Lal Jose - 51 | Charithram Enniloode 2465 | Lal Jose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 172

  • @ashikjoy864
    @ashikjoy864 ปีที่แล้ว +81

    ഈ കഥ പറച്ചിൽ കേട്ടിട്ട് സിനിമയിലൂടെ കടന്നു പോകുന്നത് പോലെ തോന്നും....😊 ഓരോ എപ്പിസോഡിൽ waiting....

  • @anumacha2255
    @anumacha2255 ปีที่แล้ว +32

    കാത്തിരിക്കാൻ പറ്റാത്തതുകൊണ്ട് പത്തരയ്ക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫുൾ എപ്പിസോഡ് കണ്ടു എന്നാലും ഒരു ലൈക്ക് അടിക്കാൻ വേണ്ടി വന്നതാണ്❤🎉

  • @karthikgmenon
    @karthikgmenon ปีที่แล้ว +32

    21:40 അറബിക്കഥയുടെ ക്ലൈമാക്സ് ടൈം മെഷീൻ വഴി പോയി മുൻകൂട്ടി കണ്ടു എഴുതിയത് പോലെയാണ്.. ചെമ്മണ്ണൂർ കരുണൻ... കേരളത്തിലെ സമകാലിക സംഭവങ്ങളിലെ നേതാക്കൾ ആയി നല്ല സാമ്യത.. കമ്മുനിച്ചതിന്റെ യഥാർത്ഥ മുഖം..

    • @1239-p1k
      @1239-p1k ปีที่แล้ว +1

      കമ്മ്യൂണിസം is a failed ideology.

  • @ajaypjayan27
    @ajaypjayan27 ปีที่แล้ว +71

    'അറബികഥ' തിയറ്ററിൽ കാണാതെ 'ഹലോ' കണ്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. ചെറുപ്പത്തിൽ ഇഷ്ടം തോന്നിയതല്ലല്ലോ പിന്നീട് ഇഷ്ടം. അന്ന് പറഞ്ഞ് കേട്ടത് ഓർക്കുന്നു , 'ഹലോ' ന് ടിക്കറ്റ് കിട്ടാത്തവർ കേറിയിട്ടാണ് 'അറബികഥ' ഓടിയതെന്ന് . ഇന്ന് ഹലോ യിലെ ഒരു സീൻ പോലും കാണാൻ തോന്നുന്നില്ല , മറിച്ച് അറബികഥ എപ്പോൾ കണ്ടാലും ഇരുന്ന് കാണും. 😍
    അന്ന് പറഞ്ഞത് പോലെ തന്നെ ഇന്നത്തെ communism. അവസ്ഥ

    • @antonyj1347
      @antonyj1347 ปีที่แล้ว +2

      Exactly

    • @1239-p1k
      @1239-p1k ปีที่แล้ว +4

      കമ്മ്യൂണിസം എന്നാ ആശയം എന്നും പരാജയപ്പെട്ടത് ആണ്... പരാജയമായ ആശയം ആണ് കമ്മ്യൂണിസം...
      ആ പരാജയത്തിനെ അതാത് കാലത്തെ രാത്രിയാക്കാർ കാരണം ആണെന്നും,
      "ഇതല്ല യഥാർത്ഥ കമ്മ്യൂണിസം" എന്ന സ്‌ഥിരം താമൂൽ പറഞ്ഞും എങ്ങനെയോ തട്ടിക്കൂട്ടി പോകുന്ന ഒരു മണ്ടൻ ആശയം ആണ് കമ്മ്യൂണിസം.

