Madhu has good sportsmanspirit..many people from his generation would get angry if they were mimicked especially in a comic way..he takes everything in good spirit..
But Jayaram once said in cinema chirima that in the sets of his first movie aparan ,in which Madhu Sir was his father, he mimicked Madhu in front of him , but Madhu got really angry and warned him never to repeat it again But after few years mimicry became really popular and everyone realised that mimicry is not insulting , rather mimicry people have atmost respect to the actors
ഏഷ്യാനെറ്റിൻ്റെ ആദ്യ ഫിലിം അവാർഡ് നൈറ്റാണെന്നാണ് ഓർമ്മ .. മികച്ച നടൻ ജയറാം ആയിരുന്നു .മമ്മൂട്ടിയും ശ്രീനിവാസനും അന്ന് മറ്റു ചില കാറ്റഗറികളിൽ അവാർഡ് ഏറ്റുവാങ്ങിയതായും ഓർമ്മയുണ്ട് . ശ്രീനിവാസൻ മമ്മൂട്ടിയുമായുള്ള ആദ്യ കാല സൗഹൃദത്തിൻ്റെ ദൃഢതയും ഇഴയടുപ്പവും വളരെ ഹൃദയസ്പർശിയായി തൻ്റെ മറുപടി പ്രസംഗത്തിൽ പറയുമ്പോൾ മമ്മൂട്ടി അതിനോട് നന്ദിപൂർവ്വം സദസ്സിലിരുന്ന് പ്രതികരിക്കുന്നുമുണ്ട് ഈ ചടങ്ങിൽ ..
ഈ വീഡിയോയിൽ ജയറാം പലരെയും അനുകരിക്കുന്നുണ്ട്!! പക്ഷേ ഇപ്പോൾ ഉള്ള സകല പരിപാടികളിലും നസീർ ഷീല മധു കമലഹാസൻ ഇത് മാത്രം ചെയ്ത് ആവർത്തനവിരസത ഉണ്ടാക്കുന്നു. ജയറാം ഒരു അതുല്യകലാകാരൻ ആണെന്ന് മനസ്സിലാകുന്നത് ഇതുപോലുള്ള പഴയ വീഡിയോകൾ കാണുമ്പോഴാണ്.... ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ തന്റെ വില മനസ്സിലാക്കാതെ ചെയ്യുന്നത് പോലെയുണ്ട്
അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് കണ്ണൻ താമരക്കുളം എന്ന സംവിധായകന് മാത്രം സ്ഥിരമായി ഡേറ്റ് കൊടുത്തത് ആണ് ഇടക്ക് ചെയ്ത അങ്ങ് വൈകുണ്ഠപുരത്ത്, ബാഗമതി പോലത്തെ വേഷങ്ങൾ വീണ്ടും വന്നാൽ ഏതാണ്ട് നല്ല ഫോമിൽ തിരിച്ചു വരും
@@vasudevkrishnan5476 ശരി ആണ്... മലയാളം industry തെലുഗു ദുരന്തങ്ങൾ എന്ന് പറഞ്ഞു കളിയാക്കുന്നു.. ഇത്രയും തികഞ്ഞ മലയാളം ഇൻഡസ്ട്രി ക്ക് ജയറാമിന്റെ പ്രതിഭയേ ഉപയോഗിക്കാൻ കഴിയുന്നില്ല...
