ശ്രീ നസീർ സർ എത്ര എളിമയോടെയാണ് സംസാരിക്കുന്നതു... സർ അങ്ങയെപോലെ ഒരു മഹാനുഭവൻ മലയാള സിനിമയിൽ ഇതുവരെ ഇല്ല. അങ്ങ് പാടുന്നില്ലെങ്കിലും അങ്ങ് പാടി അഭിനയിച്ച പാട്ടുകൾ കേൾക്കുമ്പോൾ അങ്ങ് തന്നെ ആണ് അതു പാടുന്നത്.... "പ്രണാമം സർ "🙏🙏🙏🙏🙏🌹❤
ഇനി ഇതു പോലൊരു നടൻ എന്നല്ല, ഇതു പോലൊരു മനുഷ്യൻ ഭൂമിയിൽ ജനിക്കില്ല. മലയാളികളുടെ അഭിമാനം നസീർ സാർ ❤️❤️ അദ്ദേഹത്തിന്റെ മരണത്തിന് 11 വർഷങ്ങൾക്കു ശേഷം ജനിച്ച ഞാൻ പോലും അദ്ദേഹത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്🙏🙏🙏💖💖💖
Prem Nazir Sir, എത്ര എളിമയാണ് അദ്ദേഹത്തിന്.. പ്രശസ്തിയുടെയും പദവിയുടെയും ഒക്കെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു യുവ താരത്തെ സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. Such a humble and down to earth man.. Big Salute. ❤🔥
മലയാളത്തിന്റെ നിത്യഹരിത നായകൻ. ശ്രീ പ്രേം നസീർ sir മലയാള സിനിമയെ ഗിന്നസിൽ എത്തിച്ച മഹാപ്രതിഭ നമിക്കുന്നു ഓരോ മലയാളികളും.🙏 thank you sir മലയാള സിനിമക്ക് നൽകിയ സംഭാവനകൾക്ക് കൈ കൂപ്പുന്നു മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ❤🙏
അതാണ് നസിർ സാറിന്റെ മഹത്വം . ഒരിക്കൽ അദ്ദേഹത്തെ കണ്ടു. പത്തനാപുര ത്തു വന്നിരുന്നു. ഒത്തിരി സന്തോഷം ആയി. വേറെ ആരെയും ഞാൻ ഇന്നേവരെ കാണാനായിട്ട് പോയിട്ടില്ല. Thank God
അതേ...നമ്മുടെ നസീർ സർ..അതുപോലെ...ഇനി ഒരു മനുഷ്യൻ ഉണ്ടാവുകയില്ല...ഒരു rare ജന്മം..അക്കാലത്തു ജീവിക്കാനായത്..ഭാഗ്യം❤️❤️❤️.അല്പസമയതെ.. സാനിധ്യം അതു മതി...എത്ര gentle ness...👌👌👌
കുഞ്ഞുനാളുകളിൽ അതികം ടിവി ഒന്നും ഇല്ലാത്ത കാലത്ത് റേഡിയോ ആയിരുന്നു ആശ്രയം അന്ന് മുതൽ mg യുടെ ശബ്ദത്തിൻ്റെ ആരാധകൻ ആണു ഞാൻ ഇന്നും അതെ എൻ്റെ ഇഷ്ട ഗായകൻ ❤️❤️🥰❣️
പ്രേം നസീർ സാർ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്വഭാവ നടനാണ് അദ്ദേഹത്തിന്റെ അവതരണം നല്ല സംസാരം അതിലും ഗംഭീരം ❤️❤️❤️🥰🥰🥰🥰 we miss you നസീർ സാർ...🌹🌹🌹🌹🌹🌹🌹😭😭😭😭❤️❤️❤️❤️🙏🙏🙏🙏🙏🙏🙏 ലാലേട്ടൻ വേറെ ലെവൽ M G ശ്രീകുമാർ സാറുടെ അടിപൊളി വോയ്സ് ഹൃദ്യമായ ആലാപനം.... ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍💯💯💯💯💯💯💯👍👍👍👍👍👍🔥🔥🔥🔥🔥💥💥💥💥💥💥
നിത്യ ഹരിത നായകന്റെ എളിമ, വിനയം... മോഹൻലാലിനെ ഇൻട്രോ ചെയ്യുന്നത് ഉള്ളുതുറന്നു...സൂപ്പർ സ്റ്റാർ മോഹൻലാൽ എന്ന്...അതും വർഷങ്ങൾക് മുമ്പ്...പ്രണാമം ശ്രീ പ്രേം നസീർ... എന്നും അങ്ങാണ് എന്റെ മനസ്സിൽ സൂപ്പർ സ്റ്റാർ...
