പാര്‍വതി ക്ഷമ ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല | Lal Jose Interview | Part 2 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2019
  • ചാന്ത്‌പൊട്ടിലെ രാധ ട്രാന്‍സ്‌ജെന്‍ഡറല്ല, പുരുഷനാണ്, വിവാദങ്ങള്‍ക്ക് ലാല്‍ജോസിന്റെ മറുപടി.
    #LalJose #Nalpathiyonnu #41MalayalamMovie
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    Twitter - / thecueofficial
  • บันเทิง

ความคิดเห็น • 315

  • @hakkimcp781
    @hakkimcp781 9 หลายเดือนก่อน +5

    ലാൽ ജോസ് പറഞ്ഞതാണ് ശെരി സ്ത്രൈണതയുള്ളവരല്ല മാറേണ്ടത് മാറേണ്ടത് ഈ സമൂഹമാണ് 👍

  • @AmmoosStudio
    @AmmoosStudio 10 หลายเดือนก่อน +5

    പാർവതി എന്തോ വല്യസംഭവം ആണ് എന്നാണ് വിചാരം താൻ മാത്രം ആണ് ശരി മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകൾ തെറ്റ്

  • @pioneer01100
    @pioneer01100 3 ปีที่แล้ว +50

    Poor LJ! He did not understand why Parvathy apologized. Let us hope he will understand some day. But Thank you Parvathy for asking the right questions- we are changing for the better...slowly, but surely !

    • @abinaugustine2406
      @abinaugustine2406 3 ปีที่แล้ว +10

      ലോകത്തുള്ള ആൾക്കാരുടെ എല്ലാം തെറ്റിന് മാപ്പ് ചോദിക്കാൻ പാർവതി ആരാ 😂poor parvathy

    • @jithinjose5431
      @jithinjose5431 3 ปีที่แล้ว +10

      Dileep is a man in that film,he is not woman or trans.he has love and sexual relationship with a woman,his grand mother was the reason for his change in behaviour. Now day today life in world we can see male superiority in many fields,but for that only we can't say that a person can be man even if he has manly hormones and sexual habits.Dont suppress male community only because of male superiority in world.Atleast consider that charactor's fundamental rights.Don't be female shawanist

    • @IAmTired163
      @IAmTired163 3 ปีที่แล้ว +3

      Exactly my thoughts. Thanks to Parvathy this generation is undergoing unlearning and learning.

  • @deckzid
    @deckzid 4 ปีที่แล้ว +80

    Good questions by anchor ... usually in this era we see anchors ask unnecessary things with directors/writers and dont take them seriously.. Your matured way of framing questions are very nice.. looking forward for many more..

    • @user-uq5co1xf9y
      @user-uq5co1xf9y 4 ปีที่แล้ว +7

      Thank God he didn't asked *lalettaneyano mammokaneyano ishtam*

    • @arshdputhoor
      @arshdputhoor 4 ปีที่แล้ว +3

      @@user-uq5co1xf9y yz 😅
      Allel porn videos kanarundo ennayikote
      Ipoyathe trend athanu😬

    • @mathewnd2420
      @mathewnd2420 ปีที่แล้ว

      ​@@user-uq5co1xf9ya

    • @mathewnd2420
      @mathewnd2420 ปีที่แล้ว

      A*@a

  • @anjanavincent4165
    @anjanavincent4165 3 ปีที่แล้ว +21

    ഇങ്ങനെ ആണ് interview നടത്തേണ്ടത്.... ആരെയും പ്രീണിപ്പിക്കാതെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തമാക്കികൊണ്ട്... Hats off Maneesh Narayanan....👏🏿👏🏿👏🏿
    ലാൽ ജോസ്.... താങ്കൾക്ക് ഇനിയും ഒരുപാട് പഠിക്കാനും മാറാനും ഉണ്ട്...

    • @joejosepalliyekkal
      @joejosepalliyekkal 3 ปีที่แล้ว +6

      Ayalkk oru vyakthithamund .ath nee mattam nikkanda.nee ninteth nokkiyamathi tto

    • @baburaj2887
      @baburaj2887 ปีที่แล้ว

    • @baburaj2887
      @baburaj2887 ปีที่แล้ว

      ​ }
      ,
      ,
      :
      .
      i
      ,
      .
      .
      r
      :
      i
      i
      .
      .
      . .
      i
      .
      :

    • @AshkerTalks
      @AshkerTalks 10 หลายเดือนก่อน

      🤣🤣🤣🤣🤣

  • @ajoymonjoseph1056
    @ajoymonjoseph1056 4 ปีที่แล้ว +59

    parvathy comment @34:00

    • @nash8578
      @nash8578 3 ปีที่แล้ว +1

      😊thanks

    • @afsalmm6842
      @afsalmm6842 3 ปีที่แล้ว

      Thanks

    • @dhan1913
      @dhan1913 3 ปีที่แล้ว

      Thank u

    • @thomaspj1247
      @thomaspj1247 3 หลายเดือนก่อน

      Thanks bro

  • @isleofgangesvlog1189
    @isleofgangesvlog1189 4 ปีที่แล้ว +11

    08:24 - Here he is telling a small story and the Detailing (sound , environment etc) in his storytelling style is amazing.

  • @deepthi8116
    @deepthi8116 4 ปีที่แล้ว +4

    Thank you so much for presenting such an interview. Today most of the interviews are like just chit-chat with directors and actors without considering the value and depth of cinema as an artform.The questions of the anchor and more than that the way of interaction that he deployed is well formulated. Duration of the interview is not at all felt as a prolonging one rather it feels as a needed time and space for the interviewee to open up. The opinion about the "Placement of songs in movies" expressed by Lal Jose sir seems to be quite right. waiting for more interviews from THE CUE.

  • @ambarishgopidas7029
    @ambarishgopidas7029 4 ปีที่แล้ว +68

    ഒരു വളച്ചു കെട്ടലുകളുമില്ല ... ഒരു കള്ളത്തരവുമില്ല ... simply genuine 💙പടം നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ , ലാൽ ജോസ് സർ സല്യൂട്ട് , ഈയൊരു മനസ്സിനും മര്യാദക്കും ....

    • @athirarajan4261
      @athirarajan4261 4 ปีที่แล้ว +5

      ആരും ലാൽ ജോസിനെ പറയണ്ട. കാരണം വിവരക്കേട് ഒരു കുറ്റം അല്ലാലോ. ആരാണ് പറഞ്ഞത് transgender കുട്ടികൾ ഉണ്ടാകില്ലെന്ന്. ആരാണ് പറഞ്ഞ് ത് . Transgender എന്നത് സ്ത്രീയെ കളെ പോലെ പുരുഷന്മാരോട് attraction ഉള്ളവർ ആണെന്ന്.
      ഇയാളോട്.
      ബ്രൂസ് ജെന്നർ എന്ന olibic ഗോൾഡ് മെഡൽlist .3 kalyanam കഴിച്ചു. 5 കുട്ടികൾ. ബട്ട് ഇപ്പൊൾ sex change ചെയ്തു സ്ത്രീ ആയി.
      ഹാഫ് knowledge maayi cinema എടുകുന്നവർ ആണ് നമ്മുടെ ശാപം.

    • @sojinsamgeorge7828
      @sojinsamgeorge7828 4 ปีที่แล้ว +2

      @@athirarajan4261പോ കുണ്ടാ

    • @athirarajan4261
      @athirarajan4261 4 ปีที่แล้ว +2

      @@sojinsamgeorge7828 hA ha ha.
      Kundan nintey achan.thanthYila kazhuvarde koothichik kunna kondu koothiladichu 2 roopade condam keeri kondu undayavana😂😂😂😂😂

    • @adarsh6519
      @adarsh6519 3 ปีที่แล้ว +2

      @@sojinsamgeorge7828 etha ee myran

  • @arshdputhoor
    @arshdputhoor 3 ปีที่แล้ว +71

    Intention dosent erase imapact, lal jose sireeee

    • @hp1802
      @hp1802 3 ปีที่แล้ว +1

      🤗🤗🤗

    • @sreereshmia7393
      @sreereshmia7393 2 ปีที่แล้ว

      👍

    • @Pranavntespam
      @Pranavntespam 2 ปีที่แล้ว +1

      Truee.. ❤️

    • @meursault5861
      @meursault5861 ปีที่แล้ว +3

      I hope these modern philosophers could stop parroting wetern woke slogans and have a rational analysis about social issues.

  • @jeenaedu7137
    @jeenaedu7137 4 ปีที่แล้ว +61

    Cinema is a very powerful medium. That is why certain films, filmstars & characters are setting trends. Films can subconsciously influence people to a great extent. If you take a look at the films from the past, it clearly shows how the mindset of people has evolved over these years. Cinema and society go hand in hand, it does influence each other. The differences in the characterization and plot of past & present movies are evidence of this impact.