ഓരോ item മറന്നാൽ ഓർമിച്ചു എടുക്കാൻ കൈയിൽ എഴുതിട്ട് അത് നോക്കുന്നുണ്ട് ❤️❤️ ഞാനും ഇതേ പോലെ ചെയ്തിട്ടുണ്ട് സ്കൂളിൽ mimicry ചെയുമ്പോൾ 😍😍😍 stagil കയറിയാൽ എല്ലാം മറന്നു പോകും 😁😁
This is gem!!! So nice to see a video that doesn’t have crazy background score, filler applauds, crazy Ariel shots, edits.. something raw and at its best.. great stuff
ശ്രീ ജയറാം 84-86 കാലങ്ങളിൽ ചെയ്ത ചില ഗൾഫ് ഷോകളും ഉത്സവപ്പറമ്പ് പ്രകടനങ്ങും ഞാൻ കണ്ടിട്ടുണ്ട് ഒരു നല്ല പ്രതിഭയാണദ്ദേഹം സൈനുദ്ദീൻ (Late) അദ്ദേഹത്തിന് പറ്റിയ ജോഡിയായിരുന്നു. അവർ അന്ന് സ്റ്റേജിൽ കാണിച്ച ചില ഫലിതങ്ങളും പിന്നീട് 90-കളിൽ പല സിനിമകളിലും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്
Annathe kure film stars real stage performers aayirunu. So athkond thanne avarude acting super aayirunu.. ipoyatheth acting ariyatha pottanmar cheyunna kala aan film..
Jayaram shines here by imitating popular actors of the Malayalam films as he was successful enough to make audience to laugh and laugh thereby proving that he is a mimicry artist ,who is in demand. His migration from Mimicry to silver screen saw Jayaram making an indelible image as a film actor also.
മധു സാറിന്റെ നന്മ നിറഞ്ഞ ചിരി
Yes
അതെന്നെ 🥰
നന്മയുള്ള ലോകമേ
Deepu???
❤️🙏
അന്നത്തെ ജയറാമേട്ടനെ കാണാൻ തന്നെ എന്തൊരു ലുക്ക് ആണ് 😍
Amul baby look alle.
@@abdulbhasithchembayil8751 podo😡
@@arunkumarks2096 eppol rkg vitti nadakkaa
Pinnallaathe
Ippozhum mooshamonnumalla😍
മമ്മൂട്ടിയുടെ ചിരി 🙏❤️❤️❤️❤️❤️❤️👍
മിമിക്രി അത് ഇത്ര തന്മയത്തത്തോട് കൂടി അവതരിപ്പിക്കാൻ അത് നമ്മടെ ജയറാം തന്നെ വേണം.. ❤️❤️❤️❤️❤️❤️..
ജയരാമിന് തുല്യം... ജയറാം.. മാത്രം ❣️❣️❣️❣️
അതൊരു പഴയൊരു സിമന്റിന്റെ പരസ്യമല്ലേ?
Cheta...ee aalkarokke parayunna dialogues okke parasyathilum cinimelum okkeyullatha
Und kottayam nazeer ikka 💪
Miss you Biju pranamam
@@focus___v_4923 പറി
അത്രയും സന്തോഷം ഉള്ള ഒരു കാലം ഇനി ഒരിക്കലും ഉണ്ടാകില്ല ഇതിൽ എല്ലാവരും നല്ല ചെറുപ്പം ആയി ഇരിക്കുന്നു ❤️
What do you mean?life is good bro.
