ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഞാൻ ഗന്ധർവൻ പടത്തിലെ പാട്ടുകൾ എല്ലാം അനശ്വര ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മടുക്കില്ല വല്ലാത്ത ഒരു ഫീൽ ആണ്. 1, ദേവീ ആത്മരാഗമായി 2, പാലപൂവേ നിൻ തിരു മംഗല്യ താലി തരൂ 3, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
1:03 സർവ്വകലാവല്ലഭൻ, സ്വന്തം പണി അറിയില്ല 5:53 ഒരു കോടിയല്ല, അഞ്ചു കോടി 9:52 ജാക്കി ഷ്രോഫിന്റെ അറസ്റ്റ് 11:46 നിതീഷ് ഭരദ്വാജ് 13:15 Impressed and interested 15:30 ഇതിനുള്ള യോഗം നിങ്ങൾക്കാണ് 17:22 ഞാൻ പത്മരാജനാണ്, ജനം കണ്ടോളും 20:33 പുറത്തു ജനസമുദ്രം, അകത്തു 13 പേർ!
ഓരോ ഷോട്ടിലും പെർഫെക്ഷൻ ..പ്രിയദർശന്റെ മികച്ച ക്രാഫ്റ്റ് മാൻ ഷിപ് ..മോഹൻലാലിൻറെ ഓരോ ചലനവും സൂപ്പർ ..ഊട്ടിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട് ജോജിയും നിശ്ചലും ഇപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും.........what a feel😔😔
After Dennis Sir's episodes, Gayatri Ashoka Sir's episodes was good, Babu Nambuthiri Sir's not upto that much mark, later Shibu Sir [ Chakrawathy] scored, all episodes were good.
We have heard about you sir.....but these experiences are really comes to know becoz of our Safari Channel. We were not knowing u r the producer of such hit movies and agony you faced sir....Safari always shares all amazing experiences.....
കിലുക്കം സിനിമയെ കുറിച്ചു പണ്ടേ തോന്നിയ സംശയം ആണ്. കാരണം വേണു നാഗവള്ളിക്ക് അങ്ങിനെയൊരു സ്ക്രിപ്റ്റ് എഴുതാൻ കഴിയില്ല... അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി പ്രിയൻ സാർ എടുത്ത ഒരു efort മാത്രമാണ് അതു. അതാണ് മോഹൻ sir പറഞ്ഞത്.
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
അയ്യർ ദി ഗ്രേറ്റ് വർക്ക് നടക്കുമ്പോൾ ഒരിക്കൽ താങ്കളുടെ ചെന്നൈ ഫ്ലാറ്റിൽ വന്നിട്ടുണ്ട്. അവിടെ തങ്കപ്പേട്ടൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. ഷോകേസിൽ ഇസബെല്ലയുടെ ക്ലാപ് ഇരുന്നിരുന്നത് ഓർമയുണ്ട്.
Waiting for the 12th episode . Dear safari team, there is some issue with the audio of this entire series ( good knight mohan) please check it . On Mobile and tv I am facing the same issue.
അങ്ങനെ വരട്ടെ ഇപ്പൊൾ സത്യം പുറത്തായി,ഞാൻ വിചാരിച്ചു പെട്ടെന്ന് വേണു നാഗവള്ളി എഴുത്ത് സ്റ്റൈൽ മാറി സിദ്ദിഖ് ലാൽ ടൈപ്പ് സ്ക്രിപ്റ്റ് എഴുതാൻ പറ്റില്ല പ്രിയൻ അത് സ്പോട്ടിൽ improvise ചെയ്തതാണ്
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
Very skilled personality..Witty and Intelligent...seems like Mohanji wanted to talk more about some incidents...simply controlling himself for the sake of..good. Please continue...Sir...
Sir, go slow, we need minimum eight to ten episodes about each movie, Should explain about casting of Kalapani, foreign actors [ David Berry ], Anu Kapoor. Should touch 100 episodes.
