കന്നിമൂലയും Septick tank ഉം സത്യം എന്ത് ? | Kannimoola and septic tank in Vasthu
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- കന്നിമൂലയും Septick tank ഉം സത്യം എന്ത് ? | Kannimoola and septic tank in Vasthu
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram: / inbox
Watsap: 08075041518
Mail @: cherian09enquiry88@gmail.com
Using Equipments-
Phone- Samsung M51- Link-www.amazon.in/...
Tripod - Link- www.amazon.in/...
#vasthu#kannimoolainvasthu#vasthusasthram#vasthumalayalam#hanukkahhomes#
മാസ്റ്റർ ബെഡ് റൂമിന്കന്നിമൂല
അപ്രകാരം ഒരു വിധി ഏതു ഗ്രന്ഥത്തിലാണെന്നു പറയാമോ?
കേരളത്തിലെ കുറച്ചു പ്രാചീന ഗൃഹങ്ങളെക്കുറിച്ച് അന്വേഷണപഠനങ്ങൾ നടത്തിയതിൽ എവിടെയും SW ഭാഗത്തു ബെഡ്‌റൂം കണ്ടിട്ടുമില്ല.(മിക്കവാറും ഒരു തുറന്ന പൂമുഖത്തറയാണ് SW കോൺഗൃഹത്തിൽ കാണാറുള്ളത് താനും)
ഇനി സയൻസ് പ്രകാരമാണെങ്കിൽ (കേരളത്തിൽ പ്രത്യേകിച്ചും) വേനലിൽ വെയിൽ ഏറ്റവുംഅധികം ശക്തിയായി പതിക്കുന്നത് തെക്ക്,പടിഞ്ഞാറ് ചുമരുകളിലാണ് (നല്ല വേനൽക്കാലത്ത് രാത്രി ഉറങ്ങും മുൻപ് തെക്ക്/പടിഞ്ഞാറ് ചുമരുകളും വടക്കേ ചുമരും ഒന്ന് തൊട്ടു നോക്കിയാൽ വ്യത്യാസം അറിയാം(നാലുകെട്ടുകളിൽ തെക്കിനിക്കും പടിഞ്ഞാറ്റിനിക്കും താരതമ്യേന ഭിത്തി വണ്ണം കൂടുതൽ കാണുന്നതും ഇക്കാരണത്താൽ തന്നെയാവണം). അപ്പോൾ,പ്രകൃതിയുമായി ചേരുന്ന നിർദ്ദേശമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒട്ടും "അനുയോജ്യമല്ലാത്ത" സ്ഥാനമാണ് SW മൂല അഥവാ കന്നിമൂല എന്നും യുക്തിപൂർവം തീരുമാനിക്കാം.
ചുരുക്കത്തിൽ
എന്തിനും ആവശ്യമായത് "ചോദിക്കുക" എന്നതാണ്
"എവിടെയാണ് ഇങ്ങനെ ഒരുഅടിസ്ഥാന പ്രമാണമുള്ളത്?" എന്ന് ഉറക്കെ ചോദിക്കുക.
അമ്പതു കൊല്ലം മുൻപ് ഏതു വീട്ടിലാണ് അകത്തു കക്കൂസ് ഉണ്ടായിരുന്നത് എന്ന് ചോദിക്കുക.
വാസ്തു ഒരിക്കലും വീട്ടിനുള്ളിൽ കക്കൂസ് അനുവദിച്ചിട്ടില്ല എന്ന് അറിയുക.
കാലം പുരോഗമിക്കുമ്പോൾ അതിനെ പിന്നോട്ട് പിടിച്ച് വലിക്കരുത്.
Thanks for your valuable Comment 🙏
@@HANUKKAHHOMES സന്തോഷം
Super words 👍🏻
Right
Master bed room KANNI MOOLA ennaanu ippol vaasthu kaaru PARAYUNNATHU?
താങ്കൾ പറഞ്ഞത് ശരി യാണ്.. കാരണം ഞാൻ ഒരു നിർമാണ തൊഴിലാളി യാണ്.. ഒരു പാട് എഞ്ചിനിയരുടെ വർക്ക് ചയ്തിട്ടുണ്ട്. അവർ ഇതൊന്നും നോക്കാറില്ല.. ആ വീടുകളിൽ ഇരുപതു വർഷ മായി താമസിച്ചു വരുന്നവർക്ക് ഒരു പ്രയാസവും ഇല്ല.. ആശാരി വന്ന് കുറ്റിയടിച്ചു വീട് നിർമ്മിച്ചു താമസിക്കുന്നവർക്കാണ് എന്നും പല പ്രശ്നവും... അതുകൊണ്ട് താങ്കൾ പറഞ്ഞതാണ് യഥാർത്ഥ വസ്തുത...
🙏👍👍
Very true..... What you said is absolutely right.... ഇത് നിങ്ങൾ പറഞ്ഞത് കൊണ്ട് കന്നി മൂലക്കാർ കൊന്നു കൊലവിളിക്കും....മറ്റു രാജ്യങ്ങൾക്ക് ഇത് ബാധകമല്ല..... എന്റെ വീട്ടിൽ 2 bathroom കന്നി മൂലയിൽ ആണ്.... നന്നായി തന്നെ മലശോചന പോകുന്നുണ്ട്.... 😊😊😊😊😊😊😊😊😊
😆😅😂
😀😀😂👌
😭
വിശ്വാസം അതെല്ലേ എല്ലാം
🤣
സൂപ്പർ bro .......നിങ്ങളിൽ അറിവുണ്ട് . താങ്കളെ പോലുള്ളവർ ഈ ഫീൽഡിൽ വളരെ അപൂർവ്വം ....
