അങ്ങനെ ഞങ്ങൾ നാട്ടിൽ തിരിച്ചു എത്തി 🤒 | Nepali girl return to kerala | kalimpong to kochi

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 501

  • @SureshDhason-lb3uk
    @SureshDhason-lb3uk 9 หลายเดือนก่อน +10

    പെങ്ങളെ കണ്ണ് നിറഞ്ഞു സ്വന്തക്കരെ വിട്ടുപിരിയുന്നത് അത് നല്ല ഹൃദയം ഉള്ളവരുടെ ചങ്കു പിടയുന്നത് പറയാൻ വയ്യ 👍👍നിങ്ങളെ എല്ലാവരെയും ദൈവം കാത്തുസുക്ഷീക്കട്ടെ 🙏🙏🙏

  • @Sheeja6913
    @Sheeja6913 6 หลายเดือนก่อน +14

    ഈ വേദന ഞാൻ ഒരുപാട് ഒരുപാട് അനുഭവിച്ചു. ഞാൻ അല്ല നമ്മൾ പെൺകുട്ടികൾ അങ്ങനെ ആണ്. ഇവിടെ സോയിക്ക് nalla oru ഫാമിലിയെ കിട്ടി. സോയിടെ ഭാഗ്യം ❤️❤️❤️❤️

  • @busharahakeem378
    @busharahakeem378 ปีที่แล้ว +348

    സ്വന്തം വീട്ടിൽ നിന്നിട്ട് പോവുമ്പോ നെഞ്ച് പൊട്ടുന്ന വേദനയാണ് 😢😢😢അവര് ഇനി നമ്മുടെ നാട്ടിലേക്കു ഒരുനാൾ വരട്ടേ 🥰

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +27

      Yes ❤️❤️❤️❤️

    • @sree8483
      @sree8483 9 หลายเดือนก่อน +2

      ​@WanderBalloonso7

    • @foodmaniac5868
      @foodmaniac5868 7 หลายเดือนก่อน

      👍🏻

  • @BabithaBose-xx7pd
    @BabithaBose-xx7pd 11 หลายเดือนก่อน +16

    സങ്കടം വന്നുപോയി ഇതു കണ്ടപ്പോൾ നല്ല ഒരു ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Prick-ei6xd
    @Prick-ei6xd 10 หลายเดือนก่อน +64

    ആ കുട്ടിയെ തന്നെ നാട്ടിൽ പോയി നിൽക്കാൻ അനുവദിക്കണം. എല്ലാരും ഉള്ളപ്പോൾ അവർക്കു ഒരു comfort ഫീൽ ചെയ്യില്ല. കൂടാതെ ക്യാമറയും.തന്നെ നാട്ടിൽ നിന്നാൽ അവർക്കു കുറച്ചൂടെ ഫ്രീഡം കിട്ടും. സ്വന്തം വീട്ടിലും എല്ലാരും വന്നാൽ പിന്നെ എന്താണ് ഒരു രസം.

    • @SaraSara-xu5hu
      @SaraSara-xu5hu 10 หลายเดือนก่อน +6

      Very true

    • @merlin3515
      @merlin3515 7 หลายเดือนก่อน +6

      അതെ ആ കുട്ടിയെ 2 മാസം ഒറ്റയ്ക്ക് നിൽക്കാൻ വിട്.. പിന്നെ ഇടയ്ക്കിടെ പോയി വന്നാൽ വലിയ വിഷമം വരില്ല പിന്നെ used ആകും

  • @jayarajan2307
    @jayarajan2307 6 หลายเดือนก่อน +10

    കണ്ടപ്പോൾ സങ്കടം വന്നു അവരെ വിട്ടുപിരിഞ്ഞപ്പോൾ ഉള്ള സങ്കടം 😢ഇനിയും പോകാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻

  • @Minhamehar
    @Minhamehar 8 หลายเดือนก่อน +17

    സോയകുട്ടി കരഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി,,,എന്ത് പാവം ആണ് ഈ മോള്

  • @GreeshmaJaimon-wf2gq
    @GreeshmaJaimon-wf2gq 6 หลายเดือนก่อน +13

    എനിക്കും സങ്കടം വന്നു.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി.

