കണ്ണന്റെ അമ്മ

แชร์
ฝัง

ความคิดเห็น • 261

  • @ambilysiju3942
    @ambilysiju3942 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️❤️🥰🥰🥰🥰😍😍😍

  • @suseelask5875
    @suseelask5875 2 ปีที่แล้ว +4

    അവസാന ശ്വാസം വരെ ഈ കണ്ണന്റെ കഥ പറയാൻ ഈ നാവിന് കഴിയട്ടെ ഭഗവാനെ കൃഷ്ണ കരഞ്ഞുപോയി എന്റെ കണ്ണാ

  • @harinslal9131
    @harinslal9131 3 ปีที่แล้ว +5

    ഹേ, മഹാത്മാവേ അങ്ങേയ്ക്കു വന്ദനം . വെണ്ണയേത് , പുണ്യമേതെന്നറിയാതെ അനർഗ്ഗള നിർഗ്ഗളമൊഴുകുന്ന വാക്ധോരണിയിൽ കുഴഞ്ഞു പോകുന്നു ജന്മം. കണ്ണൻ്റെ കഥകൾ കേൾക്കാൻ തീർച്ചയായും സഞ്ചിത പുണ്യം തന്നെ വേണം. കണ്ണൻ്റെ ശംഖം അങ്ങയുടെ കണ്ഠത്തിൽ തന്നെ - സംശയമില്ല.

  • @krishnakumar-dl4jh
    @krishnakumar-dl4jh 2 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @preethapg236
    @preethapg236 4 ปีที่แล้ว +30

    ഒരിക്കലും ഒന്നും ആവർത്തിച്ചു കേൾക്കാൻ ക്ഷമയില്ലാത്ത ഞാൻ അവിടുന്ന് പറഞ്ഞു തരുന്ന കഥകൾ അറിയുന്നതായിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു. എൻ്റെ പൊന്നു കണ്ണനെ തന്നൂ ലോ. കോടി കോടി പ്രണാമം. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว +3

    അങ്ങയെപോലൊരു പരമഭക്ത നെ ഞാൻ വേറെ കണ്ടിട്ടില്ല. അങ്ങ് വിളിക്കുന്നിടത്തു കണ്ണൻ വരികയാണല്ലോ.. പീലിതിരുമുടിയും ഓമനമുഘവുമായി ഓടിവരുന്ന കണ്ണനെ നമുക്കും കാണാം. അങ്ങേക്ക് കോടി പുണ്യം ലഭിക്കട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @indulekhasreekumar9768
    @indulekhasreekumar9768 4 ปีที่แล้ว +43

    കണ്ണുകൾ കഥ കേൾക്കുമ്പോഴൊക്കെ നിറയാറുണ്ട് അവിടുത്തെ പോലെ എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒന്നും പറയേണ്ട സമയമാകുമ്പോൾ എല്ലാം അനുകൂലമാക്കിത്തരും എൻ്റെ കണ്ണൻ

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว +2

      ഹരേ ഗുരുവായൂരപ്പാ

    • @iconic7512
      @iconic7512 3 ปีที่แล้ว +3

      എന്റെ കണ്ണും കണ്ണന്റെ കഥ കേൾക്കുമ്പോൾ നിറയാറുണ്ട്ങ്കൃഷ്ണാ ഗുരുവായൂപ്പാ ശരണം

    • @iconic7512
      @iconic7512 3 ปีที่แล้ว +3

      എനിക്കും അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് കണ്ണനെ മനസ്സ് നൊന്ത് വിളിച്ചാൽ കണ്ണൻ വരാതിരിക്കില്ല തീർച്ച എന്റെ അനുഭവം

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  2 ปีที่แล้ว +4

      38 പേരാണ് ലൈക്‌ ചെയ്തിട്ടുള്ളത്... ഇനിയും കോടികൾ ഉണ്ടാകും
      ഇന്ദു... ഒരുപാട് സന്തോഷം

  • @sreekrishnavrindhavanamsandhya
    @sreekrishnavrindhavanamsandhya 4 ปีที่แล้ว +31

    കണ്ണാ...,,..,........ എത്രകേട്ടാലും മതിയാവില്ല നിന്റെ കഥകൾ 😍😍

  • @raginipookot8989
    @raginipookot8989 4 ปีที่แล้ว +20

    നമസ്തേ.. ഈയിടെ ആണ് കേൾക്കാൻ ഭാഗ്യം ണ്ടായത്.. സന്തോഷം... എല്ലാം എത്ര കേട്ടാലും മതിവരാത്ത....

