How Gravity Affects Time? | ബഹിരാകാശയാത്രികർക്ക് സമയം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @Science4Mass
    @Science4Mass  2 ปีที่แล้ว +58

    ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി സ്പേസ് ടൈം curvature എന്ന ഒരു ആശയത്തെ അടിസ്ഥനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. സ്പേസ് ടൈം Curvature എന്നത് തികച്ചും മാത്തമറ്റിക്കൽ (Mathematical) ആയിട്ടുള്ള ഒരു കോൺസെപ്റ് ആണ്. അതിനു സമാനമായി, നമ്മുടെ നിത്യ ജീവിതത്തിൽ സുപരിചിതമായ ഒരു ഉദാഹരണമോ analogyയോ പറയുക ബുദ്ധിമുട്ടാണ്.
    Space Time എന്നത് Static ആണ്. അത് സമയത്തിനനുസരിച്ചു മാറില്ല. കാരണം സമയം അതിലെ ഒരു axis ആണ്. സമയം അതിന്റെ geometryയുടെ ഭാഗമായി കഴിഞ്ഞു. സമയം കൂടെ അതിനകത്തു ഒരു axis ആയി കഴിയുമ്പോ പിന്നെ സമയത്തിനനുസരിച്ചു മാറ്റങ്ങൾ സംഭവിക്കാൻ മറ്റൊരു സമയം വേറെ ഇല്ല. സമയത്തിനനുസരിച്ചു വരുന്ന മാറ്റങ്ങളൊക്കെ ആ geometryയുടെ ഭാഗമായി കഴിഞ്ഞൂ. അതുകൊണ്ടു തന്നെ അത്തരം ഒരു geometry നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്.
    സ്പേസ് ടൈം കാർവെച്ചറിനെ വിശദീകരിക്കാൻ സ്ഥിരമായി കാണിക്കുന്ന ഭൂമിയുടെ അടുത്ത് കുഴിഞ്ഞിരിക്കുന്ന ഒരു വലയുടെ ചിത്രവും, വലിച്ചു കെട്ടിയ റബര് ഷീറ്റിന്റെ ഉദാഹരണവും വളരെ അധികം തെറ്റിദ്ധാരണ ജനകമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ ഗ്രാവിറ്റിയെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു analogy യുണ്ട്. അതാണ് river flow അല്ലെങ്കിൽ water flow analogy. അതായതു സ്പേസ് ടൈം curvature എന്നുള്ള ആശയത്തെ സ്പേസിന്റെ ഒഴുക്കായിട്ടു കാണുന്ന രീതിയിലുള്ള ഒരു ഉദാഹരണം. ആ ഒരു വിശദീകരണമാണ്‌ കുറെ കൂടി മനസിലാക്കാൻ എളുപ്പവും യുക്തിക്കു നിരക്കുന്നതുമായിട്ടു എനിക്ക് തോന്നിയിട്ടുള്ളത് . പലപ്പോഴും ബ്ലാക്ക് ഹോളുകളെ പറ്റി പഠിക്കാൻ വെള്ളത്തിലുണ്ടാകുന്ന ചുഴികളെ ഉപയോഗിക്കാറുണ്ട്. Bathtub Vortex Analogy of Black hole എന്നാണ് അത്തരം പഠനങ്ങളെ വിളിക്കാറ്. കാരണം ഇവ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. ഇത്തരം ഒരു ഉദാഹരണമാണ് ആണ് ഈ വിഡിയോയിൽ പറയാൻ ഉദ്ദേശിച്ചത് .
    ഇതും സ്പേസ്‌ടൈമിന്റെ പൂർണമായ ഒരു വിശദീകരണമാല്ല . എങ്കിലും വലിച്ചു കെട്ടിയ റബർ ഷീറ്റിനേക്കാൾ യാഥാർത്യത്തിനോട് കുറെ കൂടി ചേർന്ന് നിൽക്കുന്നത് ഈ ഉദാഹരണമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @Amjedk10
    @Amjedk10 2 ปีที่แล้ว +54

    I was not interested in physics at all…but now I realized that it is not the problem of physics but the problem of the teacher who taught me physics….
    Sir, you are the best ❤️

    • @jim409
      @jim409 ปีที่แล้ว +5

      Exactly Bro. I've deliberately avoided physics.. i was interested in science esp biology..evolution. Now physics is also superb for me