@@alletjohn938 --- If your are from London or from Houston, what should I do? I can't reveal number in a social platform, sorry. Please write here itself.
Every body give un -necessary pressure to the greatest director of Malayalam industry. This is one reason of his sudden demise. Money should not be an issue for such a great artist . Unfortunately Kerala people never understood his value, while he was alive !
സിനിമ മാസികകളിൽ നിർമ്മാതാവ് എന്ന നിലയിൽ ഫോട്ടോകളുടെ സൈഡിൽ കോട്ടും സുട്ടും ഇട്ടു മാത്രം കണ്ട silance man.പവർഫുൾ ബിസിനസ് മാനെ അടുത്തറിയാൻ ഈ പരുപാടിയിലൂടെ കഴിഞ്ഞു
ആദ്യത്തെ അഞ്ചു എപ്പിസോഡ് അടി പൊളി ആയിരുന്നു ..സിനിമ തുടങ്ങിയതോടെ ആ ഫ്ലോ നഷ്ടപ്പെട്ടു എന്ന് തോന്നുന്നു .. . Good Knight ആരംഭിച്ചതു എങ്ങനെയെന്ന് പറഞ്ഞപോലെ മറ്റു രണ്ടു പ്രോഡക്ടസ് ഇറക്കിയതിനു പിന്നിലുള്ള പരിശ്രമം കൂടി വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നാഗ്രഹിച്ചു പോകുന്നു ..
ഞാൻ ഗന്ധർവ്വൻ ചെയ്യരുത് അത് ദോഷം ചെയ്യും എന്ന് ഒരുപാട് പേര് പപ്പേട്ടനോട് പറഞ്ഞിട്ടും വെല്ലുവിളിച്ചു ചെയ്തതാണ്.മോഹനൻ ചേട്ടനും അതുമായി ബന്ധപെട്ട് നല്ല ഒരു ആക്സിഡന്റ്റും സംഭവിച്ചു അഭിനയിച്ച ഭരദ്വാജിനും ആക്സിഡന്റ് സംഭവിച്ചു. അതുകൊണ്ട് ഒരു ശനി പിടിച്ച പട മാണ് ഞാൻ ഗന്ധർവ്വൻ
എല്ലാ കഥകളും സിനിമ ആക്കാൻ പാടില്ല ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് തോന്നുന്നു ഗന്ധർവൻ,ഒടിയൻ,എസ്രാ ഇതൊക്കെ ഒരു നെഗറ്റീവ് ശക്തിയെ പ്രമോട്ട് ചെയ്യുന്ന സിനിമകൾ ആണ് മനസ്സിന് ഒരു പോസിറ്റിവ് എനർജിയും തരാത്ത സിനിമകൾ
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
It is acknowledged a 1000 times already by Priyadarshan. Back in 90s interviews itself he was saying that. And without him saying it loud, nobody would have even spotted it. Have you seen Roman Holiday?
പത്മരാജൻ സാറിനോട് പറഞ്ഞതൊന്നും അത്രേ ശരി ആയെന്ന് തോന്നുന്നില്ല സാർ. അതുപോലെ ഗന്ധർവൻ ൽ ആ ഗൈഡ് വാങ്ങുന്ന സീൻ അങ്ങനെ മാറ്റാൻ ആവും എന്ന് തോന്നുന്നില്ല. മുഴുവൻ സിനിമ നടക്കുന്നത് ഒരു പരീക്ഷാകാലത്താണ്. നായികയുടെ. അതുമായി ബന്ധപ്പെട്ടാണ് ഗൈഡ്. അതിന്റെ ബാക്കി ആയി ആ ലാബ് എക്സാം സീനും. എന്തൊക്കെ ആണെങ്കിലും പത്മരാജന് "പത്മരാജൻ ആണ്" എന്ന ഒറ്റ കാരണം കൊണ്ട് ബഹുമാനം കൊടുക്കുന്നതിൽ പോലും തെറ്റില്ല. ചിലർ അത്ര വലുതല്ലേ???
