I'm from Maharashtra. Living in USA. Watching this masterpiece from Kerala (God's own country). Feeling Proud of my India and it's rich heritage and culture. Simply amazing!!
God's own country...r u kidding ..they lost it man...Christianity and islam spreading like anything..they are making convertion ....not against religion but they are forcing Hindus to convert...not any more god's country. Dnt know why they calll ..god's country should be called UP or TN...
GOOSEBUMPS MOMENTS Our Festivals are just AMAZING !👌👌 ഒരു കൂട്ടം ആളുകൾക്കു അവരുടെ വിഷമങ്ങളെയും പ്രയാസങ്ങളെയും മറക്കാൻ ഇത് പോലുള്ള ഉത്സവങ്ങൾ വളരെയധികം സഹായകരമാണ്.. ഇതിന്റെ വീഡിയോ കാണുന്ന നമുക്ക് രോമാഞ്ചം വന്നെങ്കിൽ, ഇത് നേരിട്ട് കാണുന്നവരുടെ ആ ഒരു വികാരം എങ്ങനെ ആയിരിക്കും ?👌👌👌
ഹായ്.... ഞാൻ ആലപ്പുഴ ജില്ലക്കാരനാണ്.ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ജമ്മുവിലിരുന്നാണ്.. ഒത്തിരി ആവേശവും സന്തോഷവും അതിലുപരി ആ നാട്ടുകാരുടെ ഒത്തൊരുമയും സന്തോഷവുമാണ്.. സത്യമായും ഒത്തിരി ആഗ്രഹിക്കുന്നു ഈ പൂരം ഒന്നും നേരിൽ കാണാൻ
ഇതുപോലെ ഒരു ആവേശത്തിന് ഇടയിൽ നിന്നു കൊട്ടിക്കയറി അവസാനിക്കുന്നതിൽ കവിഞ്ഞു എന്തു സന്തോഷമാണ് ഈ കലാകാരന്മാർക്ക് കിട്ടാനുള്ളത്... അവസാനത്തെ കൂട്ടിപ്പിടുത്തം ആയപ്പോൾ ശ്വാസം മുട്ടിപ്പോയി, അടുത്തകൊല്ലം ഈ ജനസാഗരത്തിൽ ഞാനും ഉണ്ടാകും.. ഇവർക്ക് വേണ്ടി ഉറഞ്ഞു തുള്ളാൻ
അതും മേളക്കാരുടെ അടുത്തു നിന്നു തന്നെ കേൾക്കണം....ന്റെ പൊന്നോ....പിന്നെ ഒരു ദിവസത്തേക്ക് കാതു കേൾക്കില്ല... ആരായാലും തുള്ളി പോകും ... എത്ര പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും... അമ്മാതിരി ഫീൽ ആണു അത് കണ്ടു കേട്ട് ആസ്വദിക്കാൻ ... എല്ലാ മറന്നു നമ്മൾ മേളത്തിന്റെ മറ്റൊരു മായാ പ്രപഞ്ചത്തിൽ ആയിരിക്കും.'' ആ തുള്ളുന്ന ജനങ്ങൾക്കിടയിൽ ഒന്നു നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...🔥🔥🔥🔥🔥
It's an adaptive ability of the human ear. It's not a defect or disease, in the beginning it feels like some annoying vibration after some time it will be alright. It's a mechanism to protect the ear drum while listening to high decibel sound for so long
pooram vere vibe dj vere vibe bro dj kandath evda keralathil aano light oke ett chadi kalikunna 😂 psytrance festival oke udd goa poi kaanu 😁 ozora festival ennoke youtube adich nok
