എനിക്ക് ഒരുപാടു റോസാ ചെടികൾ ഉണ്ടായിരുന്നു, പക്ഷെ എങനെ കെയർ ചെയ്യണമെന്നറിയാതെ വെറുതെ വിട്ടു മുഴുവനും നശിച്ചുപോയി, പക്ഷെ ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയതിനുശേഷം, എല്ലാം നന്നായി നോക്കാനും പരിപാലിക്കാനും കഴിഞ്ഞു, നല്ല റിസൾട്ട് ആണ് ചെടികൾ തെരുന്നത്, thankz ചേച്ചി
Hai ചേച്ചി 😘 ചേച്ചിയുടെ ചൈനീസ് ബോൾസം ചെടി കണ്ട് കൊതിയായിട്ട് ഞാനും ചെടി വാങ്ങി വെച്ചു ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ ചേച്ചിയുടെ കട്ട ഫാൻ ആണ്😍😍😄😄അടിപൊളി വിഡിയോ സൂപ്പർ
Sale ഒള്ളപ്പോൾ പറയണേ please ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ് എനിക്ക് ചേച്ചിയുടെ വീഡിയോ കണ്ട് ചൈനീസ് ബാൽസം ചെടി വളർത്തൻ പയങ്കര ഇഷ്ടമാണ്.ചേച്ചി തന്നെ please
rose kamb kure natu... kilirthu varum. but pinneed root or mukalil ninn black avunu. cut cheyth manjal oke itu. saaf use cheythu. no reksha.. oru video cheyyamo..
Chechi എന്റെ കയ്യിൽ ഉള്ള saaf പിങ്ക് color ആൺ ...Ath use cheydal kuzhappam undo..Online aayit vangiyatha..Color change aayad kond njan use cheythilla..Pls rply
@@basheerbashi5291 3 meter uyaramulla rose chediyil niraye pookkaan vere chediyil ninnum poovukal pottich aduth 3 meter chediyude yella thoombukalilum vekkuka.....appo ningal.udeshicha pole 3 meter chediyil niraye pookkal undaavum......
എപ്പോളും അടിപൊളി tipsum valangalum കീട നിയന്ത്രണ മാർഗങ്ങളുമായാണല്ലോ ജിഷ എത്തുന്നത്. കഞ്ഞിവെള്ളപ്രയോഗം ഞാൻ ചെയ്തു നോക്കാം. റോസ് പൂവിടാത്തതും കീടങ്ങളും വലിയ വിഷമമാണ്. എല്ലാത്തിനും ഇന്ന് പരിഹരമായല്ലോ. താങ്ക്യൂ വെരി മച്ച്. 🙏🙏
കുട്ടുകാരെ ഇന്നത്തെ ഇ വീഡിയോ എല്ലാവർക്കും ഇഷ്ട്ടപെട്ടോ നമ്മുടെ Instagram follow ചെയ്യാത്തവർ ചെയ്യാൻ മറക്കണ്ട കെട്ടോ instagram.com/j4u_tips/
Njan eviday athii ttoo
👍
ഈ ടോ ടോ ടോ പറയുന്നത് ഒന്ന് കുറയ്ക്കണം ട്ടോ 😀❤️
👍
@@j4utips m
എനിക്ക് ഒരുപാടു റോസാ ചെടികൾ ഉണ്ടായിരുന്നു, പക്ഷെ എങനെ കെയർ ചെയ്യണമെന്നറിയാതെ വെറുതെ വിട്ടു മുഴുവനും നശിച്ചുപോയി, പക്ഷെ ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയതിനുശേഷം, എല്ലാം നന്നായി നോക്കാനും പരിപാലിക്കാനും കഴിഞ്ഞു, നല്ല റിസൾട്ട് ആണ് ചെടികൾ തെരുന്നത്, thankz ചേച്ചി
നല്ലൊരു vedeo ആണ്, ചേച്ചിയുടെ vedeo കണ്ട് അതുപോലെ ചെയ്യാൻ തുടങ്ങിയതിന് ശേഷം ചെടിയൊക്കെ നന്നാവുന്നുണ്ട്
🥰🤩
നല്ല ഉപകാരം ചേച്ചി.. Thank u 🥰
ഉറപ്പായിട്ടും try ചെയ്യും
VERY WELL EXPLAINED FOR insectide WHICH BRAND OF PESTCIDE IS THE BEST PLEASE ADVICE THANK YOU🌹
ഞാൻ ഉറപ്പായും try cheyyum
ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോ കാണാറുണ്ട് supper
Thankyou 🥰
Welcome chechi
ചേച്ചി എനിക്കും ഒരു youtube channel und Devuttens tube
ചേച്ചി കാണണം subscribe ചെയ്യുമല്ലോ ചേച്ചി
Vepinpinnakku katti maran enthu chyyum?