    • @David-js4ib
      @David-js4ib ปีที่แล้ว +1

      Njan randum kandu 😊

    • @David-js4ib
      @David-js4ib ปีที่แล้ว

      ​@@1239-p1kcommunism കേരളത്തിൽ ആവശ്യം ഉള്ള കാലം ഉണ്ടായിരുന്നു, മനുഷ്യരെ മൃഗങ്ങളെ പോലെ കണ്ട ഒരു കാലം. ഇപ്പോൾ സമ്പത്തും അധികാരവും കിട്ടിയപ്പോൾ അവരൊക്കെ തന്നെ ഭൂർഷാ ആയി

    • @kiransanju6847
      @kiransanju6847 ปีที่แล้ว

      ഹലോ ഇപ്പോഴും കാണും

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +23

    ഇദ്ദേഹത്തിന്റെ അയാളും ഞാനും തമ്മിൽ മറക്കാൻ പറ്റാത്ത ഒരു സിനിമയാണ്.

  • @sreeragssu
    @sreeragssu ปีที่แล้ว +11

    ബിജിബാൽ ആ movie il ചെയ്ത പാട്ടുകൾ എല്ലാം ഇന്നും ഇഷ്ടാണ് കേൾക്കാൻ 💕😍
    സിനിമയിൽ ഇല്ലാതെ പോയ " താനെ പാടും വീണേ... " എന്ന ഗാനം ഒത്തിരി ഇഷ്ടം. എൻ സ്നേഹ ഗായികേ... 🎶❣️

  • @maneeshmanu3469
    @maneeshmanu3469 ปีที่แล้ว +77

    കരുണൻ പെർഫെക്റ്റ് കാസ്റ്റിംഗ് ആണ് ശിവജി ഗുരുവായൂർ 👍🏻

  • @shibilrehman
    @shibilrehman ปีที่แล้ว +27

    ഇങ്ങേരുടെ കഥ പറച്ചിൽ ഒരു രക്ഷയും ഇല്ല, സമയം പോകുന്നത് അറിയുന്നേയില്ല.

  • @AAZZAADAREEKODE
    @AAZZAADAREEKODE ปีที่แล้ว +17

    ഒരുപാട് പുതിയ മുഖം ലാൽജോസ് സാർ ആണ് നമുക്ക് തന്നത്... അതിൽ പലരും പ്രഗൽപരാണ്...✊🏻😘😘😘

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +1

      Right... !!!!! Renjith also
      Now only Dilish Pothen

    • @AAZZAADAREEKODE
      @AAZZAADAREEKODE ปีที่แล้ว

      LEGENDS ⚡️

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +2

      Two more names Vineeth Sreenivasan
      Then Amal neerad for Ultra modern villains

    • @jose-qb6zm
      @jose-qb6zm ปีที่แล้ว

      ​@@arunvalsan1907 Ranjith in his youthful days. Now he is an outdated writer and director.

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +1

      @@jose-qb6zm Agreed
      Lijo jose PELLISSERY also introduced many new faces

  • @mnzrmuhammad
    @mnzrmuhammad ปีที่แล้ว +6

    എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും കൂടുതൽ എനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പടം ആണ് അറബികഥ. Iti ൽ പഠിക്കുമ്പോൾ ആണ് ഈ പടം റിലീസ് ആയതു. ഒരു ഓണസമാ താണ് എന്നാണ് ഓർമ്മ അന്ന് പാർട്ട് ടൈം ആയി ഞാൻ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലിക്ക് പോകാമായിരുന്നു അപ്പോൾ അടുത്തുള്ള ഹോം അപ്ലൈൻസ് കടയിൽ ഓണക്കാലത്ത് പുറത്തേക്കു ടിവിയും ഫ്രിഡ്ജ് ഇറക്കിവെച്ച് ഈ സിനിമയിലെ പാട്ടുകൾ ആയിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്

  • @TravelStays
    @TravelStays ปีที่แล้ว +71

    His story telling skill is grabbing all viewers attention .As Rajnikanth said - "A director never fails, may be the subject he choose "

  • @shajinmtl7162
    @shajinmtl7162 ปีที่แล้ว +10

    ഒരു കഥ കേൾക്കുമ്പോഴും വായിക്കുമ്പോഴും കിട്ടുന്ന ഫീൽ ഒരു സിനിമക്കും കിട്ടില്ല❤👍🏻

  • @adarshmanimala
    @adarshmanimala ปีที่แล้ว +9

    I'm waiting for ayalum njanum thammil episode.
    It's one amongst my all time favorite 5.

