilkumar-np3xc 2 ปีที่แล้ว +20

    മത്തായി "മത്ത് " ആയതാകും സെബൂ....... 💐🥰🥰🥰🥰

    • @jamesbond874
      @jamesbond874 2 ปีที่แล้ว +1

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +4

      @@jamesbond874 കുറിഷ് ക൪ഷകന് കുറു പൊട്ടിയോ....
      പോയി പാൽപൊടി തിന്ന്...😂

    • @bbc5170
      @bbc5170 2 ปีที่แล้ว +4

      @@jamesbond874 2 kurish edukkatte

  • @depam3268
    @depam3268 หลายเดือนก่อน

    അതാണ് സുവിശേഷം പഠിച്ച അനുസരിക്.

  • @roysathyanathan6153
    @roysathyanathan6153 หลายเดือนก่อน +1

    What he says is fully nonsense. He says Christianity is Roman
    Catholicism is Roman. Christian faith was started by Jesus disciples. Don't say Christianity is Roman. Catholics only say Christian faith is from Rome.

  • @supremeleader2296
    @supremeleader2296 9 หลายเดือนก่อน +4

    I trust jesus...❤

  • @KKK-sd2km
    @KKK-sd2km 2 ปีที่แล้ว +9

    Tony really Thug in this trolling religion field. I enjoyed his " Palli" episode and pottan Ustad fallen into the trap. His " Kathaariyathe" video more elaborate and clear. Now I watch all his video. It really interesting to watch his video very informative and make one to think.
    I salute him . Please keep going. I wish one day I meet this genius guy 👍👏👏

    • @shininglamb
      @shininglamb 2 ปีที่แล้ว +2

      It is really easy to make a show like this when there is no one to refute his claims and inventions. Did you really checked anything he said? probably not..

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +2

    There were different gospels with contradictions. In the first they took 4 similar gospels. Thats why orthodox and catholics have same bible.

  • @bebattojackson4369
    @bebattojackson4369 2 หลายเดือนก่อน

    Broo...this speech speaks fully about the historical aspects, but as a person jesus said,taught many things which will only make one a better person...he never taught anything ill or bad...so far i don't see a better person lived than him...if i ever call a person as god it will be only him.

    • @navalfa7291
      @navalfa7291 2 หลายเดือนก่อน

      Yeah right. Can a Catholic woman marry a Jacobian man?

    • @bebattojackson4369
      @bebattojackson4369 2 หลายเดือนก่อน

      @@navalfa7291 what does Jesus or his teachings got to do anything with that?

  • @rixrix7732
    @rixrix7732 2 ปีที่แล้ว +7

    വിശുദ്ധ റിക്കി ജോണും യേശുവും തമ്മിൽ ഉള്ള പ്രധാന സാമ്യം എന്താണെന്ന് വെച്ചാൽ...ഞങ്ങൾക് 2 പേർക്കും 13 വയസ് മുതൽ 30 വയസ് വരെ ഉള്ള കാര്യങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടുണ്ട്

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣👍

    • @kuttichattan698
      @kuttichattan698 2 ปีที่แล้ว

      ശിവനും കൃഷ്ണൻ ഗേ ആയിരുന്നു എന്തെ നീ കൊണാകുമോ

    • @rixrix7732
      @rixrix7732 2 ปีที่แล้ว

      @@kuttichattan698 വല്ലവന്റേം bedroom ൽ നോക്കുന്നത് ശെരി അല്ല കുട്ടി.

    • @shininglamb
      @shininglamb 2 ปีที่แล้ว +1

      @@rixrix7732 Dear, gospel is not Jesus biography. Gospel is written to prove Jesus is the Messiah.