നിങ്ങൾ പത്മരാജൻ സാറിനെ നല്ല രീതിയിൽ തെറിവിളിച്ചു കാണു. ആ വിഷമത്തിൽ മനം നൊന്ത് ആവും ആ പാവം caridacarrest വന്ന് മരിച്ചത്. നീങ്ങൾ ഈ പറയുന്ന ആളല്ലേ എല്ലാം ബിസിനസ് ആണ് നിങ്ങൾക്കും മനസാക്ഷി ഒട്ടും ഉള്ള ആളല്ല നിങ്ങൾ. എനിക്ക് അങ്ങനെ തോന്നുന്നു
Ee manasakshi illa ennokke thankalkk ethiloode aan manassilaayath?? Onnu paranje. May be pathmarajan sir vishamichittundaakum padathinu pariganana kittaathirunnathil...
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഞാൻ ഗന്ധർവൻ പടത്തിലെ പാട്ടുകൾ എല്ലാം അനശ്വര ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മടുക്കില്ല വല്ലാത്ത ഒരു ഫീൽ ആണ്.
1, ദേവീ ആത്മരാഗമായി
2, പാലപൂവേ നിൻ തിരു മംഗല്യ താലി തരൂ
3, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
1:03 സർവ്വകലാവല്ലഭൻ, സ്വന്തം പണി അറിയില്ല
5:53 ഒരു കോടിയല്ല, അഞ്ചു കോടി
9:52 ജാക്കി ഷ്രോഫിന്റെ അറസ്റ്റ്
11:46 നിതീഷ് ഭരദ്വാജ്
13:15 Impressed and interested
15:30 ഇതിനുള്ള യോഗം നിങ്ങൾക്കാണ്
17:22 ഞാൻ പത്മരാജനാണ്, ജനം കണ്ടോളും
20:33 പുറത്തു ജനസമുദ്രം, അകത്തു 13 പേർ!
👌
Wowwwww.greattttt...keep it up
നിങ്ങൾ ഇവിടെ തന്നെ എല്ലാ എപ്പിസോഡിലും കാണണെ 😄😄😁❣️
ഓരോ ഷോട്ടിലും പെർഫെക്ഷൻ ..പ്രിയദർശന്റെ മികച്ച ക്രാഫ്റ്റ് മാൻ ഷിപ് ..മോഹൻലാലിൻറെ ഓരോ ചലനവും സൂപ്പർ ..ഊട്ടിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട് ജോജിയും നിശ്ചലും ഇപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും.........what a feel😔😔
നിശ്ചൽ, നിശ്ചലിന്റെ പടമാണ് കിലുക്കം ഇത് പറഞ്ഞത് ശ്രീ മോഹൻലാലാണ്..
@@ARUNCHANDRAN.R so..? അത് നായകപ്രധാന്യം ഇല്ലാതെ ആവുമോ... ഇല്ലല്ലോ
@@ARUNCHANDRAN.R ---- Nahee, Thilakan Sir also have importance like Nischal.
ആ കഥ എഴുതിയത് വേണു നാഗവള്ളി ആണ്
ശരിക്കും ജഗതി ഓവർ ആക്ന്റ ആയിരുന്നു.. ഇന്ന് ആയിരുന്നു പക്ക ബോറാകുമായിരുന്നു.
പപ്പേട്ടന്റെ ശവസംസ്കാരത്തിന് ഞാനെത്തിയിരുന്നു , അന്ന് ഗുഡ് നൈറ്റ് മോഹൻ സാറിനെ കണ്ടിരുന്നു
കിലുക്കം evergreen blockbluster ആണ്
ഇത് നോക്കി ഇരിക്കുവരുന്നു 😀🙏🏼
മോഹനം ബുക്ക് വായിച്ചു .. എന്നാലും sir പറയുന്നത് കേക്കാൻ അതിലേറെ രസമുണ്ട് ❤❤
ഗംഭീര narration. ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം.