  • @sreenathsvijay
    @sreenathsvijay ปีที่แล้ว +21

    Mr. Santhosh sir... ദയവായി എൻഡിൽ ഉപയോഗിക്കുന്ന ആ മ്യൂസിക് ഒഴിവാക്കു... ലാൽ സർ എന്താ horror കഥയാണോ പറയുന്നത്... നല്ലൊരു പ്രോഗ്രാം... ബട്ട്‌ അവസാനമാകുമ്പോ ശരിക്കും പേടിച്ചു പോകുന്നു

    • @NIKHILS413
      @NIKHILS413 ปีที่แล้ว +3

      Correct nalla sleepy ayirikumbola odukathe music😂

    • @rahimkvayath
      @rahimkvayath ปีที่แล้ว +3

      സത്യം പലരും ഇതേ കാര്യം പലതവണ പറഞ്ഞിട്ടും, SGK യുടെ ഈഗോ അത് മാറ്റാൻ സമ്മതിക്കുന്നില്ല

  • @walkwithsebin5142
    @walkwithsebin5142 ปีที่แล้ว +12

    ഹലോ ഓക്കെ കണ്ട് മറന്നു പോയി.. അറബി കഥയും ക്യൂബ മുകുന്ദൻ നും ഇപ്പോളും മനസ്സിൽ ജീവിക്കുന്നു

  • @sachukailassasi8290
    @sachukailassasi8290 ปีที่แล้ว +5

    കുറേ തവണ കണ്ടെങ്കിലും ഇനിയും കാണാനുള്ള ഒരു ത്വര ആണ് അറബിക്കഥക്ക്.... അത്രയേറെ നല്ല സിനിമ ❤👍🏻

  • @rijinsreedhar9167
    @rijinsreedhar9167 ปีที่แล้ว +6

    അറബിക്കഥ തലശ്ശേരി ലോട്ടസ് തിയേറ്ററിൽ കണ്ട സിനിമ.. ❤️❤️ഒരുപാട് ഇഷ്ടമായ സിനിമ.. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി......" ഏറെ ഇഷ്ടം ഈ പാട്ടും ❤️

  • @abhilash7381
    @abhilash7381 ปีที่แล้ว +16

    His storytelling is top good because his movies has touched our heart.

  • @flymovies22k
    @flymovies22k ปีที่แล้ว +6

    മീശ മാധവൻ & ക്ലാസ്സ്‌മേറ്റ്സ് വേറെ ലെവൽ പടം ആണ്

  • @fortestcomputers5220
    @fortestcomputers5220 ปีที่แล้ว +13

    അനിൽ പനച്ചൂരാൻ കടന്ന് പോയത്.. ദുഃഖകരമായി...😭

  • @shajiu6583
    @shajiu6583 11 หลายเดือนก่อน

    ലാൽ ജോസ്
    അവതരണം തന്നെ എത്ര മനോഹരം
    ഒന്ന് നേരിൽ കാണണം എന്ന ആഗ്രഹം മീശ മാധവൻ കണ്ട നാള് മുതൽ ഉണ്ട്

  • @averagestudent4358
    @averagestudent4358 ปีที่แล้ว +8

    Diamond necklace movie inspiration 👍🏻
    Chinese girl casting backstory 👍🏻

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +9

    Anil panchooran sir 😢🙏 Adehathinte ormakal munbil pranamam

  • @jayakrishnans5439
    @jayakrishnans5439 ปีที่แล้ว +2

    ശിവജി.... അതാണ് character... അതാണ് artist

  • @abhilnettodi1955
    @abhilnettodi1955 ปีที่แล้ว +4

    I am enjoying his story telling ❤

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +4

    Dear Lal Jose Sir
    Superb... narration..
    Arabikkatha was the best movie ..
    Congratulations..
    God bless you
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +4

    ശിവാജി ഗുരുവായൂർ നല്ല കലാകാരൻ ആണ്. 👍🏽

  • @akshayas154
    @akshayas154 ปีที่แล้ว +5

    Such an inspiring person ❤❤❤

  • @rash_mi_be
    @rash_mi_be ปีที่แล้ว +3

    The advertisement and the concluding music are really loud when compared to the loudness of the podcast.