Pettunia plantsinte caringine kurich paranju tharamo
th-cam.com/video/UqQaj_JFsqs/w-d-xo.html
Fantastic. And very informative
ഞാൻ try cheyum🥰🥰
സുമ ഈ വീഡിയോസ് വളരെ ഇഷ്ടം മായി 🌹🌹
സൂപ്പർ വിഡിയോ ഉപകാരപ്രദമായ ത് ഞാൻ ട്രൈ ചെയ്യും
👍
Super chechi💞njan try cheyum
Njan try cheyyam. Thanks
Hai ചേച്ചി 😘 ചേച്ചിയുടെ ചൈനീസ് ബോൾസം ചെടി കണ്ട് കൊതിയായിട്ട് ഞാനും ചെടി വാങ്ങി വെച്ചു ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ ചേച്ചിയുടെ കട്ട ഫാൻ ആണ്😍😍😄😄അടിപൊളി വിഡിയോ സൂപ്പർ
Thankyou 🥰🤩
കൊള്ളാം ഇഷ്ടപ്പെട്ടു
Mazhakkalathu enganeyanu rose chediye parirakshikkunnathu?
Video cheyam
Chechiyude tips njan ennum cheyum
Chechi super video enikk Chinese balsam ചെടിയുടെ കമ്പ് തരാമോ
Ippo sale illatto
Sale ഒള്ളപ്പോൾ പറയണേ please ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ് എനിക്ക് ചേച്ചിയുടെ വീഡിയോ കണ്ട് ചൈനീസ് ബാൽസം ചെടി വളർത്തൻ പയങ്കര ഇഷ്ടമാണ്.ചേച്ചി തന്നെ please
👍
Mannil nadunna chedikke valam cheyyunnathintea veediyo onnidaneaa
Hi
നാടൻ petunia അടുക്ക് ന്റെ തൈ കിട്ടാൻ വഴി ഉണ്ടോ pls
ippo sale illatto
@@j4utips തൈ ഉള്ളപ്പോൾ msg ചെയ്യണേ
Chechi ithupole bogunvilla plant caringum flower tipsum onnu cheyyan patuvo
👍
അടിപൊളി വീഡിയോ ആയിരുന്നു 👌👌👍🏻👌🥀🥀🥀🥀
Thanks
Super tips..😍ചാണകപ്പൊടി എപ്പോഴും വേണം..എന്റേം കഴിഞ്ഞു..വാങ്ങണം..ചെച്ചയ്ക് red valli rose ഇഷ്ട്ടല്ലേ ..കണ്ടിട്ടില്ല ല്ലോ
Kayilund valuthai varunnathe ullu👍🥰
Kkadukinu pakaram mustard cake use cheyyan pattumo?
പറ്റും .കഞ്ഞി വെള്ളത്തിൽ ഇട്ട് പുളിപ്പിച്ച് ഒഴിച്ചാൽമതി
@@sofimubarak7849 Thank you so much
Pettuniya undo
Chechi dey kayyi climbing rose undo ?
Und
@@j4utips adhintey video idamo? Care ellam koodiyitte ulladh
Chechy oru naadan rosa kambu nattaal etra masam edukum ekadesham valuthu aay poovu edaan?
3 months
Adipoli tips paranjuthanathine thanks
🥰
ആട്ടിൻ കാഷ്ടം pattumo
ചേച്ചി സൂപ്പർ ആയിട്ടുണ്ട് , 👌👌👌👌👌👌
🤩
Rose flower pole sundhariayittund Jisha😊😃
🤩
Bud eating. Pest ..how to solve??
Chechi veappin pinnakkinum ellupodikkum pakaram cheyyanpattiya enthenkilum undo .ngan annum chodichirunnu please video venam.
