ശ്രീ പദ്മനാഭന്റെ ശ്രീകോവിലിനുള്ളിൽ ...

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 919

  • @abhiramashok7254
    @abhiramashok7254 ปีที่แล้ว +20

    ഇത്രെയും മനോഹരമായ അറിവ് ശ്രീ പത്മനാഭസ്വാമിയെ പറ്റി പറഞ്ഞു തന്ന ശ്രീ തമ്പുരാട്ടി അമ്മയായ തീരുമാനസിനു നന്ദി❤️🙏🙏🙏🙏 🙏🙏🙏🙏🙏❤️

  • @radhamanivs7433
    @radhamanivs7433 2 ปีที่แล้ว +17

    എന്റെ ശ്രീപദ്മനാഭ ആകൊട്ടാര അംഗങ്ങൾ ക്ക് അമ്പലത്തിന്റെ അവകാശം ഉറപ്പിച്ചു കൊടുത്തതിൽ കൈ കുപ്പുന്നു 🙏🙏🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +73

    ഭഗവാനെ ഇത് വരെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്നാലും ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ ഭാഗ്യം. ഓം നമോ നാരായണായ 🙏🙏

    • @NeenaUjjayini
      @NeenaUjjayini ปีที่แล้ว

      Must visit him even once in life......vallathoranubhavamaaane....prarthikkan polum marannu ninnupokum....athrakkaanu bhagavaante thejas.....

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 ปีที่แล้ว

      @@NeenaUjjayini Ponam

    • @jinijohnson8808
      @jinijohnson8808 11 หลายเดือนก่อน +1

      Sathyam ane. Avide chenne anthapadmanabhane kanumbol indakunna vigaravum anubuthiyum,santhosham, samadanavum, niravum, shanthiyum onnum paranje ariyikkan pattatha onnane. Athra thejase ane.. Avideyellam bhayangara positive energy ane. Athe anubhavikkuka thanne venam.

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 11 หลายเดือนก่อน

      @@jinijohnson8808 Um

    • @evpnambiar7719
      @evpnambiar7719 4 หลายเดือนก่อน

      @@sowdhaminijayaprakash4799
      Make one more attempt, you will succeed. Padmanabha Swamy will bless you.👍🙏

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 ปีที่แล้ว +14

    ഇത്രയും അറിവ് തന്ന അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothilekshmi5345
    @jyothilekshmi5345 2 ปีที่แล้ว +4

    ശ്രീ പദ്മനാഭ സ്വാമി യെ കാണുവാനുള്ള എന്റെ വളരെ നാളത്തെ ആഗ്രഹം സാധിച്ചു മഹാറാണി തമ്പുരാട്ടി പറഞ്ഞു തന്ന കാര്യങ്ങൾ കേട്ടപ്പോൾ ഭഗവാനെ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നു ശ്രീ പദ്മനാഭ സ്വാമി പ്രണാമം 🙏🙏🙏അമ്മ തമ്പുരാട്ടി പ്രണാമം

  • @Suman-l5x1q
    @Suman-l5x1q 2 ปีที่แล้ว +89

    അമ്മയുടെ വാക്കുകൾ അതി മനോഹരം . അക്ഷരാർത്ഥത്തിൽ ഈ വിശ്വം മുഴുവനും ആ ശ്രീകോവിലിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്നു. അത് തന്നെയാണ് അതിന്റെ ശ്രേഷ്ഠതയും . എന്റെ ശ്രീപത്മനാഭാ❤️❤️❤️

    • @gerijamk6955
      @gerijamk6955 2 ปีที่แล้ว +2

      അനന്തപുരിയിൽ
      അമരുന്നശ്രീപദ്മനാഭസ്വാമി
      ഈഅഖണ്ഡബ്രഹ്മാണ്ഡത്തെ
      നേരെനയിക്കുന്നഭഗവാനെ
      നമസ്തുഭൃംനമസ്തുഭൃം🙏🙏🙏🙏

    • @vasanthyraman5652
      @vasanthyraman5652 2 ปีที่แล้ว

      Sree padmanabha sharanam 🙏 valare nnayai parnjnuthhanu namshram

    • @leelaka9187
      @leelaka9187 2 ปีที่แล้ว +2

      നല്ല വിവരണം നല്ല അറിവുകൾ നമസ്കാരം ഒന്നും അറിയില്ലായിരുന്നു നന്ദിമ്മേ

    • @himathandel1025
      @himathandel1025 2 ปีที่แล้ว

      @@gerijamk6955 b
      I
      J Just J
      J
      J
      BjJ
      J

    • @himathandel1025
      @himathandel1025 2 ปีที่แล้ว

      B
      J
      J
      Hj

  • @kumarann2062
    @kumarann2062 8 หลายเดือนก่อน +10

    തമ്പുരാട്ടിയിൽനിന്നും പദ്മനാഭന്റെ കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം... കണ്ണ് നിറഞ്ഞു പോയി.. 🙏

  • @shammysurendhran26
    @shammysurendhran26 2 ปีที่แล้ว +43

    തമ്പുരാട്ടി യിൽ നിന്ന് തന്നെ ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ മഹാ ഭാഗ്യവതിയാണ്🙏🙏🙏🙏🙏

