എത്രപേരാ വാഹനാപകടത്തിൽ മരിക്കുന്നതും അവശനിലയിൽ കഴിയുന്നതും.. അതൊക്കെ നിരോധിക്കാൻ ശ്രമിക്കൂ, മദ്യവും... എന്നിട്ട് പോരേ...... സാറേ.......... വീട്ടിൽ അടുക്കളയിൽ ഗ്യാസുണ്ടോ..... കറന്റ്....... വാഹനമുണ്ടോ..... ഇതൊക്കെ പോട്ടെ എന്ന് വെക്കാം... ഇഗ്ളീഷ് മരുന്ന് ഉപയോഗിക്കുന്നുണ്ടോ......ഇതിലും വല്ല്യ അപകടമൊന്നും ഈ ലോകത്തില്ല.....ഈ വെടിക്കെട്ട് ഉള്ളത് കൊണ്ടു ഏതൊക്കെ മേഖലയിൽ ഉള്ള ആൾക്കാരാണ് ഉപജീവന്മാർഗം കണ്ടെത്തുന്നത് എന്ന് വല്ല ധാരണയുണ്ടോ...... ഒന്ന് പഠനം നടത്തു....10 ഓ 20 ഓ രൂപയ്ക്ക് കൈ നോക്കി ഭാവി ഭൂതം വരെ പറഞ്ഞു ഉറക്കമൊഴിച്ചു അന്നത്തിനുള്ള വക കണ്ടെന്നത്തുന്ന അമ്മാമമാർ വരെ ഉണ്ട്......
Karimarunninte Nadaya kavassery 👌👌👌🥰
Polichadukki Kavassery dhesham😍😍🥳🥳
❤️❤️❤️
Bro ഈ വർഷത്തെ എന്നാണ് plz rply ❤️@@PoppysWorld
@@noufalm902 March 23
@@PoppysWorld tku bro ❤️
ഞാൻ എല്ലാം ലൈവ് ആയി കണ്ടു.
ഞാനും പോയിരുന്നു. കാവ ശ്ശേരി പൂര ത്തിന് നല്ല വെടി ക്കെട്ട് ആയിരു ന്നു. സൂപ്പർ അടിപൊളി 🎉🎉🎉🎉💥💥🔥🔥🔥🔥🔥👌👍👍👍🤘🤘🙏🙏👌👌🤘😜😜😝😃😁😀
Njan poyirunnu kavassery super
Super bro
Bro adutha year varane 2024 March 23 kavassery pooram
Super
Thanks
Kavassery ❤
അവസാത്തെ വെടിക്കെട്ട് ഒരു രഷയു൦ ഇല്ലാ💥💥 എന്റെ അടുത്ത് നിന്നവരെല്ലാ൦ ഓടിയിടത്ത് ഒരു പുല്ലു പോലും മുളക്കില്ലാ എജാതി ഓട്ടം🤣🤣
🥰🥰
ഈ വർഷത്തെ എന്നാണ്
ലാസ്റ്റ് പൊട്ടിനു മുന്നിൽ നിന്നവരെല്ലാം ഓടി ഒളിച്ചു
അതെ
👍
18:56 എന്താ അവിടെ സംഭവിച്ചേ 💥💥💥Explosion🔥💥
Vazhimarunnu കൂടി poyathaavum
Fireworks loud
Bro adutha year varane 2024 March 23
❤❤❤❤🎉
❤️❤️❤️
Volumetop 1:23 1:28
💜💜
ഇന്ന് puthiyangam വേല വെടിക്കെട്ട്
ഇപ്രാവശ്യം നെന്മാറ ആണോ കാവശേരി ആണോ തകർത്തത് 😊
Kavasseri
രണ്ടും
Njagal,kavaserikar
മുമ്പൊക്കെ രാത്രി ഒരുദേശത്തിനു തന്നെ 2 വെടിക്കെട്ടായിരുന്നു.
ഒന്ന് ഓലപ്പടക്കം കെട്ടിയത്
രണ്ടാമത്തേത് ഈട്
Ippozhum indu
ചെവിക്ക് കേടു ഉണ്ടാക്കുന്ന വെടികെട്ട് ഒക്കെ വേണോ എന്ന് അവരവർ തന്നെ തീരുമാനിക്കുക കർണ സുഖം കർണദുഃഖം ആകാതിരുന്നാൽ മതി
ആരെയും വീട്ടിൽ പോയി വിളിച്ചോണ്ട് വന്ന് വെടിക്കെട്ട് കാണിക്കുന്നില്ല. കാണാനും കേൾക്കാനും ഇഷ്ടമുള്ളവർ വരുന്നു.
@@PoppysWorld pinnalla⚡
മദ്യപാനം ആരോഗ്യത്തിന് ഹാനികരം പറഞ്ഞ് മദ്യം വിൽക്കുന്നില്ലെ.മദ്യം നിരോധിച്ചാൽ വെടിക്കെട്ടും നിരോധിക്കും😂
എത്രപേരാ വാഹനാപകടത്തിൽ മരിക്കുന്നതും അവശനിലയിൽ കഴിയുന്നതും.. അതൊക്കെ നിരോധിക്കാൻ ശ്രമിക്കൂ, മദ്യവും... എന്നിട്ട് പോരേ...... സാറേ.......... വീട്ടിൽ അടുക്കളയിൽ ഗ്യാസുണ്ടോ..... കറന്റ്....... വാഹനമുണ്ടോ..... ഇതൊക്കെ പോട്ടെ എന്ന് വെക്കാം... ഇഗ്ളീഷ് മരുന്ന് ഉപയോഗിക്കുന്നുണ്ടോ......ഇതിലും വല്ല്യ അപകടമൊന്നും ഈ ലോകത്തില്ല.....ഈ വെടിക്കെട്ട് ഉള്ളത് കൊണ്ടു ഏതൊക്കെ മേഖലയിൽ ഉള്ള ആൾക്കാരാണ് ഉപജീവന്മാർഗം കണ്ടെത്തുന്നത് എന്ന് വല്ല ധാരണയുണ്ടോ...... ഒന്ന് പഠനം നടത്തു....10 ഓ 20 ഓ രൂപയ്ക്ക് കൈ നോക്കി ഭാവി ഭൂതം വരെ പറഞ്ഞു ഉറക്കമൊഴിച്ചു അന്നത്തിനുള്ള വക കണ്ടെന്നത്തുന്ന അമ്മാമമാർ വരെ ഉണ്ട്......
ഹിന്ദുവിന്റെ ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഒരു തീട്ടകമ്മികളും അതികം മുന്നോട്ട് പോവില്ല 💥
Bro adutha year varane 2024 March 23
Bro adutha year varane 2024 March 23