Kakkakuyil Malayalam Full Movie Remastered | Priyadarshan | Mohanlal | Mukesh | Nedumudi Venu,

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2021
  • Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.
    Directed by : Priyadarshan
    Produced by : Lissy
    Screenplay by : Priyadarshan
    Story by : Murali Nagavally
    Music by: Deepan Chatterji
    S. P. Venkatesh (Score)
    Cinematography : S. Kumar
    Edited by : N. Gopalakrishnan
    Starring : Mohanlal , Mukesh, Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, Jagathy Sreekumar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.7K

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +2840

    പറയണത് കൊണ്ട് ഒന്നും തോന്നരുത് "ഈ പടത്തിൽ നായകൻ മുകേഷ് ആണ് "👍🏻👍🏻

    • @kannanresmi2859
      @kannanresmi2859 3 ปีที่แล้ว +213

      ശെരി ചേട്ടാ ലാലേട്ടൻ ഗെസ്റ് റോളും ചെയ്യും കേട്ടോ ചേട്ടാ കാക്കകുയിൽ മുകേഷേട്ടൻ നായകൻ

    • @NANOWARRENBUFFETT
      @NANOWARRENBUFFETT 3 ปีที่แล้ว +66

      CORRECT ..

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว +49

      Correct... 👍👍👍

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว +16

      @@kannanresmi2859 🙄🙄🙄🙄🙄🤔🤔🤔🤔😏😏

    • @adershrnair3508
      @adershrnair3508 3 ปีที่แล้ว +181

      നായകൻ മാത്രം അല്ല നായികയും മുകേഷ് തന്നെ👍

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +625

    എത്രെയൊക്കെ ടെൻഷനും വിഷമവും ഉണ്ടെങ്കിലും ഇതുപോലുള്ള പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു മനസുഗമുണ്ടല്ലോ ❤️❤️

    • @nimmysathish23
      @nimmysathish23 ปีที่แล้ว +4

      💯

    • @surajss7350
      @surajss7350 ปีที่แล้ว +3

      ന്റെ പൊന്നോ അത് ഒരു മനസുഖമാണ് ❤️

    • @think0you
      @think0you ปีที่แล้ว +11

      Same ചന്ദ്ര lekha

    • @arunp7819
      @arunp7819 ปีที่แล้ว

      💯

    • @multiplayer7953
      @multiplayer7953 10 หลายเดือนก่อน +1

      Vettam.

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +74

    ഗോവിന്ദൻകുട്ടീ നീ നന്നാവില്ല..
    " അത് താൻ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ " മുകേഷ് എജ്ജാതി 😂

  • @danileo5893
    @danileo5893 3 ปีที่แล้ว +314

    ഇത് പോലെ mukesh-mohanlal combo വീണ്ടും കാണണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും

    • @yadusreedhar5432
      @yadusreedhar5432 3 ปีที่แล้ว +16

      Oru Marubhoomikatha

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 3 ปีที่แล้ว +12

      @@yadusreedhar5432 erekkure aa chemistry kakkakkuyil ullathupole thanne marubhoomikkadha yil und.Priyan alla aa movie ezhuthiyath enkilpolum pazhaya aa vibe kanan patti.(:-about their characters not about the movie.

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 3 ปีที่แล้ว

      @Manish Suresh lets wait nd watch
      pazhakunthorum aa veenjin veeryam koodum.
      but iniyum ethra kalam wait cheyyanam.
      cant wait 2 watch
      ☹️

    • @thorodinson3262
      @thorodinson3262 3 ปีที่แล้ว +4

      @@muhammedkanthalattpk4432 മരക്കാരിൽ സാമൂതിരി ആണ് മുകേഷ്

    • @nihalpinto
      @nihalpinto 3 ปีที่แล้ว +4

      @@muhammedkanthalattpk4432 marakkar oru periodical history action drama Alle....athil ivarde combination kakkakuyil okke pole varan chance illa bro

  • @arunv1399
    @arunv1399 3 ปีที่แล้ว +632

    അന്ന് ജഗതിക്കും ഇന്നസെന്റിനും കിട്ടിയ നിര്‍ത്താതെ ഉള്ള ചിരിയും കയ്യടിയും Theateril മുഴങ്ങി കേട്ടത് ഓര്‍ക്കുന്നു..

    • @RameshRamesh-zo4em
      @RameshRamesh-zo4em 11 หลายเดือนก่อน +2

      😅😅

    • @AjaiBabu-yu9rn
      @AjaiBabu-yu9rn 6 หลายเดือนก่อน +2

      Njan adhyam ayit ente acha um amma yum chechi yum ayi theater il poyi kanda cinema aanu njan kai aadi onnum kettilla inik samayam 4 months prayam undayirinnullu njan nalla urakkam ayirinnu ennu paranju kettit undu

    • @ajithkuttan309
      @ajithkuttan309 2 หลายเดือนก่อน

      ഇന്നസെൻ്റ് സർ.. you Just nailed it 🔥..

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +651

    Full time comedy yude പൂണ്ട് വിളയാട്ടം ആണ് ഈ സിനിമ
    ഇതിൽ എല്ലാരും ഒന്നിനൊന്നു best ആണേലും ശെരിക്കും ഇതിൽ തകർത്ത് അഭിനയിച്ചത് മുകേഷ് ആണ് ❤️❤️❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +70

    വല്ലാത്ത ഒരു കോംബോ തന്നയാണ് മുകേഷ് ലാലേട്ടൻ പരസ്പരം മത്സരിക്കുന്ന അഭിനയ പ്രതിഭകൾ 😍😍😍😍

    • @Vishnu-ys5bs
      @Vishnu-ys5bs ปีที่แล้ว

      അഭിനയ പ്രതിഭകൾ മാത്രം അല്ല സുഹൃത്തുക്കൾ ആണ് മോഹൻലാൽ പ്രിയദർശൻ ജഗ ധീഷ് മണിയൻ പിള്ള രാജു എംജി ശ്രീകുമാർ

  • @syammohan2916
    @syammohan2916 2 ปีที่แล้ว +28

    മുകേഷിന്റെ തനി ഫ്രോഡ് സ്വഭാവം ഇതിൽ വളരെ ഭംഗി ആയിട്ട് കാണിച്ചിട്ടുണ്ട് 😂

  • @UllasKadapra
    @UllasKadapra 3 ปีที่แล้ว +94

    പ്രിയദർശന്റെ സിനിമയിലെ പാട്ടുകൾക് ഒരു പ്രേത്യേക ഭംഗി ആണ്.....

    • @jasil845
      @jasil845 2 ปีที่แล้ว +2

      പടം മൊത്തത്തിൽ ഒരു positive energy ആണ്..💕

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 หลายเดือนก่อน +1

      ​@@jasil845അതെ ഫുൾ ടൈം എൻജോയ് 💪

  • @culer1963
    @culer1963 3 ปีที่แล้ว +458

    2001 മോഹൻലാൽ പ്രിയൻ കൂട്ടുകെട്ടിൽ വന്ന കാക്ക കുയിൽ ..ഹിന്ദി സൂപ്പർ താരങ്ങളെ പോലും അമ്പരപ്പിച്ച മോഹൻലാലിന്റെ തകർപ്പൻ dance..Mixed അഭിപ്രായത്തിനും മികച്ച വിജയം.
    2001 ഏപ്രിൽ 14 ശനി ദിവസം കാക്ക കുയിൽ റിലീസ്..❤️

    • @lostlove3392
      @lostlove3392 3 ปีที่แล้ว +6

      Ayye

    • @melwinsunny3445
      @melwinsunny3445 2 ปีที่แล้ว +15

      Lallettanu thulyam lalettan mathram

    • @asnair8891
      @asnair8891 2 ปีที่แล้ว +4

      Prasanna master

    • @lostlove3392
      @lostlove3392 2 ปีที่แล้ว +4

      @@rejinayar6660 Chummathalla ellaarum Thalletan fansine kaliyakkunnathu

    • @rejinayar6660
      @rejinayar6660 2 ปีที่แล้ว +5

      @@lostlove3392 Chummathalla Mammad Pundachiye naatukar eduthittudukunnathu...FFC Groupil poyi nokku thallayoli...