  • @NSR101
    @NSR101 2 หลายเดือนก่อน +2

    ഇത്രയും വ്യക്തമായി ഇതൊക്കെ പറയുന്ന വേറൊരു മലയാളം ചാനലും ഇല്ല 👍🏻❤

  • @anoopvasudev8319
    @anoopvasudev8319 2 ปีที่แล้ว +7

    വളരെ നന്ദി ...റിലേറ്റിവിറ്റി തിയറി അറിയാനായി ഒത്തിരി ഇംഗ്ലീഷ് വിഡിയോകൾ കണ്ടിട്ടും മനസ്സിലാവാതെപോയ കുറെ കാര്യങ്ങൾ അറിയാൻ ഈ മലയാളം വിവരണം കൊണ്ട് സാധിച്ചു
    വേറിട്ട ഈ ചാനൽ മലയാളികൾക്ക് ഒത്തിരി സാദ്ധ്യതകൾ നൽകും എന്നതിൽ സംശയമില്ല

  • @paulosecl5161
    @paulosecl5161 2 ปีที่แล้ว +4

    ഗ്രാവിറ്റി എന്താണെന്ന് സത്യത്തിൽ ഇപ്പോഴാണ് മനസ്സിലായത്. ഗ്രാവിറ്റി മാത്രമല്ല സ്പേസ് എന്താണെന്നും ഇപ്പോഴാണ് മനസ്സിലാവുന്നത്.ഗ്രാവിറ്റി എന്ന് പറയുന്നത് സ്പേസ് ചുരുങ്ങുന്നതാണ് എന്ന് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി. വളരെ നന്ദിയുണ്ട് സർ.

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +119

    ഇത്രയും എളുപ്പമായി മനസിലാക്കി തന്നിട്ടും, അത് ശെരിക്കും ഗ്രഹിക്കാൻ പാടുപെടുന്നത് ഞാൻ മാത്രമോ 🤔🤔😥😥😥

    • @kiranchandran1564
      @kiranchandran1564 2 ปีที่แล้ว +5

      അല്ല, എനിക്കും മനസ്സിലാവുന്നില്ല വേണ്ടത്ര.
      പ്രത്യേകിച്ച് ആ escape velocity start ചെയ്ത point

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +4

      @@kiranchandran1564 😀😀എനിക്ക് മിനിമം 3പ്രാവശ്യം മനസിരുത്തി കേൾക്കണം 🤭🤭

    • @tkrajan4382
      @tkrajan4382 2 ปีที่แล้ว +1

      Thankal otakkalla enneyum koottathil koottam....

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +2

      @@kiranchandran1564 അതിനെ കുറിച്ച് വേറെ video ഉണ്ട്... അത് കണ്ട് നോക്ക് 😊

    • @vidyapeedamrajan
      @vidyapeedamrajan 2 ปีที่แล้ว +4

      ഞാനും ഉണ്ട് കൂടെ

  • @justinmathew130
    @justinmathew130 2 ปีที่แล้ว +16

    ഇത് ഒരു പുതിയ അറിവായിരുന്നു. കുറേനാളായി എനിക്കുള്ള സംശയം ആയിരുന്നു നമ്മൾ എങ്ങനെയാണ് ഭുമിയിൽ നിൽക്കുന്നത് എന്ന്, ഇന്നാണ് അത് ശെരിക്കും മനസിലായത്, അതായത് വെള്ളച്ചാട്ടത്തിലേക്ക് ഒഴുന്ന വെള്ളത്തിൽ കുറുകെയുള്ള ഒരു വലയിൽ തട്ടിനിൽക്കുന്നപോലെയാണ് നമ്മൾ ഭൂമിയിൽ നിൽക്കുന്നത് , വളരെ നന്ദി

  • @nvshuaib
    @nvshuaib 2 ปีที่แล้ว +7

    ഈ വിഷയത്തെ സംബന്ധിച്ചു ഒരുപാട് ഇംഗ്ലീഷ് ചാനൽ കണ്ടിട്ടും മനസ്സിലാകാത്തതാണ് താങ്കളുടെ ഈ ഒരൊറ്റ വീഡിയോയിലൂടെ മനസ്സിലായത്. വളരെ നന്ദിയുണ്ട് 🙏