വളരെ നല്ല ഒരറിവാണ് തന്നത്,,, ഞാൻ അന്വേഷിച്ച കാര്യം,,,
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കേട്ടോ
എല്ലാത്തിനും പിന്നിൽ ഒരു രഹസ്യം ഉണ്ട് നിങളേപ്പോലുള്ളവർ അത് മനസിലാക്കി തരുന്നുണ്ട് കേട്ടോ 👍
Ys 👍
കിണർ കഴിക്കുമ്പോൾ അതിൽ ചെളിയും ചീക്കപാറകളും എല്ലാം കൂടികലർന്ന മണ്ണായിരിക്കും അതു വീടിന്റെ തറയിൽ ഇട്ടാൽ അതു തറ ഉറപ്പിനെ ബാധിക്കും. നല്ല മേൽമണ്ണ് ഇടുന്നതിൽ കുഴപ്പമില്ല.
Clay soil ആയതു കാരണമാണ് കിണറു കുഴിച്ച മണ്ണ് plinth filling നു ഉപയോഗിക്കാത്തത്
താമസക്കാരന്റെ മനോധൈര്യവും വിശ്വാസവും അനുസരിച്ചാണ് ഈ വക കാര്യങ്ങൾക്ക് സ്ഥാനം. യഥാർത്ഥ ദൈവ വിശ്വാസമുള്ളവർ ഇത് ഒന്നും പരിഗണിക്കാതെ ശാസ്ത്രവും യുക്തിയും അനുസരിച്ച് വിവേകത്തോടെ വീടുപണിത് താമസിക്കും.
No
അങ്ങനെ പണിതവർക്കൊക്ക പണി കിട്ടിയിട്ടുമുണ്ട് ഞാനടക്കം
@@aruncs576 അങ്ങനാണേൽ ഇതൊക്കെ എല്ലാ രാജ്യകാർക്കും ബാധകം അല്ലേ. ഗൾഫിലൊക്കെ അവർ അവർക്ക് ഇഷ്ടം ഉള്ള പോലെ ആണ് ചെയ്യുന്നത്. ഈ വാസ്തു ഒക്കെ അവിടെ നോക്കാരും ഇല്ല അവിടർകും കൊഴപ്പവും ഇല്ല. ഇവിടെ ഇതെല്ലാം നോക്കി വെക്കേ ചെയ്യും എന്നാൽ എന്നിട്ടൊരു സമാധാനവും ഇല്ലേ താനും
@@സിയാ-ഠ8ദ അന്യമതസ്ഥർ പോലും വീടുപണിയാൻ നേരത്ത് ഇതൊക്കെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്, പണി കിട്ടുന്നവർ ഭൂരിപക്ഷവും പുറത്ത് പറയാറില്ല അതിപ്പോൾ ഗൾഫിൽ ആണെങ്കിലും കുവൈത്തിൽ ആണെങ്കിലും
@@aruncs576 Yes👍
A smile will modulate your voice and give better expression
എന്റെ വീടിന്റെ കന്നി മൂലയിൽ ആണ് അപ്പുറത്തെ വീടിന്റ സെപ്റ്റിക് ടാങ്ക്.55വർഷം മുൻപ് ഉണ്ടാക്കിയ വീടിന്റെ കന്നി മൂലയിൽ ആണ് ബാത്റൂം.
എന്തായാലും e,,vdo നന്നായി കുറെ അറിവ് ലഭിച്ചു തെറ്റോ,ശരിയോ,അറിയില്ല എങ്കിലും kurachuperkenkilum ഇങ്ങനെയായാൽ പോലും കുഴപ്പമില്ല എന്ന ഒരു ധൈര്യം kittikkanum
കേരളം ഇന്ത്യയുടെ കന്നിമൂലക്കാണ്, അതാണ് മെയിൻ പ്രോബ്ലം 😆😄
Bijith Babu താങ്കളുടെ comment അടിപൊളി 👌
th-cam.com/video/9n-c_sybAcs/w-d-xo.html
👍😂
😅😅
👍
ദൈവം തന്നത് തടയാനും ദൈവം തരാത്തത് തരാനും ലോകത്ത് ഒരാൾക്കും സാധ്യമല്ല ഈ വിശ്വാസം ഉണ്ടെങ്കിൽ ആർക്കും എവിടെ വേണമെങ്കിലും വീടുവച്ച് താമസിക്കാം ഒരു കുഴപ്പവും ഉണ്ടാവുകയില്ല
Athanu sathyam
സൂത്രം നോക്കിന്നതിനെ കുറിച്ച്(വീട്ടിന്റെ സിറ്റ് ഔട്ട്‌ന്നും നോക്കിക്കാ അടുക്കള കാണണം )ഒരു വീഡിയോ ചെയ്യാമോ
Aduthaduthu nilkkunna veedu ente kanni moolakk ayalpakkakkaran bathroom undakki appo njan enthu cheyyum ithu pakka anthaviswasamanu bro
Kannimoolayil endu vaykunnadanu better.please reply
