തിരുവോണനാളില്‍ ജനംടിവിക്കൊപ്പം വിശേഷങ്ങള്‍ പങ്കുവച്ച് മേതില്‍ ദേവിക

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 135

  • @SreenathBalachandran
    @SreenathBalachandran 3 หลายเดือนก่อน +75

    ചേച്ചിക്ക് ജീവിതത്തിൽ പറ്റിയ അബദ്ധം ആ ഫ്രോഡിനെ തിരിച്ചറിയാതെ പോയതാണ്. Great Interview

    • @vanajakumaran715
      @vanajakumaran715 3 หลายเดือนก่อน +6

      Correct ethryum nirnja ladyk pattiya thett mukesh

    • @mariammaantony7717
      @mariammaantony7717 2 หลายเดือนก่อน

      Ok​@@vanajakumaran715

  • @indirak.k2439
    @indirak.k2439 3 หลายเดือนก่อน +35

    കലയുടെ ആകാശത്തിന് അതിരുകളില്ലെന്നത് അനുഭവമാക്കുന്ന അനുഗ്രഹീതയാണ് ഡോ.മേതിൽ ദേവിക. ഈ ഇൻ്റർവ്യൂവിന് അകമഴിഞ്ഞ് ആദരം, നന്ദി, സ്നേഹം..

  • @jishnuvasudev5655
    @jishnuvasudev5655 3 หลายเดือนก่อน +46

    എന്ത് സുന്ദരിയാണ് ചേച്ചി

    • @rajeshkumar-ws4fr
      @rajeshkumar-ws4fr 3 หลายเดือนก่อน

      Mukesh 😂

    • @anandamnair9954
      @anandamnair9954 3 หลายเดือนก่อน +2

      Sundariyanu susheelayNu, but something went wrong in her life.

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 2 หลายเดือนก่อน

      സുന്ദരിയായത് കൊണ്ടാണ് അവർക്കു careeril ഇത്ര ഉയരത്തിൽ എത്താൻ കഴിഞ്ഞത്... കഴിവ് കൊണ്ട് മാത്രം കാര്യമില്ല..

  • @ambikapillai4156
    @ambikapillai4156 2 หลายเดือนก่อน +7

    ഡിവോഴ്സ് ആയത് എത്രയോ നല്ലതായി. ഭാഗ്യവതി. ❤️🌹

  • @reshmaantony2040
    @reshmaantony2040 3 หลายเดือนก่อน +16

    She is glowing both inside out ⭐️ Very beautiful at the same time wise and talented

  • @Suman-l5x1q
    @Suman-l5x1q 3 หลายเดือนก่อน +33

    Great dancer Methil devika❤❤❤❤
    Wonderful personality.....
    ഇത്രയും Detail ആയി ഡാൻസിനു വേണ്ടി ലോകം മുഴുവനും സഞ്ചരിച്ച് Research ചെയ്ത ഒരു വ്യക്തിക്ക് ജീവിതത്തിലേക്ക് കയറി വന്ന വ്യക്തിയെ Research ചെയ്യാൻ കഴിയാത്തത് ഒരു പരാജയം തന്നെയാണ് '

    • @Meghana-v4w
      @Meghana-v4w 3 หลายเดือนก่อน

      സത്യം.😢

    • @Chakkochi168
      @Chakkochi168 3 หลายเดือนก่อน

      സത്യം.🎉

    • @anandamnair9954
      @anandamnair9954 3 หลายเดือนก่อน

      Sathyam

  • @mohanank4343
    @mohanank4343 3 หลายเดือนก่อน +14

    Impossible rare personality
    Perfect Beauty who is brilliant ARTIST and highly philosophical + Intellectual 🙏🙏🙏

  • @bessybaby78
    @bessybaby78 2 หลายเดือนก่อน +3

    A classical beauty with brains❤All the best for your future endeavours Dr. Methil Devika.