  • @shijuc2550
    @shijuc2550 ปีที่แล้ว +144

    അർഹിക്കാതെ അധ്വാനിക്കാതെ ഒന്നും നേടാൻ ആഗ്രഹിക്കരുത് എന്ന് പഠിപ്പിച്ചു തന്ന ആശയം ഉണർത്തുന്ന നല്ലൊരു സിനിമ 😘

  • @nandanthebella8821
    @nandanthebella8821 2 ปีที่แล้ว +50

    ഈ പടം ഇത്രയും ക്ലാരിറ്റി യിൽ കാണാൻ പറ്റും ന്ന് വിചാരിച്ചില്ല 🔥

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +600

    മോഹൻലാൽ & മുകേഷ് ,മോഹൻലാൽ &ശ്രീനിവാസൻ ,മോഹൻലാൽ & ജംഗതി ശ്രീകുമാർ 👌👌👌👌തുടങ്ങിയകോംബോ വല്ലാത്തൊരു കെമിസ്ട്രി ആണ്

    • @pfaisalsalem6186
      @pfaisalsalem6186 3 ปีที่แล้ว +3

      Hdudu👍🇮🇳👏🏾

    • @irfanhn6871
      @irfanhn6871 3 ปีที่แล้ว +3

      ♥️

    • @blessonsunilsamuel277
      @blessonsunilsamuel277 3 ปีที่แล้ว +2

      @@sivan3189 e

    • @sirajulhasanvt9040
      @sirajulhasanvt9040 3 ปีที่แล้ว +3

      Hi💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @aryasprasad2558
      @aryasprasad2558 3 ปีที่แล้ว +5

      അതെ 😂😂😂😂🥰🥰🥰

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +537

    ഹനീഫ് ഇക്ക : കണ്ടിട്ട് ഒരു കള്ള് ലക്ഷണം 👀
    മുകേഷ് : മുതലാളിക്കെ ബാങ്ക് മോഷ്ടിക്കാൻ ഒരു ഹരിചന്ദ്രനയാ വേണ്ടതേതെന്ന് ഞാൻ അറിഞ്ഞില്ല 🤣😁

  • @5me6797
    @5me6797 2 ปีที่แล้ว +552

    ആദരാഞ്ജലികൾ നെടുമുടി വേണു സർ 😪😪😓💔💔

    • @abhaykanil6373
      @abhaykanil6373 2 ปีที่แล้ว +15

      നടന വിസ്മയം തീർത്ത ആൾ ആയിരുന്നു

    • @KumarKumar-xv2uv
      @KumarKumar-xv2uv 2 ปีที่แล้ว +2

      100+100

    • @printpoint-lv7yq
      @printpoint-lv7yq 2 ปีที่แล้ว +1

      supar movie

    • @muhammedfadal417
      @muhammedfadal417 2 ปีที่แล้ว

      @@abhaykanil6373QqqqqqQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +3

      എനിക്ക് ഭയങ്കര ദുഃഖം തോന്നുന്നു,ജീവിതത്തിൻ്റെ ഒരു ഭാഗം മുറിഞ്ഞ് പോയത് പോലെ 😭😭😭😭

  • @muhsinmubarak8270
    @muhsinmubarak8270 3 ปีที่แล้ว +219

    ഈ സിനിമയും പിന്നെ മാധവൻ കുട്ടിയും അറബി ഒട്ടകവും എന്ന സിനിമയിൽ മുകേഷും ലാലേട്ടനും കോമഡി ഇട്ടു വിളയാടുകയായിരുന്നു

    • @hamdu313
      @hamdu313 3 ปีที่แล้ว +14

      പഴയ സിനികൾ ഒരുപാട് ഉണ്ട് 😍
      ബോയിങ് ബോയിങ് , വന്ദനം

    • @poovimol9106
      @poovimol9106 หลายเดือนก่อน

      ​@@hamdu313വിഷ്മയത്തുമ്പത്ക്

  • @udayanp1698
    @udayanp1698 3 ปีที่แล้ว +514

    *ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ ഒരു 2 അര മണിക്കൂർ എല്ലാ വിഷമങ്ങളും മാറ്റി വെച്ച് ആസ്വദിക്കാൻ സിനിമ കാണുന്ന എനിക്ക് മോഹൻലാലിനേക്കാൾ മികച്ച നടനെയോ പ്രിയദർശനേക്കാൾ മികച്ച സംവിധായകനെയോ ഞാൻ ഈ ലോകത്തിൽ കണ്ടിട്ടില്ല* ❤️

    • @anjalym92
      @anjalym92 3 ปีที่แล้ว +37

      You said it!! For people who watch cinema for entertainment, priyadarshan is the best

    • @rohithm3878
      @rohithm3878 3 ปีที่แล้ว +5

      Crct aanu

    • @rjmojo8875
      @rjmojo8875 3 ปีที่แล้ว +2

      Home alone series

    • @rjmojo8875
      @rjmojo8875 3 ปีที่แล้ว +3

      Home alone series

    • @binubabu3857
      @binubabu3857 3 ปีที่แล้ว +9

      അപ്പോൾ മുകേഷ്??

  • @rajeshbabu7492
    @rajeshbabu7492 3 ปีที่แล้ว +229

    മോഹൻലാലും മുകേഷും ഒരാൾ തന്നെ ആണ്,, മനുഷ്യന്റെ രണ്ടു മനസ്സുകൾ,, എന്ന് രണ്ടു മനസ്സും ധാരണയിൽ എത്തുന്നോ അന്ന് ഓരോ മനുഷ്യന്റെയും ജീവിതം അർതഥ പൂർണമാകും

    • @shibu4719
      @shibu4719 2 ปีที่แล้ว +20

      എജ്ജാദി ഫിലോസഫി

    • @amalbrsajan276
      @amalbrsajan276 2 ปีที่แล้ว +8

      But night 11 kazhinjal anniyan polle allu marum 😂🤣🤣

    • @rajeshbabu7492
      @rajeshbabu7492 2 ปีที่แล้ว +6

      @@amalbrsajan276 കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, ആയെങ്കിൽ ഞാനും കൂടി ചിരിക്കുമായിരുന്നു

    • @immoralpolice9900
      @immoralpolice9900 2 ปีที่แล้ว +2

      @@rajeshbabu7492 മുകേഷിന്റെ ഫോൺ നമ്പർ എവിടുന്നെങ്കിലും സംഘടിപ്പിക്കുക . എന്നിട്ട് രാത്രി 11 മണി കഴിഞ്ഞ് മുകേഷിന്റെ ഫോണിലേക്ക് വിളിക്കുക . അപ്പോ മനസിലാവും ❌❌😹😹😹😹❌❌🔥🔥🔥😋😋😋

