Chrysanthemum Complete Care | Propagation | Flowering Tips | ജമന്തി ചെടി ഒത്തിരി പൂവിടാൻ 2 ടിപ്സ്

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Chrysanthemums are beautiful flowering plants which bloom round the year and more in Winter season. This video discuss in detail about the flowering tips, pruning, Fertilizing and Propagation of Chrysanthemums.
    Reusable Secret Fertilizer for Winter Season
    • Reusable Secret Fertil...
    How to Plant a New born Crysanthemum
    • Avoid this 7 Mistakes ...
    Confidor for Thrips
    • How to Identify & Cont...
    Karate for Worms in Plants
    • 2 Secret Methods to Ge...
    Aster Daisy Plantcare
    • Aster Daisy Complete P...
    Aster Plantcare
    • Aster Complete Care | ...
    #chrysanthemum #chrysanthemumcare #plantcare #wintergardening #floweringtips #novelgarden

ความคิดเห็น • 124

  • @radham2790
    @radham2790 2 ปีที่แล้ว +12

    നല്ല അവതരണംഎല്ലാം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി താങ്ക്സ് mam നല്ല ഒരു അറിവ് പകർന്നുതന്നതിനു

  • @chandranv.p8039
    @chandranv.p8039 2 ปีที่แล้ว +10

    രോഗിഇഛിച്ചതുംപാൽ, ഡോക്ടർ കല്പിച്ചതുംപാൽ.വളരെആഗ്രഹിച്ചിരു ന്നവീഡിയോ.വളരെനന്ദി.

  • @bindhuvijayan2666
    @bindhuvijayan2666 2 ปีที่แล้ว +3

    പറഞ്ഞത് മനസിലായി വളരെ ഉപകാരം ആയി

  • @minijose5212
    @minijose5212 2 ปีที่แล้ว +2

    കാര്യങ്ങൾ വളരെ ബംഗിയായി അവതരിപ്പിച്ചു.

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Orupad Nanni 😍🧡🧡

  • @vallathvenugopalan3611
    @vallathvenugopalan3611 ปีที่แล้ว

    നല്ല അവതരണം. തുടക്കക്കാർക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു കൈ നോക്കാം.

  • @geethavijayakumar875
    @geethavijayakumar875 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. രണ്ടു കളർ ജെമന്തി എനിക്കുണ്ട് 😍😍😍

    • @NovelGarden
      @NovelGarden  ปีที่แล้ว

      Valarey santhoosham.. 😍🧡🧡

  • @sujathasivadasan1984
    @sujathasivadasan1984 2 ปีที่แล้ว +6

    കൃത്യമായി അവതരിപ്പിച്ചു.ഒരു സംശയവും ബാക്കിയില്ല.nice video

  • @motivationalchannel3755
    @motivationalchannel3755 หลายเดือนก่อน

    Are we able to grow plant during September month

  • @yaseenetm6197
    @yaseenetm6197 2 ปีที่แล้ว +7

    ജമന്തി ചെടിയിലെ മൊട്ടുകൾ എല്ലാം വിരിയാതെ കരിഞ്ഞു പോകുന്നു. ഇതെന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ. പ്ലീസ്

  • @ashliyabiju4043
    @ashliyabiju4043 2 ปีที่แล้ว +2

    വൃക്തമായി എല്ലാ പറഞ്ഞു തന്നതിന് നന്ദി

  • @ull893
    @ull893 7 หลายเดือนก่อน

    Very detailed professional horticulture video 🙏❤️Thank you

  • @rejulasajjad8021
    @rejulasajjad8021 2 ปีที่แล้ว +1

    Orupad karyangal manasilakan patti.. Thanks😘

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +2

    ജമന്തി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകരമാകുന്ന വീഡിയോ 👍

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Orupad santhoosham.. 😍🧡🧡

  • @cimnasathian6641
    @cimnasathian6641 ปีที่แล้ว

    വളരെ ഇഷ്ടമായി വീഡിയോ യും വിവരണം രീതിയും

  • @jishaashok
    @jishaashok 2 ปีที่แล้ว +8

    Growing chrysanthemums has always been a challenge for me. I've learned a lot from several of your videos, and this time I've succeeded. I'm looking forward to seeing your video on chrysanthemum propagation.