നിത്യഹരിത നായകൻ നസീർ സർ അഭിമാനത്തോടെ സ്റ്റേജിലേക്ക് വിളിച്ചു നമുക്ക് പാടാൻ കൂടി കഴിവുള്ള സൂപ്പർ സ്റ്റാർ ശ്രീ മോഹൻലാൽ കരഘോഷത്തോടെയുള്ള ആ വരവ്,നസീർ സാറിന്റെ സൂപ്പർ സ്റ്റാർ വിളി എത്ര പേര് ആസ്വദിച്ചു പഴയ എംജി ചേട്ടൻ ലുക്ക് 😂
Evergreen thespian prem Nazir sir phenomenal wizardry swaggering superstar immortal thespian Jayan sir both are penchant honorificabilitudinatibus panjandrum of Indian film industry forever
Lot of stories are being circulated in the media and through other medium about prem nazeer being a generous person and a very good human being. That is excatly right because nazeer sir is a straight forward person unlike our superstars who acts in front of the camera and also outside.we can surely say there will not be another prem nazeer. As albert Einstein said do not try to be a successful person try to be a good man. Nazeer sir was a good man and a legend.
പ്രേം നസീർ മാത്രമേ ഇങ്ങിനെ പറയൂ. ഇന്നത്തെ സൂപ്പറുകളൊന്നും തീർച്ചയായും പറയില്ല. Such a great human being.. And a fabulous actor Prem Nazir🙏🌷
Nazir Sir ❤️🙏🏽
തറവാട്ടിൽ ജനിച്ച വ്യക്തി 💯🙏🙏❤️💥 അതാണ് നസീർ സാർ
True.
ചിറയിൻകീഴ് ൽ ഉയർന്ന് വന്ന മൂത്ത്.🌼🌼🌼🌼🌼🌼🌼🌼
Athe Mr Mohanl Lal adakkam ingene parayilla.. he is an egoistic person !!
എന്തൊരു ശബ്ദം , എന്തൊരു ഉച്ചാരണ ശുദ്ധി, എന്തൊരു സൗന്ദര്യം, എന്തൊരു എളിമ, പ്രേം നസീർ എല്ലാ കാര്യത്തിലും സൂപ്പർ
❤❤❤❤
ശ്രീ നസീർ സർ എത്ര എളിമയോടെയാണ് സംസാരിക്കുന്നതു... സർ അങ്ങയെപോലെ ഒരു മഹാനുഭവൻ മലയാള സിനിമയിൽ ഇതുവരെ ഇല്ല. അങ്ങ് പാടുന്നില്ലെങ്കിലും അങ്ങ് പാടി അഭിനയിച്ച പാട്ടുകൾ കേൾക്കുമ്പോൾ അങ്ങ് തന്നെ ആണ് അതു പാടുന്നത്.... "പ്രണാമം സർ "🙏🙏🙏🙏🙏🌹❤
വേറെയില്ല
👍👍👍❤️🙏
👍👍👍👍
👍👍👍👍👍👍👍👍
അദ്ദേഹം ജീവിച്ചുകാട്ടിയ മഹത്വം ഒന്നും... പിന്നീട് വന്ന..
