5month pregnent ആണ് തുടക്കം മുതൽ ഛർദി ഉണ്ട്.രാവിലെ ഭക്ഷണത്തിനു മുൻപ് അതിനു ഗുളിക കുടിക്കുന്നത് കൊണ്ട് food കഴിക്കാൻ പറ്റുന്നുണ്ട്. ആദ്യം രണ്ടു നേരം ഗുളിക കുടിച്ചിരുന്നു ഇപ്പൊ രാവിലെ മാത്രമേ കുടിക്കു. ഗുളിക കുടിക്കാത്ത ദിവസം നല്ല ഛർദിയുണ്ട് food കഴിക്കാൻ പറ്റുന്നും ഇല്ല. ഇത് തുടരുന്നതിൽ പ്രശ്നമുണ്ടോ
Dr enik ee month 5 an periods akadeath itu vere ayit ila 7 muthal 3&4 day cheriya rithiyil 🩸 poyi valare kurch matram enthu kond an pregnant akkan chans undo
Nte period date 15 aanu adutha month 21 nu ambalagalil pokunnathukondu period date extend chyan aayi marunnu kazhikkan pattumo? Yethu date muthal kazhikkam
Last pregnancy lu enik Bp indayrnu aspirin 150 mg kazhicharnu. Eppo 7 month pregnant aanu 1 trimester muthalw aspirin 140 mg kazhikkunnd , eduvare BP ella . So do I need to continue Aspirin ?
Thank you for the valuable information Dr. I am a vegetarian and 29 weeks pregnant. Iron and calcium tablets കഴിക്കുന്നുണ്ട്. Omega 3 ക്ക് വേണ്ടി ഒന്നും ഇതുവരെ കഴിച്ചിട്ടില്ല. ഇത് കുഞ്ഞിനെ ബാധിക്കുമോ? ഇനി omega 3 supplements കഴിക്കുന്നത് നല്ലതാണോ? Please reply.
Good information thank uu👍🏻
Hi sir
Heterotopic ine kurich oru video cheyyumo please 🙏
Sir nte achanu ammakum njan undavaan karanam sir anu😅 ippo njan 6 month pregnant anu
Sir pls do a video about episiotomy wound gaping. I couldn't able to find a malayalam video about that content
Parayuna terms videoyil ezhuthi kanichirunu engil kolamarnu
❤❤❤❤
Folate - green vegetables
Egg
Milk , yogurt
Nuts
Beef
Cereals
Fruits
What about people with egg allergy
പയർ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ ഗ്യാസ് prblm ഉണ്ടാവുന്നു
Sir enikyu Milk and Milk products allergy aanu. Koodathe meat num allergy und. Eppo one month pregnant aanu. Alternative ayi enth kazhikyan pattum ? Pls reply
For vegetarians please give a menu, for iodine instead of fish
Hi sir 5 month anomaly scanning il few loops of bowel appeared Echogenic egane paranittunde. So fluid test cheyande varumo
Sir 6week pregnent anu thyroid und medicin adukunnud kuttiyude brain development problem undagumo
5month pregnent ആണ് തുടക്കം മുതൽ ഛർദി ഉണ്ട്.രാവിലെ ഭക്ഷണത്തിനു മുൻപ് അതിനു ഗുളിക കുടിക്കുന്നത് കൊണ്ട് food കഴിക്കാൻ പറ്റുന്നുണ്ട്. ആദ്യം രണ്ടു നേരം ഗുളിക കുടിച്ചിരുന്നു ഇപ്പൊ രാവിലെ മാത്രമേ കുടിക്കു. ഗുളിക കുടിക്കാത്ത ദിവസം നല്ല ഛർദിയുണ്ട് food കഴിക്കാൻ പറ്റുന്നും ഇല്ല. ഇത് തുടരുന്നതിൽ പ്രശ്നമുണ്ടോ
എനിക്കും ഇങ്ങനാ, ഞാൻ ഒന്നിടവിട്ട dys emeset 4 mg kazhikkunnund😒 കഴിച്ചില്ലേൽ ആ ദിവസം വെള്ളം പോലും കുടിക്കാൻ പറ്റില്ല 😢
Njanum iganathanne
Enik dr folic acid mathram thannullu
Dr
