എല്ലാവരെയും ഒറ്റക്ക് നേരിട്ട് സന്തോഷ്🔥| Santhosh Pandit Interviews | Santhosh Pandit Interview Troll

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @sajisajeev6607
    @sajisajeev6607 2 หลายเดือนก่อน +120

    സന്തോഷ്‌ ❤ അടിപൊളി യാണ്, സൂപ്പർ 👍

  • @binoshuk6878
    @binoshuk6878 2 หลายเดือนก่อน +78

    സ്വന്തം കാര്യം നോക്കി ആളാവൻ നോക്കുന്ന കുറേ അഹങ്കാരികളും സ്വന്തം കഴിവും പൈസയും ഉപയോഗിച്ച് പൈസയും പേരും ഉണ്ടാക്കി കുറേ പാവങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന സന്തോഷ്‌ പണ്ടിറ്റും തമ്മിൽ ഒരുപാട് അന്തരമുണ്ട്.... Real hero santhosh bai🤝

  • @Nived2020-kd9ug
    @Nived2020-kd9ug 2 หลายเดือนก่อน +151

    സന്തോഷ്‌ സാറിന്റെ മറുപടി പൊളിച്ചു അതും വിനയത്തോടെ കൂടിയുള്ള മറുപടി അതാണ്‌ 👍🏻👍🏻

  • @KanakaKanaka-nf2gj
    @KanakaKanaka-nf2gj 2 หลายเดือนก่อน +309

    സന്തോഷ്‌ നന്നായി സംസാരിക്കുന്നു. അയാളെ പഞ്ഞിക്കിടാൻ വന്നവർ സ്വയം പഞ്ഞിക്കടിയിലായി 🥰 സന്തോഷ്‌ പണ്ഡിറ്റ്‌ ഇഷ്ടം ❤️

    • @akashjoji6171
      @akashjoji6171 2 หลายเดือนก่อน +3

      R

    • @pramodkannan7380
      @pramodkannan7380 หลายเดือนก่อน +2

      എന്നും പറഞ്ഞു സന്തോഷിന്റെ സിനിമ 2:1/2 മണിക്കൂർ നീയൊക്കെ കണ്ടിരിക്കുമോ

    • @sajijp7067
      @sajijp7067 12 วันที่ผ่านมา

      ഇവനെ.ഇഷ്ട്ടപെടുന്നവർ.ആണ്.സ്റ്റാർമാജിക്‌പോലുള്ളതീട്ടം.പരിപാടിയുടെ.ആരാധകർ.

  • @anilbhaskar1300
    @anilbhaskar1300 2 หลายเดือนก่อน +40

    സന്തോഷ് പണ്ഡിറ്റ് സാറിനെ ആണ് എനിക്കിഷ്ടം പാവങ്ങളുടെ ഉടയോൻ❤

  • @petsbirds361
    @petsbirds361 หลายเดือนก่อน +27

    എനിക്ക് ഇഷ്ടായി സന്തോഷേട്ടാ ഇങ്ങള് മാസാണ് ❤️❤️❤️❤️❤️

  • @AnoopKg-k5j
    @AnoopKg-k5j 2 หลายเดือนก่อน +93

    സന്തോഷിന് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞെ.... എന്തായാലും അയാളൊരു നല്ല മനുഷ്യനാണ് .... 😘😘😘

  • @Nived2020-kd9ug
    @Nived2020-kd9ug 2 หลายเดือนก่อน +292

    ഇവരൊക്കെ കാണിക്കുന്ന comedy അത്ര നല്ലതാണെന്നാ വിചാരിക്കുന്നെ വെറുപ്പിക്കൽ ആണ് പലതും എന്തായാലും നിങ്ങളെക്കാൾ മനസ്സ് കൊണ്ട് ഏറ്റവും നല്ലത് സന്തോഷ് സാർ തന്നെ

    • @rajappank5760
      @rajappank5760 2 หลายเดือนก่อน +6

      😂😂😂😂😂

    • @rajappank5760
      @rajappank5760 2 หลายเดือนก่อน

      സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്ക് പോരാടി തെറി വിളിക്കുന്നവരെ അടിച്ച് ഒതിക്കി ചാരിറ്റിൽ കൂടി സൂപ്പർ സ്റ്റാർ പദവി . പ്രകൃതി ദുരന്തം പിന്നെ സഹിക്കാം സന്തോഷ് പണ്ഡിറ്റിന്റെ സിനിമ. ഹോ😂😂😂😂😂