    • @jimmyd6704
      @jimmyd6704 2 ปีที่แล้ว

      Ithu quranil undo

    • @SharathLal
      @SharathLal 2 ปีที่แล้ว

      മലയാളത്തിൽ ആയോണ്ടാവും

    • @nvshuaib
      @nvshuaib 2 ปีที่แล้ว

      @@SharathLal അല്ല. സ്പേസിൽ നിന്ന് ഒരു മാസ്സ് ഉള്ള വസ്തു വേറൊരു വലിയ വസ്തുവിലേക്ക് പതിക്കുമ്പോൾ അതിനു മേൽ അനുഭവപ്പെടുന്ന ഗ്രാവിറ്റി കൊണ്ടുളള ആക്സിലറേഷൻ എന്നാൽ ആ വസ്തു ആക്സിലറേറ്റ് ചെയ്യുന്നതല്ല മറിച്ചു ആ വസ്തു നിൽക്കുന്ന സ്പേസ് ആ വലിയ വസ്തുവിലേക്ക് ചുരുങ്ങുന്നതിന്റെ വേഗത ആണെന്ന് ഇദ്ദേഹമാണ് വ്യക്തമായി മനസ്സലാക്കി തന്നത്.

  • @Noisy-silence
    @Noisy-silence 2 ปีที่แล้ว +1

    വെറുതെ നോക്കിയതാ.... പിടിച്ചിരുത്തിക്കളഞ്ഞു.....
    ഇത്രത്തോളം സിംപിൾ ആയി വേറെ ആർക്കും പറയാൻ കഴിയില്ല കേട്ടാ 😍😍

  • @mohandasparambath9237
    @mohandasparambath9237 2 ปีที่แล้ว +10

    Dear Anoop, Although I am a Chem.Engineer, I regularly watch your videos to know more and more about Universe and it's laws...You are really great to explain these laws very clearly in simple manner...Hats off to you.. 😀👍👌

  • @lahari7192
    @lahari7192 ปีที่แล้ว +4

    Wonderful Sir!!!
    നമുക്ക് ഒരിക്കലും ഒരുതരത്തിലും പിടിതരാത്ത സ്പെയ്സ് എന്ന ആ മഹാപ്രതിഭാസം എന്താണെന്ന് എപ്പോഴെങ്കിലും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രപഞ്ചരഹസ്യമുൾപ്പെടെ ഭൗതികശാസ്ത്രത്തിൻ്റെ കണ്ണിലെ കരടുകളായ എല്ലാത്തിനും ഒരറുതിവരും എന്നാണോ ഈ വീഡിയോയിലൂടെ സാർ പറയാതെ പറയാൻ ശ്രമിച്ചത്!
    ഇതിൽ എത്ര തലപുകച്ചിട്ടും മനസ്സിലാകാത്ത ചിലതുണ്ട്.. പിണ്ഡമുള്ള വസ്തുക്കളുടെ മാത്രം പ്രത്യേകതയായ ഗ്രാവിറ്റി എന്ന പ്രതിഭാസത്തിന് സ്‌പെയ്‌സുമായി പ്രതികരിക്കാനും ഇടപെടാനും കഴിയുന്നുവെങ്കിൽ സ്‌പെയ്‌സിനും പിണ്ഡസ്വഭാവം ഉണ്ടായിരിക്കണ്ടേ ? ഭൂമി, സൂര്യൻ മുതലായ ഗോളമാസ്സിലേക്ക് ചുരുങ്ങുന്ന സ്‌പെയ്‌സിന് എന്ത് സംഭവിക്കുന്നു?! അത് ഇല്ലാതാകുമോ ? അതോ അതാത് പിണ്ഡങ്ങൾ സ്‌പെയ്‌സിനെ വിഴുങ്ങുമോ? അങ്ങനെ പ്രപഞ്ചത്തിലെ എല്ലാ ഗോളപിണ്ഡങ്ങളും സ്‌പെയ്‌സിനെ നിരന്തരം വിഴുങ്ങിക്കൊണ്ടിരിക്കയാണ് എങ്കിൽ (സ്‌പെയ്‌സ് അവയിലേക്ക് ചുരുങ്ങി ഇല്ലാതാവുന്നുണ്ടെങ്കിൽ) പുതിയ സ്‌പെയ്‌സ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കണ്ടേ?

  • @metricongroup2526
    @metricongroup2526 ปีที่แล้ว

    എത്ര ലളിതമായാണ്.. അതും ആർക്കും വെക്തമായി മനസ്സിലാക്കാൻ കഴിയുന്ന വിവരണങ്ങൾ.. 🙏ഇതൊക്കെ പറഞ്ഞു തരാൻ സാർ എടുക്കുന്ന effort എത്രയോ വലുതാണ്..
    നമിക്കുന്നു സാർ.. 🙏👍👍♥️🌹

  • @joshmionampally2055
    @joshmionampally2055 ปีที่แล้ว +3

    Dear Dr.Anoop,I am addicted to your videos.
    Your knowledge is tremendous and you could share it with others in very simple language.
    Keep on making new ones.
    God bless you.

