കേരളത്തിൽ റിയൽ എസ്റ്റേറ്റിൻ്റെ ഭാവി | AR Ranjith

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Welcome to our deep dive into the future of real estate in Kerala! 🌴 In this video, we explore the emerging trends, opportunities, and challenges shaping the property market in this beautiful state. From the rise of eco-friendly developments to the impact of technology and infrastructure projects, we cover it all. Discover how urbanization, coastal regulations, and the demand for sustainable living are influencing real estate investments. Whether you're a prospective buyer, investor, or industry professional, this video provides valuable insights to help you navigate the evolving landscape of Kerala's real estate market. Don't forget to like, subscribe, and hit the bell icon for more updates on real estate trends!
    #RealEstate #Kerala #Investment #PropertyMarket #SustainableLiving #FutureTrends

ความคิดเห็น • 437

  • @RanjithAR
    @RanjithAR  3 หลายเดือนก่อน +23

    Pls excuse for the low quality video and sound! It was shot in a hurry and thought of uploading as I thought the content is relevant!!!

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน +5

      നന്നായിട്ടുണ്ട് രഞ്ജിത്തേ 🥰 മുഴുവൻ കണ്ടു.. നല്ല വിഷയമാണ് സംസാരിച്ചത്..

    • @bharatmatha1877
      @bharatmatha1877 3 หลายเดือนก่อน

      Sure renjith ...need your email address.. personal..discuss for business opening and investments .. Africa

    • @green_curve
      @green_curve 3 หลายเดือนก่อน +1

      Good topic Ranjith, voice quality lost 😢

    • @indpari5434
      @indpari5434 3 หลายเดือนก่อน

      Of course the content is relevant, but that doesn't justify the uploading of av quality of video. You may watch video twice or thrice b4 uploading it

    • @MollyPaul-ve7hs
      @MollyPaul-ve7hs 2 หลายเดือนก่อน

      ബിസ്സിനെസ്സ് ചെയ്യാൻ തമിഴ് നാട്ടിൽ പോകാം വായിനോക്കി cooli ഇല്ല കയ്യിട്ട് വരാൻ രാഷ്ട്രീയ വായിനോക്കി വരില്ല

  • @mathewsjacob
    @mathewsjacob 3 หลายเดือนก่อน +162

    കേരളത്തെ ഒരു Secandary Home ആയി കണ്ടാൽ മതി. വ്യാപാരവും
    ബിസിനസ്സും മറ്റു മുതൽമുടക്കുകളുമെല്ലാം തമിഴ്നാട്ടിലോ കർണ്ണാടകയിലോ ഗൾഫിലോ നടത്തി. വർഷത്തിൽ രണ്ടോമൂന്നോ മാസം വെക്കേഷന് വന്ന് താമസിക്കാൻ പറ്റിയ ഒരിടം അതാണ് കേരളം. ഇനി ഭാവിയിൽ അങ്ങനെ തന്നെ. ബിസിനസിലൂടെ വന്നുചേരുന്ന ലാഭത്തിൻ്റെ ഒരു ചെറു വിഹിതം എടുത്ത് കേരളത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകാത്ത പ്രളയത്തിൽ മുങ്ങി പോകാത്ത നല്ല കണ്ണായ സ്ഥലം ചോദിക്കുന്ന വില കൊടുത്ത് വാങ്ങി അവിടെ നല്ല വലിയ ഒരു Luxury വിട് പണിത് അതിനെ ഒരു vaccation Home ആക്കി മാറ്റി. ഒരു പണിക്കാരനേ ആഴ്ച്ചയിൽ രണ്ടോമൂന്നോ ദിവസം വന്ന് വിട് വ്രത്തിയാക്കാൻ എൽപ്പിക്കുക. ശേഷം വർഷത്തിൽ മഴസിസൺ സമയത്ത് കുടുംബ സമേതം കേരളത്തിലോട്ട് വെക്കേഷന് വന്ന് ഒന്നു സുഖിക്കുക. അതാണ് പുതുതലമുറ കൺസപ്റ്റ്. അല്ലാതെ ഇവിടെ ഉള്ള രാഷ്ട്രിയക്കാർക്ക് കൈകുലി വാങ്ങാനും ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ക്രത്യമായി കൊടുക്കാനും. സമരക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനുമുള്ള പോലത്തെ ഒരു തൊഴിൽ /
    ബിസിനസ് മുതലാളി ആവലല്ല പുതിയ തലമുറയുടെ ആഗ്രഹം.
    പഴയ തലമുറയിലെ കാർന്നവർമാരുടെ പോലെ കേരള മണ്ണിനോട് വലിയ നൊസ്റ്റാൾജിയ ഒന്നും പുതിയ തലമുറക്കില്ല.
    പഴയ പോലെ ഇട്ടാവട്ടത്തേ കേരളത്തിൽ തന്നെ ജീവിക്കണമെന്നോ ബിസിനസ് നടത്തണമെന്നോ ഇല്ല. ലോകം മുഴുവൻ അങ്ങ് തുറന്ന് മലർന്ന് കിടക്കുകയാണ് യുവജനങ്ങളുടെ മുൻപിൽ.

    • @RanjithAR
      @RanjithAR  3 หลายเดือนก่อน +3

      @@mathewsjacob Well said

    • @surendranathp1244
      @surendranathp1244 3 หลายเดือนก่อน +8

      താങ്കളുടെ കാഴ്ചപ്പാടിന് നന്ദി.പക്ഷെ ആഴ്ചയിൽ ഒന്നു വന്നു പോകാൻ ഒരു പണികരനെ പോലും കിട്ടാനില്ല

    • @timeworld2640
      @timeworld2640 3 หลายเดือนก่อน +8

      ചോദിക്കുന്ന വില പകുതി ആക്കിയാൽ ബംഗാളികളും,ബിഹാറികളും, ഇവിടെ സ്ഥലം വാങ്ങി വിട് വെച്ച് താമസിക്കാൻ തയ്യാർ ആണ്

    • @nigarsiddique2193
      @nigarsiddique2193 3 หลายเดือนก่อน

      ​@@timeworld2640എന്നിട്ട് കേരളത്തിൽ ആളുകളൊന്നും ജീവിക്കുന്നില്ലേ? 10 കൊല്ലമായി ഞാൻ കേരളത്തിൽ ജീവിക്കുന്നു. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും പല സ്ഥലത്തു ജോലി ചെയ്തു ജീവിച്ചു ആൾ എന്ന നിലയിൽ പറയുന്നു. ഞാൻ ഹാപ്പി ആണ്.
      പിന്നെ കുറെ കാശുള്ളവരുടെ outlook വേറെ ആയിരിക്കും.

    • @clayboi9890
      @clayboi9890 2 หลายเดือนก่อน +1

      sad but true...
      #American #Born #Confused #Desi #One #Month #Tourist #Visa #Vaction #Malayali

  • @abumulanjoor7932
    @abumulanjoor7932 3 หลายเดือนก่อน +42

    ഇതു കേട്ടോണ്ട് ഭൂമി വിലകുറച്ചു കിട്ടുന്ന് കരുതണ്ട അവശ്യകാരൻ ഭൂമി ക്ക്.വില ചോദിച്ചു ചെന്നാൽ അറിയാം. ഭൂമി യുടെ വില 😁

  • @bijumv7886
    @bijumv7886 3 หลายเดือนก่อน +25

    ഒരു കാര്യം കൂടി പറയാം , ബംഗാളികൾ ഇവിടെത്തന്നെ സ്ഥലം വാങ്ങി settle ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മലയാളി വിദേശത്ത് വാങ്ങുമ്പോൾ, ബംഗാളി കേരളത്തിൽ വാങ്ങും.

  • @chinjusaurabh9337
    @chinjusaurabh9337 2 หลายเดือนก่อน +6

    I live outside kerala, but i love my place and after traveling different places i hv realized there is no place as beautiful and as accomadating as kerala.

  • @johnvarghese2901
    @johnvarghese2901 3 หลายเดือนก่อน +39

    നിലവിൽ വില കുറയുന്നില്ല. കൂടുന്നുമില്ല. ധാരാളം സ്ഥലം വില്പനക്കുണ്ട്. ആവശ്യക്കാരക്കാൾ കൂടുതൽ. വൈകാതെ റിവേഴ്‌സ് ട്രെൻഡ് തുടങ്ങും

    • @sunnyvarghese9652
      @sunnyvarghese9652 2 หลายเดือนก่อน

      Ningale viswasichu wait cheyyunna njan....

