How DNA designs us | DNA നമ്മളെ എങ്ങിനെ വാർത്തെടുക്കുന്നു | Protein synthesis malayalam | DNA Part-2

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • It is a wonder, why 800 crore people in this world looks different. And it is more surprising that among these differences, identical twins match 100%. All this is caused by the influence of DNA on us. How DNA designs us to each molecule level is discussed in this video. Protein synthesis is briefly discussed.
    നമ്മുടെ ഈ ഭൂമിയിൽ ജനസംഖ്യ ഏകദേശം 800 കോടി ആണെന്ന് പറയാം. എന്നാൽ ഇത്രയും ആളുകളുടെ ഇടയിൽ ഒരാൾ പോലും മറ്റൊരാളെ പോലെ 100 % മാച്ച് ചെയ്യുന്നതല്ല. എങ്ങിനെ ഈ 800 കോടി ജനങ്ങൾ, 800 കോടി തരത്തിൽ ഇരിക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ ആണ്. അങ്ങനെ 800 കോടി ജനങ്ങൾ 800 കോടി തരത്തിൽ ഇരിക്കുന്നതിന്റെ ഇടയിൽ identical twins അതായതു സമാന ഇരട്ടകൾ മാത്രം ഒരേ പോലെ ഇരിക്കുന്നു എന്നുള്ളത് അതിലും ഭയങ്കര അത്ഭുതമാണ്. ഇതിനൊക്കെ കാരണം, ഒരൊറ്റ സാധനമാണ്. DNA. DNA നമ്മളെ എങ്ങിനെ തന്മാത്ര അളവിൽ ഡിസൈൻ ചെയ്തിരിക്കുന്നു എന്ന് ഈ വിഡിയോയിൽ വിശദീകരിക്കുന്നു.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 95

  • @rengrag4868
    @rengrag4868 2 ปีที่แล้ว +20

    ഞാൻ പഠിച്ച കോളേജിൽ പോലും ഇത്ര മനോഹരമായി പറഞ്ഞു തരുന്ന ഒരു ടീച്ചർ biology ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്നില്ല.

    • @mhdsahal7531
      @mhdsahal7531 ปีที่แล้ว

      Class yil keriyal alle mansilavulluuu🤭😄

  • @kanarankumbidi8536
    @kanarankumbidi8536 2 ปีที่แล้ว +27

    സർ ഇനിയും അനന്തമായ പ്രപഞ്ചത്തിലേക്ക് തന്നെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു...💯👈

  • @jofingeorge1685
    @jofingeorge1685 2 ปีที่แล้ว +5

    പ്രപഞ്ചം... മനുഷ്യ ശരീരമാകുന്ന കോംപ്ലിക്കേറ്റഡ് സ്ട്രക്ചറിനു മുമ്പിൽ ഒന്നുമല്ല.. ഒന്നും...ഓ ദൈവമേ അങ്ങ് എത്രയോ മഹോന്നതാണ്.... തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ ഉള്ളിൽ എന്താണെന്നു പോലും മനസിലാക്കാൻ മനുഷ്യന് സാധ്യമല്ല... പിന്നെങ്ങിനെ അങ്ങയുടെ മഹത്വം അറിയാൻ സാധിക്കും... നമ്മുടെ ഡിസൈനർ അത്രയ്ക്ക് ഉന്നതനാണ്...

    • @prprakash1366
      @prprakash1366 2 ปีที่แล้ว

      സഭാപ്രസംഗി 3:11
      (ബൈബിൾ)

  • @prprakash1366
    @prprakash1366 2 ปีที่แล้ว +4

    കേവലം യാദച്ഛികമായി ഇങ്ങനെ സംഭവിക്കുമോ???? ഇതിനു പിന്നിൽ അതിബുദ്ധി മാനായ ഒരു ശിൽപി ഉണ്ടായിരിക്കില്ലേ?????

