🔥ഓ സി ഡി ചിന്തകൾ - OCD malayalam, Obsessive Thoughts, Obsessions malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 63

  • @AnsilAnsil-f1n
    @AnsilAnsil-f1n 5 หลายเดือนก่อน +17

    ഇപ്പം എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ചെയ്യേണ്ടത് തെറോപ്പിയും മരുന്നും ഒന്നുമല്ല നിങ്ങൾ നിങ്ങളുടെ മനസ്സിന് സ്വതന്ത്രമാക്കുക നിങ്ങളുടെ ജീവിതത്തിൽ ഒരു കാര്യവും ആവർത്തിച്ചാവർത്തിച്ചു വരികയില്ല നിങ്ങളുടെ ജീവിതത്തിൽ നിങ്ങളിലേക്ക് കടന്നുവരുന്ന ഒരു പ്രവർത്തി മൂലമാണ് എപ്പോഴും ആ ചിന്ത കടന്നു വരാൻ സാധ്യത കൂടുന്നത് ആ പ്രവർത്തിയെ തൽക്കാലം ഉപേക്ഷിച്ചാൽ മതി കാര്യം ആ പ്രശ്നം അവിടെ നിൽക്കും എന്നിട്ട് നിങ്ങൾ സത്യം അന്വേഷിക്കുക അതിനുശേഷം നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒക്കെ നിങ്ങൾ വ്യക്തത കൊണ്ടുവരിക

  • @jobinjayan3196
    @jobinjayan3196 หลายเดือนก่อน +1

    നമസ്കാരം sir വളരെ ഉപകാരപ്രദമായ വീഡിയോ Thanks a Lot ❤️❤️

  • @thafsheermohammed7713
    @thafsheermohammed7713 5 หลายเดือนก่อน +1

    Thank you Sir! Great explanation through understandable example👌

  • @ambilinair5080
    @ambilinair5080 5 หลายเดือนก่อน +2

    Thanks a lot sir 🙏

  • @manjuadoor4518
    @manjuadoor4518 5 หลายเดือนก่อน +1

    Thank You 🙏🙏🙏

  • @AnsilAnsil-f1n
    @AnsilAnsil-f1n 5 หลายเดือนก่อน +4

    ലോകത്തിലുള്ള എല്ലാ ഉത്തരങ്ങളെ കാട്ടിലും പ്രകാരം നമുക്ക് നമ്മുടെ മനസ്സമാധാനം അത് നമ്മുടെ ജന്മാവകാശമാണ് നിമിഷത്തിൽ ജീവിക്കുമ്പോൾ ഈ പ്രകൃതിയോടൊപ്പം ഇണങ്ങി ജീവിക്കുമ്പോൾ നിങ്ങൾ ഈ നിമിഷത്തിൽ ആയിരിക്കും കാര്യം മാറില്ല എന്ന് പറയുന്നത് എന്തും മാറും കാര്യം നമ്മൾ ജനിച്ചപ്പോൾ നമുക്ക് ഒന്നും ഓർമ ഇല്ലായിരുന്നു കാര്യം ശരിയായ അവബോധത്തിൽ മനുഷ്യൻ മനുഷ്യനെക്കുറിച്ചൊന്നു ചിന്തിച്ചാൽ തന്നെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ ജീവിതം അറിയാൻ വേണ്ടിയുള്ളതാണ് ഈ ജീവിതത്തിൽ എനിക്ക് അറിയാവുന്നതുകൊണ്ട് അറിയാത്തതുണ്ട് അതിനെയെല്ലാം ഒരേപോലെ ഞാൻ അംഗീകരിക്കുന്നു ഇതിന്റെ മുമ്പിൽ വീഴാത്ത മാറാത്ത ഒരു പ്രശ്നവുമില്ല കാര്യം നമ്മൾ ഈ ജീവിതത്തിന്റെ അടിമയാണ് നമ്മൾ ജീവിതത്തിന്റെ മുമ്പിൽ നിസ്സഹായനാണ് അതുകൊണ്ടുതന്നെ നമ്മൾ പ്രതികരിക്കുന്നില്ല എന്തുതന്നെയായാലും അതിനെ അങ്ങനെ തന്നെ അംഗീകരിക്കുക അങ്ങനെ പറയുന്നതിലൂടെ നമുക്ക് സന്തോഷം സമാധാനവും വരും അല്ലാതെ മനുഷ്യന് വേറെ വഴിയില്ല