  • @sudhambikakishore1978
    @sudhambikakishore1978 11 หลายเดือนก่อน +29

    സ്വന്തം നാടും വീടും സ്വന്തക്കാരെയും വിട്ടു പോരുമ്പോൾ ഉണ്ടാകുന്ന വേദന😢 എല്ലാം ജീവിതത്തിന്റെ ഭാഗമാണ് God bless u നന്നായി മലയാളം സo സാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു❤❤

  • @Nn-il4xl
    @Nn-il4xl 7 หลายเดือนก่อน +20

    നല്ല സ്നേഹമുള്ളവരാണ് അല്ലെ നേപ്പാളിസ്

    • @truthtruth9367
      @truthtruth9367 6 หลายเดือนก่อน +1

      Enikkum und oru Neppali ❤

  • @anishvijayan2293
    @anishvijayan2293 ปีที่แล้ว +12

    ദൈവം അനുഗ്രഹിച്ച ഫാമിലി...ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ..

  • @AnithaSuresh-o2q
    @AnithaSuresh-o2q 11 หลายเดือนก่อน +15

    ഒരുപാട് ഇഷ്ടം സോയികുട്ടിയെ... നല്ല നിഷ്കളങ്ക സ്നേഹം.. എന്നും ഇതുപോലെ സന്തോഷം ആയിരിക്കട്ടെ ❤️❤️

  • @shihab1998
    @shihab1998 ปีที่แล้ว +18

    കരയിച്ചു കളഞ്ഞല്ലോ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🤲🏻

  • @LisaLisa-fs4rn
    @LisaLisa-fs4rn 11 หลายเดือนก่อน +17

    ഇന്ന് മലയാളി കുട്ടികൾ വിദേശ ത്തു ജനിച്ചു വളർന്നവരാണെങ്കിൽ അറിയാമെങ്കിൽ തന്നെ ഇത്രയും നന്നായി സംസാരിക്കില്ല

  • @SindhuGireesh-w3y
    @SindhuGireesh-w3y 8 หลายเดือนก่อน +8

    സോയ കുട്ടികരഞ്ഞപ്പോൾ ഭയങ്കര വിഷമമായി നാട്ടിൽ വന്നപ്പോൾ Happy ആയി

  • @Manjuthulli-w3w
    @Manjuthulli-w3w 9 หลายเดือนก่อน +5

    Arendhu parnjaalum .Amma veed oru .veed thanny butt .endhucheyyana penkuttigalayal idh anubhaviknm .adhaan oru sugm .SO😢😢😢😢😢😢😢 blood home power

  • @minhaminhaj8493
    @minhaminhaj8493 6 หลายเดือนก่อน +8

    വീട്ടിൽ നിന്ന് പോരുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് 13 വർഷം ആയിട്ടും അതേപോലെ തന്നെ 😔

  • @ammiammi1979
    @ammiammi1979 6 หลายเดือนก่อน +7

    പാവം ശരിക്കും കണ്ണ് നിറഞ്ഞുപോയി ♥️♥️🥰🥰

  • @MrBeanTime
    @MrBeanTime ปีที่แล้ว +6

    ചേച്ചി ക്കു എന്തൊരു വിഷമം 😢 കൂടെ പിറപ്പുകൾ ആയാൽ ഇങ്ങനെ വേണം ചേച്ചി വിഷമിക്കേണ്ട നല്ലൊരു ഫാമിലി അല്ലെ സോയ് കുട്ടിക്ക് കിട്ടിയത് 🥰🥰

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Yes ❤️❤️❤️Thankyou ☺️❤️❤️❤️

  • @unnikrishnanmelethil-kg6lv
    @unnikrishnanmelethil-kg6lv 8 หลายเดือนก่อน +9

    കാണും തോറും വീണ്ടും കാണാൻ തോന്നുന്നു വല്ലാത്തൊരു ഫീൽ ആണ് ഹോ എന്നാ ഒരു ഫാമിലി ആണ് 🥰🥰🥰ഗോഡ് ഭാഗ്യം ചെയ്ത കുടുംബം മോളെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vineethak3298
    @vineethak3298 11 หลายเดือนก่อน +11

    മോൾടെ ചേച്ചിയെ ഒക്കെ ഇനി നമ്മുടെ നാട്ടിലേക്ക് ക്ഷണിക്കു🥰🥰🥰

  • @narasimhaaudiotracks5181
    @narasimhaaudiotracks5181 11 หลายเดือนก่อน +8

    'മലയാളിയായ ഒരാളെ ഇഷ്ടപ്പെട്ടതു കൊണ്ടാവാം എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു. എന്ന രസാകേൾക്കാനും

  • @mariammageorge1689
    @mariammageorge1689 9 หลายเดือนก่อน +4

    Good family get together. May the good God bless you all.

