ഇനി നല്ല സ്വാദിഷ്ഠമായ മിക്സ്ച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || SPICY MIXTURE MAKING

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 542

  • @shobaravi8389
    @shobaravi8389 ปีที่แล้ว +6

    കാണുമ്പോഴേ അറിയാം ഗംഭീരം. എനിക്ക് കടല കൂടുതലുള്ളതാണ് ഇഷ്ടം.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Enikkum 😅 dear ❤️

  • @Priya_12352
    @Priya_12352 ปีที่แล้ว +4

    Oro kariyam cheyumbo ulla aa oru energy positive vibe hatts off you mam

  • @gouribabu552
    @gouribabu552 ปีที่แล้ว +1

    ഇന്ന് ഇവിടെ ഞാൻ മിക്ച്ചർ ഉണ്ടാക്കി ഞാൻ കൊറോണ കഴിഞ്ഞതിൽ പിന്നെ എല്ലാം എന്റെ കൊച്ചുമക്കൾക്ക് വീട്ടിൽ തന്നെ ചെയ്ത് കൊടുക്കാറാണ്‌ പതിവ് 🥰❤️

  • @honeyalias844
    @honeyalias844 ปีที่แล้ว +3

    കൊള്ളാമല്ലോ മാം സൂപ്പർ 👌👌👌ലൊക്കേഷൻ ഒരുപാട് ഇഷ്ട്ടമായി, മാം ഓരോ ഐറ്റംസ് ഉണ്ടാക്കുന്നത് എത്ര ഈസിയായിട്ടാണ്

  • @sobhal3935
    @sobhal3935 ปีที่แล้ว +7

    നല്ല location. സൂര്യൻ അസ്തമിച്ചപ്പോഴേയ്ക്കും ഉണ്ടാക്കി എടുത്തല്ലോ. സൂപ്പർ മിക്സ്ചർ.👌

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear ❤️ lots of love 🥰🤗

  • @geethavenugopal141
    @geethavenugopal141 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിനോക്കിട്ടു അഭിപ്രായം മെസ്സേജ് ചെയ്യാം. Thank you 🙏

  • @reenamathew2932
    @reenamathew2932 ปีที่แล้ว +4

    Adipoli mixture.... എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ്മ വന്നു. അമ്മ ഒരു ഒന്നു രണ്ട് പച്ച ഏത്തക്കായ കൂടി ചെറുതായി അരിഞ്ഞ് വറുത്തു ചേർക്കുമായിരുന്നു.🥰

  • @vanuprakash282
    @vanuprakash282 ปีที่แล้ว +8

    ഞാൻ ഇത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️ഉണ്ടാക്കി നോക്കാം👍👍👍

  • @vijayakumarchellappan6561
    @vijayakumarchellappan6561 ปีที่แล้ว

    ഞാൻ എല്ലാം പാചകം ചെയ്യുന്നതു ചേച്ചി ചെയ്യുന്നതു പോലെ യാണ് അവൽ വിളയിച്ചത് സൂപ്പർ ആയിരുന്നു 🙏

  • @swapnadaniyan1873
    @swapnadaniyan1873 ปีที่แล้ว +2

    Super mixture recipe....Sunset terrace Cooking kollamalloo....ethra easy aayitta chechi enjoy cheythu cook cheyyunnathu,....👌👌👌👌👌👌👌❣️❣️❣️❣️❣️❣️

  • @ashamolkj4389
    @ashamolkj4389 ปีที่แล้ว +2

    എനിക്ക് terrace cooking വളരെ ഇഷ്ടം ഞാൻ ചെയ്യാൻ ഇഷ്ടപെടുന്നു.....

