നെമ്മാറയും വല്ലങ്ങിയും വെടിക്കെട്ടിന് മാത്രമല്ല പ്രാധാന്യം അനപ്പന്തൽ തലയെടുപ്പുള്ള ഗജവീരന്മാർ പ്രഗല്പരയാ മേളക്കാർ കുടമാറ്റം നെമ്മാറക്കാർ അവർ കോലം അലങ്കരിക്കുന്നത് പോലെ ഏത് പൂരത്തിന് കോലം അലങ്കരിക്കാറുണ്ട് ഇതിന് പുറമെയാണ് നെമ്മാറ കാർ വെടിക്കെട്ട് മറ്റെവിടയും പൊട്ടിക്കാത്തതുപോലെ വെടിക്കെട്ട് നെമ്മാറ 💪💪💪
@@PoppysWorld നിങ്ങള് ഇതിന്റെ seeriousness മനസ്സിലാക്കാതെ സംസാരിക്കുന്നു . പെട്രോള് ഡീസല് തുടങ്ങിയ പെട്രോളിയം ഉല്പ്പന്നങ്ങളെക്കാള് അപകടകാരി ആണ് sulpher dioxide . പിന്നെ ക്ഷേത്രാചാരങ്ങൾ ഒന്നും തന്നെ വെടിക്കെട്ട് പറയുന്നില്ല . ശ്രീ നാരായണ ഗുരുവിനെ പോലുള്ളവരും ഇതിനെ അനുകൂലിച്ചു സംസാരിച്ചിട്ടില്ല . ക്ഷേത്രങ്ങള് മദ മാല്സര്യങ്ങള് നശിപ്പിക്കാന് ഉള്ള ഇടം ആണ് . അതേ ക്ഷേത്രം തന്നെ മാൽസര്യം കാണിച്ചാല് അവിടുത്തെ ദേവനെ കളിയാക്കുന്നു എന്നല്ലേ അർഥം . ഇന്ന് കാണുന്ന രോഗങ്ങളില് ഭൂരിപക്ഷവും വെടിക്കെട്ടിൽ നിന്നുള്ള വിഷ മാലിന്യങ്ങള്ക്ക് വലിയ അളവില് പങ്കുണ്ട് . പെട്രോളിയം ഉല്പ്പന്നങ്ങളെക്കാള് . ഞാനും വെടിക്കെട്ട് ആസ്വദിയ്ക്കുന്ന ആളാണ് . പക്ഷേ ഇതിന്റെ ദൂഷ്യ വശങ്ങള് മനസ്സിലാക്കിയ അന്ന് മുതല് ഞാൻ ഇതിനെ അനുകൂലിക്കുന്നില്ല .
@@PoppysWorld ഗണപതി ഹോമം പോലുള്ളവ എന്തിനാണ് നടത്തുന്നത് എന്നാറിയാമോ . നമ്മുടെ സ്വാർഥ താല്പര്യങ്ങള്ക്ക് വേണ്ടി പ്രകൃതിയെ എത്ര മലിനം ആക്കിയിട്ടുണ്ടോ അത്രയും ശുദ്ധീകരിക്കേണ്ട ബാധ്യത നമുക്കുണ്ട് . വെടിക്കെട്ട് നടത്തുന്നു എങ്കില് അതിനു തുല്യമായി മൂന്നു കോടിരൂപ മുടക്കി അഗ്നി ഹോത്രം നടത്തണം . തയ്യാര് ആകുമോ ? കഴിയില്ല . കാരണം എല്ലാം malsara കമ്പം ആണ്
@@PoppysWorld സത്യത്തില് നിങ്ങള് പറഞ്ഞത് ഒരുതരം മുട്ടായുക്തി ന്യായീകരണം ആണ് . കാരണം ഇത് ഒരുമാതിരി " മറ്റുള്ളവർ പരിസ്ഥിതി മാലിനമാക്കുന്നു അത് കൊണ്ട് ഞാനും മലിനം ആക്കും, എനിക്കും പരിസ്ഥിതി മലിന മാക്കാൻ സ്വാതന്ത്ര്യം ഉണ്ട്, അവകാശം ഉണ്ട് " എന്നു പറയുന്നതിലെ യുക്തി എനിക്ക് അറിയില്ല
@@sunilathul4179 bro padakka panikk njanum indayrunnu kootu 8 to 10 variye ullu, nemmarak eve 18vari, pularche 24 to 26 vari aa engane nokiyalum muttathilla😂
@@sreekanthpanicker4555 ne aranda kavassery valarnidilla ennu parayan vedikkettu mass anu ninte nenmara mathram alla kachodakkari e Patti chum kollapirivum nadathi valiya perum nediyathalle