😅uideababuideapkk🎉❤🎉 okay 6ok
ജയറാമേട്ടൻ ഇത്രേ ആൾ കാരെ ഒക്കെ ചെയ്യുമോ ഇപ്പോ ഇതൊന്നും ചെയ്യുന്നേ കാണുന്നില്ല എനിക്ക് ഏറ്റവും ഇഷ്ട്ടംമുള്ള ഒരു നടൻ ആണ് 🥰🥰🥰😘😘
Mimicry ayi ippo orupad touch illa
Ennalum venemengil sukham ayi cheyum
Kurach varsham munp Amma Mazhavil ille mimics parade kandille
Athilum kallakitt und
ഇപ്പോ റബ്ബർ ടാപ്പിംഗിന് പോകുന്നൂ
@@moseskp1780 അത് എപ്പോ 🙄
88 സമയം
ലാലു അലക്സസിനെ ചെയ്തപ്പോൾ ഒരു പ്രേക്ഷകൻ മാത്രമായി ഇന്ത്യൻ സിനിമയിലെ മഹാ നടൻ മമ്മുക്ക ചിരിക്കുന്നത് കാണാൻ എന്തൊരു രസം 🙏
Mammookka chiri super
Athu Lalu Alex kaanichappol, correct ennu aarodo paranjumkondu
അന്നും ഇന്നും ജയറാമേട്ടൻ..💯🥰
Audience are really enjoying it. ഇന്ന് മിമിക്രി ഒക്കെ മത്തി പോലെ ആയി
ന്റെ മ്മോ മിമിക്രി എന്നൊക്കെ പറഞ്ഞാൽ അത് ജയറാം ഏട്ടൻ 🙏🏻❤️എന്താ ഒരു feel അല്ലേ കാണാൻ തന്നെ ❤️ സുവർണ കാലം 🥰
ഒരു രക്ഷേമില്ല. തകർത്തു 👌🏻👏✨️👍🏻
മിമിക്രിയിൽ എന്നും സ്റ്റാർ ജയറാം തന്നെ! മഹേഷ് പോലും രണ്ടാമത്തെ സ്ഥാനമേ വരൂ
മമ്മുക്ക റിയാക്ഷൻ🥰🥰🥰🥰
മലയാളത്തിന്റെ സുവർണ്ണ കാലം 😢ഇപ്പൊ കൊറേ ആർക്കും വേണ്ടാത്ത
ഇത്ര കാലം പഴക്കമുള്ള ഒരു കോമഡി വീഡിയോ കണ്ടു ഇപ്പൊ ഇങ്ങനെ ചിരിക്കണമെങ്കിൽ ജയറാം ❣️
Madhu sir's smile when he gave permission❤️
Madhu has good sportsmanspirit..many people from his generation would get angry if they were mimicked especially in a comic way..he takes everything in good spirit..
എറണാകുള തു ഏഷ്യാനെറ്റ് ന്റെ ഒരു പരിപാടി യിൽ ജനം കൂവിയപ്പോൾ മധു ചൂടായി, കലാ ബവ ൻ മണി ആയിരുന്നു അവതരണം
But Jayaram once said in cinema chirima that in the sets of his first movie aparan ,in which Madhu Sir was his father, he mimicked Madhu in front of him , but Madhu got really angry and warned him never to repeat it again
But after few years mimicry became really popular and everyone realised that mimicry is not insulting , rather mimicry people have atmost respect to the actors
Cause madhu is an educated person unlike others
This happens only in Kerala even the politicians like to have a laugh but not the same in any other states.
Once mukesh remarked about Madhu being arrogant seeing a man who mimicked him.
അന്നത്തെ aalkaar ..thaarangal..avarudey chiri..ellathinum nalla naturality aanu..90's best era
ഇപ്പോഴും അനുകരണ കലയെ മറക്കാത്ത മഹാ നടൻ ❤
ജയറാമേട്ടൻ പൊളിയാണ് ✌️🔥
മധു എന്നാ മഹാനടന് ഇത്രയും നാള് ആയുസു കൊടുത്തല്ലോ നന്ദി ദൈവത്തിനു 🙏
Annate kalath Audience nte support 😍. Eppozhate audience anel artistkalekal gamayanu....
ഇത് ഞാൻ പണ്ട് VCD യിൽ കണ്ടതാണ്. Old memories😍🤗
ഏഷ്യാനെറ്റിൻ്റെ ആദ്യ ഫിലിം അവാർഡ് നൈറ്റാണെന്നാണ് ഓർമ്മ .. മികച്ച നടൻ ജയറാം ആയിരുന്നു .മമ്മൂട്ടിയും ശ്രീനിവാസനും അന്ന് മറ്റു ചില കാറ്റഗറികളിൽ അവാർഡ് ഏറ്റുവാങ്ങിയതായും ഓർമ്മയുണ്ട് .
