യൂട്യൂബിൽ ഒരു ചാനൽ ആണ് മല്ലു honey ബീസ്.. ഒത്തിരി ഒത്തിരി ഇഷട്ടമാണ് അവരെ..അതു കൊണ്ടാണ് നിങ്ങളും അവരെ അറിയണം എന്നു തോന്നിയത്..അവരുടെ ഒരു ലൗ story ഉണ്ട് അടിപൊളി ആണ് 7 part ഉണ്ട്..filim സ്റ്റോറി പോലെ..പറ്റുന്നവർ തീർച്ചയായും ഒന്നു കണ്ടു നോക്കണേ..
എനിക്ക് ചേച്ചിയുടെ ചെടികളെ കുറിച്ചുള്ള എല്ലാ വീഡിയോ യും ഇഷ്ടമാണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്. ചേച്ചിക്ക് ഞാൻ ചെടിയെ പറ്റി അറിയാൻ വിളിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. Thanks ചേച്ചി. വീഡിയോ സൂപ്പർ 👌👌👌👌
മോളേ , സൂപ്പർ. ഞാൻ കുറച്ചു വീഡിയോസ് കണ്ടു. ഇപ്പോഴാണ് ഇതൊക്കെ കാണാൻ തുടങ്ങിയത്. മുല്ല നല്ലപോലെ പുക്കാൻ എന്ത് ചെയ്യണം എന്ന് വീഡിയോ കൂടി ചെയ്തു കാണിക്കണം. ഓണം കഴിഞ്ഞ് മതി.
എന്റെ കയ്യിൽ ഒരുപാടു kalarukal ഉണ്ടായിരുന്നു. പക്ഷേ പൂക്കൾ പോയ് കഴിഞ്ഞാൽ ചെഫി മൂടോടെ പോകുന്നു. എന്ത് ചെയ്യും. 😔😔. എന്തായാലും ഇന്നത്തെ വീഡിയോ വളരെ പ്രയോജനപ്രദമായ ഒന്നാണ്. താങ്ക്യൂ verymuch. 👍👌😍

എന്റെ ചേച്ചി പൂക്കളൊക്കെ കണ്ട് ചേച്ചിയോട് അസൂയ തോന്ന. എന്റെ കയ്യിൽ ഒരു നല്ല കളർ ജെമന്തിണ്ട്. അത് അങ്ങനെയെങ്കിലും ചേച്ചിക് തരണമെന്നുണ്ട് l
🥰
@@j4utips ചേച്ചിയുടെ ചൈനീസ് ഭാൽസ്യം എങനെ ആണ് നോക്കുന്നത്... ഒന്ന് പറഞ്ഞു തരുമോ
Jamathy chedi pala pravasyam nattittum valam ettu vettam mneem oil spray okka cheythittim chedi kariju pokkunnu.
Enik tharo plz
@@rajsree9140 😮
ഞാനും. ഇങ്ങനെ യാണ് ജമന്തി ചെടി നോക്കുന്നത്. വെള്ള മഞ്ഞ. ഇളം ചുവപ്പ് മൂന്ന് കളർ ഉണ്ട്. ,സൂപ്പർ 👌👌👍👍👍
യൂട്യൂബിൽ ഒരു ചാനൽ ആണ് മല്ലു honey ബീസ്.. ഒത്തിരി ഒത്തിരി ഇഷട്ടമാണ് അവരെ..അതു കൊണ്ടാണ് നിങ്ങളും അവരെ അറിയണം എന്നു തോന്നിയത്..അവരുടെ ഒരു ലൗ story ഉണ്ട് അടിപൊളി ആണ് 7 part ഉണ്ട്..filim സ്റ്റോറി പോലെ..പറ്റുന്നവർ തീർച്ചയായും ഒന്നു കണ്ടു നോക്കണേ..
മഞ്ഞ ചുവപ്പു എനിക്കു tharumo😰
ജനലിന്റെ അടുത്ത് വെച്ചാൽ ഇയ ജീവികൾ വരില്ലേ
super ഈ ചെടിയെക്കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞതിന് Thanks '
നല്ല comment വളരെ ഉപകാര പ്രദം
അടിപൊളിയായിട്ടുണ്ട് ചേച്ചി ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. ചേച്ചിയുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ട മാണ് 💕💕
💕💕
എനിക്ക് ചേച്ചിയുടെ ചെടികളെ കുറിച്ചുള്ള video ഒത്തിരി ഇഷ്ടമാണ്. ചേച്ചിയുടെ ചെടികൾ നല്ല ഭംഗി ഉണ്ട്
Veed evida njane Korome
Very very useful. Nokki nikke chedi nasichupoyi. Ini confidentayimedikkaam. Mudukku again
Chechiyide gardenil orupad chedikal undaloo. Athelllam nallayi vararunnnund pinne orupad pookal undakunnumund🤗🤗🤗🤗🤗
Hi, othiri balsam chediyil flowers undallo 👌🌹😍
Thanks, എന്ത് നല്ല വീഡിയോ, ഞാനും പല പ്രാവശ്യം വാങ്ങീട്ട് ശരിയാകാതെ, പിന്നെ വാങ്ങൽ നിർത്തി.
