Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 240

  • @arjunoralakkote1522
    @arjunoralakkote1522 2 ปีที่แล้ว +27

    @01:51, Isolated system alle sir? Closed allalo?

    • @Science4Mass
      @Science4Mass  2 ปีที่แล้ว +40

      പാതാർത്ഥവും ഊർജവും അകത്തോട്ടും പുറത്തോട്ടും കടക്കാത്ത system Isolated system ആണ്, Closed system അല്ല. തെറ്റി പറഞ്ഞതിൽ ഖേദിക്കുന്നു. തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി

    • @Gk-lv8su
      @Gk-lv8su 2 ปีที่แล้ว +5

      Arjun sir ennaa Summava... 😍

    • @arjunoralakkote1522
      @arjunoralakkote1522 2 ปีที่แล้ว +4

      @@Gk-lv8su Thank you Gokul Vijay sir

    • @alfinjoseph6928
      @alfinjoseph6928 2 ปีที่แล้ว

      @@Science4Mass llllolllolll

    • @myfavjaymon5895
      @myfavjaymon5895 7 หลายเดือนก่อน

      Very gpod

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +53

    എന്റെ പൊന്ന് സാറെ.. എത്രയോ വര്ഷങ്ങളായി കേൾക്കുന്ന ഒരു വാക്ക് ആണ് എൻട്രോപ്പി.. ഇന്നാണ് മനസ്സിലായത്.. അത്പോലെ അവസാനം പറഞ്ഞ ആ ചിന്ത.. Baryon assymetry സൊല്യൂഷൻ... Mind blowing... Thank you soooo much.... 👍👍👍

    • @anoopkumar-dt7wp
      @anoopkumar-dt7wp ปีที่แล้ว

      Oru item koodi und... Enthalpy... Ith randm kond manushyan plus twol petta peda paad... Ith ingane oke paranj tharan vallorm undarnnel enn thonni povunnu

  • @denniscastle4974
    @denniscastle4974 2 ปีที่แล้ว +19

    ഇതിലും നന്നായി എൻട്രോപ്പി എന്ന concept മനസിലാക്കൽ, സ്വപ്നങ്ങളിൽ മാത്രം. Thank you so such

  • @RatheeshRTM
    @RatheeshRTM 2 ปีที่แล้ว +13

    🔥🔥🔥
    കാത്തിരുന്ന video. വളരേ വ്യക്തമായി ആർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു.

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +7

    ഉദാഹരണങ്ങൾ അടിപൊളി, 💪💪👏👏 കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ താങ്കളുടെ ഇത്തരം ഉദാഹരണങ്ങൾ ഉപകരിക്കും

  • @KBtek
    @KBtek 2 ปีที่แล้ว +12

    വളരേ നല്ല അവതരണം ആസ്വദിച്ചു പഠിക്കാൻ പറ്റുന്നുണ്ട് 👍

  • @sojosoman7851
    @sojosoman7851 2 ปีที่แล้ว +3

    മനോഹരമായ അവതരണം കാര്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എടുക്കുന്ന വളെരെ മനോഹരവും വ്യക്തവുമായ ഉദാഹരണവും സമ്മതിച്ചുബിഗ് സല്യൂട്ട് സർ ❤🙏

  • @thinkerman1980
    @thinkerman1980 2 ปีที่แล้ว +4

    Inverted universe തികച്ചും തെറ്റായ ഒരു ആശയമാണ്. പ്രപഞ്ചം വികസിക്കുന്നത് എല്ലാ ദിശയിലേക്കും ഒരു പോലെയാണ്. അതായത് ഒരു ബോൾ വീർത്തു വരുന്നത് പോലെ.സമയം ഒരു പ്രവർത്തിയുടെ കൂടെയാണുള്ളത്. അതുപോലെ പ്രപഞ്ചം വികസിക്കുന്നതിന്റെ കൂടെയാണ് സമയം ഒഴുക്കുന്നത്. അതുകൊണ്ടുതന്നെ ഏത് ഡയമൻഷനും ഇവിടെ തുല്യമാണ്.