  • @jayasreepanicker3872
    @jayasreepanicker3872 2 ปีที่แล้ว +16

    ഭഗവൽകാരുണ്യം കേൾക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം നന്ദി നമസ്ക്കാരം അമ്മമഹാറാണി🙏♥️

  • @ambilipadmajakumari975
    @ambilipadmajakumari975 2 ปีที่แล้ว +23

    അനന്തപുരിയിൽ വാണരുളുന്ന ശ്രീപത്മനാഭ സ്വാമിയുടേയും മഹാക്ഷേത്രത്തിന്റേയും ചരിത്രം തമ്പുരാട്ടി തിരുമനസ്സിൽ നിന്നും നേരിട്ട് ശ്രവിക്കാൻ കഴിഞ്ഞത് ഭഗവാന്റെ കൃപയും മഹാ ഭാഗ്യവുമായി കരുതുന്നു. പെരുമാളിനും തമ്പുരാട്ടിക്കും ശതകോടി പ്രണാമം.🙏🙏🙏

  • @sujasuja7261
    @sujasuja7261 2 ปีที่แล้ว +15

    തമ്പുരാട്ടി അമ്മ തിരുമനസ്സിന്റെ വാക്കുകൾ ഓരോന്നും മനസ്സിൽ വിങ്ങാലോടെ....... പരിശുദ്ധിയോടെ..... ഏറ്റുവാങ്ങുന്നു 🙏🙏🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 2 ปีที่แล้ว +28

    ശ്രീ പദ്മനാഭ സ്വാമി.. മഹാപ്രഭോ... കോടി കോടി പ്രണാമം.. അമ്മതമ്പുരാട്ടി.. നന്ദി.. നമസ്തേ.. 🙏🙏🙏

  • @jalajaprasad8278
    @jalajaprasad8278 2 ปีที่แล้ว +50

    ശ്രീ പദ്മനാഭ അനന്തകോടി പ്രണാമം 🙏🏽🙏🏽🙏🏽തമ്പുരാട്ടി തിരുമനസിന്റെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു കൈ കൂപ്പി മാത്രമേ കേൾക്കാൻ സാധിക്കു ഭഗവാന്റെ ദാസരായി എന്നും കാണണേ... കൃഷ്ണ രാമ നളിന നയന ഭക്ത ലോക ദുരിത ശ മ ന പത്മനാഭ പരമ പുരുഷ രാമ രാമ പാഹിമാം

  • @valsalamma8068
    @valsalamma8068 2 ปีที่แล้ว +125

    പ്രണാമം പ്രിയപ്പെട്ട അമ്മ മഹാറാണി.🙏. ഒത്തിരി സന്തോഷമാണ് ശ്രീ അനന്തശായി ചരിതം കേൾക്കാൻ. എത്ര കേട്ടാലും സന്തോഷം തന്നെയാണ്.

  • @rajanvayalil1955
    @rajanvayalil1955 2 ปีที่แล้ว +11

    അനന്തപത്ഭനാഭസ്വമി യുടെ കഥ കേട്ടതിൽ വളരെ സന്തോഷം മഹാറാണി നീണാൾ വാഴട്ടെ

  • @damodaranctmdamodaranctm8829
    @damodaranctmdamodaranctm8829 2 ปีที่แล้ว +87

    തമ്പുരാട്ടി ഭഗവാനെ പറ്റി കൂടുതൽ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. മുജന്മ സുകൃതം 🙏🙏🙏🙏🙏

  • @sunithampan7188
    @sunithampan7188 8 หลายเดือนก่อน +2

    അങ്ങനെ തന്നെ ഞാനും ചിന്തിക്കുന്നു ശിവൻ , ഓരോ ജീവാത്മാവും ആ പരമാനന്ദത്തിലുള്ള ലയനത്തിൻ്റെ പ്രതീകമായി കാണുന്നു - സ്മരിക്കുന്നു. Thanku തമ്പുരാട്ടി🙏

  • @sobhanakumari5410
    @sobhanakumari5410 2 ปีที่แล้ว +13

    ഈ കഥകൾ ഒന്നും അറിയാത്ത എത്രയോ എന്നെപ്പോലെയുള്ളവർ ഉണ്ടായിരിക്കും. ഇത് കേൾക്കാൻ സാധിച്ചത് ഇത്രയും അറിവു പറഞ്ഞു തരാൻ തമ്പുരാട്ടിയെ തിരഞ്ഞെടുത്തതും എല്ലാം ശ്രീപത്മനാഭ സ്വാമിയാരിക്കും. തൃപ്പാദ പ്രണാമം രണ്ടു പേർക്കും. ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.🙏🙏🙏

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว +1

      പകുതിയും കള്ളക്കഥകളാണ്

    • @RemaPk-yt1bx
      @RemaPk-yt1bx ปีที่แล้ว

      ​@@radhakrishnanpm924...oh...eyalayirunnu avidathe manthri

  • @lohithanviswambharan9470
    @lohithanviswambharan9470 2 ปีที่แล้ว +29

    ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം

  • @bhanumenon1173
    @bhanumenon1173 2 ปีที่แล้ว +6

    തമ്പുരാട്ടീ! അനന്തകോടി പ്രണാമം !!! ത്താൻ ഭാനുമതി മേനോൻ - ഒരു പാട് ദൂർ ഘടാവസ്ഥയെ തരണം ചെയ്യാൻ പാടുപെടുന്നു ! എനിക്കു കൂടി വേണ്ടി പ്രാർത്ഥിക്കണമേ !

