ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ എപ്പോഴും ഇല്ലെങ്കിലും വല്ലപ്പോഴുമൊക്കെ തമ്പുരാട്ടി നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഭഗവാനെ എത്ര ഭക്തിയോടെ മനസ്സിൽ പ്രാർത്ഥിക്കുമോ അത്രയും ഭക്തിയുടെ തമ്പുരാട്ടി ഞാൻ തമ്പുരാട്ടി തൊട്ട് തൊഴുന്നത് ഇത്ര ശാന്ത സ്വഭാവം ഉള്ള നമ്മുടെ തമ്പുരാട്ടി ❤️❤️❤️❤️🙏🙏🙏
എന്റെ പൊന്നു തമ്പുരാട്ടിയെ ഇ കഥ ഞൻ ഇപ്പോൾ ആണ് പൂർണമായും അറിയുന്നത് പക്ഷെ പോയ കാലം മുതൽ അവസാനം പോയ സമയം വരെയും ഇ രണ്ടു പല്ലികളെയും ഞാൻ തൊട്ടു തൊഴുതിട്ടുണ്ട് മുന്നേ ഉള്ളവർ ചെയ്യുന്നവർ കണ്ടു കൊണ്ടാവണം എനിക്കും ആ ഭാഗ്യം പോയ നാൾ അത്രയും ഉണ്ടായി 💖
വളരെ സ്നേഹവും ബഹുമാനവും ഉണ്ട് നമ്മുടെ രാജപരമ്പരയിൽപ്പെട്ടവരോട്.. പക്ഷെ അത്യപൂർവമായി കാത്ത് സൂക്ഷിക്കേണ്ടുന്ന കാർ യൂസഫലിക്ക് വെറുതേ കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ... ഒരു വിഷമം...
Every temple has a procedure to visit the presiding God and other Gods in that temple. Kindly explain what is the procedure and the order to have a darshan of the various Gods in that temple. This will be helpful for everybody who view this channel. Thank you.
As correctly said by Her Highness some brides who are working aspire to get a groom who earns more than what they earn. They value the salary rather than the character, tradition or family values.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ എപ്പോഴും ഇല്ലെങ്കിലും വല്ലപ്പോഴുമൊക്കെ തമ്പുരാട്ടി നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഭഗവാനെ എത്ര ഭക്തിയോടെ മനസ്സിൽ പ്രാർത്ഥിക്കുമോ അത്രയും ഭക്തിയുടെ തമ്പുരാട്ടി ഞാൻ തമ്പുരാട്ടി തൊട്ട് തൊഴുന്നത് ഇത്ര ശാന്ത സ്വഭാവം ഉള്ള നമ്മുടെ തമ്പുരാട്ടി ❤️❤️❤️❤️🙏🙏🙏
🙏🙏🙏
സന്തോഷം... 🙏🏻തമ്പുരാട്ടി 🙏🏻✨👌👌👌👌👌👌👌👌🙏🏻✨✨✨✨✨✨✨
പലതും കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അമ്മെ
🙏🙏
പ്രിൻസസ് എനിക്ക് എന്നും ഒരു പ്രചോദനം ആണ്
ഈ ഐതീഹ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി🙏♥️
ഓം നമോ നാരായണായ, എന്ത് ഐശ്വര്യമാണ് അമ്മയെ കാണാൻ
വലിയ ഐശ്വര്യ മൊന്നും തോന്നുന്നില്ല കവി ളൊട്ടിയ ഒരു
വല്യമ്മ
ശ്രീ പദ്മനാഭ പാദങ്ങളിൽ അനന്ത കോടി പ്രണാമം
I really appreciate Her Highness for her frankness and open mind. She says things which are happening in today's society.