@@NavaneetNair ആണ് അല്ലാതെ ഈ കുറ്റി നിരത്തി വെച്ചതിന്റെ ഇടയിൽ എങ്ങനെ ഡൈന സെറ്റ് ചെയുക.. 😂 വെടിക്കെട്ടിനെ കുറിച്ച് അധികം അറിവില്ലാത്ത കുറേ എണ്ണം ആണ് ഡൈന എന്നൊക്കെ പറയുന്നത്
വീഡിയോ എടുത്തത് ശരിയായില്ല തീപിടിക്കുന്നത് മുതൽ അതായത് പൊട്ടി പൊന്തുന്നത് മുഴുവൻ വേണമായിരുന്നു സാരമില്ല അടുത്ത വർഷം വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കുക ക്യാമറ അനക്കാതെ പിടിച് എടുക്കുക good
The king of pooram kavassery
Kavassery desam climax bomb vaichennu thonnu
😂
Nenmara chumma seen...eth vellak poyilaengilum nenmara vellak povum yallah varshavum❤
നെന്മാറ... ദേശം... Seen💥⚡️
Google .nokkenda ne neril va
@@saminadhansaminadhan7687vanmu .kandu.enthe 😌
THE KING OF KERALA NENMARA VELA 👑
Kavasery ann poli.. Last one👌
Full adeenu alakkile🤣🤣
Nenmara 4neram vedikkettu ullu time kuduthal kavassery 9neram pottikkunnundu nenmarayakalum vedikkettu kavassery anu super
Kavassery 😂😂
But nemmara vela 👑👑👑
Google search now...
9 vedikkett pottikkunnathilum kooduthal nemmara 4 vedikkett pottikkunnund😂
കാവശ്ശേരി പൂരം 🔥💥😘
Nemmara pularche vedikkettu🔥🔥
Nenmara is tha biggest fireworks in Asia ✨
Kavassery 🥵 🔥
Vallangi evening vedikettu Chumma scn 💥💥
നെമ്മാറയും വല്ലങ്ങിയും വെടിക്കെട്ടിന് മാത്രമല്ല പ്രാധാന്യം അനപ്പന്തൽ തലയെടുപ്പുള്ള ഗജവീരന്മാർ പ്രഗല്പരയാ മേളക്കാർ കുടമാറ്റം നെമ്മാറക്കാർ അവർ കോലം അലങ്കരിക്കുന്നത് പോലെ ഏത് പൂരത്തിന് കോലം അലങ്കരിക്കാറുണ്ട് ഇതിന് പുറമെയാണ് നെമ്മാറ കാർ വെടിക്കെട്ട് മറ്റെവിടയും പൊട്ടിക്കാത്തതുപോലെ വെടിക്കെട്ട് നെമ്മാറ 💪💪💪
Kunnamkulam ottumikka poorangalkum ottumikka committikarum kolam ithupole alankarikkarundlo. Pne panthal ath uthralikkavu thrissur
Nenmara 👑👑
Super super thambi.
കാവശ്ശേരി ❤️❤️❤️
വീഡിയോ ഒരു രക്ഷേം ഇല്ല.... ഏതാ ക്യാമറ
Nemmara mwone
ബ്രഹ്മാണ്ഡ വെടിക്കെട്ട്
കാവശ്ശേരി
അതിനെ കവച്ച് വക്കാൻ
വേറൊരു വെടിക്കെട്ട് ഇല്ല
Date parayuoo bro
@@kirankannanc2408 march 23
സേട്ടാ ഗൂഗിൾ സേർച്ച് ചെയ്യ്..അപ്പോ അറിയാം..
Broh march 23
@@kirankannanc2408
കാവശ്ശേരി നെന്മാറ ഉത്രാളികാവ് ത്രിശൂർ പൂരം മൊത്തം വെടിക്കെട്ട് ഞാൻ കണ്ടിട്ടുണ്ട്.... നെന്മാറ കാവശ്ശേരി 👍🏻👍🏻രണ്ട് വെടിക്കെട്ട് കുഴപ്പമില്ല..