    • @rixrix7732
      @rixrix7732 2 ปีที่แล้ว

      @@shininglamb ശെരി ശക്തിമാൻ😀

  • @0diyan
    @0diyan 2 ปีที่แล้ว +21

    ചുവന്ന സീറ്റിൽ പേനയും കടലാസുമായി ഇരുന്നവരായിരുന്നു TS വന്നപ്പോ ചിരിച്ച് ചിരിച്ച് എഴുതാൻ മറന്നുപോയി😂
    ഗംഭീരം

  • @sebintjoseph4429
    @sebintjoseph4429 2 ปีที่แล้ว +5

    ശെരിക്കും എന്താണ് kozhappam എന്ന് വച്ചാൽ ഇതൊക്കെ എങ്ങനെ ശെരിയാക്കി എടുക്കും എന്നാണ് വിശ്വാസി ആലോചിക്കുന്നത്. അല്ലാതെ ഇതൊക്കെ വെത്യാസം ഉണ്ടല്ലോ എന്നല്ല

    • @shininglamb
      @shininglamb 2 ปีที่แล้ว +3

      ഇതൊക്ക പണ്ടേ ചർച്ചക്ക് വന്നു അതിൽ കാമ്പില്ലാ എന്ന് തെളിയിച്ചതാണ് . ഒരു കോടതിയിൽ പ്രതിഭാഗം തന്റെ ന്യായം അവതരിപ്പിച്ചു , എതിർഭാഗത്തിനു സംസാരിക്കാൻ അവസരം കൊടുക്കാത്തത് പോലെ ആണ് ഈ വക വിഡിയോകൾ

    • @sebintjoseph4429
      @sebintjoseph4429 2 ปีที่แล้ว +1

      @@shininglamb ഇപ്പരുന്നതൊന്നും ബുക്കിൽ ഇല്ലാത്തത് ennnao അതോ അതിനെ ഇങ്ങനെ എല്ലാ വേറെ രീതിയിലാണ് വ്യാഖ്യാനിക്കാൻ എന്നാണോ

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ​@@shininglamb
      കാമ്പില്ലാ എന്നു ആര് എവിടെ തെളിയിച്ചൂ ??

  • @danielgeorge4534
    @danielgeorge4534 2 ปีที่แล้ว +6

    എന്തൊരു വിഢ്ഢിത്തരമാണ് നീ പറയുന്നത്. റോമിൽ എന്നാണ് ക്രിസ്ത്യാനികൾ ഉണ്ടായത്. നിനക്ക് സാമാന്യ ബോധം പോലുമില്ലാ. മരുഭൂമിയിൽ പോത്തും എരുമയുമുണ്ടെന്ന്. എടാ ഞാനും ഒരു നിരീശ്വരവാദിയാണ്. പക്ഷെ ഇത്തറി വിവരക്കേട് പറയാറില്ല.

    • @sniperhawk6728
      @sniperhawk6728 2 ปีที่แล้ว

      I think he is taking about time of writing it

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      നല്ല നമസ്കാരം മിസ്റ്റർ നിരീശ്വരവാദി ..!! 😂

  • @benz823
    @benz823 2 ปีที่แล้ว +8

    നിങ്ങൾ പോളിയാണ് കേട്ടോ. ഞാൻ ലൈവ് കേട്ടിരുന്നു 👍❤👌

  • @JamesTJoseph
    @JamesTJoseph 2 ปีที่แล้ว +5

    Finally all of them are out. 😀

  • @paramanak621
    @paramanak621 2 ปีที่แล้ว +1

    Thngal pudhu yugakalthe Kunjan nambiyar thanne lam Ethist from Malampuzha your great Thanks for your excellent speech,,