  • @SowdhaMini-y9r
    @SowdhaMini-y9r 8 หลายเดือนก่อน +11

    സോയ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ വല്ലാതാവിഷമം തോന്നി

  • @SheejaManjima
    @SheejaManjima 10 หลายเดือนก่อน +6

    സോയികുട്ടി മിടുക്കി ആണ്. ♥️♥️♥️♥️♥️👌👌

  • @sujathab8165
    @sujathab8165 ปีที่แล้ว +6

    നിങ്ങളുടെ സ്നേഹം കണ്ടു. ഞാനും കരഞ്ഞു 🥰🥰🥰❤️♥️♥️♥️♥️🙌👍👍👍👍

  • @mollynagath7947
    @mollynagath7947 ปีที่แล้ว +6

    വീഡിയോ വൈകിയപ്പോൾ സങ്കടം വന്നു, എന്തായാലും എല്ലാവരെയും കണ്ടതിൽ സന്തോഷം, സോയി വീട്ടിൽ നിന്നിറങ്ങുന്ന കാഴ്ച്ച കണ്ണു നനയിച്ചു, സാരല്ല്യ ട്ടോ. എല്ലാവരുടെയും ക്ഷീണമൊക്കെ വേഗം മാറട്ടെ. അടുത്ത വീഡിയോ മായി വേഗം വരൂ ❤❤

  • @JyothiKumar-e9t
    @JyothiKumar-e9t 11 หลายเดือนก่อน +9

    സ്നേഹം എന്നാ അത്ഭുതം നേരിട്ട് കാണുന്നും... ദൈവം എന്നും കൂടെ ഉണ്ടാകും

  • @SavithriUnni-d7b
    @SavithriUnni-d7b 7 หลายเดือนก่อน +14

    രണ്ടു കുടുംബവും നല്ല രീതിയിൽ മുന്നോട്ടു പോകണം, കരയേണ്ട മോളു

  • @SajiSoman-lk4wl
    @SajiSoman-lk4wl 9 หลายเดือนก่อน +6

    നേപ്പാളി കൊച്ചു കൊള്ളാം താങ്കളും ഫാമിലിയും കൊള്ളാം നച്ചറൽ ഫാമിലി നന്നായി വരട്ടെ ♥️

  • @soumyamomworld8764
    @soumyamomworld8764 ปีที่แล้ว +15

    സോയിയുടെ എല്ലാ വീഡിയോസും ചിരിച്ചുകൊണ്ട് കാണുന്ന ഞാൻ ഇന്ന് ഈ വീഡിയോ ഫുള്ളും കരഞ്ഞാണ് കണ്ടത് അവരെയും നാട്ടിലോട്ടു കൊണ്ടുവാ

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤‍🩹❤‍🩹❤‍🩹🙂❤️❤️ hi chechi

  • @user-padmesh
    @user-padmesh 11 หลายเดือนก่อน +8

    എല്ലാരെും കേരള തിലേക്ക് കൊണ്ടു വരാൻ ശ്രമിക്കൂ❤❤❤❤

  • @MuhammakkaranFilms-sc5zl
    @MuhammakkaranFilms-sc5zl 11 หลายเดือนก่อน +8

    😢😢😢 സങ്കടം വന്നു ❤❤❤

  • @apmoiduapmoidu2378
    @apmoiduapmoidu2378 9 หลายเดือนก่อน +4

    ചേച്ചിയെ വിട്ട് വരുമ്പോൾ ഭയങ്കര സങ്കടം 😭

  • @maneeshaajith2930
    @maneeshaajith2930 ปีที่แล้ว +6

    പച്ച മഞ്ഞൾ ഇട്ട് വെള്ളം തിളപ്പിച്ച്‌, കുറച്ചു ഉപ്പു കൂടെ ചേർത്ത് ഗാർഗിൾ ചെയ്താൽ തൊണ്ടയടപ്പ് പെട്ടന്ന് മാറും... അമ്മയോട് ഒന്ന് try ചെയ്യാൻ പറയു.. 🥰

  • @SaraSara-xu5hu
    @SaraSara-xu5hu 10 หลายเดือนก่อน +27

    അതിനെ 1 month അവിടെ നിർത്തിയിട്ട് പോരാൻ വയ്യാരുന്നോ ? It's her right.