തികച്ചും യാദൃശ്ചികം ആയി ഇവിടെ ഒരിക്കൽ പൂരത്തിന് കയറി. വേറെ തന്നെ അനുഭവം ആയിരുന്നു uff. രാത്രി നേരം വൈകും കരുതി ഞങ്ങൾ തിരികെ പോന്നു പിറ്റേന്ന് സോഷ്യൽമീഡിയയിൽ എല്ലാം ഈ കൊട്ട് വൈറൽ. നഷ്ടബോധം തോന്നി മിസ്സ് ആക്കിയതിൽ 😢😢ഇപ്പോൾ പ്രവാസത്തിൽ നിന്ന് കാണുന്നു ❤️❤️ഒരിക്കൽ വരും ഇങ്ങോട്ട്
പരിയാനമ്പറ്റ ദേവി ക്ഷേത്രം ദേവാസുരം സിനിമ ചിത്രീകരിച്ചത് ഇവിടെ ആയിരുന്നു .....പാലക്കാടൻ ഉത്സവങ്ങളിലെ മുൻപന്തിയിൽ തന്നെ ഉള്ള പൂരം ....കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു ...ഇത്തവണ കഴിഞ്ഞില്ല ....മേളം ഗംഭീരം വാക്കുകൾ ഇല്ല വർണിക്കാൻ ...അടുത്ത ഒരു പൂരകാലത്തിനായി കാത്തിരിക്കുന്നു
തൃശൂര് ജനിച്ചതുകൊണ്ട് തന്നെ പൂരങ്ങളും മേളങ്ങളും കണ്ടുവളർന്നത് ആണ്. എങ്കിലും ഇത് ❤ തൃശൂര് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേളമുള്ള മൂന്നു പൂരങ്ങൾ പെരുവനം, കൂടൽാണിക്യം, ആറാട്ടുപുഴ 🎉
Twitter il kand anweshich ethiyathaaan.. Athraykkum goosebumps vann eth kettit.. Evdayan,endhaan ennoke ariyaan vanneya..😍😍😍 Marikkum munb vannirikkum aa sannidhiyil eth nerit kanaan..theerchaa🙏🙏🙏😍😍😍😍😍
2024 സെപ്റ്റംബർൽ കാണുന്നവർ പോരു
2024 ഒക്ടോബർ ൽ കാണുന്നു
എല്ലാ മാസവും കാണും 😅
Octobar il kaanunnavarundu
ഇത് എപ്പോ കാണുമ്പോളും ഒരു കുളിർമ
February ❤
I'm from Maharashtra. Living in USA. Watching this masterpiece from Kerala (God's own country). Feeling Proud of my India and it's rich heritage and culture. Simply amazing!!
🔥🔥🔥🔥
God's own country...r u kidding ..they lost it man...Christianity and islam spreading like anything..they are making convertion ....not against religion but they are forcing Hindus to convert...not any more god's country. Dnt know why they calll ..god's country should be called UP or TN...
Love❤
ഒരു ശിങ്കാരിക്കും, നാസിക് ഡോളിനും തരാൻ പറ്റാത്ത അത്ര ആവേശവും ആസ്വാദനവും അതും മ്മടെ പരിയാനംമ്പറ്റ അമ്മയുടെ തിരുനടയിൽ 🥰🔥⚡️
Pinnalla....
💪💪🥰
❤🔥✨
സത്യം 100%
ചേട്ടാ ഞാൻ ഒരു ചെണ്ടയുമായി ഉണ്ടായിരുന്നു കൊട്ടിയത് വേറെ ഏതോ ലോകത്തുനിന് s
I'm frm karnataka...
I love Kerala music 🎵🎶🎵
ചരിത്രം വീണ്ടും ആവർത്തിക്കുന്നു 🔥🔥🔥കുറച്ചു വർഷങ്ങളായി പരി യാനമ്പറ്റ പൂരത്തിന്റെ മേളം അടിപൊളിയാണ്
The evergreen pariyanampatta
ഈ മേളത്തിന്റെ പേരെന്താ..?? പഞ്ചരിയും പാണ്ടിയും അല്ല..
@@DevaDeva-qo7mb പഞ്ചാരി 5ആം കാലം കലാശം നീട്ടി അവരുട സ്റ്റൈലിൽ ആക്കി
😊😊
😊
ദേവാസുരം സിനിമയിൽ പറയും പോലെ കേമം.. ബഹു കേമം..❣️❣️❣️❣️❣️❣️❣️❣️💥💥💥💥💥🙏🙏Romanjification... കണ്ണൂരിൽ നിന്നൊരു മേള പ്രേമി...