  • @alantoamos1924
    @alantoamos1924 2 ปีที่แล้ว +1

    Jesus is from the family of King David the lineage is written in Bible

  • @mathewvarghese5763
    @mathewvarghese5763 หลายเดือนก่อน +3

    ബ്രദർ ടോമി ചരിത്ര കാരൻമാരായ ജോസി ഫസ് ടാസിറ്റസ്സ് എന്നിവ രുടെ ചരിത്രാ രേഖകളിൽ നിന്നും യേശുവിൻ്റെ ജനനം മരണം തുടങ്ങിയകാര്യങ്ങളെ ക്കുറിച്ച് പ്രതി പാദിക്കുന്നുണ്ട് കൂടാതെ ഈജിപ്തിലെ മുസിയത്തിൽ ക്രിസ്തു വിൻ്റെ ജനനം സ്നാനം എന്നിവയെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്

    • @skariapj1798
      @skariapj1798 21 วันที่ผ่านมา

      ആന്നോ ?
      അറിഞ്ഞില്ലാർന്നു.
      ചൂടോടെ ചായ ഒന്നായാലോ ?

  • @nobleeliyas9006
    @nobleeliyas9006 2 ปีที่แล้ว +8

    ടോണി ചേട്ടൻ ബൈബിൾ വായിച്ചത് ട്രോളാൻ വേണ്ടി മാത്രമാണോ എന്ന് തോന്നി ... സുവിശേഷങ്ങളിലെ സംഭവങ്ങൾ Continuous അല്ല പല ദിവസങ്ങളിലായി നടന്ന സംഭവങ്ങളാണ്... ഇദ്ദേഹം ഇത് Continuous സംഭവമായി Explain ചെയ്തത്... ലോകത്തിൽ ഏറ്റവും കൂടുതലായി പഠനം നടന്ന ഒരു പുസ്തകമാണ് Bible ... മനുഷ്യന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു പുസ്തകം .... This book will teach you how to live in this world....It teaches you to love others even your enemies...It shows the importance of self sacrificing love...
    We cannot agree with Tony Chettan... There are some dissimilarities in the Synoptic Gospels (Gospels of Matthew, Mark and Luke) but these dissimilarities are not contradictions. He interpreted these dissimilarities as contradictions. These dissimilarities of the Synoptical Gospels are known as Synoptical problem, and these problems are already solved. There had many scientific studies on this synoptic problems. To know more about this search on internet... what is synoptic problem and how to solve it?

  • @sunnymekkattu
    @sunnymekkattu หลายเดือนก่อน +1

    1992vazhikadn si manjsarjnte
    Dayarikurripukal😊

  • @bobinadenmathew3802
    @bobinadenmathew3802 2 ปีที่แล้ว +8

    പരിശുദ്ധദ്മാവിനെ വച്ചാണ് ചീട്ടു എടുപ്പിക്കുന്നത് 😄

  • @firozbabunilambur
    @firozbabunilambur 2 ปีที่แล้ว +7

    ടോമി സെബാസ്റ്റ്യന്റെ പ്രസന്റേഷനും ബൈബിളിലെ വൈരുദ്ധ്യങ്ങൾക്ക് മറുപടി പറയാനുമായി അനിൽകുമാർ അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്, അനിൽ കൊടിത്തോട്ടം എന്നീ ത്രിമൂർത്തി ക്രിസംഘികളെ സ്വാഗതം ചെയ്യുന്നു.
    ഒരു കഥ പല സാഹിത്യകാരൻമാരുടെ ഭാവനയിൽ എങ്ങനെ എഴുതി പൊലിപ്പിക്കാമെന്ന് ബൈബിൾ സാഹിത്യം വെച്ച് ടോമി സമർപ്പിക്കുന്നു.

    • @texas4478
      @texas4478 2 ปีที่แล้ว +2

      Evan umbum

    • @exgod1
      @exgod1 2 ปีที่แล้ว

      @@texas4478 arr yesu anno?