  • @brokenangel5608
    @brokenangel5608 2 หลายเดือนก่อน +32

    സന്തോഷ്‌ പണ്ഡിറ്റ് നല്ലൊരു മനുഷ്യൻ 🥰🥰

  • @SobhaMuraleedharan-f9r
    @SobhaMuraleedharan-f9r 2 หลายเดือนก่อน +63

    താങ്കളുടെ അറിവിന്‌ മുന്നിൽ ഞാൻ വെറും ശിശു ആണ്,ഒന്നും പറയാനില്ല, എപ്പോഴും ഇഷ്ടം മാത്രം❤❤❤❤🎉🎉🎉

  • @whiteandrose315
    @whiteandrose315 2 หลายเดือนก่อน +90

    ഒരു നാൾ തള്ളിപ്പറഞ്ഞവരെ കൊണ്ട് നല്ലത് പറയിപ്പിച്ച വെക്തി 100%

  • @Venugopal.mannarkkad
    @Venugopal.mannarkkad 2 หลายเดือนก่อน +105

    സന്തോഷിനെ ചൊറിഞ്ഞ പലരും ഇന്ന് ഫീൽഡിൽ ഇല്ല 🤣🤣. ചിലരെ ആരാന്ന് പോലും അറിയില്ല. സന്തോഷ് പണ്ഡിറ്റ്‌ 🥰🥰

    • @L-ph7sf
      @L-ph7sf หลายเดือนก่อน

      സത്യം ഇതൊക്കെ ഏതു മൈനകളാ

    • @PoketNews-yx9ly
      @PoketNews-yx9ly 8 ชั่วโมงที่ผ่านมา

      😂😂😂😂🤣😂🤣😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GeethaDevi-iv7re
    @GeethaDevi-iv7re 2 หลายเดือนก่อน +80

    വലിയ നടന്മാരെന്ന് സ്വയം വിചാരിക്കുന്നവരെക്കാൾ എത്രയോ നല്ല നടനാണ് സന്തോഷ് പണ്ഡിറ്റ് '

  • @shamlanujum8774
    @shamlanujum8774 2 หลายเดือนก่อน +45

    ചർച്ചയിൽ വിളിച്ചു വരുത്തി എന്തിന് അപമാനിക്കണം. സന്തോഷ്‌ പറയും പോലെ അദ്ദേഹം ആരെയും നിർബന്ധിചില്ലല്ലോ മൂവി കാണണമെന്ന്. ഇഷ്ടമുള്ളവർ കണ്ടാൽ മതി. ഇപ്പോൾ ഇറകുന്ന മൂവികളിൽ എത്ര സിനിമ കുടുംബമായി കാണാൻ കഴിയും. ഈ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അതിനകുറിച് ഒന്നും പറയാനില്ലേ. ഒരാളെ വിളിച്ചു വരുത്തി ചുറ്റും കുറെപേർ ഇരുന്ന് അയാളെ ഇങ്ങനെ ക്രൂഷിക്കുന്നത് പാവമല്ലേ.

  • @shyamsherilk8587
    @shyamsherilk8587 2 หลายเดือนก่อน +42

    എല്ലാവരും സന്തോഷ്‌ ബ്രോയോട് ചോദിച്ചു മേടിച്ചു 😅😅😅😅

  • @akhilaaj3946
    @akhilaaj3946 2 หลายเดือนก่อน +35

    കല്പന ചേച്ചി കൈകൊട്ടുന്നു... മനസ്സിലായോ. അവർക്കു ശെരിക്ക് ഇഷ്ട്ടപെട്ടു

  • @sheejakarthika2968
    @sheejakarthika2968 2 หลายเดือนก่อน +41

    സന്തോഷ്‌ powli ❤

  • @vineethck1009
    @vineethck1009 2 หลายเดือนก่อน +55

    സന്തോഷ്‌ പണ്ഡിറ്റിനോട് ബഹുമാനം തോന്നുന്നു 🔥🔥🔥🔥🔥

  • @thankachancm4554
    @thankachancm4554 2 หลายเดือนก่อน +15

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍👍👍👍👍🙏🙏🙏🙏🙏welldone.

