എന്ന് വളരെ നല്ലൊരു അറിവാണ് ഞങ്ങൾക്ക് തന്നത്. സാധാരണ ഹൈബ്രിഡ് ജമന്തി പൂ കഴിയുന്നതിനോടൊപ്പം നശിച്ചു പോവുകയാണ് ചെയ്യുന്നത്. എനിക്ക് ഒരുപാടു ചെടി നഷ്ടപ്പെട്ടിരുന്നു. ജിഷ പറയുന്ന ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്. ഞാൻ ചെയ്തു നോക്കാറുണ്ട്. ഇങ്ങനൊരു വീഡിയോ ചെയ്തതിനു ഒരുപാടു താങ്ക്സ്. 🙏🙏
ചേച്ചിയുടെ ഗാർഡൻ set ചെയ്തത് കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ ചെടികൾ എത്ര നല്ല രീതിയിൽ വെച്ചാലും ഒരു ഭംങ്ങി യും ഇല്ല 😔 ചേച്ചി ഒരു ഗാർഡൻ set ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ എന്നുവച്ചാൽ പൂക്കൾ വിരിയുന്ന ചെടികൾ എവിടെ വെക്കണം ഇല ചെടികൾ എവിടെവെക്കണം എന്നതിന്റെ ഒരു deateal വീഡിയോ pls ചേച്ചി 🙏🙏🙏
ഞാൻ ഇതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അതുപോലെ ചെയ്തപ്പോൾ നശിച്ച് പോയ് കൊണ്ടിരുന്ന ഒരു വയലറ്റ് കളർ ജമന്തി ഉഷാർ ആകി എടുക്കാൻ കഴിഞ്ഞ്. താങ്ക്സ് ജിഷ 😍😍😍
Hi ചേച്ചികുട്ടി ചില videos കാണാൻ പറ്റിയിട്ടില്ല കേട്ടോ. കുറച്ചു തിരക്കായിരുന്നു. കണ്ടോളാം കേട്ടോ. നഴ്സറിയിൽ നിന്ന് വാങ്ങുന്ന ജമന്തിയുടെ cuttings ഇങ്ങനെ ചെയ്യാൻ പറ്റുമോ ചേച്ചി. ഞാൻ നഴ്സറിയിൽ നിന്ന് വാങ്ങിട്ടു ഒന്നുപോലും പിടിച്ചില്ല
എന്റെ വീട്ടിൽ ഉണ്ട്, ജമന്തി,, 1 വർഷം കഴിഞ്ഞു. വാങ്ങിച്ചപ്പോൾ പൂവ് ഉണ്ടാരുന്നു, പിന്നെ ഇതുവരെ ഒരു മൊട്ട് പോലും വന്നിട്ടില്ല, എന്നാൽ ചെടിക്ക് നല്ല വളർച്ച ഒക്കെ ഉണ്ട്,, എന്താണ് ഒരു പരിഹാരം,, എന്തേലും പ്രേത്യേക വളം കൊടുക്കേണ്ടത് ഉണ്ടോ,? 18.18.18, 19 19 19 ഒക്കെ ഇടക്ക് കൊടുക്കാറുണ്ട്,,,
Jamanthiyi പൂക്കൾ akan പറഞ്ഞു tanna fertilizer വിജയിച്ചു thank you pukkal ayi
ഞാൻ വെള്ളത്തിൽ ഇട്ടാണ് വേര് പിടിപ്പിക്കുന്നത് വളരെ പെട്ടെന്ന് വേര് പിടിച്ചു കിട്ടും 🥰👍
നന്നായിട്ടുണ്ട്... വളരെ ഉപകാരപ്രദം.. വളരെ nandi..