മണ്ണിനു അടിയിലോട്ടു ആഴം തോറും മണ്ണാണെങ്കിൽ അതിനു ബെയറിംഗ് കപ്പാസിറ്റി കുറയുന്നതായി കാണുന്നു . അത് പോലെ തന്നെ കല്ലും , വെട്ടു കല്ലുകൾ (laterite ) താഴോട്ട് പോകുംതോറും അതിന്റെ സ്ട്രോങ്ങ് കുറയുന്നു . ഇത് കൊണ്ട് കിണറില്ല മണ്ണ് തറയിൽ ഇട്ടാൽ ഫ്ളോറിങ് ബെയറിംഗ് കപ്പാസിറ്റി കുറഞ്ഞത് കൊണ്ട് താഴ്ന്നു പോകാൻ സാധ്യത കൂടുതലാണ് . ( എല്ലാ മണ്ണുകൾക്കും ബാധകമാണെങ്കിലും ഓരോ മണ്ണുകൾക്കും അതിന്റെ ആഴത്തിൽ വ്യത്യാസം വരം )
എന്റെ കന്നി മൂലയി ലാണ് ഇരൂപതു വർഷമായി ബാത്ത്റൂം ഇതുവരെ ഒരുകുഴ പ്പവുംഇല്ല
പണ്ട് നിര നിര യായി റൂമുകൾ ഉള്ള വീട് പണിഞ്ഞിരുന്നു. സ്കൂൾ കെട്ടിടത്തിന്റെയ് മോഡലിൽ. അതിൽ വാ സ്തു . എത്രത്തോളം ശെരിയാണ്
കന്നിമൂല ഭാഗത്തു മതിൽ കെട്ടി ഇടണമോ, ആ ഭാഗത്തുകൂടി പഞ്ചായത്ത് തോട് പോകുന്നുണ്ട്, മഴ വെള്ളം പോകാനുള്ളതാണ്, മതി വേണമോ???
വീടിന്റെ തെക്കു ഭാഗത്തു നടുക്കായി (കന്നി മൂലയിൽ അല്ല ) septic tank വന്നാൽ വാസ്തു ദോഷം ഉണ്ടോ?
യുക്തിക്ക് നിരക്കുന്ന വീഡിയോ ചെയ്തു. Good
പേടി മനസ്സിൽ കിടക്കുക എന്ന് പറഞ്ഞത് ആണ് സത്യം. അങ്ങനെ എന്തോ പ്രശ്നം ഉണ്ട്.. വാസ്തു നോക്കിയില്ല എന്ന് ചിന്തിച്ച് കിടന്നാൽ എങ്ങനെ സ്വസ്ഥത കിട്ടും. അത് നമ്മൾ തന്നെ വരുത്തി വെക്കുന്നത് ആന്ന്. വീട്ടുകാരുടെ ആവശ്യാനുസരണം.. കാറ്റും വെളിച്ചവും നോക്കി പണുതാൽ വാസ്തു നോക്കി ചെയ്യുന്നതിന് തുല്യമായ രീതിയിൽ മുറികളുടെ സ്ഥാനങ്ങൾ വരും. അതിൽ വിശ്വാസങ്ങൾ കൂട്ടി ചേർത്ത് കോളമാക്കാതെ വീട് മനോഹരം ആക്കാം.
വെട്ടം കയറേണ്ട സ്ഥാനത്ത് bathroom വെച്ച് അടച്ച് കാറ്റും വെളിച്ചവും കയറാത്ത മുറിയിൽ കിടന്നാൽ അർക്ക് ആയാലും രോഗങ്ങളും. മറ്റു അസ്വസ്ഥത തകളും ഉണ്ടാകും. വായു സഞ്ചാരം പ്രധാനം.! വാസ്തുവിൽ സത്യം ഉണ്ടാകാം. പക്ഷേ വാസ്തുശാസ്ത്രം വായ്‌മോഴിയായി പറഞ്ഞ് വന്നതിനാലും അതിൻ്റെ പൂർണ അറിവ് ആർക്കും ഇല്ലാത്തതിനാലും വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ അറിയാത്തതിനാൽ അതിനെ എങ്ങനെ എവിടെ പ്രയോഗിക്കണം എന്ന് ഇന്ന് വാസ്തു നോക്കുന്ന പലർക്കും അറിവില്ല. പക്ഷേ പലരും വിശ്വാസവും ആയി കൂട്ടി ചേർത്തിരിക്കുന്നത് കൊണ്ട്. അതിനെ തിരുത്തിയാൽ മനസമാധാനം ഉണ്ടാകുകയും ഇല്ല. Meaningful ആയിട്ടും യുക്തി പരമായും കാര്യങ്ങളെ നോക്കി കാണുന്നവർക്ക് ശാസ്ത്രീയ മായി കാര്യ കാരണങ്ങൾ ബോധ്യപ്പെട്ട. Architects എൻജിനീയർ കൊണ്ട് വ്യക്തമായ. വീട്ടുകാർക്ക് അവരുടേതായ ആവശ്യങ്ങൾ പറഞ്ഞ് design ചെയ്ത വീട്. നിർമിക്കുവാൻ നോക്കുക. അതായിരിക്കും ഉചിതം. രോഗത്തെ ചികിത്സിക്കുന്ന രീതി അല്ല ഇന്ന് ആളുകൾക്ക് മനസിലായി രോഗലക്ഷണങ്ങൾ നോക്കി ചികിത്സിക്കണം. അത് വീടുപണി യിലും ശ്രദ്ധിക്കാം. നിങളുടെ ആവശ്യങ്ങൾ എന്താണെന്ന് designer നോട് discuss ചെയ്ത്.. ചെയ്യുക.