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน

      ഭൂമി വില ഒരു പരിധിയിൽ ഏറെ കൂടില്ല. അതിനു പ്രധാന കാരണം ഗ്രീൻ ഫീൽഡ് എക്സ്പ്രസ്സ്‌ വേ വരുന്നതാണ്. എല്ലാ വികസനങ്ങളും എക്സ്പ്രസ്സ്‌ വേ സൈഡ് കേന്ദ്രികരിച്ചു വരും. വിലയും കുറയും. മദ്രാസിൽ നിന്നും ബാംഗ്ലൂരിൽ 3 മണിക്കൂറിൽ എത്താൻ കഴിയുമെങ്കിൽ അതിന്റെ സൈഡിൽ ഭൂമിയോ വീടോ വാങ്ങി ഒരു കാറും ഉണ്ടെങ്കിൽ സിറ്റിയിൽ ട്രാഫിക് കുരുക്കിൽ കഴുത്തറപ്പൻ വിലക്കു പ്രോപ്പർട്ടി ആരും വാങ്ങില്ല. ഇത് എല്ലായിടത്തും ബാധകമാവും. അമേരിക്കയിൽ 300 കിലോമീറ്റർ ദൂരെ വരെ ആൾകാർ ഡ്രൈവ് ചെയ്തു ജോലിക്ക് പോകുന്നുണ്ട്.

    • @tomythomas9261
      @tomythomas9261 หลายเดือนก่อน

      @@Strongh1980 Don't be pessimistic...hopefully after LDF is booted out of power, with investor friendly measures, reverse migration from Canada, Australia, UK, Germany should kick start our economy. I too am in same predicament...😪

  • @SatheeshKumar-m9b
    @SatheeshKumar-m9b 3 หลายเดือนก่อน +16

    ഇതൊന്നുമല്ല സഹോ സ്ഥലത്തിന് പരമാവധി വിലയായി ഭൂമി മുഴുവൻ പണമുള്ളവരുടെ കയ്യിലായി അതു കൊണ്ട് കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ വിലക്ക് വിൽക്കാൻ കഴിയില്ല. ആവശ്യക്കാർ മാത്രമാണ് ഭൂമി വാങ്ങുന്നത്

  • @Pap1111
    @Pap1111 3 หลายเดือนก่อน +29

    I live in Canada for the past 5yr as a permanent resident.The housing crisis in Canada is at the peak and people can’t afford new houses.Inflation is also at the roof and we can see new trends in reverse migration

    • @sk86853
      @sk86853 3 หลายเดือนก่อน +7

      Yes, I agree with you. I'm living in London, now I'm planning to go back to India.

    • @shankerram6076
      @shankerram6076 3 หลายเดือนก่อน

      @@sk86853 "to India" or to Keralam?

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 หลายเดือนก่อน

      50 വയസ്സ് വരെ ജോലി ചെയ്തു നല്ല ക്യാഷ് ഉം ആയി തിരിച്ചു വരുക നാട്ടിൽ രാജാവിനെ പോലെ ജീവിക്കാം. കുട്ടികളെ ഓർത്തു വല്ല നാട്ടിലും കിടന്നു ജീവിതം കളയണ്ട 😜

  • @josstan8685
    @josstan8685 3 หลายเดือนก่อน +42

    ഭൂമിയുടെ താരിപ്പ് വില കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽ താഴെയാക്കുകയും ഷോർട്ട് ടേം ലോങ്ങ് ടേം ഇൻവസ്റ്റ്മെൻ്റ് ടാക്സ് 5 ശതമാനം ആക്കുകയും ചെയ്താൽ ഇവിടെ റിയൽ എസ്റേററ്റ് ബിസിനസ് ശക്തമായി തിരിച്ചു വരും.

    • @rameshr4236
      @rameshr4236 2 หลายเดือนก่อน +2

      👏👏👏👏👏👏👏

    • @prasanthbaburaj07
      @prasanthbaburaj07 2 หลายเดือนก่อน +1

      അതാണ് ശരിക്കും വേണ്ടത് അപ്പോൾ ഈ പൊട്ട ധാരണകൾ മാറി പുരോഗതി വരും 👍

    • @sanjayansanju8971
      @sanjayansanju8971 2 หลายเดือนก่อน +2

      Politics കാരുടെ കളിയാണ്….ഇപ്പം ഫാരിസ് അബൂബക്കർ പോലെഉള്ളവർ full cash land ലേക്ക് ഇറക്കി……

  • @livingston17
    @livingston17 3 หลายเดือนก่อน +41

    Cash ഉണ്ടെങ്കിൽ മനുഷ്യന് മനസ്സമാധാനം വും സുഖവും ഉള്ള സ്ഥലത്തേക്ക് മനുഷ്യൻ കുടിയേറും.. മതവും വർഗീയതയും ഉള്ള സ്ഥലത്തു മനുഷ്യൻമാർ നിൽക്കില്ല..

    • @Hari-vj8oi
      @Hari-vj8oi 3 หลายเดือนก่อน +4

      Those countries also will soon become chaotic due to uncontrolled immigration. India will be better.

    • @kenichiwatanabe5094
      @kenichiwatanabe5094 2 หลายเดือนก่อน +3

      ഇപ്പോൾ അങ്ങനെ ഒരു സ്ഥലം ഇല്ല, യൂറോപ്, കാനഡ ഒക്കെ കുടിയേറ്റ കാർ നശിപ്പിച്ചു 😢

    • @prasanthbaburaj07
      @prasanthbaburaj07 2 หลายเดือนก่อน +1

      അതേ മതവും വർഗീയതയും വിട്ട് അതിലും ഭീകരമായ വർണ്ണ വിവേചനങ്ങളുടെ നാട്ടിലെ അടിമ പണിയിലേക്ക്.

  • @sunilchandran4u
    @sunilchandran4u 3 หลายเดือนก่อน +33

    കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ലകൾ പൊതുവെ ക്രിത്യൻ ഡോമിനന്റ് ജില്ലകൾ ആണ് എന്ന് തോന്നുന്നു . വിദേശങ്ങളിൽ പോയി ജോലി ചെയ്യാനും , അവിടെ സ്ഥിര താമസം ഒക്കെ ആകാനും താല്പര്യം ഉള്ളവരാണ് അവര് പൊതുവെ . അതൊക്കെ ആയിരിക്കാം ഈ ജില്ലകളിൽ ആളില്ല വീടുകൾ ഒരുപാടു ഉണ്ടാകാൻ കാരണം .

  • @sakeermuhammed1413
    @sakeermuhammed1413 3 หลายเดือนก่อน +9

    ഇവിടെ സർക്കാർ പഴയ കെട്ടിടങ്ങൾക്കു 2200മുതൽ 2300വരെ യാണ് വില ഇട്ടിരിക്കുന്നത് sqft നു 1850രൂപക്ക് പുതിയ കെട്ടിടം പണിയാം പിന്നെ എങ്ങനെ വസ്തു കച്ചവടം ചെയ്യാൻ പറ്റും അതുകൊണ്ട് റിയൽ എസ്റ്റേറ്റ് മേഖല സർക്കാരിന്റെ നയംമൂലം തകർത്തു കൊണ്ടിരിക്കുകയാണ്

    • @fracisk.s.3381
      @fracisk.s.3381 หลายเดือนก่อน

      റിയൽ എസ്റ്റേറ്റ് മേഖല തകർത്തു കഷ്ടം

  • @sus_6537
    @sus_6537 3 หลายเดือนก่อน +4

    കോട്ടയത്തിനും ഏറണാകുളത്തിനുമിടയിൽ 30 mts ൽ എത്തിപ്പെടുന്ന FAST TRAINS Plan ചെയ്താൽ എറണാകുളത്തെ Real estate കുതിപ്പിന് ഒരു പരിഹാരമാകും. എന്നാൽ നമുക്ക് പരിഹാരമല്ലല്ലോ വേണ്ടത്.

    • @KoroMan-n6e
      @KoroMan-n6e 3 หลายเดือนก่อน

      @@sus_6537 നമുക്ക് സ്വപ്‌നങ്ങൾ മാത്രം ഭരണ കുടം കണിയാൻ

  • @subhashs9134
    @subhashs9134 2 หลายเดือนก่อน +1

    It is worthwhile to forecast or predicting future of real estate only after a finality of decommission of Mullapperiyar dam.

  • @KGF1652-i4l
    @KGF1652-i4l 3 หลายเดือนก่อน +8

    ഒരു തരത്തിൽ നല്ല കാര്യം തന്നെയാണ് " ഒരു പുതിയ വീട് വെക്കണമെങ്കിൽ ആ വ്യക്തിക് ഒരു പാട് cash നഷ്ടം പ്രകൃതിക് അതിലും വലിയ പ്രശ്നം? പഴയ വീട് ചെറിയ cashi ന് വാങ്ങിയിട്ട് ചെറിയ mainten work ഒക്കെ ചെയ്ത് മിഛം ഉള്ള cash ഒരു വരുമാന മാർഗ്ഗത്തിൽ നിക്ഷേപ്പിക്കുക " ജീവിത ശൈലിയിൽ മിഥത്വം പാലിക്കുക " ഒരിക്കലും തിരിച്ച് കിട്ടാത്ത മുതൽ മുടക്കാണ് വീട് പണി പലരും പരാജയപ്പെട്ടതും അതിൽ തന്നെയാണ്.? പണംനഷ്ട്ടപ്പെടാൻ പലവഴി കഷ്ടപ്പെടാൻ പെരുവഴി" ?

