PREM NAZIR - MOHAN LAL Jagathy ;MUKESH COMEDY SKIT AT GULF 1987 RARE VIDEO

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • rare video of mohanlal comedy skit gulf show
    #HUMBLEMEDIA
    #MOHANLALSTAGESHOW
    #MOHANLALCOMEDYSKIT1987
    #MOHANLALJAGATHYCOMEDY
    #MOHANLALRAREVIDEOCLIP
    #MOHANLALGULFSHOW

ความคิดเห็น • 322

  • @raninair6065
    @raninair6065 4 วันที่ผ่านมา +3

    നസീർ സാറിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എത്ര സന്തോഷമാണ്. രൂപവും ശബ്ദവും ഒരുപോലെ മനോഹരമായി ചുരുക്കം ചിലരിൽ മാത്രമേ ദൈവം ഈ ഭുമിയിൽ കൊടുക്കാറുള്ളൂ. അതിലൊരാൾ നസീർ സാറാണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤ Skit super

  • @abhishekar5741
    @abhishekar5741 3 ปีที่แล้ว +287

    നസീർ സാറിന്റെ ഉച്ചാരണത്തിനുപോലും എന്തു ഭംഗി... ❤️❤️❤️❤️

    • @premchandgr8
      @premchandgr8 3 ปีที่แล้ว +8

      പ്രേംനസീർ" മഹാനടനാണ് അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല. പക്ഷേ ഈ സ്കിറ്റിൽ ജഗതി അല്ലാതെ പിന്നെ ആരാണുള്ളത്?

  • @niva6768
    @niva6768 3 ปีที่แล้ว +657

    പ്രേം നസീറിൻ്റെ അപൂർവ സ്റ്റേജ് പ്രോഗ്രാം എന്നായിരുന്നു ഇതിന് കൊടുക്കേണ്ട title.അദ്ദേഹത്തിൻ്റെ മരണത്തിന് ഏതാണ്ട് ഒരു വർഷം മുൻപ് ആയിരിക്കണം ഇത് നടന്നത്.എന്തൊരു സുന്ദരനും, ചെറുപ്പവും ആയിരുന്നു അപ്പോൽ അദ്ദേഹം! തീർച്ചയായും അകാലത്തിൽ ആണ് അദ്ദേഹം പിരിഞ്ഞത്🙏

    • @thomasdavisdavis6180
      @thomasdavisdavis6180 3 ปีที่แล้ว +7

      Maranathinu 2 varsham munpu

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว +12

      ഓ അത്‌ വേണ്ട ലാലേട്ടൻ ആണ് മെയിൻ ♥️💪💪

    • @gopakumar6723
      @gopakumar6723 3 ปีที่แล้ว +84

      @@powerfullindia5429 നോ നസീർ സർ കഴിഞ്ഞേ ഉള്ളൂ ലാൽ

    • @domridervlogs3634
      @domridervlogs3634 3 ปีที่แล้ว +13

      sathyam

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว +8

      Yes ❤️

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว +117

    പ്രേക്ഷകരുടെ ഇഷ്ടം മാനിച്ച് നസീർ സാറിൻ്റെ പേരു് ആദ്യം വച്ച് ശീർഷകത്തിൽ മാറ്റം വരുത്തിയത്തിയത് അഭിനന്ദനാർഹമാണ്.👍

  • @user-cu6nl9qt2q
    @user-cu6nl9qt2q 2 ปีที่แล้ว +55

    നസീർ സാർ, ആ ശബ്ദസൗന്ദര്യം എത്ര മധുരമാണ് 💯❣️

  • @jijithp3352
    @jijithp3352 3 ปีที่แล้ว +89

    ജഗതിച്ചേട്ടൻെറ പെർഫോമൻസ് കിടു ആയി.ഈ കാലഘട്ടത്തിലും ഇതു കണ്ടിരിക്കാൻ തോന്നുന്നത് പുള്ളിയുടെ എനെർജെറ്റിക് പെർഫോമെൻസാണ്.

