മുരടിപ് വന്ന റോസ് കളയാൻ വരട്ടെ | Let the stale rose be removed

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 289

  • @elsyboby
    @elsyboby 2 ปีที่แล้ว +67

    ഇതൊക്കെ follow ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ rose ഒക്കെ നന്നാവുന്നുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നോക്കണം.

    • @lalthazhemuriyil
      @lalthazhemuriyil 2 ปีที่แล้ว +2

      Channel follow ചെയ്യുന്ന കാര്യമാണോ

    • @anilaanu4192
      @anilaanu4192 2 ปีที่แล้ว +1

      ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

    • @abidabeevi1392
      @abidabeevi1392 2 ปีที่แล้ว

      സൂപ്പർ

    • @mettildaalexander-kj9jw
      @mettildaalexander-kj9jw ปีที่แล้ว

      ​@@lalthazhemuriyil and 1qq

    • @SharmilaT-hq9tj
      @SharmilaT-hq9tj 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤u😊❤❤❤❤​@@lalthazhemuriyil

  • @beenak1410
    @beenak1410 2 ปีที่แล้ว +3

    താങ്ക് യു
    നല്ല രീതി ധാരാളം ഉണ്ട് ട്ടോ

  • @silpavinod7459
    @silpavinod7459 2 ปีที่แล้ว +18

    എന്റെ റോസ് ചെടി എന്ത് ചെയ്യണമെന്ന് അറിയാതെയിരിക്കായിരുന്നു. താങ്ക്സ് ചേച്ചി. ഒരുപാട് ഉപകാരമായി അതുപോലെ തന്നെ സാഫിനു പകരം മഞ്ഞൾ പൊടിയുടെ ഉപയോഗം.

    • @aruns484
      @aruns484 2 ปีที่แล้ว +1

      Plo

  • @ajayrajnadh1436
    @ajayrajnadh1436 11 หลายเดือนก่อน +4

    Ooty💚 ഞാൻ ഭൂമിയിൽ കണ്ട് ഒരു സ്വർഗ്ഗം❤✨

  • @jasnak6755
    @jasnak6755 2 ปีที่แล้ว +6

    വ ളരേ ഉപകാരമായി ചേച്ചി. വളരെയധികം ഇഷ്ടപ്പെട്ടു ചേച്ചി 🥰

  • @saranyachallimukku8275
    @saranyachallimukku8275 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഇത് ഞാനും പരീക്ഷിക്കും മഞ്ഞളിന്റെ ഉപയോഗവും അറിഞ്ഞു 👍

    • @j4utips
      @j4utips  2 ปีที่แล้ว

      😊

  • @beevimamu662
    @beevimamu662 2 ปีที่แล้ว +2

    Chechi adipoli idea.thanks.chedi kanumbol vallatha sandhosam.yanikum venamaerunnu chedigal.

  • @shanthyhariharan4541
    @shanthyhariharan4541 2 ปีที่แล้ว

    Thanks. Nan ithupole chethu nokkiyittundu. Athinusesham kulakulayayi pookkal undakunnundu.

  • @vidyavp8174
    @vidyavp8174 2 ปีที่แล้ว +2

    Chechi ennathem pole ennathe vidioum suppar aane 👌👌👌👌👌🌹🌹🌹🌹🌹🌹

  • @babujacob4991
    @babujacob4991 2 ปีที่แล้ว

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 ปีที่แล้ว

    Adipoliyayittuddu Gisha....oru padu kothi thonnunnu.ootyil pogumbol paraythathethe.pona vaziyil aanu ente veedu.

  • @nahmaakku4918
    @nahmaakku4918 2 ปีที่แล้ว +6

    Videos nte bhangi kootunnath bakile balsam aanu❣️❣️❣️enik orupad ishttaanu chechinte balsam💯

  • @lalthazhemuriyil
    @lalthazhemuriyil 2 ปีที่แล้ว +16

    ഏതെങ്കിലും ഫംഗിസൈഡ് എന്നു പറയരുത്ട്ടോ , മഴക്കാലത്ത് ഏതെന്നും വേനലിൽ ഏതു വേണമെന്നും വ്യക്തമായി പറയണം ട്ടോ ട്ടോ .