ഞാൻ ജമന്തി ചെടി നട്ടു ചീഞ്ഞ് പോയി. ഞാൻ ഇനി ഇങ്ങനെ ചെയ്തു നോക്കും
Vellaam athikum avan padila
ചേച്ചിയുടെ വീഡിയോ ലോഡാകുന്നതും നോക്കിയിരിക്ക.....പൂക്കൾ കാണാനുള്ള കൊതികൊണ്ടാ ♥️♥️♥️♥️
🥰♥️
എന്ന് വളരെ നല്ലൊരു അറിവാണ് ഞങ്ങൾക്ക് തന്നത്. സാധാരണ ഹൈബ്രിഡ് ജമന്തി പൂ കഴിയുന്നതിനോടൊപ്പം നശിച്ചു പോവുകയാണ് ചെയ്യുന്നത്. എനിക്ക് ഒരുപാടു ചെടി നഷ്ടപ്പെട്ടിരുന്നു. ജിഷ പറയുന്ന ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്. ഞാൻ ചെയ്തു നോക്കാറുണ്ട്. ഇങ്ങനൊരു വീഡിയോ ചെയ്തതിനു ഒരുപാടു താങ്ക്സ്. 🙏🙏
Paperflowermakingmalayalam
8
Super nursery il ninn kandittvaangathe ponn nannavilla vijaarichitt
Hai jisha iam seema ellaveediosum njan kanarunde sooper😍 enike balsem chediyude caring tipsane ishtapettathe pidippichedukan eluppamayi thank you dear 🥰
🥰
Suppar vidiyo 👌👌👌👌👌👌👌🌸🌸🌸🌸🌸🌸🌸adipoli kalaru ജമന്തി പൂക്കൾ നല്ല ഭംഗി ഉണ്ട് 👌👌👌👌
Chechi petuniya violet colour venam
Enghane chechide kaiyil ninnu vanghunathu
Njan intupole cheytat 14 divasam kond veru pidichu
ഞാൻ മിക്ക വീഡിയോകളും കാണാറുണ്ടായിരുന്നു എല്ലാം തന്നെ എനിക്ക് ഇഷ്ടമായി ഹോസ്പിറ്റലിൽ തിരക്കായത് കാരണം എപ്പോഴും കമൻറ് ഇടാൻ സാധിക്കാത്തത് ആണ് കേട്ടോ
🥰
ഞാൻ ചേച്ചിയുടെ എല്ലാം വിഡിയോസും കാണാറുണ്ട് എല്ലാം വിഡിയോസും സൂപ്പർ
Thankyou 🥰
Mam tell me poting mix......... beautiful garden 😇
Super...seeds kittumo?
നന്നായി. നല്ല ഇൻഫർമേഷൻ. ജമന്തി flower നല്ല ഭംഗി.
Oooohh!!! Kothy varunnu. Nice tips👍🏻🥰💐
Thankyou
I woulike to buy some Jamanthi seedlings preferably in Jiffy bags. Can you help please.
Kurachu chedi syyachu tharoo. Vanghyathellam poyi. 2 times 1000 rs nu vanghi. But complete nassichu poyi.
നല്ല ഭംഗിയുള്ള ജമന്തി പൂക്കൾ❤️❤️
Chechi Chinese bolsom chedikk epsom salt kodukkan pattumo
Spre cheithu kodukkam
- ഹലൊ സുഖമാണൊ.
videos എല്ലാം വളരെ ഉപകാരപ്രദമാണ്.
Sugam ane🥰🥰
ചേച്ചിയുടെ ഗാർഡൻ set ചെയ്തത് കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ ചെടികൾ എത്ര നല്ല രീതിയിൽ വെച്ചാലും ഒരു ഭംങ്ങി യും ഇല്ല 😔 ചേച്ചി ഒരു ഗാർഡൻ set ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ എന്നുവച്ചാൽ പൂക്കൾ വിരിയുന്ന ചെടികൾ എവിടെ വെക്കണം ഇല ചെടികൾ എവിടെവെക്കണം എന്നതിന്റെ ഒരു deateal വീഡിയോ pls ചേച്ചി 🙏🙏🙏
👍 cheyalo
Thanks
എന്താ ചേച്ചി ഞാൻ പറഞ്ഞ വീഡിയോ ഇടാത്തത് 😔😔😔😔😭😭
11qqqqqqqqqqqq
Wait 🥰👍
സൂപ്പർ ഞാൻ ട്രൈ ചെയ്യും 😍
Parachukanichu thannathinu thanks
Adipoli video.ellam kanarund.