സ്ഫടികം തുടക്കത്തിൽ പറഞ്ഞതു കേട്ടിരുന്നു. Episode കൂടിയാലും വേണ്ടില്ല, ഡീറ്റൈൽ ആയി പറയണം സർ..വെയ്റ്റിംഗ്..
We are eagerly waiting for more and more episodes of Mr. Mohan. One of the best and worth waiting after Dennis Joseph's
After Dennis Sir's episodes, Gayatri Ashoka Sir's episodes was good, Babu Nambuthiri Sir's not upto that much mark, later Shibu Sir [ Chakrawathy] scored, all episodes were good.
Exactly!! Same on my mind too.
@@jaibharathjaibharath3521 TS SURESH BABU episodes were good too...if JUBILEE JOY episodes are uploading....that's gonna rockkk
@@arunvalsan1907 --- Yes.
We have heard about you sir.....but these experiences are really comes to know becoz of our Safari Channel. We were not knowing u r the producer of such hit movies and agony you faced sir....Safari always shares all amazing experiences.....
For the Kilukkam 100 day celebrations, I was working in Taj Malabar, Cochin. Evergreen film Kilukkam
അന്ന് ഗുഡ് നൈറ്റ് വാങ്ങിയപ്പോൾ കിലുക്കത്തിന്റ ഓഡിയോ കാസറ്റ് ഫ്രീ ആയിരുന്നു😊
Extra vannathaayirunnirikkum.....munpu SONYudey MUSIC SYSTEM vaangiyappol enikkum kittiyirunnu kurey cassettes
Hoo
രണ്ട് എപ്പിസോഡുകൾ ആയി സൗണ്ട് ക്വാളിറ്റി പ്രശനം ആണലോ ☹️☹️☹️🤷♂️🤷♂️
ചെറിയ മൈക്ക് ആയത് കൊണ്ടാണോ
Correct
True...
Something is wrong sound is spreading
I thought it is my phone's
എന്തൊക്കെയാണെങ്കിലും പത്മരാജൻ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി നിൽക്കുന്ന സിനിമകളാണ്...🙏🙏🙏
നിങ്ങൾ യൂട്യൂബിൽ എല്ലായിടത്തും ഉണ്ടല്ലോ.😄😄😂
@@jalajeshkp7206 jnaanum athu thanneyaanu orthathu...siamese twins poley thonnikkunna mattoraalum undu
സിനിമാ വിജയം വേണം
@@jalajeshkp7206 👍👍👍
കിലുക്കം സിനിമയെ കുറിച്ചു പണ്ടേ തോന്നിയ സംശയം ആണ്. കാരണം വേണു നാഗവള്ളിക്ക് അങ്ങിനെയൊരു സ്ക്രിപ്റ്റ് എഴുതാൻ കഴിയില്ല... അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി പ്രിയൻ സാർ എടുത്ത ഒരു efort മാത്രമാണ് അതു. അതാണ് മോഹൻ sir പറഞ്ഞത്.
AYE AUTO kaanumpol enikku ippolum ee doubt thonnaarundu
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
എന്ത് രസമായിട്ടാണ് കഥ പറയുന്നത്...
പക്ഷെ ഡെന്നിസ് ജോസഫ് അതു പോലെ യാകണം
ഇത് clear ആകുന്നില്ല
Good knightinte മികച്ച സിനിമകളിലൊന്ന് ഞാൻ ഗന്ധർവ്വനാണെന്ന് നിസംശയം പറയാം... മോഹൻജിയുടെ കഥ പറച്ചിലും ഒരു സിനിമ കാണുന്ന പോലെയുണ്ട്
V K prakash look and p jayachandran's sound
I given same comment before.