  • @krishnaveni1749
    @krishnaveni1749 3 หลายเดือนก่อน +4

    👌ഇന്റർവ്യൂ. ഒരുപാടു പുതിയ അറിവുകൾ 👍

  • @ramas9989
    @ramas9989 3 หลายเดือนก่อน +14

    Awesome Anil and Methil Devika ❤

  • @Johnson-tl1zz
    @Johnson-tl1zz 3 หลายเดือนก่อน +16

    ചേച്ചി എന്ത് ക്വാളിറ്റി ആണ് ആ ഫ്രോഡിൽ കണ്ടത് ആരെങ്കിലും കെട്ടുമോ അതും ആ ഫീൽഡിൽ വർക്ക് ചെയ്യുന്നവരെ സകലകലാവല്ലഭന്മാർ ആയിരിക്കും അവർ അതാണല്ലോ കമലഹാസനെ സകലകലാവല്ലഭൻ എന്ന് തമിഴകം വിളിക്കുന്നത് ചേച്ചിക്ക് അബദ്ധം പറ്റി അല്ലേ ഏത് പോലീസുകാരനും ഒരബദ്ധം പറ്റും ഇനി പറഞ്ഞിട്ടെന്ത് കാര്യം ഗൊണം അറിഞ്ഞല്ലോ ജീവിതത്തിൽ ഇത്രയും നല്ലൊരു എക്സ്പീരിയൻസ് ഇനി കിട്ടാനില്ല ❤❤❤
    ചേച്ചി എത്രയും പെട്ടെന്നു ബന്ധം വേർപെടുത്തിയതിന് ചേച്ചിക്ക്.... CONGRATS
    മെഴുക് എപ്പോഴും അയാളുടെ കൈവശം കാണും

    • @Akshara438
      @Akshara438 2 หลายเดือนก่อน

      മീഡിയേറ്റർ പിഷാരടി 😂

  • @bindhujose6844
    @bindhujose6844 3 หลายเดือนก่อน +12

    Very matured & talented lady❤

  • @dileepgnair9553
    @dileepgnair9553 2 หลายเดือนก่อน

    You are truly living for society through your art, and it reflects your kindness and dedication. Wishing you all the best for your new endeavors. Keep inspiring!

  • @anngeorge7186
    @anngeorge7186 3 หลายเดือนก่อน +14

    Talented person ❤❤

  • @sathgamayajyothirgamaya5679
    @sathgamayajyothirgamaya5679 2 หลายเดือนก่อน +4

    മേതിൽ ദേവിക...ഭാരതത്തിന്റെ മുഖശ്രീ ..സ്നേഹാദരങ്ങൾ..🙏

  • @subhadranair4936
    @subhadranair4936 3 หลายเดือนก่อน +4

    Great interview Anil and Devika the great dancer May God bless you with all success in life🙏🙏

  • @wavingspark1040
    @wavingspark1040 3 หลายเดือนก่อน +11

    Hats off to Her personality

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน +1

    She is indeed GREAT

  • @powerinfotainment
    @powerinfotainment 3 หลายเดือนก่อน +4

    What a grace - both Devika and Anil!

  • @suentertainment
    @suentertainment 3 หลายเดือนก่อน +4

    Thanks a lot for this program done by World famous Dancer Dr. Methil Devika... Great job Anil Nambiar and Janam TV. 🙏🙏🙏

  • @sreelathas8498
    @sreelathas8498 2 หลายเดือนก่อน +2

    Very genuine lady❤

  • @vsn2024
    @vsn2024 3 หลายเดือนก่อน +14

    ഏതു വലിയ കവിയോ ,കലാകാരിയോ, കലാകാരനോ ആകട്ടെ നാരായണ ഗുരുവിനെ സ്മരിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ദേവിക ഗുരുകൃതിയായ കുണ്ഡലിനിപ്പാട്ടിനെയാണ് പരാമർശിച്ചത് . ഇന്റർവ്യൂ നന്നായിരുന്നു. ഈ ഓണത്തിന് മോഹൻലാൽ,പ്രിയദർശൻ ,സുരേഷ് കൂട്ടുകെട്ടിനെ അവതരിപ്പിച്ചു, ഇപ്പോൾ ദേവികയെയും. കയ്യിൽ പേന കറക്കി ദ്വയാർത്ഥപ്രയോഗങ്ങളോടെ ഇന്റർവ്യൂ നടത്തിയിരുന്ന ഒരാളുണ്ടായിരുന്നു . അനിൽ നല്ല മാധ്യമപ്രവർത്തകനാണ്.ജനം കൂടുതൽ നന്നാവട്ടെ എന്നാശംസിക്കുന്നു.

