മുകേഷും ശ്രീനിവാസനും ജഗദീഷും മൂവരും ചേർന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം

แชร์
ฝัง

ความคิดเห็น • 264

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว +15

    ജഗദിഷ് ശ്രീനിവാസൻ മുകേഷ് മൂന്ന് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ 🥰🥰🥰

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +12

    മുകേഷ് ഇപ്പഴും അപ്പഴും ഒരേ മോഡിലേഷൻ.. Energy അല്പം കൂടുതൽ ആയിരുന്നു പണ്ട്

  • @brownpaper
    @brownpaper 3 ปีที่แล้ว +28

    2001 കാലഘട്ടത്തിൽ ഈ സ്കിറ്റിന്റെ ശബ്ദരേഖ ആണ് ഓഡിയോ കേസെറ്റിൽ ഞാൻ,.... അല്ല ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ കേൾക്കുന്നത്. അന്ന് ശബ്ദരേഖ കേൾക്കുമ്പോൾ ഇതിൽ അഭിനയിക്കുന്നവരുടെ ഒക്കെ രൂപം മനസ്സിൽ വരും. പലപ്പോഴും ഇതിന്റെ ചില ഭാഗങ്ങൾ ഞങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഇപ്പോളും ഇതിലെ ചില ഡയലോഗ് കൾ ഞങ്ങൾ സംസാരത്തിനിടയിൽ പറയാറുണ്ട്. സിനിമ ഡയലോഗ്കൾ തഗ് ആക്കി പറയാറുള്ളത് പോലെ. മുകേഷ് സർ ഒക്കെ ഒരേ പൊളി ആണ്. അടിപൊളി ഡയലോഗ് ആണ് എല്ലാവരും. അപാര ടൈമിംഗ്... ജഗദീഷ് സർ, ശ്രീനിവാസൻ സർ, ഹനീഫ് സർ കുഞ്ചൻ സർ സുകുമാരി അമ്മ. ആനി മാഡം.. നെടുമുടി സർ.. എല്ലാവരും കിടു അഭിനയം.. എന്റെ അഭിപ്രായമാണ്.... മുകേഷ് സർ ഒക്കെ എന്നാ കിടു ആണ്... അഭിനയിക്കാൻ വേണ്ടി ജനിച്ചവർ. ടാലെന്റെഡ് ❤❤❤🙏🙏🙏

  • @theSAVIOUR-o6q
    @theSAVIOUR-o6q 4 ปีที่แล้ว +30

    ഹോ!! മുകേഷൊക്കെ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു...

  • @GS-fz3im
    @GS-fz3im 5 ปีที่แล้ว +34

    നല്ലവണ്ണം ചെയ്തു ഏതൊരു വിധത്തിലുള്ള അപാകതകൾ ഒന്നും തന്നെയില് ചെറിയ ചിലവിൽ നല്ലൊരു കോമഡി ഇന്ന് വല്യ ചിലവിൽ ചളി കോമഡി സുകുമാരി കൊച്ചിൻ ഹനീഫ മലയാളസിനിമയിൽ തീരാനഷ്ടം തന്നെയാണ്

  • @wayfarerdreamz
    @wayfarerdreamz 4 ปีที่แล้ว +25

    മുകേഷിന്‍റെ ഇംപ്രാവൈസേഷന്‍ കലക്കി

  • @sreehari123..
    @sreehari123.. 7 ปีที่แล้ว +18

    sreenivasan soooperr

  • @adarshmurali8747
    @adarshmurali8747 3 ปีที่แล้ว +3

    🙏🌹🌹 sukumari amma kochin Hanifa ikka nedumudi venu chetta adaranjalikal😭😭😭🌹🌹🌹🌹

  • @vinuvinod906
    @vinuvinod906 4 ปีที่แล้ว +25

    ഒന്നും പറയാനില്ല അത്ര നല്ല കോമഡി
    ജഗദീഷ് " പൊളിച്ചു

  • @albinalinjaharisjaharisja4496
    @albinalinjaharisjaharisja4496 5 ปีที่แล้ว +33