ശ്രീനിവാസൻ മമ്മൂട്ടിയുമായുള്ള ആദ്യ കാല സൗഹൃദത്തിൻ്റെ ദൃഢതയും ഇഴയടുപ്പവും വളരെ ഹൃദയസ്പർശിയായി തൻ്റെ മറുപടി പ്രസംഗത്തിൽ പറയുമ്പോൾ മമ്മൂട്ടി അതിനോട് നന്ദിപൂർവ്വം സദസ്സിലിരുന്ന് പ്രതികരിക്കുന്നുമുണ്ട് ഈ ചടങ്ങിൽ ..
ജയറാമേട്ടന് ഏത് പടത്തിനാ അവാർഡ് കിട്ടിയത്
ജയറാമേട്ടന് സ്നേഹം സിനിമയിലെ
അഭിനയത്തിന്
Jayaramettan vere level🥰
ജയറാം ചേട്ടൻ അന്നും ഇന്നും "സിമ്പിൾ & ഹംബിൾ "
മമ്മുക്കയുടെ ചിരി സൂപ്പർ 😀😀😀
അന്ന് താര രാജാക്കന്മാരും ഇല്ല
താര ജാഡയും ഇല്ല
കലാകാരന്മാർ മാത്രം
എന്നാൽ ഇന്ന്
100%👍
ഇന്ന് എന്ത്?
Annu illenn monusinodu ara prnje😄
Innu evedeya taara raajakanmaar? Cinema nannaayal mathrame hit aavu.
@vimal Jose മലയാള സിനിമ ചരിത്രം അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും... ഇത്തരം പൊട്ടത്തരം ഇടാതിരിക്കാൻ സഹായിക്കും
ജയറാമേട്ടൻ വേറെ ലെവൽ...🤣🤣🤣😂😂😂😂🥰🥰🥰🥰❤️❤️❤️❤️
ഓരോ സുൻ _ സുനായും😂 മമ്മൂക്കയുടെ നിഷ്കളങ്കമായ ചിരി😁😁
2:38 ☺️ ജയറമേട്ടൻ പെര്ഫെക്ട്😁😍👌
ആരൊക്കെ വന്നാലും മിമിക്രിയുടെ കാര്യത്തിൽ ജയറാമേട്ടനെ വെല്ലാൻ ഇനി മലയാളത്തിൽ ആരും വരില്ലാ എന്നുമാത്രവുമല്ല ഇനി ഉണ്ടാവുകയും ഇല്ല......
കറക്റ്റ് സത്യം
Do check out Santhosh mimics ! ✌🏻
മമ്മൂക്കാരെ ചിരി എന്റെ പൊന്നൂൂ.... കുറച്ച് സമയമേ കാണിച്ചുള്ളൂ, എന്നാലും 👌
3:49 പെർഫെക്ട്.. മമ്മൂക്ക എക്സ്പ്രഷൻ 🤣🤣🤣🤣
ഇക്കയുടെ ചിരി ❤❤❤
അതൊക്കെ ഒരു കാലം❤️❤️
നന്മ നിറഞ്ഞ ആ കാലം ❤
Hoo ipol polum ithra perfection ayit arelum cheyuoo. Jayaramettan🥰🥰🥰❤️❤️❤️❤️
ജയറാം ഒരു ടെൻഷൻ പോലെ.. റിഹേഴ്സൽ ഇല്ലാതെ പെട്ടന്ന് കയറിയ പോലെ
Jayaram mimicry il ninnum aanu cinemayi vannathu ennariyam, pakshe ithratholam mimicry ithrayum thaarangale imitate cheyyum ennu 1998 ee award kandappol aanu manasilayathu. Annokke pullllikkarante rajasenan chithrangal release valiya oru olam aayirunnu. Pakshe ithrayum kazhivu undu ennu enikku ee programme ninnum aanu manasilayathu. Athuvare oru stage programme lum kalabhavan vitta sesham mimicry kaanichittilla, pinned aanu chanakyan enna movie njan sradhichathu. Pinne gulf tour poyappolum same kya bolthi thum kaanichu. Pinne mikka vedhikalilum mimicry kaanikkarundu. Ee awardil aanu Jayaramettan aadyam aayi valare gapnu sesham mimicry kaanikkunathu. Ee mimicry aanu enikku inspiration aayathum, mimicry enna kala enikku cheriya reethiyil oppikkan pattiyathum
ജനങ്ങൾ പല ആൾക്കാരുടെ പേര് പറയുന്നുണ്ടാരുന്നു. അത് കൂടി ചെയ്യാൻ നോക്കിയത് ആണ്...
