BLDC ഫാനുകൾ ഉപയോഗിച്ചാൽ കറൻ്റ് ചാർജ്ജ് കുറയുമോ | അതോ തട്ടിപ്പാണോ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @kalliyathrahim2317
    @kalliyathrahim2317 3 หลายเดือนก่อน

    There is a Bldc fan with 5 year warranty. Also having AC mode and wind mode like wind in a park. Price high and not very high speed fan. I have one since 1-1/2 years

  • @venugopalbk4144
    @venugopalbk4144 7 หลายเดือนก่อน +3

    Bldc fans consume beliw 30 watts , non bldc fans use from 50 to 100 watt

  • @advikan5040
    @advikan5040 8 หลายเดือนก่อน +1

    Good information thanks nedumpulli media 😍👍

  • @ak18101
    @ak18101 7 หลายเดือนก่อน +9

    ഞാൻ ഒരാഴ്ച മുമ്പ് cromptom bldc വാങ്ങി. ഒന്നാമത്തെ ഇടിമിന്നലിൽ ഫാൻ കേടായി
    അതിന്റെ pcb കിട്ടാൻ ഒരു പാട് തിരഞ്ഞു രക്ഷ ഇല്ല എന്റെ 4000 രൂപ ടും
    അതുകൊണ്ട് bldc വാങ്ങിക്കുമ്പോൾ പത്തു വട്ടം ആലോചിക്കുക.. എന്റെ പുതി തീർന്നു

    • @nedumpullimediasuresh
      @nedumpullimediasuresh  7 หลายเดือนก่อน

      Njan bldc atomburg vaangi 4 years aayi.no problem.active vaangi 2 year aayi no problem..bldc vangbol warrenty kooduthal ullath vaanguka.atomburg 3 years ,activa 5 years warranty und

    • @MJR519
      @MJR519 7 หลายเดือนก่อน

      നുണ പറയരുത് ഞാൻ ക്രോപ്റ്റൻ bldc 4 എണ്ണം വാങ്ങി പല പ്രാവശ്യം കേടായി കമ്പനി വരണ്ടിയിൽ ശരിയാക്കി കിട്ടി

    • @ak18101
      @ak18101 7 หลายเดือนก่อน

      @@MJR519
      ഞാൻ പറഞ്ഞതൊക്കെ ശരിയാണ്.
      PCB വിൽക്കുന്ന ഒരു കടക്കാരൻ അതിന് 750 രൂപ വില വരുമെന്ന് പറഞ്ഞു
      പിന്നെ കംപ്ലയിന്റ് ചെയ്തപ്പോൾ മൂന്നാം ദിവസം അവർ വന്നു PCB മാറ്റി തന്നു. ഇപ്പോൾ ഫാൻ ഓടുന്നുണ്ട്.
      കോപ്ലൈന്റ്റ് ചെയ്താൽ അവർ വേഗം വന്നു റിപയർ ചെയ്താൽ ആളുകൾക്കു വിശ്വാസം വരും എങ്കിൽ BLDC FAN വിജയിക്കും.
      വരിസ്റ്റർ പോലുള്ള കമ്പോണേന്റോ
      അല്ലെങ്കിൽ 220 V 12 V DC ആയി convert ചെയ്ത് ഫാനിനു കൊടുത്താൽ ഇടി മിന്നാലിൽ നിന്നും രക്ഷ കിട്ടുമെന്ന് തോന്നുന്നു
      ഞാൻ നുണ പറഞ്ഞയ എന്നാ താങ്കളുടെ പ്രസ്താവന ശരിയല്ല

    • @bijuthomas1003
      @bijuthomas1003 7 หลายเดือนก่อน +1

      Yes , it is true.this will be the issue.