    • @nigarsiddique2193
      @nigarsiddique2193 3 หลายเดือนก่อน

      താങ്കൾ പറയുന്നുണ്ടല്ലോ "ജീവിതത്തിൽ മിതത്വം palikkukka""
      എങ്ങനെയാണു മിതത്വം പാലിക്കണ്ടത് എന്നുകൂടി പറയുക. 3 നേരത്തെ ഭക്ഷണം 1 നേരമായി കുറക്കണോ? കുട്ടികൾക്കു വിശേഷവസരങ്ങളിൽ എടുക്കുന്ന ഡ്രസ്സ്‌ വേണ്ടെന്നു വെക്കണോ?
      വർഷത്തിൽ ഒരിക്കൽ wonderla ഇൽ കൊണ്ടുപോകുന്നത് വേണ്ടെന്നു വെക്കണോ? 2 bedroom ചെറിയ ഫ്ലാറ്റിൽ നിന്നു മാറി 1 bedroom ഇൽ താമസിക്കണോ 4 പേരടങ്ങുന്ന കുടുംബം?
      ഒരു വീട് എന്നതും ഒരു കുടുംബത്തിന്റെ സ്വപ്നമാണ്.
      3 cent സ്ഥലം കിട്ടാൻ എത്ര രൂപ കൊച്ചി ഇൽ കൊടുക്കണം?
      വെറുതെ ഓരോന്ന് അടിച്ചു വിടും
      കുരുടൻ അനയെകണ്ടപോലെ ഓരോ പ്രസ്താവനകൾ ഇറക്കും.
      ഇത് വായിച്ചു like കൂമെന്റ് അടിക്കാൻ കാശുള്ളവർക്കു പറ്റും.
      അന്നന്നത്തെ അന്നത്തിനു പണിയെടുക്കുന്നവരാണ് കേരളത്തിൽ ബോയിരിഭാഗവും എന്നു മനസിലാക്കുക
      കൊച്ചി ഭാഗത്തേക്ക്‌ വരഉ ഇവിടത്തെ ശരിയല്ല മറ്റുള്ളവിടത്തെ ശരി.

  • @thajunnisa4678
    @thajunnisa4678 2 หลายเดือนก่อน +21

    ആർക്കും നാട് വിട്ട് പോവുന്നത് ഇഷ്ട്ടമായിട്ടല്ല... ഇവിടെ കരപറ്റാൻ നമ്മുടെ ഗവണ്മെന്റ് സമ്മതിക്കില്ല... അത്രയും നൂലാമാലകളാണ് ഒരു കാര്യത്തിന് ഇറങ്ങിയാൽ.....

    • @vijayakumaranpp5715
      @vijayakumaranpp5715 2 หลายเดือนก่อน

      ചാവുമ്പോഴും കുനുട്ട് കളയരുത

  • @Zai-p4v
    @Zai-p4v 3 หลายเดือนก่อน +3

    Land and house will not give you any loss , but inflated price of a flats in the cities may burn your hand , they are giving you few sqft of flat for very high price , still you have to pay maintenance bill for this and that ...still you dont have a freedom ...and living with 500 or 1000 units ,
    If you invest in a small land or a house you will win ..
    Land value will increase...

  • @VS-n6d
    @VS-n6d 3 หลายเดือนก่อน +1

    Land as an investment opportunity - അത് എങ്ങനെ profitable ആകും എന്ന് മനസ്സിലാകുന്നില്ല.
    കാരണം - ഭൂമി വാങ്ങുമ്പോ ഒരു 10-12% registration, stamp duty etc ആയിട്ട് കൊടുക്കണം
    അത് പിന്നീട് വിൽക്കുമ്പോ ഒരു 18% long term capital gains കൊടുക്കണം.
    ഇതു ഒരു നല്ല investment എങ്ങനെ ആണ് ആകുന്നതു when it is so expensive to buy and sell?
    Unless the capital appreciation is that huge. Unfortunately that is not the situation now.

  • @sanujureghunathan5337
    @sanujureghunathan5337 2 หลายเดือนก่อน +1

    Invest in Trivandrum it will give you huge returns after Vizhinjam port start operating

  • @sasidharapanicker9871
    @sasidharapanicker9871 3 หลายเดือนก่อน +5

    Why should people choose Kerala to live???

  • @prekashnair3679
    @prekashnair3679 3 หลายเดือนก่อน +8

    ഒരു രണ്ടു കോടിയുണ്ടെങ്കിൽ സ്ഥലം വാങ്ങാം
    അത' കുറഞ്ഞ വിലയായി തോന്നുന്നവർക്ക് റിയൽ എസ്റ്റേറ്റ് വില കുറവായി തോന്നാം
    പക്ഷേ പാവം പിടിച്ച ഞങ്ങൾക്ക് അതൊന്നും അത്ര കുറഞ്ഞ വിലയായി തോന്നുന്നില്ല

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 3 หลายเดือนก่อน +47

    നിങ്ങൾ ഈ വില കുറവാണെന്ന് പറയുന്ന കോട്ടയം ജില്ല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സ്ഥലങ്ങൾക്ക് നല്ല കനത്ത വില തന്നെയാണ് . സൗകര്യങ്ങൾ വളരെ കുറഞ്ഞ ഉൾഗ്രാമങ്ങളിൽ ചെറിയ വിലയ്ക്ക് സ്ഥലങ്ങൾ ലഭിക്കുമായിരിക്കാം .

    • @sajisebastian8412
      @sajisebastian8412 2 หลายเดือนก่อน

      True, there are places which have high value but no sales because there is no cash flow from other countries to kerala. People fear investing in kerala because of stupid politics.compare to other states in india kerala shd fear too much.and too many migration from kerala.no one will send a penny.

    • @georgemathew7265
      @georgemathew7265 2 หลายเดือนก่อน

      Even now quality land have value

  • @abdulrasheedpc9112
    @abdulrasheedpc9112 3 หลายเดือนก่อน +10

    മലബാറിൽ ഇത് ബാധകമല്ല. അന്യരാജ്യ കുടിയേറ്റം കുറവ് സ്ഥലത്തിന് ഇപ്പോഴും നല്ല വിലയുണ്ട്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +2

      കച്ചവടം നടക്കുന്നില്ല
      എന്റെ വീടും സ്ഥലവും വെള്ളം കയറാത്തത്, പട്ടയം, ശുദ്ധജലം, പഞ്ചായത്ത് road ഉണ്ട്. ചോർച്ച ഇല്ല. ഫലവൃക്ഷങ്ങൾ ഉണ്ട്....

    • @CitrusY-b8e
      @CitrusY-b8e 24 วันที่ผ่านมา

      Correct

  • @sumeshchathamkulamofficial4080
    @sumeshchathamkulamofficial4080 2 หลายเดือนก่อน

    Control of inflation in land cost will be always appreciated for realistic growth.

  • @m...5249
    @m...5249 3 หลายเดือนก่อน +12

    കേരളത്തിൽ cosection. Building മേഖല 2017 ൽ20% കുറഞ്ഞു 2023 ൽ അത്60%കുറഞ്ഞു..ഇപ്പോളത് മേഖല തകരുന്നു കണ്ണൂർ ജില്ലയിൽ മാത്രം 20000ൽ പരം വീടുകൾ ..വിൽപനക്ക് ഉണ്ട് വാങ്ങാൻ ആളില്ല

    • @valsalat5472
      @valsalat5472 3 หลายเดือนก่อน

      Kannur ചക്കരക്കൽ ഞാൻ ഒരു 1200sqft 2 bhk വില്ല വിൽക്കാൻ നോക്കുന്നുണ്ട് സ്റ്റാർട്ട്‌ ചെയ്യനെ ullu

  • @xuv6665
    @xuv6665 2 หลายเดือนก่อน +4

    കുറെയൊക്കെ ശരിയാണ്, പക്ഷെ ഈ വക കാര്യങ്ങൾ പ്രവചനദീതമാണ് ബ്രോ. വെസ്റ്റേൺ കൺട്രി യൂറോപ് എന്നീ രാജ്യങ്ങളുടെ അവസ്ഥ 10വർഷത്തിനുള്ളിൽ ആകെ മാറ്റിമറിയും

    • @RanjithAR
      @RanjithAR  2 หลายเดือนก่อน

      Yea..Agree

  • @FFSVI
    @FFSVI 3 หลายเดือนก่อน +1

    Not only in Kerala but the entire Indian HNi's are moving to Dubai.Jes move to Dubai and buy real estate there,Gujju gosayis and marwaris are on a buying spree in Dubai

  • @hinamohandas2238
    @hinamohandas2238 3 หลายเดือนก่อน +6

    Uk and Usa എല്ലാവരെയും താങ്ങുമോ. എത്ര നാൾ.

  • @pauljoseph2811
    @pauljoseph2811 3 หลายเดือนก่อน +3

    വീഡിയോ കൊള്ളാം. നല്ല എഡിറ്റിങ്ങിൻ്റെ കുറവ് നല്ലപോലെ ഉണ്ട്.

