@@shivadasav2483 പാവപെട്ടെ തൊഴിലാളികൾക് തന്നെ ചേട്ടാ ഇതൊക്കെ പോവുന്നത് വെറുതെ ഒന്നും എല്ലാം ജീവൻ പണയംവെച്ചുള്ള പണിയ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ
നല്ലത് ചെയ്താൽ നല്ലതേ വരൂ അതിനു യാതൊരു സംശയവുമില്ല നല്ലതും ചീത്തയും തിരിച്ചറിയുന്ന ഒരു കാലം നമ്മൾക്കെല്ലാവർക്കും ഉണ്ട് മരണശേഷം അന്ന് എല്ലാവർക്കും അറിയാമല്ലോ എന്താണ് നല്ലത് എന്തായിരുന്നു ചീത്ത എന്ന് ഒക്കെ അവിടെ അവിടെവെച്ച് മനസ്സിലാവുകയും പഠിക്കുകയും ചെയ്യാം മരണം എല്ലാ മനുഷ്യരെയും വേദനയോടുകൂടി പോകുന്ന ഒരു സംഭവമാണ് അത് ഈ ഭൂമിയിൽ നിന്ന് പോകുന്ന തോടുകൂടി നമ്മൾക്ക് മനസ്സിലാകും ദൈവം ആരൊക്കെയാണ് കാക്കുകയും രക്ഷപ്പെടുത്തുകയും നോക്കുകയും ചെയ്യുക എന്നുള്ളത് അവിടെ വെച്ചാണ് മനസ്സിലാവുക ഏതായാലും ദൈവം തമ്പുരാൻ കാക്കട്ടെ
തള്ളാതെ പോടെ 🤣🤣 വര്ഷങ്ങളായി മുടങ്ങാതെ കാണുന്നതാണ് മൂക്കുതല വെടിക്കെട്ട് 5-10 മിനിറ്റ് മാക്സിമം ആണ് എല്ലാ വർഷവും പൊട്ടിക്കാറ് അങ്ങനെ 3 സെറ്റുകൾ 💥 കഴിഞ്ഞ വർഷം മുതലാണ് വെടിക്കെട്ട് power ആയത് അതോടെ ഫേമസ് ആയി..
ഇതിൻറെ മുഴുവൻ വീഡിയോയും കാണണം കേട്ടോ മുഴുവനും വെടിക്കെട്ട് വീഡിയോ ഫുൾ കാണണേ ഫുള്ള് കാണണമെന്ന് വെടിയല്ലേ നല്ല രീതി കാണണം കേട്ടോ ഓകെ താങ്ക്യൂ നമ്മുടെ ഉള്ളവരല്ല നമ്മുടെ തിരുവന്തപുരം ഉള്ളതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ കേട്ടോ 👌👌👌👌❤️❤️
The only issue is that these factory workers arent getting any decent protection gear and I assume also low wages but the low wages part exists in many industries. Its the terrible health conditions that are the real issue in my opinion.
പളളികളിൽ നിന്നും നിങ്ങളുടെ ഉസ്തുക്കൾ ഇഷ്ടം പോലെ പാപം കൊടുക്കുന്ന ണ്ടല്ലോ..... ഞങ്ങൾ പാവങ്ങൾ ഇനിയും അമ്പലത്തിന് കൊടുത്തു കൊള്ളാം.... കോ യാ ഇങ്ങള് ബേജാറാകണ്ട
@@santhoshsanthoshram3229 തന്റെ പള്ളിയിൽ നിന്ന് ആകെ റംസാൻ വന്നാൽ only മുസ്‌ലിംസ് ന് മാത്രം അല്ലേ food കൊടുക്കു ഇവിടെ എല്ലാ ദിവസവും എല്ലാർക്കും മുടങ്ങാതെ ഭക്ഷണം കൊടുക്കുന്നുണ്ട്... പോടോ ഹേ
ദൈവ പ്രിതിക്ക് ഒത്തിരി വഴികള്‍ വെറെയുള്ളപ്പോള്‍ .... അല്പം നേരത്തെ ആനന്ദത്തിനുവേണ്ടി .. വളരെ അമൂല്ല്യമായ നമ്മുടെ അന്തരീക്ഷം മലിനസമാക്കുന്നത്.. നാം പുനർവിചിന്തനം ചെയ്യേണ്ടതാണ്. Let the committee decide....