    • @sheebadamodar203
      @sheebadamodar203 4 ปีที่แล้ว +1

      എന്നും ഗുരുവായൂരപ്പനും ഉണ്ണിക്കണ്ണനും അനുഭവങ്ങൾ തന്നു കോണ്ടേയിരിക്കുക എനിക്കും എന്നും, "കണ്ണ് നിറയുന്ന, കണ്ണാ,,, ഇങ്ങനെയുള്ള അനുഭവകഥകൾ കൃഷ്ണ ഭക്തനായ ഇദ്ദേഹത്തിൽ നിന്നു കേൾക്കാൻ ഇടവരുത്തിയതും എൻ്റെ ഉണ്ണിക്കണ്ണൻ തന്നെ,,, സുകൃതമീജൻമം

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      ഹരേ ഗുരുവായൂരപ്പാ

  • @priyawarrier8252
    @priyawarrier8252 4 ปีที่แล้ว +22

    കണ്ണാ........ നിന്റെ കഥകൾ കേൾക്കാൻ ഇനിയും കേൾക്കാൻ കാത്തു കാത്തിരിക്കുന്നു..,.... ഉണ്ണി

  • @ramakrishnands1472
    @ramakrishnands1472 7 หลายเดือนก่อน

    ഹരേ... കൃഷ്ണാ.... ഉണ്ണിക്കണ്ണാ...മുകുന്ദാ.... ഗോവിന്ദാ.... ഗോപാലാ...ഭുവന സുന്ദരാ.... ലോകൈകനാഥാ... ആശ്രിതവത്സലാ.... അനാഥരക്ഷകാ...മരതകവർണ്ണാ...അവിടുത്തെ കഥകൾ എത്ര കേട്ടാലും മതിവരില്ല. ആ സച്ചിദാനന്ദ കട്ടയുടെ, ആനന്ദ കുട്ടന്റെ തിരു മുഖം സദാ മനസ്സിൽ കാണാൻ അനുഗ്രഹിക്കണേ...
    നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ.
    നാരായണ... നാരായണ... നാരായണ
    🙏🙏🙏🙏🙏🙏🙏

  • @Pradeeneisavlog
    @Pradeeneisavlog 4 ปีที่แล้ว +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pradeeppk9660
    @pradeeppk9660 4 ปีที่แล้ว +23