    • @mbvipin
      @mbvipin 4 ปีที่แล้ว +4

      I agree with your point.
      At the same time, cinema, like other creative endeavors, is a forum through which somebody conveys their perspectives. We have the right to agree/disagree. If everybody should make films according to what we think is right, then we won't get diverse movies.

    • @lijomathew8942
      @lijomathew8942 4 ปีที่แล้ว

      U must be very stupid

    • @baburaj2887
      @baburaj2887 ปีที่แล้ว

    • @baburaj2887
      @baburaj2887 ปีที่แล้ว

      ​ |

      .
      😅😢😅😅😢😢😢😅😊😢😊😊😢😅😢😅😮😅😮😢😅

    • @althafmuhammad9182
      @althafmuhammad9182 11 หลายเดือนก่อน +1

      You need to get matured enough for watching movies, the films cannot alter for each person, first get mature to watch movies unless play cartoon Network

  • @inertiarealm
    @inertiarealm 10 หลายเดือนก่อน +3

    കുഴപ്പമുണ്ട് ചേട്ടാ, പക്ഷെ അത് സിനിമക്കല്ല, മനീഷിനെയും പാർവതിയേയും പോലുള്ള കപടപുരോഗമന വാദികൾക്ക്, atleast സിനിമ കാണാനോ ചിന്തിക്കാനോ ശേഷിയുണ്ടെങ്കിൽ ഇവർ ഒരു മഹത്തായ കലാ സൃഷ്‌ടിയെ ഇത്തരത്തിൽ വ്യാഖ്യാനിക്കില്ല. മാത്രവുമല്ല ഇത്രയും മികച്ച സംവിധായകനേ പ്രതിനിധാനം ചെയ്യേണ്ട എന്ത് യോഗ്യതയാണ് പാർവതി എന്ന നടിക്കുള്ളത്, ഒരു കലാ സൃഷ്ടി കലാകാരനിൽ ജനിക്കുന്നത് എങ്ങനെയെന്നു ചിന്തിക്കാനുള്ള ശേഷിയുണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ശുദ്ധ അസംബന്ധങ്ങൾ ചെയ്യില്ല

  • @anjanasm5834
    @anjanasm5834 3 ปีที่แล้ว +26

    He still has no clue on the real issue.. can't change such people. It's really sad to watch he justifying himself.

  • @pillaimeenakshy
    @pillaimeenakshy 4 ปีที่แล้ว +45

    Unpopular opinion: most of the respected directors,actors and writers of 90s-2000s movies were patriarchal males who are now being called out of their ignorance and entitlement.Some like Ranji Paniker accept their ignorance & move on while others like Lal Jose live in denial.

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว +3

      Movies are mirrors of society man
      They can only show that through there cinema. Its not social message its entertainment.
      The day people reject these content they will stop by itself
      Its people who have to improve.

    • @pillaimeenakshy
      @pillaimeenakshy 4 ปีที่แล้ว +8

      @@prasanthg3854 it's a two way route my friend. Movies reflect the society and art gets inspired by society. Anything fed to the society for a sustained amount of time will influence it's thinking. Especially something like cinema-an audio-visual medium- when it shows the same problematic stuff over and over,it gets normalized and become an every day thing. It's called conditioning.

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว +2

      @@pillaimeenakshy sorry mate
      Movies are made by makers who are part of society and to entertain the audience. Unless society changes movies won't.
      Movies can influence a person but never the moral side. Thats depend on the way of upbringing.
      I strictly disagree

    • @pillaimeenakshy
      @pillaimeenakshy 4 ปีที่แล้ว +1

      @@prasanthg3854 alright,we can agree to disagree.

  • @jackmaster_of_none499
    @jackmaster_of_none499 4 ปีที่แล้ว +71

    ലാൽജോസ് സാറിന്റെ സംസാരം കേൾക്കാനാണ്, അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തിറങ്ങിയ പല പടങ്ങളെക്കാളും രസം. കുറച്ചു വലിയ ഇടവേള എടുത്താലും ഒരു മാസ്റ്റർപീസിനായി കാത്തിരിക്കുന്നു....

    • @sreejith643
      @sreejith643 3 ปีที่แล้ว

      True പല്ല് കൊഴിഞ്ഞു

  • @Silentspeaker333
    @Silentspeaker333 3 ปีที่แล้ว +11

    The cue, you guys are producing good contents.. but please work on your thumbnails...it's demeaning

  • @arabianspices8588
    @arabianspices8588 ปีที่แล้ว +5

    പൊളിറ്റിക്കൽ കറക്റ്റ് നെസ് വന്നു വന്ന് നല്ല ബോർ ആകുന്നുണ്ട്. തെറ്റുണ്ടെങ്കിൽ തിരുത്താൻ അല്ലേ ക്യാഷ് കൊടുത്തു സെൻസർ ബോർഡിനെ നിയമിക്കുന്നത്.

  • @Maya-th8dk
    @Maya-th8dk 4 ปีที่แล้ว +42

    LJ is an experienced,good and humble director. 'Maravathur kanavu' really deserves appreciation. That doesn't mean that a movie like 'Chandupottu" can be approved. Lal Jose is using the body of 'Radhakrishnan' to produce jokes. Radha's body language is just a tòol for making others laugh. People who have watched this movie is still using such men's body to crack the same jokes, same offending jokes to body shame the 'Radhas' arround us. LJ should take the responsibility of this problem his movie brings in. Please don't tell that Chandupottu movie brings the issue of such people in to light. It's better to have no representation than a misrepresentation or a vicious representation.

    • @jeenaedu7137
      @jeenaedu7137 4 ปีที่แล้ว +9

      Very true. Cinema is a very powerful medium. That is why certain films, filmstars & characters are setting trends. Films can subconsciously influence people to a great extent. If you take a look at the films from the past, it clearly shows how the mindset of people has evolved over these years. Cinema and society goes hand in hand, it does influence each other. The differences in the characterization and plot of past & present movies are the evidence of this impact.

    • @hashiftc8489
      @hashiftc8489 4 ปีที่แล้ว +4

      Will u pls explain how can he direct this movie

    • @mja2239
      @mja2239 ปีที่แล้ว

      It is not a misrepresentation. Do you think this didn't happen in society before that movie came out?

  • @soniyajancyjoseph3924
    @soniyajancyjoseph3924 3 ปีที่แล้ว +40

    THE INJURY CAUSED BY FILM 'CHAANTHUPOTTU' TO LGBTQ COMMUNITY IS UNJUSTIFIABLE. IT'S A MISTAKE WHETHER HE ACCEPTS OR NOT. He is a director who loves. to continue in his patriarchal world, So progressive wise people should ignore him. Let him do what he likes. Because some people are reluctant to accept their mistakes...And if he doesn't want to want to change, eventually he will be out from the new era of films😑

    • @adelkaithal
      @adelkaithal 2 ปีที่แล้ว +4

      What is wrong with movie chaadhupottu?

    • @rajuvarma5338
      @rajuvarma5338 2 ปีที่แล้ว

      Basically it was more of shaming

  • @nirmalakrishnan731
    @nirmalakrishnan731 ปีที่แล้ว

    Very correct, l was astudent of favourite jose mash.

  • @gearhead2570
    @gearhead2570 3 ปีที่แล้ว +6

    ചാന്തുപൊട്ട് കമെന്റ് 27:46

    • @Leo-em8ts
      @Leo-em8ts 2 ปีที่แล้ว

      Sexual orientation and gender - thammilulla difference ariyaatha oru mandan aane pulli😏

  • @sabua.m2129
    @sabua.m2129 8 วันที่ผ่านมา

    Very good 🙌❤️🤝👍

  • @satheeshkg8862
    @satheeshkg8862 4 ปีที่แล้ว +7

    പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ- Super പാട്ടാണ്. ഞാൻ ഒരു പാട് തവണ കേട്ടിട്ടുണ്ട്. നല്ല Picturisation. sad Song.

  • @preethasudheer1797
    @preethasudheer1797 4 ปีที่แล้ว +2

    Anchor is very good,👍

  • @hp1802
    @hp1802 3 ปีที่แล้ว +27

    It's sad that these great and talented directors have such elephant sized egos and refuse to even reevaluate or accept the possibility of them being wrong. The ability to accept a mistake is a sign of maturity, but for that, one definitely needs to understand that something was a mistake. Mr Lal Jose seems to be oblivious of what he has done or I guess chooses to be oblivious to protect his ego.

  • @gopalakrishnanr3765
    @gopalakrishnanr3765 ปีที่แล้ว +2

    ' ചാന്തുപൊട്ട്' എന്നത്, എട്ടു പതിറ്റാണ്ട് മുമ്പ് പി.കേശവദേവ് എഴുതിയ കഥയുടെ ശീർഷകം കൂടിയാണ് - ബന്നിക്ക് ഒരു പക്ഷേ ഈ പദം ലഭിച്ചതും അവിടെ നിന്നാകാം.....

