ലാൽ sirnte എല്ലാ episodum wait ചെയ്ത് ഇരുന്നു കാണാറുണ്ട്... Visuals ഒന്നും കാണിക്കുന്നില്ലെങ്കിലും വളരെ സമാധാനമായിട്ടുള്ള സംസാരത്തിലൂടെ അനുഭവങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട്...
Dear Lal Jose Sir Superb... narration... Watching your video is very interesting.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
ഞൻ മലയാളം film director ൽ ഏറ്റവും ഇഷ്ടപെടുന്ന 2 director ൽ ഒരാൾ ഒന്നു ശ്രീ സത്യൻ അന്തിക്കാട് സർ ആണ് രണ്ടാമത്തെ ആൾ ശ്രീ ലാൽജോസ് സർ ആണ് ഇ 2 ആളും ഡയറക്റ്റ് ചയ്ത എല്ലാ fillum ഞൻ kandeet ഉണ്ട് ഒരു മറവത്തൂർ കനവ് മുതൽ last വന്ന mavu വരെ ഏറ്റവം estum അറബിക്കഥ അത് kazeju അയാളും ഞനും തമ്മിൽ 3 rd നീന 🥰🥰🥰🥰🥰
അറബികഥ ഒരു നല്ല ഹിറ്റ് സിനിമ രാഷ്ട്രീയത്തിലെ ഉൾ മുഖങ്ങൾ ചീത്തിയ ചിത്രം എങ്കിലും പച്ചയായ മനുഷ്യ സ്നേഹത്തിൻ്റെ സിനിമ ഞാൻ ഒരുപാടു തവണ കണ്ട ചിത്രം താരകമലരുകൾ പൂത്ത കാലത്തിൻ്റെ ചിത്രം
@@thumbsup2560 സഫാരി യിൽ ഏതുതരത്തിൽ ഉള്ള content ആണ് ഉണ്ടാവുക എന്ന് thumbnail നോക്കാതെ മനസ്സിലാക്കാൻ കഴിയുന്ന മാനസിക നിലയുള്ള ആളാണ് ഞാൻ. സഫാരി പോലുള്ള ചാനെലിൽ ഇങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്നാണ് പറഞ്ഞതിൻ്റെ പൊരുൾ. അതുപോലും മനസ്സിലാക്കാനുള്ള മാനസികനില നിങ്ങൾക്ക് ഇല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുന്നു. വിജയാശംസകൾ...
If You want to Do Something , First Ask Our own Government and Society to Stop Discriminating our Own people based on Caste and Religion. Women Can't Go to Mosques and Shabarimala. Non Hindus can't enter Hindu Temple ...... Their Private Property. Their Law
പട്ടാളം ഒക്കെ ഫ്ലോപ്പ് ആണെങ്കിലും കൊറേ സീനൊക്കെ കണ്ട് ഇരിക്കാൻ നല്ലതാണ്. പക്ഷെ ഇദ്ദേഹം അത് വരെ ചെയ്തതിൽ ഒട്ടും സഹിക്കാൻ പറ്റാത്ത ബോറൻ പടം ആയിരുന്നു മുല്ല. കൊള്ളാവുന്നത് പതിവ് പോലെ വിദ്യാജി യുടെ പാട്ടുകൾ മാത്രം..
Dye എന്ന് പറയുന്ന സാധനമാണ് ചേട്ടാ. 30 രൂപ ഒക്കെ എടുക്കാൻ ചേട്ടന്റെ കൈയിൽ ഉണ്ടേൽ മെഡിക്കൽ ഷോപ്പിൽ കിട്ടും. Dye എന്ന് പറഞാൽ മതി. പേര് മറന്ന് പോയ മുടി കറപ്പിക്കണ സാധനം എന്ന് പറഞാലും മതി
ലാൽ ജോസ് സാറിനെ നരയൊക്കെ മാറി വീണ്ടും ചെറുപ്പം ലുക്കിൽ കാണാൻ സാധിച്ചതിൽ സന്തോഷം.
