Lal Jose - 50 | Charithram Enniloode 2464 | Lal Jose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 283

  • @Vishnu_3003
    @Vishnu_3003 ปีที่แล้ว +108

    ഈ സിനിമയാണ് റീയൂണിയനുകൾക്ക് തുടക്കമിട്ടത്
    അത് ഇപ്പോഴും തുടർന്ന് പോകുന്നത് തന്നെ മഹാത്തായ ഒരു അംഗികാരമാണ്..

  • @nouheerbava5077
    @nouheerbava5077 ปีที่แล้ว +207

    ഇത്തരത്തിലുള്ള പ്രൊഡ്യൂസർ മാരുടെ കൂടെ ക്ഷമിച്ചും സഹിച്ചും ക്ലാസ്സ്‌മേറ്റ് പോലെ ഒരു ക്ലാസ്സ്‌ സിനിമ സംവിധാനം ചെയ്ത ഞങ്ങടെ ലാലുവേട്ടന് ഒരു big salute ❤👍

    • @Kkpp-cp6se
      @Kkpp-cp6se ปีที่แล้ว +8

      ഒരു ഭാഗം മാത്രം കേട്ട് അഭിപ്രായം പറയുകയാണിവിടെ......

    • @ANILKUMAR-km4sz
      @ANILKUMAR-km4sz ปีที่แล้ว

      Sathyam

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +1

      Its was a great feeling watching classmates that time...took time travel to college days...i watched at dubai....

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen ปีที่แล้ว

      🌹🌹🌹yes

  • @shibilrehman
    @shibilrehman ปีที่แล้ว +75

    കേരളം കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രം
    "ക്ലാസ്സ്‌മേറ്റ്സ്" 🎉✨️🎖️

  • @rahulvm2582
    @rahulvm2582 ปีที่แล้ว +151

    ഭാർഗവചരിതം മൂന്നാംഖണ്ഡം
    (Mammootty )
    മഹാസമുദ്രം
    (Mohanlal )
    പതാക
    (Suresh gopi)
    ആനചന്തം
    (Jayaram)
    ദി ഡോൺ
    (Dileep )
    2006 ഓണം season released films
    ഇത്രയും ചിത്രങ്ങൾക്ക് opposite വന്നാണ് "ക്ലാസ്സ്‌മേറ്റ്സ്" ചിത്രം
    മികച്ച വിജയം നേടിയത്
    👍👍👍👍

    • @Tech_Hydro
      @Tech_Hydro ปีที่แล้ว +5

      Thanks for the update

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +16

      ക്ലാസ്സ്‌മേറ്റ്സ് ഒഴികെ ബാക്കി 5 സിനിമകളും പൊളിഞ്ഞു.

    • @abhirs4799
      @abhirs4799 ปีที่แล้ว +1

      Keerthichakra undarnu aa samayam

    • @vibins4240
      @vibins4240 ปีที่แล้ว

      ​@@abhirs4799keerthichakra july release arunu

    • @ddfgyhhhhhh
      @ddfgyhhhhhh ปีที่แล้ว +4

      ​​@@ABINSIBY90aanachandham hit aayrnnu

  • @nejeebasameer
    @nejeebasameer ปีที่แล้ว +58

    ശാന്തമ്മയെ പോലുള്ള നിർമതാവിന്റെകൂടെ നിന്ന് സിനിമ ചെയ്ത ലാൽജോസിനു അഭിനന്ദനങ്ങൾ

  • @TheSreerajpathiyoor
    @TheSreerajpathiyoor ปีที่แล้ว +38

    ഡിഗ്രി കഴിഞ്ഞ രണ്ടായിരത്തി ആറ് കാലഘട്ടം .. അന്നത്തെ ഏറെ പ്രിയമുള്ള കോളേജ് കാല സുഹൃത്ത് അഭിലാഷ് പറഞ്ഞിട്ടാണ് ഞങ്ങൾ ഒരുമിച്ച് ഒരു സൈക്കിളിൽ മാവേലിക്കര പ്രതിഭയിൽ ക്ലാസ്മേറ്റ്സ് സിനിമ കാണാൻ പോകുന്നത് .... അതിനും ഏകദേശം ഒരാഴ്ച മുൻപ് മഹാസമുദ്രം എന്ന സിനിമ മാവേലിക്കര സാന്ദ്ര തിയേറ്ററിൽ നിന്ന് കണ്ടിരുന്നു. വെറുതെ വീട്ടിലിരിക്കുന്ന സമയം ആയതിനാൽ അഭിലാഷ് വന്നു വിളിച്ചപ്പോൾ സൈക്കിളും എടുത്ത് അവനെയും കേറ്റി മാവേലിക്കര ലക്ഷ്യമാക്കി യാത്രയായി. നൂൺഷോ തുടങ്ങുന്നതിന് പത്തുമിനിറ്റ് മുൻപ് എത്തിയപ്പോഴാണ് ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് , തിയേറ്ററിലെ പ്രധാന ഗേറ്റിനു മുന്നിൽ നിന്നും ഏകദേശം റോഡിന് സൈഡിൽ കൂടി ഒരു നീളൻ ക്യൂ ... അത് കണ്ടപ്പോഴേ ടിക്കറ്റ് കിട്ടില്ല എന്ന് ഉറപ്പിച്ചു .. ടിക്കറ്റ് കിട്ടിയില്ല എന്ന് മാത്രമല്ല നൂൺഷോ കാണാൻ പോയ ഞങ്ങൾക്ക് അന്ന് ടിക്കറ്റ് കിട്ടുന്നത് രാത്രി ഒമ്പതുമണിക്ക് തുടങ്ങിയ സെക്കൻഡ് ഷോയ്ക്ക് ആണ് .. സിനിമയും കണ്ട് നിറഞ്ഞ മനസ്സോടെ ഏകദേശം രാത്രി 12 മണിക്ക് ലൈറ്റ് ഇല്ലാത്ത ഒരു സൈക്കിളിൽ നാട്ട് വഴിയിൽ കൂടി നൊസ്റ്റാൾജിയ അയവിറക്കി മഴയും നനഞ്ഞ് ഒരു യാത്ര .. ഓർമ്മകൾക്ക് നന്ദി .. ഒരിക്കലും മറക്കില്ല.❤❤