Sound have good similarity of Bhavagayakan,
Both belongs to Iyyer, Varma family...😁,
ഗർദീഷ് കണ്ടിട്ട് ഉണ്ടായ നിരാശ ഇന്നും ഓർമിക്കുന്നു. മോഹൻലാൽ, തിലകൻ, ജഗതി തുടങ്ങിയവരുടെ വില ഞാൻ അന്നാണ് ശരിക്ക് അറിഞ്ഞത്
Still it was hailed as a finest performance in Hindi ever
അയ്യർ ദി ഗ്രേറ്റ് വർക്ക് നടക്കുമ്പോൾ ഒരിക്കൽ താങ്കളുടെ ചെന്നൈ ഫ്ലാറ്റിൽ വന്നിട്ടുണ്ട്. അവിടെ തങ്കപ്പേട്ടൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. ഷോകേസിൽ ഇസബെല്ലയുടെ ക്ലാപ് ഇരുന്നിരുന്നത് ഓർമയുണ്ട്.
Ithu theeralle ennu aagrahihupogunnu.. and waiting
He knows how to detailing his experience.
Waiting for the 12th episode . Dear safari team, there is some issue with the audio of this entire series ( good knight mohan) please check it . On Mobile and tv I am facing the same issue.
Yes, true.
Yes
Yes. I am also facing the same issue. Wonder why they didn't realize yet!
Too much vibration
Finding same audio issue for this episode as well as what we had for episode 10. The levels of audio capture seems to be high. So lots of distortion.
ശെരിയാണ് ചിലതൊന്നും തിരിയുന്നില്ല
Audio monitoring erroneous
Kilukkam. One of my all time favourites. 👌
Mohan Sir ..you are a legend .beyond everything hats off you santhosh sir..
കുലുക്കം രണ്ടാംഭാഗം സൂപ്പർ duoer
91 january padmarajan marikkunnathu. sphadikkam valare pinneedalle. bhadran-mohanlal teamnte uncle bun 1991 august aanu, kilukkavum 1991 august aanu. dates aake maari pokunnu allatha paksham nalla avatharanam.
AFTER DENNIS JOSEPH series ....
THIS IS THE BEST NARRATION SO FAR IN CHARITHRAM.
Charithram enniloode😌
😀😀😀👌
Let me use this platform to thank the producer for making the best movie that malayalam movie has ever produced. My God, blessed to watch the movie
അങ്ങനെ വരട്ടെ ഇപ്പൊൾ സത്യം പുറത്തായി,ഞാൻ വിചാരിച്ചു പെട്ടെന്ന് വേണു നാഗവള്ളി എഴുത്ത് സ്റ്റൈൽ മാറി സിദ്ദിഖ് ലാൽ ടൈപ്പ് സ്ക്രിപ്റ്റ് എഴുതാൻ പറ്റില്ല പ്രിയൻ അത് സ്പോട്ടിൽ improvise ചെയ്തതാണ്
ഇത് വേണു നാഗവള്ളി തന്നെ പറഞ്ഞിട്ടുണ്ട്
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
Started watching ur eposides . Intersting . Best after dennis
Joseph sirs episodes
One man show by Mohan.. Its like a real life... one to one talk in a friendly chat..
I am a big fan of you.. Dear Mohan..
SGK um marketingil genius aanu episode okke suspense il kondu nirthunu👌
Njanum iduthanne vijarichu 😀
Jojiyum, nichalum, nandhini thampurattiyum,, beautiful songs and beautiful bgm ithonnum innum manasil mayathey nilkunnu..... Ethinokey pakaram vayakan pattunna films Eni undakumo ariyillla... Pinney annu online reviews, fans behalam ithonnum illatha nalla kalam......
After Dennis joseph i really enjoyed the conversion 🔥❤😍
Presentation super sir 😍
Very skilled personality..Witty and Intelligent...seems like Mohanji wanted to talk more about some incidents...simply controlling himself for the sake of..good.