    എന്റെ ഗുരുവായൂരപ്പാ, ഞാൻ ആ മാറിലെ മറുകായ ശ്രീവത്സം ആയെങ്കിൽ, ഞാൻ ആ കണ്ഠത്തിൽ വിളങ്ങുന്ന കൗസ്തുഭ മണി ആയി തീർന്നെങ്കിൽ, കാറ്റിലാടുന്ന വനമാല പൂക്കൾ ആയിരുന്നെങ്കിൽ. ആ നീല ശ്യാമള മേനിയിൽ ചുറ്റിയ മഞ്ഞ പട്ടു പീതാംബരം ആയി തീർന്നിരുന്നെങ്കിൽ, അവിടുന്ന്. എന്നെ പ്രണയിക്കുമോ എന്റെ ഗുരുവായൂരപ്പാ. എന്റെ പ്രേമ ഭക്തി സ്വീകരിക്കുമോ ഭാഗവാനെ,അമ്മയെ പ്പോലെ എന്നെ മടിയിൽ ഇരുത്തുമോ,ആ തിരുമുന്നിൽ ഞാൻ നിൽക്കുമ്പോൾ, സാഷ്ടാഗം പ്രണമിക്കുമ്പോൾ , എന്റെ പ്രാണനായി, എന്റെ പ്രണയമായി,എന്റെ കാതിൽ മധുരം ആയി മന്ത്രിക്കുമോ ശ്രീ ഗുരുവായൂരപ്പാ.എന്റെ പ്രിയ ഭക്തൻ ആയ നിന്നെയും, നിന്റെ എഴ്തലമുറയിൽ പെട്ടവരെയും ഞാൻ കാത്തു രക്ഷിച്ചു കൊള്ളാം എന്ന്.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അങ്ങയുടെ പ്രാണ പ്രിയ രാധയായി, ഭക്ത സഖി മീരയായി എന്നെ പ്രണയിക്കുമോ , എന്റെ ഗുരുവായൂരപ്പാ. എന്റെ പ്രാണൻ ആയി മാറിയാലും.. ഹരേ കൃഷ്ണ..നിന്റെ പ്രണയ ഭാജനമായി നിന്നിൽ ഒന്ന് അലിഞ്ഞിരുന്നെങ്കിൽ എന്റെ ശ്രീ ഗുരുവായൂരപ്പാ..അത്രമേൽ എനിക്ക് ആഗ്രഹം അടക്ക വയ്യ എന്റെ ഗുരുവായൂരപ്പാ

    • @suji.m3633
      @suji.m3633 4 ปีที่แล้ว

      Wow

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      th-cam.com/video/T4dVzeMwF1E/w-d-xo.html

    • @aswathybabu6927
      @aswathybabu6927 4 ปีที่แล้ว

      @@bysudharsanaraghunadh1375 hare Krishna

    • @binimb3500
      @binimb3500 3 ปีที่แล้ว

      🙏🏻🌹🌿ഗുരുവായൂരപ്പ 🌿🌹🙏🏻കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thulasireghunath9677
      @thulasireghunath9677 3 ปีที่แล้ว +1

      എന്റെ കൃഷ്ണ.... കുറൂരമ്മയുടെ കുഞ്ഞുണ്ണിയായി കാണാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @Sreeshailam.
    @Sreeshailam. 4 ปีที่แล้ว +22

    എന്റെ കണ്ണാ...... 💖🙏

  • @aiswaryakannan2443
    @aiswaryakannan2443 6 หลายเดือนก่อน +2

    അങ്ങയെ പോലെ കണ്ണന് പ്രിയപ്പെട്ടവളാവാൻ എന്നെയും അനുഗ്രഹിക്കോ കണ്ണാ......❤❤❤❤

  • @sudheesans7474
    @sudheesans7474 4 ปีที่แล้ว +3

    ഹരി ഓം.🙏
    മോഹാന്ധകാരത്തിൽ കുടുങ്ങിയ മനസ്സിനെ അതിൽ നിന്നും മോചിപ്പിക്കണമെങ്കിൽ (നിലവിലുള്ള) ഗുരുവാക്കിനാൽ അനിഷേദ്ധ്യമായ പരമ സത്യത്തിൽ ആ മനസ്സിനെ സമർപ്പിച്ച് ആശ്രയിക്കണം. അതിലൂടെ മോചനം നേടാം.
    - ആദിശങ്കരാചര്യർ

  • @lathasasikumar8143
    @lathasasikumar8143 4 ปีที่แล้ว +9

    എന്റെ കണ്ണന്റെ കഥകൾ എത്രകേട്ടാലും മതിയാകില്ല 🙏🙏🙏🙏

  • @vk-dt9wg
    @vk-dt9wg 2 ปีที่แล้ว

    കണ്ണന്റെ കഥകൾ എത്രകേട്ടാലും മതി വരില്ല. അങ്ങേക്ക് കോടി കോടി നമസ്കാരം🙏🙏🙏🙏🙏

  • @soumyavenu6177
    @soumyavenu6177 2 ปีที่แล้ว

    കണ്ണാ ഒരുപാട് വൈകിയെങ്കിലും ഇത് കേൾക്കാൻ എനിക്കും തന്നല്ലോഭാഗ്യം ഭഗവാനെ അവിടുത്തെ കാരുണ്യം ഞാൻ അറിയുന്നു കണ്ണാ ആനന്ദശ്രു നിറഞ്ഞൊഴുകിയിട് ക ണ്ണ് കാണാൻ കഴിയുന്നില്ല കണ്ണാ......,.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathasasikumar8143
    @lathasasikumar8143 4 ปีที่แล้ว +6