  • @johnt.m1722
    @johnt.m1722 2 ปีที่แล้ว +2

    Thank u sir. I'm an old man with 68 year old, n i'm a physics graduate.you r a blessed teacher. Iam a follower of ur channel. God bless u.

  • @vasanthakumarick2913
    @vasanthakumarick2913 ปีที่แล้ว

    മനസ്സിലാക്കാവുന്ന പരമാവധി ലളിതമായ നല്ല വിശദീകരണത്തിന് താങ്കൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.ഇതിലും ലളിതമായി ഈ വിഷയങ്ങൾ അവതരിപ്പിക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല.

  • @aue4168
    @aue4168 2 ปีที่แล้ว +1

    ⭐⭐⭐⭐⭐
    വളരെ മികച്ച വിശദീകരണം.
    👍💐💐💖💖 Thank you sir

  • @jyothiprakash8340
    @jyothiprakash8340 2 ปีที่แล้ว

    Kooduthal vyakthamayi manassilakkam Patti....Science Rockss...👍👍

  • @bijumohan9460
    @bijumohan9460 2 ปีที่แล้ว +9

    Best science channel from India! superb explanations in Malayalam. Can you please do a video on Bells Inequalities and this years Nobel prize winning experiment? Thank you and best wishes.

  • @ciniclicks4593
    @ciniclicks4593 11 หลายเดือนก่อน

    തീർച്ചയായും e നിഗൂഢത ഗ്രഹിക്ക ബുദ്ധിമുട്ടാണ് ഇത്ര മനോഹരമായി പറഞ്ഞുതന്നിട്ടും 😢😢😢😢😢😮😮😮😮

  • @shinethottarath2893
    @shinethottarath2893 2 ปีที่แล้ว

    നമിച്ചു ബ്രോ സൂപ്പർ വീഡിയോ 👍👍👍

  • @akhills5611
    @akhills5611 ปีที่แล้ว +1

    Very good work sir,
    Your narration and examples give more clarity to the subjects and makes it easy to follow👌👌

  • @thusharsl4269
    @thusharsl4269 2 ปีที่แล้ว +4

    Thank you for the clarification❤️

  • @salmaas2628
    @salmaas2628 ปีที่แล้ว +1

    സാധാരണക്കാർക്കുവേണ്ടി ഒന്ന് പറയാമോ

  • @jim409
    @jim409 ปีที่แล้ว

    Superb video sir. The best explanation I've found on TH-cam on this topic

  • @ajistechlab2243
    @ajistechlab2243 ปีที่แล้ว

    You have it in you, ❤❤Most complicated theories are expressed in a very simple manner. Thank you so much for your Hard and dedicated work behind each video you do for us.

  • @sreejithvm2302
    @sreejithvm2302 ปีที่แล้ว

    Simple presentation.... Easy to understand 👌👌👌

  • @vipinkvenugopalan9182
    @vipinkvenugopalan9182 2 ปีที่แล้ว +7

    My interests in physics increased by your videos. I really appreaciate your efforts and presentations. Thank you so much "sir".

  • @thusharkoroth8063
    @thusharkoroth8063 7 หลายเดือนก่อน

    Very brilliant and capturing presentation. ❤
    All your videos are excellent 👌.keep it up.
    At the same time let me point out a silly mistake, regarding the caption, gravity effects time is wrong , and the correct statement is
    ' gravity affects time ' which is given there itself.

  • @kvishnudev
    @kvishnudev 2 ปีที่แล้ว

    Really good explanation. I got goosebumps while listening to it. So much information I had got linked. The structure of the presentation is really good.

  • @adarshvijayakumar754
    @adarshvijayakumar754 2 ปีที่แล้ว +2

    Sir dart mission explain cheyyumoo

  • @അന്യഗ്രഹജീവി-ജ
    @അന്യഗ്രഹജീവി-ജ 2 ปีที่แล้ว +2

    എന്റെ സാമാന്യബുദ്ധിക്കും അപ്പുറം നിൽക്കുന്ന വിഷയം 😄

  • @chandrasekharanparambath2881
    @chandrasekharanparambath2881 ปีที่แล้ว

    സർ, ഇനിയും ഒരുപാടു പ്രാവശ്യം കേട്ടാലേ എനിക്ക് ഇതിൽ അല്പമെങ്കിലും ഗ്രഹിക്കാനാകൂ. എങ്കിലും പറയട്ടെ - ഇതിനേക്കാൾ ലളിതമായി ഈ വിഷയം അവതരിപ്പിക്കാനാകില്ല. അഭിനന്ദനം.