Please continue...Sir...
It's not one time talk.....this is uploading after proper editing
Sir, go slow, we need minimum eight to ten episodes about each movie,
Should explain about casting of Kalapani, foreign actors [ David Berry ], Anu Kapoor.
Should touch 100 episodes.
Was he involved in casting?
@@foodideasbynittu ---- No idea, others also not commented about them so far, casting were good..????
I liked the actors, specially David Berry.😀.
@@jaibharathjaibharath3521 directors may pick these actors I believe. Producers may look as Priyan and Lal movie
12 നു കട്ട വെയ്റ്റിംഗ് 😊
Priyadharshan 👌 Humour il angere vellaan ichiri budhimutt aa🙌👌 jagathy chettan lalettan sreenivasan thudangi innocent ellavrem most humourous aayi അവതരിപ്പിക്കാൻ priyanu കഴിഞ്ഞു🙌👌
Thilakan Sir????
@@jaibharathjaibharath3521 hi sir lam from London ,can i get your number
@@alletjohn938 --- If your are from London or from Houston, what should I do?
I can't reveal number in a social platform, sorry.
Please write here itself.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം ഞാൻ ഗന്ധർവ്വൻ
11 mani fans 👍
Sound is bad, pls make it right, after dennis joseph's story, oru interesting persnality aanu, pls dont spoil....
ശരിയാണ്. എക്കോ ഉണ്ട്.
പപ്പേട്ടൻ ഒരു genius.
Super vivaranam
Super Sir 👍
Waiting…😊
Good personality 👍
സ്പീഡ് കുറക്കുക. 200 എപ്പിസോഡ് പ്രതീക്ഷിക്കുന്നു very interesting
Dear Safari team, please look into sound quality. Since last two videos the sound has been poor. Thanks and Regards.
Every body give un -necessary pressure to the greatest director of Malayalam industry. This is one reason of his sudden demise. Money should not be an issue for such a great artist . Unfortunately Kerala people never understood his value, while he was alive !
True....LOHITHADAS, DENNIS JOSEPH etc are few victims
Lapel mice voice distance issues und. Sradhikkanam
Oru suspense thriller cinima kanumpole und...
Kazhiyumenkil nammudey kuttikaley vargeeya vidwesham parathunna videos kaanikkunnathu pakaram itharam videos kaanikkanam
Kilukkam story is taken from hindi movie" Pagali ". It is a Rakhee Gulzar, Ranjit starrer movie. Priyan Please
സിനിമ മാസികകളിൽ നിർമ്മാതാവ് എന്ന നിലയിൽ ഫോട്ടോകളുടെ സൈഡിൽ കോട്ടും സുട്ടും ഇട്ടു മാത്രം കണ്ട silance man.പവർഫുൾ ബിസിനസ് മാനെ അടുത്തറിയാൻ ഈ പരുപാടിയിലൂടെ കഴിഞ്ഞു
Let's start കിലുക്കം....
Sound quality kuranjath pole
വേറെ പടത്തിന്റെ അഡ്വർസ്മെന്റ് എന്ന് പറഞ്ഞത് ദേശാടനം ആണ്
സഫാരി ഈ program ഒന്ന് boost ചെയ്യുമോ,
Ippoley viral aanu ....ithil kooduthal enthu venam....nammukku ariyaavunnavarkkellaam share cheyyaam...avarodum share cheyyaan parayaam Appol kooduthal reach kittum
Audio entho problem feel cheythu.
Yes
Sancharam episodes itt todangu please. 🙏
ഹൊ ! വല്ലാത്ത സസ്പെൻസ് ആണല്ലൊ ?
About another tragedy, Gandharvan effect, Car accident.
ആഴ്ചയിൽ 7 ദിവസം പ്രതീക്ഷിക്കുന്നു.5 ദിവസം ആവുമ്പോൾ 2 ദിവസത്തെ കാത്തിരിപ്പ് അസഹനീയം
After Dennis joseph, this is really interesting.
