തൈറോയിഡ് രോഗം മരുന്നില്ലാതെ മാറുവാൻ ചില മാർഗ്ഗങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 960

  • @rajeevr8558
    @rajeevr8558 4 ปีที่แล้ว +10

    പ്രകൃതി ചികിൽസയിൽ തൈറോയിഡ് വരാതിരിക്കാൻ
    അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക
    അയഡിൻ ഉപ്പ് ഒഴിവാക്കുക
    കടലിന്റെ അടുക്കൽ താമസിക്കുന്നവരും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ഒരേ പോലെ അയഡിൻ ഉപ്പ് ഉപയോഗിക്കരുത്

  • @velayudhanaykkaranthiruvan4308
    @velayudhanaykkaranthiruvan4308 3 ปีที่แล้ว +2

    Mr. Dr. Rajeshkumar,
    താങ്കളുടെ ഓരോ മെഡിക്കൽ വിരണങ്ങളും സൂപ്പറാ കേട്ടോ 👌👌👌...
    ഇവിടെ ഒരു സുഹൃത്ത് പറഞ്ഞിട്ടില്ലേ... ഹൈപ്പർ തൈറോയ്ഡിസ്സം...? അതു കൂടി ഒന്നു വിവരിക്കു... Please.

  • @Nalini-to4td
    @Nalini-to4td 3 หลายเดือนก่อน +3

    നല്ല അറിവ് പകർന്ന തന്ന ഡോക്ടർക് ഒരു പാട് നന്ദി അറി റിക്കുന്നേ താങ്ക്യു ഞാൻ 50 ൻ്റെ ഗുളികയാണ് കഴിക്കുന്നത് മുടികൊഴിച്ചിൽ ധാരാള മുണ്ട് ഇതിന

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +1

    ഡോക്ടർ ബ്ലഡിൽ ഉണ്ടാകുന്ന തൈറോയ്ഡ്നെ കുറിച്ച് വീഡിയോ ഇടനെ. എന്നിക് ബ്ലഡിൽ ആണ്. ഡോക്ടർ പറഞ്ഞ ചില തൈറോട് പ്രശ്നം ഉണ്ട്. പക്ഷെ യായാമം ചെയുന്ന കൊണ്ട് എന്നിക് ബുദ്ധിമുട്ട് ഇല്ല. യായമം ആണ് എല്ലാം അസുഖകൾക്കു പരിഹാരം. 👍

  • @anusivan7839
    @anusivan7839 5 ปีที่แล้ว +13

    താങ്ക്സ് സാർ!
    വൈഫിന് ഈ പ്രോബ്ലം വർഷങ്ങളായി ഉണ്ട്!

    • @asheekaliasheek9966
      @asheekaliasheek9966 5 ปีที่แล้ว +2

      Ningale problems purnamayunmarunna oru aayurvedic product und..100% reult aan

  • @Kozhikodanzzz
    @Kozhikodanzzz ปีที่แล้ว +1

    താങ്ക്യൂ... സാർ, നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏

  • @rejanrajuxc9023
    @rejanrajuxc9023 5 ปีที่แล้ว +176

    എല്ലാ ഡോക്ടറും പൊതുവെ തൈറോഡ്‌ ചെക്ക് ചെയ്ത് ഗുളിക തരുന്നതല്ലാതെ എന്തിന്റെ കുറവും മൂലമാണ് ഇത് ഉണ്ടാകന്നതെന്ന് പറഞ്ഞി ട്ടില്ല ഗുളിക കഴിക്കാൻ പറയും അതാണ് ചികിത്സ

    • @airamehreen1465
      @airamehreen1465 4 ปีที่แล้ว +11

      Sathyam

    • @mansoormannan629
      @mansoormannan629 4 ปีที่แล้ว +9

      sathyam njn 6 yer aayi tablet kazhikkunnu

    • @rahimmarakkar686
      @rahimmarakkar686 4 ปีที่แล้ว +3

      @@mansoormannan629
      അതല്ലാതെ ഈ ഡോക്ടർ യുടെ വായ്ത്താരി കേട്ട് രോഗം ഭേദമാകുമോ?? ഇതെല്ലാം വെറും waste of time.

