വെറും 4 ചേരുവകൾ മാത്രം | എളുപ്പത്തിൽ റവ കൊണ്ട് ഒരപ്പം | Easy Kerala Style Nadan Rava Orappam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Hello dear friends,
    In this vlog I show you Kerala Style Nadan Rava Orappam
    Jaggery- 1 big
    Water - 1/2 Cup
    Roasted rava- 1 Cup
    Coconut milk- 2 Cups
    Egg- 1 nos
    Ghee - 2 tbs
    Cardamon powder- 1/2 tsp
    Ghee- 1 tbs
    Cashew nuts & raisins
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 299

  • @abidabasheer9575
    @abidabasheer9575 ปีที่แล้ว +15

    I did this recipe ..super tast aanu... years ago njan epozhum undakkimayirunnu... Ippo recipe kittiyathil sandosh..becouse njan oru bk il എഴുതിയിരുന്ന recipe aayirunnu..bt kanan illayirunnu aa book...ithinte ruji marakkan patoola...so thanq so much for given this recipe..,,

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +2

    ഒരപ്പം നല്ല ഇഷ്ടം ഉള്ള ഒരു ഐറ്റം ആണ് ഇതു കൊള്ളാം തീർച്ചയായും ഉണ്ടാക്കി നോക്കു. വലിയ ബുദ്ധിമുട്ടു ഇല്ല ഉണ്ടാക്കാൻ 👍

  • @dhanyajibson5050
    @dhanyajibson5050 ปีที่แล้ว

    എന്തായാലും ഉണ്ടാക്കി നോക്കാം ചേച്ചി... എനിക്കിപ്പോ 8th month പ്രെഗ്നൻസി ആണ്... എന്നാലും ഉണ്ടാക്കി കഴിക്കാൻ ഒരാഗ്രഹം 🥰പിന്നെ ചേച്ചി വെറുതെ ഉപ്പും മുളകും ചാലിക്കുന്നത് കാണാൻ പോലും ഒരു രസമാണ്.. Blessed hands 🙏🏻from Almighty 🙏🏻🥰😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      That's a very sweet comment dear. .. Othiri othiri santhosham thonunnu e comment vayichappol.. entai veedintai aduthayirunengil njan undakki koduthuvidamayirunnu..enganai irikkumbol thonniya agrahamallai..enikku athu pattathathil oru vishamam polai....undakki kazhichittu feedbacks tharanam ketto dear ♥️ othiri sneham..best wishes and God bless 🙌 dear 🥰🤗

  • @jayakrishnanunni4985
    @jayakrishnanunni4985 ปีที่แล้ว +1

    പ്രിയപ്പെട്ട mam ന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💞💞💞🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാക്കട്ടെ 🙏🙏🙏🙏🥰🥰🙏

  • @salikurian6879
    @salikurian6879 ปีที่แล้ว +1

    ഒരു sweet നെ കുറിച്ച് ഓർത്തതേ ഉള്ളൂ അപ്പോൾ എത്തിയല്ലോ റവ ഒരപ്പം 😋😋 thanks mam for the recipe 😘😍😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว +2

      Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham 🥰🤗

  • @sudhijajoshy4909
    @sudhijajoshy4909 ปีที่แล้ว

    Hi Lakshmi chechi നല്ല recipe കാണുമ്പോൾ നാടൻ അരിഹൽവ പോലെ തോന്നുന്നു. ഞാനിന്നു വിചാരിച്ചതേയുള്ളു ഉണ്ണി school വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരം ഉണ്ടാക്കണംന്നു റവ ഉള്ളതുകൊണ്ടു ഉപ്പുമാവ് ആകാംന്നു വിചാരിച്ചു ഊണുകഴിഞ്ഞ് ഇരുന്നപ്പോഴാണു ചേച്ചിയുടെ video notification വന്നത് thank you chechi ഞാൻ ഉണ്ടാക്കാൻ പോവുകയാണ് ഹൽവ ആണെന്നു പറയാം😀😀 അവനു വീട്ടിലുണ്ടാക്കുന്ന മധുരംകുറഞ്ഞ ഹൽവയാണിഷ്ടം again thank you chechi💖💖💖💖💖💖