  • @sunilsudhakaran1852
    @sunilsudhakaran1852 ปีที่แล้ว

    ഇത്രയും വിശദമായി ഇത്രയും സിംപിൾ ആയി ഇത് പറഞ്ഞു തരാൻ എങ്ങനെ സാധിക്കുന്നു ഇ എഫർട്ട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👍👍👍

  • @shajumonpushkaran3167
    @shajumonpushkaran3167 2 ปีที่แล้ว +1

    അതാണ് , ഏവർക്കും മനസ്സിലാക്കുന്ന ഉദാഹരണങ്ങൾ . തകർപ്പൻ - സാധനം .... 🔥🔥🔥 അഭിവാദ്യങ്ങൾ സർ .....

  • @bmnajeeb
    @bmnajeeb 2 ปีที่แล้ว +4

    സാർ അതിമനോഹരമായ class

  • @jyothibasupanchali2018
    @jyothibasupanchali2018 2 ปีที่แล้ว +1

    നന്ദി, വീണ്ടും സംശയങ്ങൾ... തീരാത്ത സംശയങ്ങൾ.. സാദ്ധ്യതകൾ...

  • @tm92489
    @tm92489 ปีที่แล้ว +1

    അറിവ് അറിവിൽ തന്നെ പൂർണമാണ്. 👍 അത് പോലെ വിവരദോഷം വിവരദോഷത്തിൽ പൂർണമാണ്. ഈ പ്രപഞ്ച സത്യത്തിന് നമ്മുടെ മുഖ്യനുമായി ഒരു ബന്ധവുമില്ല😉. വിവരമുള്ളവർക്ക് ഇത് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

  • @vijoyjoseph9734
    @vijoyjoseph9734 2 ปีที่แล้ว +6

    Thanks for your time and effort. Great explanation.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 ปีที่แล้ว +2

    ഞാൻ ഇരുന്ന് ആലോജിക്കുവാർന്നു കുഞ്ഞുന്നാളിൽ കണ്ടമാനം സമയമാർന്നു ഇപ്പോ ഒന്നിനും സമയമില്ല വർഷങ്ങൾ കടന്നു പോകുന്നതറിയുന്നില്ല

  • @BMK-Talks
    @BMK-Talks 9 หลายเดือนก่อน

    ആ രഹസ്യത്തിന്റെ ഉദാഹരണം പൊളിച്ചൂട്ടാ.. 😍

  • @govindhannampoothiri7739
    @govindhannampoothiri7739 2 ปีที่แล้ว +2

    54 കൊല്ലം മുമ്പ് പഠിച്ചു. ഇപ്പോ മനസ്സിലായി !