  • @harishiba1106
    @harishiba1106 2 ปีที่แล้ว

    ഒരു പാട് നന്ദി അറിയിക്കുന്നു ചേച്ചി .....

  • @pushpavalsan1803
    @pushpavalsan1803 2 ปีที่แล้ว +1

    മറക്കാതെ എല്ലാവരും ചേച്ചിക്ക് ലൈക്‌ കൊടുക്കണേ

  • @sarammawilson6539
    @sarammawilson6539 2 ปีที่แล้ว +2

    Thank you gor this udeful tips.

  • @anithasivadas2338
    @anithasivadas2338 2 ปีที่แล้ว +1

    Very good informative tips..thank you dear..

  • @reena123ashok8
    @reena123ashok8 2 ปีที่แล้ว +2

    Super njanum nokkette

  • @remadevi4590
    @remadevi4590 2 ปีที่แล้ว +3

    താങ്കളുടെ പരിപാടി വളരെ നല്ല താണ്

    • @j4utips
      @j4utips  2 ปีที่แล้ว

    • @shamilaasharaf7768
      @shamilaasharaf7768 2 ปีที่แล้ว

      @@j4utips റോസിന്റെ പുഴുകേട് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @j4utips
      @j4utips  2 ปีที่แล้ว

      Pesticides ഏതെങ്കിലും ഉപയോഗിക്കുക 👍

  • @amuthamurugesh5730
    @amuthamurugesh5730 2 ปีที่แล้ว

    Manjal pole thanne adupu kathikumbol kittunna kari kashnam 2 drops vellam oru rough surfacel ozichu uraikumbol kittunna paste katiyayit eduth muripaadil theikunadum nalla fungicide aanu sis. Good vedio

  • @satheesanv7081
    @satheesanv7081 2 ปีที่แล้ว +2

    നല്ലൊരു. വീഡിയോ. 👍👍👍

    • @j4utips
      @j4utips  2 ปีที่แล้ว

      😊

  • @malluarenafan
    @malluarenafan 2 ปีที่แล้ว +4

    എല്ലാവരും പറായുന്നത് കേൾക്കാം എത് മുരാടിച്ചാ റോസും നാന്നക്കിയെടുക്കാം👉 ഇത് മതി. പക്ഷെ വിഡിയേ നോക്കുമ്പോൾ മുരടിച്ച റോസ് കണാനില്ലാ ചൂമ്മാ നല്ലാ റോസിന് വളം ഇട്ടു കൊടുക്കുന്നതണ് കണിക്കുന്നത്😤😑 പക്ഷെ ചേച്ചി മത്രം കണിച്ചു (thanks)🥰😊

  • @fathimasvlog8741
    @fathimasvlog8741 2 ปีที่แล้ว +5

    Chechi poting mixil safe fungasadinu Pakaram turmeric powder cherkamo

  • @sherlydavis9396
    @sherlydavis9396 2 ปีที่แล้ว +1

    നല്ല വീഡിയോ ആണ്. ചെയ്ത് നോക്കാം.

  • @snehacyriacmadathil2437
    @snehacyriacmadathil2437 2 ปีที่แล้ว +1

    Njan cheyarund nallatha

  • @littlehappiness....7305
    @littlehappiness....7305 2 ปีที่แล้ว +2

    മഞ്ഞൾ പൊടി ഇലകളിൽ thalichukodukkarund

  • @prageeshprageesh6696
    @prageeshprageesh6696 2 ปีที่แล้ว +1

    Very useful video many many thks

  • @sunilkp3423
    @sunilkp3423 2 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ടമായി ട്ടോ

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว +1

    Thankyou

  • @felabxn
    @felabxn 2 ปีที่แล้ว +2

    Chechiii ende rosum elakal ellathe muradichu poyi onnu pareekshikatte

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว

    Thanku chechiiii

  • @jeslinjacob1058
    @jeslinjacob1058 ปีที่แล้ว

    It's very much effective, i tried it b4

  • @littlehappiness....7305
    @littlehappiness....7305 2 ปีที่แล้ว +2

    Informative
    Thank you ✨🌼

  • @sumas6730
    @sumas6730 2 ปีที่แล้ว +1

    Good information
    Thanks molu

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว +1

    ഞാനും ഒന്നു ചെയ്തു നോക്കട്ടെ, "ട്ടാ"