  • @SajeebsajeebSajeebsajeeb
    @SajeebsajeebSajeebsajeeb 5 หลายเดือนก่อน +5

    Thanks sir ഞാൻ സാറിന്റെ വീഡിയോ എന്നും കാണാറുണ്ട്. വളരെ നല്ല രീതിയിൽ ജീവിച്ചു വരുമായിരുന്നു ഞാൻ. പെട്ടന്നാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. എനിക്കു പാനിക്ക് അറ്റാക്ക് വന്നു. Sir പറഞ്ഞപോലെ 3 തവണ ഡോക്ടറെ കണ്ടു. ഡോക്ടർമാർ ഒരുവിധം ടെസ്റ്റ്‌ എല്ലാം ചെയ്തു. അതിലൊന്നും ഒരു കുഴപ്പമില്ല. പക്ഷെ അതൊന്നും എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. പിന്നെ പിന്നെ ദിവസങ്ങൾ കടന്ന് പോയി. ഒരുമാതിരി അവസ്ഥ ആയിരുന്നു. അപ്പോൾ. ഞാൻ ഇപ്പൊ മരിച്ചു പൂവും എന്നുള്ള അവസ്ഥ.പിന്നെ ഞാൻ കൗൺ സ്‌ലിംഗിന് പോയി 3 പ്രാവശ്യം. മേടവും പറഞ്ഞു നിനക്ക് ഇപ്പൊ ഒരു കുഴപ്പമില്ല., ചെറുതായിട്ടൊരു പാനിക് അറ്റാക്ക് വന്നതാണെന്ന്. അത് മെല്ലെ മെല്ലെ മാറിക്കോളും. ഒന്നും വിഷമിക്കണ്ട. നീ ഡൈലി ഡയറി എഴുതണം, wakking ചെയ്യണം, എക്സസൈസ് ചെയ്യണം എന്നൊക്കെ പറഞ്ഞു. ഞാൻ അതെല്ലാം ചെയ്തു.അപ്പൊ കുറച്ചു ആശ്വാസം കിട്ടുമെങ്കിലും വീണ്ടും അത് പോലെ ആവും. പേടി, വെപ്രാളം, ഇപ്പൊ മരിക്കും എന്ന ചിന്ത മാത്രം. അങ്ങനെ പിന്നെ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഞാൻ യൂ ടു ബിൽ സർച്ച് ചെയ്തു. അങ്ങനെയാണ് സാറിന്റെ വീഡിയോ കാണുന്നത്. ഒരുപാട് ആശ്വാസം തോന്നും അപ്പോൾ. കാരണം ഞാൻ അനുഭവിക്കുന്നതെല്ലാം sir ഓരോ വീഡിയോയിലും പറയും. അതിനുള്ള സൊല്യൂഷനും പറയും. ഞാൻ അത് ഫോളോ ചെയ്യും. എങ്കിലും നിരന്തരം sir പറഞ്ഞപോലെ ഹെൽത്ത് ആൻസൈറ്റി വന്നുകൊണ്ടിരിക്കും. ശരീരത്തിൽ ഒരു ചെറിയ മൂവ്മെന്റ് വന്നാൽ പോലും.
    ജസ്റ്റ്‌ ഒരു കൈ കടച്ചിൽ, കാൽ കടച്ചിൽ വന്നാൽ പോലും നിക്ക് പേടിയാ. ഞാൻ ഇപ്പോൾ മരിക്കുമോ എന്ന പേടി. ഇതിന്നു മോചനം കിട്ടില്ലേ sir. കുറെ കഴിഞ്ഞാൽ ശരിയാവുമായിരിക്കും അല്ലെ

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 5 หลายเดือนก่อน

      Same avastha arunnu...ee Dr video kanda shesham manassiknu oru urapp koduthu....pedyknda karym illa onnum sambavikillaannnoke.....ipo nalla matam und....veruthe irikunnadh maximum ozivaaku....eshtamulla ntheloke chydhondrika.....njn aganeyoke povunnu

    • @afiachu821
      @afiachu821 5 หลายเดือนก่อน +1

      എനിക്കും ഇതുപോലെ ആണ്

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน

      @@afiachu821 ഇപ്പോളും ഉണ്ടോ

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน

      @@afiachu821 ഡോക്ടറെ കണ്ടോ

  • @perumbavoorrenjith8427
    @perumbavoorrenjith8427 5 หลายเดือนก่อน +1

    Sir 👌👍

  • @storymalayalam4u544
    @storymalayalam4u544 5 หลายเดือนก่อน +1

    Thx❤

  • @Noorulisra
    @Noorulisra 4 หลายเดือนก่อน +1

    Genitic moolamaan enn engine manassilakum sir.