    • @jainsgeorge563
      @jainsgeorge563 ปีที่แล้ว

      അത് ഇദ്ദേഹം തന്നെ പറഞ്ഞല്ലോ?" നമ്മളെയൊക്കെ ഉണ്ടാക്കിയിരിക്കുന്നത് ഒരോ പ്രോട്ടീനും അമിനോ ആസിഡുകൾ arrange ചെയ്ത് ഉണ്ടാക്കിയെന്ന് . നമ്മളൊക്കെ എങ്ങനെ ഇരിക്കണമെന്ന് Molecule ലെവലിൽ design ചെയ്തു എന്ന് ഒന്ന design ഉണ്ടെങ്കിൽ ഒരു designer ഉം ഉണ്ട്
      (എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
      എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.
      സങ്കീര്‍ത്തനങ്ങള്‍ 139 : 16 )
      ( ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മാതാവ്‌ ദൈവമാണ്‌.
      ഹെബ്രായര്‍ 3 : 4 )

  • @nidheeshp8138
    @nidheeshp8138 2 ปีที่แล้ว +9

    DNA യേ കുറിച്ച് ഇനിയും കൂടുതൽ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു... മെഡിക്കൽ സ്റ്റുഡൻസ് അല്ലാത്ത ഞങ്ങളെ പോലെ ഉള്ള സാധാരണ ആളുകൾക്ക് ഇതൊക്കെ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കൂടി അതിനുള്ള availability വളരെ പരിമിതം ആണ്... അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു...

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ
      ഒന്നുകിൽ ഖുർആൻ
      വായിക്കുകയോ അതല്ലെങ്കിൽ
      ഖോകശാസ്ത്രം വായിക്കുകയോ
      ചെയ്യുക!

  • @vijinvarghese5434
    @vijinvarghese5434 หลายเดือนก่อน +2

    സൂപ്പർ ബ്രോ.. മികച്ച അവതരണം... നിങ്ങൾ അസാധ്യമാണ്❤❤❤

    • @M.RayhanB
      @M.RayhanB หลายเดือนก่อน +2

      Vijin sir❤️‍🩹🫶🏻✨

    • @M.RizwanB
      @M.RizwanB หลายเดือนก่อน +2

      Siree❤❤❤

  • @harikumar2288
    @harikumar2288 2 ปีที่แล้ว +6

    Your videos are very informative. Explaining in a simple way.

  • @robinrrobinrob2284
    @robinrrobinrob2284 2 ปีที่แล้ว +2

    One more thing, keep going, and take more complicated topics, അതാണ് നിങ്ങളെ മറ്റു പലരുടെയും വീഡിയോ ഇൽ നിന്ന് വ്യത്യസ്ത മാക്കുന്നത്, and ലൈക്‌ യുവർ പ്രസന്റേഷൻ

  • @rajeshsithara2964
    @rajeshsithara2964 2 ปีที่แล้ว +5

    കൂടുതൽ അറിവുകൾ പ്രതീഷിക്കുന്നു

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 2 ปีที่แล้ว +5

    Sir sreenivasa Ramanujan nte കണ്ടുപിടുത്തങ്ങൾ physics ഇന് ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട് എന്നു ഞാൻ കെട്ടിട്ടൊണ്ട് even space-time ഇന്റെ ചില problems അതിലൂടെ പരിഹരിക്കപെട്ടു എന്നു കേട്ടിട്ടുണ്ട് അതിനപറ്റിയും ആകണ്ടുപിടുത്തങ്ങളെ
    പറ്റിയും ഒരു video ചെയ്യാമോ please 😍😍😍please please please

  • @aue4168
    @aue4168 2 ปีที่แล้ว +5

    🌟🌟🌟🌟🌟
    💖💖💖
    എത്രമാത്രം സങ്കീർണവും സൂക്ഷ്മവുമായ പ്രവർത്തനങ്ങളാണ് അനുനിമിഷങ്ങളിലും ഒാരോ ജൈവശരീരങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്!!!
    പ്രകൃതിയുടെ എഞ്ചിനീയറിംഗ് വൈഭവം അപാരം തന്നെ!
    എന്നാൽ അത് സാർവത്രികമായി നടക്കുന്നുമുണ്ട് സൗജന്യനിരക്കിൽതന്നേ.
    എന്നാൽ നമ്മൾ ഇതിനൊക്കെ മൂല്യം കൽപ്പിക്കുന്നുണ്ടോ?
    വിവരണങ്ങൾക്ക് ഒരായിരം നന്ദി സാർ.

  • @babyjoseph3252
    @babyjoseph3252 2 ปีที่แล้ว +6

    കൂടുതൽ സ്പേസ് റിലേറ്റഡ് ആയ വീഡിയോസ് പ്രിതീക്ഷിക്കുന്നു

  • @opensourcepublishingnetwor2993
    @opensourcepublishingnetwor2993 2 ปีที่แล้ว +2

    കൂടുതൽ വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു..

  • @sufiyank5390
    @sufiyank5390 2 ปีที่แล้ว +3

    സർ , വളരെ ഉപകാരപ്രദമായ വീഡിയോ ..... മനുഷ്യ ശരീരം ഒരത്ഭുതം തന്നെ .....

