Kaithapram Damodaran Namboothiri 11 | | Charithram Enniloode 2288 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Kaithapram Damodaran Namboothiri 11 | Charithram Enniloode 2288 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 122

  • @JijuKarunakaran
    @JijuKarunakaran ปีที่แล้ว +49

    തിരുമേനി ഗാനരചന നിർവഹിച്ച സിനിമകളിൽ ചിലത് , എല്ലാം ഇവിടെ പ്രതിപാദിച്ചിട്ടില്ല..സ്ഥല പരിമിതി മൂലം .... ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ്കൾ മലയാളത്തിനു നൽകാൻ തിരുമേനിക്ക് ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ....
    എന്നെന്നും കണ്ണേട്ടന്റെ, കുടുംബ പുരാണം, ആര്യൻ, വെള്ളാനകളുടെ നാട്, വരവേൽപ്പ്,ദി ന്യൂസ്‌,നാഗപഞ്ചമി,കിരീടം,അർത്ഥം,
    വടക്ക് നോക്കിയെന്ത്രം,മുദ്ര, ഒരു വടക്കൻ വീരഗാഥ, മഴവിൽക്കാവടി,താഴ് വാരം, സാന്ദ്രം, ഡോക്ടർ പശുപതി, തൂവസ്പർശം, പരമ്പര, കളിക്കളം, കുട്ടേട്ടൻ, ഗജകേസരിയോഗം, കൗതുകവാർത്തകൾ, വലിയ ലോകവും ചെറിയ മനുഷ്യരും, ഇന്നലെ, മാലയോഗം, തലയണമന്ത്രം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ക്ഷണക്കത്ത്, അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്,സ്‌മൃതികൾ, കാക്കത്തൊള്ളയിരം, സുന്ദരിക്കാക്ക, സാന്ത്വനം, വിഷ്ണുലോകം, ചാഞ്ചാട്ടം, കൺകെട്ട്, തമ്പുരാൻ, മൂക്കില്ലാ രാജ്യത്ത്, പൂക്കാലം വരവായി, അമരം, ഭരതം, കേളി, അരങ്ങ്,കനൽക്കാറ്റ്, അഭിമന്യു, ഉള്ളടക്കം, ആമിനാടെയിലേഴ്സ്, കളരി, സന്ദേശം, അപൂർവ്വം ചിലർ, ഞാൻ ഗന്ധർവ്വൻ, നയം വ്യക്തമാക്കുന്നു, ആയുഷ്ക്കാലം, കമലദളം, സവിധം, കുടുംബസമേതം, വളയം,അദ്വൈതം,സദയം, പൂച്ചയ്ക്കാരു മണികെട്ടും, ആലവട്ടം, ഗാന്ധർവ്വം, പൈതൃകം, കൗശലം, സിറ്റി പോലീസ്,സരോവരം, അദ്ദേഹം എന്ന ഇദ്ദേഹം, പാഥേയം, സമൂഹം, വാൽസല്യം, ചെങ്കോൽ, ആഗ്നേയം, സൗഭാഗ്യം, ചമയം, തലമുറ, കുടുംബസ്നേഹം, പാമരം, എഴുത്തച്ഛൻ, ശുദ്ധമദ്ദളം, ചകോരം, സാഗരം സാക്ഷി, പിൻഗാമി, ജന്റിൽമാൻ സെക്യൂരിറ്റി, സോപാനം, വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി, ജൂലി, സങ്കീർത്തനം, അനന്തപുരി, സർഗ്ഗവസന്തം,ശ്രീരാഗം സിന്ദൂരരേഖ, കോട്ടപ്പുറത്തേ കൂട്ടുകുടുംബം , കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം, മഴയെത്തും മുമ്പേ, കിടിലോൽക്കിടിലം, കീർത്തനം, തൂവൽകൊട്ടാരം, ഇന്ദ്രപ്രസ്ഥം,ദേശാടനം, ഉദ്യാനപാലകൻ, അഴകിയ രാവണൻ, കുങ്കുമച്ചെപ്പ്, സല്ലാപം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഇന്നലെകളില്ലാതെ, കളിയാട്ടം, കണ്ണൂർ, ഭൂതക്കണ്ണാടി,ഉല്ലാസ്സപ്പൂങ്കാറ്റ്, കളിയൂഞ്ഞാൽ, കുടമാറ്റം, കാരുണ്യം, എന്ന് സ്വന്തം ജാനകികുട്ടിക്ക്,ഒരാൾ മാത്രം, സമ്മാനം, താലോലം അനുരാഗക്കൊട്ടാരം,ഓർമ്മച്ചെപ്പ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയപുരം സുൽത്താൻ,ഫ്രണ്ട്‌സ്, മഴവില്ല്, ചന്ദാമാമ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ,കൊച്ചു കൊച്ചു സന്തോഷങ്ങൾ, ദേവദൂതൻ, തെങ്കാശിപ്പട്ടണം, സത്യം ശിവം സുന്ദരം, ഇഷ്ട്ടം, സുന്ദരപുരുഷൻ, വൺ മാൻ ഷോ, ഉത്തമൻ, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,നമ്മൾ, വെള്ളിത്തിര, കസ്തൂരിമാർ, ക്രോണിക് ബാച്ച്ലർ, അമ്മക്കിളികൂട്, പുലിവാൽകല്ല്യാണം, പട്ടണത്തിൽ സുന്ദരൻ, ഫോർ ദി പീപ്പിൾ,പെരുമഴക്കാലം,വേഷം,അമൃതം, കാഴ്ച, സത്യം,ഉദയനാണ് താരം, നരൻ, തന്മാത്ര,രാപ്പകൽ,അദ്‌ഭുത ദ്വീപ്,തൊമ്മനും മക്കളും,
    ലയേൺ, ബൽറാം vs താരാദാസ്, മഹാസമുദ്രം, പളുങ്ക്, നിവേദ്യം, മകന്റെ അച്ഛൻ, മോസ് ആൻഡ് ക്യാറ്റ്, ആഗതൻ,സുൽത്താൻ,പുതിയ മുഖം, റോബിൻ ഹുഡ്, ഇവിടം സ്വർഗമാണ്, ബോഡി ഗാർഡ്,പോക്കിരിരാജ, പെൺപട്ടണം,കാര്യസ്ഥൻ, ഫോർ ഫ്രണ്ട്‌സ്,ലിവിംഗ് ടുഗെതർ, മേക്കപ്പ്മാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, തേജാഭായ് ആൻഡ് ഫാമിലി, ഹണീബീ, പുതിയ തീരങ്ങൾ, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ, ഹൃദയം, കുമാരി,
    മെഹ്ഫിൽ (2022)