  • @rekhajoseph4205
    @rekhajoseph4205 ปีที่แล้ว +2

    For a change terrace cooking is interesting maam😍👍mixture khazikan thonnua..vvankunnathilum undakumbol oru spl taste aavum lle..thank you so much maam😍🤗

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +4

    ഹോ കിടിലൻ മിക്സചർ ആണല്ലോ മാം💯😋😋💟ഉണ്ടാക്കി നോക്കും🌹കുക്കിംഗ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ മാം 😍 കാക്കയും വന്നല്ലോ😅

  • @AnuAnu-fv4st
    @AnuAnu-fv4st ปีที่แล้ว

    Evening mam nte dress and mixcher nallaru colour combination cute ayittundu super

  • @suchitrahari1615
    @suchitrahari1615 ปีที่แล้ว +1

    Super aayittondu Ms. Lakshmi, thnks

  • @rethikakalesh815
    @rethikakalesh815 ปีที่แล้ว +3

    Every time favourite ,mixture . പുട്ട് മിക്സചർ പഞ്ചസാര ഈ കോമ്പിനേഷൻ എനിക്കു ഭയങ്കര ഇഷ്ടം..😉😊

  • @deepthit1566
    @deepthit1566 ปีที่แล้ว

    ചേച്ചി ഉപ്പ് നോക്കി ഞാൻ വെള്ളം ഇറക്കി 😀😍😍😍സൂപ്പർ ❤️❤️

  • @sowminiramakrishnan1812
    @sowminiramakrishnan1812 2 หลายเดือนก่อน

    ഞാനും ഉണ്ടാക്കി ട്ടോ.. അവിലും വറുത്തു ചേർത്തു.

  • @bindu1503
    @bindu1503 ปีที่แล้ว +1

    Mixture eni veettil thanne undakkalo ,nalla ambiance,thank you mam for sharing this video

  • @soniajohn5110
    @soniajohn5110 ปีที่แล้ว

    ആഹാ. കാണാൻ എന്തൊരു ഭംഗി. കഴിക്കാനും നല്ലതായിരിക്കും. ചൂട് ചൂട് മിക്സ്ചർ 🥰

  • @girijamurali5648
    @girijamurali5648 ปีที่แล้ว

    ❤️❤️എത്ര ഭംഗിയായിട്ടു ഓരോ റെസിപിയും ചെയ്യുന്നത് കുക്കിങ്ങനെ സ്നേഹിച്ചുകൊണ്ട് ❤❤❤

  • @lekhav2815
    @lekhav2815 ปีที่แล้ว +2

    Lekshmi chechi ur mixture and presentation is superb

  • @SanasKitchenSpecial
    @SanasKitchenSpecial ปีที่แล้ว +3

    Location and masala mixture ഇഷ്ടപ്പെട്ടു..ഉണക്കാൻ വെച്ച പഴം കാണിക്കാമായിരുന്നു..😀😍👌👌

  • @sasikalakg4072
    @sasikalakg4072 ปีที่แล้ว

    Super. ഞാൻ കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ചേച്ചി യുടെ ഈ വീഡിയോ കണ്ടപ്പോൾ ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു ഇൻസ്പിറേഷൻ ആയി. Thank u so much chechy. 👍👍

  • @fijisanjusanju8743
    @fijisanjusanju8743 ปีที่แล้ว

    ഞാൻ ഉണ്ടാക്കി മിക്സ്ചർ സൂപ്പർ ടേസ്റ്റ് thanku chechii

  • @aaryalaysvlogz8406
    @aaryalaysvlogz8406 ปีที่แล้ว +2

    Mam location adipoli......Good evening....tasty mixture....ഇനിയും ഇങ്ങനെ open place kitchen set ചെയ്തോളൂ....superb.... Love you so much...❣️❣️❣️❣️😍

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Thank you so much dear for your loving words ❤️ love you too dear 🥰🤗

  • @vidhyat1733
    @vidhyat1733 ปีที่แล้ว +4

    Wow adipoli chechi 👍so beautiful mixture ❤️💖😍

  • @mariyahelna9926
    @mariyahelna9926 ปีที่แล้ว

    Super location super mixture. തീർച്ചയായും ചെയ്യും.love u maam

  • @prakashl782
    @prakashl782 ปีที่แล้ว

    Nalla vriteyum. Samadhanattelum. Savadhanattellum cheyunna. Nandry

  • @bindhunk5808
    @bindhunk5808 ปีที่แล้ว

    Chechi adipoli 💞💞 ചേച്ചിയുടെ വീട്ടിൽ വൈകുന്നേരം വന്നെങ്കിൽ mixture കഴിക്കാൻ പറ്റുമായിരുന്നല്ലെ😋😋🥰🥰🥰