  • @ab-d1544
    @ab-d1544 2 หลายเดือนก่อน +16

    സ്വർണ്ണം ആണേൽ ഏത് കുപ്പേൽ ഇട്ടാലും തിളങ്ങും,നിങ്ങളൊന്നും ഒരിക്കലും ഒന്നും ആവാൻ പോണില്ല. ഇജ്ജാതി ഡയലോഗ് 😂😂

  • @sunnyjoseph8689
    @sunnyjoseph8689 2 หลายเดือนก่อน +41

    ഇയാളെന്താ മനുഷ്യനല്ലേ. ഏല്ലാം തികഞ്ഞവന്മാരാണോ അവിടെ വന്നിരിക്കുന്നവർ.

  • @kapilk1573
    @kapilk1573 หลายเดือนก่อน +9

    സ ന്തോഷ് ഒരിക്കലും തോൽപ്പിക്കാ കഴില്ല❤❤❤❤❤❤

  • @Thrambakam
    @Thrambakam 2 หลายเดือนก่อน +83

    സന്തോഷേ..... 👌🏽👌🏽👌🏽ആനിയുടെ കൊഞ്ചൽ.. തീർന്നു 🤣🤣

  • @lionrajeev2434
    @lionrajeev2434 2 หลายเดือนก่อน +20

    മിമിക്രിക്കാരേ നമ്മൾ നിങ്ങളെ ഇഷ്ടപ്പെടുന്നു, പക്ഷെ മിമിക്രിക്കാർ ആരും ഗവൺമെൻറ് ജോലി കിട്ടിയിട്ട് രാജി വെച്ചിട്ട് മിമിക്രി യിലേക്ക് വന്നതല്ല ,പക്ഷേ സന്തോഷ് പണ്ഡിറ്റ് ഗവൺമെൻറ് ജോലി ഉപേക്ഷിച്ച് പുള്ളിയുടെ ഉള്ളിലെ കലാവാസനയെ പുറംലോകത്തിന് കാഴ്ചവയ്ക്കാൻ വന്ന ഒരു വ്യക്തിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, പക്ഷേ സന്തോഷ് പണ്ഡിറ്റിന് ഒരു സിനിമയെ കുറിച്ച് A 2 Z സെഡ് കാര്യങ്ങൾ സ്വന്തമായിട്ട് ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങൾക്ക് ആർക്കും ചെയ്യാൻ കഴിവില്ലാത്ത ഒരു കാര്യമാണ് പുള്ളി ചെയ്യുന്നത് അതിൽ കുറച്ചു ക്വാളിറ്റി കുറവ് ഉണ്ടാകും എന്നുള്ളത് സത്യം തന്നെ പക്ഷേ അത് ഡെവലപ്പ് ചെയ്യാവുന്നതാണ് ,പക്ഷേ പുള്ളി ആരുടേയും കാലു പിടിക്കാൻ പോകാറില്ല ബാക്കിയെല്ലാവരും മറ്റുള്ളവരുടെ കാലുപിടിച്ച് സൂപ്പർസ്റ്റാർ ആകാൻ ശ്രമിക്കുന്നവരാണ്

    • @abijithkb2449
      @abijithkb2449 2 หลายเดือนก่อน

      Ivaroke mimikry okke aano😂

  • @StephenKachappilly
    @StephenKachappilly 2 หลายเดือนก่อน +47

    അനൂപ് നല്ലൊരു ആർറ്റിസ്റ്റ് ആണോ? ആണെന്ന് ഇനിയും തെളിയിക്കാൻ ഉണ്ട്‌. വെറും 10-15 സിനിമയിൽ തല കാണിച്ചാൽ എല്ലാം ആയി എന്ന ഒരു ദ്രാഷ്ടി മാത്രമാണ് അദേഹത്തിന്റെ ഈ ഈഗോയുടെ പിന്നിൽ.

    • @GOAT-b3k8f
      @GOAT-b3k8f 2 หลายเดือนก่อน +6

      ആരാ അനൂപ്?

