കന്നിമൂല താഴ്ന്നു കിടന്നാൽ വാസ്തുശാസ്ത്രം | Kannimoola | 9745094905 | വാസ്തു | Vastu | Feng Shui

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #asialivetv Please Subscribe Our Channel.....
    വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
    Suresh S.(Feng Shui Consultant) 9745 094 905, Krishna Feng Shui Shop, Opp:Central Bank, Punalur Road, Anchal Call: 9745 094 905.
    കന്നിമൂല താഴ്ന്നു കിടന്നാൽ വാസ്തുശാസ്ത്രം | 9745094905 | വാസ്തു | Vastu | Feng Shui | Vasthu | Asia Live TV Vastu | Feng Shui to get luck and prosperity | laughing buddha| Feng Shui Malayalam tips | How to use Lucky Bamboo | Laughing buddha malayalam | Feng Shui boost Home | Rajayogam | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Positive energy | Negative Energy | Online Astrology | Famous Astrologer | Astrology Website | Malayalam Astrology | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    TH-cam: / asialivetv
    blog: asialivenewstv....
    Twitter: / asialivetvindia
    Dailymotion: www.dailymotio...
    Google+: plus.google.co...
    #kannimoola #asialivetv #വാസ്തു #Vastu #fengshui #Astrology #fengshuimalayalam #fengshuitips ==============
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============

ความคิดเห็น • 67

  • @binu9120
    @binu9120 2 ปีที่แล้ว +7

    ഈ ഒരു വിവരം മനസിലാക്കി തന്നതിന് നന്ദി ...

  • @marykuttyxavier5475
    @marykuttyxavier5475 2 ปีที่แล้ว +6

    നന്ദി സാർ
    വളരെ ഉപകാരപ്രദം

  • @divakaranpranavam
    @divakaranpranavam 2 ปีที่แล้ว +4

    Very Good Information Sir 🙏

  • @rajanvarghese643
    @rajanvarghese643 2 ปีที่แล้ว +3

    THANKS SIR.NALLA CLASS AAYIRUNNU.HAPPY NEW YEAR!

  • @ashac2421
    @ashac2421 2 ปีที่แล้ว +35

    Sir കന്നിമൂലയിൽ കിണർ ഉണ്ട്... എന്ത് ചെയ്യും

  • @Babu.955
    @Babu.955 2 ปีที่แล้ว +4

    വൈകിപ്പോയി സാറെ 23 വയസ്സുള്ള മകൾ ഒരു സാധാരണ പനി കാരണം മരിച്ചു എന്നെക്കാൾ 10 വയസ്സിന് പ്രായക്കൂടുതലുള്ള സഹോദരൻമാരും സഹോദരിമാർക്കുമില്ലാത്ത ഹൃദ്രോഗം അടക്കം 9 തരം അസുഖം എനിക്ക് പിടിപെട്ടു പിന്നീട് മനസ്സിലായി കന്നിമൂലയിൽ സെപ്റ്റിക്ക് ഉണ്ടായി പക്ഷെ എല്ലാം നഷ്ടപ്പെട്ടു

  • @mohamedshah1743
    @mohamedshah1743 2 ปีที่แล้ว +15

    ഇപ്പോൾ പറഞ്ഞതെല്ലാം,100% ശെരിയാണെന്ന് എന്റെ സ്വന്തം ജീവിതം വിളിച്ചോതുന്നു. തെക്ക് പടിഞ്ഞാറെ മൂലയിൽ നല്ല ഒരു തെങ്ങ് ഉണ്ടായത് കൊണ്ട് L shape ഉള്ളിലേക്ക് എടുക്കേണ്ടി വന്നു. ആ ഭാഗത്തെ room ഒന്നോ രണ്ടോ അടി താഴ്ന്നിട്ടായിരുന്നു.ഇപ്പോൾ പറഞ്ഞ എല്ലാ അനുഭവവും ഞാൻ അനുഭവിച്ചു.ഇങ്ങിനെ അസന്നിഗ്ദ്ധമായി തറപ്പിച്ചു പറയാൻ കഴിഞ്ഞതിൽ താങ്കളെ നമിച്ചിരിക്കുന്നു.