  • @resmyar5669
    @resmyar5669 2 ปีที่แล้ว +5

    ആർക്കും മനസ്സിലാകുന്ന class 👏

  • @nidhine7608
    @nidhine7608 2 ปีที่แล้ว +2

    DNA 🧬 കുറിച്ച് ക്ലാസ് എടുത്ത സ്ഥിതിക്ക് അടുത്ത ഭാഗത്തിൽ ഇപ്പിജനിറ്റിക്സ് Epigenetic നെ പറ്റി ആവട്ടെ.ഇത് വരെ ഒരു മലയാളം യൂ ട്യൂബ് ചാനലും ചെയ്ത് കണ്ടിട്ടില്ല.

  • @yaseen5372
    @yaseen5372 2 ปีที่แล้ว +4

    വളരെ വലിയ അറിവ്... simple explanation You're really a brilliant sir ❤️

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว

    Very good informative video.
    Thanks.

  • @smartwithjoke4560
    @smartwithjoke4560 2 ปีที่แล้ว +1

    Simple and helpful presentation

  • @investigator1345
    @investigator1345 2 ปีที่แล้ว +5

    Sir DNA ഉപയോഗിച്ച് പുതിയ ജീവി വർഗ്ഗത്തെ സൃഷ്ടിക്കാൻ കയിയുമോ ?

  • @kamarudheenveevee2541
    @kamarudheenveevee2541 2 ปีที่แล้ว +4

    Fentastic lecture...... very much simplified....i want to hear many more classes.... best wishes sir

  • @thegamingworldoffelix8300
    @thegamingworldoffelix8300 2 ปีที่แล้ว +5

    Expecting part 3 and more on this subject

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 2 ปีที่แล้ว

    Sir sreenivasa Ramanujan nte കണ്ടുപിടുത്തങ്ങൾ physics ഇന് ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട് എന്നു ഞാൻ കെട്ടിട്ടൊണ്ട് even space-time ഇന്റെ ചില problems അതിലൂടെ പരിഹരിക്കപെട്ടു എന്നു കേട്ടിട്ടുണ്ട് അതിനപറ്റിയും ആകണ്ടുപിടുത്തങ്ങളെ
    പറ്റിയും ഒരു video ചെയ്യാമോ please 😍😍😍please please please

  • @Jimbru577
    @Jimbru577 2 ปีที่แล้ว +2

    സാറിന്റെ ഈ class കൾ എല്ലാം ഒരു 35 വർഷം മുൻപ് എനിക്ക് കിട്ടിയിരുന്നെങ്കിൽ മനുഷ്യനെ പ്രായമാവുമ്പോൾ തിരികെ കുട്ടിക്കാലത്തിലേക്കു നടത്തുന്ന രീതിയിൽ DNA യെ ഞാൻ
    ക്രമീകരിച്ചേനെ...അപ്പോൾ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകത്തെ കണ്ടത്തി അതിന്റെ ഘടനയിൽ മാറ്റം വരുത്തി വെക്കുക അപ്പോൾ മുന്നോട്ടുള്ള വളർച്ച പിന്നോട്ട് ആവുകയും അങ്ങിനെ കുട്ടിക്കാലത്തേക്ക് തിരികെ പോവുകയും ചെയ്യാം.ഒരു 80 വയസ്സാവുമ്പോൾ തിരിച്ചു 15 വയസ്സുവരെ 15 ആവുമ്പോൾ വീണ്ടും 80 ലേക്ക്...... മരണമില്ലാത്ത അവസ്ഥ .. ഈ DNA യെ ഒക്കെ കാണാൻ കഴിയുന്ന electron microscopine പറ്റി ഒരു വീഡിയോ ചെയ്യാമോ?അതും അതിന്റെ വിലയും എല്ലാം ചേർത്ത്..