  • @jamesmathai763
    @jamesmathai763 6 หลายเดือนก่อน

    Gravity is very well explained. Thanks

  • @dilipkk5584
    @dilipkk5584 หลายเดือนก่อน

    Really informative 👍🙏

  • @ramachandranr468
    @ramachandranr468 2 ปีที่แล้ว

    brilliantly explained. No one in youtube did the job better. Thank you.

  • @nandakumarvm9541
    @nandakumarvm9541 3 หลายเดือนก่อน

    Sir... Magnets nte energy source ne kurich onn explain cheyyamo

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +1

    Nice explanation with real life examples..👍👍👍

  • @ibnuroshans8142
    @ibnuroshans8142 2 ปีที่แล้ว +2

    Oru samshayam . Clock oru mechanical device allea appo athin space I'll work aavumbo slow aayi anno work aavuga .

  • @GunsAndRoses-p1g
    @GunsAndRoses-p1g 2 ปีที่แล้ว

    Awsome explanation. Thanks for creating all these videos in Malayalam

  • @dreamwalker6233
    @dreamwalker6233 2 ปีที่แล้ว +1

    Sir sciencinu explain cheyyan kazhiyatha karyamgale patty video cheyyamoo

  • @anil.k.s9633
    @anil.k.s9633 2 ปีที่แล้ว +1

    ഗ്രാവിറ്റി കാരണം Space ചുരുങ്ങുകയാണെങ്കിൽ പിന്നെങ്ങനെ ഗ്രഹങ്ങൾ സ്ഥിര ഓർബിറ്റിൽ ദ്രമണം ചെയ്യും?

  • @ardrass3194
    @ardrass3194 ปีที่แล้ว

    Brilliant explanation sir✨

  • @aneeshareacode
    @aneeshareacode 2 ปีที่แล้ว

    Excellent and simple presentation of a confusing topic...looking forward for more

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Ente valya orudoubt arnnu.... tysm❤️🌷🌷🌷😍

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว

    Fantastic Sir.
    Think this is your best Video. You are too brilliant. Awaiting your useful videos ever. Subscription done way back 🥰👍

  • @sajutxt1303
    @sajutxt1303 ปีที่แล้ว

    SPACE nu eee energy evidunnu kittunnu???????

  • @karukappillilrajesh454
    @karukappillilrajesh454 ปีที่แล้ว

    12:25 You earlier said velocity of light is constant to any observer, be it travelling in the direction or against the direction of light, at whatever velocities. Then how light velocity ( relative) becomes zero when space time is shrinking at 3L km/sec. Not trying to corner you, but getting really confused here.

  • @anandhunarayanan2237
    @anandhunarayanan2237 2 ปีที่แล้ว

    അതാണതിന്റെ ബൂട്ടി 😄😄 super explanation സർ

  • @venuvenugopal1599
    @venuvenugopal1599 ปีที่แล้ว +1

    Valuable information thanks

  • @Sk-pf1kr
    @Sk-pf1kr 2 ปีที่แล้ว

    അടിപൊളി explanation .

  • @davincicode1452
    @davincicode1452 18 วันที่ผ่านมา

    Ippo സമയം speed il പോകുന്നത് pole തോന്നുന്നത് എന്താ....

  • @albinjoseph3877
    @albinjoseph3877 ปีที่แล้ว

    Bhoomiyil ninnum time set cheith kond pokunna oru watch black holeil kond itta aaa wacthil time maaaruvo? Athanu ente chodhyum 🥲 aaa time anussarich nammal blackhole time chilavazhichal bhoomiyil varshaggal kazhiyuvo

  • @mansoormohammed5895
    @mansoormohammed5895 2 ปีที่แล้ว +1

    Thank you anoop sir 🥰 ❤️

  • @rafiapz577
    @rafiapz577 4 หลายเดือนก่อน

    Ochinte vegathayil black holik ninnu rakshapett bhoomiyik ethan oru ochin ennengilum sadhikkumo

  • @suryaambika
    @suryaambika 2 ปีที่แล้ว +1

    ബ്ലാക്ക് ഹോളിന്റെ ഉള്ളിലൂടെ കടന്നുവരാൻ പ്രകാശത്തിന് കഴിയാത്തതിന്റെ കാരണം ഇന്നാണ് മനസ്സിലായത്.. 🙏🙏🙏നന്ദി

    • @jyothijayapal
      @jyothijayapal ปีที่แล้ว

      Hawking radiation എന്താണ്?