    • @rajeshbabu7492
      @rajeshbabu7492 2 ปีที่แล้ว +6

      @@immoralpolice9900 ഞാൻ കഥാപാത്രംത്തെ കുറിച്ചാണ് പറഞ്ഞത്,, പിന്നെ രാത്രി 11 മണി കഴിഞ്ഞു ആവശ്യം ഇല്ലാതെ ഫോൺ വിളിച്ചാൽ ഞാനും ചീത്ത വിളിക്കും

  • @nandurohit0076
    @nandurohit0076 2 ปีที่แล้ว +101

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം ഇന്നസെന്റ് കരയിപ്പിച്ചുകളഞ്ഞു!!💔💔😔😔

  • @devarajthadathil5140
    @devarajthadathil5140 3 ปีที่แล้ว +124

    1:40:48 വലത്തേ സൈഡിൽ,സൂചിത്ര മോഹൻലാലിനെ നോക്കി നിക്കുന്നത് കണ്ടോ.... ഫ്രെയിമിൽ ആണെന്ന് മറന്ന് പോയെന്ന് തോന്നുന്നു 😄😄😄😄❤❤❤❤

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +13

      Mm.. നോക്കി ചിരിക്കുന്നുണ്ട്

    • @vishnusivakumar2149
      @vishnusivakumar2149 3 ปีที่แล้ว +21

      Athra rasam aayitalle dance kalikunnath...nokki povum😂💖💖💖

    • @binumanoharan4970
      @binumanoharan4970 2 ปีที่แล้ว +5

      Yes😁

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +8

      Superb observation 😍😍😍

    • @sobinjames4636
      @sobinjames4636 วันที่ผ่านมา

      1:59:49 മുതൽ ശാലു മേനോൻ നോക്കുന്നത്

  • @shijinsammathew2864
    @shijinsammathew2864 3 ปีที่แล้ว +262

    ഗോവിന്ദൻകുട്ടി നീ നന്നാവില്ല..
    അത് താൻ പറഞ്ഞിട്ടുവേണോ ഞാനറിയാൻ😂😂
    എലീന :-നമ്പീശൻ വക്കീലെന്നു ഒരുപാട് കേട്ടിട്ടുണ്ട്
    നമ്പീശൻ :-ഉവ്വോ, അങ്ങനെ കേൾക്കാൻ വഴിയില്ലല്ലോ 😆
    Ijjathi 😂😂👌

    • @mastergrogu680
      @mastergrogu680 3 ปีที่แล้ว +1

      😂

    • @JohnWick-pp4uy
      @JohnWick-pp4uy 3 ปีที่แล้ว +6

      Chekutthane parthikkan nokku, ippo athina poweru

  • @sarath4034
    @sarath4034 2 ปีที่แล้ว +259

    മുകേഷ് : ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു
    ലാലേട്ടൻ : എവടെ വെച്ച്
    മുകേഷ് : ചിന്നക്കട ജംഗ്ക്ഷനിൽ വെച്ച്
    ലാലേട്ടൻ : എപ്പോ
    മുകേഷ് : ഒരു ഏഴ് ഏഴര ആയിക്കാണും
    🤣🤣🤣🤣🤣

    • @SankarGS
      @SankarGS ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂myr ijjathi

    • @the.ashh7
      @the.ashh7 ปีที่แล้ว +1

      സത്യo

    • @sobinjames4636
      @sobinjames4636 16 ชั่วโมงที่ผ่านมา

      മുകേഷ് :ഇവൾ ആരെയാ വിളിക്കുന്നത്‌,?
      മോഹൻലാൽ :അവളുടെ അമ്മേടെ നായരേ
      മുകേഷ് :നിനക്ക്‌ എങ്ങനെ അറിയാം?
      മോഹൻലാൽ :എന്റെ ബന്ധുവല്ലേ
      മുകേഷ് :അവളുടെ അമ്മേടെ നായരോ?
      മോഹൻലാൽ :പിന്നെ
      മുകേഷ് :എന്നിട്ട് നീ എന്താ ഇതുവരെ പറയാതെ ഇരുന്നത്?
      മോഹൻലാൽ :പോടാ.. ഒരുമാതിരി മണ്ടൻ ചോദ്യങ്ങള് ചോദിക്കാതെ.. അവൾ ആരെയാ വിളിക്കുന്നത് എന്ന് എനിക്ക് എങ്ങനെ അറിയാം..

  • @the.ashh7
    @the.ashh7 ปีที่แล้ว +54

    തമാശയും, വിഷമവും, സ്നേഹവും എല്ലാം ഇണങ്ങിയ സിനിമയാണ് ഇത് 😘

  • @Anonymous-qm1pj
    @Anonymous-qm1pj 8 หลายเดือนก่อน +10

    7:03 govindan kutti ni nannavilla
    Ath thaan paranjatt veno njn ariyan💥
    Ejjathi😂❤️‍🔥

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +76

    കാക്കക്കുയിൽ&വെട്ടം❤️❤️❤️❤️❤️❤️❤️. ഇഷ്ട്ടപെട്ട പ്രിയദർശൻ മൂവി 💙💙💙💙💙💙💙💙💙💙💙💙

  • @advocateshivaraman8903
    @advocateshivaraman8903 3 ปีที่แล้ว +191

    കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഒക്കെ നോക്കി നിന്ന് പോവും അങ്ങനെയാണ് ഈ മനുഷ്യൻ ക്യാമറക്ക് മുൻപിൽ ജീവിക്കുന്നത്.
    ലാലേട്ടൻ ❤️😍

    • @mastergrogu680
      @mastergrogu680 3 ปีที่แล้ว +41

      Yes but ee movieyil lalettanekkal mikachu ninnathu mukeshettan anu

    • @FF-rs6ze
      @FF-rs6ze 3 ปีที่แล้ว +1

      ❤😘😂good

    • @minhaashraf2522
      @minhaashraf2522 3 ปีที่แล้ว +8

      Mukeshatan aan അതിനെക്കാളും best

    • @themanisreal5505
      @themanisreal5505 2 ปีที่แล้ว +5

      @@mastergrogu680 നീ കുറെ നെരായല്ലോടാ ഇത് തന്നെ പറഞ്ഞ് മെഴുകുന്നു. മുകേഷ് കൊള്ളത്തില്ല എന്ന് ആരും പറയുന്നില്ല ഇതൊരു കോമഡി എന്റർടൈനർ സിനിമയാണ് മുകേഷ് സ്വാധവെ ഒരു കോമഡി നടൻ കൂടിയാണ് എന്നിട്ടും ലാലും മുകേഷും തമ്മിലുള്ളൊരു മൽസരമാണ് പടം മുഴുവൻ( കോമഡിയുടെ കാര്യത്തിൽ മാത്രം) ഡാൻസിൽ ലാലേട്ടൻ മികച്ചു നിന്നു പിന്നെ ഫൈറ്റ് സീനോന്നും സിനിമയിൽ ഇല്ല കുറച്ച് സെന്റിയും കൂടുതൽ കോമഡിയും. മമ്മൂട്ടി ആയിരുന്നു ലാലിന് പകരം ഇൗ സിനിമയിൽ എങ്കിൽ ഓർത്ത് നോക്കിക്കേ 😰🤣🤣