  • @just_injose_ph4054
    @just_injose_ph4054 ปีที่แล้ว +61

    ഇങ്ങേരുടെ എപ്പിസോഡ് വേഗം തിരല്ലേ. 😍ഇപ്പോൾ കുറച്ചു ദിവസമായി കിടക്കാൻ നേരത്ത് തലയണുടെ അടുത്ത് വെച്ച് ഇതും കേട്ടോണ്ട് കിടക്കും ❤️‍🔥

  • @Zaibaksworld
    @Zaibaksworld ปีที่แล้ว +30

    ലാൽ ജോസിന്റെ ഏറ്റവും മികച്ച പടമായി എനിക്ക് തോന്നിയത് "ക്‌ളാസ്സ്‌മേറ്റ്സ് " ആണ് ... എന്റെ ഡിഗ്രി കാലത്തു കണ്ട പടം :) ഇന്നലെ വീണ്ടും കണ്ടു ..അപ്പോഴും ഒരുപാടിഷ്ടം :)

  • @shajimonvilladom1923
    @shajimonvilladom1923 ปีที่แล้ว +7

    സാധാരണ സിനിമകൾ കഴിയാറാവുന്നതിന് മുന്നേ ചിലർ എഴുന്നേറ്റ് പോകുന്നത് തീയ്യേറ്ററിൽ പതിവ് കാഴ്ചയാണ് . പക്ഷെ എന്റെ ലാൽ സാറെ ഈ സിനമ കഴിഞ്ഞീട്ടും തീയ്യറ്റർ മൊത്തം സ്റ്റാക്കായി ഇരിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി . ഒരു സിനിമ എന്റെ തീയ്യേറ്റർ ഏക്‌സ്പീരിയൻസ് മാറ്റിമറിച്ചു . നന്ദി ലാൽ സർ നന്ദി ( ക്ലാസ് മേറ്റ്സ്)

  • @jeffin8350
    @jeffin8350 ปีที่แล้ว +10

    സിഎംസിൽ പഠിക്കാൻ പോയത് തന്നെ ക്ലാസ്സ്‌മേറ്റ്സ് കണ്ടിട്ടാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും സുവർണമായ 3 വർഷങ്ങൾ. നന്ദി ലാൽ ജോസ് ❤️

  • @rathucapricon
    @rathucapricon 9 หลายเดือนก่อน +1

    ലാൽ സർ ന്റെ യാത്രകളിൽ ടെൻഷൻ ഒരു കൂടപ്പിറപ്പാണെന്ന് തോന്നുന്നു... വ്യക്തികളെ ക്കൊണ്ട് പിന്നെ സന്ദർഭം കൊണ്ട്. എന്നിരുന്നാലും അതെല്ലാം ചവിട്ടിക്കയറി വിജയിച്ച താങ്കൾക്ക്... ഒരായിരം സല്യൂട്ട്. Respect 🙏🏾

  • @Artist7667
    @Artist7667 ปีที่แล้ว +15

    ഇടയ്ക് വരുന്ന പരസ്യം അരോചകമാണ് .. അത്രയും നേരം നല്ല രസത്തിൽ കേട്ട് കൊണ്ടിരിക്കുമ്പോൾ ചെവിട് അടഞ്ഞു പോകുന്ന പോലെ ഒരു അലർച്ചയുമായി പരസ്യം .. വിഡിയോ കഴിഞ്ഞു പരസ്യം കാണിക്കു അല്ലെങ്കിൽ ആദ്യം കാണിക്കു .. ഹെഡ്‍ഫോൺ വെച്ച് ഉറങ്ങാൻ കിടന്നതാണ് ആ ശബ്ദം കേട്ട് ഞെട്ടി പോയി.

    • @Sololiv
      @Sololiv ปีที่แล้ว

      അത് ശെരി ഉറങ്ങാൻ ചരിത്രം വേണോ.😂

    • @naveenanand1751
      @naveenanand1751 ปีที่แล้ว

      🤣🤣🤣

    • @Artist7667
      @Artist7667 ปีที่แล้ว +3

      @@Sololiv ഇത് പോസ്റ്റ് ചെയുന്നത് രാത്രികളിലാണ്..ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്നതാണ് ശീലം പലർക്കും ..

  • @sreenadhreghunadh2430
    @sreenadhreghunadh2430 ปีที่แล้ว +13

    "Paavangal aanu, Arivillayma Kondaanu" this statement ❤Laljose Sir❤

    • @simongeorge5648
      @simongeorge5648 ปีที่แล้ว

      🤣🤣🤣 ഇത് കേൾക്കുന്ന ശാന്തചേച്ചി... 😖... 😆😆

  • @shibilrehman
    @shibilrehman ปีที่แล้ว +31

    My Favorites ⬇️
    മീശമാധവൻ💙
    ക്ലാസ്സ്‌മേറ്റ്സ്❤️
    അറബിക്കഥ💚
    അയാളും ഞാനും തമ്മിൽ💜
    ...