    • @texas4478
      @texas4478 2 ปีที่แล้ว +1

      @@exgod1 yeshu anthinu ombanam , he alderdy made a civilization in his name ..
      It's funny people like you still exist for the examples of Roman Pagan people who tried to mock Christianity but they vanish like dust by the sword and civilization of christdom

    • @jamesbond874
      @jamesbond874 2 ปีที่แล้ว

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

  • @aromalkalathil5125
    @aromalkalathil5125 2 ปีที่แล้ว +14

    A tomy chettan fan❤️

  • @johnbvmhs3853
    @johnbvmhs3853 2 ปีที่แล้ว +1

    ശങ്കരാടി സപ്പടി കത്തിൽ പറഞ്ഞു " വിവരം ഉണ്ട് ,വകതിരിവ് ഇല്ല".

  • @dayananthant.p.9375
    @dayananthant.p.9375 หลายเดือนก่อน +1

    അബ്രാം യൂഫ്രിട്ടീസ് -ടൈഗ്രീസ് നദികൾക്കിടയിൽ നിന്ന് പോയി. ജറൂസലേമിൽചെന്നുകഴിഞ്ഞാണ് അബ്രാഹാം ആകുന്നത്.അദ്ദേഹത്തിന്റെ ഭാര്യ 90ാം വയസിൽ പ്രസവിച്ചു.അമേരിക്കന്‍ ജർണലിസ്റ്റിന്റെ ന്യൂ വേൾഡ് ഓർഡർ എന്നപുസ്തകത്തിലെ അവസാനാധ്യായത്തിൽ പറയുന്നത്.

  • @user-ql3tv4uu4g
    @user-ql3tv4uu4g 2 ปีที่แล้ว +4

    മദ്രസയിൽ ഇപ്പോൾ ഇതാണോ പഠിപ്പിക്കുന്നത്, അവർക് സ്വന്തം ആയി ഒന്നും ഇല്ലേ?

    • @ismailadoor5680
      @ismailadoor5680 หลายเดือนก่อน

      മദ്രസ എന്നാൽ എന്താണ്?.

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +16

    കോട്ട്ബ്രദർ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിഫിന് പുതുവത്സര സമ്മാനമായി കൊടുത്തേക്കണം,,,,,,വ്യാഖ്യാനിച്ചു വിളമ്പി ഒരാഴ്ച ലാവിഷായി കഞ്ഞികുടിച്ചോട്ടെ ,,,,,പ്യാവം,,,,,

    • @TraWheel
      @TraWheel 2 ปีที่แล้ว

      റസി question ആൻഡ് ആൻസർ സെഷനിൽ പറഞ്ഞപോലെ അവന്മാര് ഹോപ്‌ലെസ്സ് പീപ്പിൾ ആണ്, പ്രത്യേകിച്ച് ഒന്നും പറയില്ല.

  • @personalopinion3977
    @personalopinion3977 2 ปีที่แล้ว +2

    Oh Tonny there were 100s of followers ............... only 12 were taken as apostles

  • @znperingulam
    @znperingulam ปีที่แล้ว +1

    ഒന്നാന്തരം ആയിട്ടുണ്ട്. മൊത്തം ബൈബിളും സത്യമാണെന്ന് മനസ്സിലായി.

  • @RManeesh8695
    @RManeesh8695 2 หลายเดือนก่อน +2

    എന്നെ മറ്റുള്ളവർ തെറ്റിദ്ധരിച്ചാലും നിന്ദിച്ചാലും ഇനി ഞാൻ വിഷമിക്കില്ല.
    എന്റെ ഗുരു 2000 വർഷങ്ങൾക്കു ശേഷവും തെറ്റിദ്ധരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. 😔

  • @venugopalps7149
    @venugopalps7149 2 ปีที่แล้ว +7

    Daivam (christhu) Ella ennu bishop Franco kaanichu thannu

  • @sibythomas43
    @sibythomas43 29 วันที่ผ่านมา

    തന്നെ പോലെയുള്ള കോമാളികൾ അന്ത്യകാലത്ത് ഉണ്ടാകും (അന്തിക്രിസ്തു)എന്ന് യേശു തൻ്റെ ശിഷ്യൻമാരോട് പറഞ്ഞിട്ടുണ്ട് "