    Jagathesh, mugesh, sreeni vasan 👍👍👍😃😃😃

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +10

    ഒരു ഡബിൾ meaning പോലും ഇല്ലാത്ത, അടിപൊളി കോമഡി 😍 എല്ലാരും സൂപ്പർ 👌👌👌

  • @bineeppk
    @bineeppk 3 ปีที่แล้ว +16

    Legend actor Nedumudi venu.. Malayalam film industry will miss you always 🔥

  • @moidunniayilakkad8888
    @moidunniayilakkad8888 5 ปีที่แล้ว +52

    ആരും ഇഷ്ടപ്പെടാതിരിക്കില്ല. സൂപ്പർ

  • @nishadn2072
    @nishadn2072 5 ปีที่แล้ว +8

    Mukeshettanum,jagatheesh ettanum ,sreeni ettanum kalaki.malayala cinimayude muthukall

  • @shijomjose
    @shijomjose 2 ปีที่แล้ว +6

    പണ്ട് കാസറ്റ് ഇട്ടു കണ്ട ഗൾഫ് പ്രോഗ്രാം.... നൊസ്റ്റാൾജിയ..😊

  • @ismailma8903
    @ismailma8903 5 ปีที่แล้ว +8

    Mukesh superb

  • @davisSongs
    @davisSongs 3 ปีที่แล้ว +13

    ഞാന് പണ്ട് ശംശാനം എന്നാ പറഞ്ഞിരുന്നത്., അന്ന് ക്ലാസിലുള്ള സഹപാഠികളും ന്റെ ടീച്ചറും ഒരുപാട് കളിയാക്കിരുന്നു., ഇന്ന് ന്റെ ടീച്ചർക്ക് ഞൻ എഴുതിയ ബുക്ക് നൽകാൻ കാലം വിധി നൽകി. ഒത്തിരി സന്തോഷത്തോടെ ചെയ്തൊരു പ്രതികാരം.. 🤗🤗

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      ഹോ ആ പുസ്തകത്തിൽ എഴുതി പിടിപ്പിച്ച
      ശ്മശ്രു , ശിംശിപ , നൃശംസ .... തുടങ്ങിയ വാക്കുകളുടെ അവസ്ഥ....????🙄😀

    • @davisSongs
      @davisSongs 2 ปีที่แล้ว

      @@SabuXL 😂😂😂

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@davisSongs ഓ ചങ്ങാതീ എന്തേ ഇത്രയും വൈകിയത്...?!?🙄
      😀

  • @rubinshabasheer9101
    @rubinshabasheer9101 8 ปีที่แล้ว +12

    kidu super nedumudi venu uncle

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว

    ജഗദീഷ് എന്തൊരു Performer ആണ്😂👌🙏

  • @shamsudeenth5113
    @shamsudeenth5113 6 หลายเดือนก่อน +1

    Please be shown & continued Thanks Oky

  • @Viewrr454
    @Viewrr454 5 ปีที่แล้ว +9

    കിടു

  • @jenijesmi5426
    @jenijesmi5426 5 ปีที่แล้ว +12

    Was searching for this... thank you

  • @riyaspalghat3410
    @riyaspalghat3410 4 ปีที่แล้ว +5

    Kalakkan.

  • @abisheknair9366
    @abisheknair9366 7 ปีที่แล้ว +15

    mukesh eattan pwlich

  • @sanjay_s788
    @sanjay_s788 3 ปีที่แล้ว +3

    Sukumariyamma💙🥺

  • @SuperVidzer
    @SuperVidzer 3 ปีที่แล้ว +3

    Nedumudi chettan

  • @asiim9743
    @asiim9743 3 ปีที่แล้ว +2

    സിദ്ദിഖ്__ലാൽ 👌👌

    • @daisytv7403
      @daisytv7403 ปีที่แล้ว

      Sreeniyettante script..❤

  • @vjwilson6935
    @vjwilson6935 9 ปีที่แล้ว +27

    miss you Cochin Haneef Ikka

  • @naveendevas
    @naveendevas 3 ปีที่แล้ว +21

    ഞാൻ കണ്ടതിൽ real acting ഉള്ള comedy സ്കിറ്റ് ഇതാണ്

    • @aneesh2255
      @aneesh2255 3 ปีที่แล้ว

      Adyathe 5 minitil njan comedy onnum kandilla ,so njan pokuva

  • @KishoreRanny
    @KishoreRanny 8 ปีที่แล้ว +71

    ഒരു സിനിമ കണ്ടതുപോലുണ്ട്... സൂപ്പര്‍

  • @parkashparkash2677
    @parkashparkash2677 7 ปีที่แล้ว +19

    Mukesh is a my favorite hero in the world

  • @rameshmaha6435
    @rameshmaha6435 5 ปีที่แล้ว +8

    Old is gold

  • @ArunKumar-nh3uh
    @ArunKumar-nh3uh 4 ปีที่แล้ว +17

    Nostaligia childhood memory always tell this dialogues on that time

  • @krishnanm2025
    @krishnanm2025 3 ปีที่แล้ว +5

    Superb performance.