  • @RatheeshRTM
    @RatheeshRTM 2 ปีที่แล้ว +6

    ഇപ്പോൾ മാത്രം വന്ന സംശയങ്ങൾ🙋🏻‍♂️ ♥️
    1. അവസാനം പറഞ്ഞ inverted universe ഉണ്ടായിരിക്കാം👍 എന്ന് സങ്കൽപ്പിക്കുന്നതിനുള്ള മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ ❓️ ഇനി ഉണ്ടെങ്കിൽ തന്നെ അത് മറ്റൊരു universe എന്ന് പറയുന്നത് എന്തുകൊണ്ടാണ് ❓️
    (Relative time direction ഒഴിച്ച് )
    ഒരു expansion(big bang)... സംഭവിച്ചു. അതും എല്ലാഭാഗത്തേക്കും...
    അപ്പോൾ തീർച്ചയായും നമ്മുടെ ഗാലക്സിക്കൂട്ടങ്ങളെല്ലാം സഞ്ചരിക്കുന്നതിന് opposite ഡയറക്ഷനിൽ ഇതുപോലെയുള്ള ദ്രവ്യം തന്നെയല്ലേ അകന്നുപോയിക്കൊണ്ടിരിക്കുന്നുണ്ടാവുക❓️
    2. Antimatter കൂടുതൽ അവിടെ ഉണ്ടായിരിക്കാനുള്ള സാധ്യത🤔❓️
    അങ്ങനെയാണെങ്കിൽ ആറ്റങ്ങൾ രൂപപ്പെട്ടതുമുതൽ നക്ഷത്രങ്ങൾ ഉണ്ടായതുവരെ ഒരുപോലെയും ആണെങ്കിൽ മാറ്ററിന് ആധിപത്യം അവിടെയും സംഭവിക്കേണ്ടതല്ലേ 🤔.
    ഇനി missing ആയതുകൊണ്ട് antimatter അവിടെയായിരിക്കാം എന്ന് സങ്കല്പിച്ചാൽ തന്നെ..
    നമ്മിൽ നിന്നും വ്യത്യസ്തമായത് 'inverted universe' ഇൽ സമയത്തിന്റെ ഒഴുക്കിന്റെ ദിശ മാത്രമാണ്. ഈ ഒരു കാരണം കൊണ്ട് antimatter അവിടെ കേന്ദ്രീകരിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ. സമയത്തിന്റെ direction അടിസ്ഥാന കണികകളെ വരെ സ്വാധീനിക്കുന്നുണ്ട് എന്ന് അർത്ഥം വരില്ലേ.🤔
    Inverted universe ഇൽ സാധാരണ ദ്രവ്യമായിരിക്കുകയും അവ ഈ universe ന് antimatter ആയിരിക്കുകയും ചെയ്യുക എന്നതും സംഭവ്യമല്ലല്ലോ..
    നമ്മളാണെങ്കിൽ ലാബിൽ antimatter നിർമ്മിച്ചിട്ടുമുണ്ട്. video കണ്ടപ്പോ തോന്നിയ 2 സംശയങ്ങളാണ്..