    • @sayyidummar168
      @sayyidummar168 2 หลายเดือนก่อน +5

      ​@@GOAT-b3k8fഒരു കോന്തൻ

    • @paulsonaroor
      @paulsonaroor 10 วันที่ผ่านมา

      സന്തോഷ്‌ പണ്ഡിറ്റിനെ കുറ്റം പറഞ്ഞവരിൽ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല ഉദാ : സുബി സുരേഷ്

  • @Kiripa513
    @Kiripa513 หลายเดือนก่อน +7

    സന്തോഷ്‌ ജി ക്ക് 100% സപ്പോർട്ട് 👍👍👍👍

  • @MrJbmathew
    @MrJbmathew 2 หลายเดือนก่อน +36

    Santhosh നല്ല ആൻസർ.

  • @sheebananda1152
    @sheebananda1152 หลายเดือนก่อน +8

    നല്ല മനുഷ്യൻ ആണ് സന്തോഷ്‌ 👍🏻👍🏻

  • @bijujames4902
    @bijujames4902 2 หลายเดือนก่อน +22

    സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ഇൻസൾട്ട് ചെയ്തപ്പോൾ കുഴപ്പമില്ല തിരിച്ചു കിട്ടിയപ്പോൾ പണിയായി അങ്ങനെയാണെങ്കിൽ ചോദിക്കാതിരിക്കാൻ പോരെ

  • @kirankumarpc6282
    @kirankumarpc6282 หลายเดือนก่อน +4

    പ്രിയ സുഹൃത്തുക്കളെ.. ഒരു അപേക്ഷ.. സന്തോഷ്‌ അണ്ണൻ പഞ്ഞിക്കിട്ട ഈ ആളുകൾ ആരേലും നിങ്ങളുടെ personnel സുഹൃത്തുക്കൾ ആണേൽ ദയവു ചെയ്ത്.. ഇത് അവർക്ക് അയച്ചു കൊടുക്കുക.. അവരും ആസ്വദിക്കട്ടെ... (വിദ്യാഭ്യാസവും വിവരവും).. (പ്രശസ്തിയും വിവരക്കേടും) തമ്മിലുള്ള വത്യാസവം തിരിച്ചു അറിയുന്നതിൽ അവർക്ക് വളരെ ഉപകാര പ്രദം ആയിരിക്കും ❤

  • @viswanathanpillai7429
    @viswanathanpillai7429 หลายเดือนก่อน +7

    മലയാളത്തിലെ ഹേമ റിപ്പോർട്ടിലുള്ളവന്മാരേക്കാൾ എത്രയോ ഉയരെ യാണ് സന്തോഷ്‌ പണ്ടിട്ടിന്റെ സ്ഥാനം

  • @mosesantony7131
    @mosesantony7131 2 หลายเดือนก่อน +6

    A man who proved the entire public thinking was wrong. Gentleman who changed all the Haters to Lovers/Fans😍❤ Santosh Sir❤

  • @gourinandhana2836
    @gourinandhana2836 23 วันที่ผ่านมา +3

    ഒരുപാട് പ്രേക്ഷകർ ഇദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണുമ്പോൾ കുറെ അഭിനേതാക്കൾ അവരുടെ ഇമേജ് കുറയുമോ എന്ന് പേടിച്ചു കൂട്ടത്തോടെ ഇറങ്ങിയേക്കുവാണേൽ സന്തോഷ്‌ സാറിന്റെ അടുത്ത് എത്താൻ കുറെ ടൈം വേണ്ടി വരും അഭിനേതാക്കളെ 🙏.സന്തോഷ്‌ സാർ കറക്ട് ആണ്. സൂപ്പർ സാർ 👌👌👌👌

  • @HusainkunjavaHusainkunjava
    @HusainkunjavaHusainkunjava หลายเดือนก่อน +5

    ഇഷ്ടം ഒരു പാട് ❤❤❤സന്തോഷ്‌ പണ്ഡിറ്റ്‌ ♥️

  • @raveendranv9334
    @raveendranv9334 2 หลายเดือนก่อน +28

    അഭിമന്യുവിനെ ചക്രവ്യുഹത്തിൽ പെടുത്തി കൊന്നു.എന്തുതന്നെയായാലും സന്തോഷിന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തിയെ മതിയാവു. ആയിരങ്ങൾക്ക് ഒരു സന്തോഷ്‌ മതി.