കേരളത്തിൽ വെടിക്കെട്ട് ഒട്ടും ശാസ്ത്രീയം അല്ല, കാഴ്ചക്കാർക് ഒരു പരിഗണന പോലും എങ്ങും കൊടുക്കാറില്ല. ഇവിടെ കുറെ ഒച്ച ഉണ്ടായാൽ അതാണ് വല്യ കാര്യം. കുറെ സയൻസ് കൂടെ ഇതിൽ ഉപയോഗിക്കണം. പുക കുറവ് ഉള്ള chemicals ഉപയോഗിക്കണം. സേഫ്റ്റി നോക്കണം, visual effect കൂടുതൽ പ്രാധാന്യം നൽകണം, ടെക്‌നിഷ്യൻ മാരെ ഒക്കെ വിദേശത്ത് ഇതിൽ expert ആയ ആൾക്കാരെ കൊണ്ട് ട്രെയിനിങ് നൽകണം, അപകടം maximum കുറച്ചു കൊണ്ട് ഇതിന്റെ ആസ്വാധന ഭംഗി കൂട്ടണം, ഇതൊക്കെയാണ് ഒരു വെടിക്കെട്ട് പ്രേമി എന്ന നിലയിൽ എന്റെ അഭിപ്രായം. ഇത് പറഞ്ഞത് കൊണ്ട് എന്നെ ആരും പൊങ്കാല ഇടരുതേ 🙏🏼, വളരെ ചെറുപ്പം മുതൽ വെടികെട്ടു സാമഗ്രികളിൽ പരിചയം ഉള്ളത് കൊണ്ടും, ഇത് മൂലം ഉണ്ടായ അപകടത്തിൽ എനിക്ക് വേണ്ട പെട്ടരാൾ മരിച്ചത് കൊണ്ടും പറഞ്ഞു പോയതാണ്. ❤️❤️
അന്തരീക്ഷ മലിനീകരണവും .... ശബ്ദ തീവൃത കൊണ്ടുണ്ടാകുന്ന പ്രകമ്പനവും ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് ....എന്ത് ചെയ്യാം .... ആചാരവും , വിശ്വാസവും പുകയായി.... ശബ്ദമായി മാറുന്നു.
മനുഷ്യന്റെ ജീവിതത്തിൽ സന്തോഷം തരുന്നത് എന്താണോ അത് ചെയ്യണം... എന്നുകരുതി ഉപകാരം ചെയ്യണ്ട എന്നല്ല... ഈ അമ്പലങ്ങളും പള്ളികളും പണിയുന്ന പൈസക്ക് വീട് വെച്ച് കൊടുത്തൂടെ.... എത്ര കോടികൾ ആണ് വെറുതെ ആരാധനാലയലങ്ങൾക്ക് വേണ്ടി കളയണത്... 😂
കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ടവരെ സ്മരിക്കുന്നു. ഗുരുദേവൻ പറഞ്ഞത് ഓർക്കുക. കരിയും, കരിമരുന്നും. ആചാരവും, ആഘോഷവും വേണം ആർമാദിക്കല്ലേ 😭
വെടിക്കെട്ട് ആസ്വദിച്ചു.സുരക്ഷിതമായി നടത്തിയവർക് അഭിനന്ദനം.
Omni poofs pulled.
അപ്പൊ ഇത് കാണാൻ പറ്റുമോ മൈരേ... കണ്ടു കഴിഞ്ഞിട്ട് ഒരു കൊണ മൈരൻ
Pavappettavarkku sahayichu koode kurachu pottichal mathiyallo
@@shivadasav2483 പാവപെട്ടെ തൊഴിലാളികൾക് തന്നെ ചേട്ടാ ഇതൊക്കെ പോവുന്നത് വെറുതെ ഒന്നും എല്ലാം ജീവൻ പണയംവെച്ചുള്ള പണിയ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ
ഇനി ഇപ്പൊ നെന്മാറ വേലക്കു എത്ര കൊടി കളയും 🙏🙏താങ്കളോട് സഹതാപം ഉണ്ട് 🙏🙏
വെടിക്കെട്ട് നടത്താൻ സൗകര്യമുള്ള നല്ല സ്ഥലം 🙏.