    • @salalahdrops
      @salalahdrops 4 ปีที่แล้ว +13

      @Rahim marakkar താൻ എന്ത് കോപ്പ് ആണ് പറയുന്നത്

    • @houlathk7248
      @houlathk7248 4 ปีที่แล้ว +2

      Santhyam

  • @saazsa
    @saazsa 4 ปีที่แล้ว +4

    വളരെ ഉപയോഗപ്രഥമയ വീഡിയോ... താങ്ക് യൂ ഡോക്ടർ..

  • @fathimapmp8817
    @fathimapmp8817 4 ปีที่แล้ว +21

    Wonderful findings and convincing opinion by Dr.Rajesh, regarding thyroid disease...congrats and best wishes to you at all the best and earnest levels...

  • @sunitharaj1730
    @sunitharaj1730 6 ปีที่แล้ว +4

    Ethu Orupad Perku Upakarapedum Dr. Thank you..

  • @bishrmanu633
    @bishrmanu633 4 ปีที่แล้ว +12

    Thyroid rogikkulla വ്യായാമം എന്തൊക്കെയാണ് ഡിയർ ഡോക്ടർ

  • @nethraprem8010
    @nethraprem8010 4 ปีที่แล้ว +7

    Dr, really appreciate👍👍 your noble work of providing medical information to common people
    1doubt- any other veg sources of selenium for those who don't eat mushroom & non veg food Dr?

  • @athirathomas4679
    @athirathomas4679 3 ปีที่แล้ว +7

    Thanks For Your Information 😊 May God Bless You Doctor 😊👍

  • @najmalpv679
    @najmalpv679 6 ปีที่แล้ว +11

    An underrated TH-cam channel. Ellarkkum chappu chavarukalanu ishtam. Kashtamanith

    • @krishnanks9616
      @krishnanks9616 6 ปีที่แล้ว

      .

    • @neethukishor1841
      @neethukishor1841 5 ปีที่แล้ว

      Dr anik 2.7 anu ..ippozhum 50 tablet anu kazhikunnatb .ethra nal kazhikendi varum

  • @radhakrishnankesavan6264
    @radhakrishnankesavan6264 4 ปีที่แล้ว +4

    Colloid goitor നെ കുറിച്ച് പറയാമോ dr

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว

    Thank you Very informative message

  • @rajasreesreekumar6680
    @rajasreesreekumar6680 3 ปีที่แล้ว +5

    Dr. Pls explain about Hyperthyroidism

  • @shareefjp5634
    @shareefjp5634 9 หลายเดือนก่อน +1

    വളരേ നന്ദി സാർ 👌

  • @ishanvinujoseph786
    @ishanvinujoseph786 3 ปีที่แล้ว +9

    Thank you Dr for sharing your knowledge for educating people. God bless you🌹

  • @snehalathak7513
    @snehalathak7513 2 ปีที่แล้ว +2

    T HS 8.5 ആണ് കഴുത്തിന് വണ്ണം ഉണ്ട്. ഇതിനു എന്തു ചെയ്യണം

  • @littledreamsld6436
    @littledreamsld6436 3 ปีที่แล้ว +2

    Thank you very much for all the important infos

  • @prajiiv949
    @prajiiv949 5 ปีที่แล้ว +4

    വളരെ നന്ദി സാർ

  • @balakrishnank2055
    @balakrishnank2055 2 ปีที่แล้ว

    Rejesh.doctorudey.veed.avideyyane.avidek.vane.one.parisodichal.nanayirune

  • @ponnusgoldenwings7463
    @ponnusgoldenwings7463 4 ปีที่แล้ว +10

    Doctorinte ella vdosum njan kanum superrr 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +1