Thanks for valuable Comment 🙏
Kannimoola vazhi waste pipe. Konde pokamo
ഈ നെഗറ്റീവ് കമെന്റ് ഇടുന്നവർ ആദ്യം അദ്ദേഹംപറയുന്നത് മുഴുവൻ കേൾക്കുക എന്നിട്ട് കമെന്റ് ഇടുക.
സുഹൃത്തേ ഒരുകാര്യം അറിഞ്ഞാൽ കൊള്ളാം മുകളിലത്തെ ബെഡ്‌റൂം കിച്ചന്റെ ഭാഗത്തവരാമോ വന്നാൽ കുഴപ്പമുണ്ടോ അതിൽ ബാത്രൂം വെക്കാമോ
ഉണ്ട്
മീൻ പൊരിക്കുമ്പോ സ്മെല് വരും ജനാല
അടച്ചാൽ മതി
അതൊരു DIAGONAL പ്ലോട്ട് ആണെങ്കിൽ കന്നിമൂല ഏതാണ് ?
th-cam.com/video/9n-c_sybAcs/w-d-xo.html
Vasthu el karyamumdu ketto... Ellarum paryum ethil onnum karyamila ennu... Ennitu avar vasthu nokkukayam chyam😄
നല്ല പ്ലാനും ഡിസൈനും ഉണ്ടെങ്കിൽ ആ വീട്ടിൽ എന്നും പോസറ്റീവ് ആയിരിക്കും
ഒരു വീട് വെച്ച് പാല് കാച്ചുന്നത് വരെ വളരെ സൂക്ഷിക്കണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് വരാൻ സാധ്യത ഉണ്ട്
Sir ,septic tank , waste water bin south, south east varan padundo ?
ഫ്രണ്ട് kattilakku നേരെ stair വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ, തെക്കു വശത്തു കട്ടിള വന്നാൽ കുഴപ്പമുണ്ടോ?
ഒരു കുഴപ്പവും ഇല്ല.. നമ്മുടെ സവ്കാര്യം ആണ് പ്രാധാന്യം
അതിരിൽ നിന്നും എത്ര ദൂരം വേണം കക്കൂസ് മാലിന്യ ടാങ്കിന്. സ്ഥല പരിമിതി അനുസരിച് വ്യത്യാസം ഉണ്ടോ? പഞ്ചായത്ത് ഏര്യയിൽ എങ്ങനെ ആണ്
Enthinu parayan, pallikal polum vasthum, meccayudae direction nokkiyanu kettunnathu!
Viswasam athallae ellam?
Enthayalam, ellarayum pariganichu, sasthriya karyangal viswasapoorvam avatharippichathu nannai!
ഒരു പക്ഷെ കിണർ കുഴികുമ്പോൾ അടി ഭാഗം മണ്ണ് നനവ് ഉള്ളത് ആകുന്നതു കൊണ്ട് തറയിൽ ഈർപ്പം വരാൻ സാധ്യത ഉണ്ടായിരിക്കും
കിണറ്കുഴിച്ചമണ്ണ്എല്ലായിടത്തു०ഒരേപോലെ ആയിരിക്കണമെന്നില്ല ചിലയിടത്തള്ള ഒന്നോരണ്ടോമൂന്നോപടവുകൾവരെനല്ലതായിരിക്കു० പിന്നെ ചീടികലർന്ന മണ്ണാണ്ഉണ്ടാവു० അതുതന്നകാരണ० ചീടിമണ്ണിലു०, ചുവന്നചരൽമണ്ണിലു० വെള്ള०ഒഴിച്ച് ഒന്നോരണ്ടോമണിക്കുറിന്ശേഷ०ചവിട്ടിനോക്കൂ ചീടിഅതിന്റസ്വഭാവ०കാണിക്കു० പ്ലൂ,പ്ലൂ,കാലുവലിച്ചാൽലചാണക०പോലെ ട്ടി. ഒരുഭാഗ०കുത്തിഅമർത്തിയാൽ അടുത്തഭാഗ०പൊങ്ങു० നല്ല മണ്ണ് പെട്ടന്ന്സെറ്റാകു० ചീടി കല്ലായാലു०ചീടിമണ്ണായാലു० വിള്ളലു०,ഉറപ്പ്കുറയലു० അലിയലു०ഉണ്ടാകു० അഥവ വല്ലപെരിച്ചാഴിയു० തുരന്ന് തറയ്ക്കകത്തുകയറിയാൽചീടിമണ്ണിട്ടഇട०കുഴിയും ചുവന്നമണ്ണാണെങ്കിൽ അസ്ഥിപോലെപിടിച്ചുനിൽക്കു० നല്ലമണ്ണ്കിട്ടാൻനിവൃത്തിഇല്ലാത്തതുകൊണ്ട് ചീടി ഇട്ട്തറനിറക്കുന്നു എന്നുമാത്ര० ചീടിയുടെ ഗുണ०വെള്ളസ്രോതസ്സുണ്ടെങ്കിൽ അത്ഫിൽട്ടർചീടിക്കുകഴിയു०
Pazhaya kalathu attach bath or toilet sambrathayam illayirunnu, akkalatthu septic tank nilavil illayirunnu. Parambinte sidil doore or kakkoose. Kaattinte gathiyaanu sangathi.