സൂപ്പർ വെടിക്കെട്ട് ഞാൻ പോയിട്ടുണ്ടായിരുന്നു💥👍👍👍👍🔥🔥🔥
Were is...?
Mookkuthala Kannekav, changaramkulam, Malappuram
@@poorapre_mi date time parayamo?
@@AbhishekAbhi-tg5kp ee varshathe kazhinj eni NXT year January 19th
@@poorapre_mi oke time eppoza?
Wonderful. Safety is a very important factor in such activities
ഈശ്വരാ ഭഗവാനെ നല്ലത് ചെയ്താൽ നല്ലത് വരണേ... 🙏
നല്ലത് ചെയ്താൽ നല്ലതേ വരൂ അതിനു യാതൊരു സംശയവുമില്ല നല്ലതും ചീത്തയും തിരിച്ചറിയുന്ന ഒരു കാലം നമ്മൾക്കെല്ലാവർക്കും ഉണ്ട് മരണശേഷം അന്ന് എല്ലാവർക്കും അറിയാമല്ലോ എന്താണ് നല്ലത് എന്തായിരുന്നു ചീത്ത എന്ന് ഒക്കെ അവിടെ അവിടെവെച്ച് മനസ്സിലാവുകയും പഠിക്കുകയും ചെയ്യാം മരണം എല്ലാ മനുഷ്യരെയും വേദനയോടുകൂടി പോകുന്ന ഒരു സംഭവമാണ് അത് ഈ ഭൂമിയിൽ നിന്ന് പോകുന്ന തോടുകൂടി നമ്മൾക്ക് മനസ്സിലാകും ദൈവം ആരൊക്കെയാണ് കാക്കുകയും രക്ഷപ്പെടുത്തുകയും നോക്കുകയും ചെയ്യുക എന്നുള്ളത് അവിടെ വെച്ചാണ് മനസ്സിലാവുക ഏതായാലും ദൈവം തമ്പുരാൻ കാക്കട്ടെ
വെടിക്കെട്ട് ഗംഭീര 👍
വെടിക്കെട്ട് സൂപ്പർ അടിപൊളി 🔥🔥💥💥💥💥💥💥🎊🎊🎉🎉🎉🎉🎉👌👌🤘🤘🤘🙏🙏👍👍👍👍
One of the best vedikkettu in North Kerala sssoooppperr
നല്ല വെടിക്കെട്ട് ഒരുപാട് സുരക്ഷ ഉള്ള വെടിക്കെട്ട് ആയിരുന്നു നല്ല സ്ഥലം
ഏറ്റവും കൂടുതല്‍ കരിങ്കാളികള്‍ ഉറഞ്ഞുതുള്ളുന്ന ലോകത്തിലെ ഒരേ ഒരു ഉത്സവം ..കണ്ണേങ്കാവ് ഉത്സവം..
3 ദേശക്കാരുടെ മത്സരിച്ചുള്ള വെടി ക്കെട്ട്..
ഇത് എവിടയാ സ്ഥലം എന്നായിരുന്നു വെടിക്കെട്ട്
Were is.....?
മലപ്പുറം ജില്ലയില്‍ ...മൂക്കുതല കണ്ണേങ്കാവ് പൂരം..
മകരത്തിലെ ആദ്യ ത്തെ വെള്ളിയാഴ്ച്ച പൂരം..👍
കാര്യം എന്തൊക്കെ പറഞ്ഞാലും, അതൊരു ഒന്നൊന്നര വെടിക്കെട്ട് ആയിരുന്നു ട്ടോ 👍🏻👍🏻
@@rameshkv5634 malappurath appol ambalam oke undayirunno
April 3 nemmara vallamghy Vella vaayoo
pinnalla😂🙌
വരും... അതൊന്നും miss ആക്കാൻ പറ്റില്ലാലോ 🔥
Bro April 2 annnuuuu 2024
❤❤❤ എൻ്റെ നാട് ☺☺
വെടിക്കെട്ട് ഗംഭീരം
End is powerful 💥❤️🔥
അതൊക്കെ നെന്മാറ വേല 💣💣💣💣💣💣💣💥💥💥💥💥💥💥💥💥💣💣💣💣💣💣💥💥💥💥💥💥💥💥
Athaan
ഏറ്റവും കൂടുതൽ വെടിക്കെട്ട് ഉള്ള സ്ഥലം നന്മാറ പിന്നെ ചേലക്കര
Nemmara,kavassery ,uthrali ithokke kazhinjitte vere ullu
👍👍👍 സൂപ്പർ
സുപ്പർ വെടികെട്ട് ഞങ്ങൾ പോയിരുന്നു
Nenmara is number one ✨
ഇവിടെ 3 ദേശകാരുടെ മത്സരം ആണ് 🔥⚡️
@@ax8819 nemmara 2 dhesame ullu Ennalum Nemmara is power
Nemmmmmara can't for get to me me... 🤝🤝🥰🥰🥰🥰🥰🙏🏻👏👏👏🙏🏻👌👌
The Nemmarates are,: LOVING... PEACEFUL.. ACCEPTING.... &....