    • @vmwsree
      @vmwsree ปีที่แล้ว

      ❤❤

    • @simongeorge5648
      @simongeorge5648 ปีที่แล้ว +1

      മറവത്തൂർ കനവ്
      ഡയമണ്ട് നെക്‌ളേസ്‌

  • @rijinsreedhar9167
    @rijinsreedhar9167 ปีที่แล้ว +23

    ബ്രെണ്ണൻ കോളേജ് കാലം... ക്ലാസ്സ്‌മേറ്റ്സ് റിലീസ്.. ആഘോഷമാക്കി കണ്ട സിനിമ... പാട്ടുകൾ ക്യാമ്പസ്സിൽ പാടി നടന്നത് ഓർക്കുന്നു.. നിങ്ങൾ പറഞ്ഞത് 100% ശരിയാണ് കോളേജിൽ നിന്ന് പഠിച്ചത് ജീവിതം തന്നെയാണ് ❤

  • @tevinjosephko
    @tevinjosephko ปีที่แล้ว +5

    ടിക്കറ്റുക്കാൻ പോയിട്ട് ഇത്രയും ഇടി കിട്ടിയ ഒരു സിനിമ ഇല്ല. പടം കണ്ട് കഴിഞ്ഞപ്പോൾ ഇടി കൊണ്ടത് വെറുതെയായില്ല എന്ന് മനസിലായി. ക്ലാസ് മേറ്റ്സ് ❤

  • @rahulradakrishnan6260
    @rahulradakrishnan6260 ปีที่แล้ว +16

    മഹാസമുദ്രം കാണാൻ പോയ എന്നെ barabershopile ഒരു ചേട്ടൻ എന്നോട് പറഞ്ഞ ഞാൻ കണ്ട സിനിമ .... ആ സമയങ്ങളിൽ .. 3 തവണ thetoteril പോയി കണ്ട സിനിമ ❤

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +25

    പിള്ളേർക്ക് കൊടുത്ത ഭക്ഷണത്തിന്റെ കണക്ക് പറഞ്ഞ 19 പിച്ച കണക്കുകൾ. ആർത്തി പണ്ടാരം

  • @arunme88
    @arunme88 ปีที่แล้ว +16

    2006ൽ class cut ചെയ്ത് classmates കണ്ടതാണ്...... ഒരുപാടിഷ്ട പെട്ടത്കൊണ്ട് അന്ന് തന്നെ വീട്ടിൽ പറഞ്ഞ് എല്ലാവരുടെയും കൂടെ പിന്നെയും അന്ന് തന്നെ second show കണ്ടു....❤❤ sweet memories

  • @sreeragssu
    @sreeragssu ปีที่แล้ว +20

    2006 ഓണം റിലീസ് 😍
    ക്ലാസ്സ്‌മേറ്റ്സ്.
    വ്യാജ സിഡി ഒകെ സജീവം ആയി നിൽക്കുന്ന കാലമാണ് പെട്ടെന്നു തന്നെ ഇറങ്ങുകയും ചെയ്തു എന്നിട്ടും വൻ വിജയം ആണ് നേടിയത്.. മഹാ സമുദ്രം, ഭാർഗവചരിതം എന്നീ മോശം സിനിമകൾ കൂടെ ഉളളത് um കാരണം ആണ്

  • @kingsdeck9684
    @kingsdeck9684 ปีที่แล้ว +11

    Dear Lal sir, if you're reading this, I want to express my immense admiration for you. 🤗🤗

  • @arunkm3088
    @arunkm3088 5 หลายเดือนก่อน +1

    തൃശൂർ രാഗം പൂരപ്പറമ്പ് പോലെയായിരുന്നു
    .... ❤️

  • @Donpablo1989
    @Donpablo1989 ปีที่แล้ว +8

    ക്ലാസ്സ്‌മേറ്റ്സ് കണ്ടത് ബാംഗ്ലൂർ ശിവാജിനഗറിൽ ഉള്ള സംഗീത് തിയേറ്ററിൽ നിന്നാണ്... ടിക്കറ്റ് കൗണ്ടറിൽ നിന്നും തുടങ്ങിയ ക്യു അങ്ങ് ഫുട്പാതിലൂടെ നീണ്ടു നീണ്ടു പോയിരുന്നു.... തിക്കിതിരക്കി ടിക്കറ്റ് എടുത്തിട്ട് തിയേറ്ററിലെ പടികൾ ശരണം വിളിച്ചു ആരവത്തോടെ കയറിയതൊക്കെ ഇന്നലെ കഴിഞ്ഞപോലെ... അതുപോലൊരു ക്യാമ്പസ്‌ സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല... അതൊക്കെ കഴിഞ്ഞു കോളേജിലെ സീനിയഴ്സിന്റെ സെന്റ് ഓഫിനു ക്ലാസ്സ്‌മേറ്റ്സ്സിലെ പാട്ടുകൾ ഇട്ടു കരഞ്ഞുകൊണ്ട് അവരെ യാത്രയാക്കിയതും... പിന്നീട് ഉണ്ടായ ക്യാമ്പസ്‌ പ്രണയവും ഒക്കെ ഇന്നും ഓർക്കുന്നത് ആ ചിത്രത്തിന്റെ പ്രസക്തികൊണ്ട് മാത്രമാണ്...ഇന്നും ക്ലാസ്സ്‌മേറ്റ്സ്സിലെ ഗാനങ്ങൾ എന്നെ കരയിക്കാറുണ്ട്.ലാൽജോസ് സാറിനു ഒരുപാടു നന്ദി, ഇത്രയും നല്ലൊരു ചിത്രവും ഗാനങ്ങളും ഒക്കെ തന്നതിന്.....❤

  • @sameerchemmazhathu4473
    @sameerchemmazhathu4473 ปีที่แล้ว +29

    ശാന്തമ്മ ഒരു ടിപ്പിക്കല്‍ മൊയലാളിയാണ് .. കൂടെ കൂടി ചെവിതിന്നുന്നകുറേവാണങ്ങള്‍ പറയണത് കേട്ട് നടക്കുന്ന ടിപ്പില്‍ ബോറച്ചി മൊയലാളി

    • @jalajeshkp7206
      @jalajeshkp7206 ปีที่แล้ว +1

      എനിക്കവരെ കളിച്ചു കൊണ്ട് ലാൽജോസ് വിഷമം പറയണം എന്ന് തോന്നുന്നു

    • @j.tt.4877
      @j.tt.4877 ปีที่แล้ว

      ​@@jalajeshkp7206എന്തോന്ന്?