    • @yaseen5372
      @yaseen5372 2 ปีที่แล้ว +1

      അങ്ങനെയെങ്കിൽ... ജീവൻ നിലനിൽക്കാൻ കഴിവുള്ള മറ്റ് പത്തിരുന്നൂറു ഗ്രഹങ്ങൾ കൂടി കണ്ടെത്തണം... മരണമില്ലെങ്കി ഭൂമി കവിഞ്ഞു മറിയും, ഒന്നാതെ ഇപ്പൊ തന്നെ population കുതിച്ചു മറിയുകയാ 😂😅

    • @suneeshkumar9451
      @suneeshkumar9451 2 ปีที่แล้ว +1

      പ്രായം കൂടു ന്തോറും മരണ ഭയം കൂടി വരും .... ദാസാ .... എത്ര : സുന്ദരമായ നടക്കാത്ത ... സ്വപ്നം

  • @Firesaga5064
    @Firesaga5064 2 ปีที่แล้ว +7

    ഓരോ കോശത്തിലും DNA ഉണ്ട് .
    Q.1 രക്തം സ്വീകരിച്ചാൽ അതിലെ DNA എന്ത് ചെയ്യും
    2. കൃത്രിമ അവയവത്തിലെ DNA നമ്മുടെ ശരീരത്തിലെ DNA യുമായി പ്രവർത്തിക്കുന്നത് എങ്ങനെ?

    • @Firesaga5064
      @Firesaga5064 2 ปีที่แล้ว

      @M E R L Y N 1) രക്ത കോശം അതിന്റെ ജീവിത കാലയളവിൽ പ്രോട്ടീൻ ഉണ്ടാക്കിലേ, അത് രക്തം തന്ന ആളിന്റെ DNA പ്രകാരം ആയിരിക്കില്ലേ.
      2) Not Artificial organ, organ transplantation.

    • @Firesaga5064
      @Firesaga5064 2 ปีที่แล้ว

      @M E R L Y N ഒരു അവയവത്തിലെ കോശത്തിലെ DNA അതിലെ Imprint അനുസരിച്ച് പ്രവർത്തിക്കുകയും protien ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണല്ലോ ? ഈ അവയവം മറ്റൊരാൾ സ്വീകരിച്ചാൽ അയാളുടെ ശരീരത്തിനുള്ളിൽ അയാളുടെ DNA imprentin - ന് വിപരീതമായി ഈ അവയവത്തിലെ DNA പ്രവർത്തിക്കില്ലേ , Protien : ഉണ്ടാക്കില്ലേ , അത് അയാളുടെ genitic Nature - ന് ചേരാത്തതാവില്ലേ?
      ഇപ്പോൾ അവയവങ്ങൾ ചില ജീവികളിൽ നിന്നും മാറ്റി മനുഷ്യനിൽ വെയ്ക്കുന്നു എന്നും കേൾക്കുന്നു , ; ശരിയോ ആവോ ?

  • @astrohari
    @astrohari 4 วันที่ผ่านมา

    ഡിഗ്രി നിലവാരത്തേക്കാൾ കൂടുതൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഒരു മെസഞ്ചർ ആർഎൻഎ എങ്ങനെ സിന്തസൈസ് ചെയ്യുന്നുവെന്ന് എനിക്ക് ഇതുവരെ അറിയില്ലായിരുന്നു.

  • @thecivilizedape
    @thecivilizedape 2 ปีที่แล้ว

    😌pand padichata elam maranu tudangi. Refresh akki

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +1

    അറിവ് അറിവിൽ തന്നെ പൂർണമാണ്... സമ്മതിച്ചു.. എനിക്ക് ഈ അറിവ് പൂർണമാകണമെങ്കിൽ ഞാൻ ഒന്നുകൂടി ജനിക്കേണ്ടിവരുമല്ലോ എന്റെ DNA തേവരേ.... 😀😀😀

  • @jorikkadan
    @jorikkadan ปีที่แล้ว

    Sir എങ്ങനെയാണ് ഒരു പ്രോട്ടീൻ ഉണ്ടാക്കണോ വേണ്ടെയോ എന്ന് ഒരു കോശം തീരുമാനിക്കുന്നത്..അഥവാ ഡിഎൻഎ യിൽ ഉള്ള 1000 കണക്കിന് പ്രോട്ടീൻ റെസിപിയില് ഏതു പ്രോട്ടീൻ എപ്പോൾ ഉണ്ടാക്കണം എന്ന് എങ്ങനെയാണ് നിർണയിക്കുന്നത്

  • @praveenmv9460
    @praveenmv9460 2 ปีที่แล้ว +1

    Thanks super...