  • @sherlyjagadeesan1121
    @sherlyjagadeesan1121 ปีที่แล้ว +1

    Gisha..ootiyil pogumbol enthe veetil varanjathu

    • @j4utips
      @j4utips  ปีที่แล้ว

      വീട് എവിടെ ആണ്

  • @alphonsamj3476
    @alphonsamj3476 2 ปีที่แล้ว +2

    ജിഷ എന്റെ എല്ലാ റോസും ആകെ കുരിടിച്ചു, എന്ത് ചെയ്‌തിട്ട് ശരിയാകുന്നില്ല, ഇനി ഇതു ഒന്ന് പരീക്ഷിക്കാം ഡിയർ

    • @sushamamohan5782
      @sushamamohan5782 2 ปีที่แล้ว

      ഉപകാരപ്രദമായ ഈ വിഡിയോ ഇട്ടതിന് ഒത്തിരി നന്ദി കണ്ടുമോളേ

  • @reethapaulose5049
    @reethapaulose5049 ปีที่แล้ว

    Kalakal neekkam cheeyanam

  • @mehak8a_299
    @mehak8a_299 2 ปีที่แล้ว +1

    Ente Rose chedikalum ithu pole aayi.thanks chechi

  • @Nishaganthi06
    @Nishaganthi06 2 ปีที่แล้ว +5

    Nalla petunia plants undo

  • @BoomerrWorld
    @BoomerrWorld 2 ปีที่แล้ว +3

    Thanks chechi.. Ente kayyilullla rosintem Avastha idhupoleyaan engane onn sheriyaakki idkkaan aalochich irikkumbazhaan checheede video kandadh..orupaad Sandhoshamaayi.. Pinne idhin munneyunna rosinte video yil paranjapole mannokk kazhuki kalanj ini maatti kuzhichidaan pattumo.kuzhichitta samayath kavar pottich mann elakkaadhe pottilekk maattiyirikkenu.. Please reply

    • @j4utips
      @j4utips  2 ปีที่แล้ว

      മണ്ണ് ഇളക്കി കളഞ്ഞു മാറ്റി നടാം 🥰

    • @BoomerrWorld
      @BoomerrWorld 2 ปีที่แล้ว +1

      @@j4utips Angane Nattu chechii... എന്താകുംനൊന്നും അറീല 😜

    • @j4utips
      @j4utips  2 ปีที่แล้ว

      Nallathu polle vellam kodukuka

  • @nizarbadar7550
    @nizarbadar7550 2 ปีที่แล้ว +1

    ഇപ്പോൾ ഈ വീഡിയോ കണ്ടത് നന്നായി . ഒരു വർഷത്തിന് മുൻപ് വാങ്ങിയ കുറെ റോസാ ചെടികൾ എന്തൊക്കെ ചെയ്തിട്ടും നന്നാവുന്നില്ല . വെറുപ്പ് പിടിച്ച് എല്ലാം എടുത്ത് കളയണം എന്ന് വിജാരിച്ച് ഇരുന്നതായിരുന്നു. എന്തായാലും ഇത്കൂടി ഒന്ന് പരീക്ഷിക്കാം .

    • @j4utips
      @j4utips  2 ปีที่แล้ว

      👍🏻

  • @rosammageorge987
    @rosammageorge987 ปีที่แล้ว

    Thanks for the information

  • @suneethaap4997
    @suneethaap4997 2 ปีที่แล้ว +3

    മൊട്ടുകൾ വിരിയാതെ കരിഞ്ഞു പോകുന്നു എന്താ ചെയ്യുക

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว +2

    Anikum samsayam ipol rose prune cheyyamo manjalinte preyogam ishtapettu thank you

    • @j4utips
      @j4utips  2 ปีที่แล้ว

      Cheyam

  • @youtube.crea116
    @youtube.crea116 11 หลายเดือนก่อน

    Chechi cocopit maathram use chethu rose plant nattal problems undaavvuo

  • @iffababy449
    @iffababy449 2 ปีที่แล้ว +1

    Ente rosine njan ithu pole cheythittund😊

  • @youtube.crea116
    @youtube.crea116 11 หลายเดือนก่อน

    Chechi honey root hormone use cheythal ethra divasam kondu root formation cheyyum

  • @anithaanoop8891
    @anithaanoop8891 ปีที่แล้ว

    Njan nalla rose vangiyatha..ellam poyi..ithokkea cheythu .