  • @hyrahussain2893
    @hyrahussain2893 5 หลายเดือนก่อน +1

    Thank you sir.. iniyum ocd related videos cheyyammoo... Ocdil ninnum purath kadakkan cheyyendunna karyangal ulpeduthiiii plz.....

  • @afiachu821
    @afiachu821 5 หลายเดือนก่อน +3

    സർ ഞാൻ ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു.. വളരെ ആത്മാർത്ഥമായി ആണ് ഞാൻ അയാളെ സ്നേഹിച്ചത്.. പക്ഷേ അദ്ദേഹം ഞാൻ ചെയ്യാത്ത കാര്യങ്ങളിൽ എന്നെ മോശം പറയുകയും നിരപരാധി ആയ ഞാൻ അത് എത്ര തെളിവ് കൊടുത്താലും വിശ്വസിക്കാത്ത പോലെയും കാണിക്കും... എന്നിട്ട് പിന്നെ പറയും നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം ഞാൻ വെറുതെ പറയുന്നതാണ് എന്ന്... പിന്നെ എനിക്ക് ഉറങ്ങാൻ പോലും പറ്റാതെ ആയി... രാത്രി ഉറക്കം വരുന്നു എന്ന് പറഞ്ഞാൽ പിറ്റേന്ന് മിണ്ടില്ല.. മെസ്സേജ് അയച്ചു അയച്ചു ഞാൻ കാല് പിടിച്ചാലും അയാൾക്ക് തോന്നുമ്പോൾ മിണ്ടും... ഞാൻ പഠിക്കാൻ പോലും ഓൺലൈൻ വരാൻ പറ്റാതായി... അപ്പോൾ ഒക്കെ പറയും ഞാൻ കണ്ടവന്മാരുമായി ചാറ്റുവാണെന്ന്... പിന്നെ പറയും ഞാൻ വെറുതെ പറഞ്ഞതാണെന്ന്... അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്നെ മാനസികമായി വേദനിപ്പിച്ചു... അവസാനം അയാളിൽ നിന്നും രക്ഷപെട്ട മതിയെന്നായ് എനിക്ക്.. ഞാൻ ഒഴിഞ്ഞു മാറണമെന്ന് ആഗ്രഹിച്ചു.. സഹിക്കുന്നതിനു ഒരു പരിധിയില്ലേ... എന്നിട്ടും ഞാൻ ഒരുപാട് സഹിച്ചു... അയാളെ ഒഴിവാക്കുന്നത് ചതി ആണല്ലോ എന്നോർത്തു പിടിച്ചു നിന്നു.. അവസാനം ഒരു ദിവസം ഞാൻ അറിയാതെ പെട്ടുപോയ ഒരവസ്ഥയിൽ ഞാൻ പ്രതി ആയപോലെ ആയി... അയാൾ എന്നെ വിശ്വസിച്ചില്ല എന്ന് മാത്രം അല്ല, വാക്കുകൾ കൊണ്ട് കൊന്നു തിന്നു. ഒരുപാട് ഒരുപാട് ഞാൻ കുറേ നാളുകൾ വേദനയോടെ കരഞ്ഞു തീർത്തു.. സ്നേഹത്തിൽ ഇരിക്കുമ്പോൾ ഞാൻ ആവശ്യപ്പെടാതെ എനിക്ക് ഓരോ ഗിഫ്റ്റ് ഒക്കെ വാങ്ങി തന്നു... ആള് വിദേശത്തു ആയിരുന്നു... ഞാൻ വേണ്ട എന്ന് പറഞ്ഞാൽ അതിന്റെ പേരിൽ എന്നോട് മിണ്ടില്ല, എന്നെ അത്രക്ക് ദ്രോഹിക്കും.. അങ്ങനെ ഞാൻ അയാളുടെ നിർബന്ധത്തിൽ ഓരോ സാധനം വേണമെന്ന് പറഞ്ഞു... ഒരു അത്യാവശ്യ ഘട്ടത്തിൽ 16000രൂപ എനിക്ക് കടമായി വാങ്ങേണ്ടി വന്നു.. ഞാൻ അത് റെഡി ആക്കി തിരികെ കൊടുക്കാൻ നേരം കയ്യിൽ വെച്ചേക്ക് ഇപ്പോൾ വേണ്ടാ എന്ന് പറഞ്ഞു... സത്യം പറഞ്ഞാൽ ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ മനഃപൂർവമായി ചെയ്യാത്ത കാര്യത്തിന് എന്നെ അത്രക്ക് ദ്രോഹിച്ചപ്പോൾ എനിക്ക് മാനസികമായി പിടിച്ചു നില്കാൻ പറ്റീല്ല... അയാളുമായി നന്നായി പോകാൻ പറ്റില്ലെന്ന് ഉറപ്പായപ്പോ ഞാൻ മിണ്ടാതെ ആയി... കാരണം മിണ്ടുമ്പോൾ എല്ലാം ആളുടെ വായിൽ നിന്ന് വളരെ മോശം വാർത്തനമേ വരൂ...