  • @sooraj-moscoz7988
    @sooraj-moscoz7988 ปีที่แล้ว +10

    ക്ലാസ്സ്‌മേറ്റ്സ് ❤️ ഒരു വികാരം ആണ്

  • @amansabeer8801
    @amansabeer8801 10 หลายเดือนก่อน

    സിനിമ ഇരുന്നു കാണുമ്പോള്‍ അതിന്റെ പുറകില്‍ നടക്കുന്ന stress ആന്‍ഡ് strain നമ്മൾ ആരും അറിയുന്നില്ല, സത്യത്തിൽ ഈ ഒരു പരിപാടി നമുക്ക് തരുന്ന അറിവുകൾ ചില്ലറയല്ല...thankyou laljose ഫോര്‍ all those beautiful craft works യൂ given to us...

  • @beforememoryfades
    @beforememoryfades ปีที่แล้ว +6

    ആദ്യം കണ്ടത് മുവാറ്റുപുഴ ലത തീയറ്ററിൽ. പിന്നെ രണ്ടു തവണ തിരുവനന്തപുരം ശ്രീ പത്മനാഭയിൽ. ഉത്സവം ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ് ❤.

  • @arunreghu5781
    @arunreghu5781 ปีที่แล้ว +10

    ഭാർഗവചരിതം ,മഹാസമുദ്രം ആയിരുന്നു മറ്റു രണ്ടു പടങ്ങൾ 😂😂😂

  • @rahulvm2582
    @rahulvm2582 ปีที่แล้ว +12

    "ക്ലാസ്സ്‌മേറ്റ്സ് "
    College & school കാല ഓർമ്മകൾ പങ്കു വെക്കുന്ന സൗഹൃദ സംഗമം
    എന്ന concept'nu തുടക്കം കുറിച്ച ചിത്രം
    💖💖💖

  • @nidhinashok4485
    @nidhinashok4485 ปีที่แล้ว +3

    Frist day 40%aaalukalil oral njn annee...oru peda feel thanna cinemayaa athee...pinne ticket kittathe ayi...3 times theatre poyi kandu athee❤❤❤

  • @vibins4240
    @vibins4240 ปีที่แล้ว +4

    2006 കോളേജ് first year പഠിച്ചപ്പോൾ സെക്കന്റ്‌ വീക്കിൽ പത്തനംതിട്ട അനുരാഗ് തിയേറ്ററിൽ ബാക്കിൽ എക്സ്ട്രാ ബെഞ്ച് പിടിച്ചിട്ടു കണ്ട പടം , അത്രക് crowd ആരുന്നു റിസർവേഷൻ ഒന്നും ഇല്ലാത്ത കാലം aya കൊണ്ട്

  • @venugobal8585
    @venugobal8585 ปีที่แล้ว +6

    😂😂Santa chechi..
    The business icon.... 😅😅

  • @najafmp2290
    @najafmp2290 ปีที่แล้ว +3

    താങ്കൾ ബിജിബാൽ നെ കുറിച്ച് പറഞ്ഞത് പോലെ..... ക്ലാസ്സ്‌മേറ്റ്സ് ൽ അലക്പോൾ കുറിച്ചും പറയണം ആയിരുന്നു..... അത്രക്കും മനോഹരം ആയിരുന്നു അതിന്റെ മ്യൂസിക്...... അത് പോലെ താങ്കൾ ആദ്യമായി മറ്റൊരു മ്യൂസിക് ഡയറക്ടർ കൊണ്ട് ചെയ്യുന്നതും അലക്സ്‌ പോൾ കൂടെ ആയിരുന്നു

  • @prasanthkrnair6990
    @prasanthkrnair6990 ปีที่แล้ว +10

    രാജീവ് രവി.....
    ചാന്ദിനി ബാർ 2001
    ക്ലാസ്സ്‌ മേറ്റ്‌ 2006..
    മലയാളത്തിൽ വന്ന് ആള് ആയതല്ല, ആള് ആയിട്ട് ആണ് ഇവിടെ വന്നത്..😊

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      Super

    • @vipi024
      @vipi024 ปีที่แล้ว

      Monster ❤

  • @SOORAJSR-qq6gv
    @SOORAJSR-qq6gv ปีที่แล้ว +1

    Ennum ente qualbile paatt kelkkumbozhum kathyrunna pennalle kanumbozhum vallatha vedanayanu...njngalde desheeeya ganamairunn ente qualbile...annu pishuvum dharmajanum noolukett episode cheyyunna time...❤

  • @kevindroys
    @kevindroys ปีที่แล้ว +11

    ശാന്തേച്ചി ഇതെല്ലാം കേൾക്കുണ്ടല്ലോല്ലേ..🎉

    • @acelink251
      @acelink251 ปีที่แล้ว +2

      ഉണ്ട് മോനെ 😢

    • @kevindroys
      @kevindroys ปีที่แล้ว

      @@acelink251 🤣😂

    • @prasanthkc5753
      @prasanthkc5753 ปีที่แล้ว +5

      ഭയങ്കര കണ്ണിങ് ആയ ഒരു സ്ത്രീ.. നിർമിച്ച സിനിമകൾ ഏറെക്കുറെ എല്ലാം നല്ല പോലെ പണം വാരി..അവരുടെ ഓരോ സെലക്ഷനും ഗംഭീരം..പക്ഷെ ഭക്ഷണത്തിനു വരെ കണക്ക് പറഞ്ഞത് വളരെ മോശമായിപ്പോയി..