  • @robinrrobinrob2284
    @robinrrobinrob2284 2 ปีที่แล้ว +1

    എന്റെ ഒരു suggassion പറയട്ടെ, സെലിസ്ത്യൽ ബോഡിസ് ന്റെ മൂവിങ് എക്സാമ്പിൾ ആയി എടുത്തു പറഞ്ഞപ്പോൾ ഒരു പാട് സംശയങ്ങൾ മാറി, സ്പേസ് ടൈം vissulaize ചെയ്യാൻ പറ്റിയാൽ മാത്രമേ മറ്റു കാര്യങ്ങൾ അതിൽ ആഡ് ചെയ്തു ചിന്തിക്കാൻ പറ്റു,അതുകൊണ്ട് ബിഗ്ബാങ്ക് സംഭവിച്ചപ്പോൾ രൂപംകൊണ്ട സ്പേസ്ടൈം ശേഷം ഇന്ന് ഏതു സ്ഥിതിയിൽ നിലനിൽക്കുന്നുവോ കൂടാതെ മുമ്പോരിക്കൽ tail end ആയി വീഡിയോ ഇൽ സ്പേസ് എക്സ്പൻഷൻ ഇടയിൽ സ്പേസ് ടൈം നു സംഭവിക്കുന്നത് എന്ത്? തുടങ്ങി കുറച്ചു കാര്യങ്ങൾ നെക്സ്റ്റ് വീഡിയോ ഇൽ ഉൾപെടുത്തുമെന്നു പ്രതീക്ഷിക്കുന്നു

  • @anoopdevadas4527
    @anoopdevadas4527 ปีที่แล้ว +1

    ❤❤❤❤

  • @kjthomas2480
    @kjthomas2480 2 หลายเดือนก่อน

    Sir..Erattakal orupole ennu paranjallo avarude viral adayaalam. Orupole. Aakumo.

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 ปีที่แล้ว +1

    Highly complicated and wonderful.

  • @sufaily7166
    @sufaily7166 2 ปีที่แล้ว +3

    ലൈക്കടിച്ചിട്ടേ വീഡിയോ കണ്ടു തുടങ്ങാറുള്ളൂ.

  • @suraet3437
    @suraet3437 ปีที่แล้ว

    വളരെ ഇഷ്ട്ടപ്പെട്ടു

  • @robinrrobinrob2284
    @robinrrobinrob2284 2 ปีที่แล้ว +1

    Sir iam robin, the privios space time vediio was really helpful, thankyou

  • @diac580
    @diac580 2 ปีที่แล้ว +1

    Sir laws of motion and conservation of momentum .topic ne patti oru video cheyyamo

  • @anwarn5379
    @anwarn5379 2 ปีที่แล้ว +1

    Sir, ഈ DNA copy ചെയ്യുമ്പോൾ ഉണ്ടാവുന്ന mistake alle cancer എന്ന condition??

    • @Science4Mass
      @Science4Mass  2 ปีที่แล้ว +2

      ക്യാന്സറിന് ഒരു കാരണം അതാണ്.

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 ปีที่แล้ว +2

    Sir very good may God rewards you

  • @subhashsu9064
    @subhashsu9064 2 ปีที่แล้ว +2

    Thank you 🙏

  • @Premakpkdd
    @Premakpkdd 8 หลายเดือนก่อน

    👍👍👍

  • @jebinfrancis2677
    @jebinfrancis2677 ปีที่แล้ว

    👌🏼👌🏼👌🏼

  • @reshnipa413
    @reshnipa413 2 ปีที่แล้ว +2

    👍👍👍

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....DNA/RNA യെ കുറിച്ചുള്ള മികച്ച തും വിലപ്പെട്ടതും ആയ പ്രതിപാ ദ്യം..!!!!!!....

  • @mayookh8530
    @mayookh8530 ปีที่แล้ว

    സ്വപ്‌നങ്ങൾ 5th diamntion ninn anengilo ath കൊണ്ട് ആയിരിക്കും നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രം ഓർക്കാൻ കഴിയുന്നത്

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 2 ปีที่แล้ว

    Sir sreenivasa Ramanujan nte കണ്ടുപിടുത്തങ്ങൾ physics ഇന് ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട് എന്നു ഞാൻ കെട്ടിട്ടൊണ്ട് even space-time ഇന്റെ ചില problems അതിലൂടെ പരിഹരിക്കപെട്ടു എന്നു കേട്ടിട്ടുണ്ട് അതിനപറ്റിയും ആകണ്ടുപിടുത്തങ്ങളെ
    പറ്റിയും ഒരു video ചെയ്യാമോ please 😍😍😍please please please

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 2 ปีที่แล้ว

    Sir sreenivasa Ramanujan nte കണ്ടുപിടുത്തങ്ങൾ physics ഇന് ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട് എന്നു ഞാൻ കെട്ടിട്ടൊണ്ട് even space-time ഇന്റെ ചില problems അതിലൂടെ പരിഹരിക്കപെട്ടു എന്നു കേട്ടിട്ടുണ്ട് അതിനപറ്റിയും ആകണ്ടുപിടുത്തങ്ങളെ
    പറ്റിയും ഒരു video ചെയ്യാമോ please 😍😍😍please please please