    • @deepthisaneesh8513
      @deepthisaneesh8513 ปีที่แล้ว +1

      Great work

    • @JobyJacob1234
      @JobyJacob1234 ปีที่แล้ว +12

      1997 കടലറിയില്ല
      1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
      1997 എന്നോടെന്തിനീ പിണക്കം
      1997 വേളിക്ക് വെളുപ്പാൻ‌കാലം
      1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
      1997 വർണ്ണവൃന്ദാവനം
      1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
      1997 അക്കുത്തിക്കുത്താടാൻ വായോ
      1997 പൂമുഖം വിടർന്നാൽ
      1997 മറക്കുമോ നീയെന്റെ
      1997 വലം പിരി ശംഖിൽ പുണ്യോദകം
      1997 മറഞ്ഞു പോയതെന്തേ
      1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
      1997 അണിവൈരക്കല്ലുമാല
      1997 എന്തിഷ്ടമാണെനിക്കെന്നോ
      1997 കാക്കത്തമ്പ്രാട്ടി
      1997 പരാഗമായ് പൊഴിയുന്നു
      1997 ദേവി എന്നും നീയെൻ
      1997 പനിമതി ബിംബമിറങ്ങിയ
      1997 ചിരിച്ചെന്‍റെ മനസ്സിലെ
      1998 ഏതോ നിദ്രതൻ
      1998 കുപ്പിവള കിലുകിലെ
      1998 മരതകരാവിൻ കരയിൽ
      1998 മാനേ മലരമ്പൻ വളർത്തുന്ന
      1998 ആകാശത്താമരപോലെ
      1998 ഏതോ നിദ്രതൻ
      1998 ആടാടുണ്ണി ചാഞ്ചാട്
      1998 തേൻ തുളുമ്പും ഓർമ്മയായി
      1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
      1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
      1998 ഉന്മാദം കരളിലൊരുന്മാദം
      1998 ഈ കാറ്റിനു മണമുണ്ട്
      1998 ബാഷ്പസാഗര തീരത്തെ
      1998 നന്ദബാലം ഗാനലോലം
      1998 ശിലയായ് പിറവിയുണ്ടെങ്കിൽ
      1998 കണ്ണേ ഉറങ്ങുറങ്ങ്
      1998 ഗോപാലികേ നീകണ്ടുവോ
      1998 ഇനിയെന്നു കാണും
      1998 പ്രപഞ്ചമുണരും
      1998 പൊന്നാമ്പൽ പുഴയിറമ്പിൽ
      1998 പൊന്നേ പൊന്നമ്പിളി
      1998 മിന്നൽ കൈവള ചാർത്തി
      1998 സമയമിതപൂർവ സായാഹ്നം
      1998 പൂജാബിംബം മിഴി തുറന്നു
      1998 ജ്വാലാമുഖമായ് പടന്നുയർന്ന
      1999 വാർതിങ്കളുദിക്കാത്ത വാസന്ത
      1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
      1999 ഓ അനുപമ നീ
      1999 ചിറ്റോളം തുളുമ്പുന്ന
      1999 ഇനിയെന്തു പാടേണ്ടു ഞാൻ
      1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
      1999 കടൽ കാറ്റിൻ നെഞ്ചിൽ
      1999 പുലരിക്കിണ്ണം പൊന്നിൽ
      1999 ശിവദം ശിവനാമം
      1999 പൊന്നോലത്തുമ്പിൽ
      1999 പിൻനിലാവിൻ പൂ വിടർന്നു
      1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
      2000 ഘനശ്യാമ വൃന്ദാരണ്യം
      2000 ശിവകര ഡമരുക
      2000 കോടമഞ്ഞിൻ താഴ്വരയിൽ
      2000 ചെല്ലക്കാറ്റെ ചൊല്ല്
      2000 കടമിഴിയിൽ കമലദളം
      2000 പച്ചപ്പവിഴ വർണ്ണക്കുട
      2000 എൻ ജീവനേ എങ്ങാണു നീ
      2000 പൂവേ പൂവേ പാലപ്പൂവേ
      2000 കരളേ നിൻ കൈപിടിച്ചാൽ
      2000 ഹിമശൈലസൗന്ദര്യമായ്
      2000 കേളിനിലാവൊരു പാലാഴീ
      2000 ഇനിയെന്തു നൽകണം
      2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
      2000 തോളില്‍ മാറാപ്പ്
      2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
      2000 ഇളമാൻ കണ്ണിലൂടെ
      2000 സൂര്യനായ് തഴുകി
      2000 ചന്ദ്രഹൃദയം താനെ ഉരുകും
      2001 കണ്ടു കണ്ടു കണ്ടില്ല
      2001 ചഞ്ചല ദ്രുതപദതാളം
      2001 കളിപറയും നിനവുകളിൽ
      2001 പാലാഴീ തീരം കണ്ടൂ ഞാൻ
      2001 പൂപ്പറിക്കാൻ പോരുമോ
      2001 എന്നുവരും നീ
      2001 കരിനീല കണ്ണഴകി
      2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
      2001 അങ്ങ് വടക്ക്
      2001 മൂളി മൂളി കാറ്റിനുണ്ടൊരു
      2001 സൗപർണികാ സൗപർണികാ
      2001 പവിഴമലർപ്പെൺകൊടീ
      2001 തങ്കമനസ്സിൻ പീലിക്കടവിലെ
      2001 ഭൂചക്രവാളങ്ങളിൽ
      2002 തിങ്കളേ പൂത്തിങ്കളേ
      2002 തുമ്പിക്കല്ല്യാണത്തിനു
      2002 കഥയിലെ രാജകുമാരിയും
      2002 രാക്കടൽ ‍കടഞ്ഞെടുത്ത
      2002 കൊമ്പെട് കുഴലെട്
      2002 ഹിമഗിരി നിരകൾ
      2002 സുഖമാണീ നിലാവ്
      2002 എന്നമ്മേ ഒന്നു കാണാൻ
      2002 എൻ കരളിൽ താമസിച്ചാൽ
      2002 വട്ടയില പന്തലിട്ട്
      2002 ഒന്നു തൊടാനുള്ളിൽ
      2003 വെണ്ണക്കൽ കൊട്ടാര വാതിൽ
      2003 ഹൃദയഗീതമായ്
      2003 അമ്മക്കിളിക്കൂടതിൽ
      2003 കാർകുഴലീ തേൻ കുരുവീ
      2003 സ്വയംവര ചന്ദ്രികേ
      2003 ചുണ്ടത്ത് ചെത്തിപ്പൂ
      2003 നീയൊരു പുഴയായ് തഴുകുമ്പോൾ
      2003 എനിക്കൊരു പെണ്ണുണ്ട്
      2003 ആരു പറഞ്ഞു ആരു പറഞ്ഞു
      2003 ഗുജറാത്തി കാൽത്തള
      2003 തേവരത്തെരുവിലിന്ന്
      2003 നീ മണിമുകിലാടകൾ
      2003 ഒരു പൂ മാത്രം ചോദിച്ചു
      2003 മറക്കാം എല്ലാം മറക്കാം
      2003 കറുപ്പിനഴക്
      2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
      2004 ഓ സൈനബ
      2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
      2004 കുട്ടനാടന്‍ കായലിലെ
      2004 കുഞ്ഞേ നിനക്കു വേണ്ടി
      2004 എന്തേ നിൻ പിണക്കം
      2004 ചെന്താർമിഴി
      2004 കല്ലായിക്കടവത്തെ
      2004 മെഹറുബാ മെഹറുബാ
      2004 അന്നക്കിളി നീയെന്നിലെ
      2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
      2004 നിന്റെ മിഴിമുന കൊണ്ടെന്റെ
      2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
      2004 വേഷങ്ങൾ ജന്മങ്ങൾ
      2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
      2005 പറയാതെ അറിയാതെ
      2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
      2005 മേലേ വെള്ളിത്തിങ്കൾ
      2005 മിണ്ടാതെടീ കുയിലേ തന്മാത്ര
      2005 ഇതളൂർന്നു വീണ
      2005 നേരിന്നഴക് നേർവഴിയഴക്
      2005 ഏഴാം ബഹറിന്‍റെ
      2005 മിന്നെടി മിന്നെടി
      2005 വേൽ മുരുകാ ഹരോ ഹരാ
      2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
      2005 ഓമൽ കണ്മണി
      2005 റംസാൻ നിലാവൊത്ത
      2005 ചാഞ്ചാടിയാടി ഉറങ്ങു നീ
      2005 തങ്കമനസ്സ്
      2005 പോകാതെ കരിയിലക്കാറ്റേ
      2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
      2006 മയങ്ങിപ്പോയി ഞാൻ
      2006 പച്ചപ്പുൽച്ചാടീ
      2006 പൂമ്പുഴയിൽ പുളകം
      2006 എന്തേ കണ്ണന്
      2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
      2006 കണ്ടോ കണ്ടോ കടലു കണ്ടി
      2008 അറബിക്കടലൊരു മണവാളൻ
      2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
      2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
      2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
      2008 ഓണവില്ലിൻ തംബുരുമീട്ടും
      2010 ജഗണു ജഗണു തക
      2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