    • @mastergrogu680
      @mastergrogu680 2 ปีที่แล้ว

      @@themanisreal5505 Am a mohanlal fan

  • @nandu854
    @nandu854 3 ปีที่แล้ว +241

    20 വർഷം മുൻപ് അച്ഛനും ആയി തിയേറ്ററിൽ പോയി കണ്ട സിനിമ ❤

    • @b258sijodaniel6
      @b258sijodaniel6 ปีที่แล้ว +1

      ❤️❤️

    • @mahimathampi
      @mahimathampi 9 หลายเดือนก่อน +1

      Yes same eni aa kalam thirichu kitto😢

    • @nandu854
      @nandu854 9 หลายเดือนก่อน +1

      @@mahimathampi ഒരിക്കലും ഇല്ല

  • @kumbidiministry
    @kumbidiministry 3 ปีที่แล้ว +89

    ലാലേട്ടന്റെ ഇതേപോൽതേ കുറേ നല്ല പടങ്ങളുണ്ട് ഹോ!!! രോമാഞ്ചപുളകിതം !!! 🤩😍🥰🥰🥰🥳

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +293

    2001 വർഷം തൊട്ടു ഇത് വരെ ഇ ചിത്രം എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല 😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jochuMira
      @jochuMira 2 ปีที่แล้ว +2

      Njan ethukoode kooti 30 thavan mugalil ayi

    • @gazzalippgazzali5111
      @gazzalippgazzali5111 2 ปีที่แล้ว +1

      സത്യം njan 50

    • @omin5232
      @omin5232 2 ปีที่แล้ว +2

      Njan first time

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว

      @@gazzalippgazzali5111 kanaran aano

    • @gazzalippgazzali5111
      @gazzalippgazzali5111 2 ปีที่แล้ว

      @@sarfazcks8931 enth

  • @LazlyAntony
    @LazlyAntony 3 ปีที่แล้ว +84

    ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല❤️

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 3 ปีที่แล้ว +85

    ലാലേട്ടൻ പ്രിയദർശൻ മൂവികൾ എല്ലാം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടെ ഉള്ളു.. ലാലേട്ടൻ മുകേഷേട്ടൻ കോമ്പിനേഷൻ വേറെ ലെവൽ.. ഇതിലെ പാട്ടുകളും കോമഡി സീനുകളും എല്ലാം പൊളി ആണ്

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +798

    ഹാസ്യ താര രാജാക്കന്മാർ ഒരുപാട് ഉണ്ടായിരുന്നിട്ടും ഇതിൽ തകർത്ത വാരി അഭിനയച്ചത് "മുകേഷ് " മാത്രമാണ് ! ❤‍🔥😎
    Kakkakuyil | GovindhanKutty ! 😅😁

    • @psychosavagepsychosavage7102
      @psychosavagepsychosavage7102 2 ปีที่แล้ว +2

      Mupooor mukalil kedukundu air ennu parayum english ill

    • @spyraptor
      @spyraptor 2 ปีที่แล้ว +1

      Anthass olla Actor

    • @ashmedia4567
      @ashmedia4567 2 ปีที่แล้ว +10

      Jagathi 😍😍🔥

    • @melwinsunny3445
      @melwinsunny3445 2 ปีที่แล้ว +2

      Adu mukesh fan ayadu kodano

    • @shahanashamsudheen7863
      @shahanashamsudheen7863 2 ปีที่แล้ว +21

      ജഗതി ഇന്നസെന്റ് ജഗതീഷ് ഹനീഫ്ക്ക.. എല്ലാരും തുത്തുവാരി ചിത്രത്തിൽ ഉടനീളം ലാലേട്ടൻ ഡാൻസ്.. ഒരേ പൊളി. 😎🔥 മുകേഷ് കട്ടക്ക് നിന്നു..🔥🔥

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +410

    സിനിമ പോലെ അതിമനോഹരമായ പാട്ടുകളും kaakkakuyilnte പ്രത്യേകതയാണ്...പാഠം വനമാലി ഏറെ ഇഷ്ടമുള്ള പാട്ട്...അതിൽ ലാലേട്ടന്റെ flexibility യും dance ഉം പറയാതെ വയ്യ😍😍😍

    • @fallenangel6382
      @fallenangel6382 2 ปีที่แล้ว +10

      Iyal illatha oru comment boxum illallo

    • @abhijithdev
      @abhijithdev 2 ปีที่แล้ว +5

      Paatite oru scene um frame um beautiful anu, priyadarshan te ee movie le oro song frame kidu anu

    • @momoseokangjoon8936
      @momoseokangjoon8936 2 ปีที่แล้ว +3

      Chechiii

    • @momoseokangjoon8936
      @momoseokangjoon8936 2 ปีที่แล้ว +3

      Chechiye Nan instayilu follow cheyunund chechidey vidhyaji premam karnam nanum pazhaya Patt kettu thudangi ippo addict ayi piney ittikora book avidey kittum chechi? Chechiyod instayilu chodichapo reply kittila tha

    • @skariyachankollanur
      @skariyachankollanur 2 ปีที่แล้ว +2

      Pattu copied from old song

  • @dipinraman303
    @dipinraman303 2 ปีที่แล้ว +322

    A phenomenal actor Nedumudi venu sir 🔥🔥🔥. May his soul rest in peace.😔

    • @finnypaul7748
      @finnypaul7748 ปีที่แล้ว +7

      Now innocent rip

    • @dipinraman303
      @dipinraman303 ปีที่แล้ว

      @@finnypaul7748 ☹️☹️

    • @AbhilashGregory1985
      @AbhilashGregory1985 ปีที่แล้ว +4

      Sukumari + Augustine also!

    • @diamond04able
      @diamond04able 11 หลายเดือนก่อน +3

      Really Phenomenal actor . And Kaviyoor Ponnamma as well

  • @imoutspoken6728
    @imoutspoken6728 3 ปีที่แล้ว +413

    14:54
    മുകേഷ് : അല്ലെങ്കി നിനക്ക് ഹൃതിക് റോഷന്റെ കൂടെ ആ വരാന്തയിൽ കിടക്കാം
    ലാലേട്ടൻ : ഹൃതിക് റോഷനാ?
    മുകേഷ് : ആ അപ്പുറത്തെ ചാവാലി പട്ടിക്ക് പുള്ളാരിട്ടിരിക്കുന്ന പേരാ 😂🤭

  • @RAM-hm3io
    @RAM-hm3io 3 ปีที่แล้ว +114

    39:36
    ആ മീൻ ഇത്ര കറക്റ്റ് ആയി പെട്ടി അടച്ചത് ആരൊക്കെ ശ്രദ്ധിച്ചു 😯

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +64

    വിഷുവിനു കാക്കക്കുയിൽ 4k വേർഷൻ നിങ്ങൾ പൊളിച്ചു matinee
    പണ്ട് ഒരു വിഷുവിനു ഏഷ്യാനെറ്റ്‌ കാക്കക്കുയിൽ കണ്ടു ഈ വിഷുവിനു matinee now കാണാം 4Kyil 🙏

    • @karthiknair6197
      @karthiknair6197 3 ปีที่แล้ว

      4k alla full hd 1080p

    • @hashimpt864
      @hashimpt864 3 ปีที่แล้ว +5

      2003 15th Monday vishu divasam asianet I'll 7pm nu kakakkuyil movie 1st telecast cheyuthathu