Njan mims clt aanu kanikkunne. Ente prblm sardhi aanu. Internal bldng undayirunnu. Tab and injection edthu. Ath maari. But daily 10,11 times vomiting aanu. Last week mimsil admit aayirunnu. Gas enk alrdy und. Ithumkoodi aayalpol idak oke maricha mathinn thonnum. Dr 5 daysilek emiset and pantop daily 2 times thannu. Ath kazhinjappol veendum thudangii. Ipo emiset njan swanthamayit kazhikkunnu. Enkile enik pattunnillu. Enthelum prasnam undakumo sir ? Ingane tab kazhichal kunjine baadhikkumo. Enik nivarthi illanjittaanu. Urangeet divasangalaayi. 1st preg aanu. 4 th month running
Pedikandatoo
Enikum.gas um kooduthal aarnu vomiting um
Emiset njanum kazhikanund
Tension adikanda happy ayt iriku baby ku kuzhapam onum undakillaa
Dr enik ee month 5 an periods akadeath itu vere ayit ila 7 muthal 3&4 day cheriya rithiyil 🩸 poyi valare kurch matram enthu kond an pregnant akkan chans undo
Enik chardhiyund.dr tablets daily kazhikkan paranjhittund.enthenkilum problem undo
Nte period date 15 aanu adutha month 21 nu ambalagalil pokunnathukondu period date extend chyan aayi marunnu kazhikkan pattumo?
Yethu date muthal kazhikkam
Last pregnancy lu enik Bp indayrnu aspirin 150 mg kazhicharnu. Eppo 7 month pregnant aanu 1 trimester muthalw aspirin 140 mg kazhikkunnd , eduvare BP ella . So do I need to continue Aspirin ?
Choroid pluxes cyst und problem ndo dr
Sir, എനിക്ക് 5 mnth aayi എനിക്ക് തൈരോയിഡ് ഉണ്ട്..7. ഉണ്ടായിരുന്നു 3 mnthl.. ഇപ്പൊ 2 ആയിട്ടുണ്ട്.. വല്ല പ്രശ്നവും ഉണ്ടാവോ.. എന്തേലും ഒഴിവാക്കേണ്ടടതുണ്ടോ..
Consult a doctor and take adequate medicine . Also never skip medicine .it will affect thyroid values
5mnth start ആയി ഈത്ത പ്പയം കയിക്കാമോ
Same
കഴിക്കാം,but ഒരുപാട് നല്ലത് അല്ല @@shammasshinas4695
Thank you for the valuable information Dr. I am a vegetarian and 29 weeks pregnant. Iron and calcium tablets കഴിക്കുന്നുണ്ട്. Omega 3 ക്ക് വേണ്ടി ഒന്നും ഇതുവരെ കഴിച്ചിട്ടില്ല. ഇത് കുഞ്ഞിനെ ബാധിക്കുമോ? ഇനി omega 3 supplements കഴിക്കുന്നത് നല്ലതാണോ? Please reply.
Better to take omega 3
Very useful...
2 month ആയി..
ചെമ്മീൻ കഴിക്കാൻ പറ്റോ ആലോചിച്ചു നിക്കുവായിരുന്നു tks 🎉🎉🎉
Ok
Ragi kayikkkan padille
നല്ലത് ആണ്
രാഖി സ്റ്റാർട്ടിങ് മുതൽ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
milk 1 glass
curd
2 eggs daily
folate
omega 3
calcium
iron
vit D
nuts
beef / non veg
pulses
iodine
Thanq doc
9th month pregnant aanu.. 35 weeks completed.. iron, calcium and trafolic kazhikunnind.. trafolic continue cheyyano
No need to
സർ ഒരു ഫുഡും കഴിക്കാൻ പറ്റുന്നില്ല 8 വീക്സ് ആയി ട്വിൻസ് ആണ് എന്ത് ചെയ്യാൻ പറ്റും
@rifnahamzz shardhi illa okkanam mathre ulloo
See my video pn vomiting in pregnancy
@@DrNazer121thankyou sir
Yennik twins aan 4mth full ayii
Ippo chardhi kornjth
5 month ആയി റാഗി daily കഴിക്കാവോ ഡോക്ടർ
Tes
Dr നമ്പർ തരോ
Video nte last part il und .online consultation nn kandille
Njhn 2month pregnant aahn. Omega 3 gilika kazhikunnond kuzhapamundo.
No problem