    ഡോക്ടർ എനിക് ഹൈപ്പോതൈറോയ്ഡ് ആണ്. ചെവി പയുത് പൊട്ടിയപ്പോൾ ആണ് ent ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ്‌ പരിശോധിക്കാൻ പറഞ് അങ്ങനെ ആണ് ഈ അസുഖം ഉണ്ടന്ന് അറിഞ്ഞത് അന്ന് തൊട്ട് ഗുളിക 25.50.100 വെച്ച് തൈറോനോൺ ഗുളിക കഴിച്ചു പിന്നെ ഡോക്ടറെ കാണിച്ചപ്പോൾ ഇത് കുറവ് ഇല്ലാലോ എന്ന് പറഞ്ഞ് എന്റോക്രൈനോളജി വിഭാഗത്തിലെ ഡോക്ടറെ കാണിച്ചു.150 വെച്ച് തൈറോക്സ്സിന് ഗുളിക കയ്യിക്കാൻ പറഞ്ഞു.തൈറോനോണ് ആ ഗുളിക കഴിക്കണ്ട എന്ന് പറഞ്ഞു ഡോക്ടർ. ഇപ്പോൾ 9 വർഷം ആയ്യി ഈ അസുഖത്തിന് ഇപ്പോഴും ഗുളിക കഴിക്കുന്നു കൂടുന്നത് അല്ലാതെ കുറയുന്നില്ല മരുന്ന് കയ്യിക്കുന്ന കൊണ്ട് മറ്റ് അസുഖങ്ങൾ ഉണ്ടാവുമോ എന്ന് പേടിച്ച് ഗുളിക മുടക്കാറുണ്ട് ഡോക്ടർ ഇപ്പോൾ exarcise ചെയ്യ്ത്തിട്ടും തൈറോയ്ഡ് കൂടുതൽ ആണ് ഹോമിയോ മരുന്നിലേക്കു മാറിയാൽ പ്രശ്നം ഉണ്ടോ ഹോമിയോ മരുന്ന് ശരീരത്തിന് ദോഷം ഉണ്ടാക്കില്ല എന്ന് പറയുന്നത് ശെരി ആണോ ഡോക്ടർ ഹോമിയോയിൽ അസുഖം മാറാൻ വയ്യി ഉണ്ടോ എനിക് 23 വയസ്സ് ആണ് ഇപ്പോൾ 😭🤔

  • @ronyjohn3943
    @ronyjohn3943 5 ปีที่แล้ว +21

    What about hyper thyroid patients? Should they reduce iodine salt and such high iodine content foods? Please reply

  • @SonuSonu-uo5dc
    @SonuSonu-uo5dc 3 ปีที่แล้ว +1

    Doctor mudi kozhichil engane control cheyyan kazhiyum... Please athine kurichu oru video cheyyu..... Please

  • @badushlal
    @badushlal 5 ปีที่แล้ว +10

    Doctor, please explain about Hyperthyroid

  • @vineethan3497
    @vineethan3497 4 ปีที่แล้ว +2

    Thank you Very much. Very helpful information.

  • @anithas7943
    @anithas7943 3 ปีที่แล้ว +3

    Thank you dr for your valuable information

  • @NisaNisa-xr2vi
    @NisaNisa-xr2vi 5 ปีที่แล้ว

    Njan doctor nte video s ellam mudangathe kanarund eniku bhayankara ishtaa doctor ne . Orusekkente polum chithikkatheyo alochikkatheyo annu sir samsarikunnathu doctor nu ente ella vidha abhinandanangalum nerunnu

  • @sheenalinesh9190
    @sheenalinesh9190 4 ปีที่แล้ว +8

    Thank you Dr.Good information.

  • @nilinjustin725
    @nilinjustin725 9 หลายเดือนก่อน

    Dr. TSH 3.9 ആണ് ചെറിയ അളവ് മരുന്ന് കഴിക്കുന്നുണ്ട്

  • @prkmenon1440
    @prkmenon1440 3 ปีที่แล้ว +4

    Valuable information Doctor.l have hyper thyroid. Please explain How to cure it at home .What food to take etc

  • @shahianas2665
    @shahianas2665 3 ปีที่แล้ว

    Ee നല്ലൊരു dr പറഞ്ഞു തരുമ്പോൾ മറ്റു dr...s പറഞ്ഞു തരുന്നില്ല.....ഞാൻ ദുബായിലാണ്... എനിക്ക് തൈറോയ്ഡ് ഉണ്ട്.... Dr കാണിച്ചപ്പോൾ ഗുളിക തന്നു... വേറൊന്നും പറഞ്ഞില്ല.... ഈ dr കണ്ടാൽ എല്ലാം അസുഖം നമുക്ക് marum😊.. ഡോക്ടർ pls watsapp number...വിദേശത്തു ഉള്ളവർക്ക് ഡോക്ടർ എന്തെങ്കിലും doubts ചോദിക്കാലോ

  • @leenadhanapalan323
    @leenadhanapalan323 5 ปีที่แล้ว +5

    Leena Dhanapalan Thanks a lot doctor for your information about different subjects.