  • @rashidpa6395
    @rashidpa6395 4 ปีที่แล้ว

    Great Laljose

  • @WayanadanTalk
    @WayanadanTalk 4 ปีที่แล้ว +64

    ട്രാൻസ്ജെൻഡറിന് കുട്ടി ഉണ്ടാകില്ല ന്നു മഹാ കണ്ടു പിടിതം നടത്തിയിരിക്കുകയാണ് ലാൽ ജോസ്

    • @rollthething
      @rollthething 4 ปีที่แล้ว +10

      Transgenderinu engane bro kuttikalundakunne

    • @WayanadanTalk
      @WayanadanTalk 4 ปีที่แล้ว +15

      @@rollthething രാധയ്ക് കുട്ടികളുണ്ടായത് കൊണ്ട് അയാൾക് ബിഹേവിയർ പ്രശ്നമേ ഉള്ളു ന്നു പറയുന്നത്ര മനസിലാക്കലെ ഉള്ളു...ലാൽജോസിന്‌
      there are different type of transgenders ട്രാൻസ്‍ജിൻഡർ മെൻ റീപ്രൊഡക്ടിവ് സിസ്റ്റം കൃത്യമായി വർക്ക് ചെയുന്ന ആളുകൾ ഉണ്ട്

    • @WayanadanTalk
      @WayanadanTalk 4 ปีที่แล้ว +22

      @@rollthething ഇനി അല്ല പുരുഷന്റെ സ്‌ത്രൈണത മാത്രമാണ് കാണിച്ചതെങ്കിൽ അതു കോമേടിയകേണ്ട കാര്യമാണോ... കൂനനനെയും, മുച്ചിറിയനെയും, തടിയനെയും, കറുത്തവനെയും കളിയക്കാൻ സിനിമ ഉപയോഗിക്കാതിരിക്കുക സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾക് ഡിസ്റ്റ്ർബെഡ്‌ ആകുന്ന തന്റെ സിനിമയ്ക്കു സെൻസർ ഷിപ് വേണ്ടെന്ന് സ്വയം കരുതുന്ന ലാൽജോസ് പിന്നെ നിന്നു വിയർക്കുന്നതെന്തിനാണ്

    • @redhopperrh1735
      @redhopperrh1735 4 ปีที่แล้ว +8

      @@WayanadanTalk Better you consult a doctor.

    • @WayanadanTalk
      @WayanadanTalk 4 ปีที่แล้ว +1

      @@Jayalakshmi.L 👍

  • @123arunr
    @123arunr 4 ปีที่แล้ว +2

    Interviewer poli

  • @VineethJose
    @VineethJose 4 ปีที่แล้ว +40

    38:10 സർ കുറച്ചു പ്രാവശ്യം ഈ ചോദ്യം ഒന്ന് ആവർത്തിച്ച് കേൾക്കണം, ചിലപ്പോ മനസിലായേക്കും.

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว +12

      What he told is 100 per correct
      You listen to his reply carefully

    • @salessafaroz1698
      @salessafaroz1698 4 ปีที่แล้ว +10

      38:10 VINEETH JOSE SIR കുറച്ചു പ്രാവശ്യം THAT ANSWER ഒന്ന് ആവർത്തിച്ച് കേൾക്കണം, ചിലപ്പോ മനസിലായേക്കും.

    • @mylove242globally
      @mylove242globally 4 ปีที่แล้ว +4

      are u living according to the movies u watching ? after some age most of us can understand this is just a movie thats it .hope u get me .

    • @salessafaroz1698
      @salessafaroz1698 4 ปีที่แล้ว +8

      @@mylove242globally Otherwise we should BAN all fantasy & super hero movies !

    • @sreeramakrishnan
      @sreeramakrishnan 4 ปีที่แล้ว +1

      Exactly

  • @Nidhshaan-1010
    @Nidhshaan-1010 4 ปีที่แล้ว

    ,🔥

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 ปีที่แล้ว +16

    Samoohathinu ennum parihasa pathramayavaranallo sthrainatha ullavarum trans gendersum..iniyum athu thudaru ennalle thankalum writerum kanichu koduthathuu..allathe avarodulla sameepanathil matam varuthanonnumallallo.ennitoru nyayam..sambhava katha..kollam directore...itharam cinema cheyumbol nalla study venam..athu society ykundakuna impactum ..itharam vykthikalku undakunna manasika samkarshangalum matullavar athetedukunnathum manassil kanendathu utharavaditvamulla oru cinemakarante kadamayanu..thetukal avarthikathirikam..parvathy is right.

  • @Shan17992
    @Shan17992 3 ปีที่แล้ว +1

    ശിഖണ്ഡി എന്ന നാമത്തിന്റെ അർത്ഥം yellow jasmine എന്നാണ്. മഹാഭാരതം എന്ന ഇതിഹാസത്തിലെ powerful ആയ ഒരു കഥാപാത്രമാണ് ശിഖണ്ഡിനി എന്ന ശിഖണ്ഡി. തന്റെ ജന്മ ശത്രുവായ ഭീഷ്മരെ കൊല്ലാൻ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി പുരുഷനായി മാറിയ പെണ്ണ്. ആ ഒരു ദിവസത്തിന് വേണ്ടിയാണ് അവർ അവരുടെ മുഴുവൻ ജീവിതവും നോമ്പ് നോറ്റിരുന്നത്.
    ഇത്രയ്ക്കും മനോഹരമായ പേരിനെ സമൂഹം transgender communitiye കളിയാക്കാൻ വേണ്ടി ഉപയോഗിച്ചു.
    അത് തന്നെയാണ് ചാന്ത് പൊട്ടിലും ആവർത്തിച്ചത്. അതിന് സംവിധായകൻ മാപ്പ് പറയേണ്ട കാര്യമില്ല.
    സിനിമ സമൂഹത്തിനെ ബാധിക്കുന്നു എന്ന അഭിപ്രായത്തിനോട് യോജിക്കുന്നില്ല. സിനിമയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ, അതൊരു രോഗ ലക്ഷണം മാത്രമാണ്. ആ സിനിമയെ പ്രോത്സാഹിപ്പിച്ച സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന രോഗത്തിന്റെ ലക്ഷണം മാത്രമാണ് ആ സിനിമ.
    Blaming cinema and filmmakers for wrongly influencing society is like treating symptoms instead of the actual cause of disease.

  • @sreejithsreedhar9973
    @sreejithsreedhar9973 4 ปีที่แล้ว +46

    ഒരു കമ്മ്യൂണിറ്റിയെ മുഴുവനും കണ്ണീരു കുടിപ്പിക്കുകയും പലരെയും കളിയാക്കലുകളിലേക്കും ആത്മഹത്യയിലേക്കും വരെ എത്തിച്ചതിൽ ചെറുതല്ലാത്ത പങ്ക് നിങ്ങൾക്കുണ്ട് ലാൽ ജോസ്, അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒരിക്കലും സാധിക്കില്ല. "പിന്നെ സിനിമ ഇറങ്ങുന്നതിനു മുൻപ് വളരെ മോശപ്പെട്ട പേരാണ് അവരെ വിളിച്ചത് ഞാൻ നല്ലൊരു പേര് അവർക്ക് ഉണ്ടാക്കി കൊടുത്തില്ലേ" എന്ന് ഈ 2019-ലും വിളിച്ചു ചോദിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് പാർവതിയെപ്പോലെ ഹ്യൂമനിസ്റ്റുകൾ പറയുന്നത് മനസിലാക്കാൻ പോലുമുള്ള പക്വതയില്ല.

    • @agn4321
      @agn4321 4 ปีที่แล้ว +5

      @BH Entertainment നീയാണ് ശരിക്കുമുള്ള ദുരന്തം

    • @nemeemfaizi1427
      @nemeemfaizi1427 4 ปีที่แล้ว +7

      @BH Entertainment ivide sherikkum durantham neeyanu saho. Nammude okke chuttum vedanikkunna orupad manushyarund. Kannu thurannu jeevikku

    • @AC_007
      @AC_007 4 ปีที่แล้ว

      Pulli parayunnund njan paranja kadha ingane ashkar kanunath ente thett thanne aanu.

    • @im_7fan
      @im_7fan 4 ปีที่แล้ว +2

      ഒഞ്ഞു പോടോ

    • @parissbound8535
      @parissbound8535 ปีที่แล้ว

      Onnu poyappa

  • @arunmuraleedhar4497
    @arunmuraleedhar4497 4 ปีที่แล้ว +17

    ലാൽജോസ് സർ, നിങ്ങളുടെ സിനിമകൾ മിക്കതും ഇഷ്ടപെട്ടിട്ടുള്ള ഒരാളാണ് ഞാൻ, എങ്കിലും അവസാനം പറഞ്ഞത് അങ്ങോട്ട്‌ മനസ്സിലായില്ല ! താങ്കൾ അധ്യാപകരുടെ മകനായത് കൊണ്ട് ഇങ്ങിനെ സംസാരിക്കുന്നു, അതങ്ങിനെ അല്ലാത്തവർ നിങ്ങളെ പോലെ സംസാരിക്കണമെന്നില്ലേ????? അങ്ങിനെയെങ്കിൽ വിക്രമാദിത്യൻ എന്ന സിനിമയിൽ താങ്കൾ എന്താണ് Convey ചെയ്യാൻ ശ്രെമിച്ചത് )??????