    • @Prakash-cq6il
      @Prakash-cq6il 7 หลายเดือนก่อน +1

      ഗ്യാരണ്ടീ പീരീഡിൽ കംപ്ലയിന്റ് വന്നാൽ ശരിയാക്കിക്കിട്ടും bajaj നല്ലഫാനാണ് വിലയിലും കുറവുണ്ട്

  • @PrasadPattambi
    @PrasadPattambi 8 หลายเดือนก่อน +1

    👍👍👍

  • @mohamedrasheed5761
    @mohamedrasheed5761 8 หลายเดือนก่อน +1

    വളരെ നല്ല അറിവ് പങ്ക് വെച്ചതിന് വളരെ നന്ദി നമസ്കാരം !

  • @averagestudent4358
    @averagestudent4358 8 หลายเดือนก่อน

    125 unit per month subsidy rate.
    Ath onu explain cheyamo?

  • @AshvikaN-i7g
    @AshvikaN-i7g 8 หลายเดือนก่อน

    Useful information 👍😍🙏

  • @user-cz6uu5gm1v
    @user-cz6uu5gm1v 7 หลายเดือนก่อน +4

    Bldc ഫാനിന് ലൈഫ് കുറവല്ലേ, മാത്രമല്ല, ഇടിമിന്നലിൽ പെട്ടെന്നു കേടാവുന്നു

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 7 หลายเดือนก่อน +2

    എല്ലാബീട്ടിലും സർക്കാർ തവണ വ്യവസ് തയിൽ blde ഫാൻ വിതരണം ചെയ്യണം

  • @sreekandannair1597
    @sreekandannair1597 8 หลายเดือนก่อน +2

    ഈ അറിവ് ആളുകൾക്ക് വളരെ ഉപയോഗപ്രദം.

  • @selinfrancispf7248
    @selinfrancispf7248 7 หลายเดือนก่อน +6

    സംഭവം ശെരിയാണ്. പക്ഷെ കറണ്ട് ബില്ല് കൊടുക്കുന്നതിനു പകരം കൂടുതൽ കാശ് കൊടുത്തു bldc ഫാൻ വാങ്ങുന്നു.

    • @narayananc.s731
      @narayananc.s731 7 หลายเดือนก่อน +1

      Daily use nu BLDC aanu nallath
      Vallappozhum ulla upayogathinu sadharana fan mathy

  • @User100-s4q
    @User100-s4q 4 หลายเดือนก่อน

    Idi minnal pettennu elkkum... Adichupovum

  • @mohammadmusthafa8511
    @mohammadmusthafa8511 6 หลายเดือนก่อน +1

    ഇടി മിന്നല്‍ Bldc ഫാനിന് പെട്ടെന്ന് ബാധിക്കും.

  • @sasiek6946
    @sasiek6946 2 หลายเดือนก่อน

    ഗ്യാരൻ്റെയുടെ,പേരിലും,കറൻ്റ്,ചാർജിൻ്റെ,പേരിലുമാണ്നാട്ടുകാരെ,പറ്റിക്കുന്നത്

  • @bassialnoormarthya9841
    @bassialnoormarthya9841 8 หลายเดือนก่อน +1

    Indaton coktop upogichal bill kodumo

  • @jbem4522
    @jbem4522 หลายเดือนก่อน

    Lightning this fan will go.

  • @vijayakumarann7961
    @vijayakumarann7961 6 หลายเดือนก่อน

    Bldc fan എന്നാൽ എന്താണ്.

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 7 หลายเดือนก่อน +1

    ചേട്ടൻ സൂപ്പർ

  • @muhdjalal638
    @muhdjalal638 8 หลายเดือนก่อน

    🖐️താങ്കൾക്ക്.. നന്മ..വരട്ടേ..😁!