  • @kirankumarpc6282
    @kirankumarpc6282 หลายเดือนก่อน +4

    വിദ്യാഭാസം അല്ലേൽ വിവരം ഇതിൽ ഏതേലും വേണം.. അതിന് ഉത്തമ ഉദാഹരം ആണ് ഈ വീഡിയോ..

  • @rejithabiju3467
    @rejithabiju3467 2 หลายเดือนก่อน +24

    ഈ മിമിക്രി ക്കാർക്ക് എന്താ സന്തോഷ്‌ പണ്ഡിറ്റിനോട് ഇത്ര കുശുമ്പ്

  • @bobbykuruvilla2633
    @bobbykuruvilla2633 2 หลายเดือนก่อน +6

    ആ വിഗ്ഗ് വച്ച് സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ച അലവലാതി ഇപ്പോഴും ജീവനോടെ ഉണ്ടോ ....???

  • @muralidharan71996
    @muralidharan71996 หลายเดือนก่อน +5

    സന്തോഷ് പണ്ഡിറ്റ് 👍👌.
    മറ്റുള്ളവരുടെ വിചാരം എല്ലാം തികഞ്ഞവരാണ് എന്നാണ്. ആനിക്ക് എന്ത് യോഗൃതയാണ് പണ്ഡിറ്റിനെ വിമർശിക്കാൻ.

  • @christyjaganarani4710
    @christyjaganarani4710 2 หลายเดือนก่อน +25

    ആന ചേച്ചി പ്ലിംഗ്

    • @PoketNews-yx9ly
      @PoketNews-yx9ly 8 ชั่วโมงที่ผ่านมา

      😂😂😂😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂

  • @sobhac5924
    @sobhac5924 2 หลายเดือนก่อน +10

    സന്തോഷിനു ശത്രുക്കൾ കൂടി സൂക്ഷിക്കുക

  • @StephenKachappilly
    @StephenKachappilly 2 หลายเดือนก่อน +16

    ആനി ആകാശതെ കൂടി വെറുതെ പോയ അടി ഹെലികോപ്റ്ററിൽ കയറി പോയി വാങ്ങിയതാണ്

  • @RaheenaRaheena-h7h
    @RaheenaRaheena-h7h 2 หลายเดือนก่อน +17

    എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ എല്ലാവരും മെക്കിട്ടികയറുന്നത്. അയാൾ സിനിമപിടിച്ചു വിജയിക്കുന്നത് എല്ലാവർക്കും കണ്ണിൽ കടിയാണ്

  • @raeesahmed9120
    @raeesahmed9120 หลายเดือนก่อน +6

    സന്തോഷം,😂
    എല്ലാർക്കും കിട്ടി
    പണ്ഡിറ്റ്‌ 👌🏻

    • @PoketNews-yx9ly
      @PoketNews-yx9ly 8 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Nallath😂😂😂😂😂😂👌

  • @SheejaShaji-f9z
    @SheejaShaji-f9z หลายเดือนก่อน +3

    സന്തോഷ് ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @MartinMicheal-yg9fn
    @MartinMicheal-yg9fn หลายเดือนก่อน +3

    സന്തോഷ്‌ പണ്ഡിറ്റ് 👌🏻👌🏻
    👏🏻👏🏻👏🏻👏🏻👏🏻

  • @saneesh8602
    @saneesh8602 หลายเดือนก่อน +3

    ചോദിച്ചവരെ ഒന്നും നിരാശ പെടുത്തിയില്ല എല്ലാവർക്കും കൊടുത്തു.