എന്റെ പൊന്നു തമ്പുരാട്ടിയെ ഇ കഥ ഞൻ ഇപ്പോൾ ആണ് പൂർണമായും അറിയുന്നത് പക്ഷെ പോയ കാലം മുതൽ അവസാനം പോയ സമയം വരെയും ഇ രണ്ടു പല്ലികളെയും ഞാൻ തൊട്ടു തൊഴുതിട്ടുണ്ട് മുന്നേ ഉള്ളവർ ചെയ്യുന്നവർ കണ്ടു കൊണ്ടാവണം എനിക്കും ആ ഭാഗ്യം പോയ നാൾ അത്രയും ഉണ്ടായി 💖
വളരെ നന്ദി തമ്പുരാട്ടി ഇവിടെ ജനിച്ചു വളർന്നിട്ടു ഇത് അറിയാതെ പോയി
വളരെ സ്നേഹവും ബഹുമാനവും ഉണ്ട് നമ്മുടെ രാജപരമ്പരയിൽപ്പെട്ടവരോട്..
പക്ഷെ അത്യപൂർവമായി കാത്ത് സൂക്ഷിക്കേണ്ടുന്ന കാർ യൂസഫലിക്ക് വെറുതേ കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ... ഒരു വിഷമം...
Ath kodukkaruth kaathu sookshikkenda onnanu
Padmanabha swamiyude anugraham kondu mathram avdunnu paranja karyangal kandu thozhaanulla bhagyam enikundaayi.. Santhosham kondu kannum manassum niranju... Padmanabha swami sharanam.. Thrippaadame gathi🙏🏻
😘 lotsa love ❤️ , really nice to hear about Sree Padmanabha swamy🙇♀️🙇♀️🙇♀️🙏
"ശ്രീ പദ്മനാഭ "നെയും ക്ഷേത്രത്തെ പറ്റിയും ഇത് പോലെ കൂടുതൽ വീഡിയോസ് ചെയ്യുവാൻ ഞങ്ങളുടെ തമ്പുരാട്ടിക്ക് സാധിക്കട്ടെ 🙏🏻✨ആശംസകൾ ✨🪷
❤
🙏🙏Namaskaram Nalla Oru Ariv kitti
കോടി കോടി പ്രണാമം 🙏🙏🙏
ഓം നമോ നാരായണായ നമഃ 🙏
ശ്രീ പദ്മനാഭ ശരണം 🙏🙏🙏🙏
🙏🙏🙏🌹🌹🌹ഓംനമോ naraayanaaya🙏🙏🙏🙏🌹🌹ചരിത്രം ഉറങ്ങുന്ന ശ്രീ പദ്മനാഭ സ്വാമി ക് ഷേത്രം
*_Thanks for sharing madam_* 🙏🏻🙏🏻
Thanks
Aswaroodhaparwathiyekkurich ariyanagrahamundatirunnu. Likhithnayum sankaraneyum kurich ulla arivupakarnnuthannathinu thampurattikku pranamam
This advice from Her Highness will help many grooms find a good bride.
Thankyou Madam
Wonderful Sree padmanabha saranam
Namaskaram Thampuratti. Enium enganathe arivukal thayavayi pakarnnu tharane. Ella interviews kanarunde.
നമിക്കുന്നു അമ്മേ
Huge respect for you 🙏🙏
Our ponnutamburaatti really proud of you, how gracefully she is presenting humour towards last portion
ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏
അമ്മേ 💞💞💞🙏🙏🙏
Sarvam sreekrishnarpanamathu 🙏❤️🙏🙏
ഓം ശ്രീ പത്മനാഭായ നമഃ . ശങ്കരൻ , ലിഖിതൻ
Thank you mam
I was wondering why that lizard symbol on that door.. yesterday also searched n Google.
But now you know :)
Iniyum kadhakelkanam
Every temple has a procedure to visit the presiding God and other Gods in that temple. Kindly explain what is the procedure and the order to have a darshan of the various Gods in that temple. This will be helpful for everybody who view this channel. Thank you.
❤Ente sree panbhanabha katholane ❤
Tamburattiyude arivu🙏🏻
🙏🙏🙏 Rajakudumbathile thalamuraye kanunhathu thane oru bagjyama nhanghalku.