Broad minded..
... Love U... ALL
SUPER VEDIKKETTU👌👌👌👌👌 🎆🎇🎇🎇🎆🎆🎆🎆🎆🎆🎇🎇🎇😍😍😍😍😍
ഗംഭീരം, അതിഗംഭീരം
ഈ ക്ഷേത്രം എവിടെയാണ്. ഏതു മാസം / നാളിലാണ് ഇവിടെ ഉത്സവം / വേല/പുരം നടത്തി വരുന്നത്?
Nayinte mone
മലപ്പുറം ജില്ലയില്‍..മൂക്കുതല കണ്ണേങ്കാവ് പൂരം..
മകരമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് പൂരം..
3 കമ്മറ്റിക്കാരുടെ ഗംഭീര വെടിക്കെട്ട്...👍👍
Adutha year jan 19nu aan pooram
Malappuram dist changaramkkulam makarathil athyathe friday
2024 ലെ വെടിക്കെട്ട് എങ്ങനെ? കാണാൻ സാധിച്ചില്ല.ലിങ്ക് ഉള്ളവർ ദയവു ചെയ്ത് ഇടുമല്ലോ
ക്ഷേത്രാ ചരങ്ങളിൽ ഭക്തരായ ഹൈന്ദവർ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.
Kannankave super vedikkett
。ഈ പണം ഒരു അനാഥ ആശ്രമത്തിന്, ചിന്തിച്ചു കൂടെ സഹോദരന്മാരെ, ഒന്നു, നല്ല പ്രവൃത്തികളെ ദൈവം കാണും
ഈ പറയുന്ന താൻ ഇത് പോലെ എന്തേലും ചെയ്യാറുണ്ടോ
thaan ethra kodukkarund. oombalum upadheshavum orumich ondakkale
Ee Paisa pavapetta aalkark.thannaya poyekane.idhinte pinnil pani edukuna aalkar ambanikal alla
Orupad per ee work depend cheyyunnille bro
Ith eeth kollathe aanu brooo
സുരക്ഷിത മായി നടത്തിന് അവർക്ക് നന്ദി പറയണം 🙏🙏👍👍🤘👌👌
Nenmarayilott vayo kaanich thara ithilum valiya vedikett
അതാണ്....
ഓഹ് അത് കൊണ്ട് ബാക്കി ഉള്ള സ്ഥലങ്ങളിൽ ഒക്കെ മോശം ആണലോ 🙄
മണിക്കൂറുകൾ നിർത്താതെ പൊട്ടിച്ച ചരിത്രം kannengav ന് ഉണ്ട്
തള്ളാതെ പോടെ 🤣🤣
വര്ഷങ്ങളായി മുടങ്ങാതെ കാണുന്നതാണ് മൂക്കുതല വെടിക്കെട്ട് 5-10 മിനിറ്റ് മാക്സിമം ആണ് എല്ലാ വർഷവും പൊട്ടിക്കാറ് അങ്ങനെ 3 സെറ്റുകൾ 💥
കഴിഞ്ഞ വർഷം മുതലാണ് വെടിക്കെട്ട് power ആയത് അതോടെ ഫേമസ് ആയി..
Manikkurukal pottunna history nemmara mathram ayirunnu.vere evadayum undayirunnilla 😂
@@AdarshM-b5l😂😂
....ഓഹോ ഒന്ന് പോടാ നിനക്ക് എന്ത് അറിയാം
Om...om...om... mmmmooooo..om...