  • @josephxavier9662
    @josephxavier9662 7 หลายเดือนก่อน

    Low Voice level

  • @sasiek6946
    @sasiek6946 2 หลายเดือนก่อน

    ഗ്യാരൻ്റി,കഴിഞ്ഞു,കാശ്,പോകുമ്പോൾ,പറയുന്നവരൊന്നും,കാണുകയില്ല

  • @shajivp6340
    @shajivp6340 8 หลายเดือนก่อน

    Bldc faninte kit kittumo

  • @bavakoyikkal5953
    @bavakoyikkal5953 8 หลายเดือนก่อน +1

    ഒന്ന് പോകണം മിസ്റ്റർ ഇ ടാക്നോളജി 2004മുതൽ ജനം ഉപയോഗിക്കുന്നു

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +9

      സർ , ഇപ്പോഴും BLDC ഫാനിനെക്കുറിച്ച് അറിയാത്ത നിരവധി ആളുകൾ ഉണ്ട്.

    • @hitlerhitleri
      @hitlerhitleri 8 หลายเดือนก่อน

      ഉഫ് അറിവിന്റെ നിറകുടം😅😅😅

    • @venugopalbk4144
      @venugopalbk4144 7 หลายเดือนก่อน +1

      True ,when I asked bldc fan ,a leading electrical shop sales girl was in surprise 😅

    • @abhisum1351
      @abhisum1351 5 หลายเดือนก่อน

      ഒന്ന് പോകണം മിസ്റ്റർ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്....

  • @vinut3368
    @vinut3368 7 หลายเดือนก่อน

    സൽകർമ്മ നിരതനാണ് താങ്കൾ

  • @tvscariah1304
    @tvscariah1304 7 หลายเดือนก่อน

    ബി എൽഡിസി എ സി ക്കും ഇത് ബാധകമാണോ

    • @kalliyathrahim2317
      @kalliyathrahim2317 3 หลายเดือนก่อน +1

      Yes... Normal AC takes high amp when starting compressor. Inverter AC compressor not stop but sleep and run sleep so no start high power intake

    • @khadeejahameedali9110
      @khadeejahameedali9110 2 หลายเดือนก่อน

      Thankyou

  • @vidhusekhar4845
    @vidhusekhar4845 7 หลายเดือนก่อน +3

    ഫിലമെൻ്റ് ബൾബു മാറി CFL ഉപയോഗിച്ചാൽ കറണ്ടുബിൽ കുറയുമെന്ന് പറഞ്ഞു. കുറഞ്ഞില്ല. CFL മാറി LED ബൾബ് ഉപയോഗിച്ചാൽ ബിൽ കുറക്കുമെന്ന് പറഞ്ഞു കുറഞ്ഞില്ല. എനിക് തോന്നുന്നു ഫിലമെൻ്റ് ബൾബ് ഉപയോഗിക്കുന്നത് തന്നെയാണ് ലാഭം എന്ന്😂😂😂

    • @muslihkc8122
      @muslihkc8122 7 หลายเดือนก่อน +3

      വിഡ്ഢിത്തം പറയരുത്... ഫിലമെന്റ് ബൾബ് 60 വാട്ട്സ് ആണ്... Led ബൾബ് 9വാട്ട്സ്... ചിന്തിച്ചാൽ മനസ്സിലാകും....

    • @vidhusekhar4845
      @vidhusekhar4845 7 หลายเดือนก่อน

      @@muslihkc8122 ചിന്തിക്കാം ബുദ്ധിമാനെ

    • @Prakash-cq6il
      @Prakash-cq6il 7 หลายเดือนก่อน +5

      കറന്റിന്റെ ഉപയോഗം കുറഞ്ഞു പക്ഷെ ബില്ല് കുറക്കാൻ kseb തയ്യാറല്ല

    • @vidhusekhar4845
      @vidhusekhar4845 7 หลายเดือนก่อน +1

      @@Prakash-cq6il അതെ

    • @commentismyweakness7004
      @commentismyweakness7004 หลายเดือนก่อน

      ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഇല്ലല്ലേ.. അറിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പരുത്

  • @sasiek6946
    @sasiek6946 2 หลายเดือนก่อน

    ഗ്യാരൻ്റെയുടെ,പേരിലും,കറൻ്റ്,ചാർജിൻ്റെ,പേരിലുമാണ്നാട്ടുകാരെ,പറ്റിക്കുന്നത്