  • @farzeenhabeeb7876
    @farzeenhabeeb7876 9 หลายเดือนก่อน

    ലാൽ സാറിൻ്റെ കഥപറച്ചിൽ കേട്ടിരിക്കാൻ ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് 😊

  • @gopalankp5461
    @gopalankp5461 ปีที่แล้ว

    Thanks a lot for your speech about the Arabikkatha the fentastic experience described by you.

  • @SunOrbiter-uc8ct
    @SunOrbiter-uc8ct ปีที่แล้ว +4

    Sivaji guruvayur is an amazing actor.. i like his acting

  • @jamsheermdry2557
    @jamsheermdry2557 5 หลายเดือนก่อน

    ഞാൻ iqbal കുറ്റിപ്പുറ ത്തിന്റെ നാട്ടുകാരൻ ആണ് അയാളുടെ വീടിന്റെ മുമ്പിൽ ഞാനും friend സും എത്രയോ വട്ടം ഇരുന്നിട്ടുണ്ട്. നല്ലതണല്ലാണ്. അയാളുടെ മകൾ എന്റെ സ്കൂളിൽ ആയിരുന്നു

  • @mohamedalipallipadath
    @mohamedalipallipadath ปีที่แล้ว +1

    ശിവജി എന്റെ പ്രിയ നാടക താരം.

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว

    ലാലേട്ടാ ഞാൻ ശരിക്കും ഒരു പുതിയ സിനിമ കണ്ടു സുഖം നിറഞ്ഞ സംസാരശൈലി - ഈ എപ്പിസോഡുകൾ തീരാതിരുന്നാൽ എന്നാശംസിക്കുന്നു❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊

  • @somankc6647
    @somankc6647 ปีที่แล้ว +4

    അറ്റ്ലസ് രാമചന്ദ്രൻ സാറിനെ കുറിച്ച് എന്തെങ്കിലും പറയാമായിരുന്നു

  • @imamsha8409
    @imamsha8409 ปีที่แล้ว +2

    മികച്ച ഒരു മൂവി ആണ് അറബികഥ ❤❤❤LJ

  • @binsugeorge2508
    @binsugeorge2508 ปีที่แล้ว

    Love the way you talk ❤, May God bless you aboundtly

  • @ithalsquotes1676
    @ithalsquotes1676 ปีที่แล้ว +12

    ഹലോ ആരും ഓർക്കുന്നു പോലുമില്ല. അറബിക്കഥ ആരും മറക്കില്ല.

  • @vinaykumar-lv9kg
    @vinaykumar-lv9kg ปีที่แล้ว +5

    Sivaji guruvayur is a great artist❤

  • @rahulvm2582
    @rahulvm2582 ปีที่แล้ว +1

    "അറബികഥ"
    ഇന്നും പ്രസക്തമായ വിഷയം ആണ് ഈ പടത്തിന് ഉള്ളത്
    ബിജിപാൽ, അനിൽ പനച്ചൂരാൻ, ശിവജി ഗുരുവായൂർ തുടങ്ങിയ പ്രമുഖരുടെ ആദ്യ ചിത്രം
    "തിരികെ ഞാൻ "
    "താരക മലരുകൾ "
    "ചോര വീണ മണ്ണിൽ "
    ഇങ്ങനെ ഇന്നും പാടുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ 👍👍

  • @Vpr2255
    @Vpr2255 ปีที่แล้ว +28

    കമ്മികളെ ട്രോള്ളിയ സിനിമ ആണേലും.😂 പാർട്ടി സമ്മേളനത്തിൽ ചോര വീണ മണ്ണിൽ മുഖ്യം ആണ്,4 വർഷം കൊണ്ട് എഴുതിയാ "അറബികഥ"🔥