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ishtapettu ennu arinjathil...undakkiyittu feedbacks tharanam ketto..lots of love 🥰🤗

    • @sudhijajoshy4909
      @sudhijajoshy4909 ปีที่แล้ว

      @@LekshmiNair Dear Lakshmi chechi ഞാനിന്നലെ ഉണ്ടാക്കീട്ടോ. ..അടിപൊളി taste നല്ല soft പിന്നെ നാളികേരപാലിൻറേയും ഏലയ്ക്കായുടേയും flavour yummy. ആ കുറുക്കിയ സമയത്ത് തന്നെ നല്ല taste ഉണ്ട് ആവിയിൽ വേവിച്ചപ്പോൾ ഒന്നൂടെ taste and soft ആയി. അണ്ടിപരിപ്പ് ഇല്ലാത്തതു കൊണ്ട് കപ്പലണ്ടി വച്ചു. Husband നും മോനും നല്ല ഇഷ്ടമായി ഞാൻ പറഞ്ഞു ചേച്ചിയുടെ recipe ആണെന്നു .അവരു പറഞ്ഞു ചേച്ചിയോടു thanks പറയണമെന്ന്. Thank you chechi .....with lots of love

  • @reenamathew2932
    @reenamathew2932 ปีที่แล้ว

    yummy yummy ഒരപ്പം.
    Mam, മീൻ അച്ചാർ കാണിക്കണേ. ഞാൻ പണ്ട് ഒരിക്കലും ആവശ്യപ്പെട്ടിരുന്നു. Mamന്റെ Beef Pickle റസിപ്പി👌

  • @jolysajithomas785
    @jolysajithomas785 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കി നോക്കും. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു.. 🥰👍❤

  • @farahmagickitchenjesna
    @farahmagickitchenjesna ปีที่แล้ว +2

    E recipe ivide ellarkum nalla ishtanu😍😍. Magic oven il ittirunna timil thott idakidak indakarund. Njaan ente u tubil vare undaki ittittund. Thanks for the yummy & Tasty snack recipe chechi🤩🤩🤩

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Very happy to read your comment dear..thank you so much for your lovely feedbacks 🥰🤗

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +13

    അതെ മാം ടെറസ് കിച്ചൺ കുക്കിംഗ് ഇഷ്ടം 💘💟💟🌹

  • @silparaj2577
    @silparaj2577 ปีที่แล้ว +2

    Mam, you are such a great inspiration to all of us..I saw u first time in magic oven during my childhood days..since then I look at you with so much respect and love..but I have known more about u from this channel..really u are a university for everyone to study about all aspects of life..want to see u once..belated birthday wishes dear Mam…love u so much from the bottom of heart ❤❤❤ God bless u always 🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ feeling so happy dear..you made my day 🥰🤗love you too🤗thank you for your birthday wishes..would definitely like to meet you ❤️...if possible when you come tvm visit my house ..always welcome 🙏 🤗

    • @silparaj2577
      @silparaj2577 ปีที่แล้ว

      Thank you so much dear Mam for ur loving words and invitation ❤❤..so happy to see ur reply 🤗Definitely I will come to see u🥰 ..love u so much Mam ❤❤❤

  • @Sana4455-I9n
    @Sana4455-I9n ปีที่แล้ว +1

    എന്ത് ഉണ്ടാക്കിയാലും...അത് 100 💯 guarantee അല്ലേ...❤️❤️...
    മാഡം വീട്ടിൽ ഇടുന്ന skirt എവിടുന്നാ വാങ്ങുന്നത്...അതിനെ കുറിച്ച് ഒരു vlog വേണം...