    • @JijuKarunakaran
      @JijuKarunakaran ปีที่แล้ว

      @@JobyJacob1234 👍👍👍👍

    • @JijuKarunakaran
      @JijuKarunakaran ปีที่แล้ว

      @@deepthisaneesh8513 thank you so much

    • @JobyJacob1234
      @JobyJacob1234 ปีที่แล้ว +5

      @@JijuKarunakaran 1985 ഓ പൂവട്ടക തട്ടിച്ചിന്നി
      1985 ദേവദുന്ദുഭി സാന്ദ്രലയം
      1986 തങ്കത്തളതാളം തെന്നി
      1986 ശാന്തിമന്ത്രം തെളിയും
      1988 പൊന്മുരളിയൂതും കാറ്റിൽ
      1988 താലോലം താനേ താരാട്ടും
      1988 ശ്യാമാംബരം നീളേ
      1989 ഉണ്ണിഗണപതി തമ്പുരാനേ
      1989 ഇന്ദുലേഖ കൺ തുറന്നു
      1989 കണ്ണീർപ്പൂവിന്റെ കവിളിൽ
      1989 മൈനാക പൊന്മുടിയിൽ
      1989 പള്ളിത്തേരുണ്ടോ
      1989 തങ്കത്തോണി
      1989 പുതുമഴയായ് പൊഴിയാം
      1989 മായാമയൂരം പീലിനീർത്തിയോ
      1989 വെള്ളാരപ്പൂമല മേലേ
      1989 ദൂരെ ദൂരെ സാഗരം തേടി - M
      1990 നീ വിണ്‍ പൂ പോല്‍ ഇതളായ്
      1990 കണ്ണിൽ നിൻ മെയ്യിൽ
      1990 പൂത്താലം വലംകയ്യിലേന്തി - M
      1990 ആകാശഗോപുരം
      1990 മംഗളങ്ങളരുളും - D
      1990 ആകാശദീപമെന്നുമുണരുമിടമായോ
      1990 ആ രാഗം മധുമയമാം രാഗം
      1990 സല്ലാപം കവിതയായ്
      1990 തൂവൽ വിണ്ണിൻ മാറിൽ
      1990 കണ്ണെത്താ ദൂരേ മറുതീരം
      1990 കന്നിപ്പീലിത്തൂവലൊതുക്കും - M
      1990 മാനത്തെ പാൽക്കടലിൽ
      1990 കണ്ണാടിക്കൈയ്യിൽ
      1990 പാതിമെയ് മറഞ്ഞതെന്തേ
      1990 പൂവരമ്പിൻ താഴെ
      1990 ഉത്രാളിക്കാവിലെ
      1990 പൊന്നിതളോരം
      1990 ഗോപികാവസന്തം തേടി
      1990 ദേവസഭാതലം
      1990 പ്രമദവനം വീണ്ടും
      1990 നാദരൂപിണീ
      1990 ചെന്താരം പൂത്തു
      1991 കണ്ടു ഞാന്‍ മിഴികളില്‍
      1991 രാമായണ കാറ്റേ
      1991 ഹൃദയരാഗതന്ത്രി മീട്ടി
      1991 വികാരനൗകയുമായ്
      1991 അഴകേ നിൻ മിഴിനീർ
      1991 പുലരേ പൂങ്കോടിയിൽ
      1991 പാതിരാമഴയേതോ - M
      1991 അന്തിവെയിൽ പൊന്നുതിരും
      1991 മായാത്ത മാരിവില്ലിതാ
      1991 രാക്കോലം വന്നതാണേ
      1991 സാന്ത്വനം കാര്‍ത്തിക
      1991 താരം വാൽക്കണ്ണാടി നോക്കി
      1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
      1991 പാലപ്പൂവേ
      1991 ദേവീ ആത്മരാഗമേകാം
      1991 പാടൂ താലിപ്പൂത്തുമ്പീ
      1991 ഏതോ വാർമുകിലിൻ
      1991 ശ്രീ വിനായകം നമാമ്യഹം
      1991 ഗോപാംഗനേ
      1991 രാമകഥാഗാനലയം
      1991 മിണ്ടാത്തതെന്തേ
      1991 കസ്തൂരി എന്റെ കസ്തൂരി
      1991 പാണപ്പുഴ പാടി
      1991 തുമ്പപ്പൂകോടിയുടുത്തൂ
      1991 ഉണ്ണീ വാവാവോ - M
      1991 സ്വരകന്യകമാർ വീണ
      1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
      1992 നീലക്കുയിലേ ചൊല്ലു
      1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
      1992 മഴവിൽക്കൊതുമ്പിലേറി വന്ന
      1992 മഞ്ചാടിമണികൊണ്ട്
      1992 മൗനം സ്വരമായ് - M
      1992 കമലദളം മിഴിയിൽ
      1992 ആനന്ദനടനം ആടിനാർ
      1992 സായന്തനം ചന്ദ്രികാലോലമായ്
      1992 സുമുഹൂർത്തമായ് സ്വസ്തി
      1992 പ്രേമോദാരനായ്
      1992 ഊഞ്ഞാലുറങ്ങി - F
      1992 നീലരാവിലിന്നു നിന്റെ
      1992 ഗോകുലം തന്നിൽ വസിച്ചീടുന്ന
      1992 കമലാംബികേ രക്ഷമാം
      1992 കനകനിലാവേ തുയിലുണരൂ
      1992 മാരിക്കുളിരിൽ നീല
      1992 മുത്തുമണിത്തൂവൽ തരാം
      1992 ചമ്പകമേട്ടിലെ
      1992 മൗനസരോവരമാകെയുണർന്നു
      1992 ബ്രഹ്മകമലം ശ്രീലകമാക്കിയ
      1992 തരളിത രാവിൽ
      1992 തങ്കനിലാ പട്ടുടുത്തു
      1992 പീലിക്കണ്ണെഴുതി
      1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
      1993 മാലിനിയുടെ തീരങ്ങൾ
      1993 രാജഹംസമേ
      1993 അന്തിക്കടപ്പുറത്ത്
      1993 മധുരം ജീവാമൃത ബിന്ദു
      1993 പാതിരാ പാൽക്കടവിൽ
      1993 മൂകവസന്തം വീണയിലുറങ്ങീ
      1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി
      1993 രാസനിലാവിനു താരുണ്യം
      1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
      1993 പ്രപഞ്ചം സാക്ഷി
      1993 അമ്മ തൻ നെഞ്ചിൽ
      1993 വാൽക്കണ്ണെഴുതിയ
      1993 നീലാഞ്ജന പൂവിൻ
      1993 സ്വയം വരമായ
      1993 താ‍മരക്കണ്ണനുറങ്ങേണ
      1993 അലയും കാറ്റിൻ
      1993 ഇന്നീ കൊച്ചു വരമ്പിന്മേലേ
      1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
      1993 അമ്പിളിച്ചങ്ങാതി എന്‍
      1993 ഒന്നുരിയാടാൻ കൊതിയായി
      1993 നൊമ്പരവീണേ കരയരുതേ
      1994 നാഥാ നിൻ ഗന്ധർവ
      1994 നാട്ടുമാവിന്‍ കൊമ്പിലെ
      1994 വെണ്ണിലാവോ ചന്ദനമോ
      1994 കരയാതെ കണ്ണുറങ്ങ്
      1994 സ്വർഗ്ഗമിന്നെന്റെ
      1994 പൊന്മേഘമേ ശലഭങ്ങളേ
      1994 താരനൂപുരം ചാർത്തി മൂകയാമം
      1994 ഏഴഴകുമായ്
      1995 എന്തിനു വേറൊരു സൂര്യോദയം
      1995 ആത്മാവിൻ പുസ്തകത്താളിൽ
      1995 മധുചന്ദ്രികേ നീ മറയുന്നുവോ
      1995 രാവില്‍ വീണാ നാദം പോലെ
      1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം
      1996 പ്രണയമണിത്തൂവൽ പൊഴിയും
      1996 വെണ്ണിലാചന്ദനക്കിണ്ണം
      1996 ഓ ദിൽറൂബാ ഇത്
      1996 പനിനീർ പൂവിതളിൽ തേങ്ങീ
      1996 മയ്യഴിപ്പുഴയൊഴുകീ
      1996 ഏകാന്തരാവിൻ
      1996 കണ്ണാടിപ്പൂങ്കവിളിൽ
      1996 ആദ്യമായ് കണ്ട നാൾ
      1996 പാർവതീ മനോഹരീ
      1996 സിന്ദൂരം പെയ്തിറങ്ങീ
      1996 യാത്രയായി
      1996 കളിവീടുറങ്ങിയല്ലോ
      1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ
      1996 പൊന്നിൽ കുളിച്ചു നിന്നു
      1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
      1996 ചന്ദനച്ചോലയിൽ
      1997 കണ്ണനെന്നു പേര്
      1997 എത്ര നേരമായ് ഞാൻ
      1997 ചൈത്രനിലാവിന്റെ പൊൻപീലിയാ
      1997 കാർവർണ്ണനെ കണ്ടോ

  • @shyamalatk2114
    @shyamalatk2114 ปีที่แล้ว +5

    ഇത്രയേറെ മനോഹര ഗാനങ്ങൾ കൈതപ്രത്തിന്റെതായിട്ട് ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത് ബഹുമുഖ പ്രതിഭാശാലി ആയ അദ്ദേഹം ഈ രംഗത്ത് മിന്നും താരമായിഎന്നും തിളങ്ങട്ടെ