  • @vinodvt3779
    @vinodvt3779 10 หลายเดือนก่อน

    Space churugukayanekil athodoppam bhumiyilekku pathikkuna vasthukkal friction mulam kathumayirunno

  • @19859999
    @19859999 หลายเดือนก่อน

    time dilation ethu cheythittum manasilakunnilla

  • @-pgirish
    @-pgirish ปีที่แล้ว

    Empty സ്‌പേസിനപ്പുറം എന്താണ് അതിനുമപ്പുറം എന്താണ്, ഇതൊരു പ്രഹേളികയാണ്, മായാപ്രപഞ്ചം.

  • @jamesmathai763
    @jamesmathai763 6 หลายเดือนก่อน

    Very good explanation

  • @sooryarashmi4019
    @sooryarashmi4019 ปีที่แล้ว

    മാസ് കൂടിയ വസ്തുവിലേക്ക് സ്പേസ് ചുരുങ്ങുന്നതാണ് ഗ്രാവിറ്റി എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് എങ്ങനെയാണ്.

  • @jacthanni
    @jacthanni 2 ปีที่แล้ว +1

    സ്പെയ്സ് ഒരേസമയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു എന്നാണെങ്കിൽ അത് ഒന്നൂടെ വിശദീകരിക്കാമോ?

    • @Science4Mass
      @Science4Mass  2 ปีที่แล้ว

      സ്പേസ് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഒരേ സമയത്താണ്. പക്ഷെ ഒരേ സ്ഥലത്തല്ല. മസ്സുള്ള വസ്തുക്കളോ ഗ്രാവിറ്റിയോ ഒന്നും ഇല്ലാത്ത ശൂന്യമായ സ്ഥലങ്ങളിൽ ആണ് സ്പേസ് വികസിക്കുന്നത്. അതിന്റെ തോത് വളരെ വളരെ സ്ലോ ആണ്. ചെറിയ ദൂരങ്ങളിൽ അത് തീരെ പ്രസക്തമല്ല. 32 ലക്ഷം പ്രകാശ വര്ഷം നീളമുള്ള അത്രയും വലിയ സ്ഥലങ്ങളിൽ മാത്രമാണ് ഈ വികാസം കുറച്ചെങ്കിലും പ്രകടമാകുന്നത്..
      എന്നാൽ സ്പേസ് ചുരുങ്ങിന്നതു മാസ്സുള്ള വസ്തുക്കൾ ഉള്ള സ്ഥലത്താണ്. അവയുടെ ഗ്രാവിറ്റി ആണ് സ്പേസിനെ ചുരുക്കുന്നു. അങ്ങനെ മാസ്സുള്ള സ്ഥലങ്ങളിൽ ഗ്രാവിറ്റി സ്പേസിനെ ചുരുക്കുന്നു കൊണ്ട്. സ്പേസിന് സ്വാഭാവികമായി ഉണ്ടാകുന്ന വികാസം അവിടെ നടക്കുന്നില്ല. അതുകൊണ്ടു, സൗരയൂഥത്തിലെ ഗ്രഹങ്ങൾ തമ്മിൽ അകലുന്നില്ല. ഗാലക്സികകത്തെ നക്ഷത്രങ്ങൾ അകലുന്നില്ല. നമ്മൾ വികസിക്കുന്നില്ല.

  • @aneeshareacode
    @aneeshareacode ปีที่แล้ว

    What is Frame Dragging?... please make a video

  • @christincherian4315
    @christincherian4315 13 วันที่ผ่านมา

    Why we can't apply the same idea of gravity into electric field because Fg= GM1M2/r^2 and Fe = KqQ/r^2. By this we can discuss so much phenomenon and EM mechanism

  • @India-bharat-hind
    @India-bharat-hind ปีที่แล้ว

    സ്പേസ് ചുരുങ്ങി ഇല്ലാതാകേണ്ടതല്ലേ?

  • @weslytthomas3794
    @weslytthomas3794 9 หลายเดือนก่อน

    samayam bhoomiyil matharamalle calculate chaeiyan pattu spaceill time engane calculate chaiyum time is deppent on eirth alle

  • @SajayanKS
    @SajayanKS ปีที่แล้ว

    Physics is interesting when we give qualitative explanations of things. But when we study it quantitatively using mathematical equations, the situation is different.