  • @sindhuanil7226
    @sindhuanil7226 6 หลายเดือนก่อน

    Dr Adv Lakshmi Nair ഞാൻ ഇന്നലെ ഉണ്ടാക്കി വെരി സൂപ്പർ

  • @haseenashafi5678
    @haseenashafi5678 ปีที่แล้ว

    Hi mam അടിപൊളി njanum മിസ്ച്ചർ വീട്ടിൽ ഉണ്ടാക്കാറുണ്ട് nalla ടേസ്റ്റ് ആണ്

  • @saranyas5971
    @saranyas5971 ปีที่แล้ว

    ലൊക്കേഷൻ ok പക്ഷേ എവിടേയോ ഒരു പേടി കാക്ക 👌👌👌😋😋😋🤩🤩🤩സൂപ്പർ ടേസ്റ്റി മിക്സ്ചർ ❤️✨️✨️✨️✨️

  • @vidyanelliparambil
    @vidyanelliparambil ปีที่แล้ว

    I made your mixture.super .My children enjoyed it.

  • @24.7media
    @24.7media ปีที่แล้ว

    Amals മിക്സ്ച്ചർ അറിയാം കിടുക്കാച്ചി മിക്സ്ച്ചർ ആദ്യായിട്ടാ ലക്ഷ്മിയേച്ചിയെ

  • @chin_lifewith_jujuu
    @chin_lifewith_jujuu ปีที่แล้ว +1

    Nice ❤ ma'am. try cheyam.. location and video eduthekunathum valare nannayitund.. last mix cheyuna shorts so good... 💞👍 videographer 👍

  • @fanvamariyam8953
    @fanvamariyam8953 ปีที่แล้ว +1

    Super and simple presentation cooking vedio mam God bles you

  • @parvathyrajeev5946
    @parvathyrajeev5946 2 หลายเดือนก่อน

    Chechi njangal cheythu taste poli

  • @ashadevi877
    @ashadevi877 ปีที่แล้ว +2

    Really appreciate your efforts. Ellam terrace l set cheyyan nalla pani alle. Handwash cheyyan Ulla vellam vare konduvannallo. Great effort 👌 👏❤

  • @ambilisabari899
    @ambilisabari899 ปีที่แล้ว

    Superb mam mixture making valara nannayedu undu.athodu kudi mamenta deyrasilay kazhashakal valara beautiful anu mam.yayniku mammenay valaray ishtamanu.mamenta orro vlogillum oru positve energy anu mam.njan mamenta fan anu.oru devasam eniki mammenay meet seiyanum.

  • @meenakurien2568
    @meenakurien2568 ปีที่แล้ว +7

    It's a special kind of delight watching your cooking videos, as you connect with each one of us, your viewers, with the warmth and generosity of your heart.

  • @finisusan7088
    @finisusan7088 ปีที่แล้ว

    അടിപൊളി ലൊക്കേഷൻ ഇനിയും ഇടക്ക് snaks എല്ലാം ഇവിടെ പരീക്ഷിക്കാം 👍
    Love U Mam 😘😘😘😘

  • @rejilabeevi5612
    @rejilabeevi5612 ปีที่แล้ว

    Kadalamavum kappalandium erippund 4manik chayaku mixeraakam kandappol kothi thonni supr mam

  • @HariHaran-f4z
    @HariHaran-f4z 4 หลายเดือนก่อน

    Madam micher othiri eshtamayi valare tasty aayirunnu 👌👍🙏❤

  • @nithyabhasakar1162
    @nithyabhasakar1162 ปีที่แล้ว

    ഞാൻ mixture ഉണ്ടാക്കി. Super ആയിരുന്നു. 👌👌

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് എടുത്ത് വയ്ക്ക് കഴിക്കാൻ വരുന്നുണ്ട് ഒരു ചായയും ആയിക്കോട്ടെ 😋😋😋😋🥰🥰😘💕👍

  • @animohandas4678
    @animohandas4678 ปีที่แล้ว +1

    കൊള്ളാം നല്ല ലൊക്കേഷൻ. മിക്സർ അടിപൊളി.