    എത്ര ഭംഗിയാണ് അങ്ങയുടെ വാക്കുകൾ , ഭഗവാന്റെ അനുഗ്രഹം 🙏

  • @jayasreegangadharan5115
    @jayasreegangadharan5115 2 ปีที่แล้ว

    കണ്ണാ നിന്നെ കുറിച്ച് എത്രകേട്ടാലും മതിവരില്ല കൊതിയും തീരില്ല കണ്ണാ കണ്ണാ മനസിൽ എന്നും നിൻ രൂപം നിറയണേ കണ്ണാ🙏🙏🙏💗

  • @geethakumari8621
    @geethakumari8621 4 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ഹരേ

  • @preethap8183
    @preethap8183 4 ปีที่แล้ว +7

    ഹരേ കൃഷ്ണാ..... ഹരേ കൃഷ്ണാ....
    ഓം നമോ ഭഗവതേ ഓം.....
    ഓം നമോ നാരായണായ....(16 - 108)
    ഓം നമോ ഭഗവതേ ഓം....
    ഓം നമോ ഭഗവതേ വാസുദേവായ..... (16 - 108)

  • @sheelapillai4479
    @sheelapillai4479 4 ปีที่แล้ว +3

    കേട്ടാലും കേട്ടാലും മതിയാവില്ല എന്റെ ഉണ്ണിടെ കഥ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @mydreams2305
    @mydreams2305 4 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ പിന്നെയും പിന്നെയും കണ്ണന്റെ കഥ കേൾക്കുമ്പോൾ കണ്ണുനിറയുന്നു എന്റെ കൃഷ്ണാ

  • @radhakrishnannair7232
    @radhakrishnannair7232 4 ปีที่แล้ว +4

    ഹരേ കൃഷ്ണാ

  • @kbfckerala7993
    @kbfckerala7993 4 ปีที่แล้ว +3

    എന്റെ കണ്ണാ 😘

  • @prasanthi-1978
    @prasanthi-1978 3 ปีที่แล้ว

    കണ്ണന്റെ കഥ കേട്ടാലും കേട്ടാലും മതി വരില്ല കണ്ണാ

  • @mukundnair8362
    @mukundnair8362 4 ปีที่แล้ว +5

    ഹരേ കൃഷ്ണ..,ഗുരുവായൂര പ്പാ..

  • @premarajeev5466
    @premarajeev5466 4 ปีที่แล้ว +12

    ഹരേ കൃഷ്ണാ രാധേ രാധേശ്യാം' സർവ്വം കൃഷ്ണാർപ്പണ മസതു.

  • @jilipradeep3744
    @jilipradeep3744 4 ปีที่แล้ว +14

    സാർ, താങ്കൾ കണ്ണനിൽ ലയിച്ചു കഴിഞ്ഞു..... ഈ ജന്മം ഇനി വേറെ എന്താണ് വേണ്ടത്... ഭഗവാൻ എല്ലാവർക്കുമൊന്നും ഈ നിയോഗം കൊടുക്കില്ല...ഭഗവാന്റെ കഥകൾ അങ്ങ് പറയുന്നത് കേൾക്കുമ്പോൾ ഞങ്ങളും അതിൽ ലയിച്ചു പോവാ....❤️❤️❤️🙏🙏🙏

  • @sassyisabella2064
    @sassyisabella2064 3 ปีที่แล้ว +1

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare❤️

  • @mahilamani6376
    @mahilamani6376 4 ปีที่แล้ว +5

    കൃഷ്ണ.. കൃഷ്ണ ഹരേ ഹരേ 🙏🙏.