  • @narayananvk3573
    @narayananvk3573 2 ปีที่แล้ว +1

    ഭഗവാനേക്കുറിച്ചു് കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ ഹൃദ്യമായ അഭിനന്ദനങ്ങൾ!

  • @funnfact4139
    @funnfact4139 2 ปีที่แล้ว +3

    നമസ്കാരം തമ്പ്രാട്ടീ
    എന്തൊരു ഐശ്വര്യം ആണ് ആ മുഖം
    സാക്ഷാൽ മഹാലക്ഷ്മി ദേവി മുന്നിൽ വന്ന് ഇരിക്കുന്നത് പോലെ
    ഈ ജീവിതം മുഴുവൻ ഞാൻ തമ്പ്രാട്ടീയുടെ അടിമയായി ജീവിക്കും
    അതിന് കഴിയട്ടെ എന്ന് ഞാൻ ജഗദീഷ്ഈശ്വരനോട് മുട്ടിപ്പായി പ്രർത്ഥിക്കുന്നു
    അതിന് കഴിഞ്ഞില്ലെങ്കിൽ വേണ്ട എനിക്കീ ജീവിതം

  • @pushpavallySankar
    @pushpavallySankar 2 หลายเดือนก่อน

    ശ്രീ പത്മനാഭ നമസ്തേ🙏
    അമ്മ മഹാറാണിയിൽ നിന്നും ഇത്രയും ഹൃദയ സ്പർശിയായ ഭഗവാൻ്റെ കഥകൾ കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്. അനന്തശായി ശ്രീ പത്മനാഭ അനുഗ്രഹി ക്കേണമേ നമസ്തേ🙏🌹🙏

  • @radhikabs2848
    @radhikabs2848 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏🏻ഭഗവാനെ കുറിച്ച് വിലപ്പെട്ട അറിവ് പകർന്നു നൽകിയതിന് 🙏🏻പ്രണാമം 🙏🏻ഓം ശ്രീ പദ്മനാഭായ നമഃ 🙏🏻

  • @PraveenPraveen-lu1nz
    @PraveenPraveen-lu1nz ปีที่แล้ว +1

    അമ്മ മഹാറാണിയുടെ വാക്കുകൾക്ക് വല്ലാത്തൊരു തീഷ്ണത വല്ലാത്തൊരു സത്യസന്ധത sreepadhmanabh കാത്തു രക്ഷിക്കണേ എല്ലാവരെയും

  • @sunischannaelu8184
    @sunischannaelu8184 2 ปีที่แล้ว +6

    നമസ്കാരം അമ്മേ നല്ലത് വരട്ടെ പ്രാർത്‌ ഥനയോടെ. എനിക്ക് ഇത് വരെ പദ്മനാഭ സ്വാമി ക്ഷേത്രം കാണാൻ കഴിഞ്ഞിട്ടില്ല. അവിടെ വരാൻ കൊതിയാകുന്നു 🙏🙏🙏

  • @SavithriSankar
    @SavithriSankar 2 หลายเดือนก่อน +1

    ഇത്രയും വർഷങ്ങൾക്കു ശേഷം കേൾക്കാൻ കഴിഞ്ഞ ഭക്തരും ഇത് വലിയൊരു അനുഗ്രഹമായി കരുതുന്നു..

  • @bindumurali3490
    @bindumurali3490 2 ปีที่แล้ว +118

    തമ്പുരാട്ടിയിൽ നിന്നു തന്നെ ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. ശ്രീപദ്മനാഭാ ശരണം 🙏🙏

  • @manjug5121
    @manjug5121 2 ปีที่แล้ว +2

    🙏🙏ഏകാദശിക്ക്‌ മയിൽ പീലി കൊണ്ട് പൂക്കൾ മാറ്റുന്നതുകണ്ടു അമ്പാടി കൃഷ്ണനെ കാണാൻ പോകുക യായിരുന്ന തമ്പുരാട്ടിയെയും കണ്ടു ഇത്രയും വലിയ അറിവു പകർന്നുതന്ന തമ്പുരാട്ടിക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @ushanair1904
    @ushanair1904 2 ปีที่แล้ว +157

    അനന്തപത്മനാഭ സ്വാമിയുടെ അനുഗഹം എന്നും ഉണ്ടാകാൻ ഭാഗ്യം ഉണ്ടാകണെ ഭഗവാനേ. അമ്മക്ക് നമസ്കാരം. ഭഗവാന്റെ ചരിത്രം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി.