  • @karnnana472
    @karnnana472 2 ปีที่แล้ว +15

    പ്രേം നസീറിൻ്റെ എത്ര ഇമ്പമാർന്ന ശബ്ദം .
    തീർച്ചയായും ഈ സ്കിറ്റ് അത്യപൂർവ്വം തന്നെ.
    പ്രേംനസീറിൻ്റെ സാന്നിദ്ധ്യം തന്നെ കാരണം.

  • @LPNair
    @LPNair 3 ปีที่แล้ว +45

    ശ്രീ. പ്രേം നസീറിന്റെ മലയാള ഭാഷ, ഉച്ചാരണം, ഭംഗി, വ്യക്തത എല്ലാം ഒന്ന് വേറെ തന്നെ. nkp

  • @shalishp7647
    @shalishp7647 2 ปีที่แล้ว +71

    നസീർ സാറിൻ്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ അഭിനയം natural ആയിരുന്നു.

    • @sahadevan2594
      @sahadevan2594 2 ปีที่แล้ว +5

      Yes, example dhwani 👍🏼

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 ปีที่แล้ว

      Nazeer sir ennum natural ayittanu abhinatichath. Oro character s nu anusarich vyathyadangal varutharundenn mathram

    • @Wafflerplays
      @Wafflerplays ปีที่แล้ว +1

      ah time il angane aanu ellavarum abhinayichirikkunnath bro

    • @user-km4fs5vj2v
      @user-km4fs5vj2v ปีที่แล้ว +1

      Yes you are right ✅️

    • @nandhuramachandran7567
      @nandhuramachandran7567 ปีที่แล้ว

      അതിന് മുൻപുള്ള അഭിനയം natural ആയിരുന്നില്ല എന്നാണോ പറയുന്നത്

  • @sarusanguzideas7800
    @sarusanguzideas7800 3 ปีที่แล้ว +45

    ലാലേട്ടൻ, നസീറിക്ക, ജഗതിചേട്ടൻ ✨️🔥🔥🔥🔥🔥🔥 Legend's ❤

  • @sudheermuhammed6071
    @sudheermuhammed6071 3 ปีที่แล้ว +35

    Evergreen 🌲Legend Prem Naseer sir👏👏👏
    Jagathysreekumar,Mohanlal,Mukesh....also performed well

  • @sourav___raj
    @sourav___raj 3 ปีที่แล้ว +32

    Mohanlal pande natural.... Ella legendsineyum oru vediyil kandathil santhosham

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว

      ee naturality ippo illa. ippo oru masil pidutham aanu ente sourave..

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +58

    സൂപ്പർ സ്കിറ്റ്, വെറുതെയല്ല ഇവരൊക്കെ സൂപ്പർ സ്റ്റാഴ്സ് ' ഒക്കെ ആയത്.കോവടിസ്റ്റാഴസിനെ യൊക്കെ കണ്ടത്തിലെറിയാൻ തോന്നുന്നു. ഇന്നുള്ള ഒരൊറ്റ കോമഡി പ്രോഗ്രാമും ഇതിൻ്റെയൊക്കെ വാലിൽ കെട്ടാൻ കൊള്ളില്ല...
    Prem Naseer ഇഷ്ടം😍😍😍👍
    Mohanlal
    Mukesh
    Jagadesh

    • @sujithpillai154
      @sujithpillai154 3 ปีที่แล้ว +4

      Yes

    • @priyaprdeep6799
      @priyaprdeep6799 3 ปีที่แล้ว +1

      Edilum nalla comady an eppocheyunnat

    • @anwarabanjeliyil
      @anwarabanjeliyil 3 ปีที่แล้ว +3

      @@priyaprdeep6799 സീരിയലിൽ ആണോ😂😂😂😂

    • @JK-wd9mb
      @JK-wd9mb 3 ปีที่แล้ว +2

      @@anwarabanjeliyil athinu asianetile serialukal matrm kanda mathi....athile comedyde athre onum ethu varula 😂

  • @Mu_syck
    @Mu_syck 2 ปีที่แล้ว +25

    3:28 Nasir sir looking good 😀
    വെറുതെയല്ല നിത്യ ഹരിതനായകൻ എന്ന പേര് 😘💞❤️

  • @uk2727
    @uk2727 3 ปีที่แล้ว +39

    സൂപ്പർ. ഇത് പണ്ട് പാച്ചുവും കോവാലനും എന്ന കാർട്ടൂണിൽ വന്ന വിഷയമാണ്. സൈക്കിളിന് പകരം ഉലക്കയാണെന്ന് മാത്രം.