    • @arjunkartha2347
      @arjunkartha2347 4 ปีที่แล้ว +4

      Arun Muraleedhar Adeham udeshichathu kadhapathrangal samsarikunnathum perumarunnathum avarude chuttupadine ashrayichayirikum ennanu.

  • @sherinmajeed9984
    @sherinmajeed9984 3 ปีที่แล้ว +4

    Ppl.......radha oru transgender allaaa....radha orikkalum paranjhitilla njan oru penninte manasulla aalanennuuu....instead aa movieyil thanne paranjhittundu that njanum ee thorayil oru aankuttiyaaanennuuu....radha dress cbeythathu aa stylil aanu bcoz he was brought up by his grandmother like a girl......chanthupottu radhayude kadhayaanu.... alllathe transgenders nte kadhayallaaa......athu angane kaananam....alllaaathe anavashyam parayalla vendathu......i support trangenders....angane ulla oru cinemayaanu jayasurya cheytha padam ......pinne aalkar kaliyaakunnathu avarkku vivaram illandaaanu.....

  • @safwanm4831
    @safwanm4831 2 ปีที่แล้ว

    Sathyamulla vaakukal ❤️

  • @mohammedrishantp2750
    @mohammedrishantp2750 3 ปีที่แล้ว +3

    Santhosh george kulangara interview cheyyo

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +26

    ഒരു മറവത്തൂർ കനവ് എന്ന മാസ് ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ലാൽജോസിന്റെ മീശ മാധവൻ ക്ലാസ്സ്‌മേറ്റ്സ് ഇവ രണ്ടും ഇന്നും കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇത് കാണുന്നവരിൽ മിക്കവരും 😍😍😍

    • @rufnaameen3100
      @rufnaameen3100 3 ปีที่แล้ว

      Misogynistic movies

    • @ashinshibu6970
      @ashinshibu6970 2 ปีที่แล้ว

      How?

    • @fcb3903
      @fcb3903 2 ปีที่แล้ว

      @@rufnaameen3100 cult classic Meeshamadhavan and classmates ❤

  • @sreeraj6415
    @sreeraj6415 3 ปีที่แล้ว +3

    LaL Jose sir...,Huge Respect 👍👍

  • @kik722
    @kik722 4 ปีที่แล้ว

    41 variety film. Well taken. He satisfied everybody.

  • @parissbound8535
    @parissbound8535 ปีที่แล้ว +3

    Lal José you are right…chanth pott still good movie,good entertainment ❤

  • @george1737
    @george1737 5 หลายเดือนก่อน

    One person putting the comment may be parvathi itself in dupport of her.

  • @sreeramsudhakaran3667
    @sreeramsudhakaran3667 3 ปีที่แล้ว +2

    Full support lal Jose sir!

  • @Litera_Trotter
    @Litera_Trotter 4 ปีที่แล้ว +22

    wow he is justifying a mistake he made. Why would someone consider their ignorance to be a bliss. there should be no misrepresentation that's why makers of movies do thorough research. no person's identity can be changed through bullying only thing which bullying leads to is pain and hurt.

  • @kaalbhairav7721
    @kaalbhairav7721 3 ปีที่แล้ว +7

    To the interviewer , at-least do you homework on what Transgenderism is.
    Why did you even accept his lame-ass explanation that "feminine behaviour" was his problem and that the fact that he could procreate and express his sexuality, he somehow is not a Transgender person?
    Have you even heard of what intersex is?
    The movie doesn't even clarify what he is. To me it seemed - they were trying to say that , the protagonist is a man who went through a "phase" and he had to do what every so called man has to do to prove his masculinity - Knock-up a girl, do errands that a man is supposed to do as a fisherman. And that somehow made him normal.
    Own up, man. You tried to tackle a subject you obviously have no idea about.
    You couldn't even be bothered to ask the LGBTQ+ make up artists who work in the industry.
    That movie was a shame, there is no sugar-coating that.

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori 3 ปีที่แล้ว

      ഓട് മൈരേ.

    • @kaalbhairav7721
      @kaalbhairav7721 3 ปีที่แล้ว +4

      @@Amor_fati.Memento_Mori സംസ്കാരസമ്പന്നൻ തനിയെ ഓടിയാമതി

    • @revanth3508
      @revanth3508 9 หลายเดือนก่อน

      He is the director of the movie . Why not accept him explanation. . There are effeminate men who are neither gay nor transgender

  • @rileeshp7387
    @rileeshp7387 หลายเดือนก่อน

    മനുഷ്യരുടെ ഇടയിൽ നടക്കുന്ന കര്യങ്ങൾ അല്ലേ സിനിമയിൽ ഉണ്ടാവുക മനുഷ്യനെ നന്നാക്കാൻ അല്ലല്ലോ സിനിമ എടുക്കുന്നത് പാർവതി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി ഓരോന്ന് പറയും

  • @rileeshp7387
    @rileeshp7387 หลายเดือนก่อน

    പാർവതി അഭിനയിക്കുന്ന സിനിമകളിൽ മറ്റ് നടിമാർക്ക് അതേ പ്രതിഫലം കൊടുക്കാൻ പറയുമോ പുറമെ ആദർശം പറഞ്ഞ് നടന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി ഓരൂന്നു ചെയ്യുന്നു

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 9 หลายเดือนก่อน +1

    എന്റെയും പ്രിയപ്പെട്ട പാട്ടാണ് പകലൊന്നുമാഞ്ഞ

  • @milanjosephsebi67
    @milanjosephsebi67 3 ปีที่แล้ว

    എത്ര കാലമെടുക്കും ?

  • @sreeramakrishnan
    @sreeramakrishnan 4 ปีที่แล้ว +39

    He’s so out of touch with general knowledge about women’s equality, gender and sexual identity. Just accept that you didn’t know at that time and trying to educate yourself now!

    • @Arun-ye1tl
      @Arun-ye1tl 4 ปีที่แล้ว +1

      Sathyam

    • @johnyvtk
      @johnyvtk 4 ปีที่แล้ว +7

      What he has done is with good intentions. He wanted to bring the problems faced by the sexual minorities in to the main stream. At that time no other directors dared to take any subjects like that. So called transgender theme movies come up only recently. If there were more mainstream movies like chandupottu with a sexual minority protogonist the public preception about the sexual minorities may have changed early.

    • @Arun-ye1tl
      @Arun-ye1tl 4 ปีที่แล้ว +9

      Nope....In that movie lal jose treat his feminine character as a disease..
      He doesn't even understand gender diversity...

    • @Arun-ye1tl
      @Arun-ye1tl 4 ปีที่แล้ว

      What is feminism to you.?

    • @raghavs897
      @raghavs897 ปีที่แล้ว +4

      Even if he has portrayed a sexual minority in a bad light it his choice, no. How can we insist that everyone should be politically right?

  • @Muhamed12090
    @Muhamed12090 3 ปีที่แล้ว

    Eth kalasrishtiyum pirakkumbol athil censoringum ath Padilla ith Padilla ennonnum parayan pattilla. Lal Jose enna director ayalk ishtamakunna reethiyil kadha parayatte. Ath ayalde iahtaman. Ayalde rashtreeyavum opinionsum athil kanum. If u r not interested ningal kananda, but adhehathinte cinema ishtapedunnavar ind. Political correctnessinte peril kalakarante aavishkaraswathanthryam pokaruth. Politically correctness jeevithathil aakam. Kalayil patiyillennirikkum. Cinema novel pole poem pole oru art form mathramamn. Aa art artistin ishtamulla reethikk cheyyanam. Allathe kore niyamangalk anusarich patilla.