    • @NovelGarden
      @NovelGarden  2 ปีที่แล้ว +3

      Thanks a lot mam, happy to hear your feedback, surely will make a video on propagation sooner

  • @ninny2321
    @ninny2321 2 ปีที่แล้ว +1

    Very useful video... Thanks....molede videos ellam kanarundu.... Nalla presentation aanu.....

  • @shamsudheenshamsu5091
    @shamsudheenshamsu5091 ปีที่แล้ว

    Fruit plants method koodi presentation prateekshikkunnu thanks

  • @shynaprakash6412
    @shynaprakash6412 ปีที่แล้ว +1

    വളരെ നല്ല അറിവ്

  • @yamunakumari2721
    @yamunakumari2721 7 หลายเดือนก่อน +1

    Supper👌👌

  • @armyGIRL-x4e
    @armyGIRL-x4e 2 ปีที่แล้ว +2

    ജമന്തി ചെടിയുടെ തൊട്ടടുത്ത് ഒരു വയലറ്റ് നിറത്തിലുള്ള ചെ ടി കാണുന്നുണ്ടല്ലോ. ധാരാളം പൂക്കൾ നിറഞ്ഞിരിക്കുന്ന ആ ചെടിയുടെ കെയർ ഒന്ന് പറഞ്ഞുതരുമോ എന്റെ കയ്യിൽ ഉണ്ട് അതുകൊണ്ടാണ്

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว +4

    Very useful video, നല്ല ഒരു class കൂടിയ എക്സ്പീരിയൻസ്, thank U dear 🌹👍🏼

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +3

    Very useful vedio thanks 👍🏻

  • @rajalakshmiamma875
    @rajalakshmiamma875 2 ปีที่แล้ว +1

    നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒത്തിരി നന്ദി ....🙏

  • @hasnamohamed7139
    @hasnamohamed7139 2 ปีที่แล้ว +3

    I am staying in qatar.can you tell me in which months should pruning and fertilizing be done for adenium and bogenvilla according to the climate here.also can you tell me what soil mix to be used for planting as it is difficult to get bonemeal and vermicompost here

  • @iffababy449
    @iffababy449 2 ปีที่แล้ว

    Ella samshayangalum clear aayi..valare detail aayi paranj thannu😊 thank you so much 👍👍🙏

  • @ajikurian613
    @ajikurian613 2 ปีที่แล้ว +3

    Bush type ജമന്തിച്ചെടി മേടിച്ചാൽ ഒരു flowering കഴിയുമ്പോൾ നശിച്ചു പോകുന്നു ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ

  • @jaseeramsjaseerams8758
    @jaseeramsjaseerams8758 10 หลายเดือนก่อน

    Ente chedikk nalla valarchayund.pakshe pookkal undakunnila.nalla veyil kollunnund.valakkoorulla mannum aanu

  • @deenamathew567
    @deenamathew567 ปีที่แล้ว

    Chechi, plant leaves yellow ayi verunnu , athupole oru vattam und planthinu enthannu chyende?

  • @saradac7557
    @saradac7557 2 ปีที่แล้ว +3

    Ok thanks

  • @harithakrishnan1993
    @harithakrishnan1993 ปีที่แล้ว

    ചേച്ചി very useful video.
    Sales ഉണ്ടോ.
    ചേച്ചി കാണിച്ച ഈ varieties ഒന്നും ഞങ്ങളുടെ ഇവിടെ കിട്ടാൻ ഇല്ല. ഞാൻ ഒരുപാട് നഴ്സറിയിൽ കയറി ഇറങ്ങി ചോദിച്ചു.. ഓർഡർ ചെയ്താൽ അയച്ചു തരാൻ സാധിക്കുമോ. 🙏🏻🙏🏻🙏🏻
    പ്ലീസ് ഒന്നു തീർച്ചയായും റിപ്ലൈ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻
    പ്ലീസ് 🙏🏻

  • @mehamehar6mehamehar512
    @mehamehar6mehamehar512 2 ปีที่แล้ว +1

    Vdeo valare useful aanu. Vdeo yil koode kaanunna plant violet flowers ullath eth plant aanu?

    • @NovelGarden
      @NovelGarden  2 ปีที่แล้ว +2

      Thanks a lot, chinese violet plant, njan athiney kurichu oru video cheyyam.