  • @ajimolsworld7017
    @ajimolsworld7017 11 หลายเดือนก่อน +8

    പാവം 'അമ്മ ഓരു പരുവമായിട്ടോ

  • @ranjithbs4357
    @ranjithbs4357 ปีที่แล้ว +2

    എത്ര ദിവസമായി കണ്ടിട്ട്... അസുഖം പൂർണ്ണമായി മാറിയോ 😊 എന്നും നന്മകൾ 🙏🏻👍🏻

  • @beenareji5171
    @beenareji5171 9 หลายเดือนก่อน +3

    God bless you and your family abundantly through your life.

    • @Nepalimallucouple
      @Nepalimallucouple  9 หลายเดือนก่อน

      thankyou so mcuh❤️❤️❤️🙏

  • @jee3668
    @jee3668 8 หลายเดือนก่อน +2

    Enik soyi kuttyude video kaanaan bayangara ishtaanu. Ende valya dream anu nepal tibet okke kaanan.... മാനസരോവർ യാത്ര documentry kandappol thudangiya ishtamanu.. Soyi kuttye valya ishtamanu. Ennengilum kaanan pattatte🙏

  • @binduprakash2397
    @binduprakash2397 10 หลายเดือนก่อน +13

    വിഷമിക്കണ്ട മോളെ ഇവർ നിന്നെ പൊന്നു പോലെ നോക്കുന്നുണ്ടല്ലോ .നീ ഹാപ്പി അല്ലേ.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 11 หลายเดือนก่อน +2

    Ithupolathe elikuty amma okke nammude veetilum undengil ethra nalkathaayirunnu.undaayirunnu ippol illa.saarolya ee elikuty amma nammalkku undallo❤❤
    Athupoke soikuty ne bhayangara ishttaanu paavam natyil ninnum thirichu varumbol valatge vishamam.sarolya soikuty.ee chechi francil aanu.naatil povaarundu thirichu varumbol ithe avasthayaanu😢

  • @prasheenasasi2069
    @prasheenasasi2069 ปีที่แล้ว +5

    എല്ലാവരും നന്നായി ക്ഷീണം പിടിച്ചു നല്ലപോലെ ഭക്ഷണം കഴിച്ചു നന്നായി റസ്റ്റ്‌ എടുക്കണേ ❤️❤️

  • @ranijoy8229
    @ranijoy8229 10 หลายเดือนก่อน +5

    Pokanamennu thonnumbol pettennu odi pokan pattillallo pavam

  • @preethasreenivasan9681
    @preethasreenivasan9681 8 หลายเดือนก่อน +7

    ഞാനും കരഞ്ഞു.........അപ്പുക്കുട്ടന് ഒരു സ്ങ്കടവുമ്മില്ല..........😢

  • @rajkumarraja6631
    @rajkumarraja6631 ปีที่แล้ว +16

    നേപ്പാളിലെ വീട്ടുകാരെ ഇങ്ങോട്ടും ഇടക്കിടക്ക് കൊണ്ടുവരൂ. അപ്പൊൾ സോയ്ക്ക്കുട്ടിക്കും സന്തോഷം ആവുമല്ലോ അവർക്ക് കേരളവും കണ്ടു ആസ്വദിക്കാം. നേപ്പാൾ അല്ലേ അമേരിക്കയും ഓസ്ട്രേലിയയും ഒന്നും അല്ലല്ലോ. അലഹബാദിൽ ചെന്ന് ടാക്‌സിക്ക് എത്താമല്ലോ. ഫ്ലൈറ്റ് ന ആണെങ്കിലും പെട്ടെന്ന് എത്തമല്ലോ. 6:30 hrs യാത്ര ചെയ്താൽ ഇതാ എന്ന് പറയുമ്പോൾ കാത്മണ്ടു ഇല് ഇത്തമല്ലോ. എന്നാലും വീട്ടുകാരെ പിരിയുന്നത് സങ്കടം തന്നെയാണ്.😢

  • @reenappulikkal9292
    @reenappulikkal9292 10 หลายเดือนก่อน +9

    സോയി കുട്ടിയെ ഒത്തിരി ഇഷ്ടം, എല്ലാ വീഡിയോ കാണാറുണ്ട്, എല്ലാരേം ഇഷ്ടാണ് good ഫാമിലി 😘

  • @bijubiju7422
    @bijubiju7422 9 หลายเดือนก่อน +5

    എനിക്കും വളരെ വിഷമം തോന്നി.