  • @mohanancg2013
    @mohanancg2013 หลายเดือนก่อน +1

    പാപികളെ നേർ വഴി നടത്തുകയും അത്ഭുതങ്ങൾ കാണിക്കുകയും ചെയ്തു എന്നു പറയുന്ന യേശു കുരിശിൽ മരിച്ച ശേഷം മൂന്നാം ദിവസം കല്ലറയിൽ നിന്നും ഉയർത്തെഴുന്നേറ്റ ശേഷം തിരിച്ചു ജനങ്ങൾക്കിടയിൽ വരാതെ എന്ത്‌ കൊണ്ട് സ്വർഗത്തിലേക്ക് പോയി . ഒരു പക്ഷേ അത് വരെ ഉണ്ടായിരുന്ന എല്ലാവരെയും പാപ മുക്തരാക്കിയത് കൊണ്ടാണോ ?? .

    • @skariapj1798
      @skariapj1798 21 วันที่ผ่านมา +1

      കഥയിൽ ചോദ്യമില്ല..!! 😂

  • @abruva07
    @abruva07 2 ปีที่แล้ว +3

    ചരിത്രം എന്ന രീതിയിൽ കുറേ കഥകൾ ആണ്, പൊടിപ്പും തൊങ്ങലും വെച്ച്, എഴുതിയ കഥകൾ ആണ് എല്ലാ മതങ്ങളും ചെയ്തു വെച്ചിരിക്കുന്നത്.

  • @freethinker3323
    @freethinker3323 2 ปีที่แล้ว +3

    Gud information

  • @chitturvenkat3957
    @chitturvenkat3957 ปีที่แล้ว +1

    There is a story in Krishna's life. His uncle Kamsa also killed new born children. Reason was his nephew will him, according to prophecy

  • @MollyVarughese-ik8ih
    @MollyVarughese-ik8ih หลายเดือนก่อน

    So what is your point

  • @puthanpurackal
    @puthanpurackal 2 ปีที่แล้ว +13

    I was expecting a rigorous, well-constructed, and logical argument presentation when you challenge the traditional Christian belief and history, this is nothing but another made-up story without any foundations- justTomy's imagination, If not, then he should have referred to his source of information: unfortunately I couldn't find anything!

    • @balachandrank4981
      @balachandrank4981 2 ปีที่แล้ว +4

      How did you come to this conclusion?
      Traditional christian belief, OK, but history. What history, sir, are you going to present, if you will, outside the bible?
      I am not a critique, but just want to know.

    • @amaljoy279
      @amaljoy279 2 ปีที่แล้ว +1

      U can find it if u read the mentioned Bible quotes

    • @balachandrank4981
      @balachandrank4981 2 ปีที่แล้ว +2

      @@amaljoy279 you can't prove Bible by the Bible. I was asking for outside sourses.

    • @amaljoy279
      @amaljoy279 2 ปีที่แล้ว +3

      @@balachandrank4981 if bible itself is self contradictory then why there is a need of external source??

    • @balachandrank4981
      @balachandrank4981 2 ปีที่แล้ว +1

      @@amaljoy279 l didn't say that. Contradictory or not is not the problem.
      I was just saying " you can't quote bible to prove bible ".
      External sourses mean historians of that time. Is there any secular historical record about the alleged events that are described in the Bible? Just for cross checking.