    • @sobhabinoy3380
      @sobhabinoy3380 ปีที่แล้ว

      Troliyathalla. Ippol sambhavichu kondirikkunnathu nerathe ivar kandu kadha ezhithi

  • @Vishnuchandradas
    @Vishnuchandradas ปีที่แล้ว +6

    Arabikatha, a classic film..❤❤

  • @RameshVsurendran
    @RameshVsurendran ปีที่แล้ว +1

    Lal Jose ❤❤❤

  • @vijayakrishnanpk8048
    @vijayakrishnanpk8048 ปีที่แล้ว +5

    ഈ സിനിമ ഈ സമയത്ത് ആണ് കൂടുതൽ അനുയോജ്യം ഒരു തീയറ്ററിൽ സന്ദേശം എന്ന സിനിമയും, തൊട്ട തീയറ്ററിൽ അറബികഥയും

  • @sivakumars1905
    @sivakumars1905 หลายเดือนก่อน

    Nice review ❤

  • @muralicv-wt2hf
    @muralicv-wt2hf ปีที่แล้ว

    Lal jos സംവിധാനം ചെയ്ത 2021 ൽ പുറത്തിറങ്ങിയ സിനിമയായ “മ്യാവൂ” വിൻ്റെ Location Hunt Episode ചെയ്യൂ..

  • @carzzup7357
    @carzzup7357 ปีที่แล้ว +1

    You are not mentioned Atlas Ramachandran sir

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp ปีที่แล้ว

    ശിവജിയുടെ performance അപാരം

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹

  • @Jelinvarghese996
    @Jelinvarghese996 ปีที่แล้ว +1

    I love you ❤️😽😽😽

  • @unnikrishnans284
    @unnikrishnans284 ปีที่แล้ว

    Waiting for next episode

  • @dileepdr1530
    @dileepdr1530 ปีที่แล้ว +1

    ലാലുസാർ ❤❤❤

  • @georgemeladoor3353
    @georgemeladoor3353 ปีที่แล้ว

    Lal Jose perfect movie in my view is 'NEENA'

  • @fortestcomputers5220
    @fortestcomputers5220 ปีที่แล้ว +2

    ഡയമണ്ട് നേക്ലെസ്... 🔥🤣👍

  • @thetravelblueprints131
    @thetravelblueprints131 ปีที่แล้ว +1

    അറബികഥയും, ഹലോ യും ഒരുമിച്ചു 100 ഡേയ്‌സ് ആഘോഷിച്ചു.. അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്തു..
    ഹലോ കത്തി കയറി ഓടിയപ്പോഴും അറബികഥ കൂടെ തന്നെ കയറി വന്നു.
    അന്നത്തെ സിനിമ മാസികകളിലും, വാർത്ത മാധ്യമങ്ങളിലും ഈ 100 ഡേയ്‌സ് സെലിബ്രേഷൻ നടന്നു.
    Golden days ❤️😊

  • @jibinabrhm
    @jibinabrhm ปีที่แล้ว

    Diamond necklace story waiting 😊

  • @eldhosekc4593
    @eldhosekc4593 ปีที่แล้ว +3

    2007 ഒരു ജൂലൈ മാസത്തിൽ ആണ്..
    അറബികഥ =ശ്രീനിവാസൻ
    ഹലോ =മോഹൻലാൽ
    ജൂലൈ 4=ദിലീപ്
    മിഷൻ 90days =മമ്മൂട്ടി
    ചില ദിവസങ്ങളുടെ വത്യാസത്തിൽ ഇറങ്ങിയ സിനിമകൾ ഇതിൽ ഹലോ ബ്ലോക്ക്‌ബസ്റ്റർ ആയി ഓടി അറബികഥ എന്ന സിനിമക്ക് ആള് കുറവായിരുന്നു. അന്നത്തെ സിഎം ആയിരുന്ന ശ്രീ. VS അച്ചുമാമ അറബികഥ കാണാൻ പോയത് വലിയ വാർത്തയായിരുന്നു.. അതെയൊക്കെ ഒരു ഓർമ്മകൾ. ഇനി തിരിച്ചു കിട്ടുമോ ആ നാളുകൾ ❤️❤️😍