  • @rijilchandran6282
    @rijilchandran6282 2 ปีที่แล้ว +1

    Ella 2022 il aaanu kamunnath ☺

  • @dinesanpa9198
    @dinesanpa9198 10 หลายเดือนก่อน

    Daivame comedy ennal ithanu
    Chirichu oru vazhikkayi

  • @__abuu__
    @__abuu__ 5 ปีที่แล้ว +11

    Masss poliii mukesh

  • @nisamsouth
    @nisamsouth 4 ปีที่แล้ว +3

    2021 ആദ്യ ദിവസം കാണുന്ന ഞാൻ

  • @sharathmurali100
    @sharathmurali100 4 ปีที่แล้ว +41

    This is what we call calssic comedy guys mukesh and sreenivasan showing their class mollywoods most talented personalities

  • @maheshrationalist9939
    @maheshrationalist9939 2 ปีที่แล้ว +5

    ദിദൊക്കെയാണ് കോമഡി സ്കിറ്റ്, ആ ഏഷ്യാനെറ്റു കോമഡി stars ടീമുകളും അവരാതിച്ച ബിനു അടിമാലിയും ഇതൊക്കെ ഒരായിരം തവണ കണ്ടു പഠിക്കണം

  • @mathewcyr563
    @mathewcyr563 3 ปีที่แล้ว +4

    മുകേഷ് ആൻഡ് ജഗദീഷ് 👌👌👌

  • @basilaw
    @basilaw 3 ปีที่แล้ว +1

    ഈ സ്റ്റേജ് show കാൻപോൾ annu enikk 6 വയസ്സ്.....😇
    Nostu ❤️❤️❤️

    • @renjithkrishnannair6341
      @renjithkrishnannair6341 3 ปีที่แล้ว

      ഞാൻ 5 th standard il പഠിക്കുമ്പോൾ കാസറ്റ്റ് il കണ്ടു

    • @daisytv7403
      @daisytv7403 ปีที่แล้ว

      Njan undaayirunnu aa vedhiyil as a musician.. Nedumudi venu chettan was superb ❤

  • @_Aquila_
    @_Aquila_ 4 ปีที่แล้ว +3

    സൂപ്പർ👌👌😅😅

  • @rajeshragav3430
    @rajeshragav3430 2 ปีที่แล้ว +2

    2022 ഇൽ ആരെങ്കിലും കാണുന്നുണ്ടോ

  • @amy9964
    @amy9964 3 ปีที่แล้ว +2

    Quality 🙏

  • @rakeshvaikom4406
    @rakeshvaikom4406 4 ปีที่แล้ว +2

    അടിപൊളി

  • @SarathKarthikeyanmani
    @SarathKarthikeyanmani 3 ปีที่แล้ว +72

    2021 ആരേലും കാണുന്നുണ്ടോ?

  • @ambushamburaj2417
    @ambushamburaj2417 3 ปีที่แล้ว +3

    സൂപ്പർ പരുപാടി

  • @fahadpb7104
    @fahadpb7104 6 ปีที่แล้ว +4

    Super

  • @moonlightmoonlight8843
    @moonlightmoonlight8843 5 ปีที่แล้ว +12

    Ithokkeyanu stage show

  • @2060sree
    @2060sree 2 ปีที่แล้ว +1

    Jagadeesh 😆👌

  • @arancarnivora5087
    @arancarnivora5087 3 ปีที่แล้ว +6

    :Eth manjariyaayidum
    :Ath manjariyaavonki ithum manjariyaavodaaaa😂😂😂😂😂
    :Theernno ;theernnilla serious aanu 😂😂😂😂😂uff Mukesh❤️❤️❤️😂

    • @cjoseph9785
      @cjoseph9785 3 ปีที่แล้ว +1

      .happy
      New year to all riends in lic church

  • @kusalapillai5079
    @kusalapillai5079 2 ปีที่แล้ว +1

    Yes seeing in 2022

  • @kingini1614
    @kingini1614 3 ปีที่แล้ว +2

    2021❤️

  • @RAJITHRAJAS
    @RAJITHRAJAS 2 ปีที่แล้ว +2

    21:31 Mobile phone

  • @SiluNaaz1626
    @SiluNaaz1626 3 ปีที่แล้ว +5

    അതുവഴി നടന്നുവന്നൊരുത്തനു ഇടി വെട്ടേറ്റു അപ്പോൾ ഒരു പാമ്പ് കടിച് എനിട്ട്‌ ആശുപത്രിയിൽ കൊണ്ട് പോയി തീർന്നോ ഇല്ല സീരിയസ് ആണ് മുകേഷ് 😊😊😊

  • @rahibindian4283
    @rahibindian4283 6 ปีที่แล้ว +9

    Idi ente dipartment aan😉

  • @aadhisworld1958
    @aadhisworld1958 4 ปีที่แล้ว +3

    good

  • @gokulc9400
    @gokulc9400 8 ปีที่แล้ว +33

    Mukesh and srini rock..