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റ് ന് പറയാൻ ഇതിൽ ഒന്നിനും യോഗ്യത ഇല്ല
    ആനി... നല്ല സ്നേഹം ഉണ്ട്. താങ്കളുടെ ടിവി പരിപാടി കാണാറുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ആനിയോട് ഉള്ള സ്നേഹം കളയരുത്. സന്തോഷ് പണ്ഡിറ്റ് ന്റെ വിവരം അറിവ് കഴിവ് ആനിക്ക് ഉണ്ടോയെന്ന് സ്വന്തമായി ചെക്ക് ചെയ്യുക.
    ഞങ്ങൾ ഇഷ്ടപ്പെടുന്ന സന്തോഷ്
    ആരേയും ഉപദ്രവിക്കാതെയും പേരുദോഷം കേൾപ്പിക്കാതെയും, പാവങ്ങളുടെ സഹായിയും ആണ്
    ഇതിൽ ഒരണ്ണത്തിനും അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ യോഗ്യത ഇല്ല
    മലയാള സിനിമ ജീർണ്ണിച്ച അവസ്ഥ തന്നെയാണ് . സന്തോഷ് ഉടൻതന്നെ പൊട്ടിയ മലയാള സിനിമയുടെ കണക്ക് പറഞ്ഞതു കണ്ടില്ലേ. താങ്കളുടെ കൈയ്യിൽ ഇത്ര പെട്ടെന്ന് പറയാൻ കണക്ക് ഉണ്ടോ
    അതാണ് സന്തോഷ് പണ്ഡിറ്റ് 👌👍
    മോനേ...... അസൂയപ്പെട്ടിട്ട് കാര്യം ഇല്ല

  • @സരസുKr
    @സരസുKr หลายเดือนก่อน +2

    സ്തോഷ് ആണ്, ശെരി 👍👍👍👍👍👍👍👍👍👍❤👍👍👍👍👍

  • @RameshUnnakattu
    @RameshUnnakattu หลายเดือนก่อน +3

    സന്തോഷ്‌ നു സപ്പോർട്

  • @Somiharidas
    @Somiharidas หลายเดือนก่อน +3

    Anoopinu vayar nirachu kitti... very good

  • @KumariShylaG
    @KumariShylaG หลายเดือนก่อน +4

    സന്തോഷിനെ ചോറിഞ്ഞാൽ അവൻ ചോറിയും

  • @jahamgeerjahamgeer9529
    @jahamgeerjahamgeer9529 2 หลายเดือนก่อน +4

    നിങ്ങൾ ഈ കോപ്പ് പറയുന്നവർ അയാളെ ഒന്ന് മനസ്സിൽ അക്ക് ആ മീശ വടിച്ച ആ കോമഡി കാരൻ ഡാ നീന്റ വീട്ടിൽ ഒരു അപകടം വന്നാൽ ഈ. മനുഷ്യൻ. കാണും അല്ലാതെ ഒരു സൂപ്പർ സ്റ്റാർ വരില്ല സന്തോഷ്‌ അണ്ണാ ❤❤❤❤

  • @jincybiju1801
    @jincybiju1801 2 หลายเดือนก่อน +5

    അവനൊക്കെ എന്തു വേണമെങ്കിലും പറയാം എന്തിനാ ഇങ്ങനെ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത്

  • @AnjuRajagopal
    @AnjuRajagopal หลายเดือนก่อน +4

    എല്ലാ ഒറ്റയാൾ പോരാളികളും super 👌തന്നെ

  • @JessyThomas-fd8vw
    @JessyThomas-fd8vw หลายเดือนก่อน +6

    സന്തോഷ്‌ പണ്ഡിറ്റിന് ഇൻസൾട്ട് ചെയ്തതിൽ ഒരു പ്രശ്നവും ഇല്ല അങ്ങേര് രണ്ടു വാക്‌പറഞ്ഞപ്പോൾ അത് ഇൻസൽട്ട് ആയി

  • @ansarikonni2941
    @ansarikonni2941 หลายเดือนก่อน +3

    സന്തോഷ് പൊളിച്ചു ,അനൂപും ഈ ബാക്കി ഉള്ളവർ ഒക്കെ ആരാ സന്തോഷിനെ വിമർശിക്കാൻ

  • @KUNJIPPENNE
    @KUNJIPPENNE 29 วันที่ผ่านมา +4

    അത്രയും ഉപദേശം കൊടുത്ത അനൂപ് മലയാള സിനിമയ്ക്ക് കൊടുത്ത സംഭാവനകൾ ഏതൊക്കെയാ

  • @arunvgopi777
    @arunvgopi777 2 หลายเดือนก่อน +8

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം kaatti🙏

  • @George-pj2cj
    @George-pj2cj 2 หลายเดือนก่อน +4

    സന്തോഷ് ഒരു മനുഷ്യസ്നേഹിയാണ്. പ്രളയം പോലുള്ള എത്ര വിഷയങ്ങളിൽ അദ്ദേഹം സഹായവുമായി പോയിട്ടുണ്ട്. ഈ പറയുന്ന എത്ര മാന്യന്മാർ ഇതുപോലെ ചെയ്തിട്ടുണ്ട്