ശരിയാണല്ലോ... ഞാൻ അത് ഇപ്പോഴാ ശ്രദ്ധിച്ചത്...
@@baadalchanganaashey2440aaaaaaaaaaaaa😊
ലാൽ ജോസ് ടോക്സ് എന്നൊരു പ്രത്യേക പ്രോഗ്രാമിന് സ്കോപ് ഉണ്ട് , അത്രയ്ക്ക് മനോഹരമാണ് ഇദ്ദേഹത്തിന്റെ കഥപറച്ചിൽ
ലാൽ sirnte എല്ലാ episodum wait ചെയ്ത് ഇരുന്നു കാണാറുണ്ട്... Visuals ഒന്നും കാണിക്കുന്നില്ലെങ്കിലും വളരെ സമാധാനമായിട്ടുള്ള സംസാരത്തിലൂടെ അനുഭവങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട്...
ഈ രൂപത്തിൽ താങ്കളെ ചെറുപ്പക്കാരൻ ആയി കാണാനാണ് ചേട്ടാ... ഞങ്ങൾ ആഗ്രഹിച്ചത് ❤️👌
ലാൽ ജോസിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ
അയാളും ഞാനും തമ്മിൽ
ഒരു നല്ല സംവിധായകന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രം
The Best is his first movie
Vikramadithyan❤
രവി tharakan❤
Randam bhavam ❤
രവി തരകൻ ❤️
So beautiful way you are explaining at every episodes. Felling like a movie watching.
Waiting for the background stories of Ayalum njan thammil & Dr.Ravi Tharakan
Lal sirinte assistant aakuka ennathaanu jeevithathioru assistant directorinu kittavunna ettavum valiya bhagyam.
Waiting for അയാളും ഞാനും തമ്മിൽ❤
Excellent narration sir, Really enjoyed. Waiting for more stories.
Laljose fans button
Dear Lal Jose Sir
Superb... narration...
Watching your video is very interesting..
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
ഞൻ മലയാളം film director ൽ ഏറ്റവും ഇഷ്ടപെടുന്ന 2 director ൽ ഒരാൾ ഒന്നു ശ്രീ സത്യൻ അന്തിക്കാട് സർ ആണ് രണ്ടാമത്തെ ആൾ ശ്രീ ലാൽജോസ് സർ ആണ് ഇ 2 ആളും ഡയറക്റ്റ് ചയ്ത എല്ലാ fillum ഞൻ kandeet ഉണ്ട് ഒരു മറവത്തൂർ കനവ് മുതൽ last വന്ന mavu വരെ ഏറ്റവം estum അറബിക്കഥ അത് kazeju അയാളും ഞനും തമ്മിൽ 3 rd നീന 🥰🥰🥰🥰🥰
ലാലു sir ❤❤ഇഷ്ട്ടം
Superb Narration
അറബികഥ ഒരു നല്ല ഹിറ്റ് സിനിമ രാഷ്ട്രീയത്തിലെ ഉൾ മുഖങ്ങൾ ചീത്തിയ ചിത്രം എങ്കിലും പച്ചയായ മനുഷ്യ സ്നേഹത്തിൻ്റെ സിനിമ ഞാൻ ഒരുപാടു തവണ കണ്ട ചിത്രം താരകമലരുകൾ പൂത്ത കാലത്തിൻ്റെ ചിത്രം
Jose sir ഇന്റേം lilly tr ടേം മോൻ ❤❤❤❤❤❤
Fazil
Sidique (Sidique-Lal)
Lal Jose
Story telling masters in Malayalam
Dennis joseph
Waiting for Ayalum Njanum thammil episode❣️
Laljose sir narrate cheyyumbol manasil ellam visualise cheyt oru movie kanuna feel kittinu
Janshubi's Lalsetta... You ara great Director... THANK YOU SO MUCH FOR YOUR GOOD EFFORTS... GOD BLESS YOU... Solly teacher Calicut
Lal Jose is Sigma...