  • @reejamohandas7124
    @reejamohandas7124 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏🌹🌹

  • @induvijukumar713
    @induvijukumar713 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 4 ปีที่แล้ว +14

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว

    ഹരേ കൃഷ്ണാ ❤🙏🏽 കഥ കേട്ടു ❤ഒരു കാര്യം ശരിയാണ്, ആരുമില്ലാത്തവർക്ക് ഭഗവാൻ തുണ ❤🙏🏽 വളരെ വാസ്തവം ❤എന്റെ അനുഭവം ഇത് തന്നെ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤😍❤😍❤😍

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ หลายเดือนก่อน

    ഹരേകൃഷ്ണ ഹരേകൃഷ്ണ
    കൃഷ്ണകൃഷ്ണ ഹരേഹരേ
    ഹരേരാമ ഹരേരാമ
    രാമരാമ ഹരേഹരേ 🙏

  • @shreejucharan2023
    @shreejucharan2023 4 ปีที่แล้ว +2

    Hare Krishnaaaa👣👣👣🙏🙏🙏🙏🙏🥀🥀🥀🥀🥀 shreemat Bhagawata Saptamaham Kettuu Thripthi vanna Pratheethi Sharikkum Layichupoyi, krishnande Bhaktiyil Bhranthavanum Kannande Kripa Thanne Venam🙏🙏🙏Koti Koti Namaskaram🙏🙏🙏🙏

  • @princybiju1159
    @princybiju1159 4 ปีที่แล้ว +3

    Krishnaya vaasudevayaa...

  • @sobhanamohandas2445
    @sobhanamohandas2445 4 ปีที่แล้ว +2

    കണ്ണാ.. ഹൃദയം നിറഞ്ഞു തുളുമ്പുന്നു..... അടുത്ത കഥക്ക് കാത്തിരിക്കുന്നു..... പ്രണാമം...❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 ปีที่แล้ว +6

    Kannante kadhakal ethra kettalum mathiyavunnilla 🙏🙏🙏😘😘😘

  • @mizhirajesh8292
    @mizhirajesh8292 ปีที่แล้ว

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 ปีที่แล้ว +13

    🙏ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.... കൃഷ്ണ.... കൃഷ്ണ.... ഹരേ ഹരേ...
    ഹരേ രാമ .... ഹരേ രാമ
    രാമ.... രാമ...... ഹരേ ഹരേ....🙏
    ഭഗവത് ഗീത ജയന്തി ആശംസകൾ....
    🪔 🙏സ്വർഗ്ഗവാതിൽ ഏകാദശി 🙏🪔

  • @SmithaMenon-o9p
    @SmithaMenon-o9p 19 วันที่ผ่านมา

    Krishna Guruvayoorappa
    Ente kannaaaa

  • @varshanambiar9378
    @varshanambiar9378 4 ปีที่แล้ว +7

    Ente kannaaaa❤️❤️❤️❤️

  • @chanchal3559
    @chanchal3559 4 ปีที่แล้ว

    Hare krishna Hare krishna
    Krishna krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare
    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 4 ปีที่แล้ว +1

    കണ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം. കാത്തു രക്ഷക്കണേ.

    • @deeptisatheesh1836
      @deeptisatheesh1836 4 ปีที่แล้ว

      Hare krishna 🙏🙏🙏🙏🙏bhaghavane krishna

  • @Sreerenjana-j4i
    @Sreerenjana-j4i ปีที่แล้ว

    എന്റെ പൊന്നുണ്ണി കണ്ണാ ചക്കരപ്പൊന്നേ 🙏🙏🙏🙏🙏
    കൃഷ്ണാ രാധേ രാധേ 🙏🙏🙏🙏🙏

  • @geethavadassery6408
    @geethavadassery6408 4 ปีที่แล้ว +4

    Krishna Krishna Hare krishna

  • @ramanygc5709
    @ramanygc5709 4 ปีที่แล้ว +2

    Om namo bhagavade vasudevaya. Valare.nalukalayi Kellan kothocha kadhakal. Ente agraghum sadhichoo. 10 years back njan angayude prabhazhunum amirtheswariye pooja nadanna oru divasum muvattupuzhayil ninni kelkukayundayi. Aa kadha njan palayidathum parayukayumundagyi. Eniyum kelkanum kadhakal. Kannan anugrahikette.