  • @vgeorgeantony15
    @vgeorgeantony15 2 ปีที่แล้ว

    Your knowledge is amazing.

  • @aswindasputhalath932
    @aswindasputhalath932 2 ปีที่แล้ว +1

    Super sir 👍👍👍

  • @anoopsekhar8825
    @anoopsekhar8825 2 ปีที่แล้ว

    Very good explanation. Thank you.

  • @sojinsamgeorge7828
    @sojinsamgeorge7828 2 ปีที่แล้ว

    Thanks sir 🙏✌️.and we need more food sir please arrange please 🙏

  • @antonyps8646
    @antonyps8646 2 ปีที่แล้ว

    ഇത് വരെ ആരും അധികം മെൻഷൻ ചെയ്യാൻ തയ്യാറാവാതെ നിൽക്കുന്ന.. യൂണിവേഴ്സിലെ ബിഗ്ഗെസ്റ്റ് hypothetical സ്റ്റാർ ആയ.ക്വാസി സ്റ്റാറിനെ പറ്റി ഒരു വീഡിയോ ചെയ്യണം..

  • @latheef_vibes
    @latheef_vibes ปีที่แล้ว

    Big bang kaaranam kondalle space vikasikkunnath appo engane churungunnu enn vyakthamakkaamo?

  • @rosegarden4928
    @rosegarden4928 ปีที่แล้ว

    Science for Mass - The pride of Malayalam

  • @syammohansyammohan8625
    @syammohansyammohan8625 2 ปีที่แล้ว

    Why larg star look like blue what fusion

  • @sahulks7612
    @sahulks7612 2 ปีที่แล้ว +1

    What about the acceleration due to gravity for a falling object? It's speed will increase with a acceleration of 9.8 m/s2 right?

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +1

    Good video sir🥰🥰❤️🙏🙏

  • @tkrajan4382
    @tkrajan4382 ปีที่แล้ว

    ഹോ....! തലകറങ്ങി പോകും സർ ഈ കാര്യങ്ങളുടെ ഒക്കെ ഒരു setup

  • @15arunkdivakaran95
    @15arunkdivakaran95 7 หลายเดือนก่อน

    Sir, video യുടെ അവസാന ഭാഗത്ത്‌ ഒരു ചെറിയ സംശയം. Black hole ലേക്ക് നമ്മൾ വീഴുമ്പോൾ നമ്മൾ spacetime നെ അപേക്ഷിച്ച് അനങ്ങാതെ നിൽക്കുകയല്ലേ. അനന്തതയിൽ നിൽക്കുമ്പോൾ അവിടെയും spacetime നെ അപേക്ഷിച്ച് അനങ്ങാതെ നിൽക്കുകയാണ്. അപ്പോൾ black hole ലേക്ക് വീഴുന്ന ആൾക്കും അനന്തതയിൽ അനങ്ങാതെ നിൽക്കുന്ന ആൾക്കും ഒരു relative motion ഉണ്ടെന്ന് പറയാൻ പറ്റുമോ?

  • @tkabhijith2375
    @tkabhijith2375 2 ปีที่แล้ว

    Superb explanation ❤

  • @neeraj045
    @neeraj045 2 ปีที่แล้ว

    superb sir...thanks alot

  • @rasheedibrahim4806
    @rasheedibrahim4806 2 ปีที่แล้ว

    Atmospheric escape എക്സ്പ്ലൈൻ ചെയ്യാമോ ?

  • @chik6493
    @chik6493 2 ปีที่แล้ว

    അപ്പൊൾ ഒരു വസ്തു black hole ലേക്ക് free fall ചെയ്യുമ്പോൾ അ വസ്തുവിന് time ഡയലേഷൻ ഉണ്ടാകുന്നില്ല ennanle....

  • @anandhugopal10
    @anandhugopal10 2 ปีที่แล้ว +1

    Thank you sir 😊

  • @ArunSugathanSci
    @ArunSugathanSci 2 ปีที่แล้ว

    sir, Bell's theorem kudi onnu explain cheyyumo ?

  • @cibinjoby
    @cibinjoby 2 ปีที่แล้ว

    Artificial gravity - same theory thanne ano applicable

  • @djj075
    @djj075 ปีที่แล้ว

    Ingalu mash aano?

