PM Surya Ghar Solar Subsidy | അപേക്ഷിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം??

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Wahni Green Technologies
    - Best solar solutions in Kerala.
    For Sale enquiries: 7356581555
    For Office enquiries: 7356571555

ความคิดเห็น • 40

  • @saj1230
    @saj1230 วันที่ผ่านมา +1

    I got the subsidy last week.
    Subsidy released in 10 days after submitting request.

  • @SafeerSefi
    @SafeerSefi 15 วันที่ผ่านมา +3

    Feb15 register cheythu March1 nu activaya 3kw Ongrid ithu vare subsidy vannittilla. vendor kku subsidy 54k kadam, and 78k kittiyal 5rk kazhinhu baakki enikk edukkam

    • @WahniGreenTechnologies
      @WahniGreenTechnologies  12 วันที่ผ่านมา

      ഇലക്ഷൻ കാരണം വൈകിയതാണ്. ഇപ്പോൾ ഒരു വിധം എല്ലാ ആളുകളുടേയും സബ്സിഡി റിലീസ് ആയിട്ടുണ്ട്. കറക്ഷൻ വന്ന് വൈകിയ സബ്സിഡി പോലും റിലീസായിത്തുടങ്ങി

  • @VyshakhanKR-xm2bx
    @VyshakhanKR-xm2bx 15 วันที่ผ่านมา +1

    Very good information 👌 👍

  • @bandbassociates9473
    @bandbassociates9473 16 วันที่ผ่านมา +1

    Kollaam mone

  • @bandbassociates9473
    @bandbassociates9473 16 วันที่ผ่านมา +1

    😊

  • @anoophrishikesh6422
    @anoophrishikesh6422 16 วันที่ผ่านมา +1

    👌👏👏

  • @josekalan8724
    @josekalan8724 14 วันที่ผ่านมา +1

    Kseb യുടെ ഭാഗത്തുനിന്നും സഹകരണം ഇല്ലെന്നു പറയേണ്ടി വരും, ഫീസിബിലിറ്റി നൽകുവാൻ തന്നെ വളരെ ഡിലേ വരുത്തുന്നു😮

    • @WahniGreenTechnologies
      @WahniGreenTechnologies  12 วันที่ผ่านมา

      ഒരിക്കലും അങ്ങനെയല്ല. വെബ് സൈറ്റ് തീരെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

  • @samjithCA
    @samjithCA 15 วันที่ผ่านมา +1

    Inverter or solar panel purchase bill portalil submit chaiyentathu unto? Connection owner name and purchase bill name same akentathu unto?..

    • @WahniGreenTechnologies
      @WahniGreenTechnologies  12 วันที่ผ่านมา +1

      ഒരു പർച്ചെസ് ബില്ലും പോർട്ടലിൽ സബ്മിറ്റ് ചെയ്യണം എന്ന വ്യവസ്ഥ ഇതുവരെ വന്നിട്ടില്ല. പർച്ചേസ് ബിൽ ഒരേ പേരിലാകണം എന്നില്ല. പക്ഷേ എഗ്രിമെന്റിൽ പേര് മാറരുത്.

  • @jasirkalady7350
    @jasirkalady7350 12 วันที่ผ่านมา +1

    Feb 12 ന് 3kw register ചെയ്തു,march ൽ active ആയി, 54k subsidy ഇതുവരെ കിട്ടിയിട്ടില്ല, mnre micro enphase
    Wender vrc

    • @puliveem7138
      @puliveem7138 11 วันที่ผ่านมา +1

      അഞ്ചു കെ വി വെച്ച എനിക്കും ഇതുവരെ 78000 കിട്ടിയിട്ടില്ല

    • @WahniGreenTechnologies
      @WahniGreenTechnologies  11 วันที่ผ่านมา

      ടെൻഷനടിക്കണ്ട, പ്രൊസിജർ തെറ്റിച്ചിട്ടില്ലെങ്കിൽ സബ്സിഡി ഉറപ്പായും കിട്ടും

    • @WahniGreenTechnologies
      @WahniGreenTechnologies  11 วันที่ผ่านมา

      @@puliveem7138 ടെൻഷനടിക്കണ്ട, പ്രൊസിജർ തെറ്റിച്ചിട്ടില്ലെങ്കിൽ സബ്സിഡി ഉറപ്പായും കിട്ടും

    • @puliveem7138
      @puliveem7138 11 วันที่ผ่านมา +1

      @@WahniGreenTechnologies പ്രൊസീജിയർ എന്താണെന്ന് നമുക്ക് ഫുൾ ആയിട്ട് അറിയില്ലല്ലോ സാർ.