വീടിന്റെ കണ്ണിമൂലയിൽ അഴുക്കുള്ള ഒന്നും വരാൻ പാടില്ല. കന്നിമൂല ഉയർന്നുനിൽക്കണം, വൃത്തിയായി സൂക്ഷിക്കണം എന്നാല്ലാം വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്.
ഇതിനു ശാസ്ത്രീയ വശങ്ങളുമുണ്ട്. വീടിന്റെ കിണർ വരേണ്ടത് വടക്ക് കിഴക്ക് ഭാഗത്താണ്. നമ്മുടെ പറമ്പിലെ വെള്ളം വടക്ക് കിഴ്ക്ക് ഭാഗത്തെത്തിച്ചാലെ കിണർ റീചാർജ് ആവുകയുള്ളൂ. അപ്പോൾ കൂടുതൽ വെള്ളം ആഭാഗത്തു എത്തിക്കണമെങ്കിൽ തെക്കു പടിഞാറ് അൽപ്പം ഉയർന്നു നിൽക്കുകയും വേണം. പിന്നെ അവിടെ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് പറയുന്നത് അവിടെ നിന്ന് ഒഴുകുന്നന്നത് അഴുക്ക് വെള്ളമായിരിക്കും ആ വെള്ളം എത്തുന്നത് കിണർ നിക്കുന്നഭാഗത്തു ആണ് റീചാർജ് ആവുമ്പോൾ കിണർ വെള്ളത്തിൽ വൃത്തികേടാവും.
പണ്ട് കാലത്തെ വീട് നിർമിച്ചിരുന്നത് മണ്ണിലും കട്ടയിലും ആയിരുന്നു. വീടിനു ചുറ്റിൽ എവിടയെങ്കിലും വെള്ളം കെട്ടിനിന്നാൽ മണ്ണും കട്ടയും നനഞ്ഞു വീട് തകർന്ന് പോകും. അതിനൊരു പരിഹാരം കൂടിയാണ് സ്ഥലത്തിന് ഒരു ചരിവ് കൊടുക്കുന്നത്.. അത് കൊണ്ടാണ് വീടിന്റെ കിണർ നിൽക്കുന്ന വടക്ക് കിഴക്ക് ഭാഗം താഴ്ന്നും കണ്ണിമൂലയായ തെക്കു പറ്റിഞ്ഞാറു ഭാഗം ഉയർന്നു നിൽക്കണം എന്നും പറയുന്നത്.
എന്നാണ് Bro ഈ കന്നിമൂല ഇണ്ടായത്?
Kannimoolail pala undakil enthanu dosham.aarkanu athu dosham.
അത് മറിഞ്ഞു വീടിന്റെ മുകളിൽ വീണാൽ ദോഷം... അങ്ങനെ വന്നാൽ വെട്ടി കളയുക 👍
South side face cheythu front door varaan paadilla ennu parayunnathu enthaanu.....
എന്റെ വീടിന്റെ ബാത്റൂം ബ്രോ പറഞ്ഞത് അനുസരിച്ചു കന്നി മുലയിൽ ആണ് എനിക്ക് ഒരു പ്രശ്നവും ഇത് വരെ തോന്നിയിട്ട് ഇല്ല അത് കൊണ്ട് എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വാസം ഇല്ല ജനിച്ചാൽ ഒരുനാൾ മരിക്കും ജോലിക്ക് പോയാൽ വീട്ടിലെ കാര്യം നടക്കും😍
👍👍
Septic tank വടക്കുഭാഗത്തു വരാമോ
ബ്രൊ കിണറ്റിലെ മണ്ണ് തറയിൽ ഇടുന്നത് കൊണ്ട് ഒരു പ്രോബ്ലെവും ഇല്ല ഞ്ഞങ്ങളുട നാട്ടിൽ അങ്ങനെയാണ്
What a perfect presentation...thanks bro..God bless u
2000 square fleet veedu പണിയാന്‍, താഴ്ച ഉള്ള പ്ലോട്ട് ഇല്‍, pillar അടിച്ചു cellar ഉണ്ടാക്കാൻ എന്ത് ചിലവ് വരും, ഇന്നത്തെ വിലക്ക്, ariunnavar പറഞ്ഞു തരുമോ
Evideya sthalam
ഗൾഫിൽ ചുറ്റും കടലാണ്. അതിനാൽ തന്നെ എല്ലായിടത്തും നല്ല കാറ്റുമാണ്. അപ്പോൾ എവിടെ കൊണ്ട് bathroom വെക്കും 😂😂😂😂
😂😂😂
Vaasthukkarante Aaasanthil vekkum
Urappillaatha mannu aayathinaalaanu kinar kuzhikkunna mannu tharayil nirathaathath.. athil nanavum kooduthal ayit und. Iruthal varaan chance kooduthal aanu
15 or 25 years back there is no problem for toilets in kannimoola .
വാസ്തു ശാസ്ത്രപ്രകാരം വീട് നിർമ്മിക്കാൻ 18 ഏക്കർ വേണം
😅
I am also a designer. Your 100% correct air. Very good informative video.