  • @tomythomas9261
    @tomythomas9261 หลายเดือนก่อน

    Thank you very much for video. Agree with you on investment in equities and real estate in Dubai. Both give better returns than real estate investments in Kerala. Found around 60 houses for sale in Kottayam district in a single YT video. Very sad state for real estate folk.

  • @jayaprakashthampuran6521
    @jayaprakashthampuran6521 3 หลายเดือนก่อน +2

    As an investment residential house is not good but as a social security one small house or apartment is good.Now there are very good investment oppertunities other than real estate and gold in india.Investment in quality company shares and mutual funds will give good return in longer periods.Even gold bonds of Reserve Bank of india will be better than real estates.

    • @mmusthafa47
      @mmusthafa47 3 หลายเดือนก่อน

      Nalla kazhchappadu

  • @Secular633
    @Secular633 3 หลายเดือนก่อน +1

    കമർഷ്യൽ ബിൽഡിംഗ്‌ ഉണ്ടാക്കിയാൽ 1% കോസ്‌ട്രുക്ഷൻ വർക്കേഴ്സ് ക്ഷേമ നിധി. നൂറു കൂട്ടം പെർമിഷൻ. എല്ലാം കഴിഞ്ഞു വാടകക്ക് കൊടുത്താൽ 18% GST. പിന്നെ എങ്ങനെ നന്നാകാൻ.

  • @Secular633
    @Secular633 3 หลายเดือนก่อน +4

    നോട്ട് നിരോധനത്തിന് മുൻപ് 2.10 ന് കച്ചവടം ഉറപ്പിച്ച വില്ല ഇപ്പോൾ കൊടുത്തത് 1.45 ന്

  • @davispallipuramporinchu1813
    @davispallipuramporinchu1813 3 หลายเดือนก่อน +7

    ഇതൊക്കെ കുറെ കേട്ടത്, നിങ്ങളുടെ പ്രസംഗം കേട്ടാൽ തോന്നും വീടും സ്ഥലവും വെറുതെ കിട്ടില്ല ചേട്ടാ

    • @tnjagadeesh1
      @tnjagadeesh1 2 หลายเดือนก่อน

      ഉള്ളത് പറഞ്ഞാൽ തുള്ളൽ വരും 😂

  • @thirumeny
    @thirumeny 2 หลายเดือนก่อน +2

    ബംഗാളികൾ ആണ് ഇന്ന്' സ്ഥലം വാങ്ങിക്കുന്നുണ് LKG' ഇന്ന് ബംഗാൾ കുട്ടികൾ ഇഷ്ടം പോലെ

  • @cylonmoon1649
    @cylonmoon1649 3 หลายเดือนก่อน +2

    കാസർഗോഡ് ജില്ലയും അതിൻറെ അതിർത്തി പ്രദേശമായ കർണാടകയിലും ഒരുവിധത്തിലും ഭൂമിക്ക് വില ഇടിഞ്ഞിട്ടില്ല വളരെ നല്ല മാർക്കറ്റും അന്നും ഇന്നും ഒരുപോലെ നടക്കുന്ന നല്ലൊരു സ്ഥലമാണ് കാസർഗോഡ് ജില്ലയും സമീപപ്രദേശങ്ങ

  • @johnyv.k3746
    @johnyv.k3746 3 หลายเดือนก่อน +16

    എറണാകുളം റൂറലിൽ പോലും കാര്യമായ വില വർദ്ധന ഇല്ല. 2018 ൽ 4.1 ലക്ഷത്തിനു വാങ്ങിയ സ്ഥലം ഇന്ന് 5.25 ലക്ഷം ചോദിച്ചിട്ട് വാങ്ങാനാളില്ല. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്ത് വഴി സൗകര്യമുള്ള റബ്ബർ തോട്ടങ്ങൾ അഞ്ച് വർഷം മുൻപുള്ള വിലയിൽ ഇപ്പോഴും കിട്ടും. കൃഷി ലാഭകരമല്ലാതായതും തൊഴിലാളി ക്ഷാമവും മൈഗ്രേഷനും , ഇൻവെസ്റ്റ്മെന്റ് എന്നനിലയിൽ ആകർഷകത്വം കുറഞ്ഞതും, വർദ്ധിച്ച റെജിസ്ട്രേഷൻ ചിലവും കാപിററൽ ഗെയ്ൻ ടാക്സും, ഡിമാന്റ് കുറവും ഒക്കെ പ്രശ്നങ്ങളാണ്.

    • @pksanupramesh178
      @pksanupramesh178 3 หลายเดือนก่อน +1

      എല്ലാത്തിനും tax കൂട്ടിയാൽ പിന്നെ എന്ത് real എസ്റ്റേറ്റ്

    • @WR-NC-ASPL
      @WR-NC-ASPL 2 หลายเดือนก่อน

      1997-ൽ 10 ലക്ഷം രൂപയ്ക്ക് കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള ഒഴിഞ്ഞ സ്ഥലം ഞാൻ വാങ്ങി. ഇന്ന് 2024-ൽ ആ വസ്തുവിൻ്റെ വില 2 കോടി 55 ലക്ഷം or 255 ലക്ഷം. 1997ൽ ഞാൻ 10 ലക്ഷം ബാങ്ക് സ്ഥിരനിക്ഷേപത്തിൽ ഇട്ടാൽ, ഇന്ന് എനിക്ക് 80 ലക്ഷം മാത്രമേ ലഭിക്കൂ.

    • @johnyv.k3746
      @johnyv.k3746 2 หลายเดือนก่อน +1

      @@WR-NC-ASPL അക്കാലമൊക്കെ കഴിഞ്ഞില്ലേ. അങ്ങനെയൊരു കാലമുണ്ടായിരുന്നതുകൊണ്ടാണ് റിയൽഎസ്റ്റേറ്റ് ബിസിനസ് വളർന്നത്. നിങ്ങൾ ഇനിയതൊന്നു വിൽക്കാൻ നോക്കൂ. അപ്പഴറിയാം ബുദ്ധിമുട്ടുകൾ.

    • @WR-NC-ASPL
      @WR-NC-ASPL 2 หลายเดือนก่อน

      @@johnyv.k3746 .. my 17 cent plot has road on all 3 sides. So, I can sell it as 6 plots of 3 cents each.. Last week a person came offering 15 lakh per cent... I bought it at 60 thousand per cent in 1997. So, it will never be loss for me,

  • @JailerKerala
    @JailerKerala 2 หลายเดือนก่อน

    Dont invest in home.u have to reconstruct it after mimimum 30 year but if u sell ur comfort place for construction work or development work u get lot of benefits

  • @tt-jc7sb
    @tt-jc7sb 3 หลายเดือนก่อน +8

    Trivandrum is growing well than kochi now.. in real-estate too..

  • @invisibleperson-c5y
    @invisibleperson-c5y 3 หลายเดือนก่อน +28

    കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. പക്ഷേ, ഈ ജില്ലക്ക് കാര്യമായിട്ട് വലിയ മാറ്റങ്ങളൊന്നും വരുന്നില്ല...
    മെട്രോ, സൂപ്പ‍ർ ഫാസ്റ്റ് ട്രെയിനിന് സ്റ്റേഷൻ, എസ് എസ് സി പരീക്ഷക്ക് ഒരു പരീക്ഷ സെന്റർ, ​ഗവൺമെന്റ് എൻജിനിയറിം​ഗ് കോളേജ്, ടൂറിസത്തിലെ വളർച്ച, ഒരു കോ‌‍ർപ്പറേഷൻ.. etc.. ഇവയൊന്നും തന്നെ ഇല്ല... സങ്കടകരം തന്നെയാണ്.. 😥

    • @Nationalist21
      @Nationalist21 3 หลายเดือนก่อน +10

      Sometimes, population increase over the available resources will impact the development of that region. Even the highway project was delayed by this overpopulation issue. Think why other states has not protesting against highways and other developments. It is not only the kerala people are so called socialistic but the population density and the people's protest of delaying the project because they are losing their houses directly connected to this population increase. Malappuram has 40 lakh population which is unsustainable in that land area. For a short period there will be real estate value rise but in the long term it is unsustainable

    • @sureshneerkkunnam8932
      @sureshneerkkunnam8932 3 หลายเดือนก่อน +1

      ആലപ്പുഴയും സ്ഥിതി ഇതുതന്നെ

    • @sureshneerkkunnam8932
      @sureshneerkkunnam8932 3 หลายเดือนก่อน +1

      ആലപ്പുഴയും സ്ഥിതി ഇതുതന്നെ

    • @faizalav9164
      @faizalav9164 3 หลายเดือนก่อน

      Devlopment centerise cheyunad kondan ex- Malabar (Calicut city) central Kerala (cochi) south ( Trivandrum city) apol baki district under devlopment ayi nilkum.