ഞാൻ മിണ്ടാതായപ്പോൾ അയാൾ എന്റടുത്തു 40000രൂപ കൊടുക്കണം എന്ന് പറഞ്ഞു.. 16000കൊടുക്കാനുണ്ട്.. അത് കൊടുക്കാന്നു പറഞ്ഞപ്പോൾ ഒരുമിച്ചു കൊടുത്തില്ലേ എന്നെ റോഡിലിട്ട് ഉപദ്രവിക്കും എന്ന് പറഞ്ഞു... സത്യത്തിൽ പേടി ആണ് അയാൾ അങ്ങനെ ചെയ്യുന്ന ആളാണ്... ശരിക്കും അയാളോട് എനിക്ക് ഒന്നും വാങ്ങി തരാൻ ഞാൻ മനസ്സാലെ പറഞ്ഞിട്ടില്ല... എന്നെകൊണ്ട് അയാൾ പറയിപ്പിച്ചതാണ്.. ഞാനും അയാൾക് പലതും വാങ്ങി കൊടുത്തിട്ടുണ്ട്... അത്രക്ക് എനിക്ക് ജീവനാരുന്നു... എന്നാൽ അയാൾക്കിന്ന് പൈസ വേണം...വേണം എന്ന് പറഞ്ഞു ടോർച്ചർ ചെയ്യുവാണ്... അയാൾക്ക് പൈസ വേണ്ടീട്ടല്ല എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്... എന്നെ വേദനിപ്പിക്കണം എന്ന് കരുതീട്ട് മാത്രം... ആണ്.. കൊടുക്കാൻ എന്റെ കൈയിൽ 40000ഇല്ല... അയാൾ മൂന്നര വർഷം എനിക്ക് വേണ്ടി തന്നതെല്ലാം കണക്ക് കൂട്ടി ആകും ഇങ്ങനെ പറയുന്നത്... പൈസ അയാൾക് വേണ്ടാ... എന്നെ ഇങ്ങനെ ഇനിയും കൊല്ലാകൊല ചെയ്യണം.. ഞാൻ ഇതിന്ന് എങ്ങനെ രക്ഷപെടും സർ... പലർക്കും പറ്റുന്ന അബദ്ധം എനിക്കും പറ്റി.. ഞാൻ അവനെ സ്നേഹിച്ചു... അതിന് ആണോ ഈ ശിക്ഷ... അയാൾക്ക് ഉള്ളത് എന്ത് തരം രോഗം ആണ് സർ.. അയാൾ വേറെ കെട്ടി.. എന്നിട്ടും എന്നെ വിടുന്നില്ല... അയാൾടെ ഒരു തരം സൈക്കോ സ്വഭാവം ആണ് എന്നെ ഇങ്ങനെ ആക്കിയത്... ഇന്ന് ഞാനൊരു ആൻസയ്ടി, പാനിക്ക് അറ്റാക്ക്, ഡിപ്രെഷൻ എല്ലാം ഉള്ള patient ആണ്... എനിക്ക് ഇനി ഒന്നും സഹിക്കാൻ വയ്യ സർ... എന്നെ എന്തിനാ അയാൾ ഇങ്ങനെ ദ്രോഹിക്കുന്നത് 🥲🥲... ഞാൻ ഒരു കള്ളവും ഇല്ലാത്ത സ്നേഹമാണ് അയാൾക്ക് നൽകിയത്... കളവ് പറയില്ലായിരുന്നു ഞാൻ..വേറെ കാമുകൻ ഇല്ലാരുന്നു എനിക്ക്... എന്നിട്ടും അയാൾ എന്നെ കള്ളിയാക്കി വഞ്ചകി ആക്കി, അങ്ങനെ പലതും ആക്കി... ഇതൊന്നും എനിക്ക് സഹിക്കാൻ പറ്റാതെ ആയി... എന്റെ വേദന അവനൊരു ആനന്ദമാണ്.. എന്നെ അയാൾ വിശ്വസിക്കുന്നതേ ഇല്ല.. എന്ത്‌ പറഞ്ഞാലും അയാൾ അംഗീകരിക്കുന്നില്ല... അവസാനം എനിക്ക് മനസ്സ് കൈ വിട്ട് പോകും ഉറക്കമില്ല... അയാൾ എന്നിട്ട് സന്തോഷത്തോടെ ജീവിക്കുവാണ്.. എനിക്കാണെങ്കിൽ പണവുമില്ല.. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തെ ആണ്... പൈസ ഉണ്ടെങ്കിൽ കൊണ്ട് അവന്റെ മുമ്പിൽ കൊണ്ട് പോയി കൊടുക്കാരുന്നു... ഇതെനിക്ക് അതില്ലാതെ പോയി. 😢😢😢😢😢