കന്നിമൂലയിൽ കിണർ വന്നാൽ ദോഷം ഉണ്ടോ? ഉണ്ടങ്കിൽ അതിനുള്ള പ്രതിവിധി എന്ത്
പഴയ വീട് പൊളിക്കുന്ന വേസ്റ്റുകൾ പുതിയ തറ യ്ക്കുള്ളിൽ ഇടാൻ പറ്റുമോ
Kundham idam
ചില കാര്യത്തിൽ വിശ്വസിക്കേണ്ടത് വിശ്വസിക്കണം ചില മനുഷ്യർക്ക് ഇതിനോടൊന്നും തീരെ വിശ്വാസമില്ല സ്വന്തം അനുഭവത്തിൽ കിട്ടുമ്പോഴാണ് എല്ലാരും വിശ്വാസം വരുക എനിക്ക് ഇതിനോട് ഭയങ്കര വിശ്വാസമാണ്
Boomikku evideyanu kannimola dhikilla
പടിഞ്ഞാറുഭാഗത്ത് കിണർ വന്നാൽ ദോഷമുണ്ടോ?
Septic tank slab ittumdudunnadallay pinnay എങ്ങനാ smell varunnad
പണ്ടുള്ള കാര്യമാണ്.. അത് ഇപ്പോഴും അന്ധമായി അനുകരിക്കുന്നു..
പണ്ട് വീടിനോടു അറ്റാച്ച് ചെയ്തു കക്കൂസ് ഉണ്ടായിരുന്നോ
Kannimoolayil koodiyanu kakkoos tankilekku pipe pokunnathu athinu kuzhappam undo pls replay🙏🙏
Oru luyapavum illa
Bearing capacity will be less so we can't use in earth filling
എങ്ങനെ?
Adhyamayittanu e vivaragal oke ariyunnath. Good information ✌️✌️✌️
വളരെ നല്ലത്. THANK YOU.
Wonderful vedio. Thanks. You are 100% regarding Kanni Moola.
വാസ്തു ക്കാരനെ വിളിച്ച് , അയാള് പറഞ്ഞതിന് എതിരേ വീട് വെചൊണ്ടിരിക്കുന്ന ഞാൻ.
മരിക്കാൻ ഞാൻ തയാറാണ് 😂😂😎😎🔥
🥰
🤣🤣🤣
ഹോ കാശ് മുടക്കി ചെയ്യുന്നതല്ലേ 🤔ഒരു മസിൽ പിടുത്തം വേണോ???
👍👍
@@vasusanathan5392 4 വെട്ടം വേണം..😎😎
ജ്യോതിഷന്മാര് പൈസ ഉണ്ടാക്കാൻ വേണ്ടി കണ്ടുപിടിച്ച ഒരു മാർഗ്ഗമാണ് കന്നിമൂല പിന്നെ കുറ്റിയടിക്കുന്ന ഫീസ് വായിക്കാൻ ആശാരിമാരും
South. Road
West ROAD
NORTH. ROAD
EAST. AYALPAKKAM. MATHIL
KANNI MOOOLA. MATHILNU. THAZHEA. PANJAYATHU. CHALL. AAAKEA. 4 CENT. THALAM
പഴയ കാലത്ത് കുളം തെക്ക് പടിഞ്ഞാറ് കോണിൽ ആയിരുന്നു. കക്കൂസുകൾ കുഴി കുത്തി ഉണ്ടാക്കുന്നതും ആയിരുന്നു. കുടി വെള്ളത്തിന് വേണ്ടി കുളങ്ങളെ ആശ്രയിച്ചിരുന്നു. കക്കൂസ് വന്നാൽ ആ കുളത്തിലെ വെള്ളം മലിനമായി തീരും. അത് കൊണ്ടാണ് അന്ന് അങ്ങിനെ പറഞ്ഞിരുന്നത്.
ഇതെല്ലാം മുൻ വിധിയോടെ കാണുന്നതു കൊണ്ടാണ്. വീട് എങ്ങനെ പണിതാലും അതിൽ താമസിക്കുന്നവരുടെ ചിന്താഗതികളാണ്.
😍✌️
Kannimoola Ullathaanu...Anubhavam Guru
Pari😂
Perfect presentation 👏🏼👏🏼
കന്നി മൂലക് ആടും കൂട് വെക്കാൻ പറ്റുമോ?
കന്നിമൂലയിലൂടെ സെപ്ടിക് ടാങ്കിലേക്ക് ഉള്ള പൈപ്പ് കടന്നു പോയാൽ എന്തെങ്കിലും ദോഷം ഉണ്ടോ?
piles varum onnu pode
വിശ്വാസം അതല്ല്ലേ എല്ലാം 🌹🌹🌹eng ബിrudhadhariyku
Nigal powliyaanu ee video orupaad ishtaayi
Thanks👍
Valiya toweril 150 - 200 flats Oero flatinte kannimoolayil thottappurathu matavante toilet.....ha...ha....ha..... Flatil kannimoola ?
കന്നിമൂലയിൽ കൂടി ബാത് റൂം പൈപ് Line പോയാൽ കുഴപ്പം ഉണ്ടോ
Pipe lines കുഴപ്പമില്ല
@@HANUKKAHHOMES oru wash basin polum vekkaan paadilla ennaanu oru matte mon paranjath...😂
@@HANUKKAHHOMES pipe line sunshade koodi poayal kuzappam undo thaza bed room annu .1st florila bathroominta line annu bed roominta sunshade koodi povuna
@@maheshm1325 leak akunna vare oru kuzhapom illa
th-cam.com/video/9n-c_sybAcs/w-d-xo.html
Good ആൻഡ് valuable information thank u
Wrong info South west corner Vaastu not only applied in Kerala but also in all parts of India.
Referringng to which vastu text sir?
This kannimoola issue is raised by some idiots recently, say , not more than 15years.