    • @Meghana-v4w
      @Meghana-v4w 3 หลายเดือนก่อน +5

      നല്ല observation. പേന ഇളക്കി കൊണ്ട് ദ്വയാർത്ഥ പ്രയോഗങ്ങളും ആവശ്യത്തിൽ കൂടുതൽ inquisitive ആയ ബ്രിട്ടാസ് ഏവിടെ നിൽക്കുന്നു, നല്ല ഇൻ്റർവ്യൂ കൽ മാത്രം ചെയ്യുന്ന അനിൽ ഏവിടെ നിൽക്കുന്നു. കഴുതയെ um ആനയെയും compare ചെയ്ത പോലെ ഉണ്ടു.

    • @indirarajan9697
      @indirarajan9697 3 หลายเดือนก่อน

      Excellent ...informative...elegent.....

  • @rajibnair12345
    @rajibnair12345 3 หลายเดือนก่อน +5

    👏👏👏A beautiful interview 👌❤️

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 3 หลายเดือนก่อน +3

    Very intelligent lady and wish her all success in her endeavors

  • @nannurn5743
    @nannurn5743 3 หลายเดือนก่อน +2

    How beautiful
    Wish she do many more movies ❤❤❤❤

  • @smritimk
    @smritimk 3 หลายเดือนก่อน +3

    Very well conducted interview, Anil has brought out the real creativity of Devika through the conversation.

  • @vanajajayaprasad5823
    @vanajajayaprasad5823 3 หลายเดือนก่อน +2

    Devika so nice to see you in this stage

  • @radhikapillai378
    @radhikapillai378 3 หลายเดือนก่อน +9

    Great point about changing our culture so that families raise boys to respect women, and empower girls to respect themselves.

    • @Meghana-v4w
      @Meghana-v4w 3 หลายเดือนก่อน

      Exactly. You said it right 😊

    • @sreedevipradeep3815
      @sreedevipradeep3815 3 หลายเดือนก่อน

      It's rather easy to teach to respect every human being

  • @ajithakumarin618
    @ajithakumarin618 2 หลายเดือนก่อน

    One and only Devi.❤👌🎉

  • @deepamenon567
    @deepamenon567 2 หลายเดือนก่อน +1

    Brave girl.. 😊

  • @legacy9832
    @legacy9832 3 หลายเดือนก่อน +3

    തിരുവോണ ആശംസകള്‍

  • @sheenaramesh9976
    @sheenaramesh9976 3 หลายเดือนก่อน +4

    The best title for the Best woman. Devangane Devike... You are one in a million madam. Keep going keep smiling

  • @jayapalcheramangalam561
    @jayapalcheramangalam561 3 หลายเดือนก่อน +2

    You are lucky, talented and beautiful ❤

  • @mrjyothishchandran
    @mrjyothishchandran 2 หลายเดือนก่อน

    Excellent interview……, Hats off to Anil

  • @rajua.k2496
    @rajua.k2496 2 หลายเดือนก่อน +5

    ദേവിക ദേവി തന്നെ. കുരങ്ങന്റെ കൈയിലെ പൂമാല. 🌹

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +2

    👌👌👍👍❤️❤️

  • @santoshpillai8689
    @santoshpillai8689 2 หลายเดือนก่อน +1

    Oru nalla friend umayulla oru samsaram ayi thonni good..❤

  • @sindhuraj3315
    @sindhuraj3315 3 หลายเดือนก่อน +11

    65 കാരനായ മുകേഷ് ഈ 35 കാരിയെ എങ്ങിനെ വീഴ്ത്തി

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 หลายเดือนก่อน +1

    Super 🙏🏽👌🏽👍🏽

  • @manjup9772
    @manjup9772 3 หลายเดือนก่อน

    Very nice mam so confidence great ❤❤

  • @beenavenugopalannair
    @beenavenugopalannair 3 หลายเดือนก่อน +1

    Very good interview!!