    • @Science4Mass
      @Science4Mass  2 ปีที่แล้ว +5

      ബിഗ് ബാങ് വിസ്ഫോടനത്തെ സൂചിപ്പിക്കുന്ന ചിത്രത്തിൽ എപ്പോളും ഒരു directionൽ വികസിക്കുന്നതായിട്ടു കാണിക്കുന്നതാണ് ഈ കൺഫ്യൂഷനുകൾക്കു കാരണം
      ഈ ചിത്രം 3 dimensional ആണ്. 2 dimensional സ്പേസും 1 dimensional ടൈമും. അതിന്റെ ചിത്രം, താങ്കളുടെ ഫേസ് ബുക്ക് കമെന്റിന്റെ reply യിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വികസിച്ചു വരുന്ന funnel പോലുള്ളത് 2 dimensionൽ വികസിക്കുന്ന സ്പേസ് ആണ്. മൂന്നാമത് ഡിമെൻഷനിലും സ്പേസ് വികസിക്കുന്നുണ്ട്. പക്ഷെ അത് ഈ ചിത്രത്തിൽ കാണിക്കാൻ നിർവാഹമില്ല. വലത്തോട്ട് ഉള്ള direction സമയത്തിന്റെ പോസിറ്റീവ് direction അണു. നമ്മുടെ പോസിറ്റീവ് direction. ഇടത്തോട്ടുണ്ടാകാം എന്ന് പറയുന്നത് സ്പേസ് dimension അല്ല, സമയത്തിന്റെ നെഗറ്റീവ് dimension ആണ്. നമ്മളെ അപേക്ഷിച്ചു നെഗറ്റീവ്. എപ്പോളും ഓർക്കേണ്ടത് പോസിറ്റീവ് നെഗറ്റീവ് എന്നുള്ളത് ആപേക്ഷികമാണ്. നമുക്ക് നമ്മുടെ ലോകം എപ്പോളും പോസിറ്റീവ് ആണെന്ന് നമ്മൾ പറയും.
      ബിഗ് ബാങ്, എന്നത് ഒരു ലോ എൻട്രോപ്പി സ്റ്റേറ്റ് ആണ്. അങ്ങനെ ആണെങ്കിൽ ആ ലോ എൻട്രോപ്പി സ്റ്റേറ്റിന് രണ്ടു വശത്തേക്കും എൻട്രോപ്പി കൂടുന്ന സമയ ദിശകൾ സാധ്യമാണ്. അവിടെ നിന്നും സമയത്തിൽ നമ്മുടെ directionൽ എൻട്രോപ്പി കൂടുന്നുണ്ട്. അപ്പൊ. അതെ പോയിന്റിൽ നിന്നും സമയത്തിൽ പിറകോട്ടും എൻട്രോപ്പി കൂടുന്ന ഒരു ലോകം ഉണ്ടായിക്കൂടെ. ഇത് ഒരു യുക്തിപരമായ ചിന്താഗതി മാത്രമാണ്. തെളുവുകൾ ഒന്നും തന്നെ ഇല്ല. തെളിവുകൾ ഒന്നും കിട്ടാൻ സാധ്യതയും ഇല്ല.
      പിന്നെ, ആന്റിമാറ്റർ കണങ്ങൾക്കു സമയം നമ്മളെ അപേക്ഷിച്ചു പിറകിലോട്ടാണ് സഞ്ചരിക്കുക എന്നൊരു തിയറി ഉണ്ട്. അത് കൊണ്ടാണ്, ബിഗ്ബാങ് സമയത്തു ഉണ്ടായ ആന്റിമാറ്റർ കണങ്ങൾ സമയം പിറകിലോട്ടു സഞ്ചരിക്കുന്ന ആ ലോകത്തു ഉണ്ടാകാം എന്ന് പറഞ്ഞത്. അതും ഒരു ചിന്താഗതി മാത്രമാണ്.
      നമ്മൾ ഇപ്പൊ വളരെ വിരളമായി കാണുന്ന ആന്റിമാറ്റർ കണങ്ങൾ, ബിഗ് ബാംഗ് സമയത്തു ഉണ്ടായതല്ല. ഇപ്പൊ, പുതുതായി ഉണ്ടായതാണ്. pair പ്രൊഡക്ഷൻ എന്ന പ്രക്രിയ വഴിയും, റേഡിയോ ആക്റ്റീവ് decay വഴിയും, കോസ്മിക് റേഡിയേഷൻ നമ്മുടെ അന്തിരീക്ഷവുമായി പ്രതിപ്രവര്തികുമ്പോളും ഉണ്ടാകുന്നവ.
      അത്തരത്തിൽ വിരളമായി ആ inverted യൂണിവേഴ്സിലും നമ്മുടെ നോർമൽ മാറ്റർ പ്രത്യക്ഷപെടുന്നുണ്ടാവാം

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว +1

      @@Science4Mass നല്ലൊരു ഹൈപോത്തെസിസ് ആണ് സർ.. 👍

  • @Assembling_and_repairing
    @Assembling_and_repairing 2 ปีที่แล้ว

    സൂപ്പർ.... ഇത്ര മനോഹരമായി ഈ വിഷയം കൈകാര്യം ചെയ്യണമെങ്കിൽ, അതിൻ്റെ പിന്നിൽ അനൂപ് സാർ അയിരിക്കും

  • @zakirzak1494
    @zakirzak1494 ปีที่แล้ว +1

    Very elegantly explained , keep posting similar vidoes , thank you !

  • @hafsijanish8272
    @hafsijanish8272 ปีที่แล้ว

    Physics ഇത്ര interesting ആയിരുന്നോ . The presentation ❤wow 🤩

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 9 หลายเดือนก่อน

    Super outstanding illustration SIR, HATS OFF( വ്യക്തമായി മനസ്സിലായി )🙏👌🙏വളരെ നന്ദി 🙏

  • @mustafapk2727
    @mustafapk2727 2 ปีที่แล้ว +5

    Great explained sir 👌👌

  • @praveenk.s9460
    @praveenk.s9460 2 ปีที่แล้ว

    Adhyamayi aanu entropy ithra detail aayi manasilakkiyathu . Nalla ulkazhcha ulla avatharanam . Thank you soo much

  • @jacobjohn9028
    @jacobjohn9028 2 ปีที่แล้ว

    സൂപ്പർ
    ലളിതം, മനോഹരം, വിജ്ഞാനപ്രദം

  • @bijuvp168
    @bijuvp168 2 ปีที่แล้ว

    വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. നന്ദി..