No discussions were not here before
What about others countries?
Us6, Canada, UK etc..
വസ്തുപരമായി എനിക്കറിയാൻ സാധിച്ചദ് ഒരു വസ്തു അതേദ് ആക്രിദിയിലും ആവട്ടെ അതിനെ വാസ്തു മണ്ടലമായിചതുരീകരിച്ച്
അതിൻ്റെ center point ൽ നിന്ന് ദിഖും വഴിയു മനുസരിച്ച് ജലത്തിനുംവായുവിനും വെളിച്ചത്തിനും അനുസരിച്ച് ഒരു വശം ചേർത്ത് വീട് പണിയുക എന്നദാണ് തീരെ സ്ഥല ലഭ്യത കുറവുള്ളവർ കിണറിൽ നിന്നും കകൂസ് കുഴിമാക്സിമം അകലം പാലിച് ചെയ്യുക ബാക്കി ദൈവം തീരുമാനിക്കട്ടെ
Thank you very much for your valuable information.🙏🙏
കന്നി മൂലയ്ക്ക് സിററൗട്ട് വന്നാൽ അത് തെറ്റാണോ.ദോഷ ഫലമുണ്ടോ.(?)
കിണറിന്റെ മണ്ണ് ഇടാൻ പാടില്ല കാരണം ഞാൻ അറിഞ്ഞിടത്തോളം അടിമണ്ണിന് മൂപ്പ് അതായത് ഉറപ്പ് കുറവാണ് ചളിപോലെ നിൽക്കും
വാസ്ത്തുവും കെട്ടിപിടിച്ചു കൊണ്ടിരുന്നാൽ ഭൂമിയിൽ പുര പണിയാൻ പറ്റോ
എൻ്റെ കുടുബത്തിൽ 45 വർഷം കന്നിമൂല ക്കാരുന്നു കക്കൂസ് ഒരു പ്ര ശ്നമുള്ളതായ് അറിയില്ല
അങ്ങിനെ കിണറിലുള്ള മണ്ണ് തറയിൽ ഇട്ടുകഴിഞ്ഞാൽ പിന്നെ കാശി കൊടുത്ത് മണ്ണ് വാങ്ങില്ലല്ലേ എങ്ങനെങ്കിലും കാശി പിടിക്കട്ടെ എന്നുവച്ചി പറയുവാ
പടിഞ്ഞാറു ദർശനമായി ഒരു മുറി ഹാൾ അറ്റാച്ഡ് ബാത്ത് റൂം കിച്ചൻ വർക്ക് ഏരിയ ഉൾപ്പെടെ 400 ച. മി. ചെറിയ വീട് പ്ലാൻ ഇടാമോ
കിണർ കുഴിക്കുന്ന മണ്ണ് തറയിൽ ഇടരുത് എന്ന് പറയുന്നതിന്റെ കാരണം.
കിണറ്റിലെ മണ്ണ് കുഴിക്കുംതോറും കട്ടി കുറഞ്ഞ മണ്ണായിരിക്കും കിട്ടുക. അത് തറയിൽ ഇട്ടാൽ ഉറപ്പുണ്ടാവില്ല. ഭാവിയിൽ ഈ മണ്ണ് സാവധാനം ഇരുന്നു പോകാനിടയുണ്ട്. എലികൾക്കും മറ്റും തറയിലെ മണ്ണ് എളുപ്പത്തിൽ തുരന്നു മാറ്റാൻ കഴിയും. (പണ്ടുകാലത്തെ ).തറ നിരപ്പിൽ വെള്ളംപൊങ്ങിയാൽ തറയിലെ മണ്ണ് ഇരുന്നു പോകും. അതുകൊണ്ട് ഭൂമിയിലെ ഉറച്ച മേൽമാണ്ണാണ് തറയിലിടാൻ പറ്റിയ മണ്ണ്.
Thanks for valuable information.
ഈ പേരിൽ ലക്ഷക്കണക്കിനു ആളുകൾ കോടിശ്വരൻമ്മാർ ആയി
പൊന്നു സാറോ ഒരു തീരാ ദുഃഖത്തിൽ ആയിരുന്നു ഞാൻ ഞങ്ങൾക്ക് ആകെ 2Cent ആണ് അതു Lആകൃതിയും bathroom വടക്ക്പടിഞ്ഞാറ് ആണ് മഴ വന്നാൾ വെള്ളം കയറുന്ന സ്ഥലവും അപ്പോൾ പറയണ്ട bathroomil പോകാനും പറ്റില്ല സ്ഥലപരിമിതിയിൽ വേറെ ഉറ ഇറക്കാൻ പറ്റത്തത് കൊണ്ടും കന്നി മൂല സൈഡിൽ രണ്ട് ഉറ ഇറക്കി അപ്പോൾ താണ്ട കിടക്കുന്നു കന്നിമൂലയിൽ അങ്ങനെ ചെയ്യാൻ പാടില്ലയെന്നും അസുഖം വന്നാൾ മാറില്ലയെന്നും ഇപ്പോൾ എന്ത് വന്നാലും ഇതാണ് വേവലാതി മനസ്സിലും പതിഞ്ഞു ഇത് കണ്ടപ്പോൾ ആശ്വാസം തോന്നി 1 cent ഉം 2Centഉം ഉള്ളവരുടെ ഗതിക്കോട്😢
വിശ്വാസമൊന്നുമില്ലായിരുന്നു. ഞാനിപ്പോ താമസിച്ചിരുന്ന വീട് ഞങ്ങള് വാങ്ങിയതായിരുന്നു. വേറൊരാൾ താമസിച്ചിരുന്നത്.ഏകദേശം 18 വർഷായി... സമാധാനത്തോടെ ഒരുദിവസം പോലും ഇല്ലായിരുന്നു, അതിനു മുമ്പു താമസിച്ചിരുന്നവരും ഒരു പാട് മോശം അവസ്ഥയിലൂടെ കടന്നു പോയിരുന്നെന്ന് ഇന്ന് ഓർക്കുമ്പോൾ മനസിലാകുന്നു... ഒരു പാട് അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്വാഭാവികമായും ജ്യോത്സനെയൊക്കെ കണ്ടത്..കന്നിമൂലക്ക് തന്നെയാണ് കക്കൂസും, ടാങ്കും..!!