    • @amruthaavibin
      @amruthaavibin 3 หลายเดือนก่อน

      ചിലപ്പോ മലപ്പുറംകാർക്ക് അതു മതിയാവും 😊.
      ലീഗ് നെ തന്നെ സ്ഥിരം ജയിപ്പിക്കുന്നുണ്ടല്ലോ. മലപ്പുറത്തെ ഭാവി തലമുറ രക്ഷിതാവിനോട് ചോദിക്കും, എന്തെ നമ്മൾ കൊച്ചി, തിരുവനന്തപുരം പോലേ നമ്മൾ മാറാതിരുന്നത്. അതിനു ഉള്ള ഉത്തരം ഇപ്പോ തന്നെ കണ്ടുപിടിച്ചു വച്ചേക്കു.

  • @bindhusuresh9255
    @bindhusuresh9255 3 หลายเดือนก่อน +11

    ഇപ്പൊ കോട്ടയം പാലാ ഇവിടെ യൊക്കെ ഒരുപാട് വീടുകൾ വിൽക്കാൻ ഉണ്ട് വിലയും കുറവാണ് അതും നല്ല നല്ല വീടുകൾ പക്ഷെ ഇവിടെ വയനാട്ടിൽ വില കൂടുതൽ ആണ് ഇവിടെ കുറച്ചു സൗകര്യം ഉള്ള സ്ഥലത്ത് ഒരു നല്ല വീടും 10 സെന്റ് സ്ഥലവും കിട്ടാൻ 70 ലക്ഷത്തിൽ മുകളിൽ പൈസ വേണം അനുഭവം ആണ്

    • @jayakumar.k540
      @jayakumar.k540 3 หลายเดือนก่อน +4

      അവിടെ ഡാം നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ്, വയനാടും ഡിമാൻഡ് കുറയും, കാരണം വന്യ മൃഗ ശല്യം തന്നെ.

    • @thesecret6249
      @thesecret6249 3 หลายเดือนก่อน +2

      ചോദ്യത്തിനു കുറവ് ഒന്നും ഇല്ല. പക്ഷെ ആരും മേടിക്കുന്നില്ല എന്നെ ഉള്ളു. കേരളത്തിൽ ഏറ്റവും വില ഇല്ലാത്ത സ്ഥലം വയനാട് ആണ്

    • @rmanikandan3132
      @rmanikandan3132 3 หลายเดือนก่อน

      ​@@jayakumar.k540😊

    • @sappuv2793
      @sappuv2793 3 หลายเดือนก่อน

      ഈ പറയുന്ന വില കുറവൊന്നും ഒരിടത്തും ഇല്ല കോട്ടയം ഉൾപ്പടെയുള്ള മധ്യകേരളത്തിൽ റബ്ബറിന് വില ഇടിഞ്ഞപ്പോൾ റബ്ബർ തോട്ടങ്ങൾ എല്ലാം പ്ലോട്ട് തിരിച്ചു വിൽപ്പന തുടങ്ങിയതാണ് കൂടുതൽ സ്ഥാനം ലഭിച്ച കാരണമായത് നല്ല പ്ലോട്ടുകൾ നല്ല വില തന്നെ നൽകണം വെറുതെ കിട്ടുമെങ്കിൽ ആരെങ്കിലുമൊക്കെ ഇതൊക്കെ വായിക്കുമായിരുന്നു അല്ലോ

  • @sajanphilip8221
    @sajanphilip8221 3 หลายเดือนก่อน +1

    Most accurate observation

  • @rayeeshussainpv6821
    @rayeeshussainpv6821 3 หลายเดือนก่อน +27

    ആർക്കും സമ്പാദ്യം ആവശ്യമില്ല എന്നുള്ളതാണ് ഇപ്പോളത്തെ അവസ്ഥ middle class ആയിരുന്നു സ്ഥാലം വാങ്ങി സൂക്ഷിക്കാർ ഇപ്പോൾ വീട് വെക്കാനുള്ളത് മാത്രം ആണ് നോക്കുന്നത് 6 സെന്റ് , ഉള്ള ക്യാഷ് കൊണ്ട് നന്നായി ജീവിക്കുക മാത്രം മക്കൾക് ഒക്കെ ഉണ്ടാക്കി വെക്കുന്ന പരിപാടി നിർത്തി 😂

    • @out900
      @out900 3 หลายเดือนก่อน +11

      മക്കൾക്ക് സമ്പാദിച്ചു കൊടുക്കുന്ന രീതി പണ്ടേ നിർത്തേണ്ടതാണ്.... മക്കൾക്ക് നമ്മൾക്ക് കൊടുക്കാൻ സാധിക്കുന്ന ഏക സമ്പാദ്യം എന്ന് പറയുന്നത് അവർക്ക് നമ്മൾ കൊടുക്കുന്ന വിദ്യാഭ്യാസം മാത്രമാണ്...അതാണ് അവർക്ക് നൽകേണ്ടത് അല്ലാതെ അവർക്ക് ഭാവിയിൽ ജീവിക്കുന്നതിനുവേണ്ടി അവർക്കും അവരുടെ മക്കൾക്കും വേണ്ടി നമ്മൾ ഇപ്പോൾ തന്നെ സ്ഥലങ്ങളും സ്ഥാപകജന്മ വസ്തുക്കൾ വാങ്ങി കൊടുക്കുന്നതിൽ അർത്ഥമില്ല... അതിന് നമ്മൾ പട്ടിണികിടന്നും ഒരു നേരത്തെ ആഹാരം ക്രമീകരിച്ചും നമ്മൾ പൈസ സമ്പാദിച്ച് മക്കൾക്ക് വേണ്ടി സ്വരുക്കൂട്ടിയിട്ട് ഈ വളർന്നുവരുന്ന മക്കൾ അച്ഛനും അമ്മയെയും തള്ളിപ്പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്ന കാലഘട്ടമാണ് ഇപ്പോൾ....

    • @rayeeshussainpv6821
      @rayeeshussainpv6821 3 หลายเดือนก่อน +3

      @@out900 അതെ , നമ്മുടെ ജീവിതം നമ്മൾ ആസ്വദിച്ച് ജീവിക്കുക ഭാര്യ യെയും കൂട്ടുക മകൾക് ഇനിയും ഒരുപാട് train വരാനുണ്ട് നമ്മൾ ഏകദേശം പോകാനായി എന്ന് ചിന്ധിച്ചു ഹാപ്പി ആയി ജീവിക്കാൻ ഉള്ള വക കണ്ടെത്തുക , സന്തോഷിക്കാൻ ഉള്ള ഒരു കാര്യവും വിട്ടുകളയരുത് 😉

    • @terrorboy192
      @terrorboy192 2 หลายเดือนก่อน +1

      ​​@@out900അതെ പോലെ കുടുംബം, കല്യാണം ഇതിനൊക്കെ ഉള്ള പ്രാധാന്യം കുറയണം പണം മാത്രം ആണു മനുഷ്യന്റെ ലക്ഷ്യം 😊

    • @kdmoniles7504
      @kdmoniles7504 2 หลายเดือนก่อน +1

      മക്കളെ ഉണ്ടാക്കുന്ന പണി തന്നെ നിർത്തിയിരിക്കുമ്പോഴാ 😂.

    • @WR-NC-ASPL
      @WR-NC-ASPL 2 หลายเดือนก่อน

      1.. മാതാപിതാക്കൾക്ക് ധാരാളം സ്വത്തുണ്ടെങ്കിൽ കുട്ടികൾ ഒരിക്കലും മാതാപിതാക്കളെ ഉപേക്ഷിക്കുകയില്ല. കൂടാതെ, കുട്ടികൾ വീട്ടിൽ നിന്ന് പോയാൽ, മറ്റ് ബന്ധുക്കൾ വന്ന് നിങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും.

  • @aksm8888
    @aksm8888 3 หลายเดือนก่อน +3

    Malappuram and calicut is not having much effect ! The price is on the rise in good locations !

    • @johnyv.k3746
      @johnyv.k3746 3 หลายเดือนก่อน

      നല്ല ലൊക്കേഷനിൽ ചെറിയ ഭൂമിക്ക് വിലകയററം ചെറിയ തോതിൽ എല്ലായിടത്തുമുണ്ട്. മററിടങ്ങളിൽ അതല്ല സ്ഥിതി. തോട്ടം മേഖലകളിൽ വില കുറയുന്ന പ്രവണതയുണ്ട്. ഇടുക്കിയിലും വയനാട്ടിലും ഫെയർ വാല്യുവിനു പോലും സ്ഥലം വിൽക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്.

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 หลายเดือนก่อน

    രെജിസ്ട്രേഷൻ ഫീസും ഡ്യൂട്ടിയും കുറക്കണം.
    1600sq. Ft കുറഞ്ഞ വീടിനു നികുതി കുറക്കണം.2500ഇൽ കൂടുതൽ ഉള്ളതിന് ആഡംബര നികുതി വേണം 500ഇൽ കുറഞ്ഞ വീടിനു നികുതി ഒഴിവാക്കണം .1000കുറഞ്ഞ വീടിനു കുറഞ്ഞ നികുതി മതി...