ആ ദേവാസുരം സിനിമ ഷൂട്ട് ചെയ്ത ക്ഷേത്രം ഇതു തന്നെയാണ് പരിയാനം പറ്റ ക്ഷേത്രം മംഗലംകുന്ന് പാലക്കാട്
Ivide തന്നെയാ അത് എടുത്തത്
Same kannur ❤❤
പരിയാനംപറ്റയിലെ മേളത്തിന് ഒരു പ്രത്യേക ചന്തമാണ്.. വേറെങ്ങും ഇല്ലാത്ത മനോഹാരിത ❤️❤️❤️❤️
എന്നെങ്കിലും ഒരിക്കൽ ഇവിടെ വന്ന് മേളം കേൾക്കണം from KOTTAYAM❣️
Next time pls come bro
@@കൊട്ടിക്കലാശം, mobile number tharumo
അടുത്ത വർഷം തീർച്ചയായും വരിൻ..ഈ നാട് നിങ്ങളെ പോലുള്ള മേള പ്രേമികൾക്കായി എന്നും കാത്തിരിക്കും❤️
കുംഭം 7 പരിയ്നംപറ്റപൂരം വരൂ...പാലക്കാട്ടേക്ക്..❤❤
@@കൊട്ടിക്കലാശം 👍❤️
GOOSEBUMPS MOMENTS
Our Festivals are just AMAZING !👌👌
ഒരു കൂട്ടം ആളുകൾക്കു അവരുടെ വിഷമങ്ങളെയും പ്രയാസങ്ങളെയും മറക്കാൻ ഇത് പോലുള്ള ഉത്സവങ്ങൾ വളരെയധികം സഹായകരമാണ്..
ഇതിന്റെ വീഡിയോ കാണുന്ന നമുക്ക് രോമാഞ്ചം വന്നെങ്കിൽ, ഇത് നേരിട്ട് കാണുന്നവരുടെ ആ ഒരു വികാരം എങ്ങനെ ആയിരിക്കും ?👌👌👌
Correct
th-cam.com/video/KBZ7jBGO_Us/w-d-xo.html
@varahashakthi4774 ഉവ്വോ 😅
Ufff 1000 വട്ടം കണ്ടു കാണും ഇത്... 2023 സെപ്റ്റംബർ മാസത്തിനു ശേഷം കാണുന്നവർ ഉണ്ടോ... ഇജ്ജാതി പവർ സാധനം 🔥🔥🔥🔥🔥🔥🔥🔥🔥
2023/12/29 kanunuuu
Nerittumm kanduuuuu
Vaa mone 20Feb 2024
31/1/2024 il kanunna njan😄👏👏👏👌👌💪💪
11--02--2024 .... 👍👍👍 അമ്മേ ശരണം 🙏🙏🙏
100ല് താഴെ തവണ ഞാനും കണ്ടുകാണും.. Romanjammm
ചെണ്ട ഒരു മഹാ അത്ഭുതം തന്നെയാണ്.... കേട്ടിട്ട് തന്നെ തുള്ളൻ വരുന്നു... 🥰🥰🥰❤️❤️
പതിനെട്ട് വാദ്യങ്ങളും ചെണ്ടക്ക് താഴെ
ഹായ്.... ഞാൻ ആലപ്പുഴ ജില്ലക്കാരനാണ്.ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ജമ്മുവിലിരുന്നാണ്.. ഒത്തിരി ആവേശവും സന്തോഷവും അതിലുപരി ആ നാട്ടുകാരുടെ ഒത്തൊരുമയും സന്തോഷവുമാണ്.. സത്യമായും ഒത്തിരി ആഗ്രഹിക്കുന്നു ഈ പൂരം ഒന്നും നേരിൽ കാണാൻ
ആലപ്പുഴകരനായ ഞാൻ ഇത് കേട്ട് വീട്ടിൽ ഇരുന്ന് തുള്ളി പോയി.... എന്നേലും ഒരു വെട്ടം അവിടെ വരണം....🔥🔥
Next year pls come bro
Next time Varu....Kumbam 7 anu vararu...