  • @shaijumathew9212
    @shaijumathew9212 6 หลายเดือนก่อน +4

    Super 👏 ആക്കുസേട്ടോ, ഉണ്ണികുട്ടാ

  • @rajanirajeevan1160
    @rajanirajeevan1160 10 หลายเดือนก่อน +5

    Ethupoole nalls ammayiammamare kittanam

  • @Priyankavenugopal
    @Priyankavenugopal ปีที่แล้ว +4

    Amma didn't had any rest anywhere...felt so sad...atleast now give rest to Amma and you people cook and care her...

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @Dr.aryan..muthumol
    @Dr.aryan..muthumol 9 หลายเดือนก่อน +2

    Sondam amma evdeyo avda nadum veedum sorgavum
    Ammk pakrm arokke snhikunno a arum..ullayidam sorgam

  • @sindhupradeep2256
    @sindhupradeep2256 11 หลายเดือนก่อน +3

    Othiri santhosham othiri efshtam🥰

  • @Magic-ds3fr
    @Magic-ds3fr ปีที่แล้ว +4

    Enikki sangadam vannu 🥺chechi veettaare othiri miss cheyyunnu paavam sarolyatto 😊

  • @Mynassmile333
    @Mynassmile333 11 หลายเดือนก่อน +18

    വല്ലപ്പോഴും അല്ലേ സ്വന്തം വീട്ടിലേക്ക് പോകാൻ പറ്റു....😔പാവം...

    • @gilbertjoseph5624
      @gilbertjoseph5624 11 หลายเดือนก่อน

      Pavamo????

    • @savipv8491
      @savipv8491 11 หลายเดือนก่อน

      that is mother or her sister?..who is that kid?

  • @RINISWORLD-r6e
    @RINISWORLD-r6e 9 หลายเดือนก่อน +5

    oru month ninnoode chetta😢

  • @sudhaap8248
    @sudhaap8248 9 หลายเดือนก่อน +4

    ഭയങ്കര വിഷമം വന്നു

  • @manjuprasad4740
    @manjuprasad4740 ปีที่แล้ว +9

    സോയി കുട്ടി കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി

  • @priyavilson5348
    @priyavilson5348 11 หลายเดือนก่อน +9

    സങ്കടം വന്നു 🥰🥰🥰🤗🤗🤗🤗

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 6 หลายเดือนก่อน +2

    ഒരു പാട് ഇഷ്ടമായി❤❤❤

  • @arshidhamsa
    @arshidhamsa 7 หลายเดือนก่อน +3

    Example of real love and dedication..❤❤❤...wish you both an endless happy life my friends.....world's luckiest family...mother and grandma they consideeing thier daughter in law as their own daughter...his sister also the model of acceptance ...God may bless all of you...

  • @нктту
    @нктту 11 หลายเดือนก่อน +4

    Paavam 😢😢😢😢😢

  • @shameelaali6173
    @shameelaali6173 11 หลายเดือนก่อน +10

    ആ കുട്ടി കരയുന്നത് കണ്ടപ്പോ വിഷമം തോന്നി

  • @leenavinu716
    @leenavinu716 10 หลายเดือนก่อน +6

    സന്തോഷം ഉണ്ട്. അതോടൊപ്പം സങ്കടവും ഉണ്ട്

  • @remarajan542
    @remarajan542 9 หลายเดือนก่อน +4

    Ee vidiyo kandappol kannu niranjupoyi

  • @unniamal7992
    @unniamal7992 ปีที่แล้ว +1

    Ella videosum njaan Kandu theerthu Inni kannan video Onnumilla,pinne ippo ithum.Saramilla ellaam marikkolum ketto.❤️🥰