Waiting for such episode.
How dramatically he is narrating.
Wonderful. Amazing 🌹🌹🌹
Good knight ♥️♥️♥️
ഓരോ സിനിമയിലും actors സിനെ, ടെക്നിഷ്യൻസിനെ എങ്ങിനെ കണ്ടെത്തി അതിന്റ ചർച്ചകൾ ബുദ്ധിമുട്ടുകൾ ഇവ വിശദീകരിച്ചാൽ നന്നായിരുന്നു
ആദ്യത്തെ അഞ്ചു എപ്പിസോഡ് അടി പൊളി ആയിരുന്നു ..സിനിമ തുടങ്ങിയതോടെ ആ ഫ്ലോ നഷ്ടപ്പെട്ടു എന്ന് തോന്നുന്നു .. . Good Knight ആരംഭിച്ചതു എങ്ങനെയെന്ന് പറഞ്ഞപോലെ മറ്റു രണ്ടു പ്രോഡക്ടസ് ഇറക്കിയതിനു പിന്നിലുള്ള പരിശ്രമം കൂടി വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നാഗ്രഹിച്ചു പോകുന്നു ..
Sound clarity problem
S
സർ നയംവ്യക്തമാക്കുന്നു പ്ലീസ് ഗുഡ് മൂവി
Sound quality is not good 🤔
Waiting next🌿
സർ super
Interesting
Sound issue und
Sound not clear
Hi
Sound ready aakku SGK
Sound quality is not good
use headphone
ഒരു 4പെഗ് അത്രേ അടിച്ചിടുള്ളു അല്ലെ 😁😁😁
Last 2 episodes sound quality is not good 👎
ഈ കഥ പറച്ചിൽ ഒരു 100 എപ്പിസോഡ് എങ്കിലും തുടരാൻ പറ്റുവോ ??
Sir, could you pls check the audio, clarity is poor
Njan gandharvan world's no1 film
ഞാൻ ഗന്ധർവ്വൻ ചെയ്യരുത് അത് ദോഷം ചെയ്യും എന്ന് ഒരുപാട് പേര് പപ്പേട്ടനോട് പറഞ്ഞിട്ടും വെല്ലുവിളിച്ചു ചെയ്തതാണ്.മോഹനൻ ചേട്ടനും അതുമായി ബന്ധപെട്ട് നല്ല ഒരു ആക്സിഡന്റ്റും സംഭവിച്ചു അഭിനയിച്ച ഭരദ്വാജിനും ആക്സിഡന്റ് സംഭവിച്ചു. അതുകൊണ്ട് ഒരു ശനി പിടിച്ച പട മാണ് ഞാൻ ഗന്ധർവ്വൻ
അദ്ദേഹം അത് ചെയ്തിലങ്കിൽ മലയാള സിനിമ കു ഒരു ക്ലാസിക് നഷ്ടമായേനെ
പക്ഷെ ഗന്ധർവ്വൻ, ഒരു ക്ളാസിക് പടം ആണ്
എല്ലാ കഥകളും സിനിമ ആക്കാൻ പാടില്ല ഒരു വിശ്വാസി എന്ന നിലയിൽ എനിക്ക് തോന്നുന്നു ഗന്ധർവൻ,ഒടിയൻ,എസ്രാ ഇതൊക്കെ ഒരു നെഗറ്റീവ് ശക്തിയെ പ്രമോട്ട് ചെയ്യുന്ന സിനിമകൾ ആണ് മനസ്സിന് ഒരു പോസിറ്റിവ് എനർജിയും തരാത്ത സിനിമകൾ
@@TheSank00 അത് ചെയ്തത് കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കിട്ടേണ്ടിയിരുന്ന ഒരുപാട് ക്ലാസ്സിക്കുകൾ കിട്ടാതെ പോയി എന്നും പറയാം
Mattoru shaapam pidicha PADMARAJAN cinemayaanu KARIYILAKKAATTU POLEY enna movie....orupaadu dur nimithangal undaayirunnu
സൗണ്ട് ഇഷ്യു ഉണ്ട്
കിലുക്കം സിനിമയുടെ ടൈറ്റിൽ കാർഡിൽ വേണു നാഗവള്ളി എന്ന പേര് അത്ഭുതപ്പെടുത്തിയിരുന്നു ... ഇപ്പോൾ ആ അത്ഭുതം മാറിക്കിട്ടി .
