ഇത്ര ആത്മാർത്ഥമായി സൗമ്യമായി എല്ലാ കാര്യങ്ങളും ഇങ്ങനെ വിശദീകരിച്ചു തരുന്ന ആരും കാണില്ല. നഴ്സറി റോസിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. ജിഷ പറയുന്ന ഓരോ കാര്യങ്ങളും 100 % ഫലം തരുന്നവയാണ്. ഞാൻ എല്ലാം സമയം പിലെ ചെയ്തുനോക്കരുണ്ട്.നല്ല ഫലമാണ്. Keep going on. 👍👍👍
ഞാനും ഇങ്ങനെയാ ചെയ്യുന്നേ. ആദ്യം ഇലകളൊക്കെ കൊഴിഞ്ഞു പോയി അപ്പൊ ഞാനും ഒന്ന് പേടിച്ചു പിന്നെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ നല്ല തളിർപ്പുകൾ വന്നു ഇപ്പൊ ചെടി അടിപൊളിയായി. ചേച്ചി പറഞ്ഞത് 💯ശരിയാണ്
ഞാൻnursery rose ഇങ്ങനെയാണ് നട്ടാറ് എല്ലാം പിടിച്ചു കിട്ടും വേര ടക്കം Saf ൽ മുക്കിവക്കും. നടും.. മൊത്തത്തിൽ പറഞ്ഞാ കഴുകിയെട്ക്കും. No problem നന്നായി വളരും. . 😊😊
Thankyou chechii... Ente yellow flower idunna rosum poyi. Adhinte vishamathil irikkumbazhaa checheede video kandadh. Ini rose vangumbol ingane onn try cheyyanm.... In sha Allaah
Videos എല്ലാം സൂപ്പറാണ് ഞാനും മണ്ണില്ലാതെ വേറൊടുകുടിയ ഒരു റോസ് വാങ്ങി അത് നട്ട് ഒരുദിവസം കഴിഞ്ഞ് നോക്കുമ്പോൾ പൂവും ഇലകളും ഉണങ്ങി അത് ഞാൻ കട്ട് ചെയ്ത് കളഞ്ഞു ഇപ്പോൾആ റോസിന്റെ തണ്ടിന്റെ അറ്റവശം കറുത്ത് വരുന്നു അത് ചെടി ഉണകുന്നതാണോ ഇനി എന്താണ് ചെയ്യണ്ടത് പ്ലീസ് റിപ്ലേ
ചേച്ചി വീഡിയോ സുപ്പർ ഇങ്ങനെ ചെയ്യുന്നത് വോ റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷേ ചെയ്യാൻ പേടിയായിരുന്നു ചെടി നാശകുമോ എന്ന് കരുതി ഇനിയിങ്ങനെ ചെയ്യാലോ സൂപ്പർidea😘 ഈ മഴയത്ത് കുറെ റോസ ഉണങ്ങി പോയി നവജീവൻ നഴ്സറിയിന്നാണോ മേടിച്ചത് അവിടെ ഈ റോസ് ഉണ്ടോ ചെടി മുള്ളില്ലാത്തതാണോ എൻ്റ ബാൾ സം തൈ ഇല്ലാ കറുത്ത കുത്ത് വരുന്നു എന്നിട്ട് ഇല കരിയുന്നു എന്താണ് ഇതിന് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
വളരെ നല്ല അവതരണം, നല്ല പ്രസരിപ്പോടെ യുള്ള സംഭാഷണം. ഇനിയും നല്ല നല്ല അറിവുകൾ പറഞ്ഞു തരുവാൻ സാധിക്കട്ട. നഴ്സറിയിൽ നിന്ന് വാങ്ങിയ ബട്ടർഫ്‌ളൈ തൈ ഓർക്കിഡ് റോസ് ചെയ്തത് പോലെ മണ്ണ് കളഞ്ഞു റിപ്ലാന്റ് ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു. എല്ലാനന്മകളും നേരുന്നു ശുഭരാത്രി
ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
ഞാൻ ഇങ്ങനെ വളർത്തയിട്ടുണ്ട് ഫലം ഉറപ്പ് 💯💯💯💯💯💯 💯💯💯💯💯💯💯💯💯💯
ഇത്ര ആത്മാർത്ഥമായി സൗമ്യമായി എല്ലാ കാര്യങ്ങളും ഇങ്ങനെ വിശദീകരിച്ചു തരുന്ന ആരും കാണില്ല. നഴ്സറി റോസിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. ജിഷ പറയുന്ന ഓരോ കാര്യങ്ങളും 100 % ഫലം തരുന്നവയാണ്. ഞാൻ എല്ലാം സമയം പിലെ ചെയ്തുനോക്കരുണ്ട്.നല്ല ഫലമാണ്. Keep going on. 👍👍👍
ഞാനും ഇങ്ങനെയാ ചെയ്യുന്നേ. ആദ്യം ഇലകളൊക്കെ കൊഴിഞ്ഞു പോയി അപ്പൊ ഞാനും ഒന്ന് പേടിച്ചു പിന്നെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ നല്ല തളിർപ്പുകൾ വന്നു ഇപ്പൊ ചെടി അടിപൊളിയായി. ചേച്ചി പറഞ്ഞത് 💯ശരിയാണ്
A
Correct.njjanum try cheythittunde
The I will have
Chechi ഉടെ simplicity ആണ് ചേച്ചിയുടെ ഏറ്റവും വലിയ കഴിവ് 💐
Thanks 🥰
Valare upakaram ulla vidiyo ane super eni ite pole cheyyam
Thank you for uploading variety videos related to gardening 🌼
😊
Thank you very much valuable information.