ഇന്നത്തെ ഊളകൾക്ക് മനസ്സിലാകില്ല
അതിനൊക്കെ
സെൻസ് വേണം
സെൻസിബിലിറ്റി വേണം 💥🙏👌👍
ഇനി ഇതു പോലൊരു നടൻ എന്നല്ല, ഇതു പോലൊരു മനുഷ്യൻ ഭൂമിയിൽ ജനിക്കില്ല. മലയാളികളുടെ അഭിമാനം നസീർ സാർ ❤️❤️ അദ്ദേഹത്തിന്റെ മരണത്തിന് 11 വർഷങ്ങൾക്കു ശേഷം ജനിച്ച ഞാൻ പോലും അദ്ദേഹത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്🙏🙏🙏💖💖💖
bhayankaram
തീർച്ചയായും!
Prem Nazeer sir maricha sesham janicha nammal addehathe ithrayere bahumanikkunnenkil addehathe adutharinjavar addehathe ethratholam aradhikkukayum bahumanikkukayum cheythittundavum
😅 Prem Nazir Sathyan are real superstars of Malayalam movie world
💚💚💚
സൗഹൃദത്തിന്റെയും സൗഹാർദ്ദത്തിന്റെയും
സാഹോദര്യത്തിന്റെയും
സന്മനസിന്റെയും പ്രതീകം
പ്രേം നസിർ ❤.
ഏതാനും നിമിഷങ്ങളെ നസീർ സാറിനെ കണ്ടുള്ളൂ,,, എന്തോരു തേജസ്സ്,,,, രൂപം സംസാരം,,, വീണ്ടും വീണ്ടും കണ്ടു ❤
One and only super Star and a great human being
തീർച്ചയായും ❤
Prem Nazir Sir,
എത്ര എളിമയാണ് അദ്ദേഹത്തിന്.. പ്രശസ്തിയുടെയും പദവിയുടെയും ഒക്കെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു യുവ താരത്തെ സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. Such a humble and down to earth man.. Big Salute. ❤🔥
എത്ര സ്റ്റാർകൾ വന്നാലും തലയെടുപ്പ് , സൗന്ദര്യം എളിമയും,. അത് നസീർ സാർ തന്നെ
Athurappalle ❤️
❤️❤️💯💯❤️💯💯 🙏🙏🙏🥰🥰💥
👍👍👍
Lalettan pinna aarada viddi
@@gopalakrishnan3834 അതാരാ viddee
മലയാളത്തിന്റെ നിത്യഹരിത നായകൻ. ശ്രീ പ്രേം നസീർ sir മലയാള സിനിമയെ ഗിന്നസിൽ എത്തിച്ച മഹാപ്രതിഭ നമിക്കുന്നു ഓരോ മലയാളികളും.🙏 thank you sir മലയാള സിനിമക്ക് നൽകിയ സംഭാവനകൾക്ക് കൈ കൂപ്പുന്നു മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ❤🙏
🙏🙏🙏
തമിഴർക്ക് MGR
തെലുങ്കർക്ക് NTR
കണ്ണടക്കാർക്ക് രാജ്‌കുമാർ
ഹിന്ദിക്കാർക്ക് ദിലീപ് കുമാർ
മലയാളികൾക്ക് "പ്രേം നസീർ "
Theerchayayum, but not only Naseer sir, Sathyan mash also
ഹിന്ദി ക്കാർക്ക് രാജെഷ്ഖന്ന
ജയൻ Pan India
Sure but Satyan
Kerala MGR - PremNazeer Sir
അന്നും superstar ഇന്നും superstar... ഒരേയൊരു രാജാവ് 🔥🔥
അതെ അതെ നസീർ സാറിന് മാത്രമേ ഇങ്ങനെ പറയാൻ കഴിയു... അന്നും ഇന്നും... ഇനിയും...