  • @eshanjacob6729
    @eshanjacob6729 3 ปีที่แล้ว +3

    26:00 audience centeril ulla all mammoty e pole ille

    • @vaisakhps8642
      @vaisakhps8642 ปีที่แล้ว

      correcta njanum alochichu, aa chiri okke😆😆

  • @AJsVIEW
    @AJsVIEW 9 ปีที่แล้ว +84

    Mukesh is such a brilliant actor! It's ridiculous that they only appreciate Mamooty and Mohanlal for all awards shows. Mukesh is much beyond all of them!

    • @clearthoughts1792
      @clearthoughts1792 8 ปีที่แล้ว +8

      AJsVIEW ഇതിൽ മുകേഷ് മാത്രമോ നെടുമുടിയും ശ്രീനിവാസനും ബാക്കി ഉള്ളവരും ഒക്കെ മോശമാണോ

    • @sunilalexander1706
      @sunilalexander1706 3 ปีที่แล้ว +6

      Mukesh is very good here

    • @tintutin
      @tintutin 2 ปีที่แล้ว +3

      Mukesh👍

    • @haribabuk5063
      @haribabuk5063 2 ปีที่แล้ว +2

      His performance is superb 🌹

    • @athullal5358
      @athullal5358 ปีที่แล้ว

      ​@@sunilalexander1706 aa!😢😊😊😅😮😢🎉😂]❤❤😢😮57uy8ggtujiyt58uiu7frt78888

  • @Kodum_BheegaraN
    @Kodum_BheegaraN 3 ปีที่แล้ว +9

    നെടുമുടിവേണു ❤️💙💛

  • @anjashaneesh1516
    @anjashaneesh1516 2 ปีที่แล้ว +19

    2022 ആരെങ്കിലും കണ്ണുനുണ്ടോ?

  • @harifch8801
    @harifch8801 5 ปีที่แล้ว +4

    Climax polich

  • @ritube2981
    @ritube2981 10 วันที่ผ่านมา

    13:24
    ടൈമിംഗ് 😂😂

  • @mohamedrafi1637
    @mohamedrafi1637 5 ปีที่แล้ว +10

    വെള്ളത്താമര പാടിയത് സിദ്ദീഖ് ആണോ?

  • @fyfyfyfyfy
    @fyfyfyfyfy 5 ปีที่แล้ว +6

    🤣🤣🤣🤣🤣 kidiloski 👌🏻👌🏻👏🏻👏🏻

  • @sujithpillai1554
    @sujithpillai1554 11 หลายเดือนก่อน

    Childhood memories

  • @prasanthpanicker9789
    @prasanthpanicker9789 5 ปีที่แล้ว +12

    21:31 mobile phone

    • @uniqueurl
      @uniqueurl 5 ปีที่แล้ว

      Nokia 1610

  • @muhammedfazil6218
    @muhammedfazil6218 6 ปีที่แล้ว +5

    Powli powli 😆😝😝👌🏼

  • @arjunachu1640
    @arjunachu1640 2 ปีที่แล้ว +1

    Supper comedy

  • @vinodvs1371
    @vinodvs1371 5 ปีที่แล้ว +2

    adipowli

  • @rijoemmanuel7772
    @rijoemmanuel7772 4 ปีที่แล้ว +2

    2020❤️

  • @joykoyikkara
    @joykoyikkara ปีที่แล้ว +1

    What new film fraternity offer to new audience??

    • @joykoyikkara
      @joykoyikkara ปีที่แล้ว

      And don't like or respond. If agree or not .just watch

  • @randomdude2792
    @randomdude2792 4 ปีที่แล้ว +4

    ഷട്ടപ്പച്ചാ😁🙊😜😅

  • @vinaygupta2436
    @vinaygupta2436 5 ปีที่แล้ว +99

    ഇതാണ് intelligent comedy.. ബുദ്ധിയുള്ളവർ ചെയ്തത്.. എഴുതി തയാറാക്കി നല്ല വണ്ണം prepare ചെയ്തു അവതരിപ്പിക്കുന്നത്.. അല്ലാതെ കോമാലിതരം കാണിക്കുന്നതല്ല..