  • @rusha7263
    @rusha7263 3 หลายเดือนก่อน +1

    Correct.

  • @sudirsankr3361
    @sudirsankr3361 2 หลายเดือนก่อน

    ms devika is a high class intellectual. Another level . Lady like her to be minister in arts and culture in Kerala.

  • @jayapalcheramangalam561
    @jayapalcheramangalam561 3 หลายเดือนก่อน +1

    Wish you all the best ❤

  • @sindhuraj3315
    @sindhuraj3315 3 หลายเดือนก่อน +11

    ഒരു വിടനായ മുകേഷിന്റെ കെണിയിൽ എങ്ങിനെ ചെന്നു ചാടി...

  • @lishajayachandran4938
    @lishajayachandran4938 3 หลายเดือนก่อน

    👌❤️❤️

  • @Vignesh47102
    @Vignesh47102 2 หลายเดือนก่อน

    ❣️

  • @ambikasuma
    @ambikasuma 3 หลายเดือนก่อน +3

    Very talented, intelligent and beautiful lady. She made only one mistake in her life, I feel.

  • @venunair1579
    @venunair1579 3 หลายเดือนก่อน +5

    മേതിൽ രാധാകൃഷ്ണന്റെ സഹോദരീ പുത്രി... നൃത്തം എന്ന കലാരൂപത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഉന്നതകുലജാത.... മുകേഷ് എന്ന കശ്മലനെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത് വലിയ പാളിച്ചയായിപോയി.... അയാളെ divorce ചെയ്യാനെടുത്ത തീരുമാനം ഉചിതമായി.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... മേതിൽ ദേവികയുമായുള്ള അഭിമുഖം കലാസ്നേഹികൾ ആദരവോടെ കാണുന്നു.... ജനം ടി വി ക്ക് അഭിനന്ദനങ്ങൾ....👍

  • @Nasu1986
    @Nasu1986 3 หลายเดือนก่อน +28

    വല്ല കാര്യവും ഉണ്ടായിരുന്നോ ആ ഫ്രാഡ് മുകേഷിന്റെ കൂടെ പൊറുതിക്കു പോയിട്ട്.. ഉള്ള പേര് പോലും പോയി 🌹

    • @Suman-l5x1q
      @Suman-l5x1q 3 หลายเดือนก่อน +2

      That's correct.....

    • @Meghana-v4w
      @Meghana-v4w 3 หลายเดือนก่อน +5

      അതെ. വളരെ ശെരി ആണ്. പിന്നെ ഒന്ന് ആശ്വസിക്കാം. ജീവിതം തീരും വരെ നാം പഠിച്ചു കൊണ്ട് ഇരിക്കുന്നു. ഓരോരുത്തരും നമ്മെ പഠിപ്പിക്കുക ആണ് എന്ന് കരുതി അവർക്ക് സമാധാനിക്കാം.

    • @mohan.g
      @mohan.g 3 หลายเดือนก่อน +5

      കൊല്ലത്തെ ജനങ്ങളെ രണ്ടുതവണ പറ്റിച്ചു തിരഞ്ഞെടുപ്പു ജയിക്കാൻ കഴിഞ്ഞ അഭിനേതാവിനു ഒരുവനിതയെ നിഷ്പ്രയാസം കീഴടക്കാനുംവേണ്ട അഭിനയം പുറത്തെടുക്കാൻ കഴിഞ്ഞു എന്നു കരുതേണ്ടിവരുന്നു .