    • @mehamehar6mehamehar512
      @mehamehar6mehamehar512 2 ปีที่แล้ว

      @@NovelGarden ok.. thnq so much 😊

  • @siniclouis9319
    @siniclouis9319 2 ปีที่แล้ว +3

    Hybrid ജമന്തിച്ചെടി ഒരിക്കൽ പൂവിട്ടാൽ ആ ചെടി നശിച്ചുപോകുമോ? ഒരിക്കൽ വാങ്ങിയച്ചെടി വാങ്ങുമ്പോൾ നിറയെ മൊട്ടുകളുണ്ടായിരിന്നു. അതെല്ലാം പൂവിട്ടുകഴിഞ്ഞപ്പോൾ ചെടി ഉണങ്ങി പോയി

  • @nazirinaziriyamol8325
    @nazirinaziriyamol8325 2 ปีที่แล้ว +2

    Kozhipoovinte red seed undo

  • @laibanaseeb2978
    @laibanaseeb2978 2 ปีที่แล้ว

    Ente naadan variety jamanthi neendu പോകുന്നു. Nalla healthy plant ആണ്. Bt poovidunnilla. Enthu ചെയ്യണം?

  • @lalsy2085
    @lalsy2085 2 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ. എന്റെ ജമന്തി ചെടി കുരുടിച്ചു വരുന്നു. പൂ മൊട്ടും ഉള്ള ഭാഗത്താണ് കുരുടിപ്പ്. Flower colour പിങ്ക് ആണ്

    • @rabiak549
      @rabiak549 2 ปีที่แล้ว +2

      പിങ്ക് കളർ എന്റെ കയ്യിലും അതാണ് രോഗം. പൂ വിരിയുന്നു ണ്ടെങ്കിലും ചെടി വളരുന്നുമില്ല. 😔 - മഞ്ഞ നിറയെ പൂക്കളും ഉണ്ട് ചെടിയും സൂപ്പർ 👍

  • @nisharajan9927
    @nisharajan9927 2 ปีที่แล้ว +2

    Useful video. Thanks anila.

  • @lindajoseph6633
    @lindajoseph6633 2 ปีที่แล้ว

    I have two chrysanthemums plants which are purchased from nursery. Repotted them into big pots. They r growing nicely but till now no flowers are being bloomed. It is almost three months. Had put some fertilizer also. What could be the reason for not flowering??? Please advise.

  • @stephenc.bastian9736
    @stephenc.bastian9736 2 ปีที่แล้ว +1

    Very good presentation.good information.

  • @sireeshabadhri3523
    @sireeshabadhri3523 2 ปีที่แล้ว

    Hi madem ,ur vedios are very useful for me i had learned much from ur vedios,pls make vedio on how to propogate hybrid chrysanthimum

  • @shynicv8977
    @shynicv8977 2 ปีที่แล้ว

    വളരെ പ്രയോജനം ഈ വീഡിയോ ❤❤❤❤

  • @jenyurikouth4984
    @jenyurikouth4984 8 หลายเดือนก่อน

    super. thanks.

  • @rejithar7593
    @rejithar7593 2 ปีที่แล้ว

    Ma'am Tks I've ahealthy plant but it is not blooming what can I do

  • @SHAMMASMEDIA1
    @SHAMMASMEDIA1 2 ปีที่แล้ว

    Poo viriyan endhs cheyya mott maathram

  • @sameera005tps6
    @sameera005tps6 2 ปีที่แล้ว

    നല്ല അവതരണം

  • @lekhaanilkumar2768
    @lekhaanilkumar2768 2 ปีที่แล้ว

    Kurech seed pakiyittundu seedlings repot ing video idumo

  • @beenanm4248
    @beenanm4248 ปีที่แล้ว +1

    നാടൻ ജമന്തി ഉയരം വയ്ക്കും. പിന്നീട് പടർന്നു വലുതാകും പക്ഷേ പൂക്കൾ അങ്ങനെ പിടിക്കില്ലആകെ കുറച്ചു പൂക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ ജമന്തി ഇങ്ങനെ പടർന്ന് വലുതാവാതെ കുറ്റിച്ചെടിയായി വളർത്താൻ എന്താ ചെയ്യേണ്ടത്

    • @NovelGarden
      @NovelGarden  ปีที่แล้ว

      regular pruning in growth season aanu cheyyendathu

  • @hridikaanay5704
    @hridikaanay5704 2 ปีที่แล้ว +1

    Nice tips 😍👍.karate pesticide nte price etraya dear??