Annu idhu neril kandavark illatha tnsn anallo vdo kanunna ninak😂😂
ഈ വീഡിയോയിൽ ജയറാം പലരെയും അനുകരിക്കുന്നുണ്ട്!!
പക്ഷേ ഇപ്പോൾ ഉള്ള സകല പരിപാടികളിലും നസീർ ഷീല മധു കമലഹാസൻ ഇത് മാത്രം ചെയ്ത് ആവർത്തനവിരസത ഉണ്ടാക്കുന്നു. ജയറാം ഒരു അതുല്യകലാകാരൻ ആണെന്ന് മനസ്സിലാകുന്നത് ഇതുപോലുള്ള പഴയ വീഡിയോകൾ കാണുമ്പോഴാണ്.... ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ തന്റെ വില മനസ്സിലാക്കാതെ ചെയ്യുന്നത് പോലെയുണ്ട്
അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് കണ്ണൻ താമരക്കുളം എന്ന സംവിധായകന് മാത്രം സ്ഥിരമായി ഡേറ്റ് കൊടുത്തത് ആണ് ഇടക്ക് ചെയ്ത അങ്ങ് വൈകുണ്ഠപുരത്ത്, ബാഗമതി പോലത്തെ വേഷങ്ങൾ വീണ്ടും വന്നാൽ ഏതാണ്ട് നല്ല ഫോമിൽ തിരിച്ചു വരും
@@vasudevkrishnan5476 Malayalathil nalla veshangal iddehathe polathe mikacha nadanmarkkonnum labhikkunnilla ippo varunnath muzhuvan newgen realistic kanjaav padangal aanu appo Jayaramettanu avarkkokke date kodukkenda gathiked varunnu 💯💯💯
@@abhijith2482 സത്യൻ അന്തിക്കാട് സിനിമ വരുന്നുണ്ട് അത് ഒരു തിരിച്ചുവരവ് ആവട്ടെ
@@abhijith2482, 💯💯💯 ooro valip coparayagal aan ippo
@@vasudevkrishnan5476 ശരി ആണ്... മലയാളം industry തെലുഗു ദുരന്തങ്ങൾ എന്ന് പറഞ്ഞു കളിയാക്കുന്നു.. ഇത്രയും തികഞ്ഞ മലയാളം ഇൻഡസ്ട്രി ക്ക് ജയറാമിന്റെ പ്രതിഭയേ ഉപയോഗിക്കാൻ കഴിയുന്നില്ല...
😍😍😍 ജയറാമേട്ടൻ pwoli
ജയറാമേട്ടൻ uyir 🥰🥰😘😘😘
മധു സാറിന്റെ ചിരി 😍😍
ഇന്ന് ഇത്രയും വർഷത്തിന് ശേഷവും സ്റ്റേജിൽ പസിക്കിത് മണി ഒക്കെ ചെയ്തു ഹിറ്റ് അടിക്കാനുള്ള റേഞ്ച് ✨
Jayaramettan simple manushyanatto superb
ജയറാം ഏട്ടന് ഇത് എന്ത് പറ്റി ഒരു പേടി പോലെ 😥😥😥
First movie aparan inte set il Madhu Sir inte munnil adehate kanichapol pulli valate chood ayi
Athinte pedi ayirikkum
ഒരുപാട് വൈകി.. 😢ഞാൻ 2023.. ൽ കാണുന്നു ❤❤❤
ആ നല്ല കാലം...❤
4:29 സുകുമാരിചേച്ചി 😞🌷🌷🌷
5:10 രൺജി പണിക്കർ 😇
Ranji panicker oru maatavm illallo 😂 he looks exactly the same even now.