    • @reshm2
      @reshm2 3 ปีที่แล้ว

      4K യോ എവിടെ?...റിയൽ 1080P എങ്കിലും തരുന്നുണ്ടല്ലോ, അത് തന്നെ ആശ്വാസം

    • @reshm2
      @reshm2 3 ปีที่แล้ว

      @@sivan3189 ഉണ്ട്, FHD tvയിൽ നല്ല clarity ഉണ്ട്....43" 4K TVയിലും
      ഇത് മതി

    • @radharaghavan7802
      @radharaghavan7802 3 ปีที่แล้ว +1

      4k only Amazon prime

  • @heyplin
    @heyplin 2 ปีที่แล้ว +99

    ചന്ദ്രലേഖയും കാക്കക്കുയിലും എന്തോക്കെയോ ഒരു connection ഉള്ളത് പോലെ 😁

    • @abhijith1055
      @abhijith1055 2 ปีที่แล้ว +19

      Chandralekha, Kakkakuyil, Arabeem ottakam mooninum evideyokkeyo oru avihidha bhandhamulla feel 💯💯💯😂😂😂

    • @s.a.k.6659
      @s.a.k.6659 2 ปีที่แล้ว +15

      Hospital സീനുകളൊക്കെ ചന്ദ്രലേഖയിലേതുപോലെ തന്നെ ഓർമിപ്പിക്കുന്നു.ആൾമാറാട്ടമാണല്ലോ രണ്ടിലും വിഷയം.

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +12

      യെസ്, രണ്ടിലും unemployed ആണ്,

    • @sreeragssu
      @sreeragssu 2 ปีที่แล้ว +13

      Unemployed, family problems, ആൾ മാറാട്ടം, പിന്നെ hero നായർ സമുദായവും 😂

    • @dailyyoutuber4563
      @dailyyoutuber4563 2 ปีที่แล้ว +1

      @@sreeragssu ithil nair ennu parayunnuno?

  • @shinasyousuf3811
    @shinasyousuf3811 3 ปีที่แล้ว +143

    "ഇവൾ ആരെയാ ഈ വിളിക്കുന്നേ"
    "അവൾടെ അമ്മേടെ നായരെ"
    അത് നിനക്കേങ്ങന അറിയാം"
    എൻ്റെ ബന്ദുവല്ലെ "
    അവളുടെ അമ്മേടെ നായരാ
    എന്നിട്ട് എന്ത് ഇതുവരെ പറയാത്തത്?"😂

    • @SankarGS
      @SankarGS ปีที่แล้ว

      😁😁😁😁ezechu poda oro mandatharam parayunne lalettan

    • @jishnuk4058
      @jishnuk4058 ปีที่แล้ว

      ഇടിവെട്ടിയവനെ പാമ്പ് കടിച്ചു..
      എവിടെ വെച്ച്
      ചിന്നക്കെന്നാൽ ജംഗ്‌ഷനിൽ വെച്ച്
      എപ്പോ...
      ഇന്ന് രാവിലെ 7 30 ക്ക്

  • @deepakschannel
    @deepakschannel 3 ปีที่แล้ว +66

    In one of the sentimental scene - " Kunjikuru perukki edukkannathu".
    Mukesh expression and dialogue " Ee kilavanu branthanu"...Marakam😂

  • @sivaprasadmg1733
    @sivaprasadmg1733 3 ปีที่แล้ว +50

    ഈ സിനിമയിൽ ഏറ്റവും നല്ല costume ഇന്നസെന്റ് ന്റെ ആണ് ... പച്ച, മഞ്ഞ, ചുമപ്പ് ...❤️

  • @thomasshelby3249
    @thomasshelby3249 3 ปีที่แล้ว +190

    ജഗദീഷ്-ഹനീഫിക്ക ജയിൽ scene.ഈ സിനിമയിൽ എത്ര കണ്ടാലും മടു
    ക്കാത്ത scene...😂😂
    മുകേഷിന്റെ കോമഡി😂😂
    ലാലേട്ടൻ-പ്രിയദർശൻ സർ കോംബോ💞❤️
    എല്ലാവർക്കും happy വിഷു🧨💥🧨

  • @abhijith1055
    @abhijith1055 2 ปีที่แล้ว +77

    2:42:06 ente ponno Innocent chettante abhinayam👌👌👌 athrayum neram chirippicha manushyante vere level transformation 🔥🔥🔥 Nedumudi chettanum score cheythu iee scene inte avasaanam ariyathe aanengilum nammude kannu nirayum 💯💯💯💔💔💔. Innocent chettan Venu eattan 😍😍😍

  • @sivaprasadmg1733
    @sivaprasadmg1733 3 ปีที่แล้ว +121

    2:23:55 സാരിയൊക്കെ ഉടുത്ത് കിടിലൻ കേസായിട്ട് വന്നേക്കു വാ അല്ലേ...??
    ❤️ ജഗതിച്ചേട്ടൻ

  • @althafkurian3639
    @althafkurian3639 3 ปีที่แล้ว +122

    *കൂടെ അഭിനയിക്കുന്ന നടന്മാർ പോലും ആസ്വദിച്ചു അഭിനയിച്ചു പോവും അതാണ് മോഹൻലാലിൻറെ റേഞ്ച്* 😍

    • @akhilgbenny8445
      @akhilgbenny8445 3 ปีที่แล้ว +21

      ഏട്ടൻ ഫാനാണ് എന്നാലും പറയാതിരിക്കാൻ വയ്യാ ഇതിൽ ഏറ്റുവും കൂടുതൽ തകർത്ത അഭിനയച്ചതെ (Mukesh) ആണ് 💯👍

    • @farisfaris1803
      @farisfaris1803 6 หลายเดือนก่อน

      ​@@akhilgbenny8445മുകേഷ് എല്ലാം അന്ന് ഒരു മെയിൻ സ്റ്റാർ ആണ് അപ്പോൾ ഈ ചിത്രത്തെ ഒരു മൾട്ടി star ആക്കാം

  • @abhijithdev
    @abhijithdev 2 ปีที่แล้ว +51

    ഈ സിനിമയിലെ ഓരോ പാട്ടു സീനും വളരെ മനോഹരമാണ്. ഓരോ frame മും beautiful portrait പോലെ ആണ്. Hats off Priyadarshan 👏

    • @rbcreationz4224
      @rbcreationz4224 ปีที่แล้ว

      full credit goes to art director sabu cyril

    • @kriz2281
      @kriz2281 ปีที่แล้ว

      ​@@rbcreationz4224 no....only 50% credit... cinematography pinne atu plan chyta priyadershan okke pinne manga parikkan ano ?