നെന്മാറ കണ്ടുവർക്കു അറിയാം ഇതു onnum👍അല്ലെന്നു
കഴിഞ്ഞ തവണ നെമ്മാറയെക്കാൾ ഇഷ്ട്ടമായത് കണ്ണേൻകാവ് ആണ്..
2 ഉം നേരിട്ട് കാണാൻ പറ്റി 💛
നെമ്മാറ ഞാനും കണ്ടിട്ടുണ്ട് പക്ഷെ അതിനേക്കാൾ ഇഷ്ടമായത് ഇവിടെ തന്നെ ആണ്.. Bro ഒന്ന് കണ്ണെങ്കാവ് കണ്ടു നോക്ക് 😁
Bro Nemmara പുലർച്ച വെടിക്കെട്ട് കണ്ടുനോക്കു@@ammuammuss2079
@@ammuammuss2079
Were is...?
@@ammuammuss2079ippo chelappol angane ayirikkum.but pandathe vedikkett kandavarkk ithokke verum nemmarade sample mathram
Super malineekarana paripadi waist
ഈ കർമം ദൈവം സീകരിക്കട്ടെ.
ഒരിക്കലുമില്ല ദൈവം കടുത്ത ശിക്ഷാ തരും
Oru hoori kurayum
@@vipins7422 ങേ
സ്വീകരിക്കും 🙏
God doesn't exist Guy's these are all for entrainment
Mookuthala 🙏
സാധുക്കൾക്ക് ഭക്ഷണം കൊടുക്കു,, ഇതിനു പകരം
👍👍
എന്നിട്ടു വളിയുടെ ഒച്ച കേൾക്കാം
@@dhanyeshkk6875 nayinte mone
@@josethomas3213 അത് നിന്റെ അച്ഛൻ
Malappurathe nenmara kannankavu vedikkettu
Nemmara pole pottikkan sadhikkannuth kavassery mathram.vere arum nemmarade position agrahikkanda .kittilla.😂
👍👍👍💖💖💖👏
എല്ലാം ദൈവ പ്രീതിക്ക് വേണ്ടിയാണല്ലൊ എന്ന് ആലോചിക്കുമ്പോഴാണ് ഒരു സമാധാനം.
നിങ്ങൾക്ക് നെമ്മാറ വേലയെ കുറിച്ച് അറിയാതെ ആണ്.... 💥💥💥💥 No 1 വെടിക്കെട്ട് ഇൻ കേരള 💥💥💥💥💥
Athok panddalle. Ipo aa pazhaya power ilalalo. Pand uthrali vedikettinu train vare nirthi idum. Ambalathinte oodok poliyum.
@@ajayvasudev8446 നാളെ Nemmara vallaghy vela vedikettu kanditu parey bro🙌🏻
@@ajayvasudev8446 para gund illelum innum poweril thanne pottunnund bro
@@ajayvasudev8446nemmarayilum amabalathinte odu okee pottiya charithram und bro.veedu,bulding ellam damage sambavikkarum und.athokke nemmarayil swabavikam 😊
Pavapettavar orupaduddivide orkane daivame
അന്തരീക്ഷമലിനീകരണം
💐💐💐💐💐💐💐💐💐💐
Apo ningal arum thrissur pooram vedikettu kandittillalleeeiii......
CCTV koode dhoore fit cheyyoo, aarenkilum edayil vannu perumaarunnundoyennu koode ariyaam.
നെന്‍മാറ വാ ഇത്ക്കും മേലയാ
🥵❤️🔥
🤣🤣🤣🤣
Old cinema kannunna fell😅12p
Aa koottathill evideyoo njanum undd...
Ikkollathee pwoli ayirunnu 2 settumm 🔥
ഇതിൻറെ മുഴുവൻ വീഡിയോയും കാണണം കേട്ടോ മുഴുവനും വെടിക്കെട്ട് വീഡിയോ ഫുൾ കാണണേ ഫുള്ള് കാണണമെന്ന് വെടിയല്ലേ നല്ല രീതി കാണണം കേട്ടോ ഓകെ താങ്ക്യൂ നമ്മുടെ ഉള്ളവരല്ല നമ്മുടെ തിരുവന്തപുരം ഉള്ളതാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ കേട്ടോ 👌👌👌👌❤️❤️
കുഴി വെടിക്കെട്ട് ഇല്ലലെ full കുറ്റി ആണലോ
Kuzhi indarnu but pazhe pole ila
Is this gundu? please explain sir/madam
🙆🏼♂️... 👍🏻👍🏻👍🏻👍🏻... അറിഞ്ഞില്ലല്ലോ..