  • @sruthyvineeth5201
    @sruthyvineeth5201 2 ปีที่แล้ว +1

    Correct ആണ് sir 👍🙏🏻🙏🏻

  • @sreejaanilkumar1821
    @sreejaanilkumar1821 2 ปีที่แล้ว +2

    അടിപൊളി എല്ലാം സത്യം

  • @padmachandran634
    @padmachandran634 2 ปีที่แล้ว +5

    Sir, any problem, if we r making carporch out of vaasthu mandalam at kannimoola

  • @zayan651
    @zayan651 2 ปีที่แล้ว +2

    Kattil avide idanpatto onn paranjutharo

  • @jaimonxavier503
    @jaimonxavier503 2 ปีที่แล้ว +3

    Thank u sir🙏

  • @babysudeesh7915
    @babysudeesh7915 2 ปีที่แล้ว +12

    സാർ, കന്നിമൂലയിലാണ് വർക്ക്‌ ഏരിയ വരുന്നത്. അതിന് ദോഷമുണ്ടോ

  • @sonysivaraj951
    @sonysivaraj951 2 ปีที่แล้ว +1

    സർ, ഈശാന കോൺ നെ കുറിച്ച് ഒരു video ചെയ്യാമോ ?

  • @dileeplal567
    @dileeplal567 2 ปีที่แล้ว +1

    Ente gurunadhanu.🙏🙏

  • @KripaKripakripa
    @KripaKripakripa 7 หลายเดือนก่อน

    Sir njan kollam swadheshi anu njan puthiya veedu vechu .orumasamayi thamasam thudangi .nalla samadhaanathil kazhinju vannavaranu njangal entha ennu ariyilla ippo divorse vakkilethi pls sir ente veetil onnu varumo

  • @ajithsheena9967
    @ajithsheena9967 2 ปีที่แล้ว +8

    തെക്കു പടിഞ്ഞാറ് കാർ പോർച്ച് ഉണ്ട് അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ സാർ

  • @bijibijikk4994
    @bijibijikk4994 10 หลายเดือนก่อน

    Thekku pafinjarubagam muttam kettumpol padinjattu kadakkuvan eathu bagathu gate vakkam

  • @greeshmapv7484
    @greeshmapv7484 2 ปีที่แล้ว +19

    Hlo sir
    കന്നിമൂല ഭാഗത്ത് കാർപോർച്ച്.
    എന്തേലും പ്രതിവിധി ഉണ്ടോ?

  • @jacksonpaul9606
    @jacksonpaul9606 2 ปีที่แล้ว +3

    Kanimulayiil Kinnar und kuzhapamudo

  • @sreelethasalim4894
    @sreelethasalim4894 2 ปีที่แล้ว +4

    വസ്തുവിന്റെ തെക്കു പടിഞ്ഞാറു മൂലയ്ക്ക് നിന്ന് വെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്നത് ദോഷമാണോ.sir pls reply 🙏

  • @shalua6307
    @shalua6307 2 ปีที่แล้ว +8

    Veetil ഉള്ള സ്ത്രീകളുടെ രോഗം മാറുന്നതിനു വാസ്തു പരമായി ശ്രേധിക്കേണ്ട കാര്യം എന്താണ് എന്ന് പറയുമോ സർ

  • @suneeshaks9474
    @suneeshaks9474 2 ปีที่แล้ว +7

    തെക്ക് പടിഞ്ഞാറ് മൂല sitout varunnunde sir please Reply

  • @manojpt3360
    @manojpt3360 2 ปีที่แล้ว +4

    വീടിന്റെ രണ്ടാം നില സൺഷേയ്‌ഡിന് മുകളിലൂടെ കന്നിമൂല വഴി കടന്നു പോവുന്ന സെപ്റ്റിട്ടാങ്കിലേക്ക് പോവുന്ന സെപ്റ്റിക് പൈപ്പ് ദോഷം ആണോ സാർ