  • @josephjohn7793
    @josephjohn7793 ปีที่แล้ว +1

    ഈ ഭൂമിയിലെ സമ്പത്ത് ഭൂമിയിലെ എല്ലാ വർക്ക് മായി ഒരേ പോലെ വിന്യസിപ്പിച്ചാൽ മനുഷ്യ വർഗം ഭൂമിയിൽ അവസാനിക്കും.

  • @sankarannp
    @sankarannp 2 ปีที่แล้ว +3

    Thank you sir for nice and clear presentation

  • @sibilm9009
    @sibilm9009 2 ปีที่แล้ว

    Entropy de best explanation video..up to date🤩👏👏

  • @im_ts_akhil
    @im_ts_akhil 2 ปีที่แล้ว

    പറഞ്ഞത് എല്ലാം വ്യക്തം ആയി. Thankyou sir

  • @suniledward5915
    @suniledward5915 2 ปีที่แล้ว +5

    Thank you sir. You defined entropy very well. Hats off.

  • @jamesponsi
    @jamesponsi 2 ปีที่แล้ว +1

    Physics through you is interesting, truly 🙏

  • @PradeepKumar-od9fe
    @PradeepKumar-od9fe 2 ปีที่แล้ว +2

    Sir. ഭൂമിയുടെ ഭ്രമണവും പരിക്രമണവും ഭൂമിക്ക് വെളിയിൽ എവിടെനിന്നു വ്യക്തമായി കാണാം.

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว

    Very good vedio so informative ennenkilum prapancham nammude kayyil othungumo othungumennu urappukittiyal i wiil be happy thankyou

  • @saileshvattakandy
    @saileshvattakandy ปีที่แล้ว

    അതിഭയങ്കരം 🙏

  • @anumodsebastian6594
    @anumodsebastian6594 ปีที่แล้ว

    Hats off.. first time I understood 🙏

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth5948 2 ปีที่แล้ว +2

    Sir,ബോൾ കൂടി മുട്ടുമ്പോൾ momentum change ഉണ്ടാവില്ലേ.. വലിയ ബോൾ ഇൽ നിന്നും ചെറിയ ബോൾ ലേക്ക് എനർജി ഒഴുകി ചെറിയ ball ൻ്റ സ്പീഡ് കൂടില്ലെ? ആങ്ങനെ entropy നോക്കാതെ സമയത്തിൻ്റെ ദിശ കണ്ടുപിടിക്കാൻ ആവില്ലേ?

    • @Science4Mass
      @Science4Mass  2 ปีที่แล้ว +2

      അതും Reverseഇൽ ഒന്ന് ആലോചിച്ചു നോക്കൂ.
      അതിവേഗം വരുന്ന ഒരു ചെറിയ ബോൾ. പതുക്കെ വരുന്ന ഒരു വലിയ ബോളിൽ ഇടിക്കുന്നു. ചെറിയ ബോളിന്റെ സ്പീഡ് നന്നേ കുറയുന്നു. വലിയ ബോളിന്റെ സ്പീഡ് ചെറുതായിട്ട് കൂടുന്നു.
      അങ്ങനെയും സംഭവിച്ചു കൂടെ

  • @sureshbabuvu
    @sureshbabuvu ปีที่แล้ว

    Really outstanding explanation, big salute

  • @shareefkp2710
    @shareefkp2710 2 ปีที่แล้ว

    നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് സാർ പറയുന്നത് നന്നിയുണ്ട്

  • @braveheart_1027
    @braveheart_1027 2 ปีที่แล้ว +3

    ഇത് 360 degree ൽ അല്ലേ പൊട്ടിത്തെറിച്ചത്?