  • @anjaliprakash4079
    @anjaliprakash4079 4 ปีที่แล้ว +128

    സ്ത്രീ വിരുദ്ധത കാണിക്കുന്നത്തിനു എതിരെയല്ല, പക്ഷെ അത് ഗ്ലോറിഫൈ ചെയ്യുന്നതിന് എതിരെ ആണ് പാർവതി അടക്കമുള്ളവർ സംസാരിക്കുന്നതു എന്ന് പുള്ളിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว +29

      What wrong you saw in chandupottu
      Which film of his glorified ????
      Don't comment for sake of it

    • @salessafaroz1698
      @salessafaroz1698 4 ปีที่แล้ว +11

      Anjali Prakash അത്തരം SCENES ഗ്ലോറിഫൈ ചെയ്യുന്നത് സംവിധായകനല്ല ,
      കിംഗിലെയും കസബ യിലെയും മാസ്സ് ഡയലോഗ് കേട്ട് കയ്യടിച്ചത് സ്ത്രീകൾ അടക്കമുള്ള ഇവിടുത്തെ പ്രേക്ഷകരാണ്
      കയ്യടി നിറുത്തി കൂവി നോക്ക് , സംവിധായകർ അത്തരം സീനുകൾ ഭാവിയിൽ ഒഴിവാക്കും ,
      പിന്നെ വിരുദ്ധതകളെ പറ്റി പറയുകയാണെങ്കിൽ പുരുഷ വിരുദ്ധതയെ പറ്റിയും പറയണം
      ലവ് ആക്ഷൻ ഡ്രാമയിൽ നയൻസിന്റെ സിസ്റ്ററിനെ ഭർത്താവ് തള്ളുമ്പോൾ സ്ക്രീനിനു താഴെ എഴുതി കാണിക്കുന്നുണ്ട് ' വയലൻസ് എഗൈൻസ്റ്റ് വിമൻ ഈസ് എ ക്രിമിനൽ ഒഫൻസ് ' എന്നോ മറ്റോ
      നയൻ താര നിവിൻ പോളിയെ മുഖത്ത് അടിച്ചപ്പോൾ അത്തരം ലേബൽസ് ഒന്നും കണ്ടില്ല
      പുരുഷനെതിരെ എന്ത് വയലൻസും ആകാമെന്നാണോ ?
      തന്നെ റേപ്പ് ചെയ്ത പുരുഷന്റെ ലിംഗം സ്ത്രീ ഛേദിക്കുന്നത് പൊളിറ്റിക്കലി കറക്ട് ആണെങ്കിൽ
      തേച്ചിട്ട് പോകുന്ന പെണ്ണിന്റെ മുഖത്ത് ആസിഡും ഒഴിക്കാം

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว +26

      Sales Safaroz
      Wow !
      Raping someone and falling out of love/leaving someone deserves the same punishment !?

    • @salessafaroz1698
      @salessafaroz1698 4 ปีที่แล้ว

      @@yellowwb4183 Its not the same punishment , One is permanent mutilation , and other is not !

    • @jishnu6957
      @jishnu6957 4 ปีที่แล้ว +16

      @@salessafaroz1698 That last two sentences deserves a standing ovation
      *എഴീച്ച് പോടേയ്*

  • @7DEVA00
    @7DEVA00 4 ปีที่แล้ว +1

    now it came to a point that ....people is deciding on what kind of movie some director have to take up for a movie...... why we have to educate him....if they wanted go show something to someone ......and if most of them don't like it or it hurts others....i believe those kind of movies are not going to be a hit or make money for that director....it's better to stop moral policing on cinema subjects....and the contradicting thing is that the people who complaints on all these are the people from the most acceptance oriented party of India ..... donno...where those ideology got interchanged

    • @rajoyrajan
      @rajoyrajan 4 ปีที่แล้ว +1

      Very true👌👌👌the people who are Complaining are setting a frame work to directors creative freedom that film should be taken like this ,like that .i think India is still a democratic country and the director has the freedom to choose his subject for his film .Artistic freedom prevails in this country...those who don’t like portraying those characters has the right not to watch those movies but they can’t interfere on directors freedom to choose his films topic that’s is really absurd!!!!!! Pseudo liberals!!!!
      If films are taken in a frame work given by the audience then what’s the point in watching !!
      Getting Influenced by films ??? Really ?? Their mental state needs to be analysed.films are a part of entertainment industry.

  • @Jazi_jzi
    @Jazi_jzi 4 ปีที่แล้ว +2

    👌

  • @dha_nya
    @dha_nya 4 ปีที่แล้ว +19

    Sir, your privilege is showing. It's hard for CIS men to understand the depth of problem. But that's not an excuse. I used to be transphobic, homophobic and believed in gender binary and stereotypes. I am ashamed to disclose that I did laugh at some of these jokes in chandupottu long back. 😞

  • @Shibileeee
    @Shibileeee 4 ปีที่แล้ว +20

    " ഒരാളെ കണ്ടാല് എനിക്ക് മനസിലാവും അയാള്ക്ക് ഇങ്ങനെ ഒരു പ്രശ്നം ( സ്ത്രൈണത ) ഉണ്ടോ എന്നു "
    ദുരന്തോസ് .

  • @kirancm446
    @kirancm446 4 ปีที่แล้ว +6

    11:36 ഭർത്താവ് ഇല്ലാത്ത ആളാണ് സിന്ധുരാജ് :-D

  • @minnu252
    @minnu252 4 ปีที่แล้ว +8

    Balalsanga quotation veerane thangi nadakkunnavarkku manasilavanamennilla

  • @SK-hv1we
    @SK-hv1we 4 ปีที่แล้ว +17

    കുഴപ്പം ആ സിനിമക്ക് അല്ല, നമ്മുടെ സമൂഹത്തിന് ആണ്..

    • @IAmTired163
      @IAmTired163 3 ปีที่แล้ว

      Society is conditioned ina problematic way. But a Cinema kum problem und - it is politically incorrect. If u want to learn about political incorrectness watch TH-cam videos of " Mallu analyst ".

    • @SK-hv1we
      @SK-hv1we 3 ปีที่แล้ว +2

      Cinema അല്ലെ ,അതിനെ എന്തിനാ ഇങ്ങനെ ഒക്കെ കാണുന്നത്....it's an art.. politically correct അല്ലാത്ത സിനിമയോ?

  • @rakeshkrishnan7457
    @rakeshkrishnan7457 3 ปีที่แล้ว +20

    പാർവതി പറഞ്ഞത് 100%വാസ്തവമാണ്..

  • @ekru6717
    @ekru6717 ปีที่แล้ว +1

    Women ☕️They don't deserve a better reply than this.

  • @ajk9233
    @ajk9233 4 ปีที่แล้ว +11

    Parvathy ❤️❤️

  • @athirarajiv5374
    @athirarajiv5374 3 ปีที่แล้ว +15

    Parvathy paranjath aanu sheri....Chandupottu Enna cinema ethrayo manushyarude jeevithavum manassum aanu thakarthath...ippolum athu karanam vethana anubhavikkunnavar und...innittum Lal Jose sir nu athu manasilakunnilla ennath oru athishayam aanu....

    • @abdurahim6451
      @abdurahim6451 3 ปีที่แล้ว +4

      Ego anu.oru nadi parnju ennulla ego.according to" directors " avar verum kurangukal alle

    • @athirarajiv5374
      @athirarajiv5374 3 ปีที่แล้ว +2

      @@abdurahim6451 yess

  • @salessafaroz1698
    @salessafaroz1698 4 ปีที่แล้ว +20

    1998 Oru Maravathoor Kanavu
    1999 Chandranudikkunna Dikkil
    2001 Randaam Bhavam
    2002 Meesa Madhavan
    2003 Pattalam
    2004 Rasikan
    2005 Chanthupottu
    2006 Achanurangatha Veedu
    2007 Classmates
    2007 Arabikkatha
    2008 Mulla
    2009 Neelathaamara
    Kerala Cafe
    2010 Elsamma Enna Aankutty
    2012 Spanish Masala
    Diamond Necklace
    Ayalum Njanum Thammil
    2013 Immanuel
    Pullipulikalum Aattinkuttiyum
    Ezhu Sundara Rathrikal
    2014 Vikramadithyan
    2015 Nee-Na
    2017 Velipadinte Pustakam
    2018 Thattumpurath Achuthan
    2019 41

    • @ajaidwaraka6254
      @ajaidwaraka6254 4 ปีที่แล้ว +1

      Spanish Masala
      Meesha Madhavan
      Classmates
      Vikramadithyan
      My Favorite
      My Favorite

    • @300moonman
      @300moonman 4 ปีที่แล้ว +2

      2006 ക്ലാസ്സ്‌മേറ്റ്സ് bro

  • @althafmuhammad9182
    @althafmuhammad9182 11 หลายเดือนก่อน

    You need to get matured enough for watching movies, the films cannot alter for each person, first get mature to watch movies unless play cartoon Network

  • @pickupwhereyouleft7647
    @pickupwhereyouleft7647 3 ปีที่แล้ว +3

    Transgenders nu kuttikal undavilla ennu aaru parangu
    Transgender ennathu kevalam genetic change mathramalla it is psychological too

    • @jilltalks9216
      @jilltalks9216 3 ปีที่แล้ว

      Genetic reasons indonn complete ayt iniyum manaslaytillann thonunnu.Precise ayt eth gene anenn identify aytilla