ചേച്ചിയുടെ ചെടിയുടെ വീഡിയോ ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമാണ്.
🥰
usefull information
Njan ennum kaanunna oru vedio aane chechide samsaram enikku bhayangara ishttamane chechi chedigal coriyar vayi ayakkumengil enikkum venam chechiiii
നല്ല വിശദീകരണം.thank you
എനിക്ക് ചേച്ചിയുടെ ചെടികളെ കുറിച്ചുള്ള എല്ലാ വീഡിയോ യും ഇഷ്ടമാണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്. ചേച്ചിക്ക് ഞാൻ ചെടിയെ പറ്റി അറിയാൻ വിളിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. Thanks ചേച്ചി. വീഡിയോ സൂപ്പർ 👌👌👌👌
Chechinte number onn tharo plz
Aunty oru inspiration anu... 💖💖💖
🥰🥰
Super 🤩🤩 chechiyude chedikalum pookkalum kaanumbo kothiyaavunnund.njan chechiyude ellaa video yum kaanaarund chedikalekkurichulla chechiyude avatharanam super aanu👍😍
🥰
Ente life ilwhite yellow jamadhi matre kandittollu etrem kandit kothiyavunn 😍😍😍
ജമന്തി ചെടിയിൽ പൂ വിരിയാൻ ഉള്ള ടിപ്സ് നല്ല രീതിയിൽ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു ഒന്നും പറയാനില്ല നല്ല വീഡിയോസ്☘️✂️🥀🌷🌹🌹🌹🌹🌹
Husband analleee....????
😂😂😂
😁💕
Super good video
Jamndhi chedi verilyade murich nattalum ne chedi kittum👍
👍
Adipoliii video, thanks, yanta jamandhi yalam karigh poyii
Adipoli aayittund
ഞാനും ഇതു പോലെ ആണ് ചെയ്യാറ് . ഞാൻ ബോട്ടിലിൽ തിരി നന രൂപത്തിൽ ചെയ്തു എനിക്ക് success ആയി .
Adipoli ayitundu
Wow super
Nalla avatharanam
Good
Super 👍👍
🥰
Super
Nicely explained 👍
Good video 👍 thanks
Super.......
Super🥰🥰🥰
Try cheythu nokkatte bcz kazhinna month njanum jamanthi vangiyirunnu
Very meaningful thankyou
Chechi rosa kanb naduna video idamo
Thanks
👌👌😊
ജിഷ ചേച്ചി നന്നായിട്ടുണ്ട്
Thanks for your help and support Anita super j4 tip video
Good information 👍👍👍👍
🤩👍
Hai super
Chechi aa red jamanthide thay ayach tharuo
Moolya
E..chadte.koduthhayakkumoo.
Chechi pls reply enikku chedikal vanganam 00⁰😊
അടിപൊളി ❤❤
Super😁😁
Jamanthyude plant thrumo
adipoli chechi
Poli
Adipoly
ചേച്ചി ഇനിയും ഇതുപ്പോലെ നല്ല video ഇടണം
Ok👍🥰🥰🥰
Enik chedikal tharumo
Thank you so much.
My plants used to dry up after flowering
Pukkal varan enthu valam aan edunnath.
ടuper
Very good 🌹👍🌹👍🌹
Balassam stem kodukuvoo
മോളേ , സൂപ്പർ. ഞാൻ കുറച്ചു വീഡിയോസ് കണ്ടു. ഇപ്പോഴാണ് ഇതൊക്കെ കാണാൻ തുടങ്ങിയത്. മുല്ല നല്ലപോലെ പുക്കാൻ എന്ത് ചെയ്യണം എന്ന് വീഡിയോ കൂടി ചെയ്തു കാണിക്കണം. ഓണം കഴിഞ്ഞ് മതി.
Jamathi vagikkumbol ulla colour alla pinne athil undakkunnath athinu Karanam ntha chechi?