  • @bindupillai5883
    @bindupillai5883 2 ปีที่แล้ว +14

    നമസ്കാരം മഹാറാണി തിരുമനസ്സേ. ശ്രീ പദ്മനാഭസ്വാമിയുടെ തിരുസന്നിധിയിൽ കൈകൂപ്പി തൊഴുത് നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതിയാണ് അനുഭവിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 ปีที่แล้ว +25

    ശ്രീ പദ്മനാഭ ഇതൊക്കെ കേൾക്കാൻ സാ ധി ച്ചത് തന്നെ അവിടുത്തെ അനുഗ്രഹം 🙏🙏🙏🙏

    • @vijayakumarp8154
      @vijayakumarp8154 2 ปีที่แล้ว

      Pranam great thamburatti

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว +1

      ശ്രീ പദ്മനാഭൻ സാമി ക്ഷേത്രത്തിൽ വന്നിരുന്നു

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว +3

    ശ്രീപദ്മനാഭനെക്കുറിച്ചുള്ള ഐതിഹ്യപരമായ അറിവ് പകർന്നുതന്ന തമ്പുരാട്ടിക്ക് പ്രണാമം. എന്നും അവിടുത്തേക്ക് അനുഗ്രഹം ലഭിക്കട്ടെ.

  • @subharajan2318
    @subharajan2318 3 ปีที่แล้ว +84

    Proud to be born at Tvm...the land of our lord Sri..Padmanabha Swamy...and stays close to the temple..love and respect u very much mam..

    • @chiccammachix7069
      @chiccammachix7069 2 ปีที่แล้ว +3

      Yes, proud to be born as Trivian'. Trivandrum

    • @leelaka9187
      @leelaka9187 2 ปีที่แล้ว +3

      അമ്മയുടെ വാക്കുകൾ മനസ് നിറച്ചു ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏👍👍👍

    • @P1nkY852
      @P1nkY852 ปีที่แล้ว +1

      Tvm enik oru positive vibe thanna place anu..Unforgettable days.

  • @ushajayakumar556
    @ushajayakumar556 2 ปีที่แล้ว +1

    🙏🏻തമ്പുരാട്ടി. ഭഗവാന്റെ കാര്യങ്ങൾ എത്ര ഭംഗിയായി പറഞ്ഞു തന്നു, നന്ദി. എപ്പോഴും ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഏവരിലും ഉണ്ടായിരിക്കട്ടെ 🙏🏻

  • @akhilb8930
    @akhilb8930 3 ปีที่แล้ว +11

    അറിവ് പകരുമ്പോൾ ♥️♥️♥️

  • @jayabhadran7905
    @jayabhadran7905 2 ปีที่แล้ว +2

    മഹാഭാഗ്യം അമ്മേ ഇത് ശ്രവിക്കാൻ സാധിച്ചതിൽ നന്ദി ഭഗവാനെ ❤.

  • @beenakv3109
    @beenakv3109 2 ปีที่แล้ว +45

    അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏🙏
    അങ്ങേക്കും ഞങ്ങൾക്കും പുണ്യദായകം ......
    ഇത് കേൾക്കാൻ സാധിച്ചത് തന്നെ മഹത് പുണ്യം...... 🙏🙏🙏
    ഇനിയും ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്കായ് പങ്കുവക്കണമെന്നൊരപേക്ഷ 🙏🙏🙏🙏🙏🙏🙏

    • @sujathasurendran5578
      @sujathasurendran5578 2 ปีที่แล้ว +1

      ഈ അറിവ് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏

    • @lathakrishnan2114
      @lathakrishnan2114 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponammanair5608
    @ponammanair5608 2 หลายเดือนก่อน +1

    നമ്മുടേക്ഷേത്രങ്ങൾ തിരിച്ചുപിടിക്കണം 😢

  • @krishnakumarik3334
    @krishnakumarik3334 2 ปีที่แล้ว +8

    തിരുമനസ്സിനു നമസ്ക്കാരം എത്രകേട്ടാലും മതിയാവാത്ത ഭഗവൽ കഥകൾ ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം രണ്ടു തവണ കാണാൻ ഭാഗ്യമുണ്ടായി ഇനിയും കാണാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർഥിക്കുന്നു

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 2 ปีที่แล้ว +1

    തമ്പുരാട്ടി വളരെ അധികം സന്തോഷം ഉണ്ട് നന്ദിയും ഉണ്ട് അറിയില്ലാത്ത ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹

  • @geethavijayan4830
    @geethavijayan4830 2 ปีที่แล้ว +5

    തമ്പുരാട്ടികക് ആയുരാരേഗൃ സൗഗൃം തരട്ടെ എന്ന് ഭഗവാനേടേ പ്രാർത്ഥികകുനനു നമസ്കാരം🙏🙏🙏🙏

  • @rajaniks2662
    @rajaniks2662 2 ปีที่แล้ว +1

    വരെ നന്ദി അമ്മേ ഇനിയും കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണേ നാരായണ നാരായണ നാരായണ 🙏🙏🙏

  • @1122madambutterfly
    @1122madambutterfly 2 ปีที่แล้ว +62

    Thank you for sharing the inside stories of Sri Padmanabha Swamy which may not have been in the public domain. As a resident of Thiruvanthapuram, the city's simplicity and religiosity can be attributed to the royal family's deep faith . Many things have changed over the years but glad that the Royal family is continuing the sacred tradition of being Padbhanabhadasan and and being a Guide to the beautiful city.