  • @sumangalak1795
    @sumangalak1795 3 ปีที่แล้ว +1

    Sir, inhaler sthiramai upayogichal thairoidu varumo

  • @ponnammaabraham17
    @ponnammaabraham17 5 ปีที่แล้ว +7

    Doctor, one suggestion pl. If you can reply to the comments would be great and appreciated.. may be time constraints.. but you may pl try..

  • @krishnapriya9461
    @krishnapriya9461 2 ปีที่แล้ว

    Life long nammal ee gulika kazhikanoo

  • @mrudulaes9201
    @mrudulaes9201 5 ปีที่แล้ว +12

    Very good video. brilliant doctor.

  • @unnikrishnan7784
    @unnikrishnan7784 5 ปีที่แล้ว +1

    Dr thankal nalkunna arogyaparamayaarivukal super

  • @sreejadev9387
    @sreejadev9387 5 ปีที่แล้ว +15

    Thats a very informative video, wonderfully and concisely presented.. But I wonder why the doctor doesn’t clear any doubts from the viewers’ side 🤔 for example, I have big confusion if we can have cruciferous vegetables like broccoli when we have a thyroid issue. While browsing, I get contradictory remarks. So it would be highly appreciable if we get info reg that from an authentic source like this...

  • @mythritj3685
    @mythritj3685 2 หลายเดือนก่อน

    Thyroid ullavarde hair fall preshnam maaran ulla enthelum vazhi paranj tharamo??

  • @shelmikurian5687
    @shelmikurian5687 4 ปีที่แล้ว +3

    Sir, antithyroid antibodies ne kurich oru vedio cheyamo?

  • @sushamadevanath4688
    @sushamadevanath4688 3 ปีที่แล้ว

    ദൈവമേ എന്ന് വിളിക്കാനേപറ്റൂ നന്ദി

  • @sdrf2093
    @sdrf2093 5 ปีที่แล้ว +10

    THS .Yeniku .6.20 Ayirunnu homiyo Marunn. kudichu 1masam niruthiyappol niruthiyappol.16.48 engane kooduthal.

    • @farsanat6224
      @farsanat6224 3 ปีที่แล้ว

      മരുന്ന് kazhich പെട്ടെന്ന് നിർത്തുമ്പോൾ പൊതുവെ tyroid കൂടും... Enikkum athpole തന്നെയായിരുന്നു.. Continues ayi oru time vare marunn kazhikknm

  • @adnarahma3963
    @adnarahma3963 ปีที่แล้ว +1

    Hi Dr ,,Thyroid problems ullavar milk avoid cheyano??

  • @ambujanr5398
    @ambujanr5398 4 ปีที่แล้ว +3

    Very useful
    Thank you sir...

  • @gracesolutions5984
    @gracesolutions5984 3 ปีที่แล้ว +2

    Dr. Arsenic Album thudrchayai kazhichal thyroid problem undakumo?

  • @grandmaschannel5526
    @grandmaschannel5526 4 ปีที่แล้ว +3

    Very good information, thanks a lot 👍

  • @manjushahari7966
    @manjushahari7966 5 ปีที่แล้ว +9

    Sir. ...
    Good information. ...Thanks. ...

  • @jithinmaryraphel3320
    @jithinmaryraphel3320 11 หลายเดือนก่อน

    Dear doctor,
    Is lacto calamine dangerous for thyroid patients?

  • @sajanaksathyan
    @sajanaksathyan 6 ปีที่แล้ว +7

    Sir...u r a encyclopaedia...grt doctor

  • @ekrajerderan1383
    @ekrajerderan1383 ปีที่แล้ว

    Thanku so much.. Dr

  • @neenasajith7904
    @neenasajith7904 3 ปีที่แล้ว +3

    Thanks doctor for this information

  • @jummu2806
    @jummu2806 ปีที่แล้ว

    Dr njhan thyronom 100 kashekunnu tsh 3 t s h 4 55 4 ethane teste resalte

  • @thomsondavid1
    @thomsondavid1 6 ปีที่แล้ว +20

    Thank you so much doctor for this information!