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Nalla vakkukalku orupadu nanni..othiri santhosham sneham 🥰🤗

  • @aarsha3614
    @aarsha3614 ปีที่แล้ว

    ഗ്രീൻ nail polish സൂപ്പർ സൂപ്പർ, ❤️❤️❤️❤️❤️❤️ ഒരുഅപ്പം സൂപ്പർ, very tasty♥️♥️♥️♥️♥️💕😘😘😘😘😘😘 കഴിക്കുവാൻ തോന്നുന്നു

  • @mariyahelna9926
    @mariyahelna9926 ปีที่แล้ว

    Hi maam 🥰. ഇടക്ക് pure Cooking ഉം കാണിക്കണം. എനിക്ക് കുറച്ചു വിശേഷങ്ങളും കുക്കിംഗ്‌ ഉം ആണ് ഇഷ്ടം. പക്ഷെ ഇടക്ക് ഇത് വേണം. Super recepie. Love u maam 🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you dear 😍 anganai cheyyam ketto 🤗love you too 🥰

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Super recipe 👌👌👌👌 will definitely make 😀 Missed terrace kitchen cooking . Thank you Lekshmi Chechi. Love you much 💜💖💚💙🧡

  • @irenegeorge1625
    @irenegeorge1625 ปีที่แล้ว

    Healthy, economical and tasty. Thank you Lekshmi. Expecting more of healthy items.

  • @abdulfathah4125
    @abdulfathah4125 ปีที่แล้ว

    I was eagerly waiting for terrace kitchen cooking
    I felt this terrace cooking gives some magical touch for presentation and ambience

  • @vanuprakash282
    @vanuprakash282 ปีที่แล้ว

    Easy recipe ❤️
    എന്തായാലും ഉണ്ടാക്കിനോക്കണം മധുരo ഉത്തിരി ഇഷ്ടം😋😋

  • @aathusvlogs6959
    @aathusvlogs6959 ปีที่แล้ว +1

    Hii mam...good morning....l really like your all vedios....thank you for the wonderful and yummy recipe 😍😍

  • @anjalidev777
    @anjalidev777 ปีที่แล้ว +2

    Yes... Love such pure cooking videos 😍

  • @deepthyps1343
    @deepthyps1343 ปีที่แล้ว

    Egane cooking undakkiyal recipe kandu pidikkan pattum chechi

  • @bushrasaid5280
    @bushrasaid5280 ปีที่แล้ว +2

    ഈ video കണ്ടപ്പോ തന്നെ ഉണ്ടാക്കാൻ തോന്നുന്നു സൂപ്പറായിട്ടുണ്ട് ലക്ഷി കുട്ടീ🥰❣️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Orupadu santhosham dear ♥️ thank you so much for your loving words 🥰🤗

    • @bushrasaid5280
      @bushrasaid5280 ปีที่แล้ว

      @@LekshmiNair
      ഞാൻ ബുഷ്റ kodungallour
      ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ലക്ഷി കുട്ടി ❣️❣️ഏറെ ഇഷ്ടത്തോടെ ഞാൻ അങ്ങിനെ വിളിക്കുന്നു
      ഞാൻ കുറെ വർഷങ്ങൾ Muscat ആയിരുന്നു അപ്പോ Megic oven കാണുമായിരുന്നു അന്ന് തുടങ്ങിയ ഇഷ്ട്മാണ്
      എല്ലാ video കളും കാണാറുണ്ട്

  • @minirsaha8163
    @minirsaha8163 ปีที่แล้ว

    Wow yummy 😋😋😋
    Ma'am can we add milk instead of coconut milk??

  • @meghasreedhar6294
    @meghasreedhar6294 ปีที่แล้ว

    Vaikunneram palaharam enik othiri ishtaa. Undakki nookkanam inganathe recepies try cheyyanum othiri ishtaaa🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Valarai santhosham dear 🥰

  • @lalithaananthanarayan5882
    @lalithaananthanarayan5882 ปีที่แล้ว

    Madam you are really amazing. This sweet receipe is really is very interesting . I will try it very shortly n give my feedback.

  • @bindusantosh5338
    @bindusantosh5338 ปีที่แล้ว

    Yummy. Good. Can u teach instant breakfast n dinner recipes for working ladies

  • @bindu1503
    @bindu1503 ปีที่แล้ว

    Rava orappam super aayittund 👌😋 enthayalum try cheyyum

  • @daizymathai3745
    @daizymathai3745 ปีที่แล้ว

    This kitchen is on your terrace?