Njanum alapuzha next time sure vannirikum
ആ നാട്ടുകാർ ഭാഗ്യവാന്മാർ!!👍
ഇത് നേരിട്ട് കണ്ട ഞങ്ങളുടെ അവസ്ഥ... 😍💪ഇനി ഒരു വർഷം കാത്തിരിക്കണ്ടേ എന്നോർക്കുമ്പോളാ 😔
Ulsavam eppozhan?
Twitteril Video kand thedi pidicu vanneya youtubil..
Theerchayayum varanam enikum avide..
Never seen like this before 💫💫💫💫
Athe
എല്ലാ വർഷവും കുംഭം 7 നു feb19th allel 20th
@@queenmeee7561 njananghalde pooram ella kollom avide pooi chaadi kalikkum
അധികം നാളില്ല
Same vibe like our Ganesh Visarajan day celebration in mumbai. We are same. The Great Hindu family. 👍
പാലക്കാടിനെ ഒത്തിരി ഇഷ്ട്ടപെടുന്ന ഒരു കൊല്ലക്കാരൻ ❤️
Njanum
ഇത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ആണ് ഈ അമ്പലം
@@greennature4545 ഏത് പരിയാനംപറ്റയോ? അത് എന്നാണ് അങ്ങോട്ടുമാറ്റിയത്
@@greennature4545 Kindi anu
@@greennature4545 പരിയാനംപറ്റ പാലക്കാട് ആണ്
A big salute to our great artists who enthralled us all..... really enchanting........
Head set vech kekumbole ariyathe thullipokunna melam❤❤❤
That oh oh sound of joy from crowd is giving me ghooosbumb.....love from West Bengal
watching this brought tears to my eyes.....really goosebumps
നമ്മുടെ മംഗലശേരി നീലകണ്ഠൻ മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയത് പരിയാനംപറ്റ പൂരത്തിന് അല്ലെ
Ithrem thirakkinte edakk video eduthathinu oru salute❤️🩹
ഇതൊക്കെയാണ് vibe🥰എന്റമ്മോ ഒരു രക്ഷയുമില്ല... Especially@ 8:40❤️
പനിയാനംപറ്റ . മേളം പൊളി ഞാനൊരു പാലക്കാടൻ ആയതിൽ അഭിമാനിക്കുന്നു
Ee kala padichathil njn abhimaanikkunnu ❤️❤️❤️
ഇതുപോലെ ഒരു ആവേശത്തിന് ഇടയിൽ നിന്നു കൊട്ടിക്കയറി അവസാനിക്കുന്നതിൽ കവിഞ്ഞു എന്തു സന്തോഷമാണ് ഈ കലാകാരന്മാർക്ക് കിട്ടാനുള്ളത്...
അവസാനത്തെ കൂട്ടിപ്പിടുത്തം ആയപ്പോൾ ശ്വാസം മുട്ടിപ്പോയി, അടുത്തകൊല്ലം ഈ ജനസാഗരത്തിൽ ഞാനും ഉണ്ടാകും.. ഇവർക്ക് വേണ്ടി ഉറഞ്ഞു തുള്ളാൻ
2024 ഈ ഓണം മാസത്തിൽ കാണുന്നവർ ഉണ്ടോ. എന്താ ഫീൽ അല്ലേ 🙏🙏
അതും മേളക്കാരുടെ അടുത്തു നിന്നു തന്നെ കേൾക്കണം....ന്റെ പൊന്നോ....പിന്നെ ഒരു ദിവസത്തേക്ക് കാതു കേൾക്കില്ല... ആരായാലും തുള്ളി പോകും ... എത്ര പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും... അമ്മാതിരി ഫീൽ ആണു അത് കണ്ടു കേട്ട് ആസ്വദിക്കാൻ ... എല്ലാ മറന്നു നമ്മൾ മേളത്തിന്റെ മറ്റൊരു മായാ പ്രപഞ്ചത്തിൽ ആയിരിക്കും.'' ആ തുള്ളുന്ന ജനങ്ങൾക്കിടയിൽ ഒന്നു നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...🔥🔥🔥🔥🔥
Next year u should come
It's an adaptive ability of the human ear. It's not a defect or disease, in the beginning it feels like some annoying vibration after some time it will be alright.