  • @shinoopca2392
    @shinoopca2392 2 ปีที่แล้ว +2

    Sir nice explanation 👌👌👌

  • @jim409
    @jim409 ปีที่แล้ว

    Superb video sir

  • @akkushotto71
    @akkushotto71 ปีที่แล้ว

    Super presentation ❤❤

  • @sanjuthomas2586
    @sanjuthomas2586 2 ปีที่แล้ว +4

    There is a correction sir. The reference of closed system stands as isolated system

    • @Science4Mass
      @Science4Mass  2 ปีที่แล้ว

      Yes. A system from which no energy and matter exchange happens is called an isolated system. I regret the mistake. And thanks for pointing out

  • @anoopaji1469
    @anoopaji1469 ปีที่แล้ว

    Great video

  • @vishnukpillai6446
    @vishnukpillai6446 2 ปีที่แล้ว +1

    Bigbang is not a massive explosion. It is a slow expansion process. The name is confusing its inner concept.

  • @rajeshshanmughan4290
    @rajeshshanmughan4290 2 ปีที่แล้ว +3

    ഇത് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു 😄😄.. സർ വിവരിക്കുന്നത് ആർക്കാണ് മനസ്സിലാകാതെ പോകുന്നത്... 👍 സാറിന്റെ വീഡിയോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു... സമാധാനമായി.. ഇനി ഇത്രയും ഇടവേള വേണ്ട 😄😄

  • @arunkumarjoshy
    @arunkumarjoshy 2 ปีที่แล้ว +1

    Excellent explanation 😍😍😍

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 ปีที่แล้ว

    സൂപ്പർ🙏🙏🙏

  • @ekalavyain1131
    @ekalavyain1131 2 ปีที่แล้ว +1

    Very helpful video, well explained.

  • @devanandur9828
    @devanandur9828 ปีที่แล้ว

    Thank you very much for your great explanation

  • @nikhilnambiar6811
    @nikhilnambiar6811 2 ปีที่แล้ว +1

    Thanks a lot 🤩

  • @pscguru5236
    @pscguru5236 ปีที่แล้ว +1

    ചൂടായ വസ്തുവിൽ നിന്നും തണുത്ത വസ്തുവിലേക്കു heat transfer ചെയ്യുന്നത് entropy യുടെ example ആണോ?

  • @letsrol
    @letsrol 2 ปีที่แล้ว +2

    bigbang undaavan kaaranmaaya enthaano athaanallo singularity point. (like u said low entropy stage i guess)...athaanallo universe..pinne engineya bigbanginte ethir dishayil aayirikkam anti matter ennellaam parayan saathikkuka..angine oru ethir disha thanne engine saadhyamakum? aa photo thankale aashya kuzhappam aakkiyathano? universe onnilekkum vikasikkukayallallo, vikasichathentho athalle maashe prapanjam..allenkilum prabanjathinu enthu valath enthu idath..

  • @rajeevss8072
    @rajeevss8072 4 หลายเดือนก่อน

    School trs എന്നെ ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ 😊😊😊....

  • @myfavjaymon5895
    @myfavjaymon5895 7 หลายเดือนก่อน

    Very good

  • @mini.v.pshibu1016
    @mini.v.pshibu1016 2 ปีที่แล้ว

    ഇത് mass തന്നെ. ഒരു സംശയവും വേണ്ട

  • @nameit137
    @nameit137 2 ปีที่แล้ว +1

    Which also concludes 'Arrow of time hit a point' or Time death.

  • @Sanisaniqwerty
    @Sanisaniqwerty ปีที่แล้ว

    Really you are brilliant teacher

  • @PriyaPriya-mv5zy
    @PriyaPriya-mv5zy 2 ปีที่แล้ว +1

    Super video

  • @jobyjohn7576
    @jobyjohn7576 2 ปีที่แล้ว

    Channel share cheythu ♥♥

  • @balakrishnank364
    @balakrishnank364 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @abdulkadar3971
    @abdulkadar3971 ปีที่แล้ว

    Congratulations

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Great ❤️ Good presentation ❤️❤️