ജോയ്സി ♥️♥️♥️
Thumbnail കാര്യത്തിൽ എല്ലാവരും ഒരുപോലെ തന്നെ എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ..
മലയാളി video തുറക്കാൻ എന്ത് വേണമെന്ന് Safari tv ൽ thumbnail set ചെയ്യുന്നവർക്കറിയാം
@@j9_14 ഇതുപോലെ ചെയ്യാതെ തന്നെ video തുറപ്പിക്കുന്നവരും തുറക്കുന്നവരും ആയ മലയാളികൾ ഇവിടെ ഉണ്ട്... ഇല്ലേ.. ഉണ്ട്.
സഫാരിയുടെ നിലവാരത്തിനൊത്ത thumbnail അല്ല പലപ്പോഴും😢
@Paul, Appo ningal enth story pratheeskshitt aan video open cheythath.😂😂 Ningalude chintha nannaakku aathyam
@@thumbsup2560 സഫാരി യിൽ ഏതുതരത്തിൽ ഉള്ള content ആണ് ഉണ്ടാവുക എന്ന് thumbnail നോക്കാതെ മനസ്സിലാക്കാൻ കഴിയുന്ന മാനസിക നിലയുള്ള ആളാണ് ഞാൻ.
സഫാരി പോലുള്ള ചാനെലിൽ ഇങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്നാണ് പറഞ്ഞതിൻ്റെ പൊരുൾ. അതുപോലും മനസ്സിലാക്കാനുള്ള മാനസികനില നിങ്ങൾക്ക് ഇല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുന്നു. വിജയാശംസകൾ...
ആ ദുബായി പോലീസുകാരൻ മാഹിക്കാരൻ ആയിരുന്നോ
നമ്മളെ നാട്ടുകാരൻ
Ayoo joycy❤
respectful person😊
Episode 51 to 52 Lal Jose’s beard color changes 😂
How😊
Yes veendum cheruppamaayi.....Nithyaharithan Prem Nazeeraayi maari thaadi karuppichchu
സിനിമ നിറപ്പകിട്ടാർന്ന ഒരു മേഖലയാണ് നിറം മങ്ങിയാൽ അവിടെ ഇടമില്ല
Ennum rathri vare kathirikyum next episode aayi.
Lal jose sir❤❤❤❤
Ho etra alkar waiting auirunoo :)
ഗൾഫ് നാടുകളിൽ ഈ റാസിസ്ം ആരും ചർച്ച ചെയുനില്ല
I lived there for 17 years & I never faced or heard this discrimination anywhere
Paisa ullavarum ilathavarum thammilula difference avdullu.
ഇന്ത്യൻസ് നെ ക്കൾ സഹിഷ്ണുത ഉള്ള ആൾക്കാരാ uae ഇൽ ഉള്ളത്... വേർതിരിവ് ഒന്നും തോന്നിയിട്ടില്ല
ദുബൈയിൽ 15 വർഷം ഉണ്ടായിരുന്ന എനുക്കു ലാൽ ജോസ് പരഞ്ഞതു 100% സത്യമാണെനു ഉറപ്പുണ്ടു. വിവെചനം അനുഭവിചിട്ടുണ്ടു അറ്റ് ബീച് , ചർച്ച് , എന്റർറ്റൈമന്റ് പ്ലെയ്സ്സ്‌സ് like madinat jumeirah etc
ഇന്ത്യക്കാരെ കയറ്റത്തത് അറബികൾ ചർച്ച ചെയ്യേണ്ട കാര്യമില്ലല്ലോ
രസകരമായ വിവരണം...