അവതരണം നന്നായിട്ടുണ്ട് 👍
Thankyou
Thanks for your help and support Anita
Chechii jamanthinte seed ayachu tharoo
Super vidieo
മഴ കാരണം chadi വീണ്ടും പോയി
വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയിപ്പോയി... ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ടിരുന്നു 😍😍
Jemendi thy kodukkumo
Mazhakalat valam cherkamo
Chanaka podi ittu kodukkam
@@j4utips ok chechi
ഞാൻ ഇതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അതുപോലെ ചെയ്തപ്പോൾ നശിച്ച് പോയ് കൊണ്ടിരുന്ന ഒരു വയലറ്റ് കളർ ജമന്തി ഉഷാർ ആകി എടുക്കാൻ കഴിഞ്ഞ്. താങ്ക്സ് ജിഷ 😍😍😍
അടിപൊളി, തുടക്കകാർക്ക് ഉപകാരം 😍
Chechi nannayttund suuuperq
Thankyou
Chechi jamanichedi nannayi valarnittum motto puvo varunnilla
Thank you
Hi Chechi. Super chechi
സൂപ്പർ colour ആണ് ജമന്തി...😍😍
Vellathil vechaal veru varumo?
Balsyam cuttings tharumo
Chedikal ayachu tharumo
Nice tips
Thank you so much for the explanation 🌼🌼
9 96
Chechuyude manal vidya njanum upayogichu ntattu thudangi
🤩
Chechi avide എല്ലാവരും safe anno
👍
Super 👌 ende jamandi okke nashichu
Chedi sale nu undoo
Thanks chechi
Hi ചേച്ചികുട്ടി ചില videos കാണാൻ പറ്റിയിട്ടില്ല കേട്ടോ. കുറച്ചു തിരക്കായിരുന്നു. കണ്ടോളാം കേട്ടോ. നഴ്സറിയിൽ നിന്ന് വാങ്ങുന്ന ജമന്തിയുടെ cuttings ഇങ്ങനെ ചെയ്യാൻ പറ്റുമോ ചേച്ചി. ഞാൻ നഴ്സറിയിൽ നിന്ന് വാങ്ങിട്ടു ഒന്നുപോലും പിടിച്ചില്ല
👍 pattum 😊
Super 😍. Ella video sum kanarundu❤
Pookal nattal new plant undakumo
Seeds👍
തൈ വിൽക്കാൻ ഉണ്ടോ
Mottuviriyunnilla chechi kure naalayi mottuvannit
നന്നായിരിക്കുന്നു
Thankyou
Mazhayath chedi okke nashichu pokunnu chechi😭
Shades vek
Nice presentation 👌
Thankyou
Very helpful video
Thankyou
super idea
Super plant
Soo cute beautiful flower s friend 🙏
ചേച്ചി ഇനി എന്നാണ് ചെടി sale ചെയ്യുക
Next week
സൂപ്പർ 👍
Rishal vlogs സപ്പോർട്ട് ചെയ്യും
എന്റെ ജമന്തി എന്ത് ചെയ്തിട്ടും പൂവിടുന്നില്ല
കുറേ പ്രാവശ്യം വെട്ടി കൊടുത്തു
ജിഷ പറഞ്ഞ കാര്യങ്ങളും ചെയ്തു.