  • @bijeshthottathil1669
    @bijeshthottathil1669 วันที่ผ่านมา

    സന്തോഷ് ചേട്ടൻ തീയാണ് ♥️♥️♥️♥️

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 2 หลายเดือนก่อน +10

    നല്ല മനുഷ്യൻ ആണ് വളിപ്പ് കോമഡിക്കാർ

  • @khageswarbhoikhageswarr122
    @khageswarbhoikhageswarr122 2 หลายเดือนก่อน +2

    Santosh pandit polichu 😂😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @reddystanly9941
    @reddystanly9941 2 หลายเดือนก่อน +4

    Santhosh jiii ❤

  • @anoopayyappanayyappan8791
    @anoopayyappanayyappan8791 11 วันที่ผ่านมา

    മാപ്രകൾക്ക് എന്റെ നടു വിരൽ നമസ്കാരം. സന്തോഷേട്ടൻ ❤❤❤🔥🔥🔥🔥🔥👍👍👍👍❤❤❤❤❤👌👌👌👌👌

  • @marygreety8696
    @marygreety8696 2 หลายเดือนก่อน +3

    Anne deserves it. .santhosh Pandit rocked i like this gentleman ❤❤❤

  • @KiranKumar-dc5cj
    @KiranKumar-dc5cj 2 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤❤

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 2 หลายเดือนก่อน +1

    സന്തോഷ് പണ്ഡിറ്റ്👍👍👍

  • @theinzaneshifter
    @theinzaneshifter 2 หลายเดือนก่อน +1

    സന്തോഷേട്ടൻ🔥

  • @MoiduMoideen-w8j
    @MoiduMoideen-w8j 2 หลายเดือนก่อน +11

    സന്തോഷ് 👍👍👍

  • @poojasaju9807
    @poojasaju9807 2 หลายเดือนก่อน +1

    സന്തോഷ്‌ 🤍

  • @noufalc4941
    @noufalc4941 2 หลายเดือนก่อน +1

    Nalla manushyan ❤

  • @georgebabubabu1159
    @georgebabubabu1159 2 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ മുടിയുടെ വിലയെ ഇവനൊക്കെ ഒള്ളു....

  • @mrsumesh3485
    @mrsumesh3485 11 วันที่ผ่านมา

    സന്തോഷ് super ❤❤ ഒന്നും പറയാനില്ല

  • @PraveenPraveen-in6lo
    @PraveenPraveen-in6lo 2 หลายเดือนก่อน +3

    Britass എന്തിന് സന്തോഷ്‌ പണ്ഡിറ്റ് നെ കൊണ്ടുവന്നു റേറ്റിംഗ് നെ വേണ്ടി ദാറ്റ്‌ മീൻസ് 100:ബിസ്സിനെസ്സ്

  • @johnsonxavier1194
    @johnsonxavier1194 2 หลายเดือนก่อน +1

    Pandit always right ❤❤❤

  • @Loseangeles
    @Loseangeles 2 หลายเดือนก่อน +1

    Viewers ഇപ്പോ കിട്ടും ഇപ്പോ കിട്ടും 😊😊😊😊

  • @PoketNews-yx9ly
    @PoketNews-yx9ly 8 ชั่วโมงที่ผ่านมา

    10:20 Well Said Chechi Good Human Being

  • @AbhishekVelayudh
    @AbhishekVelayudh 2 หลายเดือนก่อน +2

    🇮🇳 അസൂയയ്ക്കും കുശുബിനും മരുന്നില്ല എന്ന് പഴമക്കാർ പറയുന്നുണ്ട് , അത് ആണ് ഈ കൂട്ടർ സന്തോഷ് പണ്ഡിറ്റ് നെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ മനസിലാക്കുന്നത്, അദ്ദേഹം തൻ്റെ പണം ഉപയോഗിച്ച് ചിത്രം സംവിധാനം ചെയ്യുമ്പോൾ മറ്റുള്ളവർ അവസരത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു , അവസരം വല്ലപ്പോഴും ലഭിച്ചാലോ അഹങ്കാരത്തിന് ഒരു കുറവ് ഇല്ല . ആദ്യം ഒരു വ്യക്തിയെ ആ വ്യക്തിയായി കാണുവാൻ പഠിക്കൂ എന്നിട്ട് വിമർശിക്കാം.