  • @valsalavijayan7979
    @valsalavijayan7979 3 ปีที่แล้ว

    Hare krishna❤️🙏🌹
    Ethra kettalum mathiyavilla ende kannande kadhakal🙏❤️🌹 guruvayoorappa saranam🙏

  • @sailajavarma1746
    @sailajavarma1746 4 ปีที่แล้ว +4

    Hare Krishna Guruvayurappa 🙏🙏🙏👣👣👣

  • @nrajshri
    @nrajshri 4 ปีที่แล้ว +11

    മനം നിറയെ കണ്ണൻ ആണ്.. കൃഷ്ണ 🙏🙏🙏🙏

  • @pushpaak6149
    @pushpaak6149 7 หลายเดือนก่อน

    🙏🙏🙏Hare krishna Guruvayurappa saranam 🙏🙏🙏❤❤❤🌹🌹🌹

  • @jeenaprakash6573
    @jeenaprakash6573 4 ปีที่แล้ว +1

    Govinda Hare Govinda
    Govinda Hare Govinda...

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว

    Krishna Krishna Krishna Krishna Krishna Krishna Hare Hare Hare Hare Hare 🙏🌹 🙏

  • @samjuettaman2667
    @samjuettaman2667 3 ปีที่แล้ว

    Hare krushna hare krushna krushna krushna hare hare hare Rama Hare rama rama rama hare hare 🙏 🙏 🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 4 ปีที่แล้ว +3

    KRISHNA GURUVAYOORAPPA

  • @sumaravi4305
    @sumaravi4305 4 ปีที่แล้ว +1

    കണ്ണാ കാത്തു കൊള്ളണേ, ഹരേ രാമ ഹരേ കൃഷ്ണ

  • @rajagopalanvp6348
    @rajagopalanvp6348 4 ปีที่แล้ว +4

    Entekanna 🌹 kannante kadha kellkan nallasugham namaskaram thirumeni

  • @deepabiju4133
    @deepabiju4133 3 ปีที่แล้ว

    ഹരേ ഗുരുവായൂരപ്പാ.... 🙏

  • @vilacinimp
    @vilacinimp 3 ปีที่แล้ว

    🙏🙏🙏 രാധാ രമണ മുകുന്ദ മുരാരേ ശരണം മേ തവ ചരണയുഗം ഗുരു പവന പുരേശാ രാധാകൃഷ്ണ ശരണം മേ തവ ചരണയുഗം🙏🙏🙏🙏🙏 ഭഗവാകണ്ണാ കണ്ണാ കണ്ണാ

  • @remabijumavungal4147
    @remabijumavungal4147 4 ปีที่แล้ว +4

    Hare Krishna🙏🙏🙏🙏🙏

  • @Kp-jp6tj
    @Kp-jp6tj 4 ปีที่แล้ว +9

    Ente kannaaà❤️

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 ปีที่แล้ว

    Hare Krishna guruvayurappa Karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @rajasreerajeev29
    @rajasreerajeev29 3 ปีที่แล้ว

    Hare Krishna, Bhagavane Guruvayurappa, ennum ingane kathakal kelkan bhagyam tharane.🙏🙏🙏🙏🙏🙏🙏🙏