  • @Sarathsivan1234
    @Sarathsivan1234 ปีที่แล้ว

    അവസാനം പറഞ്ഞ invert universe ഉണ്ടാകുമോ? കാരണം ഗുരുത്വാകർഷണം ഭൂമിയുടെ എല്ലാ ഭാഗത്തും ഒരുപോലെ ഉളതു പോലെ അയിരിക്കില്ലേ അതായത് അവിടേയും നമ്മുടെ universഉം ഒരുപോലെ പ്രവർത്തിക്കുനത് .....പക്ഷെ heat death കഴിഞ്ഞ് പ്രപഞ്ചം തിരിച്ചു Singularity യിലേക്ക് സഞ്ചരിക്കുമ്പോൾ ഇത് സാധ്യമാണ് .....🙏

  • @arunms8696
    @arunms8696 7 หลายเดือนก่อน

    Thank you sir❣️

  • @ajimonvineetha6974
    @ajimonvineetha6974 2 ปีที่แล้ว

    Supper
    Thank you for this information

  • @shouckathalikolliyath314
    @shouckathalikolliyath314 26 วันที่ผ่านมา

    *റിവേഴ്സ് എൻട്രോപ്പിയിലൂടെ (ഊർജ്ജത്തിന്റെ ചുരുങ്ങൽ) സമയം മുന്നോട്ട് തന്നെയോ പിന്നോട്ടോ സഞ്ചരിച്ച് ഊർജ്ജം മുഴുവൻ ഒറ്റ പോയിന്റിൽ എത്തി അതിമർദ്ദത്തിൽ ബിഗ് ബാംഗിലൂടെ ഊർജ്ജ വികാസമുണ്ടായി വീണ്ടും മുന്നോട്ട് തന്നെ വികസിക്കുന്നു എന്ന് മനസ്സിലാക്കിക്കൂടെ...*
    *അതായത് വികാസമുണ്ടാകുമെങ്കിൽ ചുരുങ്ങൽ ഉണ്ടാകുമെന്നും, ചുരുങ്ങൽ ഉണ്ടാകുമ്പോഴേ വികാസവും ഉണ്ടാകുമെന്നും. പ്രത്യേകിച്ചും ഊർജ്ജം ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയാത്ത അവസ്ഥയിൽ ഊർജ്ജ വികാസം ഉണ്ടാകുമ്പോൾ എൻട്രോപ്പിയുടെ അന്ത്യത്തിൽ ക്രമേണ ഊർജ്ജ സങ്കോചവും സംഭവിക്കുമല്ലോ.*
    *പക്ഷേ അത് വിശദീകരിക്കാൻ (റിവേഴ്സ് എൻട്രോപ്പി) ഫ്ലാസ്കിലെ ചൂടും ഗ്ലാസിലെ മഷിയും ഒന്നും പോരാ...*

  • @arjunm3674
    @arjunm3674 2 ปีที่แล้ว

    Excellent♥♥♥♥♥

  • @rineshnc8990
    @rineshnc8990 10 หลายเดือนก่อน

    Sir...heat never contained in a body...it defined only when it crosses boundary.,.. transient energy

  • @babymathew6550
    @babymathew6550 2 ปีที่แล้ว +1

    Time has no relevence if it is not related to any real events. Time has no independent existence.

  • @georges.a8179
    @georges.a8179 2 ปีที่แล้ว

    Very good explanation.

  • @aslrp
    @aslrp 2 ปีที่แล้ว

    Wow superb topic

  • @vilakkattulife295
    @vilakkattulife295 2 ปีที่แล้ว

    Super video. Any layman can understand.

  • @Puthu-Manithan
    @Puthu-Manithan 18 วันที่ผ่านมา

    ഉത്ക്രമം അഥവാ ക്രമരാഹിത്യം..!

  • @babeeshcv2484
    @babeeshcv2484 9 หลายเดือนก่อน

    Thank U Sir🙏

  • @subhashsu9064
    @subhashsu9064 2 ปีที่แล้ว

    അടിപൊളി 🙏🙏🙏😊😊😊👍👍👍👍

  • @aswindasputhalath932
    @aswindasputhalath932 2 ปีที่แล้ว

    Super sir...ippozanu entropy enna concept vyakthamayathu...

  • @Heisenberg-4789
    @Heisenberg-4789 2 ปีที่แล้ว

    Good one.