  • @ritshere3123
    @ritshere3123 ปีที่แล้ว +1

    ❤ wellcome to Kerala soikutti and familu❤ ellarum sheenichupoyallo saralla ❤❤

  • @akhileshkozhikode8043
    @akhileshkozhikode8043 9 หลายเดือนก่อน +2

    Tension aayippoyi 😢

  • @visalamt3570
    @visalamt3570 6 หลายเดือนก่อน +3

    Thankyou😍🥰❤️👍🙏

  • @SinuRajan-q9c
    @SinuRajan-q9c 11 หลายเดือนก่อน +2

    ഒത്തിരി ഇഷ്ടം ❤️❤️

  • @yasiryasir4160
    @yasiryasir4160 ปีที่แล้ว +4

    ലൈവ് കണ്ടതിനു ശേഷം എന്നും നോക്കും വീഡിയോ വന്നില്ലല്ലോ 😔എന്തു പറ്റി ആവോ 🤔ഇപ്പൊ കണ്ടപ്പോ സന്തോഷമായി 🥰🥰സോയ് നമ്മളെ കണ്ണ് നിറയിപ്പിച്ചു 😢😊😊അമ്മയുടെ സൗണ്ട് ശരിയായില്ലേ 😍😍 I love this family ❤❤❤

  • @SavithriUnni-d7b
    @SavithriUnni-d7b 7 หลายเดือนก่อน +8

    മോളെ വിഷമിക്കേണ്ട ട്ടോ

  • @Chekkanmar
    @Chekkanmar 11 หลายเดือนก่อน +10

    അവരുടെ കരച്ചിൽ കണ്ടപ്പോൾ സത്യം ഞാൻ ഒരു ഗ്ലാസ്‌ കട്ടൻ ഒറ്റ വലിക്കു കുടിച്ചു 😟

  • @kuttanadantraveler
    @kuttanadantraveler 11 หลายเดือนก่อน +11

    പെങ്ങളെ നിങ്ങൾ ഇന്ത്യൻ ആണ് നേപ്പാളി അല്ലേ കേട്ടോ. നിങ്ങളുട ഭാഷ നേപ്പാളിസ് ആകാം

  • @VinodKumar-rf4de
    @VinodKumar-rf4de 11 หลายเดือนก่อน +4

    Very heart touching😢

  • @ankithavk4149
    @ankithavk4149 10 หลายเดือนก่อน +6

    Malayalikaley poley alla, nalla sneham ulla alukal🥰🥰

  • @seenathomas6755
    @seenathomas6755 ปีที่แล้ว +3

    Simple natural life ,so people are so attached.😊.❤

  • @thanalrs9740
    @thanalrs9740 ปีที่แล้ว +11

    പാവം കുട്ടി. നല്ല വിഷമം ഉണ്ട്‌ തിരിച്ചു വരുമ്പോൾ അല്ലെ. ❤️

  • @ShameemaJm-i1g
    @ShameemaJm-i1g 3 หลายเดือนก่อน +8

    സത്യം പറഞ്ഞാൽ അമ്മയിക്ക് നല്ല മരുമോളെ കിട്ടി ഭാഗ്യം ആണ് ഇതൊക്കെ

  • @sgeejags4045
    @sgeejags4045 11 หลายเดือนก่อน +4

    ഇഷ്ടം ❤

  • @beenajacob6947
    @beenajacob6947 ปีที่แล้ว +1

    Omg beautiful vlog Poovan. Chiken making noise kokoooo soi tell ammA do salt gargle twice a day tske leukwarm Water put salt and do gargle good for her throat soothing effects

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ❤️❤️❤️yes she is better now and she i s doing gargle every time

    • @beenajacob6947
      @beenajacob6947 ปีที่แล้ว

      @@Nepalimallucouple yes it will help her acha chai banaker pillao adrak and gram booo walaw