  • @kumarisushama3605
    @kumarisushama3605 ปีที่แล้ว

    ശ്രദ്ധയോടെ കെട്ടിരുന്നപ്പോൾ തമ്പുരാട്ടി കേരളത്തിലുള്ള ബാക്കി തിരുപ്പത്തികൽബപറയും എന്ന് കാതോർത്തു. നിരാശയായി. എന്തൊരറിവാണ് തമ്പുരാട്ടി നൽകുന്നത്. തമ്പുരാട്ടി ദീർഘകാലം നമുക്ക് ഇത്തരം അറിവ് പ്രദാനം ചെയ്യാൻ പദ്മനാഭ സ്വാമി anugrahikkattae🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 ปีที่แล้ว +19

    🙏🙏ഓം ശാന്തകാരം ഭൂജഗശയനം
    പത്മനാഭം സുരേശം🙏🙏

    • @lalithammas3278
      @lalithammas3278 2 ปีที่แล้ว +1

      Ohm Namom Narayanaya🙏

    • @lekhan2800
      @lekhan2800 2 ปีที่แล้ว

      Sree padmanabha 🙏🙏🙏

  • @trishalx
    @trishalx 2 ปีที่แล้ว +25

    Dearest Thamburatty. It was indeed a blessing to listen to the ithihas of Sri Padmanabha Swami temple. Thank you..

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 ปีที่แล้ว

    ഈ കാര്യ ങ്ങൾ വളരെ ദീവ്യമായ അനുഭവത്തോടെ തന്റെ ഹൃദയത്തിൽ നീ ന്നും വാക്കുകളായി - സരളമായി - മധുരമായി പുറത്ത് വരുന്ന തും
    ശ്രീ ഭഗവാൻ അനുഗ്രഹിക്കുന്നു പറയുന്ന അമ്മയും , കേൾവിക്കാരും ഒന്നായി മാറുന്നു ഭക്തി ശ്രോതസ്സിൽ !

  • @sajico6564
    @sajico6564 2 ปีที่แล้ว +7

    ശ്രീ പത്മനാഭ ക്ഷേത്ര വിശേഷങ്ങൾ പറഞ്ഞു നൽകിയതിന് നന്ദി. പ്രണാമം. തലമുറകളിലേക്ക് ഈ അറിവുകൾ സാവിസ്തരം നൽകുവാൻ ഒരു ഗ്രന്ഥം രചിച്ചാൽ നന്നായിരിക്കും. സാങ്കേതിക വളർച്ച എത്ര ഉണ്ടായാലും പുസ്തക രൂപേണ ഉള്ള വായന ആകും ഇതുപോലെ ഉള്ള വിഷയങ്ങളിൽ നല്ലത്.. ഈ വിവരണത്തിന് ഇടയിൽ തന്നെ അമ്മ സമയ പരിമിതിയെപ്പറ്റി പറയുക ഉണ്ടായി.ആയതിനാൽ ഒരു പുസ്തകം തയാറാക്കുന്നതാവും നല്ലത് അങ്ങയുടെ അറിവും, മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന അറിവുകളും ചേർത്ത നൽകിയാൽ വരും തലമുറക്ക് വലിയ അനുഗ്രഹം ആകും ഭഗവാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഇനിയും കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SyamalaRaghunath
    @SyamalaRaghunath 2 หลายเดือนก่อน

    നമസ്കാരം തമ്പുരാട്ടി എന്റെ ശ്രീ പദ്മനാഭ സ്വാമി അവിടുത്തെ ദർശന ഭാഗ്യം എന്നാ ഉണ്ടാകുക. എത്രയോ വർഷങ്ങൾ മുൻപേ അവിടെ എത്തി അങ്ങയെ ഒരു നോക്ക് കാണാൻ സാധിച്ചിരുമ്മു. പക്ഷെ അതിനു ശേഷം എന്റെ പ്രാരാബ്ദം കാരണം അതിനു സാധിച്ചില്ല. ഇന്ന് വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കമ്ത്ത്. തമ്പുരാട്ടി രണ്ടു വർഷം മുൻപേ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഈ നിമിഷം കേട്ടു. വളരെ അറിവ് പകർന്നു തന്നു. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. തമ്പുരാട്ടിക്ക് നന്മകൾ നേരുന്നു. ഇപ്പോൾ എന്റെ ഭഗവാനെ ഒന്നു ദർശിക്കാൻ ഉള്ള ആഗ്രഹം കൂടുതൽ ആയി. എന്റെ ശ്രീ പദ്മനാഭ സ്വാമി എത്രയും പെട്ടന്ന് ഈ ഏഴയുടെ ആഗ്രഹം സാധിപ്പിച്ചു തരാൻ kanivuntaakane

  • @unnimenon8852
    @unnimenon8852 2 ปีที่แล้ว +3

    അധികമാർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന തമ്പുരാട്ടിക്കു വന്ദനം... ശ്രീ പദ്മ നാഭന്റെ മണ്ണിൽ പിറന്ന എല്ലാവരും പുണ്യം ചെയ്തവരാണ്..... ഓം.. നമോ ഭഗവതേ വാസുദേവായ.... 🙏🙏