  • @hithashajan3360
    @hithashajan3360 ปีที่แล้ว

    Kanumbol Thane mouth watering chechi try cheyite nokum love you chechi god bless you 😘😘😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰

  • @sallyjose4890
    @sallyjose4890 ปีที่แล้ว +1

    Wow look like delicious, thanks for sharing❤.

  • @suroopauthaman6894
    @suroopauthaman6894 ปีที่แล้ว

    Please മാം spatula link അയക്കുമോ?

  • @sajitha7278
    @sajitha7278 ปีที่แล้ว

    Hi Lekshmi chechi ❤️ superb 👌🏾 I will definitely try ❤️thanks for sharing this amazing video 🙏🏾🙏🏾💖💖lots of love 💕 💕

  • @V811-n5y
    @V811-n5y ปีที่แล้ว

    Thank you chechi for sharing this recipe
    I will try sure
    Lots of love

  • @anjalinair8490
    @anjalinair8490 ปีที่แล้ว

    മാം രണ്ടു കപ്പ് തേങ്ങാപാലിന് മീഡിയം സൈസ് എത്ര നാളികേരം വേണം വെള്ളം ഒഴിക്കണോ പാൽ എടുക്കുമ്പോൾ

  • @bindhujoseph4710
    @bindhujoseph4710 ปีที่แล้ว

    ട്രൈ ചെയ്യാം മാഡം 💖💖💖

  • @susansdaybook
    @susansdaybook ปีที่แล้ว

    😋😋😋😋ടെറസിൽ കുക്കിംഗ്‌ ചെയ്യുന്നത് ഇഷ്ടം 🤩

  • @minig3139
    @minig3139 ปีที่แล้ว

    Chechi,.orappam. Adipoli. I. Will. Try. This. Sweet. .orappam. Lots. Of. Love.

  • @sunimol6051
    @sunimol6051 ปีที่แล้ว

    Ellavarkum undakkan pattiya oru appam love you mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you dear 😍 love you too 🥰

  • @lissyjoy3439
    @lissyjoy3439 ปีที่แล้ว +1

    Lakshmi ❤️❤️❤️ Super 👍👍👍 Adipoly 🙏i will try sure 😀

  • @sharas9365
    @sharas9365 ปีที่แล้ว

    Sthiram appathinte Baki varunna maavil aanu cheyyaru ini ingane cheyyam

  • @sheebaanu5597
    @sheebaanu5597 ปีที่แล้ว

    ഹായ് ചേച്ചി..... Oru request ഉണ്ട് ചേച്ചി. ചേച്ചി കാറ്ററിംഗ് ചെയ്യുന്നതല്ലേ അതുകൊണ്ട് ചേച്ചിക്ക് അറിയാലോ അളവുകൾ .1kg റൈസ് ബിരിയാണി വെച്ചാൽ എത്ര പേർക്ക് കഴിക്കാം ചിക്കൻ എത്ര വേണം ബാക്കിയുള്ള സാധനങ്ങൾ എത്ര വേണ്ടി വരും കൂടുതൽ അളവ് ചെയ്യുമ്പോഴും എത്രയൊക്കെ വേണം (ബിരിയാണി മാത്രം അല്ല എല്ലാ ഐറ്റംസ് )അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യണേ ചേച്ചി

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Ekadesam kesari pole thanne but sugarinu pakaram sarkara..but the last stage is different...anyway I will try Mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Lot of difference dear..we are adding milk ..very little ghee only...finally steaming process 😍

  • @ikshanafathima1194
    @ikshanafathima1194 ปีที่แล้ว

    Oven il ethra minutes vakkanum chechi,please reply

  • @vidhyat1733
    @vidhyat1733 ปีที่แล้ว

    Chechikutty enth undakkiyalum adipoliyalle 👍💖 easy and yummy 😋😋❤️Othiri ishttapettu chechikutty 💖💖💖❤️😍

  • @jalajas1376
    @jalajas1376 ปีที่แล้ว

    Adipoliiiii.... റവ ഒരപ്പം...സൂപ്പർ...മാം..❤️😍😍😋😋👌👌

  • @geethak8301
    @geethak8301 ปีที่แล้ว

    Lakhsmi kutty....soooper demo adipoli molu

  • @leelasdaughter
    @leelasdaughter ปีที่แล้ว

    Thank you chechi for this recipe... will try for sure👍 chechi how should we store this ..in refrigerator or outside in room temperature.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Outside for just 1 day..then refrigerate dear🥰

  • @sunitanair6753
    @sunitanair6753 ปีที่แล้ว +1

    Will surely try this recipe Ma'am 😊💖 Luv u and God bless you 💕

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰

  • @fannyissac7398
    @fannyissac7398 ปีที่แล้ว

    Ma'am Vegan payasam please!