Safn pakarem soodomonas use chyyamoo
Yes 👍🥰
Thanku
Chechi mazhakalam kazhinju thudangi eni pathu mani chediyude oru video kudi edumo plz
Udane idam
@@j4utips tnx chechi
Chechi chaanagam unagiyath kittunilla
Pacha chanagam idaan patto
Pacha chanakam kalakki ozhikkam
💐💐💐 chehi adipoli ❤️ video 💐🥰
Thankyou
🥰🌱
Enik oru white rose undu. Ath kure valarnnu, pakshe pookkal illa. Ithu njan try cheyyam .
Anikk rosie nte our kemb terumo
Chechi e fertilizer ella poo chedigalkum usefull aaano
👍
സൂപ്പർ ടിപ്സ്...
ഈ ട്ടൊ ട്ടൊ ഒന്ന് കുറക്കാൻ ശ്രമിക്കു... വീഡിയോ ഒന്ന് കണ്ട് നോക്കു അപ്പൊ മനസ്സിലാകും
👍
First viewer
🤩
Super enikk istapettu othiri
🥰
Mayakkalatha garden tour pattumengill cheyammo
👍
th-cam.com/video/9n4PN2Cl7_o/w-d-xo.html👍
Ok തീർച്ചയായും ചെയ്യാം 👍👍
Hai chehhi njan nishamol valare upakarapradamaya veediyo ayirunnu pakshe enike oru abatham Patti njan kazhinja divasam rose proon cheythu ellupodi veppin pinnakke ellam ittu koduthu potting mix onnum mattiyillayirunnu e veediyo kurchhu divasam munpe ayieunnegi enne vicharichhupoyi
🥰
വളരെ പ്രയോജനം ചെയ്തു
🤩
ചേച്ചി നമുക്ക് അത്യാവശ്യം വേണ്ട വളവും മരുന്നുകളും എ തൊക്കെ എന്ന് പറഞ്ഞു തരാമോ
Video cheyam
Super njan Ella video kanarund
Thanks
Thanku chechi
Chechi njan potting mixture edarilla
Pakshe athyavisham pookal okke undavarundu
Athukondu edelum kozhapam undi
Thanks for the video.. 😊❤️
🤩
Well explained.
സാഫിന് പകരം indofill m 45 ഉപയോഗിക്കാമോ.എത്ര ദിവസം കൂടുമ്പോഴാണ് ചെയ്യേണ്ടത്.
Saf evide kittum
Valakadayil
@@j4utips thanks
rose kamb kure natu... kilirthu varum. but pinneed root or mukalil ninn black avunu. cut cheyth manjal oke itu. saaf use cheythu. no reksha.. oru video cheyyamo..
th-cam.com/video/lNiqY78_QH4/w-d-xo.html
സൂപ്പർ tips
Thanks
കമ്മൽ ഒക്കെ മാറ്റിയിട്ട് ചേച്ചി സുന്ദരി ആയിട്ടുണ്ട് 😍😍
🥰
Chechii thottathile tharam enthayalum pettunia thanne
👍
Alla plantinum saf idan pattumo
Masathil orikkel chedikalkku ozhichu kodukkam
Haii ohhhhhh spr tip s
🤩
Very nice video
Nursery rose nashikkunnu. Karanam
th-cam.com/video/ZudxoZEsD1w/w-d-xo.html
Super chechi
Thankyou
Wite rose undo
Chechi balsam sales undo please reply
Ippo illato
വീഡിയോ 👌👍❤️😍
Thanks
ഈ 3 ടിപ്സും എല്ലാ ചെടികളിലും use ചെയ്യാമോ ?
👍
Good
Chechi supper
സൂപ്പർ. 👌👌👍👍
Thanks
nice video
മനോഹരം
🤩
കുറെ കമന്റ് വരുന്നുണ്ട് കാണുന്ന കമന്റ് എല്ലാം റിപ്ലൈ കൊടുക്കാറുണ്ട് ചിലതു വിട്ടുപോകും അതാണ് 👍🏻
🤔
super
Nalla vedio, super arivanallo....
🤩
സൂപ്പർ
Chechi.. ചട്ടിയിൽ നിന്ന് എടുത്ത മണ്ണ് തന്നെ ആണോ potting mixil ഇടുന്നത്? Please Reply..