It's a mechanism to protect the ear drum while listening to high decibel sound for so long
Amazing - Jana sahasram, santhosham, aseervadam , vere endu venam , pooram adipoli aavan 👍👍👍👍🔥🔥🔥🔥❤️
നേരിട്ട് കണ്ടിട്ടില്ല.... നേരെത്തെ ഉള്ള വിഡിയോ കണ്ടിട്ടുണ്ട്..... ഇപ്പോ ഇതും.. അടിപൊളി 🥰🥰🥰
Next time u pls come for direct watch
this is my tredetional ..pure india
im lucky...im living on yhis holy land...😢😢❤❤😊
Nerit kananam.. Kelkamam.. Ee melam.. Oru goal aan ethippo.. Pariyanampatta.. ❤❤❤
Love from Thiruvananthapuram❤
8:00 - 10:00 Goosebumps at high level 🔥🔥🔥🔥🔥🔥🔥🔥
ഇതാണ് ലഹരി😍🔥💥
ഗംഭീരം എന്ന് പറഞ്ഞാൽ പോരാ.... ഇത് അതുക്കുംമേലെ ❤️❤️❤️
Pariyanampatta 🔥🔥
ഇതിന് മുമ്പിൽ dj വർക്ക് ഒന്നും അല്ല പൂരം വൈബ് ♥️😍
pooram vere vibe dj vere vibe
bro dj kandath evda keralathil aano light oke ett chadi kalikunna 😂
psytrance festival oke udd goa poi kaanu 😁 ozora festival ennoke youtube adich nok
Top class performance ....👌👌👌🔥🔥
Goosebumps😍😍
And the best thing in Kerala is even my muslim and christian friends participate and enjoy this just as it is theirs ❤️
Uff🔥 ഇടയിൽ ഞാനും ഉണ്ട് നമ്മുടെ പൂരം ഒരു രക്ഷയും ഇല്ല.... തുള്ളാത്തവനും തുള്ളിപ്പോകും അജാതി romanjification....
Njanum undu bro
നമ്മുടെ പൂരം ❤️
🙋🏾♂️
Bro 2024 il pooram date eppala arinjo?
@@aswinkthilak1712 bro Next january chodhiku apo parayam
കെങ്കേമം...🎉 ചെണ്ട ചടുലം.. 🔥 ഇലത്താളമൊക്കെ കട്ടക്ക് പിടിച്ച് വേറെ ലെവൽ...🔥 എല്ലാവരും സൂപ്പർ..
The most beautiful vibe in kerala temples i have ever seen🔥👌🏻
നിങ്ങൾ ഇത് എങ്ങനാ മനുഷ്യ വീഡിയോ എടുത്തേ തുള്ളാതെ നിന്ന്. ന്റെ പൊന്നോ ഇതൊക്കെ കേട്ടാൽ എങ്ങനെയാ തുള്ളാതിരിക്കുന്നെ. ഈ ഒരു vibe വേറെന്തിന് കിട്ടും ❤💫
തികച്ചും യാദൃശ്ചികം ആയി ഇവിടെ ഒരിക്കൽ പൂരത്തിന് കയറി. വേറെ തന്നെ അനുഭവം ആയിരുന്നു uff. രാത്രി നേരം വൈകും കരുതി ഞങ്ങൾ തിരികെ പോന്നു പിറ്റേന്ന് സോഷ്യൽമീഡിയയിൽ എല്ലാം ഈ കൊട്ട് വൈറൽ. നഷ്ടബോധം തോന്നി മിസ്സ് ആക്കിയതിൽ 😢😢ഇപ്പോൾ പ്രവാസത്തിൽ നിന്ന് കാണുന്നു ❤️❤️ഒരിക്കൽ വരും ഇങ്ങോട്ട്
❤ അടിപൊളി... 👏👏
Wonderful... Amazing!!!!!