  • @meenusworld1019
    @meenusworld1019 3 หลายเดือนก่อน +1

    Loving family ❤️🙏

  • @PushpaKumari-qo6de
    @PushpaKumari-qo6de ปีที่แล้ว +7

    ഷിജി അമ്മ ഒത്തിരി ക്ഷീണിച്ചു.എന്നാലും എല്ലാവരെയും കണ്ടല്ലോ

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️🙂🙂

  • @shafnash5817
    @shafnash5817 ปีที่แล้ว +1

    അമ്മ ചത്തു 😄😄പാവം ammaa പെട്ടെന്ന് sugavate 🥰🥰

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      😂😂😂😂❤️❤️❤️❤️❤️

  • @bijimonpeevees3664
    @bijimonpeevees3664 ปีที่แล้ว +23

    കുഞ്ഞിന് നേപ്പാളി ഭാഷ കൂടി പഠിപ്പിക്കണം OK

  • @ranablog4793
    @ranablog4793 11 หลายเดือนก่อน +12

    ബ്രോ ഇനി വീഡിയോ ഇടുമ്പോൾ നിങ്ങളെ പെങ്ങളെ കൂടി മീഡിയയിൽ ഉൾപ്പെടുത്തണം

  • @shamnashamna8216
    @shamnashamna8216 5 หลายเดือนก่อน +8

    പാവം നമുക്കൊക്കെ ഇടയ്ക്കിടെ നമ്മുടെ വീട്ടിൽ പോകുമ്പോൾ rest കിട്ടും... ഇതിനു അതും കിട്ടില്ല...

  • @jacindajoseph5699
    @jacindajoseph5699 11 หลายเดือนก่อน +3

    Appukutta....akosota.

  • @zaifanzufra1266
    @zaifanzufra1266 ปีที่แล้ว +2

    Ellarum nalla sheenichallooo😊

  • @sreedharanmattapilly6523
    @sreedharanmattapilly6523 ปีที่แล้ว +1

    Happy to see you again, hope all are fine and ok

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ☺️❤️❤️❤️❤️❤️❤️

  • @ShameemaJm-i1g
    @ShameemaJm-i1g 3 หลายเดือนก่อน +1

    പാവം സോയകുട്ടി

  • @SheelaPadmanabhan-wv1fi
    @SheelaPadmanabhan-wv1fi 4 หลายเดือนก่อน +6

    സോയകുട്ടി കരയുന്ന കണ്ടപ്പോൾ സങ്കടം വന്നു ഞാനും കരഞ്ഞു 😭😭

  • @Shifanashifu133
    @Shifanashifu133 6 หลายเดือนก่อน +6

    Echechiyum aniyathiyum karayumbo sathyam parayalo njanum karanju poyoo😔

  • @josephinesabu5390
    @josephinesabu5390 8 หลายเดือนก่อน +2

    Veedfull white wash chayanam

  • @bhappy930
    @bhappy930 ปีที่แล้ว +6

    Avare kerala yilekk kondu vannittu oru video edu cheachi&cheatta

  • @talesofkitchen6097
    @talesofkitchen6097 ปีที่แล้ว +2

    Helloo നാട്ടിൽ എത്തിയല്ലേ വ്ലോഗ് കാണാൻ വൈകി.. പോയിട്ടു പിന്നെ വീഡിയോസ് കാണാതെ വിഷമിച്ചു ഇരിക്കായിരുന്നു.. ഇടക്ക് ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടാർന്നു. എല്ലാവരും ക്ഷീണിച്ചുപോയി സാരമില്ല നമ്മടെ സോയ്ക്കുട്ടീടെ നാട്ടിൽ പോയതല്ലേ .. എല്ലാവരും ok ആയി വീഡിയോസ് പഴേപോലെ പോന്നോട്ടെ 😍😍

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤️❤️❤️❤️❤️thankyou ❤️❤️❤️

  • @SETHULAKSHMIML
    @SETHULAKSHMIML 8 หลายเดือนก่อน +3

    Soyikkutti othiri ishttam❤

  • @ribubabyribubaby6519
    @ribubabyribubaby6519 ปีที่แล้ว +1

    Hello Bro ഇവിടെ കാണാനില്ലല്ലോ അന്ന്നും നോക്കാറുണ്ട് നിങ്ങളുടെ video

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Fever ആയിരുന്നു brother ❤️❤️

  • @VinodVS-q6o
    @VinodVS-q6o 10 หลายเดือนก่อน +4

    Akasaduthu cinima Kanda feelanu😢😢😢😢

  • @ponammapn6843
    @ponammapn6843 7 หลายเดือนก่อน +2

    Poor girl very very sad to see this ❤❤❤