    • @sameemapv4401
      @sameemapv4401 2 ปีที่แล้ว

      Very good information thanks ammaaa

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 ปีที่แล้ว +1

    മഹാറാണി തിരുമനസ് എത്ര എളിമയോടെ ഇത്രയും പറഞ്ഞുതന്നു നമസ്കാരം അമ്മേ

  • @sethulakshmip6551
    @sethulakshmip6551 ปีที่แล้ว +9

    അമ്മ മഹാറാണി യിൽ നിന്നും ശ്രീ പദ്മനാഭ സ്വാമിയേ പറ്റി കേൾക്കാൻ സാധിച്ചത് കോടി കോടി കോടി പുണ്യം കോടി കോടി കോടി നന്ദി 🙏🙏

  • @ponammanair5608
    @ponammanair5608 2 หลายเดือนก่อน

    തമ്പുരാട്ടിക് പ്രണാമം, ചക്കുവരക്കൽ മംഗലാത്തുകാവ് ശ്രീ ബുവനേശ്വരി ക്ഷേത്രത്തിൽ വച്ചു ഞാൻ അമ്മയെ കണ്ടു അമ്മയെ സ്വീകരിക്കാൻ എനിക്കു ഭാഗ്യം ഉണ്ടായി. Kshethrathilപോകുമ്പോൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. കൊട്ടാരത്തിൽ ഇന്നുള്ള എല്ലാവരെയും ഭഗവാൻ എല്ലാ അനുഗ്രഞങ്ങളും നൽകട്ടെ, പ്രാർത്ഥിക്കുന്നു ശ്രീ പദ്മനാഭ സ്വാമിയേ ശരണം ശരണം 🌹🙏

  • @vbzish
    @vbzish 2 ปีที่แล้ว +8

    പ്രണാമം 🙏...ഈ അറിവുകൾ പകർന്നു തന്നതിനു വളരെ നന്ദി...

  • @ambikal1685
    @ambikal1685 ปีที่แล้ว +1

    Harea Rama Harea Krishna om namo narayana ante padmanabha

  • @lathakrishnan2114
    @lathakrishnan2114 3 ปีที่แล้ว +44

    Pranamom maharani thirumanasse, panmanabhante vishesangal inium kalkkan kothiyunde 🙏🙏🙏🙏🙏🙏🙏🙏

  • @suseelats6238
    @suseelats6238 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻ഒരറിവും ഇല്ലായിരുന്നു തമ്പുരാട്ടി എല്ലാം വ്യക്തമായി പറഞ്ഞു തന്നു നന്ദി നമസ്കാരം തമ്പുരാട്ടി 🙏🏻🙏🏻🙏🏻🙏🏻

  • @parameswaranpm8354
    @parameswaranpm8354 2 ปีที่แล้ว +4

    Sacred Well Explained ,Namasthe Princess....Sree Padmanabha..
    Hari Om

  • @Rema1965unni
    @Rema1965unni 2 ปีที่แล้ว +2

    തമ്പുരാട്ടി മനോഹരമായി ശ്രീ പദ്മനാഭസ്വാമിയുടെ ശ്രീ കോവിൽ നെ എല്ലാം അറിയാൻ പറ്റി. ഭഗവാൻ എന്നും എല്ലാവർക്കും തുണയാവട്ടെ 🙏🏻🙏🏻🙏🏻

  • @krishnankuttyn1321
    @krishnankuttyn1321 2 ปีที่แล้ว +9

    അനന്തപദ്മനാഭസ്വാമി എല്ലാവരേയും അനുഗ്രഹിക്കട്ടെ!

  • @sushamaprakash1620
    @sushamaprakash1620 ปีที่แล้ว +2

    🙏ശ്രീപദ്മനാഭസ്വാമിക് അനന്തകോടി നമസ്കാരം 🙏❤🌹🌿🌷🙏
    ഭഗവാനെ കൂടെയുടെന്നുബോധം തരേണമേ 🙏❤🌹🌿🌷🙏

  • @pleasejayakrishna7845
    @pleasejayakrishna7845 2 ปีที่แล้ว +8

    കാണുമ്പോൾ കേൾക്കുമ്പോ ഴും സന്തോഷം

  • @sprinklethridev8011
    @sprinklethridev8011 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം
    ഇനിയും ഒരുപാട് കേൾക്കണം ഭഗവാനെ കുറിച്ച്

  • @josemangalamkunnel1689
    @josemangalamkunnel1689 ปีที่แล้ว +4

    എല്ലാം തമ്പുരാട്ടിയുടെ നാവിൽനിന്നും കേൾക്കാൻ സാധിക്കുന്നത് ഈ തലമുറക്ക് ഒരു ഭാഗ്യം തന്നെയാണ്.. അങ്ങേക്ക് എല്ലാ ദൈ വാ നു ഗ്രഹങ്ങളുംനേരുന്ന്.

  • @seethalakshmihariharan189
    @seethalakshmihariharan189 ปีที่แล้ว

    നമസ്തേ തബുരാട്ടി.
    വിവരണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം.
    താങ്കൾക്ക് സുഖമെന്ന് കരുതുന്നു.
    ആയുരാരോഗ്യമായി ഇരിക്കാൻ സ്വാമി തീർച്ചയായും അനുഗ്രഹീക്കും.