Hi..ഞാൻ എല്ലാവീഡിയോസും കാണാറുണ്ട്. നന്നായിരിക്കുന്നു പൂന്തോട്ടവും അവതരണവും.ചൈനീസ്ബോൾസ് മുൻപൊരു വീഡിയോയിൽ പറഞ്ഞപോലെ ഞാൻ മണലിൽ പിടിപ്പിച്ചു , മണ്ണിലും പിടിപ്പിച്ചു. മണലിൽ തവാറനാചെയ്തത് രണ്ടെണ്ണമൊഴികെ എല്ലാം പിടിച്ചു.മണ്ണിൽ നാട്ടത്തു ചീഞ്ഞുപോയി. Thanks a lot.
🤩🥰
ഒരുപാട് സന്തോഷം... ഒരുപാട് റോസ് നശിച്ചു പോയി... Reemz ൽ നിന്ന് വാങ്ങിയതാ.... എന്തുകൊണ്ട എന്ന് ചോദിച്ചത് അവൾക്കു ഇഷ്ടായില്ല... ഈ വീഡിയോ കണ്ടപ്പോ 🥰🥰🥰
🤍
ഞാൻnursery rose ഇങ്ങനെയാണ് നട്ടാറ് എല്ലാം പിടിച്ചു കിട്ടും വേര ടക്കം Saf ൽ മുക്കിവക്കും. നടും.. മൊത്തത്തിൽ പറഞ്ഞാ കഴുകിയെട്ക്കും. No problem നന്നായി വളരും. . 😊😊
Chehi thanks 💐🤩♥️💞🌹🌹💐
പ്രതീക്ഷിച്ചിരുന്ന വീഡിയോ👍👍
😊
E Rose ente aduth und ennum flowers aa video super Jisha
Chechiyude presentation enikk bayankaram ishtamaanu thank you mam👍🙏
Ok Thanks 🥰
നല്ല വീടായോ നല്ല അറിവ് തന്ന ചേച്ചിക്ക് നന്ദി
Very nice video many many thks
Grow bagil chedi nadumbol endann ghunnam koodutalum grow bagallallo use cheyyunnad. Ella. Videos pttenn. Kannarund onninonn super tnx
Namuk sthalakuravu ullathukondanu grow bagil nattathu
Nalla reethiyil ellathineyumpatti vivarichutharunnund. Super video thanks
Rose vaaganam ennu manasil agrahichathae ullu....appol thannae video vannu...happy...ini vaangi eganae nattu nokkanam
Thank you for your valuable guidance 🙏
വയനാട്ജില്ല യിൽ ആണ് ല്ലേ 🤩🤩👍🏻👏🏻👏🏻👏🏻🌹
Yes
നല്ല video. Thanq 4 the explanation.
🥰
Good ❤❤
Thanks for your help and support Anita super j4 tip video
😊
Thankyou chechii... Ente yellow flower idunna rosum poyi. Adhinte vishamathil irikkumbazhaa checheede video kandadh. Ini rose vangumbol ingane onn try cheyyanm.... In sha Allaah
🥰👍
♥♥♥
Video nice ayitinde ta, thank you ta
Nice....