  • @anjalidev777
    @anjalidev777 4 ปีที่แล้ว +78

    കഷ്ടം. അനേകം മനുഷ്യരെ കണ്ണീരു കുടിപ്പിച്ച സിനിമ. 'ചാന്തുപൊട്ട്' എന്ന കളിയാക്കി വിളി കേട്ട് പല രാത്രികളിലും തലയിണ കണ്ണീരൊപ്പാനായി ഉപയോഗിച്ച പാവം കുറെ പച്ച മനുഷ്യരുടെ വേദന... പരിഹാസം താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്തവർ, ചെയ്യാൻ മുതിർന്നവർ... സിനിമ ഇറങ്ങി ഇത്രയും നാളായിട്ടും താങ്കളെ പോലെ വല്യ നിലയിൽ ഇരിക്കുന്ന ഒരാൾക്കിത് മനസിലാക്കാൻ ഉള്ള ബുദ്ധി വൈഭവം പോലും ഇല്ലാതായി പോയല്ലോ എന്നുള്ള പുച്ഛം മാത്രം. താങ്കളോ ചെയ്ത തെറ്റിന് മാപ്പ് പറയുന്നില്ല, താങ്കളുടെ മേഖലയിൽ ബോധം ഉള്ള ഒരു പെണ്ണ് വേദനിച്ചവരോട് കുറ്റമേറ്റ് മാപ്പ് പറഞ്ഞപ്പോൾ അത് 'ഭോഷ്ക്'.
    എന്നെങ്കിലും എപ്പോളെങ്കിലും എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന ഒരു ദിവസം താങ്കൾക്ക് ഉണ്ടാകട്ടെയെന്നും അന്ന് ചെയ്ത തെറ്റിനു മനസ്താപം ഉണ്ടാവട്ടെയെന്നും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

    • @vedhanath4308
      @vedhanath4308 4 ปีที่แล้ว +8

      Well said ♥️

    • @fathmamohmd2273
      @fathmamohmd2273 4 ปีที่แล้ว +18

      chandupottu ennu vilikettu athmahathi cheyyan povannavaru mandanmaranoo.... ??? kashtam .... thats a gud movie .... oru kaliyakivili polum face cheyyan patathavar engane jeeevitham face cheyyum....?? 🙂

    • @anjalidev777
      @anjalidev777 4 ปีที่แล้ว +16

      @@fathmamohmd2273 Fathma Mohmd you have to be in their shoes to understand that 😊 I myself have a friend who was led to depression because of the same. ജീവിതമേ വെറുത്തു പോകുന്ന, വീട്ടുകാരും നാട്ടുകാരും ഒരേ പോലെ തള്ളി പറയുന്ന, പോയി ചത്തൂടെ എന്ന് സ്വന്തം മാതാപിതാക്കൾ പറയുന്ന, പുറത്തിറങ്ങിയാൽ പരിഹാസച്ചിരി ഏറ്റുവാങ്ങാത്ത സമയങ്ങളില്ലാത്ത ഒരു അവസ്ഥ വരുമ്പോൾ താങ്കൾക്കും മനസിലാകും ഈ so called 'harmless' and 'ചെറിയ കളിയാക്കിവിളിയായ' ചാന്തുപൊട്ട് വിളി എന്തു മാത്രം വേദനിപ്പിക്കുന്നു എന്ന്.
      നമ്മൾ അനുഭവിക്കാത്തതൊന്നും കാര്യമല്ലെന്നേ. അതിനൊക്കെ വേദനിക്കുന്നവർ മണ്ടന്മാർ !

    • @anjalidev777
      @anjalidev777 4 ปีที่แล้ว +17

      @Vibin J. Thomas For the only reason that Parvathy and Lal Jose are from the same field. It takes huge amount of courage and right amount of humanity to apologize on behalf of someone who doesn't care to do so. And "അത് അവിടെ നിക്കുന്നില്ല ". അതാണ്‌ എല്ലാം.

    • @SandeepMenonhere
      @SandeepMenonhere 4 ปีที่แล้ว +9

      ഈ issue il 'ചാന്ത്പൊട്ട്' എന്ന സിനിമയുടെ പങ്ക് എന്താണെന്ന് മനസ്സിലായില്ല.

  • @noobplays3818
    @noobplays3818 4 ปีที่แล้ว +14

    So lal jose is saying transgenders got a better name after his movie.....kashtam.....endho maha karyam cheydha poleyanu

    • @Hisham78141
      @Hisham78141 4 ปีที่แล้ว +2

      Thankalude anjali menon ezhuthiya oru dialogue parayam “ aanum pennum ketta koolam” usthad hotel cinemayile dialogue aanu..athine patti thankalude abiprayam enthanu??

    • @Hisham78141
      @Hisham78141 4 ปีที่แล้ว

      parayunnath onnu pravarthikkunnathu Veronnu ..kashttam

    • @nemeemfaizi1427
      @nemeemfaizi1427 4 ปีที่แล้ว +2

      @@Hisham78141 you are being intellectually dishonest. Usthad Hotel aa scene is supposed to show the backward traditional nature of Muslim families in malabar. Athe aalkkar thanne chef joliye kaliyaakkunnund. Sexism parayunnund. Sthreekal adukkalayil maathram aayirikkanam ennu parayunnund. The movie doesn't say this is right. It actually tries to portray that it's wrong and backward. Onnu koodi poyi aa cinema kaanu

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +37

    *ഇന്നലെ ദിലീപ് ഒരിക്കലും ആ തെറ്റ് ചെയ്യില്ല എന്ന് ഇന്റർവ്യൂ പറഞ്ഞത് കേട്ടു. നിങ്ങളുടെ കാഴ്ച്ചപ്പാട് എങ്ങനെ എന്നത് അപ്പൊ മനസ്സിലായി. പിന്നെ ഇന്ന് പാർവതി എന്ന് ഇടക്ക് കൊടുത്താൽ കുറെ എണ്ണം തലയും വാലും കേൾക്കാതെ തെറി പറയാൻ ദുരന്തങ്ങൾ ഇറങ്ങും എന്ന് കരുതി ആയിരിക്കും അല്ലെ*

    • @sudersanpv4878
      @sudersanpv4878 4 ปีที่แล้ว +4

      So what he should say?
      Will you be happy if he says Dileep did it even if he is confident that Dileep won't indulge in such things..?
      What kind of a person are you..?
      Wait till Hon.court verdict before you take the role of a local judge.

    • @Shan17992
      @Shan17992 4 ปีที่แล้ว

      നിങ്ങളുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത്, നിങ്ങൾക്ക് വളരെ അടുത്തറിയാവുന്ന സുഹൃത്ത് ഇത്തരം ഒരു കേസിൽ പെട്ടുവെന്ന് വിചാരിക്കുക. നിങ്ങളോട് അവൻ തുറന്ന് പറയുകയാണ് 'അളിയാ ഞാൻ ചെയ്തിട്ടില്ല'. നിങ്ങൾ അവനെ സപ്പോർട്ട് ചെയ്യില്ലെ??
      ഇനിയിപ്പോ താങ്കൾ സപ്പോർട്ട് ചെയ്താലും ഇല്ലെങ്കിലും മറ്റൊരാൾക്ക് അത് ചെയ്യാനുള്ള അവകാശമുണ്ട്. കാരണം ഈ നാട്ടിൽ കോടതിയിൽ തെറ്റ് തെളിയുന്നത് വരെ ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിതൻ മാത്രമാണ്.
      നടി പറഞ്ഞിട്ടില്ല ദിലീപ് ആണവരെ ആക്രമിച്ചതെന്ന്. അവർ സുനിയെ മാത്രമേ identify ചെയ്തിട്ടുള്ളു. ദിലീപിന്റെ പേര് പറഞ്ഞത് സുനിയാണ്. സുനി മോഹൻലാലിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ അയാളായേനെ ഇപ്പോൾ പ്രതി. അത് മാത്രമാണ് ഇന്നും പൊലീസിന് ദിലീപിനെതിരെ ഉള്ള 'so called strong' തെളിവ്. ദിലീപിനെതിരെ യുള്ള കേരള പോലീസിന്റെ 19 തെളിവുകൾ ഒക്കെ വളരെ വളരെ weak ആണ്. 87 ദിവസം ദിലീപിന് ജാമ്യം നിഷേധിച്ചത് അയാൾ പ്രമുഖനും സാമൂഹ്യ-രാഷ്ട്രീയ സ്വാധീനവും ഉള്ളൊരു വ്യക്തിത്വം ആയത് കൊണ്ടും മാത്രമാണ്. തെളിവുകൾ weak ആയത് കൊണ്ടാണ് അയാൾക്ക് 87ആം ദിവസം ജാമ്യം ലഭിച്ചതും.

    • @matchdayedits8962
      @matchdayedits8962 3 ปีที่แล้ว +1

      @@Shan17992 ariyatha karyathil orale support cheyyaruth athini ethra valya friendayalum, prethyegichum ingane oru casil ingane kuttam arobhiunna oru sahajaryathil😌

  • @Salim12350
    @Salim12350 4 ปีที่แล้ว +10

    Don't take Parvathy 's comments seriously. When the people forget her or when she thinks that the medias and public forget her she make a controversial statement to get into the limelight. She also wants it and we general public also like to see that cute little girl 's some harmless statement.