  • @wayfarer.007
    @wayfarer.007 ปีที่แล้ว +36

    ലജ്ജാവതിയെ എഴുതിയ മുതൽ ആണ് ഈ ഇരിക്കുന്നത് 😊 ഏത് ടൈപ്പ് പാട്ടും ഇവിടെ ok😊☺️

    • @santhoshk7768
      @santhoshk7768 ปีที่แล้ว +9

      രാക്ഷസി സോങ്ങ് 😊

    • @cipherthecreator
      @cipherthecreator ปีที่แล้ว +1

      Themma themma 🔥🔥🔥

    • @eagleboy369
      @eagleboy369 ปีที่แล้ว

      മലയാളത്തിൻ്റെ വാലി

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +27

    1997 കടലറിയില്ല
    1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
    1997 എന്നോടെന്തിനീ പിണക്കം
    1997 വേളിക്ക് വെളുപ്പാൻ‌കാലം
    1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
    1997 വർണ്ണവൃന്ദാവനം
    1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
    1997 അക്കുത്തിക്കുത്താടാൻ വായോ
    1997 പൂമുഖം വിടർന്നാൽ
    1997 മറക്കുമോ നീയെന്റെ
    1997 വലം പിരി ശംഖിൽ പുണ്യോദകം
    1997 മറഞ്ഞു പോയതെന്തേ
    1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
    1997 അണിവൈരക്കല്ലുമാല
    1997 എന്തിഷ്ടമാണെനിക്കെന്നോ
    1997 കാക്കത്തമ്പ്രാട്ടി
    1997 പരാഗമായ് പൊഴിയുന്നു
    1997 ദേവി എന്നും നീയെൻ
    1997 പനിമതി ബിംബമിറങ്ങിയ
    1997 ചിരിച്ചെന്‍റെ മനസ്സിലെ
    1998 ഏതോ നിദ്രതൻ
    1998 കുപ്പിവള കിലുകിലെ
    1998 മരതകരാവിൻ കരയിൽ
    1998 മാനേ മലരമ്പൻ വളർത്തുന്ന
    1998 ആകാശത്താമരപോലെ
    1998 ഏതോ നിദ്രതൻ
    1998 ആടാടുണ്ണി ചാഞ്ചാട്
    1998 തേൻ തുളുമ്പും ഓർമ്മയായി
    1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
    1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
    1998 ഉന്മാദം കരളിലൊരുന്മാദം
    1998 ഈ കാറ്റിനു മണമുണ്ട്
    1998 ബാഷ്പസാഗര തീരത്തെ
    1998 നന്ദബാലം ഗാനലോലം
    1998 ശിലയായ് പിറവിയുണ്ടെങ്കിൽ
    1998 കണ്ണേ ഉറങ്ങുറങ്ങ്
    1998 ഗോപാലികേ നീകണ്ടുവോ
    1998 ഇനിയെന്നു കാണും
    1998 പ്രപഞ്ചമുണരും
    1998 പൊന്നാമ്പൽ പുഴയിറമ്പിൽ
    1998 പൊന്നേ പൊന്നമ്പിളി
    1998 മിന്നൽ കൈവള ചാർത്തി
    1998 സമയമിതപൂർവ സായാഹ്നം
    1998 പൂജാബിംബം മിഴി തുറന്നു
    1998 ജ്വാലാമുഖമായ് പടന്നുയർന്ന
    1999 വാർതിങ്കളുദിക്കാത്ത വാസന്ത
    1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
    1999 ഓ അനുപമ നീ
    1999 ചിറ്റോളം തുളുമ്പുന്ന
    1999 ഇനിയെന്തു പാടേണ്ടു ഞാൻ
    1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
    1999 കടൽ കാറ്റിൻ നെഞ്ചിൽ
    1999 പുലരിക്കിണ്ണം പൊന്നിൽ
    1999 ശിവദം ശിവനാമം
    1999 പൊന്നോലത്തുമ്പിൽ
    1999 പിൻനിലാവിൻ പൂ വിടർന്നു
    1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
    2000 ഘനശ്യാമ വൃന്ദാരണ്യം
    2000 ശിവകര ഡമരുക
    2000 കോടമഞ്ഞിൻ താഴ്വരയിൽ
    2000 ചെല്ലക്കാറ്റെ ചൊല്ല്
    2000 കടമിഴിയിൽ കമലദളം
    2000 പച്ചപ്പവിഴ വർണ്ണക്കുട
    2000 എൻ ജീവനേ എങ്ങാണു നീ
    2000 പൂവേ പൂവേ പാലപ്പൂവേ
    2000 കരളേ നിൻ കൈപിടിച്ചാൽ
    2000 ഹിമശൈലസൗന്ദര്യമായ്
    2000 കേളിനിലാവൊരു പാലാഴീ
    2000 ഇനിയെന്തു നൽകണം
    2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
    2000 തോളില്‍ മാറാപ്പ്
    2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
    2000 ഇളമാൻ കണ്ണിലൂടെ
    2000 സൂര്യനായ് തഴുകി
    2000 ചന്ദ്രഹൃദയം താനെ ഉരുകും
    2001 കണ്ടു കണ്ടു കണ്ടില്ല
    2001 ചഞ്ചല ദ്രുതപദതാളം
    2001 കളിപറയും നിനവുകളിൽ
    2001 പാലാഴീ തീരം കണ്ടൂ ഞാൻ
    2001 പൂപ്പറിക്കാൻ പോരുമോ
    2001 എന്നുവരും നീ
    2001 കരിനീല കണ്ണഴകി
    2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
    2001 അങ്ങ് വടക്ക്
    2001 മൂളി മൂളി കാറ്റിനുണ്ടൊരു
    2001 സൗപർണികാ സൗപർണികാ
    2001 പവിഴമലർപ്പെൺകൊടീ
    2001 തങ്കമനസ്സിൻ പീലിക്കടവിലെ
    2001 ഭൂചക്രവാളങ്ങളിൽ
    2002 തിങ്കളേ പൂത്തിങ്കളേ
    2002 തുമ്പിക്കല്ല്യാണത്തിനു
    2002 കഥയിലെ രാജകുമാരിയും
    2002 രാക്കടൽ ‍കടഞ്ഞെടുത്ത
    2002 കൊമ്പെട് കുഴലെട്
    2002 ഹിമഗിരി നിരകൾ
    2002 സുഖമാണീ നിലാവ്
    2002 എന്നമ്മേ ഒന്നു കാണാൻ
    2002 എൻ കരളിൽ താമസിച്ചാൽ
    2002 വട്ടയില പന്തലിട്ട്
    2002 ഒന്നു തൊടാനുള്ളിൽ
    2003 വെണ്ണക്കൽ കൊട്ടാര വാതിൽ
    2003 ഹൃദയഗീതമായ്
    2003 അമ്മക്കിളിക്കൂടതിൽ
    2003 കാർകുഴലീ തേൻ കുരുവീ
    2003 സ്വയംവര ചന്ദ്രികേ
    2003 ചുണ്ടത്ത് ചെത്തിപ്പൂ
    2003 നീയൊരു പുഴയായ് തഴുകുമ്പോൾ
    2003 എനിക്കൊരു പെണ്ണുണ്ട്
    2003 ആരു പറഞ്ഞു ആരു പറഞ്ഞു
    2003 ഗുജറാത്തി കാൽത്തള
    2003 തേവരത്തെരുവിലിന്ന്
    2003 നീ മണിമുകിലാടകൾ
    2003 ഒരു പൂ മാത്രം ചോദിച്ചു
    2003 മറക്കാം എല്ലാം മറക്കാം
    2003 കറുപ്പിനഴക്
    2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    2004 ഓ സൈനബ
    2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
    2004 കുട്ടനാടന്‍ കായലിലെ
    2004 കുഞ്ഞേ നിനക്കു വേണ്ടി
    2004 എന്തേ നിൻ പിണക്കം
    2004 ചെന്താർമിഴി
    2004 കല്ലായിക്കടവത്തെ
    2004 മെഹറുബാ മെഹറുബാ
    2004 അന്നക്കിളി നീയെന്നിലെ
    2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
    2004 നിന്റെ മിഴിമുന കൊണ്ടെന്റെ
    2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
    2004 വേഷങ്ങൾ ജന്മങ്ങൾ
    2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
    2005 പറയാതെ അറിയാതെ
    2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    2005 മേലേ വെള്ളിത്തിങ്കൾ
    2005 മിണ്ടാതെടീ കുയിലേ തന്മാത്ര
    2005 ഇതളൂർന്നു വീണ
    2005 നേരിന്നഴക് നേർവഴിയഴക്
    2005 ഏഴാം ബഹറിന്‍റെ
    2005 മിന്നെടി മിന്നെടി
    2005 വേൽ മുരുകാ ഹരോ ഹരാ
    2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
    2005 ഓമൽ കണ്മണി
    2005 റംസാൻ നിലാവൊത്ത
    2005 ചാഞ്ചാടിയാടി ഉറങ്ങു നീ
    2005 തങ്കമനസ്സ്
    2005 പോകാതെ കരിയിലക്കാറ്റേ
    2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    2006 മയങ്ങിപ്പോയി ഞാൻ
    2006 പച്ചപ്പുൽച്ചാടീ
    2006 പൂമ്പുഴയിൽ പുളകം
    2006 എന്തേ കണ്ണന്
    2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
    2006 കണ്ടോ കണ്ടോ കടലു കണ്ടി
    2008 അറബിക്കടലൊരു മണവാളൻ
    2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
    2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
    2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
    2008 ഓണവില്ലിൻ തംബുരുമീട്ടും
    2010 ജഗണു ജഗണു തക
    2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

  • @swaminathan1372
    @swaminathan1372 ปีที่แล้ว +16

    ക്ഷണകത്തിലെ പാട്ടുകളെല്ലാം ഒന്നിനെന്ന് മെച്ചം...👌👌👌
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..🤗🤗🤗

  • @vipinns6273
    @vipinns6273 ปีที่แล้ว +10

    കൈതപ്രം തിരുമേനി കഴിഞ്ഞ ദിവസം എന്റെ നാട്ടിലുള്ള ക്ഷേത്രോത്സവത്തിൽ പങ്കെടുത്തിരുന്നു.

  • @prajeeshbabu8559
    @prajeeshbabu8559 ปีที่แล้ว +12

    Kaithapram sir
    India യുടെ അഭിമാനം, ഭാരത രത്നം കിട്ടട്ടെ

  • @ranjithmeethal37
    @ranjithmeethal37 ปีที่แล้ว +4

    സാറിന്റെ പാട്ടൊക്കെ ഒന്നിനൊന്നു മെച്ചമാണ്... Great

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +13

    വരികളും ഈണവും മനോഹരമാണെങ്കിൽ അത്ഭുതം സംഭവിക്കും

  • @ukn1140
    @ukn1140 ปีที่แล้ว +5

    ശ്രീ കൈതപ്രത്തിൻ്റെ ഒളിച്ച് വയ്ക്കാതെ പറയാനുള്ള ആർജവമാണ് രസകരമാക്കുന്നത്

  • @hareespk
    @hareespk ปีที่แล้ว +5

    ആകാശ ദീപമെന്നും ഉണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
    മൗന രാഗമണിയും താരിളം തെന്നലേ
    പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
    സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
    നിന്‍ മണി ചുണ്ടില്‍ അമൃത മധുര
    ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
    കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
    പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
    വാരി പുണര്‍ന്ന മദകര ലതയെവിടെ
    മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
    ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
    ദേവരാഗങ്ങള്‍ മെനയും അമര മനം
    ഇന്ദ്ര ചാപങ്ങള്‍ ആക്കി
    പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
    അണിവിരലാല്‍ ജല ചാരു രേഖയെഴുതി
    നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
    ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
    one of the identity song from thirumeni....