Kavassery pooram kallaki
സംഭവം കൊള്ളാം സൂപ്പര് ആയിട്ടുണ്ട് . പക്ഷേ ഇത് മൂലം നേരിടുന്ന മലിനീകരണം അതി ഭീകരം ആണ്
മലിനീകരണം ഒക്കെ എല്ലാ മേഖലയിലും ഉണ്ട്.
@@PoppysWorld നിങ്ങള് ഇതിന്റെ seeriousness മനസ്സിലാക്കാതെ സംസാരിക്കുന്നു . പെട്രോള് ഡീസല് തുടങ്ങിയ പെട്രോളിയം ഉല്പ്പന്നങ്ങളെക്കാള് അപകടകാരി ആണ് sulpher dioxide . പിന്നെ ക്ഷേത്രാചാരങ്ങൾ ഒന്നും തന്നെ വെടിക്കെട്ട് പറയുന്നില്ല . ശ്രീ നാരായണ ഗുരുവിനെ പോലുള്ളവരും ഇതിനെ അനുകൂലിച്ചു സംസാരിച്ചിട്ടില്ല . ക്ഷേത്രങ്ങള് മദ മാല്സര്യങ്ങള് നശിപ്പിക്കാന് ഉള്ള ഇടം ആണ് . അതേ ക്ഷേത്രം തന്നെ മാൽസര്യം കാണിച്ചാല് അവിടുത്തെ ദേവനെ കളിയാക്കുന്നു എന്നല്ലേ അർഥം . ഇന്ന് കാണുന്ന രോഗങ്ങളില് ഭൂരിപക്ഷവും വെടിക്കെട്ടിൽ നിന്നുള്ള വിഷ മാലിന്യങ്ങള്ക്ക് വലിയ അളവില് പങ്കുണ്ട് . പെട്രോളിയം ഉല്പ്പന്നങ്ങളെക്കാള് . ഞാനും വെടിക്കെട്ട് ആസ്വദിയ്ക്കുന്ന ആളാണ് . പക്ഷേ ഇതിന്റെ ദൂഷ്യ വശങ്ങള് മനസ്സിലാക്കിയ അന്ന് മുതല് ഞാൻ ഇതിനെ അനുകൂലിക്കുന്നില്ല .
@@PoppysWorld ഗണപതി ഹോമം പോലുള്ളവ എന്തിനാണ് നടത്തുന്നത് എന്നാറിയാമോ . നമ്മുടെ സ്വാർഥ താല്പര്യങ്ങള്ക്ക് വേണ്ടി പ്രകൃതിയെ എത്ര മലിനം ആക്കിയിട്ടുണ്ടോ അത്രയും ശുദ്ധീകരിക്കേണ്ട ബാധ്യത നമുക്കുണ്ട് . വെടിക്കെട്ട് നടത്തുന്നു എങ്കില് അതിനു തുല്യമായി മൂന്നു കോടിരൂപ മുടക്കി അഗ്നി ഹോത്രം നടത്തണം . തയ്യാര് ആകുമോ ? കഴിയില്ല . കാരണം എല്ലാം malsara കമ്പം ആണ്
@@PoppysWorld സത്യത്തില് നിങ്ങള് പറഞ്ഞത് ഒരുതരം മുട്ടായുക്തി ന്യായീകരണം ആണ് . കാരണം ഇത് ഒരുമാതിരി " മറ്റുള്ളവർ പരിസ്ഥിതി മാലിനമാക്കുന്നു അത് കൊണ്ട് ഞാനും മലിനം ആക്കും, എനിക്കും പരിസ്ഥിതി മലിന മാക്കാൻ സ്വാതന്ത്ര്യം ഉണ്ട്, അവകാശം ഉണ്ട് " എന്നു പറയുന്നതിലെ യുക്തി എനിക്ക് അറിയില്ല
@@PoppysWorld ഒരു കാലത്ത് വെടിക്കെട്ട് മൂലം വിഷമായമായ ഭൂമിയില് മനുഷ്യര് നരകിക്കുമ്പോള് ഇപ്പോള് ഞാൻ പറഞ്ഞത് ഒക്കെ ആണ് വില പ്പോവുക
Nenmara🔥
Nenmara
നെമ്മാറ ദേശം
❤️❤️❤️
Kavassery anu vedikkettu kuduthal
നെന്മാറ⚡️⚡️
Adipoli 👌👌🔥🔥🔥🔥 "Kavassery " it's my native place bro❤I am from Mumbai bro.