@@nnlniclb അതെ. എത്രയോ കാലമായി അദ്ദേഹം ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നു..
ഓരോ item മറന്നാൽ ഓർമിച്ചു എടുക്കാൻ കൈയിൽ എഴുതിട്ട് അത് നോക്കുന്നുണ്ട് ❤️❤️ ഞാനും ഇതേ പോലെ ചെയ്തിട്ടുണ്ട് സ്കൂളിൽ mimicry ചെയുമ്പോൾ 😍😍😍 stagil കയറിയാൽ എല്ലാം മറന്നു പോകും 😁😁
This is gem!!! So nice to see a video that doesn’t have crazy background score, filler applauds, crazy Ariel shots, edits.. something raw and at its best.. great stuff
This guy is irreplaceable 👌👌😄
മന്നവുദ്ധി
Jayaramettan poliyaa 🥰💥
Jayaram ettan ❤❤❤❤❤❤
ഇതേ പരിപാടി മില്ലെനിയം പിറവിക്ക് 2000ൽ ഇദ്ദേഹം ഗൾഫിൽ അവതരിപ്പിച്ചിരുന്നു
Thank you for posting this.....
നല്ല ഓർമകൾ.... 🙂
Adipoli!! Entha oru look !! And Enthu descent ayitta cheyunnee… No koprayam
Powlichu Jayarametta 💕
Jayaramettan 🥹😍😍
Sri Jayaram 👍👍 One of a Kind... 😎😎
Jayaram eattan is our Asset !! 🌹🌹🌹🌹🌹🌹🌹
😂😂Jayaram ennum best mimicry tharam.. vere aarum ithra varilla
Mukham maattrame pleasant ullu..pinne nalla talent undu.. body looks pathetic 😂
സൂപ്പർ 👍👍👍👍
ഇതുപോലുള്ള നൊസ്റ്റാൾജിക്ക് വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ഓർബിറ്റ് വിഷന് ഒത്തിരി ഒത്തിരി നന്ദി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇജ്ജാതി പൊളി ജയറാം
ശ്രീ ജയറാം 84-86 കാലങ്ങളിൽ ചെയ്ത ചില ഗൾഫ് ഷോകളും ഉത്സവപ്പറമ്പ് പ്രകടനങ്ങും ഞാൻ കണ്ടിട്ടുണ്ട് ഒരു നല്ല പ്രതിഭയാണദ്ദേഹം സൈനുദ്ദീൻ (Late) അദ്ദേഹത്തിന് പറ്റിയ ജോഡിയായിരുന്നു. അവർ അന്ന് സ്റ്റേജിൽ കാണിച്ച ചില ഫലിതങ്ങളും പിന്നീട് 90-കളിൽ പല സിനിമകളിലും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്
ഏത് നടനും വേദിയിൽ കയറി പെർഫോം ചെയ്തിരുന്ന കാലം
പൊളി സാനം..
ഇനിയും പ്രതീക്ഷിക്കുന്നു.. 🤣
Jayaramettan🥰👌❤🙌🏻
ഇതൊക്കെയാണ് പഴയ കാലം...
We like mammooka, mammooka like legend Madhu Sir..
ഇപ്പോ കാണുമ്പോൾ ഒരു ജാള്യത .. ഇതൊക്കെ കണ്ട് അന്ന് പൊട്ടിചിരിച്ചിരുന്നതാ 😮
Jayaramettan poliyanu😘😘....