Alla videoil kanikunund
Chechi.. എത്ര നാള് കൂടുമ്പോൾ മണ്ണ് മാറ്റി കൊടുക്കണം?
1 year
Mom.enik chedi free ayit tharamo please
Vittukala bro..our sister alle
Chechi എന്റെ കയ്യിൽ ഉള്ള saaf പിങ്ക് color ആൺ ...Ath use cheydal kuzhappam undo..Online aayit vangiyatha..Color change aayad kond njan use cheythilla..Pls rply
Kuzapamilla 👍
@@j4utips Thanks chechi
Thumbnail app ethaanu??
Pls reply chechi....
Editing app ethaanu...?
Pls reply chechi...
★Tumbnail Photo shop
★video editing camtasia
Good information 👌
Thanks
3 മീറ്ററിൽ കൂടുതൽ ഉയരമുള്ള റോസായുടെ മരം നിറയെ പൂക്കളുമായി എങ്ങിനെ ഉണ്ടാക്കിയെടുക്കാം
അതിന്റ കമ്പ് ഒരു മീറ്ററിൽ മുറിക്കു ധാരാളം പൂവിടും
എനിക്ക് വേണ്ടത് 3 മീറ്റർ ഉയരമുള്ള മരം ആണ്
എല്ലുപൊടി വളമായി നൽകൂ
15 ദിവസം ഇടവിട്ട്
3 meeter uyaramulla kattu rosail bud cheyyukaa
@@basheerbashi5291 3 meter uyaramulla rose chediyil niraye pookkaan vere chediyil ninnum poovukal pottich aduth 3 meter chediyude yella thoombukalilum vekkuka.....appo ningal.udeshicha pole 3 meter chediyil niraye pookkal undaavum......
Chanaka podi kittan vazhiyilla mole evide ninnum kittum♥️♥️♥️♥️♥️♥️👌👌👌👌👌👌
Hai ചേച്ചികുട്ടി.. 🤗🤗🤗സൂപ്പർ വീഡിയോ ❤️❤️❤️
Petunia seeds undo
Illato
എപ്പോളും അടിപൊളി tipsum valangalum കീട നിയന്ത്രണ മാർഗങ്ങളുമായാണല്ലോ ജിഷ എത്തുന്നത്. കഞ്ഞിവെള്ളപ്രയോഗം ഞാൻ ചെയ്തു നോക്കാം. റോസ് പൂവിടാത്തതും കീടങ്ങളും വലിയ വിഷമമാണ്. എല്ലാത്തിനും ഇന്ന് പരിഹരമായല്ലോ. താങ്ക്യൂ വെരി മച്ച്. 🙏🙏
🥰🥰
Super video ചേച്ചികുട്ടി ❤
Ok thank you
Chechi pettunia sale undo etraya rate? Chechide pettunia supera nalla collections chechii tharamo kothiyavunnu.... 👌👌👌vdo pettunia is my fvrt plant
🤩
Ippo sale illato
@@j4utips ok chechi
Chechi sundariyayttund rosa chedi super 😍❤
🤩🥰
Hai
Very good presentation and liked this video, subscribed
Ok Thanks 🥰
ഇപ്പൊ തന്നെ ചേച്ചീടെ എത്ര വീഡിയോ കണ്ട് ന്ന് എനിക്ക് അറിയത്തില്ല. അത്രയ്ക്കും മൊഞ്ചാണ് 🥰🥰ഞാൻ അങ്ങോട്ട് വന്നാലോ ന്നു വിചാരിക്കുവാ 🤣🤪🤪🤪
Ingottu Poreeee🥰
@@j4utips 🥰🥰🥰
Chechipenn ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
Entho🥰
Try cheyyaam 👍❤
👍
ചേച്ചി റോസിൻറെ ബഡ്ഡിനടിയിൽ നിന്ന് കിളിർക്കുന്നു എന്ത് ചെയ്യണം
പറിച്ചു കള
ചേച്ചി ലാസ്റ്റ് കാണിച്ച കടുകും കഞ്ഞിവെള്ളം കൊണ്ട് ചെയ്യ്ത വളം എല്ലാ ചെടികൾക്കും ഒഴിക്കാൻ പറ്റുമോ please reply please
Amm
Informative reminder...
🤩