    • @hp1802
      @hp1802 3 ปีที่แล้ว +4

      Oh pinneeeeeee
      She is the nunber one actress in malayalam now. Her work is already meking enough news for her

    • @ashinshibu6970
      @ashinshibu6970 2 ปีที่แล้ว

      R u sure?

  • @manumohan9286
    @manumohan9286 3 ปีที่แล้ว +2

    ഈ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ അറിയാം മലയാളിയുടെ ചിന്താഗതിയുടെ മാറ്റം. അതേപോലെ തന്നെ മനീഷ് എന്ന അവതാരകന്റെ മൂല്യം. ലാൽ ജോസ് ചെയ്ത തെറ്റ് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്നു. ചാന്ത്‌പൊട്ട് ആണ് ഉദേശിച്ചത്‌. അദ്ദേഹം മുന്നോട്ട് വെച്ച ആശയവും മെസ്സേജും വളരെ പിന്തിരിപ്പനും തെറ്റുമാണ്.

    • @anukj7979
      @anukj7979 3 ปีที่แล้ว +1

      Enth thettu cheythu enna?

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว

      താങ്കൾക്ക് തെറ്റി.. ഈ film ന്റെ discussions ഒക്കെ അന്ന് tv യിൽ വന്നപ്പോൾ ദിലീപ് അടക്കം ഉള്ളവർ details പറഞ്ഞിരുന്നു.. അവർ doctor മാരുമായി discuss ചെയ്തിട്ട് തന്നെയാണ് film എടുത്തത്..രണ്ട് രീതിയിൽ sthrainatha വരാം.. ഒന്ന് ഈ film ലെ പോലെ വളർത്തു ദോഷം കൊണ്ടും പിന്നെ ഒന്ന് ഹോർമോൺ problem കൊണ്ടും.. അത് വേറെ തന്നെ problem ആണ്.. അതിനെ പറ്റിയല്ല.. വളർത്തു ദൂഷ്യം കൊണ്ട് sthrainatha വന്ന രാധയുടെ കഥയാണ് ഇതെന്ന് അന്നേ അണിയറക്കാർ പറഞ്ഞിരുന്നു.. ഞാൻ ആ interviews കണ്ട ആളുമാണ്.. ഈ film ൽ രാധയെ ആൺകുട്ടി ആയാണ് കാണിക്കുന്നതും.. ഇത്തരം ആൾക്കാരെയും അംഗീകരിക്കുന്നതായാണ് film ഉം പറയുന്നത്.. അതിൽ ഒരു സ്ഥലത്ത് പോലും രാധയെ ചാന്തുപൊട്ടെന്ന് വിളിച്ചു കളിയാക്കുന്നില്ല..രാധയെ Film ഇറങ്ങിയ ശേഷം ഞാനും താനും അടക്കമുള്ള ജനങ്ങൾ അല്ലെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങിയത്.. ഇത്തരക്കാരെ താങ്കൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.. Transgenders മാത്രമല്ല ഇങ്ങനെ ഉള്ളവരും ഉണ്ട്.. പക്ഷെ അന്ന് transgenders നെ കുറിച്ച് സമൂഹത്തിനു ഇപ്പോഴത്തെ പോലെ അറിവുണ്ടായിരുന്നില്ല.. അതിനു ഈ film നെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം..

  • @shinevalladansebastian9964
    @shinevalladansebastian9964 4 ปีที่แล้ว +8

    എന്തു വലിയ film മേക്കർ 2020ൽ ഇരുന്നിട്ട് പാട്ട് place ചെയ്തതിന്റെ വൈദഗ്ധ്യം വിളമ്പുന്നു.... പാട്ടെ പാട്ട്.... സിനിമയിൽ... നമ്മുടെ സിനിമ ഒക്കെ എന്തു ദാരിദ്ര്യം ആണല്ലേ !!???

  • @Leo-em8ts
    @Leo-em8ts 2 ปีที่แล้ว +4

    28:45 Sexual orientation and gender - thammilulla difference ariyaatha mandan😏

  • @athirarajan4261
    @athirarajan4261 4 ปีที่แล้ว +11

    ആരും ലാൽ ജോസിനെ പറയണ്ട. കാരണം വിവരക്കേട് ഒരു കുറ്റം അല്ലാലോ. ആരാണ് പറഞ്ഞത് transgender കുട്ടികൾ ഉണ്ടാകില്ലെന്ന്. ആരാണ് പറഞ്ഞ് ത് . Transgender എന്നത് സ്ത്രീയെ കളെ പോലെ പുരുഷന്മാരോട് attraction ഉള്ളവർ ആണെന്ന്.
    ഇയാളോട്.
    ബ്രൂസ് ജെന്നർ എന്ന olibic ഗോൾഡ് മെഡൽlist .3 kalyanam കഴിച്ചു. 5 കുട്ടികൾ. ബട്ട് ഇപ്പൊൾ sex change ചെയ്തു സ്ത്രീ ആയി.
    ഹാഫ് knowledge maayi cinema എടുകുന്നവർ ആണ് നമ്മുടെ ശാപം.

    • @godslov757
      @godslov757 4 ปีที่แล้ว +4

      തനിക്ക് transgenders വിഷയത്തിൽ കൂടുതൽ അറിവുണ്ട്‌. സമ്മതിച്ചു.
      പക്ഷേ
      ഈ വിഷയവും 'ചാന്തുപൊട്ട് ' സിനിമ യും ആയി എന്ത് ബന്ധം?
      ആ film, transgender എന്ന വിഷയത്തെ കുറിച്ച് ഒന്നും പറയണില്ല.
      ചില വിഷയങ്ങളിൽ വിവരം കൂടി പോയതിന്റെ അഹങ്കാരവും, commonsense ഇല്ലാത്തതിന്റെ ഭോഷത്തവും.
      Laljose പോലുള്ള director ന്റെ സിനിമ വിലയിരുത്താൻ നിങ്ങളുടെ വിവരം മതിയാവുമെന്ന് തോന്നുന്നില്ല 😁😁😁

    • @revanth3508
      @revanth3508 9 หลายเดือนก่อน

      Bruce Jenner dresses like a woman . He still hasn’t undergone an operation

  • @rajah1367
    @rajah1367 4 ปีที่แล้ว +6

    സ്ത്രൈണാസ്ഥിത്വം... എണീച്ചു പോടെ....

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +3

    അതൊക്കെ അത്രയേ ഉള്ളൂ

  • @pp84pp2000
    @pp84pp2000 4 ปีที่แล้ว +2

    Lal Josinte ishta bhakshanam enthu ravile pallu thecho ennokke interview cheyyunna anchors ithu kaananam!

  • @AshkerTalks
    @AshkerTalks 10 หลายเดือนก่อน

    oru hookayum velichirunanu parvathy oru family channelil political correctness class eduthirunadu🤣🤣 idukki gold enna cinemaku seshamanu naatil kanjavu trend ayadu adinu munne oru panchayathil 1 or 2 anu velichirunadu ee puthan vadigal aregilum aa cinemaye ottikunadu kanditundo ? 😀

  • @jithinthomas9989
    @jithinthomas9989 ปีที่แล้ว +2

    Lal Jose 👌👌👌👏👏👏👍👍👍

  • @MojeeshMojupinne
    @MojeeshMojupinne ปีที่แล้ว

    ഏതൊരു ഇന്റർവ്യൂ വിലും രണ്ടാംഭാവം പൊട്ടിയ കഥ പറയും അപ്പോൾ. തട്ടും പുറത്ത് അച്യുതൻ.. എഴുസുന്ദരരാത്രികൾ.. വെളിപാടിന്റെ പുസ്തകം.. പട്ടാളം... സോളാമെന്റെ തേനീച്ചകൾ..

  • @midhunmathewp1992
    @midhunmathewp1992 3 ปีที่แล้ว +4

    മുന്നിൽ ഇരിക്കുന്ന ആളുടെ മുഖം കണ്ടിട്ടാണോ സാറേ 'തട്ടിൻപുറത്തെ അച്യുതൻ ' ചെയ്തതും? വൻ പരാജയം ആയിരുന്നു. ബിലോ ആവറേജ് പോലും ഇല്ലാത്ത, സാറിന്റെ പേര് കളയാൻ വേണ്ടി ഒരു കൂതറ പടം. വെറുത്തു പോയി.

  • @sudersanpv4878
    @sudersanpv4878 4 ปีที่แล้ว +9

    Parvathy has no sense. All these are to be in news...Just ignore her.

    • @hp1802
      @hp1802 3 ปีที่แล้ว +1

      Chirippikalle

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 ปีที่แล้ว +3

      aano chetta... sensible person😂😂

    • @elin8025
      @elin8025 3 ปีที่แล้ว +1

      Chetten has so much sense lol

  • @john_OO7
    @john_OO7 4 ปีที่แล้ว +10

    ലാൽ ജോസ് ചാന്തുപൊട്ട് ചെയ്യുന്നതിനു മുമ്പ് ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് ഏതു സിനിമയാണു മലയാളത്തിൽ ഇറങ്ങിയിരുന്നത്. അതിനു മുമ്പിറങ്ങിയ സിനികളിലൊക്കെ ഇവരെ ഇതിലും മോശമായല്ലായിരുന്നോ കാണിച്ചിരുന്നത്.