സൂപ്പർ സ്റ്റാർ ഒന്നും അല്ല... ഒരു വലിയമനുഷ്യൻ.. അതാണ് നസീർ സാർ 🙏🏼🙏🏼🙏🏼🙏🏼
Correct
🙏❤😘🥰സൂപ്പർ സ്റ്റാർ ശ്രീ പ്രേം നസീർ സർ.... ഏറെ ഇഷ്ടം.... 🙏🙏🙏🙏🙏🙏
നന്മയുടെ
കാരുണ്യത്തിന്റെ
എളിമയുടെ
സൗന്ദര്യത്തിന്റെ
ഉദാത്ത മാതൃക
നസീർ സാർ
ഒരിയ്ക്കലും മരിയ്ക്കാത്ത
നായകൻ .......🙏🙏🙏🙏🥰🥰
💚
നസിർ സാറിെൻറ കലത്ത് ഉളള സനിമ ഇപ്പാളില്ല സാറിന് എെൻറ ആത്മത്ഥമായ പ്രണാമം🙏🏻🌺
അനശ്വരനായ നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീർ യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു.ഇപ്പോഴത്തെ സൂപ്പർസ്റ്റാറുകൾക്ക് പദവികളോടും പണത്തിനോടുമാണ് സ്നേഹം.
സത്യം.
സത്യം
മോഹൻലാൽ singing 👌🏻👌🏻👌🏻🔥🔥🔥🔥
അതാണ് നസിർ സാറിന്റെ മഹത്വം . ഒരിക്കൽ അദ്ദേഹത്തെ കണ്ടു. പത്തനാപുര ത്തു വന്നിരുന്നു. ഒത്തിരി സന്തോഷം ആയി. വേറെ ആരെയും ഞാൻ ഇന്നേവരെ കാണാനായിട്ട് പോയിട്ടില്ല. Thank God
അടുത്ത പാട്ട് തുടങ്ങാൻ പോവുകയാണ്. ക്ഷമിക്കണം പാടുന്നത് ഞാനല്ല.
നിത്യഹരിതനായകൻ നസീർ സർ ❤😊
നസീർ സാറിനെ വീണ്ടും ഓർത്തുപോയി. എന്താ ഗ്ലാമർ 🙏
നസീർ സാറാണ് എന്തുകൊണ്ടും മലയാളത്തിൻ്റെ എന്നത്തേയും ഒരേയൊരു സൂപ്പർ സ്റ്റാർ.
athe
Appo Prithviraj ?
സത്യൻ, നസീർ, ജയൻ all are great
But all time greatest Mammootty and mohanlal
@@jestoshin7903 😄🙏🏻
Jayan🤍🤍🤍
എന്തൊരു സൗന്ദര്യമാണ് നമ്മുടെ പ്രേംനസീർ സാറിനെ കാണാൻ അല്ലെ❤️🥰എളിമയും🫂🥰🥰🥰🥰🥰
എല്ലാ കമന്റും വായിച്ചു
സത്യം ഇന്നും നസിർ സാറിന്റെ സിനിമ കാണാൻ ആണ് ഇഷ്ട്ടം ❤❤❤
Adipoli voiceum
മലയാളത്തിൽ അതിസുന്ദരനായ നായകൻ അന്നും ഇന്നും എന്നും നമ്മുടെ നസീർ സാർ
പാടുന്നത് ലാലേട്ടൻ എന്നാൽ എല്ലാവർക്കും പറയാനുള്ളത് പ്രേം നസീറിനെ കുറിച്ച് മാത്രം
PREM NAZIR. A great man, a unique man with a unique personality. And never ever an alternative for him.We miss him.
എന്നെന്നും സൂപ്പർ സ്റ്റാർ നസീർ സാർ.. മരിക്കാത്ത സ്മരണകൾ എന്നെന്നും ....