  • @johnnieachaya1980
    @johnnieachaya1980 3 ปีที่แล้ว +30

    Nazir died in 1989 beginning , this could be during late 80’s stage show . Golden years passed away . Missed all those time

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว +265

    നല്ല സ്കിറ്റ്, പക്ഷേ നസീർ സാറിൻ്റെ പേരു് അവസാനം വച്ചത് അരോചകമായി. ഇന്നും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്ന അനേകം പ്രേക്ഷകരുണ്ട്.

    • @pranavgireesan6984
      @pranavgireesan6984 3 ปีที่แล้ว +14

      Ippol title matti, pulliyude peru aadyam vechu, thiruthan manassukanichathu nannayi...

  • @unni7083
    @unni7083 3 ปีที่แล้ว +34

    പ്രേം നസിർ സാർ 💖💪💗😍😎ഇഷ്ടം... 💖💖💖💗

  • @aromalks7975
    @aromalks7975 3 ปีที่แล้ว +45

    Nezir sir is one of the renowned actor of Indian film industry he has a fascinating mystique there is will never be another nazir non replaceable performer

  • @hollycow8171
    @hollycow8171 3 ปีที่แล้ว +27

    jagathy is still same omg we miss him alot.

  • @suvani-p5f
    @suvani-p5f 3 ปีที่แล้ว +23

    Prem Nazir sir , the number one for ever.
    Prem Nazir sir ❤️❤️❤️💯🙏💯💪🙏👏👍🙏🙏🙏🙏🙏🙏 Prem 🙏 Nazir sir 🙏🙏🙏🙏🙏

  • @amalrajpc2876
    @amalrajpc2876 3 ปีที่แล้ว +32

    നസീർ സാർ എന്താ ഗ്ലാമർ 💝💝💝💝💝

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +32

    *പ്രേം നസീർ സർ എത്ര നല്ല മനുഷ്യൻ💓*

  • @abdulnazarnazar607
    @abdulnazarnazar607 2 ปีที่แล้ว +45

    മലയാളം കണ്ട എക്കാലത്തെയും supermegastar മമ്മുട്ടിയും ലാലും അല്ല 100%നസീർ സാർ തന്നെ അദ്ദേഹത്തെ ആർക്കും മറികടക്കാൻ കഴിയില്ല definetly

  • @skylightmedia555
    @skylightmedia555 3 ปีที่แล้ว +27

    WoW.. Legends in one Frame !! ❤️🔥
    Do not Delete this 🙏

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 ปีที่แล้ว +25

    നല്ല സ്കിറ്റായിരുന്നു...
    പെർഫോമൻസ് ലെവൽ സൂപ്പർ

    • @humblemedia2333
      @humblemedia2333  3 ปีที่แล้ว +6

      1987 ൽ ആണ്... ഇന്നത്തെ പോലെ 1000 സ്കിറ്റ് കണ്ട പരിചയം ഒന്നും ഇല്ല കാണികൾക്ക്

  • @vishnuanil9044
    @vishnuanil9044 ปีที่แล้ว +5

    Mohanlal in questioning reminds George kutty from Drishyam.

  • @suvani-p5f
    @suvani-p5f 3 ปีที่แล้ว +21

    Only one ultimate hero
    The Prem Nazir sir.

  • @jaimonjohn2516
    @jaimonjohn2516 3 ปีที่แล้ว +15

    ഇത് പോലെയുള്ള ജയൻ സാറിന്റെ പഴയ videos ഒന്നു കിട്ടിയിരുനെങ്കിൽ🤩

  • @doctordaughter4327
    @doctordaughter4327 3 ปีที่แล้ว +77

    One and only hero is the legend Prem Nazir..