  • @craftmediaworks6763
    @craftmediaworks6763 2 ปีที่แล้ว +5

    ചേച്ചി ബോർഡർ ഗ്രസ്സിനെയും ആരേലിയ ചെടിയെപ്പറ്റിയും ഒരു വീഡിയോ ഇടാമോ

    • @j4utips
      @j4utips  2 ปีที่แล้ว +2

      👍

  • @noorjahankunnath5499
    @noorjahankunnath5499 2 ปีที่แล้ว

    Thanks chechee

  • @anamikamol4415
    @anamikamol4415 2 ปีที่แล้ว +2

    Very good. Chechi Njanum. Oru. Rosakambhu. Vellathil. Ettu. Vachittudu. Enikku. Chechiyude Cament. Valare Isttamai. Chechiyude Namber Tharumo 🔥🔥🔥🔥🔥

    • @j4utips
      @j4utips  2 ปีที่แล้ว +1

      9061563045 🥰

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @shahanassudheer7977
    @shahanassudheer7977 ปีที่แล้ว +1

    സൂപ്പർ ❤

  • @bindushojan2430
    @bindushojan2430 2 ปีที่แล้ว

    താങ്ക്യൂ for the video

  • @shahbanapk6577
    @shahbanapk6577 2 ปีที่แล้ว +2

    Chechi അഡീനിയം കട്ട്‌ ചെയ്താൽ മഞ്ഞൾ പോടീ ഇങ്ങനെ തേച്ചു കൊടുക്കാൻ പറ്റുമോ.ചേച്ചി റിപ്ലൈ tharille☺️

    • @j4utips
      @j4utips  2 ปีที่แล้ว +1

      Yes 😊

    • @shahbanapk6577
      @shahbanapk6577 2 ปีที่แล้ว

      @@j4utips thanks chechikutteeee🥰🥰🥰🥰🥰

  • @user-xw1yw9mn7c
    @user-xw1yw9mn7c 2 ปีที่แล้ว +1

    ചേച്ചി ടീച്ചറാണോ ? ഒരു LP സ്കൂൾ ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലുണ്ട്. കണ്ടിരിന്നു പോകും.

  • @amalrazik5941
    @amalrazik5941 2 ปีที่แล้ว

    Fish meat wash cheytha vellam ozhiku niraye mottu varum urapp

  • @joshnababu1019
    @joshnababu1019 2 ปีที่แล้ว +2

    Super

  • @colourskerala7516
    @colourskerala7516 2 ปีที่แล้ว +1

    Thanks for the information ☺️

  • @kinguz3230
    @kinguz3230 2 ปีที่แล้ว +7

    സൂപ്പർ 🥰. ജിമിക്കി സുന്ദരി

  • @leelakv3524
    @leelakv3524 2 ปีที่แล้ว +4

    എന്ത് ചെയ്തിട്ടും തളിർക്കുന്നില്ല

  • @linshadanoop8641
    @linshadanoop8641 2 ปีที่แล้ว

    Super chechi.. 👍❤️. Vere chedikalkum ee manjal prayogam cheythukoode...

    • @j4utips
      @j4utips  2 ปีที่แล้ว

      Ella chedikkum venda

    • @linshadanoop8641
      @linshadanoop8641 2 ปีที่แล้ว

      @@j4utips chedichattiyil oke bayankara urumbu shalyam anu. Chattiyude ullil oke urumbu anu endha cheyua..