  • @r.a.a.m.
    @r.a.a.m. ปีที่แล้ว +3

    ദേവാങ്കണങ്ങൾ.. എന്ന പാട്ട് ഒഴിവാക്കിയിരുന്നു എങ്കിൽ അത് ഒരിക്കലും തിരുത്താൻ ആവാത്ത തെറ്റ് ആയേനെ

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว +2

    അങ്ങയുടെ പാട്ടുകൾ മനോഹരമാണ് 🍓🍓🍓🍓

  • @pvnewport
    @pvnewport ปีที่แล้ว +1

    Njaan Gandharvane paraajayamaakkiya malayala janathakkulla shikshayaayirunnu 1995 muthal 2010 vare ulla malayala cinemakal. Goodnight mohane cinemayile paattukalum kadhaa gathiyum onnum maattaan anuvadikkaatha Sri Padmarajaneyum, Johnson maashineyum ethra anumodichalum mathiyaavilla. Ethra cinema produce cheythaalum ee paraajayappetta cinemayude khyaathi pullikku vere oru cinemayil ninnum kittaanum pokunnilla :)

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +2

    Venu the legendary artist bridging different aspects of industry......

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 ปีที่แล้ว +3

    What a great talent sir pranamam

  • @Sasirammenon
    @Sasirammenon ปีที่แล้ว +3

    Thirumeni Namaskaram 🙏

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +5

    ഓർമ്മകൾക്കെന്തു തെളിച്ചം ...

  • @naseer3091
    @naseer3091 ปีที่แล้ว +1

    പ്രണാമം തിരുമേനി

  • @sajeeshkj8012
    @sajeeshkj8012 ปีที่แล้ว +6

    തിരുമേനിക്ക് തുല്യം തിരുമേനി മാത്രം

  • @vivekkv7165
    @vivekkv7165 ปีที่แล้ว +3

    ഇന്നും കൂടി അങ്ങെഴുതിയ മഹാഗാനങ്ങൾ കേട്ടതേ ഉള്ളൂ.. ഇനി ഇത്തരം ഗാനങ്ങൾ ഉണ്ടാവില്ല.. ലോകാവസാനം വരെ തവ ഗാനങ്ങൾ മലയാളികൾ ആസ്വദിക്കും.. നിസ്സംശയം..

  • @vidhyarahul
    @vidhyarahul ปีที่แล้ว +5

    Looks like Mr Sarath gave back the roasting he received to the young singers through his judge role.

  • @manumadhavan504
    @manumadhavan504 ปีที่แล้ว +6

    എത്രയെത്ര സൂപ്പർ ഹിറ്റുകൾ 🙏🙏🙏 എന്റെ സ്വാമി

  • @vijayannair3621
    @vijayannair3621 ปีที่แล้ว

    Thirumeni namaskaram. Thankal oru apurva kazhivulla alanu 🙏🙏

  • @jithsree560
    @jithsree560 ปีที่แล้ว +2

    താങ്കളുടെ ജീവിതത്തിൽ വളരെ ഏറെ സ്വാധീനം ചെലുത്തി യിട്ടുള്ള ആളാണ് നടൻ മുരളി adhahathe കുറിച്ച് kooodi ഒന്ന് പറയണം..

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +4

    1985 ഓ പൂവട്ടക തട്ടിച്ചിന്നി
    1985 ദേവദുന്ദുഭി സാന്ദ്രലയം
    1986 തങ്കത്തളതാളം തെന്നി
    1986 ശാന്തിമന്ത്രം തെളിയും
    1988 പൊന്മുരളിയൂതും കാറ്റിൽ
    1988 താലോലം താനേ താരാട്ടും
    1988 ശ്യാമാംബരം നീളേ
    1989 ഉണ്ണിഗണപതി തമ്പുരാനേ
    1989 ഇന്ദുലേഖ കൺ തുറന്നു
    1989 കണ്ണീർപ്പൂവിന്റെ കവിളിൽ
    1989 മൈനാക പൊന്മുടിയിൽ
    1989 പള്ളിത്തേരുണ്ടോ
    1989 തങ്കത്തോണി
    1989 പുതുമഴയായ് പൊഴിയാം
    1989 മായാമയൂരം പീലിനീർത്തിയോ
    1989 വെള്ളാരപ്പൂമല മേലേ
    1989 ദൂരെ ദൂരെ സാഗരം തേടി - M
    1990 നീ വിണ്‍ പൂ പോല്‍ ഇതളായ്
    1990 കണ്ണിൽ നിൻ മെയ്യിൽ
    1990 പൂത്താലം വലംകയ്യിലേന്തി - M
    1990 ആകാശഗോപുരം
    1990 മംഗളങ്ങളരുളും - D
    1990 ആകാശദീപമെന്നുമുണരുമിടമായോ
    1990 ആ രാഗം മധുമയമാം രാഗം
    1990 സല്ലാപം കവിതയായ്
    1990 തൂവൽ വിണ്ണിൻ മാറിൽ
    1990 കണ്ണെത്താ ദൂരേ മറുതീരം
    1990 കന്നിപ്പീലിത്തൂവലൊതുക്കും - M
    1990 മാനത്തെ പാൽക്കടലിൽ
    1990 കണ്ണാടിക്കൈയ്യിൽ
    1990 പാതിമെയ് മറഞ്ഞതെന്തേ
    1990 പൂവരമ്പിൻ താഴെ
    1990 ഉത്രാളിക്കാവിലെ
    1990 പൊന്നിതളോരം
    1990 ഗോപികാവസന്തം തേടി
    1990 ദേവസഭാതലം
    1990 പ്രമദവനം വീണ്ടും
    1990 നാദരൂപിണീ
    1990 ചെന്താരം പൂത്തു
    1991 കണ്ടു ഞാന്‍ മിഴികളില്‍
    1991 രാമായണ കാറ്റേ
    1991 ഹൃദയരാഗതന്ത്രി മീട്ടി
    1991 വികാരനൗകയുമായ്
    1991 അഴകേ നിൻ മിഴിനീർ
    1991 പുലരേ പൂങ്കോടിയിൽ
    1991 പാതിരാമഴയേതോ - M
    1991 അന്തിവെയിൽ പൊന്നുതിരും
    1991 മായാത്ത മാരിവില്ലിതാ
    1991 രാക്കോലം വന്നതാണേ
    1991 സാന്ത്വനം കാര്‍ത്തിക
    1991 താരം വാൽക്കണ്ണാടി നോക്കി
    1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    1991 പാലപ്പൂവേ
    1991 ദേവീ ആത്മരാഗമേകാം
    1991 പാടൂ താലിപ്പൂത്തുമ്പീ
    1991 ഏതോ വാർമുകിലിൻ
    1991 ശ്രീ വിനായകം നമാമ്യഹം
    1991 ഗോപാംഗനേ
    1991 രാമകഥാഗാനലയം
    1991 മിണ്ടാത്തതെന്തേ
    1991 കസ്തൂരി എന്റെ കസ്തൂരി
    1991 പാണപ്പുഴ പാടി
    1991 തുമ്പപ്പൂകോടിയുടുത്തൂ
    1991 ഉണ്ണീ വാവാവോ - M
    1991 സ്വരകന്യകമാർ വീണ
    1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
    1992 നീലക്കുയിലേ ചൊല്ലു
    1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
    1992 മഴവിൽക്കൊതുമ്പിലേറി വന്ന
    1992 മഞ്ചാടിമണികൊണ്ട്
    1992 മൗനം സ്വരമായ് - M
    1992 കമലദളം മിഴിയിൽ
    1992 ആനന്ദനടനം ആടിനാർ
    1992 സായന്തനം ചന്ദ്രികാലോലമായ്
    1992 സുമുഹൂർത്തമായ് സ്വസ്തി
    1992 പ്രേമോദാരനായ്
    1992 ഊഞ്ഞാലുറങ്ങി - F
    1992 നീലരാവിലിന്നു നിന്റെ
    1992 ഗോകുലം തന്നിൽ വസിച്ചീടുന്ന
    1992 കമലാംബികേ രക്ഷമാം
    1992 കനകനിലാവേ തുയിലുണരൂ
    1992 മാരിക്കുളിരിൽ നീല
    1992 മുത്തുമണിത്തൂവൽ തരാം
    1992 ചമ്പകമേട്ടിലെ
    1992 മൗനസരോവരമാകെയുണർന്നു
    1992 ബ്രഹ്മകമലം ശ്രീലകമാക്കിയ
    1992 തരളിത രാവിൽ
    1992 തങ്കനിലാ പട്ടുടുത്തു
    1992 പീലിക്കണ്ണെഴുതി
    1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
    1993 മാലിനിയുടെ തീരങ്ങൾ
    1993 രാജഹംസമേ
    1993 അന്തിക്കടപ്പുറത്ത്
    1993 മധുരം ജീവാമൃത ബിന്ദു
    1993 പാതിരാ പാൽക്കടവിൽ
    1993 മൂകവസന്തം വീണയിലുറങ്ങീ
    1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി
    1993 രാസനിലാവിനു താരുണ്യം
    1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
    1993 പ്രപഞ്ചം സാക്ഷി
    1993 അമ്മ തൻ നെഞ്ചിൽ
    1993 വാൽക്കണ്ണെഴുതിയ
    1993 നീലാഞ്ജന പൂവിൻ
    1993 സ്വയം വരമായ
    1993 താ‍മരക്കണ്ണനുറങ്ങേണ
    1993 അലയും കാറ്റിൻ
    1993 ഇന്നീ കൊച്ചു വരമ്പിന്മേലേ
    1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
    1993 അമ്പിളിച്ചങ്ങാതി എന്‍
    1993 ഒന്നുരിയാടാൻ കൊതിയായി
    1993 നൊമ്പരവീണേ കരയരുതേ
    1994 നാഥാ നിൻ ഗന്ധർവ
    1994 നാട്ടുമാവിന്‍ കൊമ്പിലെ
    1994 വെണ്ണിലാവോ ചന്ദനമോ
    1994 കരയാതെ കണ്ണുറങ്ങ്
    1994 സ്വർഗ്ഗമിന്നെന്റെ
    1994 പൊന്മേഘമേ ശലഭങ്ങളേ
    1994 താരനൂപുരം ചാർത്തി മൂകയാമം
    1994 ഏഴഴകുമായ്
    1995 എന്തിനു വേറൊരു സൂര്യോദയം
    1995 ആത്മാവിൻ പുസ്തകത്താളിൽ
    1995 മധുചന്ദ്രികേ നീ മറയുന്നുവോ
    1995 രാവില്‍ വീണാ നാദം പോലെ
    1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം
    1996 പ്രണയമണിത്തൂവൽ പൊഴിയും
    1996 വെണ്ണിലാചന്ദനക്കിണ്ണം
    1996 ഓ ദിൽറൂബാ ഇത്
    1996 പനിനീർ പൂവിതളിൽ തേങ്ങീ
    1996 മയ്യഴിപ്പുഴയൊഴുകീ
    1996 ഏകാന്തരാവിൻ
    1996 കണ്ണാടിപ്പൂങ്കവിളിൽ
    1996 ആദ്യമായ് കണ്ട നാൾ
    1996 പാർവതീ മനോഹരീ
    1996 സിന്ദൂരം പെയ്തിറങ്ങീ
    1996 യാത്രയായി
    1996 കളിവീടുറങ്ങിയല്ലോ
    1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ
    1996 പൊന്നിൽ കുളിച്ചു നിന്നു
    1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
    1996 ചന്ദനച്ചോലയിൽ
    1997 കണ്ണനെന്നു പേര്
    1997 എത്ര നേരമായ് ഞാൻ
    1997 ചൈത്രനിലാവിന്റെ പൊൻപീലിയാ
    1997 കാർവർണ്ണനെ കണ്ടോ