    • @warrior9271
      @warrior9271 2 หลายเดือนก่อน

      @@afiachu821 r u okay now

    • @warrior9271
      @warrior9271 2 หลายเดือนก่อน

      Okay ano ipooo

  • @renjithv1523
    @renjithv1523 4 หลายเดือนก่อน +1

    'Ergophobia' ithine patti oru video cheyyamo sir

  • @muhsinamuneer7670
    @muhsinamuneer7670 5 หลายเดือนก่อน +1

    Blood,pressure, sugar, cholesterol, thyroid, enniva shareerathil koodukayoo kurayukayoo enthenkilum cheythal anxiety undakumoo pls reply

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@muhsinamuneer7670 വളരെയധികം complication ഉണ്ടാക്കുന്ന ചോദ്യം ആണിത്. തമ്മിൽ സംസാരിച്ചാൽ മാത്രമേ നിങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ഉള്ള മറുപടി പറയാനാകൂ.

  • @jomonthomas8441
    @jomonthomas8441 5 หลายเดือนก่อน +1

    Sir ,enik oru appointment venam,mail ayachitt ind please check

  • @sadiya5025
    @sadiya5025 3 หลายเดือนก่อน

    Sir enik ippo ntheklm function und allenkil evideyenklm pokanam enkil aa function poyal eniko allenkil aarkenkilum nthenklm pattuo ennulla think vannukondeyirikunnu athentha

  • @muhsinamuneer7670
    @muhsinamuneer7670 5 หลายเดือนก่อน +3

    കൊറോണ വാക്‌സിൻ വെച്ചവർക്കണോ ഈ അസുഖം കൂടുതൽ ഉള്ളത് plss reply

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@muhsinamuneer7670 ഒരിക്കലുമല്ല

  • @ajdhar.
    @ajdhar. 5 หลายเดือนก่อน +1

    Sir enikk ullil ninn aro parayunna pole ind v😢😢😢😢nthu konda angane nammal nthenkilum cheythitt ano😢😢😢😢😢😢

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@ajdhar. ആവാം.

    • @Ayana-mly
      @Ayana-mly 5 หลายเดือนก่อน +1

      Nthu cheythitt😢

    • @Siji-wl9yc
      @Siji-wl9yc 3 หลายเดือนก่อน +1

      ഒരു കാര്യം മനസ്സിൽ ഓർത്താൽ അതെ ഓർഡറിൽ മനസ്സിൽ ഓർത്തോണ്ടിരിക്കും പിന്നെ തൃപ്തി വരില്ല അതുതന്നെ സിർക്കുലർ ആയി ഓർക്കും

  • @muhsinamuneer7670
    @muhsinamuneer7670 5 หลายเดือนก่อน +1

    ഇങ്ങനെ ഒക്കെ ണ്ടായാൽ ശരീരത്തിലൂടെ ഒരു തണുപ്പും ചൂടും ഇങ്ങനെ കയറിക്കൊണ്ടിരിക്കുന്നു ചില സമയങ്ങളിൽ അതെന്താണ് plss reply pinne niranthram pediyum maranathinte chinthyum entha cheyyaa

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @SajeebsajeebSajeebsajeeb
    @SajeebsajeebSajeebsajeeb 5 หลายเดือนก่อน +2