    • @Guhan-m6x
      @Guhan-m6x 24 วันที่ผ่านมา

      July 4 flop ayirunnu 😢

  • @arunvalsan1907
    @arunvalsan1907 ปีที่แล้ว

    VayalarSarath Chandra Varma ippol evideyaanu.....lyrics onnum ezhuthunnilley

  • @mymoviechoices
    @mymoviechoices ปีที่แล้ว

    17:00---Diamond Necklace lekk aan pokk enn manasilayi

  • @rakeshdharmad2937
    @rakeshdharmad2937 ปีที่แล้ว

    Waiting 👍

  • @nisar.m.b6581
    @nisar.m.b6581 ปีที่แล้ว +2

    ❤❤

  • @vishnukg007
    @vishnukg007 ปีที่แล้ว +2

    വീട്ടിൽ പറയാതെ ആദ്യമായി തിയേറ്ററിൽ പോയി ചെറുപ്പത്തിൽ ആദ്യമായി കണ്ട സിനിമ അറബിക്കഥ ❤❤❤

  • @febinfrancis-mu9sy
    @febinfrancis-mu9sy ปีที่แล้ว

    Arabikkatha diamond necklace❤

  • @narayan6044
    @narayan6044 ปีที่แล้ว

    Changshumin..!

  • @funpanda1548
    @funpanda1548 ปีที่แล้ว

    Please use some soft light. The hard shadow of the glass frame is irritating.

  • @foodandfun3161
    @foodandfun3161 ปีที่แล้ว

    Sivaji Guruvayoor, Bijibal Panachooran. Only one hand behind them it's Lal Jose

  • @sadiqgreen4565
    @sadiqgreen4565 ปีที่แล้ว

    Arabikkadha👍😍💙❤️

  • @ShamsudheenKallivalappil
    @ShamsudheenKallivalappil ปีที่แล้ว +6

    ഞ്ചനിപ്പൊ ദുബൈയിൽ വിസിറ്റിലാണ് .. ദുബൈയിലെ ഓരോ ഭാഗംകാണുമ്പോഴും 'അറബി കഥ'പലപ്പോഴും മനസിൽവരും ..

    • @Proudmalayalikerala
      @Proudmalayalikerala ปีที่แล้ว +1

      പെട്ടെന്ന് ജോലി കിട്ടട്ടെ 🙏🏼

    • @ShamsudheenKallivalappil
      @ShamsudheenKallivalappil ปีที่แล้ว

      @@Proudmalayalikerala താങ്ക്സ് .. ഞാൻ അങ്ങനെ ജോലി നോക്കുന്നില്ല .. വേറെ കുറച്ചു പേപ്പർ വർക്കുണ്ട് 😊

  • @SreekanthParassery
    @SreekanthParassery ปีที่แล้ว

    Yes diamond necklace venam behind story

  • @sabarinathps2222
    @sabarinathps2222 ปีที่แล้ว +1

    Hello

  • @kingsdeck9684
    @kingsdeck9684 ปีที่แล้ว

    ♥️

  • @sreeragssu
    @sreeragssu ปีที่แล้ว +6

    അറബികഥ ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ അനുകൂല സിനിമയാണെന്ന് കരുതുന്ന വർ ഉണ്ട് ശരിക്കും പറഞ്ഞൽ സന്ദേശം movie യെക്കാൾ പരിഹാസം ആയിരുന്നു അറബി കഥ il..
    ഫാക്ടറി ഞങ്ങൾ പൂട്ടിചേ.. ഈൻക്വിലാബ് സിന്ദാബാദ്‌, ക്യൂബ ileko ചൈന ilokeo പോകാം എന്ന് പറയുന്ന സഖാവ് വേറെ വഴിയില്ലതെ ഗൾഫിൽ തന്നെ പോകേണ്ടി വരുന്നു.. അങ്ങനെ എത്ര എത്ര സംഭവങ്ങൾ..