  • @Sasirammenon
    @Sasirammenon ปีที่แล้ว +1

    Very good human being too

  • @stansoman564
    @stansoman564 ปีที่แล้ว +3

    Legend...

  • @Sasirammenon
    @Sasirammenon ปีที่แล้ว +2

    Excellent💯👍 work

  • @Jemmababu0909
    @Jemmababu0909 ปีที่แล้ว +2

    Salute sir ❤

  • @abdulazizshamsudeen
    @abdulazizshamsudeen ปีที่แล้ว +1

    Very interesting story

  • @jose-qb6zm
    @jose-qb6zm ปีที่แล้ว

    Bharathan and padmarajan were genius film makers. Bharathan was a master of all trades and padtamarajan was the master of short stories novels script and direction.

  • @Shinojkk-p5f
    @Shinojkk-p5f ปีที่แล้ว +4

    ഏഴിമലയോളം മേലേയ്ക്ക്
    ഏഴുകോലാഴം താഴേക്ക്
    കോലത്തുനാടിന്റെ വക്കോളം
    നാട്ടരയാലിന്റെ വേരുണ്ട്
    വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം
    നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട്
    ആലുതെഴുത്തേടമാല്‍ത്തറക്കാവും
    വാളും വിളക്കും മതിലുമുണ്ട്
    അന്തിത്തിരിയുള്ള കാവിലെല്ലാം
    തെയ്യം കുറിയ്ക്കുന്നു കുംഭമാസം
    വെളിപാടുറങ്ങും മതിലകത്ത്
    വിളികേട്ടുണരുന്നു കോലങ്ങള്‍
    ഏഴിമലയടിവാരത്ത്
    കോലത്തുനാടിന്റെ വക്കത്ത്
    അന്തിത്തിരിയുള്ള പൂമാലക്കാവിലും
    തെയ്യം കുറിച്ചു കുംഭമാസം
    കോത്തിരി മിന്നിച്ചു പള്ളിവാള്‍ പൊന്നിച്ചു
    പൊന്നും ചെമ്പകം മേലേരികൂട്ടി
    ഉടയോല കീറി നിറമാല കെട്ടി
    പൊന്നുംചാമുണ്ഡിപ്പൂമാലക്കാവ്
    ആയിരം ചെണ്ടയും പന്തവും പന്തലും
    ഞാനും കിടാങ്ങളും താളം മുറുക്കി
    ചെണ്ടയ്ക്കുപിമ്പേ മത്തുപിടിച്ചുകൊ-
    ണ്ടാടിയിരമ്പി നീലിയാർകോട്ടം
    കൂരയില്‍ കൂക്കിരിക്കുഞ്ഞുണരുമ്പോള്‍
    മലയത്തിപ്പെണ്ണിന്റെ നിറകണ്ണു കണ്ട്
    അമ്മയെക്കണ്ട് തിരുമുഖംകൊണ്ടു
    ചാമുണ്ഡി കെട്ടുന്ന മലയം‌പണിക്കന്‍
    ചെമ്മൺകുന്നും കയറിയിറങ്ങി
    വലത്തോട്ടു നീന്തും പുഴയില്‍ മുങ്ങി
    തോരാഞ്ഞിക്കാട്ടിലിരുട്ടും നീക്കി
    കുത്തുവിളക്കിന്റെ ചാലും നോക്കി
    മലയം‌പണിക്കന്റെ കരിമെയ്യിലേക്ക്
    കയറിയിറങ്ങി ചാമുണ്ഡി
    നൂറുകലശം നുരഞ്ഞുപതഞ്ഞു-
    കൊണ്ടായിരം കോമരം ആര്‍പ്പുവിളിച്ചപ്പോള്‍
    അന്തിത്തിരിയന്‍ തീയില്‍പ്പാഞ്ഞപ്പോളായിരം
    മെയ്യുറഞ്ഞായിരം കയ്യുറഞ്ഞലറിത്തിളച്ചു ചാമുണ്ഡി
    ഞാനേ മുന്നാലെയാര്‍പ്പുവിളിച്ചു
    ഞാനേ കുത്തുവിളക്കു പിടിച്ചു
    നാടും തേവരും കോമരം തുള്ളുമ്പോ
    എനിക്കെന്റെ കോമരോം തുള്ളിക്കിതച്ചു
    തകിടതകതിമി വലതുറഞ്ഞു തകിടതകതിമി ഇടതുറഞ്ഞു
    കുതിച്ചോടി കനല്‍ക്കുന്നത്തുറഞ്ഞലറി ചാമുണ്ഡി
    തീയിലേറിത്തടുത്തപ്പോ തീയിലല്ലോ കുതറിയലറി
    മൂന്നുറഞ്ഞും താളമേറ്റും കോമരങ്ങളെയുതറിയല്ലോ
    നാലുറഞ്ഞു തീത്തുള്ളി തീച്ചാമുണ്ഡി
    ശീതമേറിത്തരിക്കുന്നെന്നിടറി വീണ്ടും വലതുറഞ്ഞു
    നുരപതഞ്ഞു വലതുകത്തിക്കേറുമ്പോള്‍ ഇടതുറഞ്ഞു
    കുരുന്നോലക്കൊടി കരിഞ്ഞു മലര്‍ന്നലറി
    തീയിലമറി തീച്ചാമുണ്ഡി തീച്ചാമുണ്ഡി
    ഞങ്ങളാര്‍പ്പില്‍ക്കലമ്പുമ്പോള്‍
    കോമരത്താന്‍ തുള്ളുമ്പോള്‍
    ഓട്ടുകിണ്ടികള്‍ നുരപതഞ്ഞു
    തീക്കണ്ണുകള്‍ ചുകചുകന്നു
    മെയ്യോലച്ചുറ്റുകത്തിയു-
    മായിരം മെയ്യ് മറിഞ്ഞിട്ടും
    ആയിരം കാല്‍ കുഴഞ്ഞിട്ടും
    തളര്‍ന്നോടി തീയിലാടി തീച്ചാമുണ്ഡി
    കാലപാശം തിരിമുറിഞ്ഞു
    ഞങ്ങളലറിയ കോമരങ്ങള്‍
    മുഖപ്പാളക്കണ്ണുപൊത്തി
    പടുകരിന്തിരി പുകഞ്ഞപ്പോള്‍
    ഉടയോലത്തട മുറിഞ്ഞു
    അണിയലം തീപ്പുകഞ്ഞപ്പോള്‍
    താളുപോലെ മെയ്യ് കുഴഞ്ഞു
    ചതിത്തീയില്‍ മരിച്ചല്ലോ തീച്ചാമുണ്ഡി
    ചതിത്തീയില്‍ മരിച്ചല്ലോ തീച്ചാമുണ്ഡി
    ആകാശം പുകമണത്തു
    ശ്രീലകം തൃക്കാതുപൊത്തി
    കുരുതി വറ്റി കുടമുടഞ്ഞു
    അകമടഞ്ഞു ആളൊഴിഞ്ഞു
    താളമിടറിക്കണ്ണടച്ചു പൂമാല-
    പ്പൂവൊഴിഞ്ഞു ചാമുണ്ഡിക്കാവില്‍
    മേലേരിത്തീമാത്രം മലയോളം കത്തിനിന്നൂ..
    മേലേരിത്തീമാത്രം മലയോളം കത്തിനിന്നു
    കനല്‍ക്കുന്നില്‍ ചേക്കേറി കനല്‍ക്കണ്ണും-
    തുറിച്ചുംകൊണ്ടറുകൊല തീപ്പക്ഷിയലറി
    കുത്തിച്ചുടു കുത്തിച്ചുടു കുത്തിച്ചുട്

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @sreejishkayalote6208
    @sreejishkayalote6208 ปีที่แล้ว +2

  • @aram7117
    @aram7117 ปีที่แล้ว +2

    ഇത്തരം പാട്ടുകൾ ഒരുതരം ക്ലാസിക്കൽ തട്ടുപൊളിപ്പനാണെന്നും ഭാവഗായകൻ ജയചന്ദ്രൻ...