    • @nankish009
      @nankish009 4 หลายเดือนก่อน

      അങ്ങേരുടെ എല്ലാ പടോം ഇങ്ങനെ തന്നെ ആണലോ.❤️❤️❤️

  • @nankish009
    @nankish009 4 หลายเดือนก่อน +4

    Repeat value.അത് പ്രിയദർശൻ പടങ്ങൾ കഴിഞ്ഞേ വേറെ ഒള്ളു 🙏🏻🙏🏻🙏🏻

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 3 ปีที่แล้ว +56

    Mukesh:evarokkeyara
    Radika:relativesaa..
    Mukesh:avark kannukanavo?🤣🤣🤣🤣

  • @thabu492
    @thabu492 ปีที่แล้ว +84

    ഒരേ പോലെയുള്ള രണ്ട് സിനിമകൾ...... കാക്കകുയിൽ and ചന്ദ്രലേഖ...... ❤️❤️❤️

    • @the.ashh7
      @the.ashh7 ปีที่แล้ว +14

      സത്യം ആണ്, ഞാൻ രണ്ട് സിനിമയും ഇപ്പൊ അടുത്താണ് കണ്ടത്. ഞാൻ കരുതി ചന്ദ്രലേഖയുടെ രണ്ടാം ഭാഗമാണിത് എന്ന്. കണ്ടപ്പോഴല്ലേ മനസ്സിലായത് രണ്ടും രണ്ടു സിനിമയാണ് എന്ന്...രണ്ടും അടിപൊളി ആണ്... എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് 😘😘... പക്ഷെ, ഇത് പോലത്തെ സിനിമകൾ ഇനി വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം 😓

    • @gmr6881
      @gmr6881 ปีที่แล้ว

      👍

    • @shahinkt2279
      @shahinkt2279 ปีที่แล้ว +1

      ​@@the.ashh7 ipozhano kandath? Ithrem kaalangal evideyayirunu iyaal 😂

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +85

    കാക്കക്കുയിൽ 💙💙💙💙💙എത്ര വട്ടം കണ്ടാലും മടുക്കാത്ത ചിത്രം 😍😍😍😍😍.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +13

    ചന്ദ്രലേഖ ടീം വീണ്ടും ഒന്നിച്ചപ്പോൾ ഉണ്ടായ മറ്റൊരു ഹിറ്റ്‌. മോഹൻലാൽ മുകേഷ് ടീം തമ്മിലുള്ള കെമിസ്ട്രി നന്നായി തോന്നി. നെടുമുടി വേണുചേട്ടൻ സൂപ്പർ പെർഫോമൻസ്. ആ തമ്പുരാനായി പുള്ളി പകർന്നാടി. ജഗതിച്ചേട്ടന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ഈ പടത്തിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ ഇച്ചിരി പാടുപെടും. കാരണം ഒരു കൊനഷ്ട്ട് കഥയാണ്. അടിപൊളി മൂവി.

  • @themanisreal5505
    @themanisreal5505 2 ปีที่แล้ว +82

    ഇതെന്തൊരു മുതൽ. ഡാൻസിന് ഡാൻസ് റൊമാൻസിന് റൊമാൻസ് കോമഡിക്ക്‌ കോമഡി ആക്ഷന് ആക്ഷൻ ഇതുപോലെ എല്ലാം തികഞ്ഞൊരു സൂപ്പർ സ്റ്റാർ വേറെ ഏത് ഇൻഡസ്ട്രിയിൽ ഉണ്ട്.
    One and only Mohanlal 🔥❤️
    Our own Lalettan 😍😍👌

    • @abhijith1055
      @abhijith1055 2 ปีที่แล้ว +4

      Lalettan the complete actor 🔥🔥🔥❤️❤️❤️

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +1

      ജയറാമും, ദിലീപും ഈ പറഞ്ഞതെല്ലാം അടിപൊളിയായി ചെയ്യും.... 👌👌❤❤😊

    • @SJB73679
      @SJB73679 9 หลายเดือนก่อน +1

      ​@@jitheshjithesh920ജയറാമും ദിലീപും ആക്ഷൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jdmaster2255
    @jdmaster2255 3 ปีที่แล้ว +162

    ഒരു 2 അര മണിക്കൂർ എല്ലാം മറന്നു ചിരിക്കാം 😊😊😊😊😊
    Lalettan Uyir ❤️

    • @fasilpk4005
      @fasilpk4005 3 ปีที่แล้ว +4

      2.54 und

    • @fathima6177
      @fathima6177 3 ปีที่แล้ว +6

      @@fasilpk4005 2:54:52 und 😁

    • @niyazmon5471
      @niyazmon5471 2 ปีที่แล้ว

      ഹിന്ദു തീവ്ര വാദികൾക്ക് കാണാം

    • @harilayodhya6749
      @harilayodhya6749 2 ปีที่แล้ว +4

      @@niyazmon5471 seri koya

    • @kingsofleon4066
      @kingsofleon4066 2 ปีที่แล้ว +1

      @@niyazmon5471 നീയെന്താടാ അങ്ങനെ പറഞ്ഞത്

  • @kottayamkunjachan591
    @kottayamkunjachan591 3 ปีที่แล้ว +570

    20 years of KAKKAKUYIL ❤️❤️❤️

  • @surajss7350
    @surajss7350 2 ปีที่แล้ว +88

    എപ്പോഴും ഓർത്തു ചിരിക്കാൻ പ്രിയദർശൻ സിനിമകൾ മാത്രം 👌👌

  • @aswanthjayaraj2647
    @aswanthjayaraj2647 3 ปีที่แล้ว +50

    ലാലേട്ടൻ -പ്രിയദർശൻ ❤🔥

  • @kichucyriljoseph5705
    @kichucyriljoseph5705 3 ปีที่แล้ว +43

    എനിക്ക് തോന്നുന്നത് പ്രിയദർശൻ മുകേഷ് കൂട്ടുകെട്ടിലെ എത്ര കണ്ടാലും മടുക്കാത്ത ഒരു പടം ആണ് കാക്കകുയിൽ.മുകേഷിന്റെ ടൈമിംഗ് ഒക്കെ അപാരം..മുകേഷ് നായകനായി വന്ന സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ട പടം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും കാക്കകുയിൽ എന്ന് 😍😍😍😍

    • @kannanas3479
      @kannanas3479 3 ปีที่แล้ว +16

      മുകേഷ് നായകനായ ഹിറ്റ്ലറും, chronic bacheler onum kandittile🤔

    • @tosinjoseph343
      @tosinjoseph343 3 ปีที่แล้ว +2

      Correct

    • @vivek5204
      @vivek5204 2 ปีที่แล้ว +2

      @@kannanas3479 pwoliyee.... 😂

    • @shibu4719
      @shibu4719 2 ปีที่แล้ว +1

      @Kannan
      ൻ്റെ കണ്ണോയ്.. 😂👌

    • @draxmoon3446
      @draxmoon3446 2 ปีที่แล้ว +4

      @@kannanas3479 അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂🤣

  • @nipinpkd3737
    @nipinpkd3737 3 ปีที่แล้ว +63

    full and full ചിരിപ്പടം👌👌
    എജ്ജാതി Timing 👏🏻👏🏻
    Lalettan & Mukeshettan 🤩🤩

  • @roby232
    @roby232 4 หลายเดือนก่อน +3

    ലാലേട്ടൻ &പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മറ്റൊരു മികച്ച സിനിമ 🎉🎉🎉
    വീണ്ടും 2024.. ൽ കാണുന്നു ❣️❣️❣️

  • @shibu4719
    @shibu4719 2 ปีที่แล้ว +54

    ആദരാഞ്ജലികൾ.. നെടുമുടി അദ്ദേഹം 😭 💐

  • @the.ashh7
    @the.ashh7 ปีที่แล้ว +11

    ഞാൻ ആദ്യം കരുതി കാക്കക്കുയിലും ചന്ദ്രലേഖയും ഒരു സിനിമയുടെ രണ്ട് ഭാഗങ്ങളാണ് എന്ന് ,ഞാൻ രണ്ട് സിനിമയും ഇപ്പൊ അടുത്താണ് കണ്ടത്. ഞാൻ കരുതി ചന്ദ്രലേഖയുടെ രണ്ടാം ഭാഗമാണിത് എന്ന്. കണ്ടപ്പോഴല്ലേ മനസ്സിലായത് രണ്ടും രണ്ടു സിനിമയാണ് എന്ന്...രണ്ടും അടിപൊളി ആണ്... എക്കാലത്തെയും മികച്ച സിനിമകളാണിവ😘😘... പക്ഷെ, ഇത് പോലത്തെ സിനിമകൾ ഇനി വരില്ലല്ലോ എന്ന് ഓർക്കുമ്പോളാണ് ഒരു വിഷമം 😓😭