  • @soumya7248
    @soumya7248 หลายเดือนก่อน

    Tsh level 10.5 എന്താ ചെയ്യേണ്ടത്. മെഡിസിൻ എത്ര നാൾ കഴിക്കണം സാർ.. ബോഡി നല്ല പോലെ വീക്ക്‌ ആയതോണ്ട് exercice ചെയ്യാൻ പറ്റുന്നില്ല. Thyronorm 50 start ചെയ്തു.

  • @AbdulSalam-wp7qf
    @AbdulSalam-wp7qf 6 ปีที่แล้ว +7

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരം

  • @rachelcherian41
    @rachelcherian41 ปีที่แล้ว

    Sir ithinte English vedio cheyyamo.

  • @rejir1560
    @rejir1560 3 ปีที่แล้ว +5

    Hypothyroidism karanam ulla mudi athrem kozhinj poi😔enikk gluten allergy um und

  • @Shamsu6460
    @Shamsu6460 5 หลายเดือนก่อน

    Dr, pancreatitis എന്താണ്? ഇതെങ്ങിനെ മാറ്റാം നമുക്ക്?

  • @rajasekharankrishna4026
    @rajasekharankrishna4026 2 ปีที่แล้ว +8

    Very informative. Thanks Doctor. My TSH level is 6 and taking 50 mg thyroxine sodium tablets for the last one month. I am having CABG SURGERY. Doctor, is it advisable taking thyroxine tablets alongside heart medications.. could you please advise me doctor 🙏

  • @Shihas321
    @Shihas321 2 ปีที่แล้ว

    എനിക്ക് ദഹന പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്.ഒരുപാട് ഡോക്ടറെ കാണിച്ചു.ഇപ്പോ തൈറോയ്ഡ് ടാബ്ലറ്റ് കഴിക്കാൻ തുടങ്ങിയപ്പോ നോര്മലായി

    • @sanibmpsanib7167
      @sanibmpsanib7167 2 ปีที่แล้ว

      TSH yethra aayirunnu.enikkum daigection problems unde.

    • @Shihas321
      @Shihas321 2 ปีที่แล้ว

      @@sanibmpsanib7167 11 ആയിരുന്നു.

  • @snowbergstream1636
    @snowbergstream1636 5 ปีที่แล้ว +10

    Maca powder from Peru and Ashwagandha from ayurveda are adaptogens which reduces cortisol the stress hormone. I have positive experience from those.

  • @surendrantn5233
    @surendrantn5233 3 ปีที่แล้ว

    Dr thyrode patients ethoke good kazhikam kazhichu kuda

  • @shabinashabina651
    @shabinashabina651 4 ปีที่แล้ว +5

    Sir TSH 8.707 ,free T4 0.96ng/dl tablet edukazhikkanam

  • @annfernandez9951
    @annfernandez9951 5 ปีที่แล้ว +13

    Valuable information thanks a lot Dr

  • @prathibhakj9636
    @prathibhakj9636 3 ปีที่แล้ว +2

    Thyrioditis ,Antibody ivayekkurichum ,food items lude ithu mattiyedukkamo ennathine kurichum oru video cheyyamo sir.Ithu General Thyriod ne kurichanallo?Please....

  • @anwarumbroos7408
    @anwarumbroos7408 6 ปีที่แล้ว +5

    Good informtion...thank you sir

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    എനിക്കുണ്ട് ഡോക് എനിക്ക് ഉണ്ട് ഡോക്ടർ തൈറോഡ് അന്നേ പോയിന്റ് അഞ്ച് ആണ് പിന്നെ ഞാൻ ഇപ്പോൾ 100 എംപിയുടെ ഗുളികയാണ് കഴിക്കുന്നത്

  • @midumidumol126
    @midumidumol126 4 ปีที่แล้ว +1

    Dr parayarilla guligatharum vangikudichal rogiay chavathe kurachkaalam jeevikam athranne

  • @susammageorge1565
    @susammageorge1565 4 ปีที่แล้ว +5

    Thank you for the information . Dr what control to be taken if thyroxin production is excess ie ,. For tsh value 0.01