  • @mohammedshafi9124
    @mohammedshafi9124 2 ปีที่แล้ว

    ഇത് കാണുന്ന blackhole ന് ഉള്ളിൽ പെട്ടുപോയി fututre ൽ നിന്നും വന്ന ഞാൻ🥱

  • @harikrishnan4959
    @harikrishnan4959 2 ปีที่แล้ว +1

    How to simply explain time and gravity's connection to our metabolism?and if its linked what would happen due to the slowing down metabolism
    1. Would it result only in a reduced metabolism and theirby slowing down aging ? or
    2. Would it cause any serious damage to the body as if we need a threshold metabolism speed to keep every thing inside our body up and running?
    I would really appreciate as a binge wacher of your contents if you could answer these question .

    • @THEWANDRIDERAFZ
      @THEWANDRIDERAFZ 2 ปีที่แล้ว

      Its not the metabolism that changes in time dilation. It will be normal like ever before for you, space and objects around you which move through space at the same speed. It is slower only, when we compare it to another person situated in a far away space with a slower velocity .

  • @farhanaf832
    @farhanaf832 2 ปีที่แล้ว +1

    Boinc distributed computing software, zooniverse, citizen scientist enee topicine korach video cheyamo?

    • @farhanaf832
      @farhanaf832 2 ปีที่แล้ว

      Quantum moves, foldit

  • @rajesh4307
    @rajesh4307 2 ปีที่แล้ว +1

    Sir, one doubt. In your vedio (8.55 to 9.05), you told that Space is accelerating towards a massive object and the tiny particles moving towards the massive object, have not any relative motion with Space because both are equally accelerating. Then assume a condition that, a charged particle is in a free fall towards earth. Then that charged particle have not any relative motion with Space but it's acceleration is 9.81 (when it reaches the surface of earth). Then, Will that charged particle emit EM radiation ?

    • @rajesh4307
      @rajesh4307 2 ปีที่แล้ว

      Sir please comment your views

    • @Science4Mass
      @Science4Mass  2 ปีที่แล้ว +1

      As Per General Relativity, A freely falling charged particle should not radiate, while a charged particle at rest in a gravitational field must radiate. But this is a very intricate issue. A lot of studies had gone through about the conflict between these ideas. With a slight modification in Electrodynamics and proper assignment of reference frames, the issue can be solved. But it is difficult to explain. There is literature available on the internet on the subject.

  • @demat7774
    @demat7774 2 ปีที่แล้ว

    Knowledge 👍👍 that you are 👍

  • @vichnukoman
    @vichnukoman ปีที่แล้ว +1

    Are you from Thrissur??

  • @Mr_stranger_23
    @Mr_stranger_23 2 ปีที่แล้ว +1

    Space is a matter ✌️

    • @Science4Mass
      @Science4Mass  2 ปีที่แล้ว

      th-cam.com/video/0PhBs8Q-OxY/w-d-xo.html

  • @chik6493
    @chik6493 2 ปีที่แล้ว +1

    ഈ സ്റ്റലർ ബ്ലാക്ക് ഹോൾ യുടെ singularity യും സൂപ്പർ massive ബ്ലാക്ക് ഹോൾ ൻ്റ singularity യു തമ്മിൽ enthakilum difference (size or mass) ഉണ്ടോ...

    • @Science4Mass
      @Science4Mass  2 ปีที่แล้ว

      ആ സിംഗുലാരിറ്റികളുടെ മാസ്സിൽ വ്യത്യാസം ഉണ്ട്

  • @josetputhoor
    @josetputhoor 2 ปีที่แล้ว

    Very informative

  • @369thetimetraveller
    @369thetimetraveller 2 ปีที่แล้ว +2

    Vedio length kudunnu ...

    • @Science4Mass
      @Science4Mass  2 ปีที่แล้ว +1

      some topics need time to explain and understand. However, I will keep it in mind . Thank you

  • @MY29051944
    @MY29051944 2 ปีที่แล้ว

    REALLY GREAT TALK

  • @W1nWalker
    @W1nWalker 2 ปีที่แล้ว +1

    എന്റെ പൊന്നു മാഷേ.... തല പെരുക്കുന്നു ഇതൊക്കെ കേട്ടിട്ട് 😵‍💫

  • @cosmicinfinity8628
    @cosmicinfinity8628 2 ปีที่แล้ว +1

    How does the time dilate in higher velocity?

    • @Science4Mass
      @Science4Mass  2 ปีที่แล้ว

      th-cam.com/video/eT-0LOMJKco/w-d-xo.html

  • @technicaldxbtss8841
    @technicaldxbtss8841 2 ปีที่แล้ว

    who told time is slow, last time i went near a black hole, there the time was too fast...if you have doubt, just go and check