ലാൽ ജോസേ നീ പുണ്യവാളൻ ട്ടാ
അയാളും ഞാനും തമ്മിൽ ♥️അതിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു
ഭാഗ്യത്തിന് ജോയ്സി അടുത്ത റൂമിൽ ഉള്ളത് കൊണ്ട് ഗോസിപ്പുകളിൽ നിന്ന് രക്ഷപെട്ട് 😁🤭
സ്വന്തം താടി സ്വന്തം പൈസയ്ക്ക് കറുപ്പിച്ചപ്പോൾ അത് പോലും പലർക്കും സഹിക്കുന്നില്ല😏
Excellent sir 🙏🙏🙏
നമ്മുക്ക് കാണണം 🌹🌹🌹
Kinggg🎬👑
ഇന്നലെ ഒരു അപ്പൂപ്പൻ ലാൽ ജോസ് ഇന്ന് ഒരു പയ്യൻ ലാൽ ജോസ് 😜
അല്ലാഹ് നിങ്ങൾ ലാൽജോസ് അല്ലെ എന്ന് കേട്ടപ്പോൾ രോമാഞ്ചം kondavar🤣ഉണ്ടോ
അതിന്റ ഇടക്ക് ഒരു താപ്പ്
ഇല്ല
Ella
ഇല്ല. എന്തെ അങ്ങക്ക് വന്നോ
ഇല്ലല്ലോ 🥴
Lal jos സംവിധാനം ചെയ്ത 2021 ൽ പുറത്തിറങ്ങിയ സിനിമയായ “മ്യാവൂ” വിൻ്റെ Location Hunt Episode ചെയ്യൂ..
😍✌️
Njan novber 30th nnattil varum
ഞമ്മളെ മാഹി 😍
Gentleman
Nice episodes, but was wondering about the end credits theme music. Intresting choice.😅
ഗുഡ് സാർ
First view.... 😍😊..... കാത്തിരിക്കുകയായിരുന്നു.... 😁..... ~Δ∇Δ
താങ്കളുടെ 27 സിനിമയിൽ 24 എണ്ണവും ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരു സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു. എന്ന് അത് സംഭവിക്കും
Iddeham abhinayicha cinemakal kandittundo
@@arunvalsan1907ഓം ശാന്തി ഓശാന
❤
Nice background
❤❤❤❤
😂 Joyci 🤣🤣🤣🤣🤣
ഇപ്പൊ താടി കറുത്തല്ലോ 😄😄😍
5.32 pause. അറബിക്കഥയിലെ നഈമിനെ കണ്ടിട്ട് വരാം 😊
ഒരു കടുകു മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ ഞമ്മളും ഞമ്മളെ reputation um തവിടു പൊടി...ബല്ലാത്ത ധൈര്യം തന്നെ പഹയാ അനക്ക്🤣🤣
😍
Akkaalathu CHANG ZHU MIN VANITHA yudey centre pagesil dress model aayi vannathum, ASIANETil Etho oru talent showil CELEBRITY JUDGE aayi vannu samsaarichathum okkey innaley kazhinjathu poley orkkunnu
Vidyasagar ne kurich kooduthal parayu
Mr.kulangara who I can meet you
ലുക്ക് continuity poyallo 😊
👍
😎
ഇന്ത്യൻസ് എന്തുകൊണ്ട് അവിടെ allowed അല്ല എന്ന് ചോദിച്ചില്ലേ സർ
😍👍💐🔥🔥😍😍🔥
episode onnu lenghth kooottavo
Wtf...which is this white only pub..please let me know LJ😮
What can you do against it?
If You want to Do Something , First Ask Our own Government and Society to Stop Discriminating our Own people based on Caste and Religion.
Women Can't Go to Mosques and Shabarimala. Non Hindus can't enter Hindu Temple ......
Their Private Property. Their Law
ഹോയ്
Saras' joycede story ആണോ??
Ivide Ente channel market cheyyan scope undu 😅
സഫാരിയിൽ ഇപ്പൊ കണ്ട് കഴിഞ്ഞതേയുളളു
സഫാരിയിൽ എപ്പോഴാണ് എന്ന് പറയാമോ
@@Majnamajeed555.. തിങ്കൾ മുതൽ വെള്ളി വരെ രാത്രി, 10.30..& രാവിലെ, 8.30, ഉച്ചയ്ക്ക് 1.30..