  • @jessychacko2071
    @jessychacko2071 2 ปีที่แล้ว +12

    മാമാൻ ചുളുവിൽ അച്ചൻ ആകാമെന്ന് വിചാരിച്ച് പോയി . നടക്കാതെ വന്നപ്പോൾ സുടാപ്പി ആയി അത്ര മാത്രം

    • @exgod1
      @exgod1 2 ปีที่แล้ว +6

      Ente ജെസ്സി കൊച്ചേ ലേശം ഉളിപ്പ് വേണം ഇങ്ങനെ മോങ്ങാൻ !!!!
      ബൈബിൾ എന്നാ ഗോത്ര കിത്താബ് വായിച്ചു ടോമിച്ചൻ തക മറുപടി കൊട്ട്, അതല്ലേ ഹീറോയിസം !!!
      ഇങ്ങനെ sed avalle

    • @ashalijo5221
      @ashalijo5221 2 ปีที่แล้ว +6

      അച്ചൻ -അഭിമാനിക്കാൻ പറ്റിയ പണി 😏

    • @jamesbond874
      @jamesbond874 2 ปีที่แล้ว +1

      ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊

  • @JohnsonsajiSaji
    @JohnsonsajiSaji 20 วันที่ผ่านมา +1

    E sens ന്റെ വിലകളായാൻ വേണ്ടി ഉണ്ടായവൻ

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 18 วันที่ผ่านมา +1

    Ithupoole mandatharam parayunnathukondu parishoodhikkaan pookanda aavashyam illa

  • @ittoopkannath6747
    @ittoopkannath6747 5 หลายเดือนก่อน

    എസ്സെൻസ് കാരും ഒരു പെണ്ണിനെ മുന്നിൽ നിർത്തുന്നതിൽ കേമന്മാരാണ്. അല്ലെങ്കിൽ വെറുതെ വെൽക്കം എന്ന് പറയാൻ ഒരു സ്ത്രീയെ സ്റ്റേജിൽ നിർത്തേണ്ട കാര്യമില്ലായിരുന്നു, പ്രത്യേകിച്ച് ആ ചുമതലയുള്ള വേറെ ഒരാൾ അവിടെയുള്ളപ്പോൾ

  • @jinaprakash3909
    @jinaprakash3909 2 ปีที่แล้ว +7

    Beautiful explanation

  • @rejigopinath
    @rejigopinath 2 ปีที่แล้ว +7

    cid മൂസ movie കണ്ട ഒരു ഫീൽ ചിരിച്ചു ഒരു പരുവമായി

  • @ranirajan7089
    @ranirajan7089 2 หลายเดือนก่อน

    I find no proof in his speech that Christian beliefs are wrong

  • @drsabiqkmbds
    @drsabiqkmbds 2 ปีที่แล้ว +15

    Tomy rocks ❤️

  • @prajeeshkasaragod4223
    @prajeeshkasaragod4223 2 ปีที่แล้ว +6

    കുരുകൾ പൊട്ടുമോ ഇല്ലയോ?

  • @suneeshgeorge4843
    @suneeshgeorge4843 หลายเดือนก่อน

    അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
    യോഹന്നാന്‍ 21 : 6....ഈ വചനഭാഗം മുഴുവൻ എടുത്തു വായിക്കുന്നവർക്ക് ഇദ്ദേഹം പറയുന്നതിന്റെ പൊള്ളത്തരം മനസ്സിലാകും.അതുപോലെ മറിയം ഗര്ഭാവത്തി ആകുന്ന സംഭവം ഇടീഹം വിവരിക്കുന്നതും ബൈബിൾ വായിക്കാതെ വിവരക്കേട് പറയുന്നതാണെന്നു വ്യക്തം.രവിചന്ദ്രൻ ഫാൻസ് എല്ലാവരും ഇതുപോലെ വിവരദോഷികൾ ആണോ.ഇവർ പറയുന്ന ഭാഗങ്ങൾ ശരിയാണോ എന്നെങ്കിലും നിങ്ങൾക്ക് ഒന്നു പരിശോധിച്ചു നോക്കിക്കൂടെ

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 18 วันที่ผ่านมา +1

    Kallam thalli marikkukayaa.....onnu parishoodhikkaan nookkuu ellaavarum

  • @abhishikthabhi3463
    @abhishikthabhi3463 2 ปีที่แล้ว +3

    Sakshi apolagist tiraki ennu paranju