  • @JMW0702
    @JMW0702 ปีที่แล้ว +3

    ക്ലാസ്സ്മേറ്റ്സ് സിനിമ കണ്ട് ഏഴുവർഷം കാത്തിരുന്നു... കോളേജ് ജീവിതം ആഘോഷിക്കാൻ... അതും ഒരു ഗവൺമെന്റ് കോളേജിൽ... കോളേജ് രാഷ്ട്രീയവും സമരവും ഇലക്ഷനും ക്ലാസ് കട്ടും ആഴ്സ് ഡേയും സപ്ലീയും എല്ലാം... പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച്... സൗഹൃദത്തിന്റെ പിന്നാലേകൂടിയതും... അങ്ങനെ എല്ലാമെല്ലാം... സംഭവിക്കാൻ ഈ ചിത്രം ജീവിത്തിൽ പ്രചോദനം ആയിട്ടുണ്ട്...

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 ปีที่แล้ว +2

    ക്ലാസ്സ്‌മെറ്റ്... ഒരു .. ഗംഭീര സിനിമ....

  • @arunks1570
    @arunks1570 11 หลายเดือนก่อน +1

    ശാന്ത ചേച്ചിയെ സഹിച്ചും ക്ഷമിച്ചും ഡീൽ ചെയ്ത എക്സ്പീരിയൻസ് ആണ് പിന്നീട് സുരേഷ് ജോസഫ് (റോഡ് ട്രിപ്പ് ) സാറിന്റെ കൂടെ ഒരു യാത്ര പൂർത്തിയാക്കാൻ ലാൽ ജോസ് സാറിനെ സഹായിച്ചത് എന്ന് ആ യാത്രയിൽ എന്ന പരിപാടി കാണുന്നവർക്കും മനസിലാകും :)

  • @jyothisgeorge1210
    @jyothisgeorge1210 ปีที่แล้ว +3

    Classmate ഇറങ്ങിയ സമയത്ത് ഒന്നുമില്ലെളും നമ്മൾ classmae alleda എന്ന് പറഞ്ഞു എൻ്റെ no. തപ്പിപിടിച്ച് എന്നെ വിളിച്ച എൻ്റെ ബെസ്റ്റ് ഫ്രണ്ട് നെ ഓർമ്മ വരുന്നു..❤

  • @praveenkumar-oy3vx
    @praveenkumar-oy3vx ปีที่แล้ว

    ക്ലാസ്മേറ്റ്‌സ് ഇൻട്രസ്റ്റി ഹിറ്റ്‌ ❤️ഓർക്കുന്നു ആ നല്ല കാലം

  • @rakeshpoolamannil2164
    @rakeshpoolamannil2164 ปีที่แล้ว +8

    ജൂനിയർ ആർട്ടിസ്റ്റുകളായി വന്ന കുട്ടികൾക്ക് കൊടുത്ത ഭക്ഷണത്തിനു പോലും കണക്കു നോക്കിയ ഇത്തരം മറുതകളുടെ കാര്യം ആലോചിക്കുമ്പോൾ ദേഷ്യം വരുന്നുണ്ട്.. കാരണം ഞാൻ 4തവണ ticket എടുത്തു ഞാൻ പടം കണ്ടിട്ടുണ്ട്.. എന്റെ കാശ് കൂടി ഇവർക്ക് കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോൾ

    • @ashanithin1559
      @ashanithin1559 11 หลายเดือนก่อน

      Ha ha veshamikkanda aa cash kuttanadan vlog eduthu kanjitundu 😂

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sir 🙏🙏🙏🙏🙏
    നമ്മൾ തമ്മിൽ കാണേണ്ടി വരും സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anumacha2255
    @anumacha2255 ปีที่แล้ว +8

    50 Episodes 🔥✌️

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 3 หลายเดือนก่อน

    അന്ന് സംവിധാനം ലാൽ ജോസ് എന്ന് എഴുതി കാണിക്കുമ്പോൾ നിലക്കാത്ത കൈയടിയായിരുന്നു hall ൽ.... ഓർക്കുന്നു ആ സമയം ജീപ്പിലും ഓട്ടോയിലുമായി ആളുകൾ വരുന്നത്. ഞാൻ മുവാറ്റുപുഴ യിൽ പഠിക്കുന്നകാലം... ലത തീയേറ്ററിൽ ആയിരുന്നു സിനിമ.... തലയോലപ്പറമ്പ്, വൈക്കം, പിറവം, ഇവിടെ നിന്നൊക്കെ ആളുകൾ വരുന്നത് കണ്ടിട്ടുണ്ട്. അന്ന് തലയോലപ്പറമ്പ് Queeen of sheeba യിൽ ഈ സിനിമ റിലീസ് ഇല്ലാരുന്നു.

  • @dreamcatcher1768
    @dreamcatcher1768 11 หลายเดือนก่อน

    Classmates kandathu 1st day noon show aanu..vere tkt kittanjondu Kanda padam 🤗

  • @stock7764
    @stock7764 ปีที่แล้ว +3

    ഇപ്പൊൾ ഇതൊക്കെ കേൾക്കുന്ന ശാന്ത ..

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +13

    ഒരു ക്യാമ്പസ്‌ സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങി വന്ന അപൂർവ കാവ്യമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്.

  • @Stowdops
    @Stowdops ปีที่แล้ว +6

    5 തവണ ആണ് ക്ലാസ്മേറ്റ്സ് കണ്ടത്.. അങ്ങ്ങനെ ഒരു സിനിമയും അതിനു മുൻപോ ശേഷമോ കണ്ടിട്ടില്ല

  • @sunlitmist
    @sunlitmist ปีที่แล้ว

    14:14 what a come back of Fahad , poetic justice to an old underrated actor!