Really I missed this because my childrens exams are going now😔😔
Next year missakkall
Bro March 23rd nu aa varunile 🥰nammade Kavassery poorathinu ✨
Vedikkett ath ammade kunissery valiyarattu.......🔥🔥🔥
Nenmara annu poli
❤️❤️❤️
അത് കാവശ്ശേരി പൂരം കാണത്തോണ്ടാണ്
അത് ചേട്ടൻ കാവശ്ശേരി പൂരം കാണണ്ട
@@akshaiachu kandallo
@@sunilathul4179 bro padakka panikk njanum indayrunnu kootu 8 to 10 variye ullu, nemmarak eve 18vari, pularche 24 to 26 vari aa engane nokiyalum muttathilla😂
Nemmara🔥🔥🔥
📷സൂപ്പർ❤️👌👍
Wowww beautiful 😘😘😘
Nemmara pularche njan edutha video anallo😁.. Last finishing il phone kayyil ninn povanjath bagyam.
Enteth poyi atha video kittanje
കാവശ്ശേരി അവസാന വെടിക്കെട്ടിൽ ഒരു കുഴിമിന്നി പൊട്ടും രോമം എഴുനേറ്റു നിൽക്കും ഒറ്റ പേര് കാവശ്ശേരി 🔥💥🥵
നെമ്മാറ
Video edukunnavark e kurukanmarde oriidalonnu nirthikoode athonnu mute aak
പൊളി 🔥🔥
Kavassery ❤️
Kavassery last 🔥🔥🔥
Neril kandirunno
Kavassery uchaedu onnichu pottichal nenmara onnum alla vedikkettu kavassery muttan nenmara pora anabandhal nenmara super
അതിന് മാത്രം കാവശ്ശേരി വളർന്നിട്ടില്ല...ഗൂഗിൾ നോക്ക്
Ningal angane orumich pottichal nokki irikkan nemmara entha mandanmar ano.nemmara 4 vedikkett orumoch pottichal theeravunnathe ullu ee 9 nte kanakk
@@AdarshM-b5l ne mathrame parayukayullu athinartham kavassery ne kandidilla mone
@@AdarshM-b5l ningalku thonnunathavam kulathi pottikkunnathum kavassery kadalil pottikkunnathum vethyasam undu
@@sreekanthpanicker4555 ne aranda kavassery valarnidilla ennu parayan vedikkettu mass anu ninte nenmara mathram alla kachodakkari e Patti chum kollapirivum nadathi valiya perum nediyathalle
Kavassery last Dyna yoo 😱
Yes
Andi ആണ് 😂 സൈസ് കൂടിയ കുറ്റി ഒരുമിച്ച് പെടച്ചാൽ ഇങ്ങനെ ഉണ്ടാകും അതിനാണ് ഓരോ പൊട്ടൻ വാ.. ങ്ങൾ ഡൈന എന്ന് പടച്ചുവിടുന്നത്
@@johnk4939 6inch pipe aayrikkum 🤣🤣🤣, oro mandatharangale🤣
@@vishnuvichu7125 🤣🤣🤣 oro thamashakale
@@NavaneetNair ആണ് അല്ലാതെ ഈ കുറ്റി നിരത്തി വെച്ചതിന്റെ ഇടയിൽ എങ്ങനെ ഡൈന സെറ്റ് ചെയുക.. 😂 വെടിക്കെട്ടിനെ കുറിച്ച് അധികം അറിവില്ലാത്ത കുറേ എണ്ണം ആണ് ഡൈന എന്നൊക്കെ പറയുന്നത്
Jnaan...nemmarakkaaranane....but...kaavaseeri...pooram....adh...entte...jeevanaane
Jnaan alla bro 😂😂 njan ann
കാവശ്ശേരി ഫിനിഷിങ് ella
Onnude kandu nokkoo
Athalaky....😊
12:09
വീഡിയോ എടുത്തത് ശരിയായില്ല തീപിടിക്കുന്നത് മുതൽ അതായത് പൊട്ടി പൊന്തുന്നത് മുഴുവൻ വേണമായിരുന്നു സാരമില്ല അടുത്ത വർഷം വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കുക ക്യാമറ അനക്കാതെ പിടിച് എടുക്കുക good
Cheto eth penninte kundi alla edukane.. Enagaafhe pidich edukan.. Vedikett aaan... Eyal eetha 😂😂😂😂
Nenmara💥