I'm nemmara
The.greit.best.urejment..thanks
എത്ര കാശാകും?
ആകാശ കാഴ്ച ഒന്നുമില്ലേ, ചെവിയടിച്ചു പോകുന്ന ശബ്ദവും പുകയും മാത്രമേയുള്ളൂ.
If this amount spend for home for homeless that will be blessing
Festival is a Indian" sakthi "culture 🚩( how many poor people are working this fair work back some fool not understand )
The only issue is that these factory workers arent getting any decent protection gear and I assume also low wages but the low wages part exists in many industries. Its the terrible health conditions that are the real issue in my opinion.
DUBAI GOVT SHOULD SEE THIS...THERE IS NO NETWORKING OR HIGHER TECHNOLOGY T
വേലയ പുര മാ തലപൊലി യെ യതാണ്
ഏപ്രിൽ 3 ന് വായോ നെന്മാറ ക്ക്.. 😊
Poweresh...
Ooo Power ♥️
Top vedikettu katt arokeyaa
തുടരണം : തുടർന്നു കൊണ്ടെയിരിക്കണം ....🙏
അമ്പലത്തിൽ നിന്ന് വല്ലതും പാപങ്ങൾക്ക് ഇതിന് മുൻപ് കൊടുത്തിട്ടണ്ടോ പാപങ്ങൾ അമ്പലത്തിന് കൊടുക്കും പാപങ്ങൾ എന്നും പാപങ്ങൾ തന്നെ 😪
പളളികളിൽ നിന്നും നിങ്ങളുടെ ഉസ്തുക്കൾ ഇഷ്ടം പോലെ പാപം കൊടുക്കുന്ന ണ്ടല്ലോ.....
ഞങ്ങൾ പാവങ്ങൾ ഇനിയും അമ്പലത്തിന് കൊടുത്തു കൊള്ളാം....
കോ യാ ഇങ്ങള് ബേജാറാകണ്ട
നാറികൾ.വാരികൊണ്ട്.പോകുന്നതിനേക്കാൾ.നല്ലത്.കത്തിച്ച്കളയുന്നതാണ്...
ദിവസവും അന്നദാനം ഉള്ള ഒരു പാട് അമ്പലങ്ങൾ ഉണ്ട്, അവിടെ ഒരു പാട് പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്, വേറെ ഏതു ആരാധനാലയത്തിൽ ഉണ്ട്, ദിവസവും അന്നദാനം..
@@santhoshsanthoshram3229 തന്റെ പള്ളിയിൽ നിന്ന് ആകെ റംസാൻ വന്നാൽ only മുസ്‌ലിംസ് ന് മാത്രം അല്ലേ food കൊടുക്കു ഇവിടെ എല്ലാ ദിവസവും എല്ലാർക്കും മുടങ്ങാതെ ഭക്ഷണം കൊടുക്കുന്നുണ്ട്... പോടോ ഹേ
പാവങ്ങളെ സംരെക്ഷിയ്ക്കാനാണ് സർക്കാർ
ഇതൊക്കെ നിരോധിക്കെണ്ട കാലം കഴിഞ്ഞു
ഇത് എവിടെ ആണ് ഈ ക്ഷേത്രം
ചങ്ങരംകുളം... മലപ്പുറം ജില്ല
How much it may cost for this fireworks
Ok, ane
No. Vedikkett. Thrissur vedikkt❤❤
ക്യാമറ സൂം ഔട്ട് ചെയ്തിരുന്നെങ്കിൽ വെടിക്കെട്ട് നന്നായി കാണാമായിരുന്നു ക്യാമറാമാനെ....
Super
❤️
സുരക്ഷിതം ആയിട്ട് നടത്തിയാൽ ഒരു കുഴപ്പവും ഇല്ല.
Oh thambrah..