  • @sabithaav7896
    @sabithaav7896 ปีที่แล้ว +1

    Mixture making adipolii 😍😍👏🏻👏🏻.. Locationum orupad ishtapetu. Idakide mam athpole terrace il cook cheythulla vdos idane😊😊

  • @mariyusali3641
    @mariyusali3641 ปีที่แล้ว

    Location and recipe adipoli.. thanks mam will do.. kazkikakkn thounnuu...

  • @remyaravindran4846
    @remyaravindran4846 ปีที่แล้ว +1

    കൊള്ളാല്ലോ Thank u mam❤️❤️❤️🥰🥰🥰

  • @saranyas5971
    @saranyas5971 ปีที่แล้ว

    Hai mam 💕💕💕💕love you... മിക്സ്ചർ എന്റെ അമ്മ ഉണ്ടാക്കി തരും... എല്ലാം ഉണ്ടാക്കും 😋😋😋ടേസ്റ്റി aanu

  • @reshmimaverick6562
    @reshmimaverick6562 ปีที่แล้ว +5

    My favourite recipe ചേച്ചി🙂🙂🙂
    Thank you so much 💗💗

  • @deepapadmakumar5163
    @deepapadmakumar5163 ปีที่แล้ว +3

    It's a nice place to cook with all good vibes..mixture I will definitely make

  • @merymercyka6239
    @merymercyka6239 ปีที่แล้ว

    Njan വറ്റൽ മുളകും വരുത്തിടും. അടിപൊളി 🤪🤪🥰❤️

  • @Upstreamgamer111
    @Upstreamgamer111 ปีที่แล้ว

    Adipoli mixture aane

  • @binoyc4742
    @binoyc4742 ปีที่แล้ว +1

    സൂപ്പർ മിച്ചർ.സൂപ്പർ ലൊക്കേഷൻ🥰🥰👍

  • @molammamolu2164
    @molammamolu2164 ปีที่แล้ว

    Anik Maamne,orupadu eshttamanu God bless U mixctur nu kadala kukuthal ullath nallathalle?

  • @shijomp4690
    @shijomp4690 ปีที่แล้ว

    Super 👌👌👌enik orupad sthalam aanu mixtr 💖💖💖💖thanks mam try cheyyanam🥰

  • @babypadmajakk7829
    @babypadmajakk7829 ปีที่แล้ว

    Adipoli mixture കണ്ട് ഇരിക്കാൻ നല്ല രസമാണ്

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @reshmireghureghu9451
    @reshmireghureghu9451 ปีที่แล้ว

    Adipoli location mam love u God bless u from hyderabad malayalies

  • @sinis8480
    @sinis8480 ปีที่แล้ว +8

    Super mixture ma'am thank you ma'am ❤️ nice place for cooking

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Ennathe COOKING SPOT Very Nice 👌 MIXTURE Making Super 👌 Kandal Thanne Ariyam Nalla Swad Ulla MIXTURE Aanennu 👌 SUDHAVAYU Swasichu Openairil Cook Cheyyunnathinte Sukham Onnu Verethanneyanu 💙🤗💙

  • @babyjoy1533
    @babyjoy1533 ปีที่แล้ว

    U r really great.. expert in all levels of cooking. Thanks for sharing all ur ideas

  • @ashishcv907
    @ashishcv907 ปีที่แล้ว

    we liked the location so much and the nice scnery surrounding and in evening time dark trees kanan beautiful ..

