Soikuttyയുടെ നാട്ടിലെ ആദ്യത്തെ ദിവസം | Nepali girl hometown day Kalimpong

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Soikuttyയുടെ നാട്ടിലെ ആദ്യത്തെ ദിവസം | Nepali girl hometown day Kalimpong
    #home #malayalamvlog #nepali #nature #familychannel #malayalam #kalimpong #dailyvlog #couplegoals #surprise #familyvlog #morning #firstday #sister #myfamily #housewifehomelife #myhome

ความคิดเห็น • 405

  • @rajeshlb1323
    @rajeshlb1323 7 หลายเดือนก่อน +43

    ഏത് നാട്ടിൽ ചെന്നാലും അവിടുത്തെ ഭക്ഷണം കഴിക്കാൻ മടിയുള്ള വർഗ്ഗം മലയാളി മാത്രം

  • @sivaprasad4587
    @sivaprasad4587 2 หลายเดือนก่อน +6

    ചേച്ചി & ഫാമിലി കേരളത്തിലേക്ക് വരുന്ന വീഡിയോ കാണാൻ വെയ്റ്റിംഗ് ❤

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 หลายเดือนก่อน +14

    സോയ് പറഞ്ഞ ഇശ് കുഷ് നമ്മുടെ നാട്ടിൽ ചൗ ചൗ, ചൊച്ചയ്ക്ക , കുണ്ടി കുമ്പളങ്ങ ( കാസർഗോഡ്) എന്നീ പേരുകളിൽ അറിയപ്പെടുന്നു

  • @induchingath6853
    @induchingath6853 4 หลายเดือนก่อน +8

    Dream place Nepal പോവാൻ കഴിയണേ എന്നു പ്രാർത്ഥിക്കുന്ന ഒരു place❤❤

  • @girijabhai9482
    @girijabhai9482 4 หลายเดือนก่อน +5

    അങ്ങനെ നേപ്പാൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍❤️❤️

  • @busharahakeem378
    @busharahakeem378 8 หลายเดือนก่อน +7

    സോയ് കുട്ടിന്റെയ് ഫാമിലി നല്ല സ്നേഹം ഉള്ളവരാണ് ❤❤നല്ല സ്ഥലം 👌👌

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +1

      thank you❤️😊😊😊

    • @saafworld
      @saafworld 7 หลายเดือนก่อน +1

      Soi കുട്ടി എനിക്കിഷ്ടപ്പെട്ടു

    • @Nepalimallucouple
      @Nepalimallucouple  7 หลายเดือนก่อน +1

      @@saafworld thank you🙂

  • @Sree_9191
    @Sree_9191 7 หลายเดือนก่อน +17

    നിങ്ങളുടെ റിലേഷൻ എങ്ങനെയാ തുടങ്ങിയ ,ഒരു വീഡിയോ ചെയ്യാമോ❤

  • @ranjithbs4357
    @ranjithbs4357 8 หลายเดือนก่อน +5

    👍🏻കൊള്ളാം ഇങ്ങനെയെങ്കിലും സ്ഥലങ്ങൾ കാണാൻ പറ്റി 😜😄😄👍🏻

  • @vineethak3298
    @vineethak3298 7 หลายเดือนก่อน +10

    നാട് മാറിയാലും അമ്മ സ്‌ട്രോങ് തന്നെ അമ്മ 🥰🥰🥰🥰🥰

    • @nisharatnakaran4879
      @nisharatnakaran4879 5 หลายเดือนก่อน +1

      അതെ ആ അമ്മയെ എന്തിന് ഇങ്ങനെ കുറ്റം പറയുന്നു.. അമ്മ മരുമോളെ വീട്ടിൽ എത്തീട്ടു അവിടുത്തെ എന്ത് സ്നേഹത്തോടെ ആണ് പെരുമാറുന്ന.. ഒരു വിരുന്നു കാരിയെ പോലെ നിന്നിട്ടെ ഇല്ലാ.. അതാ എനിക്കിഷ്ടയെ 😘🥰

  • @manjushasaju8468
    @manjushasaju8468 4 หลายเดือนก่อน +49

    ശരിക്കും ഇത് നേപ്പാൾ ആണോ? India എന്നല്ലേ എഴുതിക്കാണിച്ചത്? എനിക്കു തോന്നുന്നത് സിക്കിമോ ത്രിപുരയോ ആണെന്നു തോന്നുന്നു. നിങ്ങൾ എന്തിനാണ് West Bengal ൽ flight ഇറങ്ങിയത്? നേരെ കാഠ്മണ്ഡുവിന് പോയാൽ പോരായിരുന്നോ?🤔🤔🤔 എന്തായാലും എനിക്കിഷ്ടമാണ് Soi and Appu family❤❤❤💜💜💜💜😍😍😍🥰🥰🥰