Pollution
Ombra
Is God happy with this?
vedikkettu nadathanulla paisa pavangalle sahayichal atharu punyamakum
👍👍👍
Thanks
ഈ പണം കൊണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാം.., എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത മനുഷ്യർ.
👌👌👌😀
Thanks
കുഴി മിന്നികൾ ഒന്നും ഇല്ല്യ 😀
🔥💥☀🔥💥
ദൈവ പ്രിതിക്ക് ഒത്തിരി വഴികള്‍ വെറെയുള്ളപ്പോള്‍ .... അല്പം നേരത്തെ ആനന്ദത്തിനുവേണ്ടി .. വളരെ അമൂല്ല്യമായ നമ്മുടെ അന്തരീക്ഷം മലിനസമാക്കുന്നത്.. നാം പുനർവിചിന്തനം ചെയ്യേണ്ടതാണ്. Let the committee decide....
🙏👍👍👍
ഈ വർഷത്തെ കഴിഞ്ഞോ
കഴിഞ്ഞു
കഴിഞ്ഞോ
ഇവിടെ എത്തറ ദശമുണ്ട്
3 Desam
2
അമ്പലത്തിൽ വെടികെട്ട് കുറച്ചു വീട് ഇല്ലാത്ത വന് വീട് ണ്ടാക്കിയാൽ നന്ന്
നടന്നാൽ നല്ലത് 👍👍
Sathyam
വീട് ഉണ്ടാക്കി കൊടുക്കേണ്ടത് സർക്കാരാണ് അവന്മാർ എന്ത് ഉണ്ടാക്കുകയാണ്... ഇത് നാട്ടുകാരുടെ ആഘോഷം
Super👍👍👍
Thank you 👍
Koootttam poraaa adutha varsham usharaavaanam oru cheriya abhipraayam
👍👍
കേരളത്തിൽ വെടിക്കെട്ട് ഒട്ടും ശാസ്ത്രീയം അല്ല, കാഴ്ചക്കാർക് ഒരു പരിഗണന പോലും എങ്ങും കൊടുക്കാറില്ല. ഇവിടെ കുറെ ഒച്ച ഉണ്ടായാൽ അതാണ് വല്യ കാര്യം. കുറെ സയൻസ് കൂടെ ഇതിൽ ഉപയോഗിക്കണം. പുക കുറവ് ഉള്ള chemicals ഉപയോഗിക്കണം. സേഫ്റ്റി നോക്കണം, visual effect കൂടുതൽ പ്രാധാന്യം നൽകണം, ടെക്‌നിഷ്യൻ മാരെ ഒക്കെ വിദേശത്ത് ഇതിൽ expert ആയ ആൾക്കാരെ കൊണ്ട് ട്രെയിനിങ് നൽകണം, അപകടം maximum കുറച്ചു കൊണ്ട് ഇതിന്റെ ആസ്വാധന ഭംഗി കൂട്ടണം, ഇതൊക്കെയാണ് ഒരു വെടിക്കെട്ട് പ്രേമി എന്ന നിലയിൽ എന്റെ അഭിപ്രായം. ഇത് പറഞ്ഞത് കൊണ്ട് എന്നെ ആരും പൊങ്കാല ഇടരുതേ 🙏🏼, വളരെ ചെറുപ്പം മുതൽ വെടികെട്ടു സാമഗ്രികളിൽ പരിചയം ഉള്ളത് കൊണ്ടും, ഇത് മൂലം ഉണ്ടായ അപകടത്തിൽ എനിക്ക് വേണ്ട പെട്ടരാൾ മരിച്ചത് കൊണ്ടും പറഞ്ഞു പോയതാണ്.
❤️❤️
താങ്കളോട് യോജിക്കുന്നു 👍
പറഞ്ഞിട്ട് ഒരു കാര്യവുമില്ല നായമുടെ വാല് വളഞ്ഞേ ഇരിക്കൂ പണം കത്തിച്ചു കളഞ്ഞപ്പോൾ സമാധാനമായിക്കാണും😀😀😀😀😀
Podo he
Ethraum kathina eveday ninnum kitti. Velaum Vedikettum kanan enday natil varu. Nenmara Vallanghy and kavassery poorathinu
🌹👍👍
ഏത് ജില്ലയിലാ
മലപ്പുറം
മുളയും ഗുണ്ടും ഓലയും കൊണ്ട് മതിൽ കെട്ടിയതുപോലുണ്ട്. ... അഗ്നി താണ്ഡവം
അന്തരീക്ഷ മലിനീകരണവും .... ശബ്ദ തീവൃത കൊണ്ടുണ്ടാകുന്ന പ്രകമ്പനവും ഒരു പാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് ....എന്ത് ചെയ്യാം .... ആചാരവും , വിശ്വാസവും പുകയായി.... ശബ്ദമായി മാറുന്നു.