Next year എന്തായാലും വരണം 💯💯💯💯..🔥
നാട്❤️ അമ്മ❤️ പരിയാനം പറ്റ❤️
Nammude pariyanam patta
എന്റെ പൊന്നെ ഒരു രക്ഷയില്ല
പരിയാനമ്പറ്റ ദേവി ക്ഷേത്രം
ദേവാസുരം സിനിമ ചിത്രീകരിച്ചത് ഇവിടെ ആയിരുന്നു .....പാലക്കാടൻ ഉത്സവങ്ങളിലെ മുൻപന്തിയിൽ തന്നെ ഉള്ള പൂരം ....കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു ...ഇത്തവണ കഴിഞ്ഞില്ല ....മേളം ഗംഭീരം വാക്കുകൾ ഇല്ല വർണിക്കാൻ ...അടുത്ത ഒരു പൂരകാലത്തിനായി കാത്തിരിക്കുന്നു
ഒരു വള്ളുവനാടൻ പൂരം 🌻
മനോഹരം ❤❤❤❤..അതി മനോഹരം 🥰🥰🥰
Paaanchari poothirangum pariyaanampatta ......💕💕💕✨️✨️✨️.......poli parayaan vakkukal illa....😍
Theeyanu pariyanampatta 🔥🔥
ഓരോ മേളക്കാരനും ആഗ്രഹിക്കുന്ന ജീവിതത്തിലെ അംഗീകാരം. ചരിത്ര നിമിഷം 🙏🙏
ഇനി 12 ദിവസവും കൂടി
കട്ട വെയ്റ്റിംഗ്..... 🔥🔥🔥
എന്നാ പൂരം
നാളെ
Yeppoza melam thudangaar
Kazhinjo ??
ഇതിലും വലിയ ലഹരി വേറെ എന്താണ് 🥰
ഒരൊന്നൊന്നര മേളം ഓളം ചുമ്മാ 👌👌👌❤️❤️❤️
Sammatichirikkunnu cameraman... Pidichu ninnallo.... ❤😍
Entha oru rasam... Pattumenkil oru tavana neritt aswadhikkanam... ❤❤❤
U pls come next year
Oru resshayumilla pollichuuuuuuuuu
🔥🔥🔥🙏🙏🙏🙏🙏🙏
This was sooo epic. 🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍
ഇത്ര സ്ക്വറ് ഫീറ്റിൽ നിൽക്കുന്ന അത്രെയും പേരെ തുള്ളിക്കും എന്നതാണ് അവരെടുക്കുന്ന ക്വാറ്റേഷൻ 🔥
Ambohhh.... 🥵Goosebumps moments 🌞
അവസാനത്തെ ആ ഭാഗം മാത്രം കൂടുതൽ ഇഷ്ട്ടപെടുന്ന ഞാൻ 😍❤️
തീരു കലാശം ഒരു രക്ഷയുമില്ല... 👌👌🔥
Melam - heaven is there ❤❤❤
അമ്മോ... അടിപൊളി.... 🙏🙏🥰🥰
എന്ത് ഉഗ്രൻ മേളം !!! എന്തൊരു ഗംഭീര മേളം !!! എന്തു ഭംഗിയായിരിക്കുന്നു!! ഈ മേളം ഏതു മേളമാണെന്നറിയാമോ !!! ആരാണ് മേളപ്രമാണി!!!
Panchari anjamkaalam. Pramanyam Kallur unnikrishnan marar
തൃശൂര് ജനിച്ചതുകൊണ്ട് തന്നെ പൂരങ്ങളും മേളങ്ങളും കണ്ടുവളർന്നത് ആണ്. എങ്കിലും ഇത് ❤
തൃശൂര് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേളമുള്ള മൂന്നു പൂരങ്ങൾ പെരുവനം, കൂടൽാണിക്യം, ആറാട്ടുപുഴ 🎉
Kallur Unnikrishnan chettan team👌👌👌👏👏👏❤️
ആ മേളക്കാരുടെ ആവേശം ആ കാണുന്ന മേള ആസ്വാതകർ ആണ് സൂപ്പർ 🔥🔥🔥👌👌👌👌🔥🔥🔥
എക്കാലത്തെയും romajivication 😮🎉❤❤
ഗംഭീരം 🔥
Super polichu ❤❤❤❤
Ente moneneeee ❤️❤️❤️❤️
മദ്യം തരുമോ ഇത്തിലും ലഹരി ❤️
അമ്മേ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
എത്ര DJ പാർട്ടിക്ക് പോയാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും
വീഡിയോ കണ്ടിട്ട് തന്നെ രോമാഞ്ചം അപ്പോ ലൈവ് എന്നായിരിക്കും 🔥🔥🔥🔥🔥🔥🔥
As usual Pollichu mone! Ella kallakarukkum Namaskaram.