  • @raveendranvaduthala4345
    @raveendranvaduthala4345 3 ปีที่แล้ว +2

    ഞാൻ എന്താ വിളിക്കണ്ടത് സ്വാമി എന്നോ ഉണ്ണിക്കണന്റെ പ്രിയപ്പെട്ടവൻ എന്നേ ഞാൻ 2 ദിവസം മുമ്പ് ആണ് ആങ്ങയുടെ ചാനൽ കാണാൻ മഹാഭാഗ്യം ഉണ്ടായത് എത്ര കെട്ടാലും മതിവരാത്ത കഥകൾ . ഞാൻ ഇപ്പോൾ ഈ കഥകൾ കേട്ടിട്ട് മകൾക്ക് പറഞ്ഞു കൊടുക്കകയാണ് സ്വാമി കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @thulasireghunath9677
    @thulasireghunath9677 3 ปีที่แล้ว

    കണ്ണന്റെ കഥകൾ ഇനിയും കേൾക്കുമാറാകണേ 🙏🏻🙏🏻

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +1

    സത്യം കണ്ണന്റെ കഥ കേൾക്കുബോൾ എന്റെ കണ്ണ് നിറയാറുണ്ട്... 🙏🙏🙏

  • @NeethaNair-f9s
    @NeethaNair-f9s 4 ปีที่แล้ว +7

    Hare Krishna 🙏🏻🙏🏻

  • @Animal_lover_sree_santh
    @Animal_lover_sree_santh 23 วันที่ผ่านมา

    ❤harekrishna❤❤❤❤❤❤❤❤❤❤❤❤.......

  • @bindhukrishnan9219
    @bindhukrishnan9219 4 ปีที่แล้ว +11

    Namaste . Thankale ippole allavatudeyum guravanu. E enteyum. Kada ethra resamayittanu. Enthrakettalum mathivarilla. Hari om

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 ปีที่แล้ว +7

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏

  • @soumyavarijakshan5559
    @soumyavarijakshan5559 4 ปีที่แล้ว +3

    Hare Krishna

  • @worldofsneha2347
    @worldofsneha2347 4 ปีที่แล้ว +1

    ഹരേകൃഷ്ണ

  • @lekshmiramachandran4618
    @lekshmiramachandran4618 4 ปีที่แล้ว +7

    Bhaagyavanaaya mahaathmave pranaamam🙏

  • @kaladev-m9k
    @kaladev-m9k ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ krishna

  • @priyapazhat51
    @priyapazhat51 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏❤❤കണ്ണന്റെ കഥകൾ കേട്ടാൽ മതിയാകില്ലല്ലോ 🙏🙏❤❤ കണ്ണൻ ഇനിയും കഥകൾ പറയിക്കട്ടെ 🙏🙏

    • @vasanthijayaprakash6485
      @vasanthijayaprakash6485 2 ปีที่แล้ว

      Sri hare nama,eee kannaent kadha kettal mathiyavnillallo rajansir,iniyum iniyumparayan sadhikkatte ,pranamagalote oru saadhu

  • @chithravinod1292
    @chithravinod1292 ปีที่แล้ว

    ❤️❤️❤️🙏🙏 ഹരേ കൃഷ്ണാ 🙏🙏

  • @Sheeba_Chandran
    @Sheeba_Chandran 2 ปีที่แล้ว

    ഹരേ കൃഷ്ണ
    ഹരി ഓം

  • @renuprakash3680
    @renuprakash3680 4 ปีที่แล้ว +2

    Hareeee Krishnaaaaaa katholaneeee

  • @jayasoman3177
    @jayasoman3177 2 ปีที่แล้ว

    ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏

  • @smitharamachandran5495
    @smitharamachandran5495 4 ปีที่แล้ว +4

    Harekrishna🙏🙏🙏

  • @jeejasreekumar9323
    @jeejasreekumar9323 4 ปีที่แล้ว

    എത്ര കേട്ടാലും മതിവരില്ല എന്റെ കണ്ണന്റെ കഥകൾ. അങ്ങ് എത്ര സുന്ദരമായാണ് കണ്ണ് നിറയത്തക്ക വിധമാണ് കണ്ണന്റെ ലീലകൾ അവതരിപ്പിക്കുന്നത് 🙏🙏🙏