  • @ithalsquotes1676
    @ithalsquotes1676 ปีที่แล้ว +264

    SFI ൽ പ്രവർത്തിച്ച് ജീവിതം തുലച്ച കോളേജ് കാലം ഓർമ്മ വരുന്നു

    • @Vithurakkaran
      @Vithurakkaran ปีที่แล้ว +3

      😂

    • @thankachansmith692
      @thankachansmith692 ปีที่แล้ว +29

      PSC nokki koodarunno? 😂

    • @Tech_Hydro
      @Tech_Hydro ปีที่แล้ว +2

      Same 😢

    • @shijadhts3039
      @shijadhts3039 ปีที่แล้ว

      ശരി മൈരേ

    • @Al-pottan
      @Al-pottan ปีที่แล้ว +33

      Ksu vil പ്രവത്തിച്ച് എൻ്റെയും

  • @Nakulkichu45
    @Nakulkichu45 ปีที่แล้ว

    Kottayam theatre il poii kandaaa njnum familyumm.. ❤️😍

  • @sameerchemmazhathu4473
    @sameerchemmazhathu4473 ปีที่แล้ว +8

    ശാന്താമ്മ ഇതൊക്കെ കേള്‍ക്കണൊണ്ടോ....

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว

      Avar jeevichiruppundo

    • @jzj5799
      @jzj5799 ปีที่แล้ว +1

      ​@@arunvalsan1907mammootyide kuttanadan blog avaraan produce cheythath

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +2

    Dear Lal Jose Sir
    Superb narration of experiences...
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @avinashsimon1988
    @avinashsimon1988 ปีที่แล้ว +6

    പണ്ട് കോതമംഗലത്ത് St George il higher secondary പഠിക്കുന്ന കാലത്താണ് classmates release ആവുന്നത്. ഇവിടെ സാറ് പറഞ്ഞ പോലെ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ വന്ന സിനിമ ആയിരുന്നു. പക്ഷേ അന്ന് പോസ്റ്റർ കണ്ടപ്പോ തന്നെ എന്തുകൊണ്ടോ ഒരു വല്ലാത്ത ഫീൽ കിട്ടിയതായി ഓർക്കുന്നുണ്ട്. ഞങ്ങൾ friends 7 പേര് കൂടി ക്ലാസ്സ് cut ചെയ്ത് G cinema യിൽ പോയി first show തന്നെ കണ്ട്. ഞങ്ങളെ കൂടാതെ ആകെ നാലോ അഞ്ചോ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടം കണ്ട് ഭയങ്കര ഇഷ്ടായി. ബാക്കി ഫ്രണ്ട്സ്നോടൊക്കെ പറഞ്ഞു. അന്നൊക്കെ പുതിയ പിള്ളേരുടെ സിനിമ ഒന്നും ആരും പോയി കാണില്ല. മോശം ആവും എന്നൊരു മുൻധാരണ ഉണ്ട്. അതുകൊണ്ട് ആരും ഞങ്ങളെ വിശ്വസിച്ചില്ല. ചുമ്മാ പറ്റിക്കാൻ പറയുന്നതാ എന്ന് അവരെ കരുതി. ഒടുവിൽ എങ്ങനോക്കെയോ എല്ലാവരെയും കൺവിൻസ് ചെയ്ത് അടുത്ത ദിവസം പോയപ്പോ ഹൗസ് ഫുൾ..!! Ticket കിട്ടാനില്ല. ഇത്തിരി അകത്തേക്ക് ഉള്ള തീയേറ്റർ ഇൻ്റെ ഗേറ്റ് തൊട്ടു main road വരെ ഉള്ള ക്യു ഇപ്പോളും ഓർക്കുന്നു.
    ജീവിതത്തിൽ ഒരിക്കൽ മറക്കാൻ കഴിയാത്ത സിനിമ experiance ആയിരുന്നൂ classmates.

    • @jibinmathewrock
      @jibinmathewrock ปีที่แล้ว

      Njanum aa theatre il anu padam kandathu.annu peru matha ennayirunnu

    • @Stowdops
      @Stowdops ปีที่แล้ว

      ഓഹോ.. മാത തീയേറ്റർ ല് റിലീസ് ചെയ്ത പടം G cinemas ല് കണ്ടോ?? 😂

    • @jibinmathewrock
      @jibinmathewrock ปีที่แล้ว

      @@Stowdops aa best....g cinemas nte pazhaya peru aanu matha

    • @avinashsimon1988
      @avinashsimon1988 ปีที่แล้ว +1

      @@jibinmathewrock ആ മാതാ തീയേറ്റർ...!! ഞാൻ ആ പേരങ്ങു മറന്നു പോയിരുന്നു. കൊറേ ഓർക്കാൻ നോക്കി നടന്നില്ല. ഓർമിപ്പിച്ചതിനു നന്ദി..! 😊🙏

    • @avinashsimon1988
      @avinashsimon1988 ปีที่แล้ว

      @@Stowdops അതേ തീയേറ്റർ തന്നെയാണ് സുഹൃത്തേ, ഇപ്പൊ പേര് മാറിയേനെ ഉള്ളൂ ( അതോ ownership, അറിയില്ല ). ഓർത്തട്ട് ആ പഴയ പേര് കിട്ടിയില്ല. ഇപ്പൊ ഇവിടൊരാൾ പറഞ്ഞപ്പോ ഓർത്തു. 😊🙏

  • @rahulp42
    @rahulp42 ปีที่แล้ว +2

    കണ്ണൂർ സവിതയിൽ ഡോൺ കാണാൻ പോയ എന്നെ പിടിച്ചു ക്ലാസ്സ്‌മേറ്റ് കാണാൻ കൊണ്ട് പോയി........ അവിടെയുള്ള ചെറിയ സ്ക്രീൻ ആയ സഗാരയിൽ ആണ് റിലീസ് ചെയ്തേ..... പിന്നെ കണ്ടത് ചരിത്രം....അവരുടെ 5 സ്ക്രീനിലും (4+1) ക്ലാസ്സ്‌മേറ്റ്.....