  • @ajithac2527
    @ajithac2527 2 ปีที่แล้ว +5

    സാർ, ഞങ്ങൾ പുതിയ വീട്ടിലാണ് താമസം 6 മാസമായി താമസം തുടങ്ങി ട് എന്നാൽ എനിക്ക് ഈ പരിസരം ഒട്ടം ഇഷ്ടപ്പെടുന്നില്ല ഇവിടെ നിൽക്കാൻ മനസിന് ഒരു താൽപര്യവും ഇല്ല എന്താണ് ഇതിന് കാരണം

  • @suneeshaks9474
    @suneeshaks9474 2 ปีที่แล้ว

    Sir,open sitout ne ulla parihaaram paranju tharu sir please Reply, 🙏

  • @tjosephcreative6174
    @tjosephcreative6174 2 ปีที่แล้ว

    Sir west South bagathu our kinar undaayathu muudyittanu veedu vachirikkunnsthu.. njangal veedu medichathaanu. Advise njan oru vaazha nattitundu. Ethil problem undo

  • @SivaKumar-ib7us
    @SivaKumar-ib7us 2 ปีที่แล้ว

    Kannimoola bhagathu thengum parijatham chedi nikkunnathu nallathano

  • @shajumk1396
    @shajumk1396 2 ปีที่แล้ว +3

    കന്നിമൂല താഴ്ന്നതിനു് താൽക്കാലിക പരിഹാരം എന്തെങ്കിലും ഉണ്ടോ

  • @rubysiby6342
    @rubysiby6342 2 ปีที่แล้ว

    Kannimoolayil oru thengu(coconut tree) nilppundu kuzhappam undo

  • @narmasuresh9983
    @narmasuresh9983 ปีที่แล้ว

    Kannimoola thaannu poyengil enthaanu parihaaram

  • @businesstrickkbyrenju6315
    @businesstrickkbyrenju6315 2 ปีที่แล้ว

    Sir തെക്ക് പടിഞ്ഞാറു എന്താണ് ശെരിക്കും ഒരു വീടിനു വേണ്ടത്???. പൂജമുറിയാണോ???

  • @kingstarmotoring8966
    @kingstarmotoring8966 2 ปีที่แล้ว

    സാർ പറമ്പിന്റെ വീടിന്റെ തെക്ക് ഭാഗം കൂടുതൽ തെക്ക് പടിഞ്ഞാറ് ഭാഗം താഴ്ന്ന് ആണ് മണ്ണിട്ട് ഉയർത്തിയാൽ പ്രശ്നം മാറുമോ

  • @shivaprasadk6717
    @shivaprasadk6717 ปีที่แล้ว

    വീടിന് ചുറ്റും മുറ്റത്തിന് പുറത്ത്കല്ല് പാകി ഒരു വാസ്തൂ ബെൽട് ചെയ്യുന്നതായി കാണുന്നു.അതിനെപ്പറ്റി വീഡിയോ ചെയ്യാമോ

  • @bindhu4657
    @bindhu4657 2 ปีที่แล้ว +9

    തെക്കു പടിഞ്ഞാറു വഴിയാണ്,, എന്നാൽവഴി മാറ്റാൻ പറ്റില്ല,,,ദോഷം മാറാൻ പരിഹാരം എന്തെങ്കിലും ഉണ്ടോ