  • @sivadasanmarar7935
    @sivadasanmarar7935 2 หลายเดือนก่อน

    നഗരങ്ങളിലെ കണ്ണായ സ്ഥലം കിട്ടൻ നല്ല വില കൊടുക്കണം,ഓൺലൈൻ കച്ചോടം പൊടി പൊടിക്കുന്നു കൊണ്ട് കടകളിൽകചോദം വളരെ കുറവുണ്ട് കല്യാണം കഴികൺവേണ്ടി അണ്,പലരും,പുതിയ കടകൾ തുറക്കുന്നത്

  • @arunnair267
    @arunnair267 3 หลายเดือนก่อน +87

    ഒരു 15വർഷം ഒക്കെ കഴിയുമ്പോൾ ഇന്ത്യ നല്ല മാർക്കറ്റാവും അപ്പോൾ യൂ റോപൊക്കെ വിട്ട് നമ്മുടെ ആളുകൾ തിരിച്ചു വരും ❤❤❤

    • @Sakshi-wj5go
      @Sakshi-wj5go 3 หลายเดือนก่อน +3

      Waiting....

    • @favaskc-ce2up
      @favaskc-ce2up 3 หลายเดือนก่อน +17

      Rahul gandi prime minister aayal

    • @arunnair267
      @arunnair267 3 หลายเดือนก่อน

      @@favaskc-ce2upകോൺഗ്രസ്‌ ഒറ്റയ്ക്കു വന്നാൽ കൊള്ളാം അല്ലെങ്കിൽ 🙏🙏🙏

    • @shiyasali5812
      @shiyasali5812 3 หลายเดือนก่อน +11

      Europe pole europe mathro ullu muthea

    • @KoroMan-n6e
      @KoroMan-n6e 3 หลายเดือนก่อน

      ബിജെപി ഉണ്ടെങ്കിൽ സ്വപ്‌നങ്ങൾ വെറും കറണ്ടി മാത്രം

  • @gokulkrishna4764
    @gokulkrishna4764 3 หลายเดือนก่อน +3

    Sir voice pitch കുറക്കാമോ?

  • @mohanank9149
    @mohanank9149 3 หลายเดือนก่อน +1

    വാങ്ങാൻ ആളില്ലാത്തതു കൊണ്ടല്ല. ആളുകളുടെ കൈയ്യിൽ പഴയതു പോലെ കാശില്ലാത്തതാണ് കാരണം. ശമ്പളം കൂടുന്നില്ല. ബിസിനസ് കൂടുന്നില്ല വരുമാനം കുറഞ്ഞുവരുന്നു.

    • @FFSVI
      @FFSVI 3 หลายเดือนก่อน

      Sathyam mudincha tax and fuel price

  • @shammyml1741
    @shammyml1741 3 หลายเดือนก่อน +1

    അയാള് പറഞ്ഞത് കറക്റ്റ് anne.ഒരു ഫ്ലാറ്റ് vaadikan orru കോടി.bank intrest 12 percent repayments orru ലക്ഷം. എന്തു ലാഭം. റെൻ്റ് 20000മാത്രം.വാങ്ങിയാൽ doumentation ചാർജ്,gst. ഇൻകം ടാക്സ്,bulding ടാക്സ്, മെയിൻ്റ്റാൻസു, etc. inne flate vedichale 6 മാസം വാടക 6 മാസം കാല്ലി. അയാളുടെ mekate കേരണ്ട karamila.

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน

    Kerala government aanu real estate business ne thakarthathu. Cash sookshichu vakkunnavar orkuka innu 100 roopakku kittunna service nu adutha varsham 200 roopa kodukkanam. Every year your cash is getting reduced by 50%. Think about the value of your cash saving after few years.

  • @lingettan
    @lingettan 3 หลายเดือนก่อน +2

    ERNAKULAM & Trivandrum demand കുടുകയാകും ഉണ്ടാവുക.

  • @mashoodk118
    @mashoodk118 2 หลายเดือนก่อน

    If we go and buy a land will understand the price... Its always very high... Land is most valuable asset in the world...

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 หลายเดือนก่อน

    ഏരിയ യെ depend ചെയ്താണ് റിയൽ എസ്റ്റേറ്റ് ഇന്റെ ഭാവി.. ഞാൻ താമസിക്കുന്നത് ഒരു ബീച് ഏരിയയിൽ ആണ് അവിടെ നല്ല ഭയങ്കര വിലയാണ് തൊട്ടടുത്ത നാട്ടിൽ അതിന്റ പകുതി വില പോലും ഇല്ല.. പിന്നെ കോവിഡ് കഴിഞ്ഞതുകൊണ്ടുള്ള ഒരു തളർച്ച മാർകെറ്റിൽ ഉണ്ട്‌.. തീർച്ചയായും കേരളത്തിൽ വില കൂടും

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 2 หลายเดือนก่อน

    U have put out the reality in Kerala today. No body is buying land for agriculture, because labour cost is on par or higher thsn what is prevailing in many European
    countries

  • @ABDULMUBEENKV
    @ABDULMUBEENKV 3 หลายเดือนก่อน +1

    Correct observation ❤

  • @shajikorah4258
    @shajikorah4258 2 หลายเดือนก่อน

    Ranjith Paul, Deljith Paul, Synjith Paul, Nanjith Paul

  • @kavithavenu8741
    @kavithavenu8741 2 หลายเดือนก่อน

    ശരിയാണ് മൂന്ന് വർഷമായി കോതമംഗലത്ത് കുറച്ചു സ്ഥലം വിൽക്കാൻ ശ്രമിക്കുന്നു റോഡ് സൈഡ് വില കുറച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും ആർക്കും വേണ്ട

  • @1942alovestory
    @1942alovestory 3 หลายเดือนก่อน +11

    4 വർഷതത്തെ മലേഷ്യൻ ജീവിതം കഴിഞ്ഞു വന്നപ്പോൾ തിരിച്ചു വിദേശത്തേക്ക് തന്നെ പോകാൻ തോന്നുന്നു.

    • @RanjithAR
      @RanjithAR  3 หลายเดือนก่อน +1

      Hmm...Many feel the same!

    • @AhammedaliPm-ui1xp
      @AhammedaliPm-ui1xp 2 หลายเดือนก่อน +2

      9 വർഷം ഖത്തറിൽ നിന്നു. തിരിച്ചു വന്നിട്ട് ഇപ്പോൾ 4 വർഷമായി. എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതിയെന്നായി 😢😢

  • @chackobaby810
    @chackobaby810 3 หลายเดือนก่อน +1

    ഇതിലെന്താണ് ഞെട്ടാനുള്ളത്.
    താങ്കൾ പറഞ്ഞ കാര്യങ്ങളിൽ എന്താണ് പുതുമ .ഇത് എല്ലാവർക്കും അറിയുന്നതല്ലെ.

  • @ckjohn1090
    @ckjohn1090 หลายเดือนก่อน

    Low cost land is available either in Kasaragod district or in partygram.

  • @roshanpulickal5254
    @roshanpulickal5254 3 หลายเดือนก่อน +4

    പപ്പുമോനും അളിയനും പെങ്ങളും വന്നാൽ ചിലപ്പോൾ കള്ളപ്പണക്കാർ വന്നു കള്ളപ്പണം വെറുപ്പിക്കാൻ വരും. പപ്പുമോനെ വന്നു കള്ളപ്പണക്കാരെ രക്ഷിക്കൂ.😂😂😂😂

    • @smp5271
      @smp5271 3 หลายเดือนก่อน

      Poojey pee kilavan bharichu nadu mudippichu

    • @drfairoosavlogs7503
      @drfairoosavlogs7503 2 หลายเดือนก่อน

      Paisa ulla aalkkarude aduth ippozhum paisa und....purathek ozhukunnilla.....poor people nu mathram anu nashtam

  • @arshadap5428
    @arshadap5428 3 หลายเดือนก่อน +1

    ഇഷ്ട്ട പെട്ട സ്ഥലത്ത്‌ ഭൂമി വാങ്ങാന്‍ ചെന്നാൽ അറിയാം വില..