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
Sound quality ..so poor ....Please note SGK
Sound ottum clear alla.. 😒
Kilukkam was an adaptation of the iconic classic Audrey Hepburn- Gregory Peck starrer Roman Holiday. It should have been acknowledged, to be fair.
It is acknowledged a 1000 times already by Priyadarshan. Back in 90s interviews itself he was saying that. And without him saying it loud, nobody would have even spotted it. Have you seen Roman Holiday?
@@RunningWalking12Toman holiday okke classic aanu. I have seen it.
Sound quality isn't right...
എന്താ SGK ഇങ്ങനെ... കഴിഞ്ഞ വീഡിയോ മുതൽ സൗണ്ട് ക്വാളിറ്റി മോശം ആണല്ലോ.
Yes I thought it was issue of my phone 😅
Poor sound quality also Gandharvan effect...😁?????
Ya njn karuhi ഹെഡ്സെറ്റ് പോയെന്ന് 😂
💐ഹായ് മോഹൻ സാർ !💐
Chayakkadakkarante kadha powlichu
Poor audio
പത്മരാജൻ സാറിനോട് പറഞ്ഞതൊന്നും അത്രേ ശരി ആയെന്ന് തോന്നുന്നില്ല സാർ.
അതുപോലെ ഗന്ധർവൻ ൽ ആ ഗൈഡ് വാങ്ങുന്ന സീൻ അങ്ങനെ മാറ്റാൻ ആവും എന്ന് തോന്നുന്നില്ല. മുഴുവൻ സിനിമ നടക്കുന്നത് ഒരു പരീക്ഷാകാലത്താണ്. നായികയുടെ. അതുമായി ബന്ധപ്പെട്ടാണ് ഗൈഡ്. അതിന്റെ ബാക്കി ആയി ആ ലാബ് എക്സാം സീനും.
എന്തൊക്കെ ആണെങ്കിലും പത്മരാജന് "പത്മരാജൻ ആണ്" എന്ന ഒറ്റ കാരണം കൊണ്ട് ബഹുമാനം കൊടുക്കുന്നതിൽ പോലും തെറ്റില്ല. ചിലർ അത്ര വലുതല്ലേ???
നിങ്ങൾ പത്മരാജൻ സാറിനെ നല്ല രീതിയിൽ തെറിവിളിച്ചു കാണു. ആ വിഷമത്തിൽ മനം നൊന്ത് ആവും ആ പാവം caridacarrest വന്ന് മരിച്ചത്. നീങ്ങൾ ഈ പറയുന്ന ആളല്ലേ എല്ലാം ബിസിനസ് ആണ് നിങ്ങൾക്കും മനസാക്ഷി ഒട്ടും ഉള്ള ആളല്ല നിങ്ങൾ. എനിക്ക് അങ്ങനെ തോന്നുന്നു
Ee manasakshi illa ennokke thankalkk ethiloode aan manassilaayath?? Onnu paranje. May be pathmarajan sir vishamichittundaakum padathinu pariganana kittaathirunnathil...
കോടികൾ ഇറക്കി സിനിമ എടുക്കുമ്പോൾ , പടം ഓടിയില്ലെങ്കിൽ ആരും തെറി പറഞ്ഞു പോകും.
🙏
Bro big fan 🤘