  • @mahilamani6376
    @mahilamani6376 4 ปีที่แล้ว +6

    നാടുവിട്ടദ്ദേഹം പോന്നു പോന്നു... കാടു തൻ മധ്യത്തിലെത്തിച്ചേർന്നു... നാടെന്നോ കാടെന്നോ ചിന്തയില്ല.. കോടക്കാർ വർണനെ ഓർക്കുകയാൽ.... പൂന്താനം ഗുരുവായൂർ പോയ കഥ യാണ്.. ഇതിന്റെ തുടക്കം മറന്നുപോയി ഒന്നു പറഞ്ഞു തരുമോ... ഗുരുവായൂരപ്പാ...🙏🙏

  • @usharadhakrishnan7410
    @usharadhakrishnan7410 2 ปีที่แล้ว

    😍😍😍😍🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ

  • @bhavanamenon07
    @bhavanamenon07 9 หลายเดือนก่อน

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @sushmanatrajan4112
    @sushmanatrajan4112 4 ปีที่แล้ว +3

    Ellam enikke ente kannan

  • @TheKinglybeard
    @TheKinglybeard 4 ปีที่แล้ว +6

    Aum Namo Bhagavathe Vasudevaya...🙏🏻🙏🏻🙏🏻 angu katha parayunnathu kettu kondirikkumbol saakshal ponnunni kannaney kaanunna pratheethy kittunnathinaal, palappoozhum kannukal paranjaal kelkkaatheyaayipookunnu. Oru pakshey, ee kathakalilulla sachidaanandam kondaakanam, hridayam palappoozhum niranju thulumby kannukaliloodey aanandaashrukkalaayi puratheykku varunnathu.entey vineethamaaya praanaamam sweekarikkaney...🙏🏻🙏🏻🙏🏻 iniyum njangaley palavuru inganey aanadamayaraakkaney ennu apekshikkunnu.

  • @athiraarun2078
    @athiraarun2078 4 ปีที่แล้ว +1

    Krishnaa🙏🙏🙏🙏

  • @sreekalar3809
    @sreekalar3809 2 ปีที่แล้ว

    Ente,guruvaayurappa

  • @minirajmohan7676
    @minirajmohan7676 4 ปีที่แล้ว +2

    Athisundaram👌👌🙏💞.. Hare krishna🙏💐

  • @ambikakr6804
    @ambikakr6804 4 ปีที่แล้ว +3

    കണ്ണൻ്റെ കഥ കേൾക്കാനും വേണം ഒരു ഭാഗ്യം.....
    കൃഷ്ണാ...................... ഗുരുവായൂരപ്പാ..........🙏🙏🙏🙏🙏🙏🙏😓💖💖

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      തീർച്ചയായും അതെ. രാധേ ശ്യാം

  • @ushakuttappan1987
    @ushakuttappan1987 5 หลายเดือนก่อน

    Bagavany krishnana

  • @PTSuma
    @PTSuma 4 ปีที่แล้ว +3

    ഉണ്ണി കണ്ണൻ്റ കഥ എത്രകേട്ടാലും മതിയാവില്ല

  • @Anjali-bg6uq
    @Anjali-bg6uq ปีที่แล้ว

    Eniyuminiyiyum kannante kadhakal parayan njangalk kelkanum bhagavante priya bhakthanaya angekk kannan aayurarogya soukyam nalki sadhaa anugrahichukondirikkatte

  • @suseelap.4354
    @suseelap.4354 3 ปีที่แล้ว

    🙏🙏 എന്റെ കണ്ണാ 🙏🙏 കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല.ഇനി യും കൂടുതൽ കഥകൾ കേൾക്കാൻ ആർത്തിയോടെ കാത്തിരിക്കുന്നു. കണ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...,

  • @ajithasatheesan5471
    @ajithasatheesan5471 4 ปีที่แล้ว +1

    ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelssk9870
    @suseelssk9870 3 ปีที่แล้ว

    ഭഗവാനേ കൃഷ്ണാ കൃഷ്ണാ