  • @bahuleyanayyode474
    @bahuleyanayyode474 3 หลายเดือนก่อน

    Fabulous.

  • @aravindpanicker8058
    @aravindpanicker8058 2 หลายเดือนก่อน

    ഇതാണ് സ്ത്രീ ഇതാണ് ഭൂമി ചൈയ്തനൃം ഏല്ലാ ഭാവങ്ങളും ഉള്ളിൽ ഒതുക്കിയ സ്ത്രീ ഭാവത്തെ നമസ്കരിക്കുന്നൂ

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 3 หลายเดือนก่อน

    👌👌 ഇന്റർവ്യൂ

  • @sathidevipm4645
    @sathidevipm4645 3 หลายเดือนก่อน

    Sathi Nambiar, very awesome Vedio

  • @sreedevipradeep3815
    @sreedevipradeep3815 3 หลายเดือนก่อน +1

    40:00 very much true

  • @preethap1927
    @preethap1927 2 หลายเดือนก่อน

    അതെ സ്ത്രീക്ക് സ്ത്രീ തന്നെ ശത്രു പലപ്പോഴും

  • @ambikakumari530
    @ambikakumari530 3 หลายเดือนก่อน

    Nice interview 👌👍

  • @gopialok8509
    @gopialok8509 2 หลายเดือนก่อน

    She s intelligent and talented.

  • @suchithrakk4505
    @suchithrakk4505 3 หลายเดือนก่อน +15

    മുകേഷ് നെ വിവാഹം കഴിച്ചത് കൊണ്ട് ഉള്ള വില പോയി

  • @Koukri336
    @Koukri336 3 หลายเดือนก่อน

    Nice 💐👍

  • @aswathykr5711
    @aswathykr5711 3 หลายเดือนก่อน +2

    She knows how to marketising art.may be mba help it🙏

  • @surendrannair2278
    @surendrannair2278 3 หลายเดือนก่อน

    very worthful 👍

  • @chandysfoodnotes2023
    @chandysfoodnotes2023 3 หลายเดือนก่อน +7

    Thankakkatti poloru sthree.. nalla anthassulla samsaram..
    kuranginte kayil poomala pole aayi poyi mukeshumayulla vivaham…

  • @sajithadeepak6809
    @sajithadeepak6809 3 หลายเดือนก่อน

    Methil Devika ❤

  • @muralinair3872
    @muralinair3872 3 หลายเดือนก่อน

    Great

  • @maniammaks942
    @maniammaks942 3 หลายเดือนก่อน +1

    ❤👍

  • @krishnamanjunathprakash
    @krishnamanjunathprakash 3 หลายเดือนก่อน

    Standard interview

  • @sheeba3996
    @sheeba3996 3 หลายเดือนก่อน

    ❤❤❤

  • @vinuk.v.4315
    @vinuk.v.4315 3 หลายเดือนก่อน +4

    മലയാളം നടിമാരിലെ മോഹൻലാൽ.. അതെ അച്ചടക്കം സ്വഭാവം...വാക്കുകൾ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 หลายเดือนก่อน +7

