പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്... മറുപടി തരുമോ
സർ , വീടിരിക്കുന്ന സ്ഥലത്തിൻ്റെ മുൻവശത്തെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റൊരാൾക്കു വിറ്റു. അതുകൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ. ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണു, കയ്യിൽ വരുന്നതിൻ്റെ ഇരട്ടി ചെലവാകുന്നു ഇതിൽ പ്രതിവിധി എന്താണ് .
.ദിക്കുകൾ . മലയാളത്തി ൽ പറയണംഅമ്മ മാർക് മനസി ലാവില്ല
Anticlockwise stair case aayitta panijekkunnathu....upstairs pokaam...pariharamundo
Accuoririyam edhu dhisayil set cheyyam
Sir.. Phone l vilich cbodichl cunslting undo
Vadak kishak kitchen varam yennu astrology paraunnund
Vadakku kizhakku adukkala vannal nallathano.vadakkukizhakku darshanam ullavidanu
Pazhaya veeduent marangal athayith thattu vathillukal eduthal prasanangal unfakumo?
Needi. Kondupovo kent
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ.
(2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്.
(3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
മറുപടി തരുമോ
🙏🙏🙏
Tvm service undo.?
അയ്ര്യമുള്ള വീടാവുകാൻ വ്യതി മതി
Adidthana arivu illa
സർ , വീടിരിക്കുന്ന സ്ഥലത്തിൻ്റെ മുൻവശത്തെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റൊരാൾക്കു വിറ്റു. അതുകൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ. ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണു, കയ്യിൽ വരുന്നതിൻ്റെ ഇരട്ടി ചെലവാകുന്നു ഇതിൽ പ്രതിവിധി എന്താണ് .
വായു കോണിൽ സിറ്റൗട് വെയിക്കാമോ
മീനമാസത്തിൽ വീടിന്റെ കല്ലിടൽ നടത്താൻ പറ്റുമോ?
ഈ video നിങ്ങളൊന്നൂടി കേക്കണം