  • @kuteesworld3191
    @kuteesworld3191 หลายเดือนก่อน +1

    സന്ദോഷ 👍🏻👍🏻

  • @ranjutechymkdigital5917
    @ranjutechymkdigital5917 2 หลายเดือนก่อน +5

    പണ്ഡിറ്റ് ❤❤❤

  • @sainabamuhammed5219
    @sainabamuhammed5219 2 หลายเดือนก่อน +1

    Ethiloka erikunnavanmaru aranu varum chanakam santhosh pandittu ❤❤

  • @commentred6413
    @commentred6413 15 วันที่ผ่านมา

    സന്തോഷ്‌ പണ്ഡിറ്റ് ♥♥♥♥♥♥

  • @kvasanthakumarnair5031
    @kvasanthakumarnair5031 2 หลายเดือนก่อน +1

    Santhosh is a noble person.❤

  • @ramakrishnanraman830
    @ramakrishnanraman830 2 หลายเดือนก่อน +2

    Sandosh pandit🎉

  • @shajigeorge610
    @shajigeorge610 2 หลายเดือนก่อน +3

    സന്തോഷ്‌ പറഞ്ഞത് സത്യം. അനൂപ് അവൻ എന്തു ജാടയാ കാട്ടിയത്. ഇവനാരാ

  • @seethasreekumar4196
    @seethasreekumar4196 23 วันที่ผ่านมา

    Ningal supera santhosha 🎉🎉🎉🎉🎉

  • @Sreedurga-r9f
    @Sreedurga-r9f วันที่ผ่านมา

    Onnu podey ellarum ...santhoshettan muthanu....real herooo

  • @omanaabraham5303
    @omanaabraham5303 8 วันที่ผ่านมา

    Good, ugran marupadi mr. Pandit❤

  • @arunmdaz8476
    @arunmdaz8476 2 หลายเดือนก่อน +2

    കാലം. തെളിയിക്കുന്നു സന്തോഷിന്റെ വാക്കുകൾ

  • @sujithbabu6168
    @sujithbabu6168 หลายเดือนก่อน +3

    ബ്രിട്ടാസും ചോദിച്ചു വാങ്ങി

  • @kunjumolkoshy209
    @kunjumolkoshy209 22 วันที่ผ่านมา

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല മനുഷ്യനാണ്

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 2 หลายเดือนก่อน +1

    Padit um aayitt pidichu nilkkaan🤪😄pettillaaa makkale

  • @vipinRaj-wv6mw
    @vipinRaj-wv6mw 19 วันที่ผ่านมา

    സന്തോഷ്‌ അടിപൊളി 😊

  • @sujithbabu6168
    @sujithbabu6168 หลายเดือนก่อน +3

    ആനിക്ക് വേണ്ടത് കിട്ടി

  • @nibunibu3031
    @nibunibu3031 หลายเดือนก่อน +1

    Kalppana chechi❤

  • @MangalanKk
    @MangalanKk 21 วันที่ผ่านมา

    👍❤️ സന്തോഷ്

  • @pgn4nostrum
    @pgn4nostrum หลายเดือนก่อน +3

    ആ ചുവന്ന ഉടുപ്പിട്ട ആൾ ആരാണ്...
    മനസ്സിലായില്ല

  • @binulalsinger
    @binulalsinger 15 วันที่ผ่านมา

    Anoop 😅😅😅 ബുദ്ധിജീവിയാണെന്ന് സ്വയം വിശ്വസിച്ചു പോയി........😂😂😂😂

  • @AfsalChippu-f3x
    @AfsalChippu-f3x 2 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിറ്റ് ❤❤❤❤❤❤❤❤❤❤❤❤