    • @humblemedia2333
      @humblemedia2333  3 ปีที่แล้ว +5

      63 വയസ് വരെ മാത്രം ജീവിച്ച പ്രതിഭ

  • @rahulsubrahmanian8510
    @rahulsubrahmanian8510 3 ปีที่แล้ว +8

    Super ❤️❤️❤️❤️ innathe pole chalikal ottum illatha oru natural skit 😘😘😘❤️❤️❤️❤️

  • @lekshmyms91
    @lekshmyms91 3 ปีที่แล้ว +30

    Nazeer sir.😍😍. lalettan.😍😍. jagathy chettan .😍😍. mukesh eattan

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +12

    പ്രേനസീർ sr ന്റെ സ്കിറ്റ് 👌🏻

  • @DQ-ix2hs
    @DQ-ix2hs 2 ปีที่แล้ว +10

    ലാലേട്ടൻ നാച്ചുറൽ ആയി തോന്നി ❤️

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +55

    ജഗതിയും, മോഹൻലാലും, മുകേഷും നസിറും ♥️♥️♥️👌

    • @shafeeque449
      @shafeeque449 3 ปีที่แล้ว +8

      Naseer.mohanlal.jagathi.mukesh

    • @abdulnazarnazar607
      @abdulnazarnazar607 2 ปีที่แล้ว +6

      Great നസീർ സാർ മോഹൻ ലാൽ മുകേഷ് ജഗതി

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +3

      ഫസ്റ്റ് മോഹൻലാൽ തന്നെ,
      ഒരു എക്സ്പ്രഷൻ ഉം ഇല്ലാതെ അഭിനയിക്കുന്നതിന് എന്ത് ആക്ടിങ് എന്നാണ് പറയുന്നത്...
      അതുകൊണ്ടാണ് നിലവിലുള്ളവ ഓവർടേക്ക് ചെയ്ത് മോഹൻലാലിന് കയറി വരാൻ പറ്റിയത്
      അഭിനയമികവ് ഉള്ളതുകൊണ്ട്
      മറ്റുള്ളവർ മോശക്കാരല്ല, പക്ഷേ എക്സ്ട്രാ ഓർഡിനറി പെർഫോമൻസുമായി മോഹൻലാൽ വന്നപ്പോഴാണ്,
      നിലവിൽ ഉണ്ടായിരുന്നവർ പിന്നോട്ടു പോയത്

  • @irshadichuichu8936
    @irshadichuichu8936 2 ปีที่แล้ว +8

    Nadagam aayikotte ഫിലിം ആയിക്കോട്ടെ ജഗതി ജഗതി തന്നെ 😀🔥😁

  • @unamam
    @unamam 3 ปีที่แล้ว +8

    What a great video! Thanks a lot for sharing this video

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 2 ปีที่แล้ว +3

    ഇൗ സ്കിറ്റ് കണ്ടപ്പോൾ വളരെ സമകാലികമായി തോന്നി ❤️

  • @suvani-p5f
    @suvani-p5f 3 ปีที่แล้ว +20

    No one , no way in comparison with Prem Nazir sir.
    What a glamorous Prem Nazir sir.
    Mooty lal not eligible to touch his footsteps.
    Prem Nazir sir, the miracle.
    ❤️🙏💪👏💯👍🙏🙏🙏🙏

    • @gsx9r
      @gsx9r 3 ปีที่แล้ว +5

      Lol top showcasing ur favouritism and over helping bul###. Just admit the fact that he was a good actor not even close Mohanlal Mammootty and Kamal Hassan when it comes to source of acting performance. Mohanlal is considered to be India's answer to Hollywood. While out matching Marlon Brando. On the other hand Mammootty comes with mind blowing method acting that sparks with Jack Nicholson . Daniel day. Health ledger. Etc. Most importantly Prem Naseer was not even a method actor. Hardly he could even act. Literally no voice modulation and no characteristics . Just living like himself on screen.. so stop inserting other greatest actors while comparing him and over hyping his stardom

    • @master9048
      @master9048 3 ปีที่แล้ว +1

      Mohanlal is a greater miracle of acting competence..