    • @j4utips
      @j4utips  2 ปีที่แล้ว

      th-cam.com/video/yHWXYpAqlHo/w-d-xo.html

    • @linshadanoop8641
      @linshadanoop8641 2 ปีที่แล้ว

      @@j4utips ithu njn kandirunu... Pakshe ithu chedi chattiyil ozhikan patuo.. manninte ullil anu valatha shalyam

  • @lillyharish4330
    @lillyharish4330 2 ปีที่แล้ว

    Thank you tto

  • @abhilashchandran4821
    @abhilashchandran4821 2 ปีที่แล้ว +1

    Chachi teacher ano? Teacher class adukkunna polayanu avatharanam. God bles you.

    • @j4utips
      @j4utips  2 ปีที่แล้ว

      Ano🤩 teacher Alla 🥰🥰

  • @aminamoinu
    @aminamoinu 2 ปีที่แล้ว +2

    Very useful video 👍👍👍👍👍👍👍

  • @sampvarghese8570
    @sampvarghese8570 2 ปีที่แล้ว

    Thank you

    • @j4utips
      @j4utips  2 ปีที่แล้ว

      😊

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 ปีที่แล้ว

    Good Thanks

  • @shillyjoseph7559
    @shillyjoseph7559 ปีที่แล้ว +1

    Chechi rosentae potting mix on u kanikkumo?

  • @theuniquecreations.641
    @theuniquecreations.641 2 ปีที่แล้ว

    Panineer rose venamayrnnu chechi.. Onnu parayuo avde vannu vangan patuo

  • @resyjoy4171
    @resyjoy4171 2 ปีที่แล้ว +1

    Super tips 👍👍

  • @nahmaakku4918
    @nahmaakku4918 2 ปีที่แล้ว

    Chechinte vedio super aanu ❣️❣️❣️

    • @j4utips
      @j4utips  2 ปีที่แล้ว +1

      🥰

  • @deviscurryworld6054
    @deviscurryworld6054 2 ปีที่แล้ว

    Good👌

  • @naveenfrancis9833
    @naveenfrancis9833 2 ปีที่แล้ว

    Thank you so much .....Nice informations.

    • @naveenfrancis9833
      @naveenfrancis9833 2 ปีที่แล้ว

      Orchids and adenium ne kurichulla videos onnu cheyyamo....enthinu munpu chithittundenkil athinte link onnu share cheyyumo....thank you.

    • @j4utips
      @j4utips  2 ปีที่แล้ว

      👍

  • @soumyashinoj869
    @soumyashinoj869 2 ปีที่แล้ว

    Thanks chechi....... 😄

  • @daffodils8282
    @daffodils8282 11 หลายเดือนก่อน +1

    🌹🌹🌹

  • @sruthianish182
    @sruthianish182 2 ปีที่แล้ว +1

    Very useful video

  • @ramlathshajahan854
    @ramlathshajahan854 2 ปีที่แล้ว +1

    Valiya ros chedi chattiyil pidikkuvo??

    • @j4utips
      @j4utips  2 ปีที่แล้ว

      👍

  • @ashrafkappad4710
    @ashrafkappad4710 2 ปีที่แล้ว

    നിങ്ങൾ എവിടെ വിട് kurrtt flowa karchoo🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @j4utips
      @j4utips  2 ปีที่แล้ว

      Wayanad

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว +3

    Super 😍😍😍 thank you for your information 🥰

  • @babithaa2651
    @babithaa2651 2 ปีที่แล้ว +5

    മഞ്ഞൾ വെളുത്തുള്ളി neemoil ലായനി മറ്റു ചെടികൾക്ക് spray ചെയ്യാൻ പറ്റുമോ

    • @j4utips
      @j4utips  2 ปีที่แล้ว +1

      👍

  • @tpramachandran1211
    @tpramachandran1211 2 ปีที่แล้ว +7

    Very informative video
    Thank you..
    Keep posting such good videos

    • @j4utips
      @j4utips  2 ปีที่แล้ว

      🤗

  • @perfectparadise6627
    @perfectparadise6627 2 ปีที่แล้ว +1

    Orupadu prayojanapradhamaya vedeo aanu. Ente rosinum vararundu ee prashnangal. Keep goibg on. 🌹🌹🌹🌹

