അഘോരികൾ: അറിയപ്പെടാത്ത കഥകൾ | Aghoris: Unknown stories | Dr TP Sasikumar

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 25

  • @seethalakshmimahesh3437
    @seethalakshmimahesh3437 13 ชั่วโมงที่ผ่านมา +5

    🙏... പുതിയ അറിവ്.....വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ എത്ര മഹത്തായ സംസ്കാരമാണ് നമുക്കുവേണ്ടി മഹർഷശ്വരന്മാർ കാത്തുസൂക്ഷിച്ചു വളർത്തികൊണ്ട് വന്നത്... 10 ജന്മങ്ങൾ കിട്ടിയാലും പഠിച്ചു
    തീർക്കാൻ പറ്റാത്ത അത്രയും... 🙏

  • @vinodpn6316
    @vinodpn6316 4 ชั่วโมงที่ผ่านมา +2

    ശങ്കരാചാര്യ ബുദ്ധിയെ അളക്കാൻ നമുക്ക് ഇപ്പോഴും വളർച്ച വന്നിട്ടില്ല...😊🙏

  • @babupr475
    @babupr475 14 ชั่วโมงที่ผ่านมา +4

    ഹർ ഹർ മഹാദേവ്.... 🙏

  • @sreejiks3983
    @sreejiks3983 13 ชั่วโมงที่ผ่านมา +4

    🙏🙏

  • @p.vsukumaran3455
    @p.vsukumaran3455 12 ชั่วโมงที่ผ่านมา +1

    അഘോറി.....ഒരു ആത്മിയ ആഭാസം!

  • @sreep6530
    @sreep6530 3 ชั่วโมงที่ผ่านมา

    🙏❤️

  • @valsalaa454
    @valsalaa454 11 ชั่วโมงที่ผ่านมา

    നമസ്തെ Dr Tips

  • @minimollekshmi6665
    @minimollekshmi6665 13 ชั่วโมงที่ผ่านมา +4

    ഷെയിൻ ഇഷ്ടം❤❤❤❤❤ മോനെ കാര്യങ്ങൾ പറയുമ്പോൾ അല്പം കൂടി ശ്രദ്ധിക്കണം. സിനിമാ നടൻ ആകു ഇപ്പോഴും ഒരു നടനായി മാറാൻ കഴിഞ്ഞിട്ടില്ല. അതിൻ്റെ പ്രശ്നം ആണ്.

    • @VividVids-qi7tv
      @VividVids-qi7tv 3 ชั่วโมงที่ผ่านมา

      മരുന്നടിക്കുന്ന പല പ്രാന്തന്മാരെയും ഇഷ്ട്ടപെടുന്ന കൂതറകൾ ഉണ്ട് സമ്മതിച്ചു

  • @babubabuk1554
    @babubabuk1554 12 ชั่วโมงที่ผ่านมา +3

    പക്ഷെ ഞങ്ങൾ കമ്മി കൾക്ക് ഇതൊന്നും ഇഷ്ടമല്ല ഞമ്മന്റെ ആളുകളുടെ കൂടെ നിന്ന് വിമർശിക്കും

  • @prakasha5629
    @prakasha5629 9 ชั่วโมงที่ผ่านมา

    Amor vincit Omnia ഇതു ഹിന്ദുക്കൾ ഞാൻ അടക്കം പഠിച്ചിട്ടില്ല വലിയ വലിയ കാര്യം പറയും.... Absolutetly useless.......
    പണ്ട് പറയുന്നുണ്ട് . ഇപ്പോൾ കേട്ടോ വാര്യരെ വെളക്കത്ത് നമ്പറാരുടെ ഭക്ഷണംഇതായിരുന്നു സ്ഥിതി ഇപ്പോൾ..EGo🙏🙏

  • @RamjiJitin
    @RamjiJitin 5 ชั่วโมงที่ผ่านมา

    ഇയാൾ ഒരു കഷ്ട്ടം തോന്നുന്നു
    എന്താ ഇങ്ങനെ ഓരോ മണ്ടത്തരം പറയുന്നേ

  • @RamjiJitin
    @RamjiJitin 5 ชั่วโมงที่ผ่านมา

    😂😂😂

  • @CHARITY103
    @CHARITY103 8 ชั่วโมงที่ผ่านมา

    ഷൈയിൻ എന്ന കഞ്ചാനെ ആരു വിളിച്ചു,

  • @GsvvdbVdbcvx
    @GsvvdbVdbcvx 4 ชั่วโมงที่ผ่านมา

    നിങ്ങൾ ആഘോരികളെ നേരിട്ട് കണ്ടിട്ടുണ്ടോ? നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല ഞാൻ ഒരു മുസ്ലിം ആണ് എന്റ ചുറ്റിലും എനിക് പ്രേശ്നങ്ങൾ ആയ സമയത്ത് ഇവിടിം വിട്ടു എത്തിപ്പെട്ടത് ഹിമാലയാതായ്വരയിൽ അവിടെന്നും ഉള്ളിലേക്കു കേറി ചെന്ന് മൂന്നര ദിവസം കറങ്ങി മുന്നോട്ടു പോയപ്പോൾ കറുപ്പ് വസ്ത്രം ധരിച്ച മുടി നീട്ടി വളർത്തിയ ഒരു മനുഷ്യനെ കണ്ടത് ഒന്നും സംസാരിക്കുന്നില്ല അകന്ന് മാറുകയായിരുന്നു but ആയാൾ ആ കൊടും തണുപ്പിൽ എനെ കൈ വിട്ടില്ല മുന്നോട്ട് പോയാപ്പോൾ 65ൽ പരം ആളുകൾ അടങ്ങുന്ന ആഘോരികളെ കണ്ടത് അവർ മാംസ ബോജികൾ അല്ല ശവത്തിന് മുകളിൽ കേറി ഇരുന്ന് ദ്യാനം ചെയ്യുന്നവർ അതിൽ സ്ത്രികളും ഉണ്ട് but അവർക്ക് മാറിടം കുറവായിരുന്നു അത് ദ്യാനിച് ഇരുന്നിട്ട് ആണോ എന്നൊന്നും അറിയില്ല

  • @DrTPSASIKUMAR
    @DrTPSASIKUMAR 13 ชั่วโมงที่ผ่านมา

    en.wikipedia.org/wiki/Nagavanshi

  • @girijaradhamma7663
    @girijaradhamma7663 11 ชั่วโมงที่ผ่านมา

    🙏🙏

  • @sujiv.k760
    @sujiv.k760 11 ชั่วโมงที่ผ่านมา

    🙏🙏🙏

  • @rejihans5602
    @rejihans5602 10 ชั่วโมงที่ผ่านมา

    🙏🙏🙏

  • @sajithadeepak6809
    @sajithadeepak6809 9 ชั่วโมงที่ผ่านมา

    🙏🙏🙏

  • @krishnakumarmenonk
    @krishnakumarmenonk 7 ชั่วโมงที่ผ่านมา

    🙏🙏🙏

  • @SethuSanthosh
    @SethuSanthosh 4 ชั่วโมงที่ผ่านมา

    🙏🙏🙏

  • @sujayat8984
    @sujayat8984 4 ชั่วโมงที่ผ่านมา

    🙏🙏🙏