Mammookka, Madhu sir 🙏🙏🙏🙏🙏Jayaramettaa👌👌👌👌
Sukumariyamma😪😪😪 എന്നെന്നും എനിക്കേറ്റവും പ്രിയപ്പെട്ട ചലച്ചിത്ര നടി
Mimicryil ithrayum perfection jayaramettanu mathram swantham
Kottayam Nazeer inne patti kettit ille
@@MikeJohnMentzer Mahesh Mimics ine patti ketittile
Superb jayaram sir🥰😁👏🏻
Thank you Jayaram Chettan :-)
Annathe kure film stars real stage performers aayirunu. So athkond thanne avarude acting super aayirunu..
ipoyatheth acting ariyatha pottanmar cheyunna kala aan film..
ഒറ്റപേര് പ്രേം നസീർ 💞
ആഹ് കിട്ടി.. 24 വർഷം മുൻപുള്ള ഈ സംഭവമാണ് ടിനി ടോം കഴിഞ്ഞ മാസം അവതരിപ്പിച്ചത് !!!
Jayaram shines here by imitating popular actors of the Malayalam
films as he was successful enough to make audience to laugh and
laugh thereby proving that he is a mimicry artist ,who is in demand.
His migration from Mimicry to silver screen saw Jayaram making
an indelible image as a film actor also.
Le മമ്മൂക .... ഹായ് കിടു സാധനം 😂😂😂
Suprrr... Idak idak keri thapparund u tube jayaramettante mimicry videos... Pazhaya padangal thappi kanunna pole... Iniyum undenkil upload cheiyyane... Waitng
Mammookkade chiri kanda athratholam enjy cheiythondalle
Nyzz collection bro .... old thiranottam programinda video ........
ഞാൻ ശ്രമിക്കാം
Jayaram🔥💯❤️
ജയറാമേട്ടൻ ❤️💥
ജയറാം Ettan എന്താ പതിവ് ഇല്ലാതെ ഒരു സ്റ്റേജ് Fear പോലെ
പണ്ടൊരിക്കൽ മധു സാറിന്റെ മുന്നിൽ വച്ച് തന്നെ അദ്ധേഹത്തെ അനുകരിച്ചപ്പോൾ അദ്ധേഹം ചീത്ത പറഞ്ഞത് ഓർമ്മ വന്ന് കാണും😂
Obviously മധു സർ അപ്പുറത്ത് ഇരിക്കുന്നുണ്ട്... അതാണ്
എനിക്ക് തോന്നുന്നത് ജയറാമേട്ടൻ ഒട്ടും പ്ലാൻ ചെയ്യാതെ സ്പോട്ടിൽ ചെയ്തതാണെന്നാ. ചെല ആക്ടർസിനെ ഓർത്തെടുത്താ ചെയ്തത്.
Ingeru enthu nalla oru pratibha anu😍😍😍😍😍
എന്റെ ജയറാമേട്ടാ😂😂😂🤣🤣🤣
കുറച്ച് ലെങ്ത് ഉള്ള വീഡിയോകൾ കൂടി അപ്‌ലോഡ് ചെയ്യണേ.....
Ok
Laalu Alex! Poli🤣🤣🤣🤣🤣
ഇക്കാ ചിരി 😂😍😍😍
😁😁😁😆ചിരിച്ചു ചിരിച്ചു സന്തോഷം തോന്നി
Endoru perfection annn 🔥🔥🔥🔥🔥
മമ്മൂക്കയുടെ ആ ഒരു ചിരി മതി
അവിടെ ഇരിക്കുന്നതിൽ ഒരാളെ കാണുമ്പോൾ..💞CM . പിണറായി വിജയനെ ഓർമവന്നു...❤️
Still enjoyable in 2022... These are evergreen content
രഞ്ജി പണിക്കർ പോലും ആസ്വദിക്കുന്നു... സ്റ്റേജിൽ കയറിയ അന്നും ഇന്നും ജയറാം ഏട്ടൻ 🔥 ആണ്.. ഈ കാര്യത്തിൽ അങ്ങേര വെല്ലാൻ ഒരു നടനും ഇല്ല...