  • @sreejithks5807
    @sreejithks5807 2 ปีที่แล้ว

    സമയം അനാദിയായതിനാൽ big Bang നു മുമ്പും അതുണ്ടായിരുന്നു എന്ന് വേണം കരുതാൻ. Big bang നു ശേഷം ഒരു ഡയറക്ഷനിലല്ല പ്രപഞ്ചം വികസിച്ചത്. അത് ഒരു കേന്ദ്രത്തിൽ നിന്ന് വൃത്താകൃതിയിലായിരിക്കും. അതിലുണ്ടായിരുന്ന പദാർത്ഥങ്ങളും, പ്രകാശവുമൊക്കെ എതിർ ദിശയിലേക്കോ, വശങ്ങളിലേക്കോ സഞ്ചരിച്ചു എന്ന് കരുതി സമയത്തിന് മാറ്റം വരാൻ സാധ്യതയില്ല.

    • @josephma9332
      @josephma9332 2 ปีที่แล้ว

      Space and time started after Big bang..

  • @shibubhadran3233
    @shibubhadran3233 2 ปีที่แล้ว +1

    സർ, അപ്പോൾ ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും സമയത്തിന്റെ വേഗത ഒന്നു തന്നെയാണോ?

  • @pscguru5236
    @pscguru5236 ปีที่แล้ว

    എന്റെ physics tr താങ്കൾ ആയിരുന്നെങ്കിൽ 🥲

  • @Arununni1994com
    @Arununni1994com 2 ปีที่แล้ว

    Nice topic 👍😃

  • @moidumammu9827
    @moidumammu9827 9 หลายเดือนก่อน

    ഏത് ദുരൂഹമായ പ്രശ്നവു൦ മനസ്സിലാക്കി തരാനുള്ള സാറിന്റെ കഴിവിന്റെ മുമ്പിൽ ത ല കുനിക്കുന്നു!

  • @freez300
    @freez300 2 ปีที่แล้ว

    Wonderful class

  • @ijoj1000
    @ijoj1000 2 ปีที่แล้ว

    gr8... sir....

  • @midhunkv4714
    @midhunkv4714 2 ปีที่แล้ว

    Best teacher

  • @safeerc1084
    @safeerc1084 2 ปีที่แล้ว

    Great sir

  • @abhijitha4257
    @abhijitha4257 2 ปีที่แล้ว

    Sooopper sir 💥💥💥

  • @chakkaravg2893
    @chakkaravg2893 2 ปีที่แล้ว +1

    Sir absolute zero ye kurichu oru vedio cheyumo.

  • @muhammedsubeenma5030
    @muhammedsubeenma5030 2 ปีที่แล้ว

    Well explained

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 ปีที่แล้ว

    Wow

  • @ashrafalipk
    @ashrafalipk 2 ปีที่แล้ว

    Great 👍

  • @sachuvarghese3973
    @sachuvarghese3973 2 ปีที่แล้ว

    Grate anoop sir

  • @hariponganparayill
    @hariponganparayill 2 ปีที่แล้ว

    Superb

  • @riginsagar8899
    @riginsagar8899 2 ปีที่แล้ว

    Well explained ❤️❤️👍👍

  • @ashwins4092
    @ashwins4092 2 ปีที่แล้ว +1

    Sir 💗💗💗💗

  • @mithunkm2665
    @mithunkm2665 ปีที่แล้ว

    👌🏻👌🏻

  • @paracetamol2007
    @paracetamol2007 ปีที่แล้ว

    Thanks

    • @Science4Mass
      @Science4Mass  ปีที่แล้ว

      Thank You Very Much For Your Support

  • @abdulgafarkathiriyakath1009
    @abdulgafarkathiriyakath1009 ปีที่แล้ว

    One doubt. It is stated that entropy is minimum at Big Bang because all the energy or matter was concentrated in a single point in the universe. I think it is a misconcept. Because at that time, that point which was infinitesimally small 'was the entire universe' and the whole of the energy and mass as concentrated at that point was evenly distributed in the entire universe. So the total entropy was also maximum at that point, am I correct? how can we explain this?