  • @Ajmal84
    @Ajmal84 2 ปีที่แล้ว +4

    ഇതൊക്കെ ആണ് കോമഡി ചിരിച്ചു ഒരു വഴിയായി

  • @meaconautomation7358
    @meaconautomation7358 4 ปีที่แล้ว +24

    "തല മുട്ടി
    തല മുഴച്ചു "
    മനസ്സിലായവർക്ക് ലൈക്കാം

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      ചൊറിച്ചു മല്ലി

  • @vetromegaming6180
    @vetromegaming6180 3 ปีที่แล้ว

    Hii

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +35

    Nice skit... Superb script... Humourous situations.
    Today's comedy artists must watch this and understand how to make a skit without adults only jokes and stupid situational and black humour comedy.

  • @arunbabu7724
    @arunbabu7724 2 ปีที่แล้ว +2

    Skit ൽ നെടുമുടി പറയാൻ വിട്ടുപോയ പോഷൻ മുകേഷ് ഓർമിപ്പിച്ചു വീണ്ടും പറയപ്പിച്ചത് ആരെങ്കിലും ശ്രെദ്ധിച്ചോ??

  • @muhammednihal5734
    @muhammednihal5734 3 ปีที่แล้ว +3

    2025il കാണുന്നവർ ഉണ്ടോ 😜

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +3

    Super Comedy

  • @kaulathbeevi856
    @kaulathbeevi856 4 หลายเดือนก่อน +1

    2024 ആരെങ്കിലും ഒണ്ടോ

  • @akhilmbamlm
    @akhilmbamlm 7 หลายเดือนก่อน +2

    2024 l kaanunnavar undo ?

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว

    Kunjante, peru vitu poyo?

  • @poraali.shibu0235
    @poraali.shibu0235 2 ปีที่แล้ว

    Mukesh jinnaanu

  • @adarsh677
    @adarsh677 4 ปีที่แล้ว +2

    👌👌👌

  • @betamode39
    @betamode39 2 ปีที่แล้ว +1

    Legends ✌🏼

  • @sanilsasidharan7507
    @sanilsasidharan7507 2 ปีที่แล้ว +1

    When stage shows in gulf had some meaning unlike now which loot our money 💰

  • @abyjacob6216
    @abyjacob6216 5 ปีที่แล้ว +9

    Chirich chirich vayaruvedanikkunnu🤣🤣🤣🤣🤣

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +19

    തട്ടേക്കേറി ഇമ്മാതിരി ടൈമിങ്ങും പെർഫോമൻസും ലൈവായി കാണിക്കണമെങ്കിൽ ഇന്നത്തെ ന്യൂജെൻ ടീംസ് ഒക്കെ കണ്ടിയിടും 🤪🤪🤪

  • @jeyyes3158
    @jeyyes3158 4 ปีที่แล้ว +2

    Mukesh acting😀👍

  • @honeyhari4653
    @honeyhari4653 4 ปีที่แล้ว +1

    2020😎

  • @mashoodam7312
    @mashoodam7312 5 ปีที่แล้ว +3

    Suuuupeerr

  • @silence7883
    @silence7883 5 ปีที่แล้ว +8

    16:05😂😂

  • @harivichu3284
    @harivichu3284 5 ปีที่แล้ว +31

    2k19 El kaanuvaa...😂😂

    • @SanthoshKumar-dp5qx
      @SanthoshKumar-dp5qx 5 ปีที่แล้ว +1

      Athinenthu venamedo

    • @sillymallu2097
      @sillymallu2097 4 ปีที่แล้ว

      2020 ഇൽ കാണുന്ന എന്നോടോ baalaa😪

  • @nazeerjunus4000
    @nazeerjunus4000 6 ปีที่แล้ว +38

    Don't understand why Mamooty and Mohan Lal gets more awards than sreenivasan. Sreenivasan's acting is more natural and Plain compared to Mamooty and Lal.

    • @federerpra329
      @federerpra329 5 ปีที่แล้ว +5

      srinivasan was good till 1991-1992. he is over-acting since

  • @ismailisamil2369
    @ismailisamil2369 3 ปีที่แล้ว

    Ohooooo

  • @kallappally
    @kallappally 4 ปีที่แล้ว

    kidu