  • @ushanair2777
    @ushanair2777 ปีที่แล้ว

    Terrace cooking soopr mixture my fvrte tq v.much my Chweeeet Chechi

  • @priyankavipin1496
    @priyankavipin1496 ปีที่แล้ว

    Enik ma'am nte samsaram bhayankara ishtamanu ഒരു കുട്ടിത്തം feel cheyyum🥰🥰

  • @aswinirahul7783
    @aswinirahul7783 ปีที่แล้ว +1

    Maminte avil mixture njn eppozhum undakkarund😀

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว

    Ishtayii... Open air cooking..... Mixture um k alakki😍😍🥰🥰👍

  • @vijayalekshmip8341
    @vijayalekshmip8341 ปีที่แล้ว +1

    🙏 ma'am 🙏♥️ super mixture, eniyum open kitchen cooking venam, nalla experience aayrunnu

  • @beenafrancis4706
    @beenafrancis4706 ปีที่แล้ว +3

    Wow after seeing the home made mixture v don't feel like buying from shops🤣chechy u make cooking so easy and simple 😊❤️

  • @jainjosephl690
    @jainjosephl690 ปีที่แล้ว +6

    Superb recipe ,thanks alot chechi,beautiful location and amazing surroundings

    • @kuttanponnu7837
      @kuttanponnu7837 ปีที่แล้ว

      th-cam.com/video/QVjyErR8nvA/w-d-xo.htmlsi=bp30iaUlNn-xmdzb

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Super mixture Lord Padmanabha swamiyude thirumunpili👌🙏🙏🙏♥️🥰

  • @kuyil8369
    @kuyil8369 ปีที่แล้ว

    Perfect luk. ടേസ്റ്റ് പിന്നെ കഴിക്കാതെ തന്നെ ഞങ്ങൾക്കറിയാം ചേച്ചി 😄

  • @ManithaS-dl1gx
    @ManithaS-dl1gx ปีที่แล้ว

    Thank you Lekshmi chechi

  • @devi8907
    @devi8907 ปีที่แล้ว

    New place is good and mixture kanumbozhane ariyam tasty tasty... Thank you💓

  • @bijuambilibiju5457
    @bijuambilibiju5457 ปีที่แล้ว

    Hlo mam ethapazham angane unakunathum athukond endan cheyan pattunnath ennum onn paranj tharamo pinne mixture nannayittund thanku mam😍

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi respect mam hi my dear mam n families mam nta Ella food recipes um super very very tasty yummy yummy yum anu mam nalla santhoshom ai tta nu mam Ella food recipes um um daku nna thu snaham ulla mam s families nodu enni ku otthi rri sneham Vishnu mon anuty mol sir sugom ano mam super very tasty yum anu mixture mam njan try cheyyum mam god bless you dear mam s families

  • @manjugopinath1778
    @manjugopinath1778 ปีที่แล้ว +1

    Ma'am...mixture thakarthu..polichu...😜
    Puthiya kitchenum thakarpan🥳

  • @TheRhythmOfCooking
    @TheRhythmOfCooking ปีที่แล้ว +1

    Wow mixture ente favorite anu. Nalla visadamaya avatharanam 🥰👍. Terus il cook cheythathu enikishtayi 👏😍😊

  • @Preethiskumar
    @Preethiskumar ปีที่แล้ว

    Laxmi chechees LOVE U a lot. Mixture adipoli.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ love you too dear 🥰🤗