    • @pp84pp2000
      @pp84pp2000 4 ปีที่แล้ว +1

      Shariyaanu pakshe sathyavastha alla kanichathu. oru homosexualnu penninodu yathoru thalparyavumilla.

  • @sreehariradhakrishnan1238
    @sreehariradhakrishnan1238 4 ปีที่แล้ว +1

    വ്യക്തവും സ്പഷ്ടവും, ലാൽ ജോസ്

  • @Dreams_follow
    @Dreams_follow 4 ปีที่แล้ว +12

    പ്രോസ്റ്റിറ്റ്യൂട്ടിന്റെ കഥ പറഞ്ഞോ.പക്ഷെ ചാന്തു പൊട്ട് പോലൊരു പേര് കൊടുക്കരുത്.പിന്നെ അത് അവരുടെ common name ആയി മാറും

    • @redhopperrh1735
      @redhopperrh1735 4 ปีที่แล้ว +13

      "ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തിവരുന്നവളേ പുലരിപ്പെണ്ണേ നിന്നെക്കാണാൻ പൂതിനിറയണ്‌ മനസ്സിൽ നീയൊരു സുന്ദരിയല്ലേ...... " ഈ വരികളിൽ ചാന്തുപൊട്ട് എത്ര സുന്ദരമായ വാക്കാണ്. അതായത് ഏതൊന്നും നല്ലതും ചീത്തയും ആക്കുന്നത് നമ്മുടെ/സമൂഹത്തിന്റെ വീക്ഷണമാണ്. ഒമ്പത്, ശിഖണ്ഡി, ***,*****, തുടങ്ങി അനേകം പേരുകൾ ഇക്കൂട്ടർക്ക് കൊടുത്തത് നമ്മുടെ സമൂഹം തന്നെയാണ്. ചാന്തുപൊട്ട് എന്നപേര് അനേകം പേരുകളിൽ ഒരു തുടർച്ച മാത്രം . ഒന്നാലോചിച്ചുനോക്കു ഇവടെ കുറ്റക്കാരൻ സംവിധായകൻ ആകുന്നതെങ്ങനെ കുറ്റക്കാർ ഞാനും നിങ്ങളും ഉൾപ്പെട്ട ഈസമൂഹമല്ലെ.

    • @Dreams_follow
      @Dreams_follow 4 ปีที่แล้ว +13

      @@redhopperrh1735 ഇവിടെ സംവിധായകന് ബാധ്യത ഒന്നും ഇല്ലേ.ആ പേര് ആ സിനിമയിൽ കൂടി ആണ് നെഗറ്റീവ് അർത്ഥം ഉണ്ടായതെന്ന് സംവിധായകൻ അംഗീകരിക്കുന്നില്ല

    • @thomasabraham7386
      @thomasabraham7386 4 ปีที่แล้ว +4

      @@Dreams_follow undennu thonnunilla. Chandupottil sammohavum veetukarum chernnu ayalae transgender akiyathanu..allathae by born he is not ...in movie......ee parayunna parvathy oru interviewil hooka valikunundallo nalae muthal ellarum cigratum beedium valikkan thudangamo..She is only playing a publicity gimmick....

    • @redhopperrh1735
      @redhopperrh1735 4 ปีที่แล้ว +3

      @@Dreams_follow Ningal eethelum kallanmare kanumbol "meeshamadhavooooo" ennu vilikkarundo

    • @Dreams_follow
      @Dreams_follow 4 ปีที่แล้ว

      @@thomasabraham7386 what parvathy said is nothing to do with me.if tomorrow every women are going to smoke(hypothetical).Not every human being is smoking nd drinking.well it's not my business to interfere in ones personal affairs.But democratically i always interfere

  • @jenharjennu2258
    @jenharjennu2258 4 ปีที่แล้ว

    തീർന്നു

  • @muhammadshahil22
    @muhammadshahil22 2 ปีที่แล้ว +3

    പാർവതി പറഞ്ഞത് കുലപുരുഷനായ ലാൽ ജോസിന് മനസിലാവില്ല.

    • @sreekumar3606
      @sreekumar3606 2 ปีที่แล้ว +1

      Appo paravathy kula stree ano

  • @jenharjennu2258
    @jenharjennu2258 4 ปีที่แล้ว +4

    Stock thirnnu

  • @NS-vq5cc
    @NS-vq5cc 4 ปีที่แล้ว +12

    പാർവതി വെറും ഷോ ആണ്. Chandupottu ഒരിക്കലും transgenders നെ കളിയാകുന്നില്ല.പകരം qarib qarib single പോലുള്ള പടത്തിൽ മലയാളി സ്ത്രീകളെ പറ്റി ഒരു മോശം ഡയലോഗ് കേട്ടോണ്ട് ഇരുന്ന ആൾ ആണ് പാർവതി.

  • @mathematicsskillsbysamroo140
    @mathematicsskillsbysamroo140 4 ปีที่แล้ว +4

    അല്ലെങ്കിലും പാർവതി ക്ക് ഒരു എല്ല് കൂടുതലാണ് അവളുടെ ഒരു മാപ് പറച്ചില്

  • @roseed8816
    @roseed8816 ปีที่แล้ว

    Hi Lal, you may be a good director, but you are not a good human being! You still can not understand the feelings of people, who got called Chandipottu by even friends and relatives! Pavathy is a great human being and that's why she apologized for your mistake! If you have a son or daughter like that, you might have felt it. But even in 2023, you are still in the 80s!

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว

      താങ്കൾക്ക് തെറ്റി.. ഈ film ന്റെ discussions ഒക്കെ അന്ന് tv യിൽ വന്നപ്പോൾ ദിലീപ് അടക്കം ഉള്ളവർ details പറഞ്ഞിരുന്നു.. അവർ doctor മാരുമായി discuss ചെയ്തിട്ട് തന്നെയാണ് film എടുത്തത്..രണ്ട് രീതിയിൽ sthrainatha വരാം.. ഒന്ന് ഈ film ലെ പോലെ വളർത്തു ദോഷം കൊണ്ടും പിന്നെ ഒന്ന് ഹോർമോൺ problem കൊണ്ടും.. അത് വേറെ തന്നെ problem ആണ്.. അതിനെ പറ്റിയല്ല.. വളർത്തു ദൂഷ്യം കൊണ്ട് sthrainatha വന്ന രാധയുടെ കഥയാണ് ഇതെന്ന് അന്നേ അണിയറക്കാർ പറഞ്ഞിരുന്നു.. ഞാൻ ആ interviews കണ്ട ആളുമാണ്.. ഈ film ൽ രാധയെ ആൺകുട്ടി ആയാണ് കാണിക്കുന്നതും.. ഇത്തരം ആൾക്കാരെയും അംഗീകരിക്കുന്നതായാണ് film ഉം പറയുന്നത്.. അതിൽ ഒരു സ്ഥലത്ത് പോലും രാധയെ ചാന്തുപൊട്ടെന്ന് വിളിച്ചു കളിയാക്കുന്നില്ല..രാധയെ Film ഇറങ്ങിയ ശേഷം ഞാനും താനും അടക്കമുള്ള ജനങ്ങൾ അല്ലെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങിയത്.. ഇത്തരക്കാരെ താങ്കൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.. Transgenders മാത്രമല്ല ഇങ്ങനെ ഉള്ളവരും ഉണ്ട്.. പക്ഷെ അന്ന് transgenders നെ കുറിച്ച് സമൂഹത്തിനു ഇപ്പോഴത്തെ പോലെ അറിവുണ്ടായിരുന്നില്ല.. അതിനു ഈ film നെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.. ഈ film അങ്ങനൊരു തെറ്റായ സന്ദേശവും കൊടുക്കുന്നുമില്ല.. പിന്നെ എന്തിനു sorry പറയണം.. പാർവതി അങ്ങനെ sorry പറഞ്ഞത് ഈ film ന്റെ crew നെ മോശക്കാരാക്കുകയല്ലേ ചെയ്തത്..

  • @aryanjr6882
    @aryanjr6882 4 ปีที่แล้ว +4

    അതിന് പാർവതിയും പൊരിച്ച മീൻ ടീമും പറയുന്നതൊക്കെ ആരു ശ്രദ്ധിക്കുന്നു.ഇവരുടെയൊക്കെ കോപ്രായങ്ങൾ സിനിമാ പ്രേമികൾ കണക്കിലെടുക്കാറില്ല. ആരും ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലാവുമ്പോൾ ഇത് പോലത്തെ വേഷം കെട്ടലുമായിട്ടു വരും.

  • @Hind0902
    @Hind0902 9 หลายเดือนก่อน

    Chandupottu❤❤❤❤..the best movie..middle finger toLGBTQ++XYZ