  • @aravindvijayakumar5626
    @aravindvijayakumar5626 ปีที่แล้ว +3

    PK Muralidharan, Santha Murali - Classmates , Chocolate, Robinhood, Tejabhai & Family, Memories, Sara's

  • @pushpalathacp6487
    @pushpalathacp6487 11 หลายเดือนก่อน

    ക്ലാസ്സ്‌മേറ്റ്സ് മൂവി. 👍👍👍

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj ปีที่แล้ว +2

    Der is nothing better days dan ur collllege dayss...i misss my college days😔😔😔😔😔

  • @foodandfun3161
    @foodandfun3161 ปีที่แล้ว +3

    Make our ottappalam proud

  • @Sinister-o8k
    @Sinister-o8k ปีที่แล้ว +4

    അന്ന് 9 ൽ പഠിക്കുന്നു ആദ്യമായ് ക്ലാസ്സ്‌ cut ചെയ്തു പോയ കണ്ട പടം

  • @jamalmuhammed9861
    @jamalmuhammed9861 ปีที่แล้ว +5

    Play back Speed 1.5 aakki kandal poliyaanu❤😅

  • @sadiqgreen4565
    @sadiqgreen4565 ปีที่แล้ว +3

    ദുബൈയിൽ ഇപ്പോഴും ക്ലാസ്സ്‌മേറ്റ്സ്... സജീവം.... 🤓👌😍🇮🇳💚👍

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว

    ഞാൻ ഈ സിനിമ കണ്ടത് എണ്ണം തന്നെ ഓർമ്മയില്ല87 88 കാലഘട്ടത്തെ SSLC ബാച്ച് സംഗമം 89. 90. കാലഘട്ടത്തെ PDC ബാച്ച് സംഗമത്തിന് ഒക്കെ കാരണമായത് കാരണം മായത്🎉🎉🎉 ഈ ഒരു ക്ലാസ് മേറ്റ് ആണു് അതുകൊണ്ട് ജീവിതയാത്രയിൽ കാലിടറിയ സ്നേഹി തൻമാർക്ക് തണലാ യി 'പല തരത്തിൽ പലർക്കുംഉപകാരമായി കൈത്താങ്ങായി ഒരു സിനിമ നിമിത്തം🎉🎉🎉🎉😮😮😮❤❤❤❤❤❤❤ 'മറക്കില്ല അകാമ്പസ് കാലഘട്ടത്തെ😊😊😊😊❤❤❤❤

  • @ajuzvlogzzz6418
    @ajuzvlogzzz6418 ปีที่แล้ว

    Binge watched all his episodes.. it was suhc an experience sir.. Thanks alot for all ur movies and best wishes for ur cmng projects...

  • @akhilsusheel1203
    @akhilsusheel1203 ปีที่แล้ว +7

    ഞാൻ ഫസ്റ്റ് day നൂൺ ഷോ കൊല്ലം പ്രിൻസ് തിയേറ്റർ കണ്ട ആൾ ആ ഫസ്റ്റ് ഷോ ക് ഒരു 80 പേര് കാണും മൊത്തത്തിൽ പിന്നെ കണ്ടത് ആ ഏരിയ അടുക്കാൻ പറ്റാത്ത ജനാതിരക്ക് ആയ്യിരുന്നു

    • @rnotes8036
      @rnotes8036 ปีที่แล้ว

      Ippol grand prince ormayaayi ❤

  • @deepugopim
    @deepugopim ปีที่แล้ว +1

    CLASSMATES - Golden Feather of Lal Jose’s Crown❤✌🏻🎉

  • @rahulvijay5345
    @rahulvijay5345 ปีที่แล้ว +1

    Classmates oru remastered print erakki koodey sir??

  • @ds5500
    @ds5500 ปีที่แล้ว +1

    എന്റെ husband ഈ സിനിമ കണ്ണൂർ വച്ചു കണ്ടു. എനിക്ക് കഥ പറഞ്ഞു തന്നു. പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല. നിർബന്ധം പിടിച്ചു അന്ന് തന്നെ പോയി കണ്ടു. എന്റെ മോളുടെ പ്രായം.17

    • @shameerep2011
      @shameerep2011 11 หลายเดือนก่อน

      അന്ന് തന്നെ ഒപ്പിച്ചോ 😂

  • @shibuchakrapani6015
    @shibuchakrapani6015 ปีที่แล้ว

    ഞാൻ ഇത് വരെയും കണ്ടിട്ടില്ല ക്ലാസ് മേറ്റ്സ്
    നാളെ കാണും

  • @cijoyvar9029
    @cijoyvar9029 ปีที่แล้ว +2

    ചോക്ലേറ്റ് നല്ല സിനിമ ആയിരുന്നു

  • @shihabudheenvaliyakath9555
    @shihabudheenvaliyakath9555 11 หลายเดือนก่อน +1

    വല്ലാത്ത ജാതി കഞ്ഞി പ്രൊഡ്യൂസർ 😂

  • @anesvm3193
    @anesvm3193 ปีที่แล้ว +3

    രാജീവ്‌ രവി ചാന്ദ്നി ബാർ ഒക്കെ ചെയ്തതിനു ശേഷമാണ് മലയാളത്തിലേക്ക് വന്നത്

  • @jancypolachan3433
    @jancypolachan3433 ปีที่แล้ว

    Inspired by classmates, our degree classmates had a one day celebration of rejoining after 30 years in 2018......

  • @liquorworld3295
    @liquorworld3295 10 หลายเดือนก่อน

    എപ്പിസോഡ് 49 കാണുന്നില്ലല്ലോ

  • @beforememoryfades
    @beforememoryfades ปีที่แล้ว +2

    Waiting ആയിരുന്നു

  • @madhavannambu5220
    @madhavannambu5220 ปีที่แล้ว +1

    കോഴിക്കോട് കോറോണഷനിൽ ആയിരുന്നു റിലീസ്. മൂന്ന് പ്രാവശ്യം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല. അത്ര നല്ല ഒരു റിലീസിംഗ് സ്റ്റേഷൻ ആയിരുന്നില്ല കോറോണഷൻ. കീർത്തിചക്രയും കളിക്കുന്നുണ്ടായിരുന്നു 50 ഡേയ്സ് മറ്റോ ആയിരുന്നു.