  • @sethulakshmi6435
    @sethulakshmi6435 2 ปีที่แล้ว +5

    അമ്മേ ഇതു കേൾക്കാൻ സാധിച്ചതുതന്നെ മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @billuChottu77
    @billuChottu77 ปีที่แล้ว

    തമ്പുരാട്ടി എത്ര നന്നായിട്ടാണ് ഭഗവാനെക്കുറിച്ച് പറഞ്ഞ് തരുന്നത്.. വളരെ സന്തോഷം

  • @anilanil7145
    @anilanil7145 3 ปีที่แล้ว +7

    Very good and informative Speech

  • @VijayKrishnan-b9w
    @VijayKrishnan-b9w ปีที่แล้ว +1

    Om namo narayanaya nama. ഞാൻ കുടുംബ സമേതം എനിക്ക് 5വയസ്സുള്ളപ്പോൾ ഭഗവാനെ കണ്ടിട്ടുണ്ട്. ഇന്നും എന്റെ മനസ്സിൽ ആ ചിത്രം തെളിഞ്ഞു നിൽക്കുന്നു.

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 2 ปีที่แล้ว +6

    അഖിലാണ്ടകോടി ബ്രമഹാണ്ട നായകാ...........ശ്രീ പത്മനാഭസ്വാമി...........ശരണം.... എന്റെ ജീവനെ നാഥാ..........നീയെ അഭയം........

  • @KumariSubran-jt7hk
    @KumariSubran-jt7hk 6 หลายเดือนก่อน

    എന്റെ ശ്രീപത്മനാഭ അങ്ങയെ പറ്റിയുള്ള ഈ അറിവുകൾ തമ്പുരാട്ടിയിൽ നിന്നും കേ ൾക്കാൻ സാ ദിച്ചതിൽ വളരെ അധികം സന്തോഷം 🙏🙏🙏🙏

  • @Anusarath4
    @Anusarath4 ปีที่แล้ว +9

    ശ്രീ പദ്മനാഭ ജയം🙇🏻‍♀️❤️

  • @valsalamurali6378
    @valsalamurali6378 2 ปีที่แล้ว +1

    ഭഗവാന്റെ സാക്ഷാൽ ശ്രീ പത്മനാഭന്റെ കഥകൾ കേട്ട് കുളിരുകൊരുന്നു അമ്മേ മഹാ ഭാഗ്യം. ശ്രീപത്മനാഭ രക്ഷിക്കണേ ഇനിയും ഇങ്ങനെയുള്ള അറിവുകൾ കേൾക്കാനും അനുഭവിക്കുവാനുമുള്ള ഭാഗ്യം നൽകണേ പത്മനാഭ ശരണം 🙏🙏🙏

    • @ambikasivaraman8966
      @ambikasivaraman8966 2 ปีที่แล้ว

      അമ്മേ ബാഗവൻ്റെ കാൽക്കൽ നമസ്കരിക്കുന്നു മധുരം വചനം

  • @milanmilanmohan7622
    @milanmilanmohan7622 2 ปีที่แล้ว +5

    Thamburattiya kandittu othirinalayi, valare santhosham 🙏🏼

  • @jayasreep8197
    @jayasreep8197 ปีที่แล้ว

    ഭഗവാന്റെ പുണ്ണ്യമായ വിവരങ്ങൾ പങ്കുവെച്ച തമ്പുരാട്ടിയ്ക് പുണ്യം ഉണ്ടാവട്ടെ

  • @ambikadevi99
    @ambikadevi99 2 ปีที่แล้ว +14

    തമ്പുരാട്ടിയമ്മക്കെ എന്റെയും എന്റെ കുടുംബത്തിന്റെയും നമസ്കാരം....

  • @yethijn2225
    @yethijn2225 2 ปีที่แล้ว

    ഇത് വരെ അറിയാത്ത ഭഗവാന്റെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഭാഗ്യം നന്ദി thamburatti

  • @anithajayakumar7723
    @anithajayakumar7723 2 ปีที่แล้ว +13

    ശ്രീ പത്മനാഭാ അനന്തകോടി പ്രണാമം.ഇത് കേൾക്കാൻ സാധിച്ചതുതന്നെ വലിയ പുണ്യമായി കരുതുന്നു. 🙏🙏🙏

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 2 หลายเดือนก่อน +1

    🙏🙏🙏 പ്രണാമങ്ങളോട!!! ജ്ഞാനത്തിൻറ്റെ കേന്ദ്രബിന്ദുവായ വിഷ്ണു ഭഗവാനാണ് ശ്രീപത്മനാഭസ്വാമി!!!" ശ്രീപത്മനാഭസ്വാമി"!!! -----ശുഭമസ്തു!!!----

  • @sivaramannp501
    @sivaramannp501 2 ปีที่แล้ว +5

    ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഞങ്ങളെ രക്ഷിക്കണേ

  • @unnimayarohit
    @unnimayarohit ปีที่แล้ว +1

    ഭാഗവനെ പറ്റിയുള്ള കാര്യങ്ങൾ കേട്ടാലും കേട്ടാലും മതി വരില്ല 🙏

  • @wonderla100
    @wonderla100 2 ปีที่แล้ว +22

    🙏🙏🙏ഓം നമോ നാരായണായ, om sree padmanabhaya,
    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ കൃഷ്ണാ...ശ്രീ ഗുരുവായൂരപ്പാ ശരണം
    ഭഗവാനേ, ഭക്തവത്സലാ, കാത്തോളണേ...🙏🙏🙏💗💗💗
    🕉️🙏🙏🙏