ഒന്നുതോന്നരുത്ഒരുമണീകൂറേഒന്നരമണിക്കുറോകോലക്ഷകണക്കിന്പണംനശിപ്പീച്ചകളയുന്നഈപ്രവണധഓഴിവാക്കിആപണംകോണ്ട്.വല്ലസാധുജനങ്ങൾക്ക്ഉപകാരമുള്ളവല്ലകാരൃവുചൈതീരുന്നങ്കിൽസക്ഷാൽദൈവത്തിൻറസഹായംഈപരിപാടിയുമായിമുന്നോട്ട്നയിക്കുന്നസങ്കാടകർക്ക്കീട്ടുമായിരുന്നു.ഞാൻഒരുമുസൽമാനാണ്എൻറെഅഭീപ്രായംപറഞ്ഞുഎന്നമാത്രംക്ഷമീക്കുക
മനുഷ്യന്റെ ജീവിതത്തിൽ സന്തോഷം തരുന്നത് എന്താണോ അത് ചെയ്യണം... എന്നുകരുതി ഉപകാരം ചെയ്യണ്ട എന്നല്ല... ഈ അമ്പലങ്ങളും പള്ളികളും പണിയുന്ന പൈസക്ക് വീട് വെച്ച് കൊടുത്തൂടെ.... എത്ര കോടികൾ ആണ് വെറുതെ ആരാധനാലയലങ്ങൾക്ക് വേണ്ടി കളയണത്... 😂
ഇതെവിടെ..?
കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ടവരെ സ്മരിക്കുന്നു.
ഗുരുദേവൻ പറഞ്ഞത് ഓർക്കുക.
കരിയും, കരിമരുന്നും. ആചാരവും, ആഘോഷവും വേണം ആർമാദിക്കല്ലേ 😭
മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്,,,, ചെത്തരുത് എന്നുകൂടി പറഞ്ഞിട്ടുണ്ടല്ലോ അല്ലെ സേട്ടാ
പാകിസ്ഥാനിലെ പള്ളി ആക്രമണത്തിൽ 250 പേർ മരിച്ചത് സമരിച്ചോ😊😁
@@mrmallu7379 ഇത് കേരളത്തിൽ നിന്ന് നിരോധിക്കണം ആ
പോടാ മൈരേ
@@nairsab4947 haawoo.pakisthanulla.karanam.rakshapettu.thanku.pakisthan
🇮🇳🇮🇳🇮🇳
ഹിന്ദുവിന്റെ പണം ഇതുപോലെ തന്നെ ! ആർക്കും ഉപകാരമില്ലാതെ ശബരിമല ,ഗുരുവായൂർ, തൃശ്ശൂർ !! പാഴ് ആക്കാൻ ഉള്ളതാണ് !!! 😭😭😭
Pinarayiye pole ulla narikalkku kodukkunnathil bhedam ithalle? Kurachu perkkenkilum santhosham undakumallo.
ഹിന്ദുവിന്റെ അണ്ടി ഒന്ന് പോടെയ് അവിടേം മതം കൊണ്ട് വന്നേക്കുന്നു
@@souravnandakumarnk5910 സംഘികളുടെ അമ്മ പ്രളയത്തിൽ 10 കോടി ! വാക്സിൻ എടുത്ത് തടിരക്ഷി ച്ച് 3 കോടി !! പിണുവിന് നൽകി !!! 😂😂😂
halooo....ithu Malappuram changramkulam ,,,,,ivide hinduvum, cristhianum, muslimsum, oru poole ulla naadanu.....ivde X masinu naatil varaathe ee poorathinu veendi naait verunnavraa ivadeyulla aalukal.. avde vannu kuthithiripundaakalle,,,, avde kedannu jaadhi paryaadhe manushyaa....
I don't see nothing but smoke.