അതേ...നമ്മുടെ നസീർ സർ..അതുപോലെ...ഇനി ഒരു മനുഷ്യൻ ഉണ്ടാവുകയില്ല...ഒരു rare ജന്മം..അക്കാലത്തു ജീവിക്കാനായത്..ഭാഗ്യം❤️❤️❤️.അല്പസമയതെ.. സാനിധ്യം അതു മതി...എത്ര gentle ness...👌👌👌
നസീർ സർ... പകരക്കാരൻ ഇല്ലാത്ത.. സുകൃതജന്മം 💐💐💐💐
എല്ലാവരും ഒരുമിച്ചു അഭിനയിച്ച പടയോട്ടം കണ്ടാൽ സൂപ്പർ സ്റ്റാർ ആരെന്നു എല്ലാർക്കും മനസ്സിൽ ആവും
ഓർമ്മകൾക്കെന്തു സുഗന്ധം 🥰
കുഞ്ഞുനാളുകളിൽ അതികം ടിവി ഒന്നും ഇല്ലാത്ത കാലത്ത് റേഡിയോ ആയിരുന്നു ആശ്രയം അന്ന് മുതൽ mg യുടെ ശബ്ദത്തിൻ്റെ ആരാധകൻ ആണു ഞാൻ ഇന്നും അതെ എൻ്റെ ഇഷ്ട ഗായകൻ ❤️❤️🥰❣️
Enike mgye ane ishttam, yesudhasinekalum👍🏻🤍
Tv കേരളത്തിൽ വന്ന ശേഷം ആണ് mg പാടാൻ തുടങ്ങിയത്
ഒരു നല്ല മനുഷ്യൻ മാത്രമല്ല ഒരു മനുഷ്യ സ്നേഹി കുടി ആയിരുന്നു നസീർ
great actor prem Nasir
അങ്ങാണ് യഥാർത്ഥ സൂപ്പർസ്റ്റാർ
Prem Nazir was a genuine gentle man and good hearted person. No controversies during his cinema life.
പ്രേം നസീർ സാർ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്വഭാവ നടനാണ്
അദ്ദേഹത്തിന്റെ അവതരണം നല്ല സംസാരം അതിലും ഗംഭീരം ❤️❤️❤️🥰🥰🥰🥰
we miss you നസീർ സാർ...🌹🌹🌹🌹🌹🌹🌹😭😭😭😭❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
ലാലേട്ടൻ വേറെ ലെവൽ
M G ശ്രീകുമാർ സാറുടെ അടിപൊളി
വോയ്സ് ഹൃദ്യമായ ആലാപനം....
❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍💯💯💯💯💯💯💯👍👍👍👍👍👍🔥🔥🔥🔥🔥💥💥💥💥💥💥
പ്രേം നസീർ.. ❤️❤️❤️❤️ഏറെ ഇഷ്ട്ടം 🙏🏻🙏🏻
നസീർ സാറിന്റെ സംഭാഷണം 🌹🌹🌹🌹🌹എത്ര മനോഹരം 🌺🌺
athe
S
ഈ വീഡിയോ കണ്ടതിൽ തന്നെ വലിയ സന്തോഷം👍👍👍
നമ്മുടെ സ്വന്തം നസീർ സറിനെപ്പോലൊരു സൂപ്പർ സ്റ്റാർ ഒരിക്കലും ഉണ്ടാകില്ല.കാരണം തികഞ്ഞ മനുഷ്യസ്നേഹി...❤❤
നസിർ സാറിന്റെ ഇൻട്രോ... 'കേരളത്തിന് പാടാൻ കഴിവുള്ള ഒരു സൂപ്പർ സ്റ്റാർ കൂടി ഇപ്പൊ ഉണ്ട്... ശ്രീ മോഹൻലാൽ' ❤😍
😂😂😂😂😂
@@rohithpv7652 why laughing lil kid????
നിത്യ ഹരിത നായകന്റെ എളിമ, വിനയം... മോഹൻലാലിനെ ഇൻട്രോ ചെയ്യുന്നത് ഉള്ളുതുറന്നു...സൂപ്പർ സ്റ്റാർ മോഹൻലാൽ എന്ന്...അതും വർഷങ്ങൾക് മുമ്പ്...പ്രണാമം ശ്രീ പ്രേം നസീർ... എന്നും അങ്ങാണ് എന്റെ മനസ്സിൽ സൂപ്പർ സ്റ്റാർ...