  • @user-oj4tx2fg2o
    @user-oj4tx2fg2o 5 หลายเดือนก่อน

    ഞങ്ങൾക് 5 സെന്റ്‌ സ്ഥാലം ആണ് അതിൽ 2.75 സെന്റ്‌ ഞങ്ങളുടെ പേരിൽ ഉള്ളു ബാക്കി സ്ഥാലം പള്ളിയുടെ പേരിൽ ആണ് ഈ 5 സെന്റ്‌ മൊത്തം മതിൽ കെട്ടി ഞങ്ങളുടെ സ്ഥാലം മുൻവശം കുട്ടി മതിൽ കേട്ടി തിരിച്ചു ആ ഭാഗം ഉയർന്ന നിൽക്കുന്നത് പക്ഷെ പള്ളികരുടെ സ്ഥാലം താഴെ ആണ് അത്കൊണ്ട് ഞങ്ങൾക് ദോഷം ഉണ്ടോ

  • @divindavis8185
    @divindavis8185 2 ปีที่แล้ว +1

    നന്ദി സർ

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว +1

    👌👌👌

  • @harithamkrishna7515
    @harithamkrishna7515 2 ปีที่แล้ว +1

    Sir
    Thekku bhagathu thuzhuthu Paniyamo

  • @JJkmn487
    @JJkmn487 2 ปีที่แล้ว +12

    കന്നിമൂലയിലുള്ള മുറി ദമ്പതികൾക്ക് ഉപയോഗിക്കാൻ പറ്റിയതാണോ?

  • @radhakrishnanchellappannai9867
    @radhakrishnanchellappannai9867 2 ปีที่แล้ว

    വീടിന് extension നടത്തിയപ്പോൾ രണ്ടാമത്തെ നിലയിൽ കന്നിമൂല ഭാഗം ഒഴിച്ചിടേണ്ടി വന്നു, വടക്കുപടിഞ്ഞാറ് മുറിയുണ്ട് തെക്കും മുറിയുണ്ട്. Water Tank വടക്കുപടിഞ്ഞാറ് മുറിയുടെ മുകളിലാണ്. മാറ്റേണ്ടിവരുമോ?

  • @girijav3425
    @girijav3425 2 ปีที่แล้ว

    Ok

  • @sivaramankvs
    @sivaramankvs 2 ปีที่แล้ว +5

    തെക്ക് പടിഞ്ഞാറ് ഭാഗം ഉയർത്തിക്കെട്ടി ആയാൽ മതിയോ ഫൗണ്ടേഷൻ

  • @lijodiamondcranes8937
    @lijodiamondcranes8937 ปีที่แล้ว

    വീടിന്റ പടിഞ്ഞാറു വശം ഏകദേശം 6mtr ആഴത്തിൽ കനാലും റോഡും പോകുന്നു, ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.

    • @sebastianta7979
      @sebastianta7979 4 หลายเดือนก่อน

      മതിൽ കെട്ടുക കെട്ടിന് പുറത്തു ഉള്ള കാര്യങ്ങൾ നമ്മളെ ബാധിക്കില്ല... നമ്മുടെ വസ്തുവിൽ കനാല് ഇല്ലല്ലോ

  • @rincye136
    @rincye136 2 ปีที่แล้ว +5

    സർ, എന്റെ വീടിന്റെ മുറ്റം 4 ഭാഗവും ഒരേ ഉയരമാണ്. പക്ഷെ മുറ്റവരമ്പിനു പുറത്തുള്ള പറമ്പ് വടക്ക് കിഴക്ക് ഭാഗം ഉയർന്നതും തെക്ക് പടിഞ്ഞാറ് ഭാഗം താഴ്ന്നതുമാണ്. പക്ഷെ മുറ്റം 4 ഭാഗം ഒരു പോലെയാണ്. പറമ്പ് മുറ്റവരമ്പ് കെട്ടി വേർതിരിച്ചിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ? അഥവാ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പറമ്പിന്റെ അതിർത്തിയിൽ മതിൽ കെട്ടി പറമ്പിന്റെ തെക്ക് പടിഞ്ഞാറു ഭാഗം മണ്ണിട്ടുയർത്തിയാൽ പരിഹാരമാകുമോ ഗ്രഹനാഥയ്ക്കാണ് അതിന്റെ ദോഷം എന്നു പറഞ്ഞതു കൊണ്ടാണ്. ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @muhammedch127
    @muhammedch127 ปีที่แล้ว

    കന്നി മൂലയിൽ കൂടി കക്കൂസ്ന്റെ പൈപ്പ് പോയാൽ പ്രശ്നം ഉണ്ടോ?