  • @sathyantvm
    @sathyantvm ปีที่แล้ว

    Classmates ഞാൻ കോയമ്പത്തൂർ തീയേറ്ററിൽ ആണ് കണ്ടത്... അന്നത്തെ തിരക്ക് പോലെ വേറെ ഒരു സിനിമയ്ക്കും കണ്ടിട്ടില്ല... തിരുവനന്തപുരം padmanabhayil തിരക്ക് കാരണം തിരികെ ജോലിക്ക് പോയപ്പോൾ കണ്ടതാണ്... റിലീസ് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞും R s puram ഭാഗത്തുള്ള തിയറ്ററിൽ മുടിഞ്ഞ തിരക്ക് ആയിരുന്നു😅

  • @swamybro
    @swamybro ปีที่แล้ว +2

    13:19 Chandi bar was released in 2001!

  • @swamybro
    @swamybro ปีที่แล้ว +1

    Waiting from yesterday what happened with producer, since name of producers are showing different in wikipedia.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +4

    മലയാളത്തിൽ ക്യാമ്പസ്‌ ആസ്പദമാക്കി വന്ന സിനിമകളിൽ ഏറ്റവും വിജയിച്ച മൂവി.

  • @SOORAJSR-qq6gv
    @SOORAJSR-qq6gv ปีที่แล้ว

    Addicted ❤❤❤

  • @Hi-qe7ls
    @Hi-qe7ls ปีที่แล้ว

    ഈ സിനിമ ഇറങ്ങിയ സമയത്താണ് ലാലേട്ടൻറ്റെ സിനിമ പൊന്നാനി ഐഷ്യരൃയിൽ റിലീസാവുന്നത് ആ സിനിമക്ക് പോയി ടിക്കറ്റ് കിട്ടാതെ വന്നപ്പോ അന്നത്തെ ഫ്രീക്കൻ മാരായ ഞങ്ങൾ ചില്ലറ അലപ്പോക്കേ കാണിച്ചിട്ട് നാടുക്കാര് പെരുമാറുമെന്ന ഗട്ടം വന്നപ്പോ അതിൽ നിന്ന് രക്ഷപെട്ടാൻ കേയറികണ്ട സിനിമയാണ് ക്ലാസ്മേറ്റ് പൊന്നാനി ശക്തിൽ ആൾ ഒഴിഞ കസേരയ്യും പിന്നേ ഞങ്ങൾ കുറച്ചുപേർ മാത്രമേ ആശോക്ക് ഉണ്ടായിരുന്നത് പിന്നീട് ആ സിനമ അലങ്കാറിലേക്ക് മാറി നാലിൽ കൂടുതൽ തവണ ഞാനീ സിനിമ ടിയ്യേറ്ററിൽ പോയികണ്ടിടുണ്ട് ഒറ്റക്കും ഫേമലിയായ്യും വണ്ടി ഓട്ടം വിളിച്ച പാർട്ടികാർകൊപ്പം മൊക്കേയായി ആ ക്കാലത്തേ നല്ല ഓർമ്മയിലേക്ക് എത്തിച്ച സഫാരി ചാനൽന് നന്നി❤

  • @krobin00
    @krobin00 ปีที่แล้ว +1

    Documentariyude കാര്യം പറഞ്ഞില്ലല്ലോ

  • @manu.335
    @manu.335 ปีที่แล้ว +2

    ബിജിപാൽ ❤

  • @mhishamhisham5065
    @mhishamhisham5065 ปีที่แล้ว +1

    Episode 49 evde

  • @keyboardmadhu
    @keyboardmadhu ปีที่แล้ว +1

    ❤❤

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว +1

    🧡🧡🧡🧡

  • @sm19724
    @sm19724 ปีที่แล้ว +4

    ഗർവാസിസ് ആശാന്റെ ഭാഷയിൽ പറഞ്ഞാൽ ഇവർ ശാന്തേച്ചി അല്ല ശാന്ത എച്ചി ...

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 11 หลายเดือนก่อน

    Super cinema

  • @studentscentre8479
    @studentscentre8479 ปีที่แล้ว +1

    കേരളത്തിലെ ക്യാമ്പസ്സിൽ കഥ പറഞ്ഞിരുന്നില്ലെങ്കിൽ പടം പൊട്ടിയെനെ.. അതിലെ രാഷ്ട്രീയവും, പ്രണയവും നൊസ്റ്റാൾജിക് ആയി നിലനിൽക്കുന്നത് അതുകൊണ്ട് മാത്രാണ്...

  • @melvinaugustine
    @melvinaugustine ปีที่แล้ว +5

    Reunions and old love story restart cheythu extra maritals popular aavanum ee cinema kaaranam aayi😂 just kidding.

  • @praveenchandran8526
    @praveenchandran8526 ปีที่แล้ว +1

    Onam vaccation anu release. Classmates undayirunittum, Mohanalinte mahasudram kanan poyi . 😢😢😢😢

  • @Masoodfadul
    @Masoodfadul ปีที่แล้ว +5

    അനിൽ പനച്ചൂരാൻ 😢

  • @mohammedanas4679
    @mohammedanas4679 ปีที่แล้ว +1

    🎉🎉🎉

  • @_my_tutor
    @_my_tutor ปีที่แล้ว

    ശാന്തേച്ചി: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഒന്നു നിർത്തിക്കൂടെ...ലാൽ ജോസേ....😂😂😂

  • @hajarahafiz2781
    @hajarahafiz2781 ปีที่แล้ว

    Ente Peru hafiz ente kaiyyil kurachu stories undu onnu parayan pattumo

  • @amalsuchi4112
    @amalsuchi4112 ปีที่แล้ว

    😊😊😊

  • @sarathmj7216
    @sarathmj7216 3 หลายเดือนก่อน

    Episode 49??????????

  • @kingmaker-hm5vt
    @kingmaker-hm5vt ปีที่แล้ว

    Chocolate njan aadyamayi thetarl class cut cheyth kanda padam.. shafi film.