Very informative..thank you
Super 👌 👌 👌
നല്ല ചിരി. 🌹🌹🌹🌹🌹
Your presentation is excellent
❤
Nalla video 🐦👍👍🐦
Good information 🥰🥰🥰
ഞാൻ വാങ്ങിയ റോസ് വാങ്ങി 6 മാസം ഒരു വ്യത്യാസവുമില്ലായിരുന്നു.പിന്നെ ഇതു പോലെ ചെയ്തപ്പോ നന്നായ്
🥰👍
Super
Thank you.....
Videos എല്ലാം സൂപ്പറാണ് ഞാനും മണ്ണില്ലാതെ വേറൊടുകുടിയ ഒരു റോസ് വാങ്ങി അത് നട്ട് ഒരുദിവസം കഴിഞ്ഞ് നോക്കുമ്പോൾ പൂവും ഇലകളും ഉണങ്ങി അത് ഞാൻ കട്ട് ചെയ്ത് കളഞ്ഞു ഇപ്പോൾആ റോസിന്റെ തണ്ടിന്റെ അറ്റവശം കറുത്ത് വരുന്നു അത് ചെടി ഉണകുന്നതാണോ ഇനി എന്താണ് ചെയ്യണ്ടത് പ്ലീസ് റിപ്ലേ
Your each and every presentations are awesome. Hat's off.
🥰
Am frist 🥰
ഞാനും ഇതുപോലെ ചെയ്തു 2ദിവസമായി. വാടി കിടക്കുവാന്. ഈ വീഡിയോ കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം😊
🤩🥰
Nalla vedio thank you
ചേച്ചി വീഡിയോ സുപ്പർ ഇങ്ങനെ ചെയ്യുന്നത് വോ റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷേ ചെയ്യാൻ പേടിയായിരുന്നു ചെടി നാശകുമോ എന്ന് കരുതി ഇനിയിങ്ങനെ ചെയ്യാലോ സൂപ്പർidea😘 ഈ മഴയത്ത് കുറെ റോസ ഉണങ്ങി പോയി നവജീവൻ നഴ്സറിയിന്നാണോ മേടിച്ചത് അവിടെ ഈ റോസ് ഉണ്ടോ ചെടി മുള്ളില്ലാത്തതാണോ എൻ്റ ബാൾ സം തൈ ഇല്ലാ കറുത്ത കുത്ത് വരുന്നു എന്നിട്ട് ഇല കരിയുന്നു എന്താണ് ഇതിന് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
th-cam.com/video/ZudxoZEsD1w/w-d-xo.html👍
👌👌👌💐super🥰🥰🥰
👍🏻👍🏻
Oru valiya rose plant eppozhaanu repot cheyyendadhu?month?repot cheyyumbol idhu pole cheyyamo?
മണലിനെക്കാൾ പകരം Msand ുപയോഗിക്കാമോ?
Very very good message dear madm ❤❤🌹🌹👍
Thank u for sharing all these valuable information.. Super video and presentation
വയനാട് എനിക്കു ഇഷ്ടം
Rose അടുത്തടുത്ത വെച്ചാൽ വേഗം രോഗം പടരും, അനുഭവം ഗുരു 🙏🙏🙏
Chechi aglonima video chey pls
Chechi Bougainville plant rooting tips video chayyamo plizzzzzzz
Ok
Jishede വീഡിയോ എല്ലാം 👍👍ആണ് എന്റെ ഹൈബ്രിഡ് balsom എല്ലാം പോയി,ഞാനിപ്പോൾ നാടന്‍ മാത്രം nadunnollu
നല്ല അറിവ് 😍😍😍😍😍
Super 🥰
Super video.. Njaan engane thanneya നടാര്. Ente rose plant njaan chechik send cheyth tharaam
Green matende vishayam parayamo?
Chechi ella chediyum ingane cheyyan pattumo?? Rose allathe??
Inganee repot cheyunna chedii one week shadil thanne vekkanm...veyil kollikkaruth
Chechipenn ❤️❤️❤️🔥🔥🔥🔥👍👍👍👍👍
Ok chechi 😍
Super ✔ ✅
Super 👌 👍 😍 🥰 😘
Beutiful
😅 *super* *ayitt* *ond* 😅
വളരെ നല്ല അവതരണം, നല്ല പ്രസരിപ്പോടെ യുള്ള സംഭാഷണം. ഇനിയും നല്ല നല്ല അറിവുകൾ പറഞ്ഞു തരുവാൻ സാധിക്കട്ട. നഴ്സറിയിൽ നിന്ന് വാങ്ങിയ ബട്ടർഫ്‌ളൈ തൈ ഓർക്കിഡ് റോസ് ചെയ്തത് പോലെ മണ്ണ് കളഞ്ഞു റിപ്ലാന്റ് ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു. എല്ലാനന്മകളും നേരുന്നു ശുഭരാത്രി
Video cheithal pore
Chechiudea backil nilkuna cheadi ele athonu kanichu tharumo .