അപ്പന്റെ നിർബന്ധത്തിന് വാസ്തു എന്നും പറഞ്ഞു ഒരാൾ വന്നു 3000 വാങ്ങി. ഇപ്പൊ അടുക്കള കണ്ണിമൂലയിൽ നിന്നു മാറ്റി അയൽ പക്കക്കാരന്റെ വീട്ടിനു അടുത്തായി. അയാൾ നമ്പൂരി ഒന്നും അല്ലാത്തത് ഭാഗ്യം.
You are correct
ഓരോന്നിനഉം ഓരോ സ്ഥലം അതുപോലെ തേക്കുപടിഞ്ഞാറു മൂല ദേവസ്ഥാനം അതു കന്നി മൂല അതുകൊണ്ടാണ് ആ സ്ഥലം ഒന്നിനും എടുക്കാത്തത് ഇതൊക്കെ ഭാരതീയ സംസ്കൃതി വേണമെങ്കിൽ ചൂസ് ചെയ്യാം ഇല്ലെങ്കിൽ വേണ്ട 🌹🙏🏽belief is bigger the nothing in the world 🌹🙏🏽
എന്റെ ജേഷ്ട സഹോദരന്റെ വീടിന്റെ അടുക്കള കണ്ണിമൂലയിലാണു ജേഷ്ടനു സാമ്പത്തികപരമായി വച്ചടി വച്ചടി ഉഴർച്ചയാണു എന്റെ വീടിന്റെ കന്നിമൂലയിൽ മാഷ്ടർ ബെഡ് റൂമാണു അത് കൊണ്ട് സാമ്പത്തികമായി ഞാൻ വെച്ചടി വെച്ചടി താഴോട്ടും ആണു കന്നിമുലയിലേക്ക് അടുക്കള മാറ്റിയാലോ എന്ന് ആലോജിച്ചുകൊണ്ടിരിക്കുകയാണു ഓരോ രോ അന്തവിശ്വസങ്ങളേ
👃
ചേട്ടാ ഒരു ബാത്ത് റൂം പ്ലംബിങ് ലേബർ കോസ്റ്റ് മാത്രം എത്ര ആകും
10000 രൂപ വാങ്ങി. ബാത്ത് റൂമിന്റെ ഉള്ളിൽ മാത്രം പ്ലംബിങ് ലേബർ കോസ്റ്റ്. എയർ പൈപ്പ് ടാങ്ക് പൈപ്പ് വേറെ ക്യാഷ് വേണമെന്ന്. ചെറിയ ഒരു സാധാരണ ബാത്ത് റൂം ആണ്
ഒരു bathroom മാത്രമായി rate പറയാൻ പറ്റില്ല. Pipe length, Fittings ഇവ നോക്കണം. ഒരു bathroom മാത്രം ആണെങ്കിൽ Labour ചെയ്താൽ മതിയാരുന്നു.
Palakkad work undo
എന്റെ വീടിന്റെ കറക്റ്റ് കന്നി മൂലയിൽ ആയിരുന്നു കക്കൂസ്
ആ വീടിന് ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്. ആ വീട്ടിലെ ആർക്കും കന്നിമൂലയിൽ കക്കൂസ് ഉണ്ടായതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എല്ലാവരും സന്തോഷത്തോടെ കഴിയുന്നു
Kure kaalam kidannn marikum
@@jayasheelanks7970അത് എന്നായാലും ആള് മരിക്കും
കന്നിമൂലയിൽ ബെഡ് റൂം ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പറയുന്നതെങ്കിലും അവിടെ balcony / ഇരിക്കാനുള്ള ഇടം ആണെകിൽ വൈകുന്നേരങ്ങളിൽ കാറ്റ് കൊണ്ട് ഇരിക്കാം എന്നാൽ ആരും കാറ്റോ ദിശയോ നോക്കാതെ ഇന്റർനെറ്റ് wifi കിട്ടുന്നതും നോക്കി അവിടെയാണ് അവരുടെ ഏറ്റവും positive corner ആയി കണക്കാക്കുന്നത് . അതു ബെഡ് റൂം ആണേലും കിച്ചൻ ആണേലും കക്കൂസ് ആണെങ്കിൽ പോലും .
എന്റെ വേസ്റ്റ് കുഴി കഞ്ഞി കഞ്ഞി മൂലയിൽ ആണ് 😂
അത് തന്നെ കണ്ടാൽ തന്നെ അറിയാം
@@sathyantk8996 നിന്നെ കാണാതെ തന്നെ അറിയും
Colomn vaakan varunna cost onnu parayamo
Ys.. Nex video