  • @abygm1
    @abygm1 ปีที่แล้ว +3

    ഒരു പക്ഷെ വന്ന ചൈനീസ് പെൺകുട്ടികളെ ഒക്കെ ചാങ്‌ഷുമിൻ ചൈനീസിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു പേടിപ്പിച്ച് വിട്ടതാവും..റോൾ തട്ടിയെടുക്കാൻ.🤨

  • @v2vwell676
    @v2vwell676 ปีที่แล้ว

    Hussain ikka ayalathu karananu😊

  • @narayanannamboothiri5816
    @narayanannamboothiri5816 ปีที่แล้ว

    👏

  • @Nousheenmohammed
    @Nousheenmohammed ปีที่แล้ว +2

    Tail end വല്ലാത്തൊരു സസ്പെൻസ് ആയി പോയെന്റെ ലാൽ സേട്ടാ😳😳

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +1

    ഹലോ എന്ന സിനിമ കൃത്രിമത്വം നിറഞ്ഞത്... അറബിക്കഥ super film ...

    • @kingmaker-hm5vt
      @kingmaker-hm5vt ปีที่แล้ว

      Hello is an out and out fun comedy entertainer padam.. arabikada padam hav a life..

  • @midhunravi1748
    @midhunravi1748 11 หลายเดือนก่อน

    Anil panachooran ❤

  • @akhila9762
    @akhila9762 ปีที่แล้ว +2

    കമ്മ്യൂണിസം ഒരു ഫിലോസഫി എന്ന രീതിക്ക് ഏറ്റവും മികച്ചതാണെന്നു എല്ലാവർക്കും അറിയാം എങ്കിലും അവർ മാറ്റി പറയും കാരണം അവരുടെ ശത്രു കമ്മ്യൂണിസ്റ്റാണ്

    • @Kishorenature
      @Kishorenature ปีที่แล้ว +6

      നല്ല കോമഡി, പാർട്ടി നല്ലതാ പാർട്ടിക്കാർ മോശമാണ് എന്ന് പറയുന്ന അടിമകളെ പോലെ 😂

    • @akhila9762
      @akhila9762 ปีที่แล้ว

      @@Kishorenature ആഹ് അങ്ങനെ വേണേൽ പറയാം കമ്മ്യൂണിസം മനസിലാക്കാൻ ബുദ്ധിമുട്ടാണ് അതിനേക്കാൾ ബുദ്ധിമുട്ടാണ് സ്വന്തം ജീവിതത്തിൽ പ്രയോഗിക്കാൻ.
      നിങ്ങൾക്ക് ഉള്ള ഒരു സാധാനം മറ്റൊരാൾക്ക്‌ കൊടുക്കാൻ ആണ് കഷ്ടം ആർക്കും കൊടുക്കാതെ അതിന്റെ ഓണർ അവാൻ നമുക്ക് ഈസി അല്ലെ ഏതാണ്ട് അതുപോലെ ആണ്. കമ്മ്യൂണിസം നിലനിൽക്കുമോ ഇപ്പോൾ നിലനിൽക്കുന്നത് കമ്മ്യൂണിസം ആണോ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ എല്ലാം കമ്മ്യൂണിസം ആണോ പ്രാക്റ്റീസ് ചെയുന്നത് എന്നൊന്നും എനിക്ക് അഭിപ്രായമോ വാദമോ ഇല്ല.
      ഞാൻ പറഞ്ഞത് കമ്മ്യൂണിസം സോഷ്യലിസം എന്നീ ആശയങ്ങൾ ഉയർന്നുവന്നതും അവ ഉയർന്നുവന്ന പ്രദേശങ്ങളിലെ മനുഷ്യ സാഹചര്യങ്ങളും മനസിലാക്കണം എന്ന് മാത്രമാണ്

    • @1239-p1k
      @1239-p1k ปีที่แล้ว +1

      കമ്മ്യൂണിസിറ്റ് പാർട്ടി അല്ല പ്രശനം... കമ്മ്യൂണിസം എന്നാ ആശയം ആണ് പ്രശനം...
      ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊലപാതകപരമ്പര നടത്തിയ ആശയം...
      ഏറ്റവും വിഡ്ഢിത്തമായ ആശയം...