    • @jindia5454
      @jindia5454 ปีที่แล้ว +3

      ജയചന്ദ്രന് വേണമെങ്കിൽ ആരേയും പുകഴ്ത്തി പറയാം അതുകൊണ്ട് ജയചന്ദ്രന് അവാർഡുകൾ, പാട്ട്, പ്രശസ്തി ഇതൊക്കെ കൂടുതലേ കിട്ടു. എന്നിട്ടും ജയചന്ദ്രൻ തൻ്റെ അഭിപ്രായം എന്തുതന്നെയായാലും പറയുന്നുണ്ട്. അഭിപ്രായത്തോട് നമ്മുക്ക് വിയോജിപ്പ് ഉണ്ടാകാം സ്വാഭാവികം.

    • @aram7117
      @aram7117 ปีที่แล้ว

      @@jindia5454 ജയചന്ദ്രൻ അവാർഡുകൾ ലക്ഷ്യം വെച്ചു ആരെ പുകഴ്ത്തിഎന്നാണ് താങ്കൾ പറയുന്നത്.. കെ രാഘവൻ., ദേവരാജൻ, അർജുനൻ, ദക്ഷിണമുർത്തി, ജോൺസൻ എന്നിവരെയല്ലേ അദ്ദേഹം പുകഴ്ത്തിയത്.. അന്തരിച്ച അവരെപുകഴ്ത്തിയാൽ അവർടുകിട്ടുമോ.. അവരുടെ പ്രാധാന്യത്തെ ആർകെങ്കിലും വിമർ ശിക്കമോ? അവർഡിനാണെങ്കിൽ ജീവിച്ചിരുന്നവരെയല്ലേ പുകഴ്ത്തേണ്ടത്.. സിനിമാസംഗീതത്തിലെ കാലഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്ന ധീരമായ അഭിപ്രായമല്ലേ ജയചന്ദ്രൻ നടത്തിയത്.. അതിനുള്ള കഴിവും അർഹതയും ജയചന്ദ്രനെ പോലെ ആർക്കാനുള്ളത്.. ഈ അഭിപ്രായം രേഖപെടുത്താൻ മാറ്റർ കാണു ധൈര്യം.. ദാസേട്ടനെപോലെ ബ്രഹ്മാനന്ദൻ പോലുള്ളവർ സമകാലികരല്ലേ അവർക്കു ഒരുപാട്ടുപോലും നൽകാതെ ഒതുക്കിയതു നല്ലതോ?

    • @sankark5421
      @sankark5421 ปีที่แล้ว +6

      @@jindia5454 ജയചന്ദ്രന്‍ ന്റെ പുകഴ്ത്തല്‍ ആര്‍ക്കു വേണം.
      അര്‍ഹത ഇല്ലാത്ത മഹത്വം തലയില്‍ വച്ച് കെട്ടിയത് കൊണ്ട് വന്ന അഹങ്കാരം ആണ് ഇത്തരം വാചകമടി ക്ക് കാരണം.

    • @pitchpipe7420
      @pitchpipe7420 ปีที่แล้ว +1

      @@jindia5454 കഴിവുണ്ടെങ്കിൽ ജയചന്ദ്രനല്ല ആർക്കും കിട്ടും അവാർഡും അംഗീകാരവും...
      മറ്റുള്ളവർക്ക് കിട്ടുന്ന അംഗീകാരം അവർ പുകഴ്ത്തി പറഞ്ഞത് കൊണ്ട് ആണോ?

  • @appukuttanm8004
    @appukuttanm8004 ปีที่แล้ว +5

    രവീന്ദ്രൻ മാഷും ദാസേട്ടനും കൂടി കാണിച്ചുവെച്ച സർക്കസ് ആണ് രാമകഥ എന്നാണ് പ്രശസ്ത സംഗീതജ്ഞാൻ ജയചന്ദ്രൻ ഭാവ ഗായകൻ പറഞ്ഞത് കൈതപ്രം പറയുന്നു രവീന്ദ്രൻ മാഷിന് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ എന്ന് ഇതിൽ ഏത് വിശ്വസിക്കാം

    • @babym.j8527
      @babym.j8527 ปีที่แล้ว +3

      ശാസ്ത്രീയ സംഗീതം അറിയാത്ത യേശുദാസിന്റെയോ,SPB യുടെയോ range ഇല്ലാത്ത PJ പറയുന്നത് സംഗീതമറിയാവുന്നർ മാനിക്കില്ല.കൈതപ്രം ആണ് ശരി.

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      @@babym.j8527 correct.

    • @renjithky5665
      @renjithky5665 ปีที่แล้ว +1

      @@babym.j8527 സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവർ വളരെ കുറവായിരിക്കും...സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളവർ മാത്രം പാട്ട് ആസ്വദിച്ചാൽ മതിയെന്നാണോ?
      രവീന്ദ്രൻ ചെയ്തതിൽ ഭൂരിഭാഗവും സർക്കസ് തന്നെ ആയിരുന്നു.. സിമ്പിൾ ആയി ചെയ്യാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു.. അത് കൈതപ്രം തന്നെ പറഞ്ഞിട്ടുണ്ട്..

    • @babym.j8527
      @babym.j8527 ปีที่แล้ว

      @@renjithky5665 ഞങ്ങൾക്ക് ആ സർക്കസ് തന്നെയാണ് ഇഷ്ടം.ഇഷ്ടമില്ലാത്തവർ ഉണ്ടാവും.പൂക്കൾ ഇഷ്ടപ്പെടാത്ത എത്രയോ പേരുണ്ട്‌.

    • @vishnuov8637
      @vishnuov8637 10 หลายเดือนก่อน

      The situation demands that kind of song

  • @mrsumesh3485
    @mrsumesh3485 ปีที่แล้ว

    Super sir

  • @sajeeshmanuel682
    @sajeeshmanuel682 ปีที่แล้ว

    Sit, i love u respected

  • @sajeev1017
    @sajeev1017 ปีที่แล้ว +4

    എന്ത് പണിയാ ശരത്ത് അണ്ണാച്ചി ചെയ്തത്. സല്ലാപം ആദ്യമേ കേൾപ്പിച്ചിരുന്നെങ്കിൽ ദാസേട്ടൻ കലിപ്പാക്കില്ലാ കിരുന്നു

  • @joekurian7
    @joekurian7 ปีที่แล้ว

    legend namboothirii

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว +1

    ❤❤❤

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 ปีที่แล้ว +1

    അതുല്യനായ പ്രതിഭ

  • @gokulsukesan
    @gokulsukesan ปีที่แล้ว

    5:12 saadaarana aalukalkk saahityam manasilaaville? Ee saadaaranakkaar aanu cinemayum paattum hit aakkunnathe.

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว +1

    👍🏻

  • @joshysfitness4632
    @joshysfitness4632 ปีที่แล้ว +1

    👍😍

  • @000shah000
    @000shah000 ปีที่แล้ว +2

    Could you change the music you put at the end of the episode? After a relaxing 20 minutes, the sound just kills that ambience.. Make it bit soothy please!

    • @aravindkm
      @aravindkm ปีที่แล้ว +1

      Somebody said finally! Thanks..

    • @aravindkm
      @aravindkm ปีที่แล้ว +1

      Especially when we are listening in headphones. Very irritating.

    • @sajumenon3662
      @sajumenon3662 ปีที่แล้ว

      👍

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    😍

  • @binduharikumar9813
    @binduharikumar9813 ปีที่แล้ว

    🙏🙏

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว +1

    💐💐😍✌️👍🙏

  • @geethahareendran3003
    @geethahareendran3003 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @naveen2055
    @naveen2055 ปีที่แล้ว

    👍👍👍

  • @kjoseph8796
    @kjoseph8796 ปีที่แล้ว +1

    Anyhow singer Jayachandran never liked Raveendran music. I hope he has not learned classical music.

  • @najmalmanjaly824
    @najmalmanjaly824 ปีที่แล้ว

    🧡🧡🧡🧡

  • @georgejoseph2259
    @georgejoseph2259 ปีที่แล้ว +1

    I beg to disagree. Among the Malayalee hearers, there are many uneducated and common people who can judge highly classical songs and actors. That is why the Malayalam films are always a step ahead of its peers in other languages.