നിത്യഹരിത നായകൻ നസീർ സർ അഭിമാനത്തോടെ സ്റ്റേജിലേക്ക് വിളിച്ചു നമുക്ക് പാടാൻ കൂടി കഴിവുള്ള സൂപ്പർ സ്റ്റാർ ശ്രീ മോഹൻലാൽ കരഘോഷത്തോടെയുള്ള ആ വരവ്,നസീർ സാറിന്റെ സൂപ്പർ സ്റ്റാർ വിളി എത്ര പേര് ആസ്വദിച്ചു പഴയ എംജി ചേട്ടൻ ലുക്ക് 😂
@@muhammedcp6293 മനസിലായില്ല 🙄
ഇന്ന് മോഹൻലാൽ ടോവിനോവിനെ ഇങ്ങനെ വിശേഷിപ്പിക്കുമോ. ഇല്ല. കാരണം ലാൽ അയാളുടെ മോനെ വളർത്താൻ വിഫലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു
പ്രേംനസീറിന്റെ എളിമ അപാരം തന്നെ 🙏
നസീർ. സാറിനെ. പോലെ. ഒരു. മനുഷ്യനും. ഉണ്ടാവില്ല ❤️❤️❤️❤️❤️🌹🌹
Nithya haritha nayagan Naseer sir inte e program kandathil valare santhosham.😍
മലയാളിയുടെ അഭിമാനം...
ചിറയിൻകീഴ്കാരുടെ സ്വന്തം നസീർ സാർ 🙏🙏🙏
തിരുവനന്തപുരംകാരുടെയെന്ന് തിരുത്തണം.
Malayalaludethennu parayedo
എത്രയോ വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട് - ഇ അടുത്ത കാലത്ത് കേൾക്കുന്നു
അതെ സിനിമ ലോകത്ത് ഞ്ഞാന് ഏറ്റവും ഇഷ്ട്ട പപ്പെടുന്ന ആൾ നസീർ സാർ തന്നെ ❤
നസീർ സാർ 🥰🥰🥰🥰🥰🥰 ഓൺ ആൻഡ് ഒൺലി സൂപ്പർ സ്റ്റാർ 😍😍
So pleasing.. Prem nazeer sir❤..
പ്രേംനസീർ, മോഹൻലാൽ,,,, പേരെഴുതുമ്പോൾ ഇങ്ങനെ എഴുതണം
വളരെ ശരി
ഇത്രെയും real ആയിട്ടു arundu ലാലേട്ടെൻ 👍👍🌹🌹🌹🌹🌹singing super 🌹🌹
Nithya Haritha nayakan nasir thanne pls
ശ്രീ.പ്രേംനസീർ സർ🫂❤️@@chandrikajanardhan948
1:55 trademark ചരിവ് ✌️
ഈ വീഡിയോ കാണിച്ചതിന് ഒരുപാട് നന്ദി🙏
എത്ര സ്റ്റാൻഡേർഡ് ഉണ്ട് അദേഹത്തിന്റെ സംസാരത്തിനു
എവെർഗ്രീൻ സൂപ്പർസ്റ്റാർ നസിർ സാറിന്റെ വിനയവും എളിമയും കാണുമ്പോഴാണ് ഇപ്പോഴുള്ള കഞ്ചാവ് ടീമ്സിനെ മൊത്തം കിണറ്റിലെറിയാൻ തോന്നുന്നത് 💯
😅😅😅
നസീർ സാർ ആണ് യഥാർത്ഥ ഹീറോ ❤❤❤🙏🙏
നസീർ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സുന്ദരൻ
എന്റെ നസിർ sir ❤❤❤❤❤
Evergreen thespian prem Nazir sir phenomenal wizardry swaggering superstar immortal thespian Jayan sir both are penchant honorificabilitudinatibus panjandrum of Indian film industry forever
പ്രേം നസീർ സർ മറക്കാൻ കഴിയില്ല
ലാലേട്ടാ.....👏👏👏😘😘😘
I ❤ U...