  • @chinchuks5180
    @chinchuks5180 3 หลายเดือนก่อน

    Ente sree padmanabha swaami angaye darshikan manasu kothikkunnu.....🙏🙏

  • @jyotisprakash2537
    @jyotisprakash2537 2 ปีที่แล้ว +34

    Amma, we were a part of your happiness during the verdict. Though not born and brought up in Kerala I feel so connected to the blissful explanation. Each temple in this Parshurama Bhoomi must be explained for this generation to understand the vast expanse of cosmic consciousness embodied in these temples

  • @DeviBjp-tb3zy
    @DeviBjp-tb3zy ปีที่แล้ว +1

    Thanku princes we all pray for TVM royal family s safe and care.ur knowlege is great.i studied in all saints college in 1974.from that time I used go our padmanabha temple.once we met in Patton palace ur maneger varma also.nw iam settiled in Idukki dist.if I visit TVM I com to meet u.princes.

  • @arunvydianathan25
    @arunvydianathan25 2 ปีที่แล้ว +16

    കോടി നമസ്കാരം
    For preserving the temple, for preserving the culture, for preserving the traditions
    The travancore family is an inspiration for all Sanatana Dharma

    • @vinumr6956
      @vinumr6956 2 ปีที่แล้ว +1

      അനന്തപത്മനാഭൻ്റെവിശേഷങ്ങൾ തമ്പുരാട്ടിയിലൂടെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🏿🌹 ശ്രീ പത്മനാഭസ്വാമി ശ്രീ പത്മനാഭസ്വാമി 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @Lalitha653
      @Lalitha653 2 ปีที่แล้ว +1

      Ni in

    • @shobhanat938
      @shobhanat938 2 ปีที่แล้ว

      M

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว

    തമ്പുരാട്ടിക്ക് നന്ദി ഇത്രയും പറഞ്ഞു തന്നതിന് ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @omanaamma456
    @omanaamma456 2 ปีที่แล้ว +3

    Extremely grateful for the wonderful and informative narration by Thamburatti Amma.Thank you so much.
    As if I had seen it personally.

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +1

    ശ്രീ അനന്തപദ്മനാഭന്റെ അനുഗ്രഹം എല്ലാജീവജാലങ്ങളിലും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @harilalmp7307
    @harilalmp7307 2 ปีที่แล้ว +11

    ഓം ശ്രീ പത്മനാഭ സ്വാമി ശരണം 🙏🙏🙏🙏 നമസ്കാരം അമ്മ തമ്പുരാട്ടി💞💞💞

  • @VikasKesavan
    @VikasKesavan 5 หลายเดือนก่อน

    കൃപയാ പാലയ ശൗരേ 🙏 .. ആ മണ്ണിൽ ജനിച്ചുവളരാനുള്ള മഹാഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു .. തന്നെ നടക്കാൻ പഠിക്കും മുൻപ്, അച്ഛന്റെ കയ്യിലിരുന്ന് ശീവേലിക്ക് പോയിത്തുടങ്ങി! ഒരിക്കലും മങ്ങാത്ത ഓർമ്മകൾ..!

  • @Geethpillai
    @Geethpillai 2 ปีที่แล้ว +39

    Thank you very much Travancore Royals for the great efforts to develop the province with education, infrastructure, health and culture 💕❤️ Kerala has achieved Number one status in every aspect of development and HDI because of the noble Royal rulers of Travancore 🌹 We are indebted to you 🙏

  • @rejanisakthi1306
    @rejanisakthi1306 2 หลายเดือนก่อน

    Ente Swami kodi kodi pranamam ❤

  • @kairali2758
    @kairali2758 2 ปีที่แล้ว +8

    ശ്രീ പദ്മനാഭ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meenakumari857
    @meenakumari857 2 ปีที่แล้ว +1

    Ammayude e prabashanam kelkan patiyathu valiya oru anugrahamayi thonunu ammaku namaskaram vishnudevante anugraham aammakuvenduvolm undenullathu ethiloode knan kazhiyunu

  • @mohammedhadi8385
    @mohammedhadi8385 2 ปีที่แล้ว +13

    തമ്പുരാട്ടിയമ്മയ്ക്ക് ഒരായിരം പ്രണാമം 💜

  • @radhank5684
    @radhank5684 4 หลายเดือนก่อน

    ഭഗവാനെ കാണാൻ പോകുമ്പോൾ കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ വലിയ അനുഗ്രഹം 🙏🏻🙏🏻🙏🏻

  • @sujapradeep56
    @sujapradeep56 2 ปีที่แล้ว +4

    Thank you so much Mam ❤️🙏for sharing the inside stories of Anathapadmanabha Swamy Temple in Thiruvanathapuram❤️🙏😍

  • @vkn3522
    @vkn3522 ปีที่แล้ว

    ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം കാണുവാനുള്ള തിരക്ക്, ഭഗവാനേ അനുഭവിചതു ഇപ്പോഴും ഓർമ്മവരുന്നു, ഭഗവാന്റെ അനുഗ്രഹംകൊണ്ട് സന്തോഷമായിരിക്കുന്നുശ്രീപത്മനാഭാ എല്ലാവരെയും കാത്തോളണെ 🙏