  • @unnimaya9367
    @unnimaya9367 2 ปีที่แล้ว

    Chechi dey porakil nikkunna chedi ividey veetil und but athil puvu idunnilla. Athudey onnubparanju tharuvoo

    • @j4utips
      @j4utips  2 ปีที่แล้ว

      Ippo flowers kuravulla time anu athukonda 👍🏻

  • @salysebastian5186
    @salysebastian5186 ปีที่แล้ว

    Rose poovidan enthnu upayogikedath

  • @jasiyaabi9400
    @jasiyaabi9400 2 ปีที่แล้ว

    muyalin kashtam ittalum madhiyo

  • @maryeugin.suppereuginjose2988
    @maryeugin.suppereuginjose2988 ปีที่แล้ว

    എൻറെ റോസ്മൊട്ട് വരുന്നതെല്ലാംപകുതിയോളംവീതം കേടായിപോകുന്നു.ഇതിനപരിഹാരം പറഞ്ഞുതരാമോ.

  • @sheenapk4843
    @sheenapk4843 2 ปีที่แล้ว +1

    Adenium prune cheyyumbol manjal podi use cheyyamo

  • @rightviews519
    @rightviews519 ปีที่แล้ว

    പുതുതായി കമ്പ് കുത്തുന്നതിന് ഇതുപോലെ മഞ്ഞൾ തേച്ചു കൊടുക്കാൻ പറ്റുമോ?

    • @j4utips
      @j4utips  ปีที่แล้ว

      Kodukkam

  • @susmithamd4675
    @susmithamd4675 2 ปีที่แล้ว +1

    Love you chechi 😍😍😍😍

  • @ajayrajnadh1436
    @ajayrajnadh1436 11 หลายเดือนก่อน

    നല്ല വീഡിയോ❤

  • @rasharana3842
    @rasharana3842 2 ปีที่แล้ว

    Oru rose polum illatha njan.good idea

    • @j4utips
      @j4utips  2 ปีที่แล้ว

      🙄🤩

  • @stephyk1326
    @stephyk1326 2 ปีที่แล้ว +1

    Chechi ,bouquet rose nattal undakumo

  • @sreedevimenon6427
    @sreedevimenon6427 2 ปีที่แล้ว

    Chanakapodi idunnadhinupakaram attain kashtam upayogikamo illengil karanam endanu onnu paranju tharamo

    • @j4utips
      @j4utips  2 ปีที่แล้ว

      Pattum

  • @vasudevancrwayanad5455
    @vasudevancrwayanad5455 2 ปีที่แล้ว

    Chechy kanjivelam കടുക് ഇ മിശ്രിതം മാസത്തിൽ എത്രെ തവണ upoyokikam

    • @j4utips
      @j4utips  2 ปีที่แล้ว

      15 day കൂടുമ്പോൾ 2 പ്രാവിശ്യം

  • @zayufaizu8941
    @zayufaizu8941 2 ปีที่แล้ว

    Chechi balsam plant sale cheyyunnundo?

  • @elsyboby
    @elsyboby 2 ปีที่แล้ว +4

    Thank you for the nice organic farming tip.

  • @adithyaanil8840
    @adithyaanil8840 2 ปีที่แล้ว +4

    ചേച്ചി എനിക്ക് കുറച്ചു ചൈനീസ് ബോൾസം ഉണ്ട് അതിന്റെയൊക്കെ തണ്ട് ചിഞ്ഞു പോകുന്നു അത്‌ എന്തുകൊണ്ടാണ് ചേച്ചി അതുപോലെ എന്റെ ഒതിരി ചെടികൾ നശിച്ചുപോകുന്നു
    Please replay

    • @j4utips
      @j4utips  2 ปีที่แล้ว

      th-cam.com/video/dQSGRCXLcqE/w-d-xo.html

  • @basilbasil458
    @basilbasil458 2 ปีที่แล้ว

    Ela full white colour ayi nashikkunu

  • @saijup6738
    @saijup6738 ปีที่แล้ว

    Ethllam chaythu thu Ella vannu thudag umplthanna kurudakuma

    • @j4utips
      @j4utips  ปีที่แล้ว

      Video cheyam