  • @ameenahiba4932
    @ameenahiba4932 ปีที่แล้ว

    Sir hyperthyroidism thine kurich parayamo

  • @christhomas5641
    @christhomas5641 4 ปีที่แล้ว +3

    Wow. God bless you. You are someone very precious for us. Doctors must be like this
    You are a model to others

    • @ameenaregirasheed4680
      @ameenaregirasheed4680 4 ปีที่แล้ว

      പുടോമോനസ് ഇനൽ എന്താണ പരിഹാരം

  • @nichuniya4724
    @nichuniya4724 3 ปีที่แล้ว

    Sir thyroidinulla food enthokeyanhu parayamo nextvideosil 🙏

  • @sreelathaprathapan2625
    @sreelathaprathapan2625 5 ปีที่แล้ว +9

    God bless you Dr

  • @nandanasreekanth2980
    @nandanasreekanth2980 11 หลายเดือนก่อน

    Good information Dr. Can you do a video on hyperthyroidism?

  • @naseebamoidu2277
    @naseebamoidu2277 5 ปีที่แล้ว +16

    Sir am a hyperthyroid patient i want to become my old look. Now am lost lot of weight of me. I need to become a good look of me. Pls sir tell me a suggestion for me what i have to do?

    • @swapnabkumar4861
      @swapnabkumar4861 3 ปีที่แล้ว

      Watch dr manoj johnson videos who is a naturopathic dr

  • @nimmirajeev2782
    @nimmirajeev2782 3 ปีที่แล้ว +1

    Thanks Doctor God bless you

  • @lathac382
    @lathac382 6 ปีที่แล้ว +12

    Please explain about hyperthyroidism.

    • @sumjoseph6983
      @sumjoseph6983 5 ปีที่แล้ว

      When T3 and T4 levels are high in blood the pituitary gland releases less TSH to the thyroid gland to slow production of these hormone is called hyperthyroidism.( TSH will be low )

  • @ushapurushothaman9837
    @ushapurushothaman9837 4 ปีที่แล้ว +1

    എന്റെ brother ന് വേണ്ടിയാണ് കൈ രണ്ടും മരക്കുന്നു ഇടത് വശത്തെ വയർ ഭാഗം കട്ടി പോലെ തോന്നീ ക്കുന്നു. ആ വശം വച്ച് കിടക്കാൻ പാടില്ല കൊളറ്റോൾ കൂടിയും കുറഞ്ഞു ഇരിക്കുന്നു. പ്രെഷർ 110 - 13 Oആണ് ഇത് എന്താണ് അഖം അറിയാൻ ആഗ്ര ഹീ ആക

  • @radhu34
    @radhu34 6 ปีที่แล้ว +13

    Hypothyroidism ullavar foodil care cheyuka.Gluten ulla food items ( wheat, maida) avoid cheythal thanne hormone level better akum.It's my experience.

    • @1531vinesh
      @1531vinesh 5 ปีที่แล้ว

      Doctor ethu hospital anu

    • @shanavazbadarudeen1401
      @shanavazbadarudeen1401 5 ปีที่แล้ว +1

      Enik tsh 10 anu. 100 mg gulika kazhikkunnu. Ethokke food ozhivakkanam.

  • @ammchistips3047
    @ammchistips3047 3 ปีที่แล้ว +1

    Sunflower oil Palm oil ഇവ തൈറോയ്ഡ് നെ ബാധിക്കുമോ???

  • @jemmageorge4907
    @jemmageorge4907 4 ปีที่แล้ว +45

    ഡോക്ടറിനെ കാണാൻ പറ്റുമോ? എവിടെയാ വർക്ക്‌ ചെയ്യുന്നത്?

    • @RK-br3ik
      @RK-br3ik 2 ปีที่แล้ว +2

      ഇപ്പോ ജോലിയൊന്നും ഇല്ല.
      കാണാൻ കിട്ടണമെങ്കിൽ u tube ൽ തന്നെ വരണം.