    • @AnupTomsAlex
      @AnupTomsAlex ปีที่แล้ว

      *listeners you mean, not hearers

    • @vishnuov8637
      @vishnuov8637 10 หลายเดือนก่อน

      Not judge, I would say enjoy

  • @retroaudio2695
    @retroaudio2695 ปีที่แล้ว +2

    യേശുദാസ് എല്ലാവരുടെയും പാട്ട് തട്ടി എടുക്കുന്നു എന്നോക്കൃപറയുന്ന ചിലർ ഉണ്ട്.സത്യം ഇതിൽ കേട്ടില്ലേ..രാജീവ് കുമാർ യേശുദാസ് തന്നെ പാടണം എന്ന് പറയുന്നു..ഇത് തന്നെയാണ് എല്ലാ സംവിധായകരും ആഗ്രഹിച്ചതും..അവരുടെ സിനിമയിൽ ഏറ്റവും നല്ല പാട്ടുകളും ആ പാട്ട് ഏറ്റവും നല്ലവ ഗായകൻ പാടണം എന്നും ആഗ്രഹിച്ചിരുന്നു.അത് എങ്ങനെ യേശുദാസിൻ്റെ കുറ്റം ആകും.

  • @ajisymphony8553
    @ajisymphony8553 ปีที่แล้ว

    സഹതാപം തോന്നുന്നു. 😔

  • @sankark5421
    @sankark5421 ปีที่แล้ว

    ഞാന്‍ ഗന്ധര്‍വന്‍ സിനിമയുടെ ക്ലൈമാക്സ് മഹാ ബോര്‍ ആണ്.
    തിരിച്ച് പോകണം എന്ന് ഉറപ്പുള്ള ഗന്ധര്‍വന്‍ ,എന്നാല്‍ ഒന്ന് രമിച്ചിട്ട് പോകാം എന്ന് തീരുമാനിക്കുന്ന,family ആയി ഇരുന്നു കാണാന്‍ കൊള്ളില്ലാത്ത ക്ലൈമാക്സ്.
    Family ആയി വന്നവർ ആരും ആ സിനിമ recommend ചെയ്യില്ല.
    അത് കൊണ്ട് മാത്രം ആ സിനിമ പരാജയപ്പെട്ടു. പത്മരാജന്‍ ഹൃദയം പൊട്ടി മരിക്കുകയും ചെയ്തു.

    • @Rk-si5po
      @Rk-si5po ปีที่แล้ว

      ഭരതന്റെയും പദ്മരാജന്റെയും സിനിമകളിൽ ആസ്വാദ്യമല്ലാത്ത ലൈംഗികത തിരുകി കയറ്റാറുണ്ട്.

    • @sankark5421
      @sankark5421 ปีที่แล้ว

      @@Rk-si5po 'ഇന്നലെ' എന്ന സിനിമയിലും അത് തന്നെ ക്ലൈമാക്സ്.

    • @rajmohan8831
      @rajmohan8831 ปีที่แล้ว

      @@sankark5421 ആ സിനിമ നന്നായി ഓടിയ സിനിമയാണ്

    • @rajmohan8831
      @rajmohan8831 ปีที่แล้ว

      ആ സിനിമ താങ്കളുടെ കാഴ്ചപ്പാടിൽ ബോറായിരിക്കാം പക്ഷേ അതേ കാലത്ത് പല അറുബോറൻ സിനിമകളും ഓടിയിട്ടുണ്ട്.കാലങ്ങൾക്കിപ്പുറം ഗന്ധർവ്വനെ വാഴ്ത്തുന്ന ഒരാസ്വാദക വൃന്ദവും ഉണ്ടായി

    • @eagleboy369
      @eagleboy369 ปีที่แล้ว

      അത്രയും തീട്ടകപടസദാചാരക്കാലം...ഇത്രയും Epic classic ആയ മൂവിയെ പരാജയപ്പെടുത്തിയ തീട്ടകപടസദാചാരം . Family ക്കു പറ്റിയ ല്ല പോലും ഈ family എങ്ങനെയാണ് ഒണ്ടാവണത്.....അവിഹിതം എന്നത് മനുഷ്യനൻ പരിണമിച്ച കാലത്തേ ഒള്ളതാണ്

  • @manchunadhanandan4885
    @manchunadhanandan4885 ปีที่แล้ว +2

    സർ.. ഈ 'തിരുമേനി' പ്രയോഗം ദയവായി ഒഴിവാക്കു.
    ബോർ ആണ് 🙏

    • @smithakrishnan1882
      @smithakrishnan1882 ปีที่แล้ว +4

      എന്ത് കൊണ്ട് ബോർ ആകുന്നു..... ഒരു പള്ളീൽ അച്ചനെ അച്ചോ എന്ന് വിളിച്ചു ആൾക്കാർ സംബോധന ചെയ്യുന്നു എന്ന് അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞാൽ അല്ലെങ്കിൽ ഒരു മൊല്ലാക്ക അപ്രകാരം പറഞ്ഞാൽ ഇല്ലാത്ത ബോർ എന്തെ തിരുമേനി എന്ന് കേൾക്കുമ്പോ തോന്നാൻ.....

    • @manchunadhanandan4885
      @manchunadhanandan4885 ปีที่แล้ว +1

      @@smithakrishnan1882 അതു അങ്ങനെ വിളിക്കുന്നവരോട് പോയി പറഞ്ഞേച്ചാൽ മതി.
      പിന്നെ, ആ മതങ്ങളിലൊക്കെ മത പഠനം നടത്തിയാൽ ഏതൊരാൾക്കും ആ വിളിപ്പേര് കിട്ടും. ആ അവസ്ഥയാണോ ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ പ്രകാരമുള്ള ഈ 'തിരുമേനി' വിളി ?
      സമീകരണത്തിന് പോകുമ്പോൾ ഒരല്പം യുക്തി പ്രയോഗിച്ചാൽ സ്വന്തം പല്ലിട കുത്തി മണക്കുന്ന അവസ്ഥ ഒഴിവാക്കാം.. ആവർത്തിക്കുന്നു, ഈ തിരുമേനി വിളി (പ്രത്യേകിച്ചു സ്വയം സംബോധന!) പരമ ബോറാണ് 😎

    • @manchunadhanandan4885
      @manchunadhanandan4885 ปีที่แล้ว

      @@smithakrishnan1882 ആധുനിക മനുഷ്യ ജീവിതത്തിനു യോജിക്കാത്ത ഇത്തരം സംബോധനകളെ വിമർശിക്കുമ്പോൾ, ഉടനെ മറ്റു മതങ്ങളെ വലിച്ചിഴച്ചു കൊണ്ടു വന്നു ന്യായീകരിക്കാൻ തോന്നുന്ന മാനസികാവസ്ഥയും പരമ ബോറാണ്. ഒരു പള്ളീലച്ചനും മൊല്ലാക്കയും സ്വയം അങ്ങനെ വിളിച്ചു കേട്ടിട്ടില്ല.

    • @anilnadaikkave
      @anilnadaikkave ปีที่แล้ว +1

      True

    • @PariyanampattaNarayanan
      @PariyanampattaNarayanan 25 วันที่ผ่านมา

      ​@@manchunadhanandan4885ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയനുസരിച്ചാണോ പള്ളീലച്ചനെയും തിരുമേനി എന്ന് വിളിക്കുന്നത് ! !
      രണ്ട് മതത്തിലുള്ളവരെയും പുരോഹിതൻ എന്ന നിലയിൽ ഒരേ പദം ഉപയോഗിച്ച് വിളിക്കുന്നു .
      ഈ പദം മതേതരമല്ലേ ?

  • @kirand5698
    @kirand5698 ปีที่แล้ว

    🙏

  • @rameshraghavan9515
    @rameshraghavan9515 ปีที่แล้ว +3

    രാമായണവും ഭാരതവും താങ്കൾക്ക് പാട്ടുകളിൽ ഒരു ദൗർബല്യം ആണ്. അത്ര വേണ്ടായിരുന്നു!!!

    • @clt5872
      @clt5872 ปีที่แล้ว +7

      മുത്തുച്ചിപ്പി ആയിരുന്നു നല്ലത് ല്ലേ 😁😁

    • @thunderbolt6502
      @thunderbolt6502 ปีที่แล้ว +4

      Pinne erhu venam

    • @PariyanampattaNarayanan
      @PariyanampattaNarayanan 25 วันที่ผ่านมา

      മീശ ആയാൽ ഉത്തമം ! !

  • @user-iy7dg8xu2g
    @user-iy7dg8xu2g ปีที่แล้ว

    അതുകൊണ്ടാണ് ശരത്തിനു അവസരം കുറഞ്ഞത്

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 ปีที่แล้ว

    സിബിക് കാശ് തരാൻ മടി ആണ്

  • @sacred-chants
    @sacred-chants ปีที่แล้ว

    Superb

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @dineshandineshan1176
    @dineshandineshan1176 ปีที่แล้ว

    🙏🙏

  • @sanilat
    @sanilat ปีที่แล้ว

    😍

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว

    💚💚💚💚

  • @Tramptraveller
    @Tramptraveller ปีที่แล้ว

    👍👍👍👍👍👍👍👍

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

    ♥️♥️♥️♥️♥️

  • @sudheeshulluruppi344
    @sudheeshulluruppi344 ปีที่แล้ว

    ❤️

  • @baburamesh848
    @baburamesh848 ปีที่แล้ว

    🙏🙏🙏