2020ലെ പൂരത്തിന്റെ വീഡിയോ കണ്ടപ്പോൾ തൊട്ടേ ഉള്ള ആഗ്രഹമാണ് നേരിട്ട് കാണാൻ. 2024 ഇൽ വരും ❤
Ur welcome
ഇങ്ങനെ ആസ്വദിച്ചാൽ മേളം ഒരിക്കലും അവസാനിപ്പിക്കാൻ തോന്നില്ല'' '' മനോഹരം
Correct
Neritt kaanan kazhinjittillangilum ithu kaanumbol thanne kannu niranju pokum athrakk manam nirakkunna melam aanu aviduthe😊
ഒരു വെടിക്കെട്ടിനു പോലും ഇത്ര ലഹരി കിട്ടില്ല.. നമിച്ചു അണ്ണാ നമിച്ചു 🙏🏽🙏🏽🙏🏽🙏🏽
ഇതുക്കും മേലെ ഒന്നും ഇല്ല 🥰🥰🥰നമ്മുടെ പൂരം 😘😘😘
Ennale kandu pwoli 🔥🔥🔥
ഇതിന്റെയൊക്കെ ഏഴയലത്തു വരില്ല ശിങ്കാരിയും ശിങ്കാരനും 🔥🔥🔥🔥
Pinnalla 🔥
Sariyanuu
ശിങ്കാരി മേളം വെറുതെ കോപ്രായം ആണ് ..
100%%
ശിങ്കാരി ഒരു സ്റ്റാൻഡേർഡ് മേളം അല്ലാ..
കൂതറയാ
5:37 this portion ❤
നിലത്തു നിൽക്കാൻ പറ്റിയിട്ടില്ല 🔥 അവസാനം വരെ ശ്വാസം പോലും കിട്ടാതെ ചാടിച്ചു.
Twitter il kand anweshich ethiyathaaan..
Athraykkum goosebumps vann eth kettit..
Evdayan,endhaan ennoke ariyaan vanneya..😍😍😍
Marikkum munb vannirikkum aa sannidhiyil eth nerit kanaan..theerchaa🙏🙏🙏😍😍😍😍😍
Ejjathi 🔥🔥🔥
Ithu palakkad dist anu
1 വീതം 3 നേരം 🤗
രോമാഞ്ചം കൊള്ളുന്ന ഒരേ ഒരു item 🔥🔥🔥🔥
Full energy oppi edutha camera manu abhnandanagal🤗🤗🤗🤗🤗
Njan munb ninnu ithu pole kottiya kshethram kidu
Thrissur pooram, thrippunithura melam. Ok nerit kandit und.. But orikal ethinu varanam😍😍... Polichh❤
Goosebumps 🎉
Goose bumpss..🔱❤
ഇതിനിടയിൽ തുള്ളുന്ന ഞാൻ 😌 uff🔥feel 🥰🥰
പൊന്നോ അതിന്റെ ഇടയിൽ ഇതുപോലെ തുള്ളാൻ ഭാഗ്യം കിട്ടി 🥰✨️✨️✨️✨️ഹോ പറഞ്ഞു അറിയാക്കാൻ പറ്റാത്ത അത്രെയും സന്തോഷം 💝💫
Powli 🔥🔥
Bagyavaan🥰🥰🥰
Chenda kalakarnmare polichu 🔥🔥
അതൊക്കെ അവടെ നിക്കട്ടെ, 2025 ഇൽ കാണാൻ വരുന്നവർ ഇവിടെ ലൈക് അടി
Super no words❤❤❤