  • @geethak.s9934
    @geethak.s9934 3 หลายเดือนก่อน +1

    Good information Thank you

    • @RanjithAR
      @RanjithAR  3 หลายเดือนก่อน

      😍

  • @nevingb
    @nevingb 3 หลายเดือนก่อน +6

    വരും തലമുറയ്ക്ക് ഒരു ഭാവിയും വാഗ്ദാനം ചെയ്യാത്ത നാട്ടിൽ നിൽക്കുന്നതിലും ഭേദം അവർക്കും അടുത്ത തലമുറക്കും ഭാവി തരുന്ന നാട്ടിൽ ചേക്കേറുന്നതല്ലേ നല്ലത്. ഈ കേരളത്തിൽ ഇനി വലിയ വീടും മണിമാളികകളും വെച്ച് കോടികൾ വിലയുള്ള കാറുകളും വാങ്ങി ഷോ കാണിക്കുന്നത് വെറുതെയാണ്. ഈ പത്രാസൊന്നും കാണാൻ ഇനി ഇവിടെ ആരും കാണാത്തുപോലും ഇല്ല. ഈ ജാഡ ആർക്ക് കാണണം എല്ലാവരും നാട് വിട്ട് പോവുകയാണ്. കാരണം എല്ലാവർക്കും അവരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ഭാവിയാണ് വലുത്. അങ്ങനെയാണി വേണ്ടതും. പാശ്ചാത്യ രാജ്യങ്ങളിൽ പൗരത്വം ലഭിക്കും എന്നാൽ ഗൾഫ് രാജ്യങ്ങളിൽ അത് കിട്ടില്ല. തൊഴിലിന്റെ മാനദണ്ഡത്തിലെ അവിടെ നിൽക്കാൻ സാധിക്കൂ. തെഴിലുടമയുടെ കരുണയിൽ വേണം ഗൾഫിൽ ജീവിക്കാൻ. ജോലി കിട്ടിയില്ലേൽ സ്ഥലം വിടുക. അതാണ്‌ ഗൾഫ് നാടുകളിലെ നയം.

  • @yohannankunjunju5598
    @yohannankunjunju5598 3 หลายเดือนก่อน

    This slow down is only on Kerala. In other states it is booming. Find out its reason in Kerala.

  • @dkking931
    @dkking931 3 หลายเดือนก่อน

    consider corporation limit still have value and no land for buying , big demands there ,, you are talking about rurals

  • @ajithkumarkumar5580
    @ajithkumarkumar5580 3 หลายเดือนก่อน

    60laksham roopayudey boo. I vangubol 8 laksham roopa e paperinu chilavakum. Verndum boomi kodukkumbol 40 lakshamemgilum kittiyaley labam undagu

  • @drjitheshk
    @drjitheshk 3 หลายเดือนก่อน +10

    സുഹൃത്തേ എത്ര നാൾ യൂറോപ്പും അമേരിക്കയും ഇന്ത്യക്കാരെ വരാൻ അനുവദിക്കും, ഗൾഫ് പോലെ നാഷനലൈസേഷൻ വന്നാൽ എല്ലാവരും തിരിച്ചു വരും, കുറഞ്ഞ വില്ലയ്ക്ക് റിയൽ എസ്റ്റേറ്റ് വങ്ങാൻ ചില തൽപര കക്ഷികളാണ് ഈ ക്യാംപെയിന് പിന്നിൽ- കത്തിടുന്ന കാണാം

    • @josejacob2872
      @josejacob2872 3 หลายเดือนก่อน +5

      അവിടുത്തെ സിറ്റിസൺ ആയാൽ പിന്നെ തിരിച് അയക്കില്ല

    • @drjitheshk
      @drjitheshk 3 หลายเดือนก่อน

      @@josejacob2872 India is going to be the highest populated nation in the world and how many countries will give citizen ship _ Till they feel they are saturated and they will ensure that people from same ethinicty does not reach majority - This is going to be a failed prediction - But let us wait and watch , i bet the trend will reverse in 15 years and those who bought real estate at low prices now using these propaganda will be having last laugh and teaching you again WHY REAL ESTATE was the best investment

    • @drjitheshk
      @drjitheshk 3 หลายเดือนก่อน

      After black money has disppered land transacion has come down and the trend of VANGHAL MARIKKAL has stopped, now this propaganda is to create panic and get land at low price and by 15 years when the real estate cycle reverses and booms we will see the real picture

    • @drjitheshk
      @drjitheshk 3 หลายเดือนก่อน

      We can see that the cost of living in prime destinations like DUBAI, London(UK), Other european countries have become very high and people have started to move to australia , after a while even that will not be possible and again reverse flow will happen . Its right that if you can buy prime land now at low price fro immigrants you can resell to the same clientele after 15-20 years

    • @josejacob2872
      @josejacob2872 3 หลายเดือนก่อน

      @@drjitheshk may be possible

  • @Peerless_Boutique234
    @Peerless_Boutique234 3 หลายเดือนก่อน +1

    Onnum permanent alla, ellam active aakum. Keralatil padich ivide job kittunna taratilek ellam maranam, ok thankyou ❤❤

  • @abdulrafeeque9517
    @abdulrafeeque9517 3 หลายเดือนก่อน

    ഇപ്പോൾ മാർകറ്റിൽ 10 ലക്ഷം രൂപയുള്ള സ്ഥലത്തിന് സർക്കാർ വില 1 ലക്ഷം മാണ്

  • @abduljaleel4391
    @abduljaleel4391 3 หลายเดือนก่อน

    Very good information thanks 🙏... Voice disturbuns undallo...

  • @georgemathew7265
    @georgemathew7265 2 หลายเดือนก่อน

    Yes ,govt imposed tax,duties at very high .

  • @CitrusY-b8e
    @CitrusY-b8e 24 วันที่ผ่านมา

    Ur words r wrong. In malabar Malappuram calicut kannur Palakkad Kasaragod real estate is booming huge.because of gulf money 'population 'business people. South kerala growth decreasing by law population 'lack of foreign investment 'business people's.

  • @piouskj5795
    @piouskj5795 2 หลายเดือนก่อน +1

    ഇതിൽ എന്താണ് ഞെട്ടിക്കുന്ന വിവരം

  • @saifashif4835
    @saifashif4835 2 หลายเดือนก่อน +3

    നല്ല മൈക് മേടിച്ചു വീഡിയോ ചെയ്തില്ലെങ്കിൽ തന്റെ ഭാവി അവതാളത്തിൽ ആവും 😂 റിയൽ എസ്റ്റേറ്റ് ഒക്കെ. Ready ആവും ഭൂമി ഒരിക്കലും കൂടുന്നില്ല

  • @sanjusimon1912
    @sanjusimon1912 3 หลายเดือนก่อน

    Bro, please make a video on land prices 12km range of Adani port, vizhinjam after completion. Will land prices go up?

    • @kannansivaprasad4499
      @kannansivaprasad4499 3 หลายเดือนก่อน +2

      Definitely prices will go up brother

    • @sanjusimon1912
      @sanjusimon1912 3 หลายเดือนก่อน +1

      @@kannansivaprasad4499 Thank you

  • @Dileepkumar-fd9t
    @Dileepkumar-fd9t 2 หลายเดือนก่อน +2

    Actually people have fear cultural and religious problems. Social security. Growth only millionaire's to billionaires Common people suffering taxes and commodity price gain.

  • @Fasilkochu
    @Fasilkochu 3 หลายเดือนก่อน +2

    Calicut ath effect cheyounnathaitt kanunnilla

  • @regijames9359
    @regijames9359 3 หลายเดือนก่อน

    Vilkkan nokkumbol ottum vila ella.ennal vangan poyalo,valiya vila anu thanum.

  • @peethambera4474
    @peethambera4474 2 หลายเดือนก่อน +1

    Real estate businesses are totaly failed dropped due ro Central and State Government's Policy.
    Shoterge of Funds and huge Taxes 👍🙏

  • @jayj3782
    @jayj3782 3 หลายเดือนก่อน +1

    Very good future as more outside people settle here and more companies relocate to villages.

  • @jojyabraham1060
    @jojyabraham1060 2 หลายเดือนก่อน

    Check the prices in thiruvalla.

  • @alfazkadavu3378
    @alfazkadavu3378 3 หลายเดือนก่อน +16

    എല്ലായിടത്തും വീടും വസ്തുവും വിൽക്കാൻ ഉണ്ട് വാങ്ങാൻ ഒരു കുട്ടികളില്ല ഞങ്ങളുടെ നാട്ടിൽ ഒക്കെ 10 കൊല്ലം മുൻപ് ബ്രോക്കർമാർ സെന്റിന് 2.5 ലക്ഷം പറഞ്ഞിരുന്ന ഭൂമിക്ക് ഇപ്പൊ സെന്റിന് 1 ലക്ഷത്തിനു വരെ എടുക്കാൻ ആളില്ല റോഡ് സൈഡ് ആണ് ഇവിടെ എയർപോർട്ട് ഉണ്ട് റെയിൽവേ സ്റ്റേഷൻ ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് ആരും ഭൂമി വാങ്ങിക്കുന്നില്ല 😄😄😄😄😄

    • @nigarsiddique2193
      @nigarsiddique2193 3 หลายเดือนก่อน +1

      ഇതേതു സ്ഥലമാണ്? നെടുമ്പാശ്ശേരി എയർപോർട്ട് ആണോ.? അവിടെ മുടിഞ്ഞ വിലയാണ്. എനിക്കൊരു 5 cent വാങ്ങി വീട് വെക്കാൻ നോക്കീട്ടു പറ്റുന്നില്ല
      ഏതായി സ്ഥലം എന്നു പറയു. എയർപോർട്ടും റെയിൽവേ സ്റ്റേഷൻ ഉം അടുത്ത് ഉള്ള സെന്റിന് 1 ലക്ഷം വിലയുള്ള സ്ഥലം. എനിക്കൊരു 4 cent വേടിക്കാനാണ്

    • @cisftraveller1433
      @cisftraveller1433 3 หลายเดือนก่อน +2

      പൊട്ടത്തരം പറയാതെ, ഞാൻ kollam ചവറയിൽ അണ് മുമ്പ് 1.30 lakh ഉള്ളിടത്ത് ഇപ്പൊ 4 lakh അണ് ചോദിക്കുന്നത്😮

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi 3 หลายเดือนก่อน

      ഞാൻ 2016 ൽ 50 ലക്ഷത്തിന് എറണാകുളം നഗരമദ്ധ്യത്തിൽ വാങ്ങിയ ഫ്ലാറ്റ് ഇപ്പോൾ ആ വിലക്കു പോലും വാങ്ങാൻ ആളില്ല​@@cisftraveller1433

    • @wisemankannur1320
      @wisemankannur1320 3 หลายเดือนก่อน

      ശരിയാണ്. ഞാൻ പവന് 24000 വിലയുള്ള സമയത്ത് ഭൂമി വാങ്ങിയത് 4.75 ലക്ഷ ത്തിനു. ഇപ്പോൾ വില 7 ലക്ഷം (മാക്സിമം).