  • @visesha2000
    @visesha2000 10 หลายเดือนก่อน +7

    ഒരു ഫുൾ അകത്താക്കിയിട്ട് ഇന്നച്ചൻ ന്റെ വരവും ഡയലോഗ്ഉം..❤

  • @achumedia6340
    @achumedia6340 3 ปีที่แล้ว +26

    സൂപ്പർമൂവി വീണ്ടും കണ്ടു കോമഡി അടിപൊളി, എല്ലാവരും സൂപ്പർ അഭിനയം. ലാലേട്ടൻ പ്രിയേട്ടൻ മൂവീസ് സൂപ്പർ

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +42

    "പുറത്തു കേറിയിരുന്നു പറയാൻ പറ്റില്ലെങ്കി എന്റെ മുതുകത്തു കയറിയിരുന്നു പറയടോ "

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +37

    ലാലേട്ടൻ,മുകേഷേട്ടൻ കോമ്പോ അല്ലേലും poli ആണ്.❤️😍👍 പ്രിയദർശന്റെ evergreen movie.💪💪

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว +24

    Good movie.. നല്ലൊരു മുത്തശ്ശനും, മുത്തശ്ശിയും.. 🥰♥️👍

  • @ShareefSayedVlogs
    @ShareefSayedVlogs 4 หลายเดือนก่อน +4

    എന്റെ വിഷമം ഇനി ഒരിക്കലും ഇതുപോലെ നല്ലൊരു ഫിലിം ചെയ്യാൻ പുതിയ തലമുറയ്ക്ക് കഴിയില്ലല്ലോ 😔 short film നിലവാരം ഇല്ലാത്ത കുറെ സിനിമകൾ ഇറങ്ങുന്നു പോവുന്നു

  • @Ng-ew9hz
    @Ng-ew9hz ปีที่แล้ว +122

    This movie reminds me of my own grandparents’ love. ❤️ I miss my grandmas in heaven. 🙏

  • @VinusVlog1986
    @VinusVlog1986 3 ปีที่แล้ว +111

    ദേവദൂതൻ അതാണ് ബെസ്റ്റ് വർക്ക് നിങ്ങളുടെ അത് കൂടി വേണം...❤️

    • @shanumoviesvlogs
      @shanumoviesvlogs 3 ปีที่แล้ว +1

      Comedy undo

    • @nihalpinto
      @nihalpinto 3 ปีที่แล้ว +2

      @malabar sulthan Romantic musical film ആണ് ഒരു different approach....can be described as a cult

    • @vivek5204
      @vivek5204 2 ปีที่แล้ว +2

      @@shanumoviesvlogs horre fantasy okke aan... Oru mysical backgroundil cherth bekkunna vetyasthamaya cinema... One of the classics in Mollywood

    • @kokkachi9290
      @kokkachi9290 ปีที่แล้ว

      My fav movie 🥰

  • @cricvideos6236
    @cricvideos6236 ปีที่แล้ว +52

    A phenomenal actor innocent sir.May his soul rest in peace 🥺🥺

  • @anoopsivadas
    @anoopsivadas 3 ปีที่แล้ว +40

    Mukesh scored in this film... What a Counters

    • @SJB73679
      @SJB73679 2 ปีที่แล้ว +6

      Counterum humourum cheyyunnavar mathram aano score cheyyunnath
      Mukesh scored in humour
      But mohanlal scored both in sentiments scenes and humour scenes

  • @user-yw8cq5sv8s
    @user-yw8cq5sv8s ปีที่แล้ว +31

    ഈ കലാ മൂല്യം
    പോലും ഇല്ലാതെ ആയി
    ഇപ്പോഴത്തെ മലയാള സിനിമ
    ഈ പടം കാണുമ്പോൾ തന്നെ സന്തോഷം തോന്നും💓❣️💕😍😍😍

  • @sujithv2521
    @sujithv2521 3 ปีที่แล้ว +402

    കാക്കക്കുയിൽ ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +59

    ഇന്നത്തെക്ക് 20 വർഷം ആയി സിനിമ ഇറങ്ങിട്ട്... ഇതൊക്കെ ആണ് സിനിമ കലമേ പിറക്കുമോ ഇനി ഇതു പോലോരു സിനിമ 😍

  • @user-fi4wi6qo5c
    @user-fi4wi6qo5c 5 หลายเดือนก่อน +4

    ഇനി ഉണ്ടാകുമോ ദൈവമേ ഇങ്ങനെ ഒരു പടം 😢❤❤💋

  • @SaheerKichu
    @SaheerKichu 2 ปีที่แล้ว +9

    എന്റെ മോനെ ഏത്ര കണ്ടാലും മടുക്കാത്ത പടം വേറെ ലെവൽ. ❤️ movie file ഇജ്ജാതി quality 👌 പടം മൊത്തം 1080 HD യിൽ കണ്ടു 😍

  • @crithmisramarysusej5823
    @crithmisramarysusej5823 3 ปีที่แล้ว +16

    Lalettan...ethe type role-um evde bhadhram.💓Priyan sir-inte bhagyam ethrem nalla oru frd🔥

  • @nidhinfrancis3422
    @nidhinfrancis3422 3 ปีที่แล้ว +18

    ഈ ക്വാളിറ്റിയിൽ തന്ന മാറ്റിനിക്ക് നന്ദി.. 🙏

  • @dhaneshp.j9056
    @dhaneshp.j9056 ปีที่แล้ว +23

    ഇന്നസെൻ്റിൻ്റെ ലാസ്റ്റ് സീൻ... 🥰🥰 ആ സീൻ ഇതുപോലെ മനോഹരമാക്കാൻ മറ്റൊരു നടനും സാധിക്കില്ല....❤️❤️❤️

  • @fasilfaisi3441
    @fasilfaisi3441 3 ปีที่แล้ว +14

    അടിപൊളി കോമഡി സിനിമ എല്ലാവരുടെയും കോമഡി കലക്കി ലാലേട്ടൻ മുകേഷ് ചേട്ടൻ combo 👌👌👌ജഗദീഷ് ചേട്ടന്റെ വിക്ക് മരുന്ന് കുപ്പില് 🤣🤣🤣 songs എല്ലാം സൂപ്പർ ലാലേട്ടൻ ഡാൻസ് ഒരു രക്ഷയും ഇല്ല

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +160

    സോമൻ ചേട്ടൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ ഡോക്ടർ വേഷം അദ്ദേഹത്തിനു പ്രിയൻ കൊടുക്കുമായിരുന്നു 😰😰😰😰😰😰😰😰😰😰😰

    • @deanambros7194
      @deanambros7194 3 ปีที่แล้ว +6

      അതെ ❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +9

      അതെ. ചന്ദ്രലേഖയും, കാക്കക്കുയിലും ഒരേ ഹോസ്പിറ്റലിൽ ആണ് ഷൂട്ട്‌ ചെയ്തത്. സോമൻ ചേട്ടൻ ഈ സിനിമ ഷൂട്ട്‌ ചെയ്യുമ്പോൾ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഡോക്ടർ വേഷവും മൂപ്പർക്ക് തന്നെ പ്രിയൻ കൊടുക്കുമായിരുന്നു