  • @vishalcs4192
    @vishalcs4192 ปีที่แล้ว

    Oroo aale Peru parayumb photo kanikku app vegam elarkum manasilakum

  • @muhammedazharudheen3371
    @muhammedazharudheen3371 ปีที่แล้ว

    👍

  • @dixon405
    @dixon405 ปีที่แล้ว

    Hi❤

  • @Alexjacob369
    @Alexjacob369 ปีที่แล้ว +4

    ഇങ്ങനെ കഥപറയുമ്പോൾ, പറയുന്ന വ്യക്തികളുടെ ഫോട്ടോക്ലിപ്സും കൂടെകാണിച്ചാൽ….വളരെനല്ലതായിരുന്നു.
    We google each time when new names appear in story..so curious to see their faces.

  • @rafivettichira5677
    @rafivettichira5677 ปีที่แล้ว

    😍💐💐💚💚💐💐😍👍👍

  • @rakeshdadu4203
    @rakeshdadu4203 ปีที่แล้ว +5

    hello എന്ന സിനിമയെ വൻ ഹിറ്റാക്കിയ മലയാളി ,അറബിക്കഥ എന്ന സിനിമയെ കഷ്ടിച്ചു പരാജയമല്ലാതാക്കി ..അതാണ് നമ്മൾ മലയാളികൾ 😂😂

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

    👍🏻

  • @shk4779
    @shk4779 ปีที่แล้ว +1

    Eyal alla edeham ennu para

  • @AjithKumar-in6vs
    @AjithKumar-in6vs ปีที่แล้ว

    അറബിക്കഥ കാലത്തിന് മുൻപേ ഇറങ്ങിയ സിനിമ ഡോ: ഇക്ബാൽ കുറ്റിപ്പുറം ദീർഘ വീഷണമുള്ള കഥാകാരൻ

  • @abhilash7381
    @abhilash7381 ปีที่แล้ว

    SGK nammale maryadaku urakkilla tension adipichu

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว

    💜💜💜💜💜

  • @sangeethaas6112
    @sangeethaas6112 ปีที่แล้ว

    എന്റെ അച്ഛന്റെ favourite movie ആണ് അറബിക്കഥ

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว +1

    Arabi kadha eniketavum ishtamula sreenivasan movie but
    Hello movie malayalikal e cinema yekal hitaki enukelkumbol 😢

  • @nazlegacy
    @nazlegacy ปีที่แล้ว

    arabikatha theatre poi kandth ipolm orkunu

  • @dreams5016
    @dreams5016 ปีที่แล้ว +2

    അറബികഥ ഒരു നല്ല സിനിമ.

  • @sangeethaas6112
    @sangeethaas6112 ปีที่แล้ว

    Diamond necklace 16:15

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +4

    ജനപ്രിയചിത്രം അറബിക്കഥ

  • @user.shajidas
    @user.shajidas ปีที่แล้ว +2

    ജോസ് നിങ്ങൾക്കു വെറും വെറും സിനിമ സംസ്കാരം മാത്രമേയുള്ളു മരിച്ചുപോയ ഒരാളെക്കുറിച് പറയുമ്പോൾ ഒരു ആദരാഞ്ജലിയോടെ പറയാൻ ശ്രമിക്കണം 🎉

    • @alanjeevan1192
      @alanjeevan1192 ปีที่แล้ว +3

      Lal Jose are pattiyanu e episode il moshamayi paragathu

  • @Stowdops
    @Stowdops ปีที่แล้ว

    നിശാ വസ്ത്രങ്ങൾ 😂
    night dress അയിനാണ്

  • @lijomonjoseph
    @lijomonjoseph ปีที่แล้ว

    First one