Nalla helpful aaya video
😊
സൂപ്പർ
🥰
ഞാനും മണ്ണ് കളഞ്ഞ റോസ് വാങ്ങിട്ടുണ്ട് 20.25 രൂപയേ വില ഉള്ളു ശ്രദ്ധിച്ചു നട്ടാൽ നട്ടാൽ നല്ല പൂക്കൾ ഉണ്ടാവും. അനുഭവമാണ്.
👍
എവിടെ kidum25രൂപക്ക്
Your presentation is excellent.
Thankyou
Chechi njanum vangi orchid 🌹
Chehi balsam nadan kummayam cherth treet cheyyano
Ok
Super jisha
Supper 👌👌👌❤❤❤❤
🥰
Balsam plant new colour kannikkunna vedio edu
Cheyam 🥰
Started watching but exiting aa this video s too long..pl talk to the point and reduce video size to 3 to 5 min..its for ur good..
Chechi chakiri choru vangan kittumo??
Kittum block aayitt
Amason flipkart meesho
വളം കടയിൽ കിട്ടും
നല്ല വീഡിയോ. 👍👍👍👍👍പുതിയ ഇനം ആണോ. ഇവിടെ നഴ്സറിയിൽ ഈ റോസ് വന്നിട്ടില്ല 😭😭😭. നല്ല ഭംഗി ഉണ്ട് കാണാൻ.. ഞാൻ ഇങ്ങനെ മണ്ണ് കളഞ്ഞു ആണ് നടുന്നത്.
Useful vdo👍👍
👍👍👍
Why it is called orchid rose ?
Mam can you give melastoma cuttings?
Manalinu pakaram msand upayogikkamo?
👍
Chattiyil medicha rose repot cheyanno
ചെയ്യുന്നത് നല്ലതാണ്
ടuper .എവിടെ നിന്ന് ആണ് വാങ്ങിയത്
Nesseryl
Pettuniya venam therumo
Sette cheytha bal som chedi kanikkamo
👍
അതു ശരി തന്നെയാ നഴ്സറി റോസ് കളിമണ്ണ് പോലെത്തെ മണ്ണാണ് ചേർത്തിരിക്കുന്നത്
Balsm okke vaangiyathano
👍
👌👌
❤🌹🌹🌹
Poting mix potinte pakuthiyolam mathiyo chechi kurache ittullallo
Hi chechi
🔥🔥🙏🏻
Pandikkadavu hillbloom school kazinjano veede correct onnu paranju tharumo
Avide ethanda
@@j4utips എനിക്ക് നിങ്ങളുടെ വീട്ടിൽ വരാനായിരുന്നു, correct വഴി പറഞ്ഞു തരുമോ
Chechy kozhivalam മതിയോ ചാണകത്തിന് പകരം .please reply
Kozhi valam chudu കൂടുതൽ ആണ് ഉപയോഗിക്കാത്തതാണ് നല്ലത്
@@j4utips ഇപ്പൊൾ മഴക്കാലം അല്ലേ
ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
ചേച്ചി കുറച്ച് റോസാ കമ്പുകൾ തരുമോ?
Sooper Rose plant. Videoyum👍🏻
മണലും ചകിരിച്ചോറും ഇല്ലെങ്കിൽ നടാൻ pattille
എനിക്ക് പരാണുള്ളത് എന്റെ ചെനിസ് ബോൾഷം muridipp ഒരു 2പൂവ് ഉഡായിറ്റയുള്ളു പിന്നെ udayittella Eathakaranm
Eellu podi ettukodukku
Pinne kamb murich matti naduka
Athyavishyam veyil kittunna sthlath vekkuk
Ellupodi uttal karinju povumo
@@monstergaming7473 chediyude nere chuvattil edaruth...kurach mattii thadathil ettu kodukkam
Chechede purakilulla chediyude perenda
Balsam
Azelia nilathu nattu valarthamo?
👍
☺️☺️
th-cam.com/video/VBAq08xUhBk/w-d-xo.html