@@rajeevjacob532thanks
Omanil shooting vannal enick chance age 58
🎉first
Dilip nte പടങ്ങൾ പൊട്ടി നിൽകുമ്പോൾ ആണ് മുല്ല വരുന്നത് , മുല്ല ഒരു അവരേജ് ഹിറ്റ് ആയിരുന്നു എന്ന് തോന്നുന്നു
മുല്ല ബോംബ് ആയിരുന്നു
പരാജയം ആയിരുന്നു
മുല്ല എട്ടു നിലയിൽ ആണ് പൊട്ടിയത്..
ആറ്റം ബോംബ് ആയിരുന്നു
പക്ഷേ ലാൽജോസ് ആ ബോംബിൽ പൊട്ടിത്തെറിക്കാൻ വിധിക്കപ്പെട്ടവൻ ആയിരുന്നില്ല
❤😂😅
മുല്ല ഒരു ആവറേജ് ഫിലിം അറബിക്കഥ സൂപ്പർ
മനോരമ ആയിരുന്നെങ്കിൽ പാതിരാത്രിയിൽ നിശാവസ്ത്രം ധരിച്ച് വാതിലിൽ മുട്ടിവിളിച്ച നടി എന്ന് തമ്പ്നെയിൽ കൊടുത്തേനെ! 😂
പട്ടാളം ഒക്കെ ഫ്ലോപ്പ് ആണെങ്കിലും കൊറേ സീനൊക്കെ കണ്ട് ഇരിക്കാൻ നല്ലതാണ്. പക്ഷെ ഇദ്ദേഹം അത് വരെ ചെയ്തതിൽ ഒട്ടും സഹിക്കാൻ പറ്റാത്ത ബോറൻ പടം ആയിരുന്നു മുല്ല. കൊള്ളാവുന്നത് പതിവ് പോലെ വിദ്യാജി യുടെ പാട്ടുകൾ മാത്രം..
3rd
Not to tell ATLES RAMAJANDARAN,, SIR PLEASE
Thankal ano appo roomil muttunna aal😂
Aale parayumbol picher kaanikanam
15:45 sathyam daivathinu mathram ariyam
ഞാനും വിചാരിച്ചു 😅
അറബികഥ റിലീസ് ആയതു ഒന്നും പറഞ്ഞില്ല
കട്ട് വെയ്റ്റിങ് ഫോർ episode
ഞാൻ ജോലി ചെയ്യുന്ന ബാറിലും ഇതേ അവസ്ഥ ഇന്ത്യക്കാരെയും ഇറാനി കളെയും ഒന്നും കേറ്റു ല കാരണം അവർ കള്ളുകുടിച്ച് പ്രശ്നങ്ങളുണ്ടാക്കും
Dileepine orikkal kond varanam🙏
നയീം നല്ലൊരു മലരൻ ആണല്ലോ..
വീഡിയോ മുഴുവൻ കാണാതെ ഡയലോഗ് അടിക്കല്ലേ മലരേ 😡
ഇന്ന് രൂപവും ഭാവവും മാറി. കുളിക്കുന്ന വെള്ളത്തിന്റെ ഗുണം ആണെന്ന് തോന്നുന്നു നര പെട്ടന്ന് മാറി. ആ വെള്ളം എവിടെ കിട്ടും 😄
🤭
Dye എന്ന് പറയുന്ന സാധനമാണ് ചേട്ടാ. 30 രൂപ ഒക്കെ എടുക്കാൻ ചേട്ടന്റെ കൈയിൽ ഉണ്ടേൽ മെഡിക്കൽ ഷോപ്പിൽ കിട്ടും. Dye എന്ന് പറഞാൽ മതി. പേര് മറന്ന് പോയ മുടി കറപ്പിക്കണ സാധനം എന്ന് പറഞാലും മതി
ഹായ് 👍
കൊല്ലം ഫ്യൂരിന് തോന്നുന്നു
🤍🤍🤍🤍🤍
393rd view
❤❤❤
❤👍
👍👍👍👍👍👍👍👍
👍
❤️❤️❤️
❤
❤