    • @WahniGreenTechnologies
      @WahniGreenTechnologies  10 วันที่ผ่านมา

      @@puliveem7138 അതല്ലേ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്? 🤔

  • @puliveem7138
    @puliveem7138 11 วันที่ผ่านมา +1

    മാർച്ച് 16ന് തുടങ്ങി അഞ്ച് കിലോ വാട്ട് ആറിന് ഏപ്രിൽ 2024ന് നെറ്റ് മീറ്റർ മാറ്റിവെച്ചു. മൂന്ന് മാസത്തെ കറന്റ് ബില്ല് അടച്ചു.
    ഇതുവരെ സബ്സിഡി 78000 പറഞ്ഞത് കിട്ടിയിട്ടില്ല എന്താണ് ചെയ്യുക ഒന്ന് പറഞ്ഞുതരാമോ.
    ആർക്കെങ്കിലും കിട്ടിയവർ ഉണ്ടോ.?

    • @WahniGreenTechnologies
      @WahniGreenTechnologies  11 วันที่ผ่านมา

      സബ്സിഡി എല്ലാർക്കും കിട്ടിത്തുടങ്ങി. ഫീസിബിളിറ്റി കിട്ടിയ ശേഷം ആണോ പ്രൊജക്റ്റ് കമ്മീഷൻ ചെയ്തത്? ആദ്യ ബില്ല് വരുന്നതിന് മുൻപ് ഡോക്കുമെന്റേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ പണി കിട്ടാൻ ചാൻസുണ്ട്. കുറേയൊക്കെ അവര് ഇളവ് ചെയ്യുന്നുണ്ട്. പക്ഷെ പോർട്ടലിൽ ഫീസിബിളിറ്റി കിട്ടും മുന്നേ KSEB-സൈഡിൽ കമ്മീഷനിങ്ങ് പോയെങ്കിൽ സബ്സിഡി കിട്ടാൻ ബുദ്ധിമുട്ടാകും

  • @rjeesh08
    @rjeesh08 3 วันที่ผ่านมา

    Ente project commissioning CERTIFICATE download cheyumnol date of net metering varunilla athukond subsidy kittathirikumo?

    • @saj1230
      @saj1230 วันที่ผ่านมา

      Is it showing commissioning date?

    • @saj1230
      @saj1230 วันที่ผ่านมา

      I got subsidy last week

    • @WahniGreenTechnologies
      @WahniGreenTechnologies  8 ชั่วโมงที่ผ่านมา

      പേടിക്കണ്ട, ഇത്തവണ മിക്കവാറും എല്ലാവർക്കും വലിയ തടസ്സമില്ലാതെ കിട്ടും. നിലവിൽ ആ പോർട്ടർ മാറിയ സമയത്തെ കസ്റ്റമേർസിന് മാത്രമേ പ്രശ്നമുള്ളൂ എന്നാണ് തോന്നുന്നത്. പുതിയ അപേക്ഷകളൊക്കെ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്

    • @rjeesh08
      @rjeesh08 7 ชั่วโมงที่ผ่านมา

      No​@@saj1230

    • @rjeesh08
      @rjeesh08 7 ชั่วโมงที่ผ่านมา

      In reedem subsidy window it shows status pending

  • @saj3911
    @saj3911 7 วันที่ผ่านมา

    Account number പൂജ്യത്തിൽ ആരംഭിക്കുന്നതിൽ redeem subsidy എന്ന ടാബ് എടുക്കുമ്പോൾ ആദ്യത്തെ പൂജ്യം ഇല്ലാതെ ആണ് കാണിക്കുന്നത്.. എന്നാൽ അപ്‌ലോഡ് ചെയുന്ന പേജിൽ എഴുതിയിട്ടുള്ളത് കറക്റ്റ് ആണ്.. ഇത് മൂലം സബ്‌സിഡി കിട്ടുന്നതിൽ എന്തെന്ക്കിലും പ്രശ്നം ഉണ്ടാവുമോ.. ഉണ്ടെന്ക്കിൽ എങ്ങനെ തിരുത്താം

    • @thetechiedoc
      @thetechiedoc 6 วันที่ผ่านมา

      EDIT solar application kodutha request place aakum request approve aayal account number maattam