  • @joemama69544
    @joemama69544 11 หลายเดือนก่อน +171

    The scene of Nedumudi Venu on the floor picking up the red seeds..... all alone n blind is heartbreaking 😢😢

    • @rijashome9266
      @rijashome9266 9 หลายเดือนก่อน +15

      അങ്ങനത്തെ ഒരു മോളുടെ അമ്മയാണ് ഞാൻ.. നമ്മൾ അടുത്തുണ്ടോ എന്നു തപ്പി നോക്കുന്നത് കാണുമ്പോ nenju പൊടിഞ്ഞുപോകും

    • @user-vv9qz2vq2o
      @user-vv9qz2vq2o 9 หลายเดือนก่อน +2

      @@rijashome9266 😥😥

    • @navneethsathyan4859
      @navneethsathyan4859 5 หลายเดือนก่อน +1

      3n

    • @muhammedhashim1274
      @muhammedhashim1274 4 หลายเดือนก่อน

      Koonoonk😊 kk nk ok o

    • @muhammedhashim1274
      @muhammedhashim1274 4 หลายเดือนก่อน

      @@navneethsathyan4859onikonmo

  • @the_killer_95
    @the_killer_95 9 หลายเดือนก่อน +4

    ശെരിക്കും പറഞ്ഞാൽ മുകേഷ് ഇതിൽ ജീവിക്കുവായിരിന്നു ലാൽഏട്ടൻ അഭിനയം സൂപ്പർ 💥❣️🥰🥰

  • @JomonJohnson-bb2gc
    @JomonJohnson-bb2gc 2 หลายเดือนก่อน +34

    2k24 കാണാൻ വന്നവർ ഇണ്ടോ 🥰🥰🥰

  • @vishnusree3930
    @vishnusree3930 2 ปีที่แล้ว +46

    Ente achaachanum achammayum ithupole aayirunnu. My childhood was really rich..
    Thank God for the wonderful opportunity gratitude fory parents. ❤️

    • @omin5232
      @omin5232 2 ปีที่แล้ว

      Ipppzhoo

    • @akashprakashnair11
      @akashprakashnair11 ปีที่แล้ว +1

      Enik grandparents aake ende Achamma mathreyullu.Ende Achammaye mathre njan kandittullu.2019il ende achamma eee lokam vittu.Janichann thott aake ulla grandparents ende achamma mathrame undaarnullu.Grandparents praayamulla relatives,aarum innu jeevanode illa.I miss them all..love you Achamma.

  • @nikhunikhil3939
    @nikhunikhil3939 ปีที่แล้ว +14

    പഴയ സിനിമകൾ എന്ന് അല്ല evergreen സിനിമകൾ ആണ് ഇതൊക്കെ ♥️

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 2 ปีที่แล้ว +82

    അധികം ആരും ശ്രദ്ധിക്കാത്ത ഒരു റൊമാന്‍സ് സീന്‍ 1:59:47 sec ലാലേട്ടന്‍ റിയാക്ഷന്‍ 😂😂
    അത്രയും പ്രശ്നങ്ങള്‍ക്കിടയിലും ഇത് എങ്ങനെ പ്രിയന്‍ sire

  • @user-do5xj4jx1y
    @user-do5xj4jx1y 8 หลายเดือนก่อน +9

    മുകേഷ് തകർത്തു.. ലാലേട്ടന്റെ കൂടെ കട്ടയ്ക്ക് നിന്ന്.. മാത്രമല്ല ചില സീനുകൾ മുകേഷേട്ടൻ കൊണ്ടു പോയി..

  • @trrenjithnair3411
    @trrenjithnair3411 3 ปีที่แล้ว +16

    MATINEE Now ന്റെ വിഷു സമ്മാനം സൂപ്പർ ഹിറ്റ് 4K Movie കാക്കക്കുയിൽ വളരെ നന്ദി MATINEE🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @user-js6lt2bp3v
    @user-js6lt2bp3v 2 ปีที่แล้ว +40

    മുകേഷ്,: എല്ലാ നായികൾക്കും ഒരു നല്ല നാൾ വരും
    മോഹൻലാൽ : അപ്പൊ നിന്റെ നല്ല നാൾ തുടങ്ങി അല്ലെ
    മുകേഷ് : എന്റെ അല്ല നമ്മുടെ
    അണ്ണാക്കിലടി

  • @dudezone7562
    @dudezone7562 3 ปีที่แล้ว +33

    37:00 🤣🤣superhit comedy❤❤

  • @sudhisvp9027
    @sudhisvp9027 7 หลายเดือนก่อน +3

    മുകേഷിനാണ് ഈ സിനിമയിൽ കഥ ഉള്ളത് നല്ല അഭിനയവും ലാൽ സഹനടപോലെയാണ്പക്ഷെ ലാലിന്റെ dance excelent work

  • @ajilal8835
    @ajilal8835 3 ปีที่แล้ว +31

    എല്ലാവരും തകർത്ത് അഭിനയിച്ചു ."ലാലേട്ടൻ" പൊളിച്ചു 2021കാണുന്നവർ ഉണ്ടോ

  • @rahulkb9374
    @rahulkb9374 ปีที่แล้ว +6

    എത്രയൊക്കെ complicated script annelum ക്ലൈമാക്സും endingum......adipoliyayirikkum that's Priyan sir ❤️❤️💕

  • @ln-dy9pk
    @ln-dy9pk 2 ปีที่แล้ว +39

    വെട്ടം and കാക്കക്കുയിൽ are my personal favourites of priyadarshan❤️❤️

  • @pksubash7757
    @pksubash7757 8 หลายเดือนก่อน +4

    മുകേഷിനെ കാണാൻ വീണ്ടും വന്നു 😂 മുകേഷ് ആട്ടം 🔥

  • @roshnaaugustine4925
    @roshnaaugustine4925 3 ปีที่แล้ว +92

    Cambridge University ഇലെ പരീക്ഷ മാറ്റിവെച്ചു...അതുകൊണ്ട് വന്നതാ😂😂😂
    ഇരുത്തി ആലോചിച്ചാൽ സീരിയസ് സീനുകൾ വരെ കോമഡി ആണ്😁

    • @shibu4719
      @shibu4719 2 ปีที่แล้ว +5

      Underrated comment ✌️

    • @harilayodhya6749
      @harilayodhya6749 2 ปีที่แล้ว +2

      മനസിലായില്ല 🥺

  • @sabarinath3085
    @sabarinath3085 3 ปีที่แล้ว +15

    പദ്മരാജൻ സിനിമകൾ ഇങ്ങനെ കിട്ടിയാൽ നിങ്ങൾ ചാനൽ വരെ വേറെ ലെവൽ ആവും ❤️❤️ തൂവാന തുമ്പികൾ... ഞാൻ ഗന്ധർവ്വൻ... നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ 💓❤️ഇത് മൂന്നും

  • @SuperEdgem
    @SuperEdgem 3 ปีที่แล้ว +25

    now this is called digital remastering.... splendid vid quality

  • @rahulrc9824
    @rahulrc9824 2 ปีที่แล้ว +16

    Climax ലാലേട്ടന്റെ പൊളിച്ചു uff🔥