  • @sujathakumari6080
    @sujathakumari6080 2 ปีที่แล้ว +1

    Very nice flowers and informative video.potting, mixture. Pruning, fertilizer, manure pesticides all are excellent ly described.thanks once again dear.

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Welcome 🧡🧡 Happy to hear 😊

  • @siniclouis9319
    @siniclouis9319 2 ปีที่แล้ว +1

    Chinese violet plant care waiting...

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Sure will post soon..

  • @stevesview6157
    @stevesview6157 2 ปีที่แล้ว

    How to secure chrysanthamam for next season

  • @susanphilip782
    @susanphilip782 2 ปีที่แล้ว

    Hi Anila
    Njn ithveryum jamandhi IL success ayiytilla.let see this time

  • @vishnudath1770
    @vishnudath1770 2 ปีที่แล้ว +2

    Thankyou

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      You’re welcome 😊

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว +1

    Adipoli 😍❤️😍😍 thank you for your information chachi 😍😍 very useful video thank you 😊❤️

  • @finchesandchicks6180
    @finchesandchicks6180 2 ปีที่แล้ว

    Chrysanthemum flower color fade aakunnu, entha reason?

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว +1

    Nice information.

  • @mariats9420
    @mariats9420 2 ปีที่แล้ว +1

    Nice & useful presentation. 👌

  • @melvinsathya
    @melvinsathya 2 ปีที่แล้ว +2

    Wonderful information in detail

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Glad it was helpful!

  • @smitashah6085
    @smitashah6085 2 ปีที่แล้ว +2

    Very nice information 👌👌🙏🙏❤️❤️👍 Happy Gardening 🙏🙏👍

  • @anilkumaranilkumar6521
    @anilkumaranilkumar6521 ปีที่แล้ว

    Super garden

  • @muhammedbishar8735
    @muhammedbishar8735 2 ปีที่แล้ว

    ഗുഡ് ചേച്ചി 👍🏻👍🏻👍🏻👍🏻

  • @faseela9936
    @faseela9936 2 ปีที่แล้ว

    👍.. Online seeds ne kurich video cheyyo

  • @aswathyachu8625
    @aswathyachu8625 2 ปีที่แล้ว +1

    Thanks chechi ❤

  • @sainabavpz3386
    @sainabavpz3386 2 ปีที่แล้ว

    Goodinformation

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 ปีที่แล้ว

    അവതരണം വളരെ നന്നായിട്ടുണ്ട്. വളരെ സിംപിൾ ആയി, ജമന്തി ചെടിയെ വളർത്തേണ്ടതെങ്ങനെ എന്ന് പറഞ്ഞുതന്നു. എനിക്കിവയെ ഒരുപാടിഷ്ട്ടമാണ്. പക്ഷേ എന്തുചെയ്യാം, കുറേ പ്രാവശ്യം നഴ്സറി യിൽ നിന്നും വാങ്ങി കൊണ്ടുവന്നു, വളർത്തി. ഇപ്പറഞ്ഞ രീതിയിലാണ് ഞാനും പോട്ടി mix ഉണ്ടാക്കുന്നത്. പക്ഷേ 2ആഴ്ച കഴിയുമ്പോഴേക്കും ചെടിതന്നെ ചീഞ്ഞു പോകുന്നു. ഇതിനുള്ള പ്രതിവിധി പറഞ്ഞുതരുമോ?

  • @reshmakrajan3980
    @reshmakrajan3980 2 ปีที่แล้ว

    Nice presentation

  • @jollyroy7131
    @jollyroy7131 2 ปีที่แล้ว +1

    Nice super 👌🌺🌼🌻🧚‍♂

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thank you very much mam 👍👍

  • @greengardenl1592
    @greengardenl1592 ปีที่แล้ว

    Green gardens landscaping

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว

    ഈ ലിക്വിഡിന് പകരം പൗഡർ രൂപത്തിൽ കൊടുക്കാമോ?

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว

    ഈ ലിക്വിഡ് ഫെർട്ടിലൈസർ എങ്ങിനെ ഉണ്ടാക്കും?