    • @psclover409
      @psclover409 2 ปีที่แล้ว

      @@RK-br3ik അതെന്താ

    • @gg-ij2rz
      @gg-ij2rz 2 ปีที่แล้ว

      @@RK-br3ik doctor yik clinic ille?? Trivandrum

  • @sajilajamsheerhaya5906
    @sajilajamsheerhaya5906 3 ปีที่แล้ว

    Thyriyidine hoomiyo marunnu kazhikamo

  • @aruntm2496
    @aruntm2496 6 ปีที่แล้ว +5

    Sir hyper thyriodne kurich video chaiyanam athuagene normal akkam menu athu exercise lude marumo docterude video undakumenu prathishikunu number tharan pattumekil numberum

  • @mikhaelRjohnson
    @mikhaelRjohnson 4 ปีที่แล้ว +1

    ഹൈപ്പർ തൈറോയ്ഡ് അസുഖത്തെപറ്റി ഒന്ന് പറയുമോ സാർ

  • @sumjoseph6983
    @sumjoseph6983 5 ปีที่แล้ว +4

    Thank you doctor.very informative

  • @sanithaanil6861
    @sanithaanil6861 3 ปีที่แล้ว

    Very good information...thank u doctor🌹🌹🌹

  • @milisheelapaul
    @milisheelapaul 3 ปีที่แล้ว +4

    Sir, Could u put a video on hyperthyroidism alone

  • @PavithraSmitha
    @PavithraSmitha ปีที่แล้ว

    Facel chirikkumbol chulive varunnu agefourtyfour please replt

  • @agnescj6023
    @agnescj6023 4 ปีที่แล้ว +30

    ഡോക്ടർമാർ ഇങ്ങനെയൊരു വിശദീകരണത്തിന് തയ്യാറാകാറില്ല. പിന്നെന്തു ചെയ്യും. ?

    • @sjk....
      @sjk.... 4 ปีที่แล้ว +16

      ഏത് ഡോക്ടറുടെ അടുത്ത് ചെന്നാലും ഒന്നും പറയില്ല .മരുന്ന് വാരിത്തരും

    • @-commenter8230
      @-commenter8230 3 ปีที่แล้ว +2

      @@sjk.... അതെ.😔

    • @Saayamsneha
      @Saayamsneha 2 ปีที่แล้ว +4

      @@sjk.... എനിക്ക് കുറെ വാരി തന്നിട്ടുണ്ട്. ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാൽ ശ്രദ്ധക്കുറവും പ്രൈവറ്റ്ൽ പോയാൽ മരുന്ന് കോരി തരലും... കുടുങ്ങുന്നത് ഇടയിൽ ഉള്ള മനുഷ്യരാണ്.😢അവസ്ഥ ഞാൻ പോയി എന്റെ മരുന്ന് കഴിക്കട്ടെ.

    • @MohammadMidlaj-ot8wi
      @MohammadMidlaj-ot8wi หลายเดือนก่อน

      തൃ ഷൂർ അമല ഹോസ്പിറ്റൽ. മരുന്ന് കുറവ് പരിഷോധന കൂടുതൽ. മനസമാധാനവും കിട്ടും​@@Saayamsneha

  • @sanjeevmanadath3194
    @sanjeevmanadath3194 6 ปีที่แล้ว +2

    Thanks doctor. വളരെ ഉപകാരപ്രദമായ കാര്യം.

  • @அஸ்வதிவிஜயன்ஏ
    @அஸ்வதிவிஜயன்ஏ 4 ปีที่แล้ว +8

    Thyroid ullavar cumin+lime use cheyyamo , any age issues for 46

  • @radhamurali5452
    @radhamurali5452 2 ปีที่แล้ว

    Thyrod ullavar athoke food kazhikkam Padilla onnu parayumo ? Hiper thyrodum hupo thyroid ullavarum kazhikkendath anthokke

  • @radhavipin4601
    @radhavipin4601 5 ปีที่แล้ว +12

    One of the most common ways mercury gets into human body is through eating fish. Surprised that you missed mentioning that and are recommending to eat fish 😱

  • @sumayyaismayil1596
    @sumayyaismayil1596 3 ปีที่แล้ว

    Yenth banghiyaa Rose poov kaanaan nalla baaground

  • @തേങ്ങ-സ2ഭ
    @തേങ്ങ-സ2ഭ 4 ปีที่แล้ว +3

    Thankyou Doctor 🙏🙏🙏

  • @sumayyaismayil1596
    @sumayyaismayil1596 3 ปีที่แล้ว

    TSH yenn paranjaal haipar tairod alle sir athinekurichu nalla marunn parayuu