  • @vineeshvijay8922
    @vineeshvijay8922 ปีที่แล้ว

    Mixture super. locashion athilum super

  • @sanyjos8318
    @sanyjos8318 ปีที่แล้ว

    Adipoli mixture ....we love you 😍🙋🙌💅💕👍👌👏
    Terrace cooking was awesome 👏👏👏👏

  • @kanthikurup4556
    @kanthikurup4556 ปีที่แล้ว

    Adipoli mam njan idakku undakkarund super anu veettil undakkiyal😍😍😍❤

  • @soniavs8045
    @soniavs8045 ปีที่แล้ว

    Ente അമ്മ മിക്കവാറും ഉണ്ടാകാറുണ്ട്,,, പിന്നെ carrots fry cheythidarund

  • @salmakp1446
    @salmakp1446 ปีที่แล้ว

    Mixer smell adikkunne mam. Super 👍

  • @rathnakumari9722
    @rathnakumari9722 ปีที่แล้ว +2

    Adipoliiiiii mixture 🥰🥰,,, ഏത്തപ്പഴം,, ഞാലിപ്പൂവൻ, പഴയകോടൻ മൂന്നു പഴവും ഞാൻ ഉണക്കി നോക്കി പക്ഷേ പാളയംകോടൻ ഉണക്കുന്ന അത്ര ടേസ്റ്റ് മറ്റേ രണ്ടിനും ഇല്ല,,, ശർക്കര ഉരുക്കി അതിൽ തേങ്ങയും ഇട്ട് നന്നായി വെള്ളം വറ്റി വരുമ്പോൾ ഏലക്ക പൊടി ചേർക്കാം പിന്നീട് പഴം ഉണക്കിയതും ചേർത്ത് ഇളക്കി യോജിപ്പിക്കുക,, 🥰🥰ഏലക്കാപ്പൊടിയും ചേർക്കാം അടിപൊളി ടേസ്റ്റ് ആണ് 😍

  • @agie4860
    @agie4860 ปีที่แล้ว

    Super undakki nokkam madam cheeda kanikkumo

  • @advcrjyothi
    @advcrjyothi ปีที่แล้ว

    Superb....maa'm plz mention the brand of oil.

  • @celingeevarghese5712
    @celingeevarghese5712 ปีที่แล้ว +1

    സൂപ്പർ ഉടനെ ഉണ്ടാക്കി നോക്കട്ടെ 👍😃

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ waiting for your valuable feedbacks 🥰

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Super beautiful place njan try che yum mam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ 🥰

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว

    super... mam.... എന്റെ മോൾടെ ഇഷ്ടപ്പെട്ട സ്നാക്ക് ... ❤️❤️

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +1

    സൂപ്പർ മാം ഈ റസിപ്പിക്ക് വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു 👍🙏ഇതുവരെ അറിയില്ലായിരുന്നു മിച്ചർ ഉണ്ടാക്കാൻ 😄❤️😍👍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ♥️ undakkiyittu feedbacks tharan marakkaruthai 🥰🤗

  • @ambilyrajesh96
    @ambilyrajesh96 ปีที่แล้ว

    Yenikku chechide videos yellam ishtam

  • @sujithamurali9962
    @sujithamurali9962 ปีที่แล้ว

    അടിപൊളി മിസ്ച്ചർ... അല്പം താമസിച്ചു പോയി കാണാൻ..

  • @prathibhahariprasad2312
    @prathibhahariprasad2312 ปีที่แล้ว

    I like open air cooking👨‍🍳🍲 love you❤🤟

  • @sujithsujith5653
    @sujithsujith5653 ปีที่แล้ว

    Chech aha pazham urakkanathite video onnu cheyummo? Veetil over pazhutha pazham kalayaranu pathivuu

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว

    What about Avil which is an important ingredient??? Its interesting to note that you do not add chilly, kayam and salt to the dough! Very well presented. Thank you so much.❤

  • @radhikasrinivas1901
    @radhikasrinivas1901 ปีที่แล้ว

    Amazing ,but dear keep the stove on a higher level so you can stand and do .Make a place for open kitchen just with one slab to keep stove .

  • @girijakb-fk7jz
    @girijakb-fk7jz 11 หลายเดือนก่อน

    Veryverygoodteacher

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +4

    Lekshmi Chechi super super 👌👌mixture 😄 Good location 👌your face was glowing in the evening sun 🌞 will try this recipe for sure . 💜💚💙🧡💖

    • @krishnakumari6725
      @krishnakumari6725 ปีที่แล้ว

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് എത്രയും പെട്ടെന്ന് ഉണ്ടാക്കും