    • @testuser5373
      @testuser5373 3 ปีที่แล้ว

      @@gsx9r I think he is referring to the beauty of Prem nazir, and not acting..

    • @gsx9r
      @gsx9r 3 ปีที่แล้ว +2

      @@testuser5373 if that's so then how can he even campare Nazir with mohanlal. Lal was damnn osmm_ extremely cute whenever he adopted commercial romantic aspects

    • @testuser5373
      @testuser5373 3 ปีที่แล้ว +2

      @@gsx9r I admit that Lal is a better actor than Prem nazir..But i must say that Premnazir looks way better than Mohanlal and Mammootty..(Personal opinion)..
      I think the person who wrote the main comment was also referring to this..

  • @jithinn1
    @jithinn1 3 ปีที่แล้ว +6

    Nazir Sir Royality in abundance.

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว +8

    Super voice Nazeer sir

  • @ajitharavind2120
    @ajitharavind2120 2 ปีที่แล้ว +3

    Nazeer Sir nu Pranamam🙏💐💖💖Enthu Bhangiyanu 🤗🤗
    💞💞Nithya Haritha Nayakan💞💞

  • @adithyanem4725
    @adithyanem4725 2 ปีที่แล้ว +19

    ALL LEGENDS IN ONE STAGE !!!

  • @jinojlt3049
    @jinojlt3049 2 ปีที่แล้ว +3

    2021 lum ithu kaanunnavar undo??

  • @Shortsvideo2-b2y
    @Shortsvideo2-b2y 5 วันที่ผ่านมา +1

    നസീര്‍
    എത്ര മനോഹരമാണ്.❤

  • @renjurenjith8572
    @renjurenjith8572 2 ปีที่แล้ว +4

    എന്തായാലും ചിരിച്ച് പണ്ടാരമടങ്ങി..😁😁😁😁

  • @xaviervinod6065
    @xaviervinod6065 3 ปีที่แล้ว +7

    Nazir sir....❤

  • @jithlogs
    @jithlogs 2 ปีที่แล้ว +5

    Old is Gold 🥇

  • @sojoshow23
    @sojoshow23 3 ปีที่แล้ว +4

    🙏Thank you so much for your efforts 👌👍🙏.

  • @akashsasidharan1627
    @akashsasidharan1627 3 ปีที่แล้ว +7

    Prem naseer sir is legend

  • @slslrino1321
    @slslrino1321 3 ปีที่แล้ว +11

    Nazeer sir

  • @sabusotha8627
    @sabusotha8627 3 ปีที่แล้ว +9

    ഘനഗംഭീരം..നിത്യവസന്തം.

  • @gopakumar6723
    @gopakumar6723 3 ปีที่แล้ว +7

    നസീർ സർ കലക്കി....

  • @rakeshmkd9450
    @rakeshmkd9450 3 ปีที่แล้ว +11

    Nasir sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @lestinantony6649
    @lestinantony6649 2 ปีที่แล้ว +2

    This channel must be protected at all cost❤️🥂

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +4

    ജഗതി ചേട്ടന് 🔥❤️

  • @sankariusha7571
    @sankariusha7571 2 ปีที่แล้ว +8

    നസീർ സാർ എത്ര സുന്ദരൻ ആണ് ❤❤

    • @sankariusha7571
      @sankariusha7571 2 ปีที่แล้ว

      @Unni Ar ഒരു വ്യക്തിയെന്ന നിലയിലും പിന്നെ മുഖസൗന്ദര്യവും

  • @manur2164
    @manur2164 3 ปีที่แล้ว +6

    Nazir Was very beautiful

  • @vkjos5677
    @vkjos5677 3 ปีที่แล้ว +17

    Nasir sir, your throne is still unoccupied and it will be remain there as it is for another hundred years. See how he pronounce the words. Pranaam.