    അതിനു ജീവിതത്തിൽ വലിയ ഒരു അബദ്ധം പറ്റി 😡😡😡

  • @prakashmelath6194
    @prakashmelath6194 3 หลายเดือนก่อน

    Great....ANam

  • @sangeethaj9507
    @sangeethaj9507 3 หลายเดือนก่อน

    🎉🎉🎉🎉

  • @nivedvasukuttan7633
    @nivedvasukuttan7633 3 หลายเดือนก่อน

    Very rich content

  • @raghavharilal6461
    @raghavharilal6461 2 หลายเดือนก่อน

    a handsome guy interviewing a pretty girl

  • @Evana134
    @Evana134 2 หลายเดือนก่อน

    Enthu beautiful anu ivare nokki irikkan

  • @sumangaladevi6888
    @sumangaladevi6888 3 หลายเดือนก่อน

    🙏😄👍

  • @jayasreepillai3792
    @jayasreepillai3792 3 หลายเดือนก่อน

    Ho,,,,കഥകളി,,great,,,,

  • @umasreenivasan7471
    @umasreenivasan7471 3 หลายเดือนก่อน +2

    മേതിൽ ദേവിക പറഞ്ഞത് പോലെ ഞങ്ങളുടെ വിശേഷ ദിവസങ്ങൾ ഒക്കെ ബാച്ചിലേഴ്സ് നേ ഒക്കെ വിളിച്ചു സദ്യ കൊടുക്കും.. വീടും വേണ്ടപ്പെട്ടവരും ഒന്നും കൂടെ കാണില്ലല്ലോ അവർക്കൊപ്പം..

  • @minithomas137
    @minithomas137 3 หลายเดือนก่อน +1

    This is so true. I face the same problems from my in-laws. I think it’s a Trivandrum thing. I don’t think it’s the same with other districts.

    • @hredyakj3191
      @hredyakj3191 2 หลายเดือนก่อน

      Don't generalist. I am from Trivandrum my in laws are soo good

    • @CoolGuy-br5kl
      @CoolGuy-br5kl 2 หลายเดือนก่อน

      Kollam people alle. It is not about place, depends on vivaram of people.

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 หลายเดือนก่อน +1

    ആസ്ത്രേലിയയിലേക്ക് സ്ഥിരമായി താമസം മാറിമുന്നുവെന്നു വാർത്ത കണ്ടു

  • @Meghana-v4w
    @Meghana-v4w 3 หลายเดือนก่อน +4

    ദേവിക ഇത്ര പാവം ആയി പോയല്ലോ. ഇത് പോലെ ഉള്ള കേസ് കൽ ഉണ്ടവുമ്പോൽ ഭ ർത്താവിൻ്റെ വീട്ടുകാര് mainly , mother or sister's വന്നു കയറിയ stree യുടെ കൂടെ നിൽക്കില്ല. കുറച്ചു distant relatives ഒക്കെ സത്യം മനസ്സിലാക്കാൻ ശ്രമിക്കും. അമ്മയും സഹോദരികള് um മരുമകളെ ഒറ്റ പെടുത്തും, കുറ്റ പെടുത്തും, താങ്കൾ പറഞ്ഞ പോലെ back il നിന്ന് കളി ആക്കും. അതു ലോക സഹജം ആണ്. അങ്ങനെ അല്ലാത്ത സ്ത്രീ കൽ വിരളം or വിരലിൽ എണ്ണാവുന്ന മാത്രം.
    But i have one doubt, if husband is a good person with love, compassion, emphathi, considaration, loyalty then no wife will leave him for anything in the world. Same thing with husband's case also i think.
    In our house my parents were always under high pressure and high stress because of my father's mother and his sisters nagging behaviour. They will always find some faults with my mom, who is highly educated, highly posted and from a better family compared to my father's. Theirs was a love marriage. So from day one ladies in the house started making my moms life a miserable. . They will nag my mom for each and every silly matters. Somehow my mom tolerated everything for the sake of her beloved husband. He stand in between his beloved wife and his mom and his sisters. His mom and sisters are good and loving people to him. So he don't want to abanded them. Because he was the only bread winner for all of them. In between my parents built a house very near to my fathers family house. We shifted to that house when i was 5. That time my elder sibling was 8 years old. So all together my poor mom spend 10 years with her in laws. After shifting also both my parents took care of my grandmother and his sisters. Both the sisters are unmarried because of some health issues. Now only one sister is remaining. She's bedridden now. She's living in our house. Just for my dad , my mom suffer all those naggings and cruelties. Our father explained all these stories to us , his children. He told us because of our mother their marriage lasted. But my mom told us her husband was a very nice person with all the good qualities a wife craves in her husband. He will do anything for her. So she supported him. In between, my parents looked after my maternal grand parents also. In fact my dad was a dear son to my maternal grandparents. They doted him like a prince.
    So just because ladies in mukeshs house hold didn't give any support to Devika is definitely not a valid reason for her divorce. I hope smt.Devika will read my comment and will try to post a reply to me. (But i am appreciating your decision of divorce. It's better to live alone rather than living with a bad or intimidating person., sorry to say )

  • @gangadharannambiar7228
    @gangadharannambiar7228 2 หลายเดือนก่อน

    This has been the same complaint raised by Mrs Saritha his first wife.