Ente jamanthi pookkal indakunnilla chedi thalachu valarunnundu enthenkilum slution
Super 😘
ചുരിദാറൊക്കെ സ്വയം തൈക്കുന്നതാണോ
Sooper
Athe 👍
Chechi ithine enghane aanu vere thayie adukende
Supper😍
സൂപ്പർ
Background flowers and music , superb 🌹🏵️🌹 Beautiful presentation 🌻💛🌻Super jamanthis 👍🙏👍 Any special fertilizer and care for these ?
🥰thanks
Nteyilll oru jemmnethi und but ithavree oru flowrum ititlaa nda cheyndee
Chechi chedikalude sale undo?
Vanganam ennu agrahamundu pls reply
Enteduthum und. Poovidunilla.
Thanks 🙏 Chechi 😘
എന്റെ കയ്യിൽ ഒരുപാടു kalarukal ഉണ്ടായിരുന്നു. പക്ഷേ പൂക്കൾ പോയ് കഴിഞ്ഞാൽ ചെഫി മൂടോടെ പോകുന്നു. എന്ത് ചെയ്യും. 😔😔. എന്തായാലും ഇന്നത്തെ വീഡിയോ വളരെ പ്രയോജനപ്രദമായ ഒന്നാണ്. താങ്ക്യൂ verymuch. 👍👌😍
Welcome
Orupad thai varum neelathil pokum pooviriyan time edukkum
Ee chedi thanalathano vekkendath
Moduvanu verapanillay yanthachyanam
Chechi ithinte virtu kodukuvo
Chechi,e chedi ellam nursery vangikondu vannitte ullathano, cover erikkuvanallo
അങ്ങനത്തെ കവറിലേക്ക് മാറ്റി നിറയ്ക്കുന്നതാണ് കവറിൽ നടന്ന ഒരു വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്
ചെടിയിൽ മൊട്ടു വന്നിട്ടു വിരിയാതെ കറുത്തു kuridiponu. Enthucheyyum
Nallavidio
Chechi ella colors gamantgi ayachu tharumo
chechi ante banthi pookunnill mottonde paksha athe viriyunnilla
Jamanthi chedi veyilathano vekkendath
Naadan Jamanthi yearly ethra pravashyam bloom cheyyum?
Chechi ചെടികൾ ingane പ്രൂണിങ് cheyumbo കുറച്ചു stems enik tharuvo.... njn മാനന്തവാടി aan....
ചേച്ചി യന്ക്ക് തൈ കൾ തരുമോ 😍😍
Entr jamanthi pookkunnillla enthucheyyum
Videoil paraunath pole cheyuka
കൊള്ളാം 👍🏻
Hai
Ente balsam ethrokke nokkittum pookal illla leaf okke yellow valour air,pokunnnu്innu,njan okke pizhuthj kalanju
Ee background music onnu mattumo.
Sprrrr
ഹായ് ചേച്ചി
Hai
Urumb valland shallyam cheyyn athinn entha vayi
Udan thanne video cheyam 👍
Chechi ente chediyil mottu und but poovakunilla so what can I do?
മുകൾവശം കട്ട് ചെയ്തു കളയുക പുതിയ തളപ്പിൽ മുട്ടുകൾ വരുന്നതായിരിക്കും
Thanks chechi🙏🏽❤
Chechi ente jamanthi chedi mottukal vannitt karinju pokunnu enth cheyyanam enn paranju tharamo plz
Video cheyam 👍🏻
@@j4utips ok thanks chechi
Chechi enikk ithinte thai tarumo
Chechi ee grow bag ella shoppukalilum kanumo ente place kollathan..njn thirakkeet evideum illaa😔
ബാലസം ചെടി എന്ത് ഭംഗിയാ
യൂട്യൂബിൽ ഒരു ചാനൽ ആണ് മല്ലു honey ബീസ്.. ഒത്തിരി ഒത്തിരി ഇഷട്ടമാണ് അവരെ..അതു കൊണ്ടാണ് നിങ്ങളും അവരെ അറിയണം എന്നു തോന്നിയത്..അവരുടെ ഒരു ലൗ story ഉണ്ട് അടിപൊളി ആണ് 7 part ഉണ്ട്..filim സ്റ്റോറി പോലെ..പറ്റുന്നവർ തീർച്ചയായും ഒന്നു കണ്ടു നോക്കണേ..
Jementhi thazhachu valarnnu nilkkunnu,mott undakunnilla,enth cheyyanam