  • @ousephjoy8800
    @ousephjoy8800 3 ปีที่แล้ว +5

    Jagathy is the only super star ⭐⭐⭐

  • @585810010058
    @585810010058 3 ปีที่แล้ว +2

    Nasir sir... 👍👍

  • @VinodKumar-nb4dt
    @VinodKumar-nb4dt 3 ปีที่แล้ว +5

    ദൃശ്യം സിനിമയിലെ പോലെയുണ്ട് കുറ്റവാളിയെ കോടതി വെറുതെ വിടുന്നു😄

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 ปีที่แล้ว +14

    യേശുദാസിനെ വേദിയിൽ ഇരുത്തി എംജി ശ്രീകുമാറും ഉണ്ണി മേനോനും കൃഷ്ണ ചന്ദ്രനും പാട്ട് പാടുന്ന അവസ്ഥ പോലെയുണ്ട് Biggest super star പ്രേം നസീറിനെ വേദിയിൽ ഇരുത്തി മോഹൻലാലും ജഗതിയും മുകേഷും അഭിനയിക്കുന്നത് കാണുമ്പോൾ.

    • @teslamyhero8581
      @teslamyhero8581 3 ปีที่แล้ว +6

      😀😀😀അതെന്താ ബ്രോ അങ്ങനെ പറഞ്ഞത് 🤔🤔🤔ദാസേട്ടനെ വേദിയിൽ ഇരുത്തി മറ്റു ഗായകർക്കു പാടിക്കൂടെ. ഇതിൽ നസീർ സർ മെയിൻ ആയ ജഡ്ജ് ആയി അഭിനയിക്കുകയല്ലേ ചെയുന്നത്?

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 ปีที่แล้ว

      @@teslamyhero8581 താങ്കൾ പറഞ്ഞത് ശരിയാണ് Bro. ഞാൻ ഒരു example പറഞതാണ്‌. 😄😄

    • @malluteddy6025
      @malluteddy6025 2 ปีที่แล้ว +1

      Ooooo pine

  • @sreejith319
    @sreejith319 3 ปีที่แล้ว +4

    Aaha Pizza pandum undayirunelo ivide 😁

  • @aswinkrishnan2900
    @aswinkrishnan2900 2 ปีที่แล้ว +5

    അന്ന് pizza hut ഒക്കെ ഉണ്ടാരുന്നോ.. ആഹാ

  • @sudersanpv4878
    @sudersanpv4878 3 ปีที่แล้ว +9

    What humble media you are?
    Learn to respect The Legend Prem Nazir first. Change the title and the credit order of actors.

  • @JayK.2002_
    @JayK.2002_ 6 หลายเดือนก่อน +1

    VHS cassette il urangunna ithu pole ethra stage shows undavum!!, thanks bro for preserving it 40 years !

  • @SurajRajput-jb9nj
    @SurajRajput-jb9nj 2 ปีที่แล้ว +4

    Lalettan pwoli👌👌👌👌👌🥰🥰🥰

  • @PramodKn-ry7pz
    @PramodKn-ry7pz 5 วันที่ผ่านมา +1

    Lalettan one and only

  • @user-ganapathi
    @user-ganapathi ปีที่แล้ว +2

    Old padakkam mohanlal

  • @Nishanth8590
    @Nishanth8590 3 ปีที่แล้ว +3

    Nazir sir ❤️❤️❤️🙏

  • @gracevarghese7717
    @gracevarghese7717 3 ปีที่แล้ว +7

    Nazir sir great personality.

  • @mrsunujose
    @mrsunujose 2 ปีที่แล้ว +21

    ഇന്ത്യൻ നീതി ന്യായ കോടതികളുടെ അവസ്ഥ തുറന്നു കാണിക്കുന്ന ഇന്നും അർത്ഥവത്തുള്ള കോമഡി ഷോ

    • @a4adhyaayanavallana83
      @a4adhyaayanavallana83 2 ปีที่แล้ว

      ജഗതി......👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @JoshyMRaj
    @JoshyMRaj ปีที่แล้ว +1