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 2 ปีที่แล้ว

    Sir sreenivasa Ramanujan nte കണ്ടുപിടുത്തങ്ങൾ physics ഇന് ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട് എന്നു ഞാൻ കെട്ടിട്ടൊണ്ട് even space-time ഇന്റെ ചില problems അതിലൂടെ പരിഹരിക്കപെട്ടു എന്നു കേട്ടിട്ടുണ്ട് അതിനപറ്റിയും ആകണ്ടുപിടുത്തങ്ങളെ
    പറ്റിയും ഒരു video ചെയ്യാമോ please 😍😍😍please please please

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว

    നമ്മുടെ പ്രപഞ്ചം ഒരു ബ്ലാക്ക് ഹോളിനുള്ളിൽ ആവാൻ സാധ്യതയുണ്ടോ

  • @369thetimetraveller9
    @369thetimetraveller9 2 ปีที่แล้ว +2

    ❣️❣️❣️❣️

  • @sajup.v5745
    @sajup.v5745 2 ปีที่แล้ว +2

    Thanks

  • @suneeshkumar9451
    @suneeshkumar9451 2 ปีที่แล้ว

    എത്ര അളവിൽ Protain ഉണ്ടാക്കണം എന്നത് ... എങനെയാണ് ...?

  • @anishk611
    @anishk611 2 ปีที่แล้ว

    Nice

  • @aswindas8083
    @aswindas8083 2 ปีที่แล้ว

    സർ, stern gerlach experiment ഒരു vedio ചെയ്യുമോ

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว

    Sir enzymes involved in opening hlix strands and carrying messenger Rna not mentioned..

  • @mansoormohammed5895
    @mansoormohammed5895 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @mayookh8530
    @mayookh8530 ปีที่แล้ว

    Sir physic chemistry biology
    Kk vendi vere vere channel alle nallath

  • @VNSDHARAN
    @VNSDHARAN ปีที่แล้ว

    The best explanation I ever heard! Thank you 🙏 . Keep on the good work 👍

  • @chithravijayakumar405
    @chithravijayakumar405 10 หลายเดือนก่อน

    Thankyou sir for a good explanation

  • @srnkp
    @srnkp ปีที่แล้ว

    i can understad my idiology and your are same,, little difrence my knowledge is low ,and your high

  • @mathewssebastian162
    @mathewssebastian162 2 ปีที่แล้ว +1

    ❤❤❤

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว

    ഗാലക്സികൾ എല്ലാംകൂടി ചേർന്ന് ഗ്രൂപ്പുകൾ ഉണ്ടാകുന്നു. അങ്ങനെ അവസാനമില്ലാതെ അത് നീളാൻ സാധ്യതയുണ്ടോ.

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว

    Kananilla thirkkayirikkum

  • @bijuvarghese1252
    @bijuvarghese1252 11 หลายเดือนก่อน

    Sir, such a fantastic knowledge Thx Sir

  • @jayalekshmi19
    @jayalekshmi19 ปีที่แล้ว

    Great.....

  • @johncysamuel
    @johncysamuel ปีที่แล้ว

    👍❤️🙏

  • @ggkutty1
    @ggkutty1 2 ปีที่แล้ว

    Great

  • @paulkm1308
    @paulkm1308 2 ปีที่แล้ว

    ❤💕❤💕❤💕

  • @Shinojkk-p5f
    @Shinojkk-p5f 2 ปีที่แล้ว

    💚🌟💚

  • @shojialen892
    @shojialen892 2 ปีที่แล้ว +1

    Thank you very much sir....🙏

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 6 หลายเดือนก่อน

  • @help-to-earn
    @help-to-earn ปีที่แล้ว

    Sir, AUG start codon.. വീഡിയോയിൽ അത് എടിജി എന്നാണ് സാർ പറഞ്ഞു പോയത്... ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്.വളരെ നല്ല വീഡിയോ.. സർ ഒരുപാട് ഒരുപാട് സന്തോഷം... 👌🏻 കൂടുതൽ വീഡിയോസ് ചെയ്യൂ സാർ

    • @Science4Mass
      @Science4Mass  ปีที่แล้ว

      Uracil in RNA is replaced by Thymine In DNA. That is why ATG instead of AUG
      Thankyou