നസിർ സർ ഇത്രക്കും സുന്ദരനായിരുന്നോ
👍
ആരു വന്നാലും പോയാലും നസീർ സാർ എന്നും ഓർമ്മകളിൽ❤
Thank you so much for this video...
നസീർ ഇക്കാ
പകരംവക്കാനില്ലാത്ത
പ്രതിഭ പ്രണാമം
കോപ്പ
പ്രേം നസീർ സാർ പാടണമെന്നില്ല. ആ ഒരൊറ്റ വാചകത്തിൽ ഒരു സ്നേഹ സംഗീത സാഗരം തുളുമ്പി നിൽക്കുന്നില്ലേ ?....
നസീർ സാറിനെ എത്ര മാത്രം ആൾക്കാർ സ്നേഹിക്കുന്നു എന്ന് ഈ കമൻ്റ് നോക്കിയാ മതി ഭാഗ്യവാൻ
Nazir sir❤❤❤❤😢
പ്രേംനസീർ 🙏👍
നസീർ സർ ❤❤❤❤❤❤....... പിന്നെ നമ്മുടെ ലാലേട്ടൻ ❤
നസീർ സാറിന് പ്രണാമം🌹🌹🌹🌹🌹🌹🌹
Prem Nazeer ..Nazeer Sir .Great Person ..
മലയാളികളുടെ അഭിമാനം നസീർ സാർ ❤❤❤
Nostalgia..
നല്ല മനുഷ്യൻ. ഇന്നത്തെ സ്റ്റാറുകളൊന്നും ഇതുപോലെയല്ലല്ലോ!
PremNazir sir.....
അന്നും ഇന്നും ഒരേയൊരു സൂപ്പർ സ്റ്റാർ..പ്രേം നസീർ ❤
നിത്യ ഹരിത നായകൻ നമ്മുടെ പ്രേം നസീർ സാറിനു പ്രണാമം 🙏
Saw Lathika Teacher there in the stage? Could you plz upload her performance?
NazeerSirisGreatArtist..Smarananjalikal...
Prem Nazeer ❤️😍
Naseer sir👍👍👍👍
പ്രേം നസീർ ❤
നസീർ സർ എന്നും മലയാളത്തിന്റെ പ്രഭ തന്നെയാണ്
മനോഹരം
Backgroundil വർഷം കാണിച്ചിരുന്നെങ്കിൽ കാലം മനസിലാക്കാമായിരുന്നു
Thanks for this വീഡിയോ
Good,Prem Nazeer The Great.
🙏👌👍💐Congratulelations 😍🙋
പ്രേം നസീർ മലയാളിയുടെ അഭിമാനം❤❤❤❤❤❤❤❤❤
Naseer sir🥰🙏
Nassir sir ente neiber big salute nassir sir jay hind bharath matha ki jay vandhe matharam 🇮🇳 🙏
Lot of stories are being circulated in the media and through other medium about prem nazeer being a generous person and a very good human being. That is excatly right because nazeer sir is a straight forward person unlike our superstars who acts in front of the camera and also outside.we can surely say there will not be another prem nazeer. As albert Einstein said do not try to be a successful person try to be a good man. Nazeer sir was a good man and a legend.
Naziir sir nte എളിമയും സത്യൻ മാഷിന്റെ അഭിനയവും ഒത്തു ചേർന്ന സൂപ്പർ മെഗാ സ്റ്റാർ... Mohan ലാൽ
😂😂
Yes
🤣🤣
😆😆
😂😂😂😂
മികച്ച വ്യക്തി ആരുന്നു നസീർ sir
Vera level
Nazeer sr nte shabddam enthoru bangi great
Old mohanlal s cute
MG is so slim ... And lalatten is slim snd stylish...
I feel Prem sir deserves more praise than any Malayali stars.