  • @jeshamathews1646
    @jeshamathews1646 3 หลายเดือนก่อน +2

    Curly hair suites you rather than straight hair.

  • @SmithaMathew-z4c
    @SmithaMathew-z4c 2 หลายเดือนก่อน

    Athu 100 percent sariyanu.. when say namukku entenkilum difficulty undu ennu in laws and sister in laws nodu parayumbol they will never support the woman and more over they will mock u and they will be so happy that namukku problems undallo ennorthu. Horrible situation aanu athu

  • @meevalnjaliyil3024
    @meevalnjaliyil3024 2 หลายเดือนก่อน

    Asha Sarath anakil bayakara ahamkaramanu.

  • @aswathykr5711
    @aswathykr5711 3 หลายเดือนก่อน +1

    Ellam njananu.

  • @Vijairpillai4543
    @Vijairpillai4543 2 หลายเดือนก่อน +1

    She could have avoid the blonder of marrying fraud Mukesh 😢

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน

    മുകേഷ് ന്റെ ഭാഗ്യം.....😮😮

  • @sathyanandakiran5064
    @sathyanandakiran5064 3 หลายเดือนก่อน

    നമസ്തേ
    അഹല്യ കല്ലല്ല ആരു പറയുന്നു കല്ലാണെന്ന്. അത് രാമായണകഥ പാടിയവർ പാടിയതിനെ തെറ്റിദ്ധരിച്ചതാണ്. എഴുത്തച്ഛൻ്റെ രാമായണം ശരിയായി വായിച്ച് പഠിച്ചവർക്ക് അറിയാം

  • @dimplerajm7824
    @dimplerajm7824 2 หลายเดือนก่อน

    She is a genius and beautiful but not at all sweet or romantic

  • @udayakumarmenon8373
    @udayakumarmenon8373 3 หลายเดือนก่อน +2

    Very good interview. We came to know more about the legend Medil Devika..keep moving n come out more wonders from her. God bless her. No doubt, married to Mukesh her big mistake in her life. He is a drunkard n sexual perevrt. Everybody has/had bad time even Bhagavan Krishna also.

  • @manmohan7135
    @manmohan7135 3 หลายเดือนก่อน

    🌹🙏🙏🙏👨‍👩‍👦👨‍💼🙋

  • @shahanasamal4014
    @shahanasamal4014 3 หลายเดือนก่อน

    38 minuites onwords mukesh marriage issues started this interview

  • @bindu8937
    @bindu8937 3 หลายเดือนก่อน

    Can’t believe she chose a guy who is so older than her.

  • @shahanasamal4014
    @shahanasamal4014 3 หลายเดือนก่อน

    Devika vishwasicha Janam tv trp ratinginu vendi devikayude divorce issue maathram adathi maatti vartha aaki pattichu.

  • @catplus1628
    @catplus1628 2 หลายเดือนก่อน

    Kollamkaaril ninnum onnum kitula paalakatukari....

  • @sujaremanan6108
    @sujaremanan6108 3 หลายเดือนก่อน +2

    Face l nokki samsarikkilla ..opposit erikkunna alinte.

  • @susilapillai4661
    @susilapillai4661 3 หลายเดือนก่อน

    T

  • @praseethaps5438
    @praseethaps5438 3 หลายเดือนก่อน

    mukesh is a pakka fraud

  • @upkcanithakumary8583
    @upkcanithakumary8583 3 หลายเดือนก่อน

    കലയെ കുറിച്ചും സംഗീതത്തെ കുറിച്ചും പറയുന്ന സന്ദർഭത്തിൽ 'സാധനം 'എന്ന പ്രയോഗം അരോചകം