    What a performance 🎭

  • @jasimmohammad1904
    @jasimmohammad1904 ปีที่แล้ว +2

    Prem nazir........ Wow

  • @babithasatheesh5235
    @babithasatheesh5235 ปีที่แล้ว +1

    Super

  • @Jishnu-c4w
    @Jishnu-c4w 3 ปีที่แล้ว +3

    2032ൽ കാണുന്ന ലെ ഞാൻ

  • @Sanzspheregames
    @Sanzspheregames 2 ปีที่แล้ว +1

    Mukeshettan naseer sir lalettan ambili chettan 🔥🔥❤️❣️🥰👌🏻 legends..🥰🔥❤️

  • @travelwild1720
    @travelwild1720 3 ปีที่แล้ว +1

    Legendary 🤍❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @anjanagnair6151
    @anjanagnair6151 3 วันที่ผ่านมา

    നസീർനോളം വരില്ല ആരും ❤❤❤

  • @tripmode186
    @tripmode186 3 ปีที่แล้ว +2

    I am nazeer sir fan❤

  • @binudaniel.9388
    @binudaniel.9388 3 ปีที่แล้ว +3

    ആഹ്..നശീർ സാർ ശൂപേർ

  • @yadhukrishna.avatakara7012
    @yadhukrishna.avatakara7012 3 ปีที่แล้ว +2

    Kidlm🔥😍

  • @vilsonarabian3977
    @vilsonarabian3977 3 ปีที่แล้ว +3

    Sooper

  • @sreejisreenivasan8041
    @sreejisreenivasan8041 3 ปีที่แล้ว +4

    I was born in 1987 💖

  • @prathapmanikandan2518
    @prathapmanikandan2518 3 ปีที่แล้ว +2

    Polichu.. Apoorvam.. 👍👍👍

  • @AkshayKumar-ik8xk
    @AkshayKumar-ik8xk 2 ปีที่แล้ว +4

    Naseer sir enth soundarya kanan

  • @focuswithserious
    @focuswithserious 3 ปีที่แล้ว +1

    Very rare vedeo👍👍👍

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +3

    Super Comedy 😀

  • @abhijithsomasekhar1796
    @abhijithsomasekhar1796 3 ปีที่แล้ว +1

    Superb,❤

  • @moideenkuttykadengal3015
    @moideenkuttykadengal3015 3 หลายเดือนก่อน

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Swargheeyanaya Prem Nazir Sabinorayiram Kanneeril kuhirnna Ormmappochendukall. Padachavan Adhehathinte Barzakhiyaya jeevithathinum Paralokathum Jannatul Firdouse Nalki Anughrahikkatte.🙏🌹Aameen.🌹

  • @Priya-oz5lz
    @Priya-oz5lz ปีที่แล้ว +1

    ഹോ പ്രേം നസീർ 🥰🥰🥰

  • @rajanvinesh7685
    @rajanvinesh7685 2 ปีที่แล้ว +1

    ഓർമകളെ.......♥️♥️♥️

  • @aruntom3131
    @aruntom3131 3 ปีที่แล้ว +5

    ആടർ ആടർ..

  • @manojnambiar
    @manojnambiar ปีที่แล้ว +1

    Nazir Sir, endu nalla shabdamanu adhehathinte

  • @vipinb8028
    @vipinb8028 2 ปีที่แล้ว +1

    Nazeer sir❤️❤️

  • @SalinBabu9181
    @SalinBabu9181 6 หลายเดือนก่อน +1

    അവിടെയും " എല്ലാം complete ആക്കിയ ആ " ബോണേട്ടൻ " എന്ത് മനോഹരമായി അന്നും അഭിനയിക്കുന്നു... " വിരൽ മുതൽ ചന്തി വരെ ഒരേ സ്വരത്തിൽ അഭിനയിക്കുന്നത് കണ്ടു "

  • @subithomas5198
    @subithomas5198 3 ปีที่แล้ว +1

    അടിപൊളി 🥰🥰🙏🙏🙏🙏❤

  • @indiancr7352
    @indiancr7352 2 ปีที่แล้ว +2

    നസീർ സാർ 😍❤️

  • @ske593
    @ske593 3 ปีที่แล้ว +3

    Nazir sir is first hero in film industry