വെയിലിന്റെ കുറവുകൊണ്ടാണോ
Jishaaaa.... Mazhayundo avide
Und
Magneeshiam salphate nu vere endhelum name parayo chechee
Eppsom salt👍
Super video ❤️👍
ചൈനീസ് balsom ഹൈബ്രിഡ് il flowers വരുന്നില്ല, മഴ ആയതിനാല്‍ liquid വളങ്ങള്‍ കൊടുക്കാൻ pattumo,ചീഞ്ഞു പോകുന്നു ചിലതുമാത്രം
Mazha mariyittu koduthal mathi ippo chanaka podi use cheyuka
ചേച്ചി വീട്ടിൽ വന്നാൽ ബാൽസം ചെടി തരുമോ.വയനാട്ടിൽ എവിടെയാ വീട്. ഒന്ന് വന്നു പൂക്കൾ കണ്ണു നിറയെ കണ്ടോട്ടെ
Wayanad mananthavadi
Very useful video
Supperr chechy
Jamanthi chedi ila ellaam unangi povaa, athinu ntha cheyendat
Super👌🏻👌🏻😍😍
അവിടെ മഴയൊന്നും ഇല്ലെ
Hai chechiiiii
ജെമന്തി പൂ കളർ മാറി വരുന്നു എന്താണ് കാരണം, ചുവപ്പ് വെച്ചത് മഞ്ഞ ആവുന്നു, അങ്ങിനെ എല്ലാകളരും ചേഞ്ച് ആവുന്നു
Thanku chachi ❤️❤️❤️❤️
Super
എന്റെ വീട്ടിൽ ഉണ്ട്, ജമന്തി,, 1 വർഷം കഴിഞ്ഞു. വാങ്ങിച്ചപ്പോൾ പൂവ് ഉണ്ടാരുന്നു, പിന്നെ ഇതുവരെ ഒരു മൊട്ട് പോലും വന്നിട്ടില്ല, എന്നാൽ ചെടിക്ക് നല്ല വളർച്ച ഒക്കെ ഉണ്ട്,, എന്താണ് ഒരു പരിഹാരം,, എന്തേലും പ്രേത്യേക വളം കൊടുക്കേണ്ടത് ഉണ്ടോ,? 18.18.18, 19 19 19 ഒക്കെ ഇടക്ക് കൊടുക്കാറുണ്ട്,,,
Ellavarum safe aano.
Sooper video. 👌🏻
Thankyou
👍👍
ബഡ് റോസിന് വേര് പിടിപ്പിക്കാൻ എന്താ ചെയ്യുക
1 th-cam.com/video/19qcYDywvQo/w-d-xo.html
2th-cam.com/video/lNiqY78_QH4/w-d-xo.html
Super👍👍
Thankyou
Hi chechi🥰🥰🥰🥰🥰
Sale undo
വയനാട്ടിൽ എവിടാ ഞങ്ങൾ നെല്ലിപൊയിൽ അടിവാരത്ത് നിന്നും ഇത്തിരി നേരം മതി
Superrrrrr
Thankyou
Chechi sooooper👏👏👏🎂
🤩🤩
Hi chechi
Hi
ചേച്ചി എന്റെ ജമന്തി ചെടിയുടെ രണ്ട് തണ്ട് രണ്ട് മൂന്ന് ദിവസം ആയി വാടി നിൽക്കുകയാണ് എന്താണ് അത് മാറാൻ ചെയേണ്ടത് please reply please
seudomonas use cheyuka
@@j4utips ok chechi 🙂👍
ജമന്തി ചെടിയുടെ താഴത്തെ തണ്ട് കറുത്ത് വരുന്നുണ്ട് അത് ചെടി പട്ടുപോകുമോ അതോ അത് വളരുമോ?
Cutings mati naduka
Tks
ചേച്ചി നിങ്ങളുടെ കയ്യിൽ നാടൻ Petunia ഉണ്ടോ
👍
@@j4utipsundo
തരുമോ നാടൻ petunia
Supper 👍👍💐💐💐
chechi sudhariyannu ketto
😊
Super 🌸🌸🌸👌👌👌🌹🌹🌹
👌👌