  • @nandhuzzentertainer
    @nandhuzzentertainer 2 ปีที่แล้ว

    തെക്ക് പടിഞ്ഞാറ് പട്ടിക്കൂട് വന്നാൽ പ്രശ്നമാണോ sir

  • @sheejapradeep2667
    @sheejapradeep2667 2 ปีที่แล้ว

    വീടുപണി കഴിഞ്ഞ തിനുശേഷം തെക്കുപടിഞാറ്ഭാഗംതാഴ്ന്നു.അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @manjulavm8630
    @manjulavm8630 2 ปีที่แล้ว +2

    മഴ പെയ്താൽ മുറ്റത്തുള്ള വെള്ളമൊക്കെ കന്നി മൂലയിലൂടെയാണ് ഒരു ചാലു വഴി വളപ്പിൽ നിന്നും പുറത്തേക്കു പോകുന്നത് ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @sreesankaravidyamandiram9403
    @sreesankaravidyamandiram9403 2 ปีที่แล้ว +2

    Kannimula ഭാഗത്തു തെങ്ങ് ഉണ്ട് എന്തുചെയ്യും

    • @sebastianta7979
      @sebastianta7979 4 หลายเดือนก่อน

      വെട്ടികളയണം 😢

  • @sini.sujathaajayan3862
    @sini.sujathaajayan3862 2 ปีที่แล้ว

    Flat anelo

  • @sreejithjith2158
    @sreejithjith2158 2 ปีที่แล้ว

    കനി മൂലയിൽ തൊഴുത്ത് ആണ് ഭൂമി താഴ്ന്നിട്ടും ഉണ്ട്

  • @gopalakrishnan5875
    @gopalakrishnan5875 2 ปีที่แล้ว

    Dob 30 05 1966 gopalakrishnan pk

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว

    Vadaka veedil annakilo

  • @viswanathsreedevi7416
    @viswanathsreedevi7416 2 ปีที่แล้ว

    കന്നിമൂലയിൽ ബോർവെൽ vannal

  • @manjulekhamanjulekha3705
    @manjulekhamanjulekha3705 2 ปีที่แล้ว +1

    E പറഞ്ഞേ ദോഷം മുഴുവൻ unde

  • @advikasaji9612
    @advikasaji9612 2 ปีที่แล้ว +1

    കന്നിമൂലയിൽ കുറച്ചു സ്ഥലം മാത്രമേ ഉള്ളു അവിടെ 2 തെങ്ങിൻ തൈകൾ, ഒന്ന് കുലച്ചു പിന്നെ 2 കമുങ്ങും (adakka) നിൽപ്പുണ്ട് അടക്കയിൽ മണിപ്ലാന്റ് ഉണ്ട് ഇത് ദോഷം ഉണ്ടോ stair വീടിന്റെ കന്നി മൂല യുടെ അടുത്താണ്

  • @sujakamal6831
    @sujakamal6831 2 ปีที่แล้ว +2

    Thank you sir

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว +1

    👌👌👌

  • @kumarp5405
    @kumarp5405 2 ปีที่แล้ว +2

    Thank u sir

  • @SanthoshKumar-ir1ir
    @SanthoshKumar-ir1ir 2 ปีที่แล้ว

    Thank you sir

  • @ardramurali1467
    @ardramurali1467 2 ปีที่แล้ว +3

    Thank you sir

  • @sreelatha8608
    @sreelatha8608 2 ปีที่แล้ว +1

    Thankyou sir

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว +1

    Thanks sir