    എനിക്ക് sir നോട്‌ സംസാരിക്കണം എന്നുണ്ട്. ഇതിനു ഞാൻ മരുന്ന് കഴിക്കേണ്ടി വരുമോ. Sir ഒരു റിപ്ലൈ തരണം plz🙏🏻

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@SajeebsajeebSajeebsajeeb OCD ആണ് എന്ന് ഉറപ്പുണ്ടെങ്കിൽ മരുന്നും വേണം. തെറാപ്പിയും വേണം. എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน +1

      @@PsychologistAnand hlo sir

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน +1

      Sir എനിക്ക് മെയിൽ അയക്കാൻ ഒന്നും അറിയില്ല. ഞാൻ കുറെ ശ്രമിച്ചു. എന്താ ചെയ്യാ

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@SajeebsajeebSajeebsajeeb താങ്കളുടെ സുഹൃത്തുക്കളോട് പറയൂ

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน +1

      @@PsychologistAnand sir mail വന്നോ

  • @ContentHiker-gh4iv
    @ContentHiker-gh4iv 5 หลายเดือนก่อน +1

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് അവസ്ഥ മാറാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ മറ്റൊരാളുടെ എന്നെ കാണുന്ന പോലെയാണ് ഞാൻ മനസ്സിൽ കാണുന്നത് നടക്കുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴും ഇത് സോഷ്യൽ ഹോമിയോ ആണോ

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      @@ContentHiker-gh4iv അതെ.

  • @namirabenna5259
    @namirabenna5259 5 หลายเดือนก่อน +1

    Aniku sir nodu samasarikanam phone vilichu samsarikamallo. Athunumber? Doctor paranjapole buthimuttuanikkundu. Ee chintha anik bp kuttunnu relax Aya bp kurayunnu anthanu inganey😔

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @bavashafi7210
    @bavashafi7210 5 หลายเดือนก่อน +3

    എനിക്ക് ശരിക്ക് 6മണിക്കൂർ ഉറക്കംകിട്ടുന്നില്ല ഇതുകരണം പരിഹാരം പറഞ്ഞുതരുമോ

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      ഉറക്കം വരാതിരിക്കാനുള്ള കാരണം കണ്ടെത്തി പരിഹരിക്കുക. വ്യായാമം നല്ല പോലെ ചെയ്യുക. ഉറക്കം കിട്ടുന്നില്ലല്ലോ എന്ന് ഓർത്ത് വിഷമിക്കാതിരിക്കുക.

  • @ajdhar.
    @ajdhar. 5 หลายเดือนก่อน +1

    Ingane undayal nna prashnam

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      @@ajdhar. OCD ഒരു മാനസിക പ്രശ്നമാണ്. അത് നിങ്ങൾക്കുണ്ടോ? നിങ്ങളെ അത് നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കിൽ ചികിത്സിക്കണം. ഇങ്ങനെ ഉണ്ടായതിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.

    • @Itsmesajnaansar
      @Itsmesajnaansar 3 หลายเดือนก่อน +1

      Ocd anubavikunnavarkke athinte avastha manasilaku.....

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@Itsmesajnaansar തീർച്ചയായും

  • @dadsboy8287
    @dadsboy8287 5 หลายเดือนก่อน +2

    Yeppolum heart beat adikunu ndha

    • @abhijiths9604
      @abhijiths9604 5 หลายเดือนก่อน +3

      Ningal jeevichirikunne kond...

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +3

      @@dadsboy8287 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @SajeebsajeebSajeebsajeeb
      @SajeebsajeebSajeebsajeeb 5 หลายเดือนก่อน +1

      @@PsychologistAnand ok sir thanks

    • @dadsboy8287
      @dadsboy8287 5 หลายเดือนก่อน

      ​@@abhijiths9604 thamasha alla nan paranadh 😢 yenne onn manasilaku divasam heart beet adiku fast ait ororko ynk kekum chest pain breathing problem thala chutne

    • @abhijiths9604
      @abhijiths9604 5 หลายเดือนก่อน

      @@dadsboy8287 chumma pedikate onnum sambhavikan ponilla, pedichu samayam kalayunne matram bakki... Chumma tension adikate... Nammal chindikkunne karyam Namuk nallat onnum undakunillla pedim vishamom matram tarunnu ennunde entinanu nammal atu chindikunne.. " pedikanda onnum sambhavikan ponilla"

  • @jibin8345
    @jibin8345 3 หลายเดือนก่อน +1

    Thanks!