    • @drfairoosavlogs7503
      @drfairoosavlogs7503 2 หลายเดือนก่อน

      ​@@cisftraveller1433chodichit karyam illalo😂kittilla

  • @binumdply
    @binumdply 3 หลายเดือนก่อน +3

    Can you make a video on Nokkukuli and it's scope in kerala after 10 years

    • @afsallais9825
      @afsallais9825 3 หลายเดือนก่อน

      Noki nikan polum pani illand ayi. So demand is going down.

  • @hermeslord
    @hermeslord 3 หลายเดือนก่อน +13

    കേരളത്തിൽ ഒരു ഇൻഡസ്ടറി പച്ചപിടിച്ചു വരാത്ത പക്ഷത്തിൽ ഇനിയുള്ള കാലത്തിൽ രണ്ടു തരം തൊഴിൽ പരിപാടിയെ നടക്കു. . Commission and quotation. .സാധാരണകാർക്ക് ജീവിക്കാൻ പറ്റാതെ പോവുന്നു. . America Canada Australia പോയവർക്ക് വേറെ പ്രശ്നം ആണ്, ഇവിടത്തെ വസ്തു വിറ്റാൽ ആ പൈസ അങ്ങോട്ട്‌ കൊണ്ടുപോയാൽ, നിങ്ങൾ അത് നേരത്തെ declare ചെയ്തില്ലെങ്കിൽ വലിയൊരു tax penalty കിട്ടാൻ ഉള്ള സാധയത ഉണ്ട്. . തുപ്പാനും വയ്യ വിഴുങ്ങാനും വയ്യ എന്ന സ്ഥിതി

    • @gopinathmenon1118
      @gopinathmenon1118 3 หลายเดือนก่อน

      This guy has done PhD in bullshitting

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 3 หลายเดือนก่อน

    ഒരു തളർച്ച സ്വാഭാവികം. പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരും.

  • @SalmanFaris-ip5to
    @SalmanFaris-ip5to 2 หลายเดือนก่อน

    Condition is worse n canada and uk,,,poyavarokke ippo thirichuu varumm don't worry....

  • @rpsthoughts
    @rpsthoughts 3 หลายเดือนก่อน +12

    സർ നമ്മുടെ ഈ എറണാകുളത്ത് ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് പോലും പോയി വരാൻ സൗകര്യത്തിന് പാലക്കാട്ടുന്നോ കോഴിക്കോട്ടുനോ മലപ്പുറത്തുനിന്ന് ഒക്കെ ഒരു കണക്ഷൻ അതായത് സിൽവർ ലൈൻ പ്രോജക്ട് ഒരു ആവശ്യകത അല്ലേ

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน +5

      തീർച്ചയായും കെ റെയിൽ വരണം.. സിൽവർ ലൈൻ നാടിന് ആവശ്യമാണ്

    • @EmiG-tt5cm
      @EmiG-tt5cm 3 หลายเดือนก่อน

      ​​@@ajayshan9685😂 no money to implement it.
      By the way ldf karan anu ennula mate comment kandu.
      The problem is loot and bad governance and arrogance and wrong way it was tried to implement made the idea go wrong.
      The lies the govt told itself says the money and wrong way it was envisioned than for doing betterment for public

    • @smartindian4899
      @smartindian4899 3 หลายเดือนก่อน +1

      ​@@ajayshan9685 Silver line? 😂😂😂😂😂

    • @abrahamjacob6892
      @abrahamjacob6892 3 หลายเดือนก่อน +4

      ഇന്നത്തെ റെയിൽവേ ലൈനുകളോട് ചേർന്നു വന്നാൽ ചിലവും കുറയും ഈ മെലിഞ്ഞ കേരളത്തെ വീണ്ടും കീറിമുറിച്ച് കളയാതിരിക്കുകയും ചെയ്യാം. പക്ഷേ ചിലവ് ആർക്കാണ് പ്രശ്നം! കടം അല്ലേ എല്ലാം!

    • @surendranathp1244
      @surendranathp1244 3 หลายเดือนก่อน

      @@abrahamjacob6892 അതിനു നിലവിലുള്ള ട്രാക്കിനോട് ചേർന്ന് ഒരു പുതിയ ട്രാക്ക് പോരെ

  • @joej7028
    @joej7028 3 หลายเดือนก่อน +1

    Your views are baseless. Many people from other states settle here.More companies coming to small cities.Population not decreasing. It is increasing.
    So demand will increase in coming years.
    Tourism demand also will increase.Many NRI s still investing in both the countries.

  • @channeldup
    @channeldup 2 หลายเดือนก่อน +1

    സൗകര്യമുള്ള സ്ഥലത്ത് സ്ഥലം കിട്ടണേൽ പണം അത്യാവശ്യം ചിലവാകും... നിങ്ങൾ പറയുന്ന ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് ഒന്ന് വില ചോദിച്ചാൽ വിവരം അറിയും

  • @girizh1
    @girizh1 3 หลายเดือนก่อน +2

    Edit cheyyan marannupoyo?

    • @RanjithAR
      @RanjithAR  3 หลายเดือนก่อน +1

      Hehe...raw aayi ittatha

  • @binnythomas4727
    @binnythomas4727 2 หลายเดือนก่อน

    വര്ഷങ്ങളായി സ്ഥലം അന്നെഷിച്ചു നടക്കുകയായിരുന്നു.. ലോകത്തില്ലാത്ത കൊള്ള വില കാരണം ഒന്നും നടന്നില്ല ഇത് വരെ.. ഇപ്പോ എന്റെ സ്വപ്നം യഥാർഥ്യമായി.. നല്ല കാര്യം.. സ്ഥലം മേടിക്കാൻ കിട്ടാതെ നടക്കുന്ന കുറെ പാവം ജനങ്ങൾ രക്ഷപെടട്ടെ 👍

  • @SmithaKnr
    @SmithaKnr 3 หลายเดือนก่อน +1

    100%. Correct

    • @RanjithAR
      @RanjithAR  3 หลายเดือนก่อน

      😍

  • @regikurian4704
    @regikurian4704 2 หลายเดือนก่อน

    Well said

  • @chethimattampreownedcars5992
    @chethimattampreownedcars5992 หลายเดือนก่อน

    അറിവില്ലാത്ത കാര്യത്തെപ്പറ്റി സംസാരിക്കരുത്..👍🏻👍🏻

  • @phil3603
    @phil3603 3 หลายเดือนก่อน +1

    NO MORE BLACK MONEY ,EVERY RUPEE SHOULD BE IN ACCOUNT VIA
    FOR EVERY TRANSACTIONS.
    PAY THE TAX AND INCOME TAX PROPERLY. KEEP EVERYTHING CLEAR WHITE MONEY .OTHER wise tears will be for ever.

  • @ayoob77711
    @ayoob77711 2 หลายเดือนก่อน

    Flood and landslide illatha places il stalathinu nalla vila und...ipolum.... Moha vila.....illa.... Atyavashyam nalla vila und😮

  • @anilraghu8687
    @anilraghu8687 3 หลายเดือนก่อน

    Where did our great great grandfather live? Most people don't know

  • @anilkoratikatil3016
    @anilkoratikatil3016 2 หลายเดือนก่อน

    തൃശ്ശൂർ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്കു 5 km ചുറ്റളവിൽ സെൻ്റിന് 75000.മുതൽ 150000.വരേയുള്ള ഭൂമികൾ വിൽപ്പനക്കുണ്ട്. ബ്രോക്കേഴ്സ് മുഖാന്തിരവും/ ഉടമസ്ഥർ നേരിട്ടും ഉള്ള വലുതും ചെറുതുമായ പ്രോപ്പർട്ടികൾ ആവശ്യമുള്ളവർ ഇവിടേ റിപ്ലേ തന്നാൽ കോൺടാക്റ്റ് ചെയ്യുന്നതായിരിക്കും.😊😊😊