    • @WahniGreenTechnologies
      @WahniGreenTechnologies  8 ชั่วโมงที่ผ่านมา

      ആ പൂജ്യത്തിന് പ്രസക്തി ഇല്ലെന്നാണ് അറിവ്. പൂജ്യത്തിന്റെ കണക്ക് നോക്കിയാൽ എല്ലാ SBI -അക്കൗണ്ടും മൂന്ന് പൂജ്യത്തിലാണ് തുടങ്ങുന്നത്. ഇതുവരെ അതെവിടെയും പ്രശ്നമായി വന്നിട്ടില്ല

  • @Stellaqueengirl.
    @Stellaqueengirl. 13 วันที่ผ่านมา +1

    Modi will not do.bad..Congress is doing activity..to prevent development

    • @WahniGreenTechnologies
      @WahniGreenTechnologies  12 วันที่ผ่านมา

      ചേട്ടനെന്താ ഉദ്ദേശിച്ചത്?

  • @Solar-hf5mc
    @Solar-hf5mc 15 วันที่ผ่านมา

    സബ്‌സിഡി ഉടൻ നിർത്തലാക്കും 😂. 1000 രൂപയുടെ സാധനത്തിനു 5000 രൂപ വിലയിട്ട് 2000 രൂപ സബ്‌സിഡി കൊടുത്തു 3000 രൂപയ്ക്കു വിൽക്കും 😎. സബ്‌സിഡി എന്ന കെണി വെച്ച് ഇനി അധികം പോകില്ല 😂.
    സബ്‌സിഡി ഇല്ലാതെ തന്നെ അതിലും കുറഞ്ഞ എമൗണ്ടിൽ ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ചെയ്യാം.
    പിന്നെ വീടുകളിൽ ഇനി ഓൺഗ്രിഡ് കൊണ്ട് കാര്യം ഇല്ല. പകരം ഹൈബ്രിഡ് സിസ്റ്റം ആണെങ്കിലേ കാര്യം ഉള്ളു. ബാട്ടറി സിസ്റ്റം ആവുമ്പോൾ സബ്‌സിഡി ഉണ്ടാവില്ല.

    • @WahniGreenTechnologies
      @WahniGreenTechnologies  12 วันที่ผ่านมา +2

      അതെങ്ങനെയാ ചേട്ട ശരിയാവുന്നേ? കണക്ക് മൊത്തതിൽ അങ്ങ് ഒക്കുന്നില്ലല്ലോ? സബ്സി ഉള്ള പ്രാന്റും ഇല്ലാത്ത പ്ലാന്റും തമ്മിൽ പരമാവധി വ്യത്യാസം കിലോ വാട്ടിന് 6000 രൂപയാണ്. സബ്സിഡി 78000 രൂപയും. മാത്രല്ല കസ്റ്റമർക്ക് സർവ്വീസ് ഉറപ്പുവരുത്തുന്ന എഗ്രിമെന്റും സബ്സിഡി പ്രൊജക്റ്റിലുണ്ട്. പിന്നെ അഞ്ച് വർഷത്തിൽ താഴെ ആയുസുള്ള ഒരു ബാറ്ററി വെക്കുന്ന പ്ലാന്റിൽ ഒരിക്കലും മുടക്ക് മുതൽ തിരിച്ച് കിട്ടാനും പോകുന്നില്ല. എങ്ങനെ നോക്കിയാലും ചേട്ടന്റെ കമന്റിൽ പറഞ്ഞ മൊത്തം കാര്യങ്ങൾ തെറ്റല്ലേ?

  • @thetechiedoc
    @thetechiedoc 6 วันที่ผ่านมา

    ACCOUNT NUMBER ADICHAPPO ORU NUMBER MISS AAYI IPPO EDIT REQUEST NU KODUTHITTUND

    • @WahniGreenTechnologies
      @WahniGreenTechnologies  8 ชั่วโมงที่ผ่านมา

      എഡിറ്റ് ചെയ്യാൻ പറ്റിയില്ലേ? ഇനി സബ്സിഡി വന്നോളും. ഞങ്ങൾക്കും മുമ്പ് സമാനമായ പ്രശ്നം ഉണ്ടായിരുന്നു. കസ്റ്റമർ തന്ന IFSC നമ്പർ തെറ്റിയിരുന്നു.

  • @jalaelc
    @jalaelc 15 วันที่ผ่านมา

    On gridd വേണ്ടാന്നു തീരുമാനിച്ചു