  • @sandhyak6644
    @sandhyak6644 ปีที่แล้ว +2

    Thank you for the recipe..will try it for sure..😊

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear ❤️ lots of of love

  • @saritha5759
    @saritha5759 ปีที่แล้ว

    Nalla recipe chechi. Njan thu arippodi kondu undakkiyittundu.

  • @sobhal3935
    @sobhal3935 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു മാം. നല്ല ഒരപ്പം. ഉണ്ടാക്കി നോക്കും.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Valarai santhosham dear..feedbacks tharan marakkaruthai 🥰🤗

  • @shijomp4690
    @shijomp4690 ปีที่แล้ว

    Super 👌very easy recipe thanks mam try cheyyum 👌👌💖💖💖🙏🙏

  • @pkrasheeda1861
    @pkrasheeda1861 ปีที่แล้ว

    Buttr charksm pattumo

  • @lathashaji3011
    @lathashaji3011 ปีที่แล้ว

    Pl rice orappam send ceyumoo

  • @namithareji7284
    @namithareji7284 ปีที่แล้ว +2

    Hello mam...superbb 👌

  • @sibikumark126
    @sibikumark126 ปีที่แล้ว +1

    Very super...and .nice ...

  • @ambikanair7026
    @ambikanair7026 ปีที่แล้ว +1

    Hi madam, easy orappam try cheyyum thank you madam for sharing this video ❤️❤️👍👍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Very happy to know that you liked the video dear 🥰🤗

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว

    Easy one
    ...thank you so much❤❤

  • @devikaa.s2102
    @devikaa.s2102 ปีที่แล้ว +2

    Thank you for your sweet recipe👌👍❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      My pleasure dear 🥰

  • @suroopauthaman6894
    @suroopauthaman6894 ปีที่แล้ว

    വരട്ടുമ്പോൾ ഉപയോഗിച്ച ആ spatula ഓൺലൈനിൽ മേടിക്കാൻ കിട്ടുമോ മാം?

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว

    Thanks.................................................

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว

    Hlo mam.maminde ella videos um eshtamanu.ethu kandappol thanne undakkan thonnunnu mam.super .and love you mam👌👌❤️❤️❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Orupadu santhosham dear ♥️ luv you too 🥰🤗

  • @kuyil8369
    @kuyil8369 ปีที่แล้ว

    ചേച്ചി കിളികൾ മോഷണം പോയെന്ന് അറിഞ്ഞപ്പോൾ സങ്കടായി. ഒപ്പം പേടിയും കള്ളന്മാരെ സൂക്ഷിക്കണേ ചേച്ചി

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Camera vaychu dear..ini pedikenda ketto 🥰🤗

  • @rajanijayan9606
    @rajanijayan9606 ปีที่แล้ว

    ടെറസ് കിച്ചെൻ കൂക്കിങ് റെസിപി കലക്കി👍🌷💞

  • @reenatitus56
    @reenatitus56 ปีที่แล้ว

    Kidilan evening snack 💖💕

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Hi dear super appam🙋‍♀️🥰🤗👍🏻👍🏻

  • @maxell008
    @maxell008 ปีที่แล้ว

    Can take normal milk

  • @Linsonmathews
    @Linsonmathews ปีที่แล้ว +2

    സൂപ്പർ ആണല്ലോ 😍
    അടിപൊളി recipe 👌❣️❣️❣️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much Linson ❤️

  • @kuttuponnusworld9523
    @kuttuponnusworld9523 ปีที่แล้ว

    എല്ലാ വീഡിയോ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അടിപൊളി റെസിപ്പീസ് ആണ് എല്ലാം