  • @_aiswarya_316
    @_aiswarya_316 ปีที่แล้ว

    Subscribed❤️

  • @arabinduv7548
    @arabinduv7548 2 ปีที่แล้ว +1

    വിത്ത് പാകി എങ്ങിനെ വളർത്താം

  • @krishnakandkb3613
    @krishnakandkb3613 2 ปีที่แล้ว

    poov edunila anthu chayanam

  • @beginnersgarden8285
    @beginnersgarden8285 2 ปีที่แล้ว +1

    Grt info

  • @sathianarayanan8423
    @sathianarayanan8423 2 ปีที่แล้ว

    Fine

  • @salmanmuth980
    @salmanmuth980 2 ปีที่แล้ว +1

    Supper

  • @drsulaiman3821
    @drsulaiman3821 ปีที่แล้ว +1

    👌

  • @ull893
    @ull893 7 หลายเดือนก่อน

    ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം 😂🙏❤️

  • @sitasekhar2663
    @sitasekhar2663 8 หลายเดือนก่อน

    എന്റെ ജമന്തിയിൽ മോട്ടുവരുന്നില്ല. നിറച്ചു ബ്രാഞ്ചുണ്ട്.

  • @soosentu1047
    @soosentu1047 2 ปีที่แล้ว

    👍👍

  • @smgardens2247
    @smgardens2247 ปีที่แล้ว

    ♥️♥️♥️

  • @umareddappa3913
    @umareddappa3913 2 ปีที่แล้ว

    👍👍....

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 ปีที่แล้ว

    😊👌

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 ปีที่แล้ว

    ഈ ഫെഡ് ലൈസർ എവിടെ നിന്നാണ് വാങ്ങുന്നത് ❤️❤️❤️❤️👌👌👌👌👌👌

  • @aslisaleem4234
    @aslisaleem4234 2 ปีที่แล้ว +1

    മൊട്ടുകൾ വിരിയുന്നില്ല... കോഴിയുന്നു

  • @zubaidapv4185
    @zubaidapv4185 2 ปีที่แล้ว

    💯

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว

    ഈ ലിക്വിഡിന് ഭയങ്കരം ബേഡ് സ്മെൽ ആണ്.ഇത് എങ്ങിനെ ഒഴിവാക്കാം?

  • @arijabijukumar1394
    @arijabijukumar1394 2 ปีที่แล้ว

    👏👏👏👏👏👏🥰

  • @lathavp2028
    @lathavp2028 2 ปีที่แล้ว

    🙏🙏🥰🥰🥰

  • @akilaramesh9566
    @akilaramesh9566 2 ปีที่แล้ว

    🤗😊👌🙌🤩👍🤝🙏

    • @jameelakunju3779
      @jameelakunju3779 2 ปีที่แล้ว

      Ente jemanthy chedy pookunnilla valare nannai kilikunnundu niraye ilakalundu enthu cheyum

    • @jameelakunju3779
      @jameelakunju3779 2 ปีที่แล้ว

      😭

  • @remithrajan.p7520
    @remithrajan.p7520 ปีที่แล้ว

    Karate onnum use cheyyalle nallathalla

  • @girijadevi7702
    @girijadevi7702 2 ปีที่แล้ว +2

    Good presentation.thanks

  • @dr.vanajapradeep6856
    @dr.vanajapradeep6856 2 ปีที่แล้ว +1

    Very useful video and also your presentation

  • @minhalhasan8217
    @minhalhasan8217 2 ปีที่แล้ว

    Thanks

  • @sabuka1913
    @sabuka1913 2 ปีที่แล้ว

    Gud information

  • @prameelabinoy
    @prameelabinoy 2 ปีที่แล้ว

    👌👌

  • @Darkstorm36
    @Darkstorm36 2 ปีที่แล้ว

    👍👍

  • @maryritafrancis8071
    @maryritafrancis8071 2 ปีที่แล้ว

    Very good Information. Thank you.

  • @kavithasunil7217
    @kavithasunil7217 2 ปีที่แล้ว

    Super

  • @vijivishal7101
    @vijivishal7101 2 ปีที่แล้ว

    Super

  • @ayansajaworld1359
    @ayansajaworld1359 2 ปีที่แล้ว

    👍🏻👍🏻👍🏻