Ithrem veno
Theerchayaayum ❤️❤️❤️
@@akhilkrishnahere പിണുവിനേക്കാൾ ഭേദം ആണ്
Sathyam 🙏🙏🙏
Harekrishna 🙏
Bagavanee enty ponnu thamburanee 🙏🙏
Njaan a goulikale tottu thozhithittundu 🙏🙏
Om namo bagavadhe vasudevayaa 🙏🙏
Enty vaikunda nadhaa 🙏🙏
Ee prayathilum mukhathe Aishwaryam nokkuu...... Raani ennum raani thanne.....🙏🙏🙏🙏🙏🙏
🙏🙏🙏🌹🌹🌹
I wanna that anantha sculpture pls advise me
കുതിരപ്പുറത്തുപാർവതീ ദേവിയുടെ ചുവർചിത്രം ശ്രീകോവിലിനു തെക്ക് ഭാഗത്തു കണ്ടിട്ടുണ്ട്.
Ammayude saudaryathinte secret oru video cheyyumo.... 🙏
ahaha
Thamburattiyute സംസാരം kelkkan kazhiyunnathu മഹാഭാഗ്യം.
🙏
Enikku ammaye onnu kananam please neritt kananam amma please amma❤️❤️❤️🙏🙏🙏
അമ്മയെ കാണാൻ കഴിയണേ ശ്രീപദ്മനാഭ
അമ്മയുടെ അടുത്തിരുന്ന് കേൾക്കാൻ തോന്നുന്നു
ഹരേ പത്മനാഭ പ്രഭോ നമസ്ക്കാരം
Prannamom maharani🙏
Pranamam
❤
ഓം നമോ നാരയണ
നാരായണാ നാരായണാ
Om Namo Narayanaya
As correctly said by Her Highness some brides who are working aspire to get a groom who earns more than what they earn. They value the salary rather than the character, tradition or family values.
😓🙏🙏
Aswarudaparvathiye namaha
തേജസ്സിയായ അമ്മ. ഭാഗ്യവതി
🙏🙏🙏🌺🌼🌹♥️🏵️
NAMASTHEE....
HarekrishnaAmme
ശ്രീ പദ്മനാഭ സ്വാമി ശരണം
Amme eniku onnu nerittu കാണണം
🙏🏼🙏🏼🙏🏼🙏🏽
hare Krishna 🙏🏾🙏🏾🙏🏾
തമ്പുരാന്റെ okekanubol tanne വളരെ santoshamanu
oam srisat gurubhyo namaha
🥰
🙏♥️
ഗൗളി ചൊല്ലുന്നത് സത്യം ആയിരിക്കും അനുഭവം ഉണ്ട്
❤❤❤❤❤
ഭൂരിഭാഗം ചുമർ ചിത്രങ്ങളും മങ്ങലേറ്റു നശിപ്പിച്ചു പോയിട്ടുണ്ട്. എത്ര നോക്കിയിട്ടും അശ്വാരൂഡയായ പാർവതി ദേവിയുടെ രൂപം എനിക്ക് കണ്ടെത്താൻ സാധിച്ചില്ല🙏
തമ്പുരാട്ടിയും തമാശ പറയൂ , അവസാനത്തെ വരി....🤭
😂😂😂😂സ്ത്രീ ശക്തി 😂😂😂😂
7.31 hehe
ശങ്കരനും പിന്നെ അടുത്ത ഗൗളിയുടെ പേര്?
Likhithan.
N̊åm̊ås̊k̊år̊åm̊ t̊h̊åb̊ůr̊åt̊i̊ åm̊å
Pallikala kanditundu, parvathy Deviya kanditilla,eniyum pokubmbol nokkanam,2aunmakal udayaum vivaham nadakunilla
0
ആരോ ചമയ്ക്കുന്ന ചരിത്രത്തിൽ പേര് വയ്ക്കുന്ന ചരിത്രകാരി എന്ന് അവകാശപ്പെടുന്ന ആളാണ് ഈ റാണി
കർപ്പൂരം പുകച്ചാൽ ഗവുളീമോക്ഷം സഭവിക്കും‼️🦎🦎
🤣🙏🙏🙏🙏
അധികാരം പോയതിന്റെ ദുഖമാണ്
Hare Krishna 🙏🙏
🙏🏼🙏🏼🙏🏼🙏🏼
🙏
🙏🏻
🙏🌷
🙏
🙏🙏🙏🙏🙏
🙏❤
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