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @anandhisurya1841
    @anandhisurya1841 ปีที่แล้ว

    Yummy yummy Sweet made by SweetChechi ...Easy and simple to make for beginners.. with Love ❤️❤️🥰🥰

  • @kanthikurup4556
    @kanthikurup4556 ปีที่แล้ว

    Super 😋 mam ,thank you for this recipe, undakki nokkum

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for liking 🥰🤗

  • @reetarobin5169
    @reetarobin5169 ปีที่แล้ว

    Adipoli snack 😋 deffenetly try cheyyam❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @jainjosephl690
    @jainjosephl690 ปีที่แล้ว

    Superb chechi, thanks alot ,terrace kitchen is so beautiful

  • @sujithamurali9962
    @sujithamurali9962 ปีที่แล้ว

    ഒരപ്പം അടിപൊളി ❤️

  • @honeyalias844
    @honeyalias844 ปีที่แล้ว

    ഈസി റെസിപ്പി, ഞാൻ ഉണ്ടാക്കി നോക്കും

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Valarai santhosham dear 🥰🤗

  • @mythrymithra
    @mythrymithra ปีที่แล้ว

    Dear ma’am 😍🌷
    Kothipoikkaa lle😋👍👌

  • @divyavimal7240
    @divyavimal7240 ปีที่แล้ว

    Super dish mam, keep going,love u mam🥰🥰

  • @sheejamanu8413
    @sheejamanu8413 ปีที่แล้ว

    Ith kollam easy method

  • @anu73468
    @anu73468 ปีที่แล้ว +2

    Nice

  • @shynicv8977
    @shynicv8977 ปีที่แล้ว

    അടിപൊളി 👌👌👌

  • @ziyahzone295
    @ziyahzone295 ปีที่แล้ว

    Rava orappam kollaam...

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @sobhapm9813
    @sobhapm9813 ปีที่แล้ว

    Tasty recipe.Madam please include tasty recipes for diabetic patients

  • @lalilali426
    @lalilali426 ปีที่แล้ว

    Hai mam super yummy recpie love you mam❤👌😋😍☺👍

  • @binduramadas4654
    @binduramadas4654 ปีที่แล้ว

    Hai mam tarace kitchen cooking aanu nalathu super vlog 👌🙏🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @24.7media
    @24.7media ปีที่แล้ว

    will try it , Lekshmi

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you dear 😍 🙏

  • @saleenahamid1440
    @saleenahamid1440 ปีที่แล้ว

    Super

  • @me58v
    @me58v ปีที่แล้ว

    😍👌👌👌good one

  • @binoyc4742
    @binoyc4742 ปีที่แล้ว +1

    Easy and tasty ❤️❤️👍

  • @sudheenaps241
    @sudheenaps241 ปีที่แล้ว

    Rava orappam super chechi👌👌👌adipoli👌❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @anilar7849
    @anilar7849 ปีที่แล้ว

    Thanks 🥥 LN"mam/Rava 💗Orappam👍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @viswalekshmyv7842
    @viswalekshmyv7842 ปีที่แล้ว

    Happy birthday lakshmi mam

  • @shineythoppil7148
    @shineythoppil7148 ปีที่แล้ว

    Enthayalum undakum... ❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Valarai santhosham dear 🥰 waiting for your valuable feedbacks 😍

  • @nimyachandran1615
    @nimyachandran1615 ปีที่แล้ว

    Mam can i take ready made coconut milk ??

  • @sheejasathyan8200
    @sheejasathyan8200 ปีที่แล้ว

    Super recipe 👌🏻👌🏻🥰🥰

  • @prasannaravindran8933
    @prasannaravindran8933 ปีที่แล้ว

    Super.

  • @chandrisworld5203
    @chandrisworld5203 ปีที่แล้ว

    Nice recipe. Beleted happy birthday. Stay blessed with lots of happiness 💖 😊

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear ❤️ 🥰

  • @renjithrajendran5980
    @renjithrajendran5980 ปีที่แล้ว +2

    Superr 😊👌👌👌👌👌👏👏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Very nice snack,mam❤️🙏

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว

    Super ayittundu Rava orappam recipe 🤗😋🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