    • @multiverse0070
      @multiverse0070 3 หลายเดือนก่อน +2

      Nepali kudumbam indiayilu vannu tamasikunnathakum

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 หลายเดือนก่อน +8

      Kalimpong വെസ്റ്റ്ബംഗാളിലെ ഒരു ഹിൽടൗൺഷിപ്പ് ആണ്... നേപ്പാളി എന്ന് ഇവർ ഉദ്ദേശിക്കുന്നത് ഗൂർക്ക വിഭാഗക്കാരായ ജനങ്ങളുടെ ഭൂരിപക്ഷപ്രദേശമായത് കൊണ്ടാവും...അല്ലാതെ നേപ്പാൾ എന്ന രാജ്യക്കാരായത് കൊണ്ടല്ല എന്നാണ് എന്റെ തോന്നൽ.

    • @shabeerali8548
      @shabeerali8548 หลายเดือนก่อน

      Ado മന്ദബുദി nepaal ഇന്ത്യലാണ്

    • @kphpulikkal
      @kphpulikkal หลายเดือนก่อน +1

      ​@@dhaneshradhakrishnan5929athe..kalipong Darjeeling aduth anu ... India

    • @manjushasaju8468
      @manjushasaju8468 หลายเดือนก่อน +4

      @@shabeerali8548 അതെയോ മന്ദ ബുദ്ധീ ...... ഞാനറിഞ്ഞില്ലായിരുന്നു കേട്ടോ. ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളതും, അറിഞ്ഞിട്ടുള്ളതും നേപ്പാൾ ഇന്ത്യയുടെ അയൽരാജ്യമാണെന്നാണ് കേട്ടോ.

  • @shajishaji6219
    @shajishaji6219 3 หลายเดือนก่อน +3

    ചിപ്സ് കണ്ടപ്പോൾ ഞാൻ ദുബായിലേക്കുപോകുന്ന പോലെ തോന്നി

  • @rajkumarraja6631
    @rajkumarraja6631 8 หลายเดือนก่อน +5

    About squeezing cheeks.. some people, some family culture, some place people like to do that. Its not done in a bad way. They do it from their innocent loving caring heart. He dies that sqheezing to his mom, sister also. It all depends upon the spouse(partner) and the other person. If they dont like it dont do it again.😊❤

  • @sidheekfahiz7005
    @sidheekfahiz7005 2 หลายเดือนก่อน +4

    നല്ല ഭംഗി ഉള്ള കുട്ടി ചേച്ചി ന്റെ കുട്ടി

  • @sujajogi803
    @sujajogi803 3 หลายเดือนก่อน +4

    Your mother in law is so nice

  • @ibrahimshafi8202
    @ibrahimshafi8202 7 หลายเดือนก่อน +7

    Aadhyamayanu nigade video kaanunne👍👍

  • @shashiarayil630
    @shashiarayil630 7 หลายเดือนก่อน +121

    ബ്രോന്റെ സ്നേഹ പ്രകടനം ഓവറാ, ഒരു ബാഡ് ടെച്ച് ,

    • @greeshma3489
      @greeshma3489 6 หลายเดือนก่อน +1

      And she is cute

    • @jasminbadusha4643
      @jasminbadusha4643 6 หลายเดือนก่อน +22

      അത് നമ്മുടെ കണ്ണിന്റെ കുഴപ്പമാണ്

    • @truegoodnessforever9700
      @truegoodnessforever9700 6 หลายเดือนก่อน +13

      Your mind problem

    • @Midhlajkuttapi
      @Midhlajkuttapi 6 หลายเดือนก่อน +6

      Ninak eth pole snehikan kayyuo

    • @sindhumol5870
      @sindhumol5870 6 หลายเดือนก่อน +7

      എനിക്കും അങ്ങനെ തോന്നി

  • @shynimolreji5725
    @shynimolreji5725 2 หลายเดือนก่อน +6

    എന്ത് രസം അവിടൊക്കെ കാണാൻ

  • @Appunnimalu
    @Appunnimalu 7 หลายเดือนก่อน +5

    Chow chow - the vegetable that she showed

  • @kurathikadmohananj5412
    @kurathikadmohananj5412 7 หลายเดือนก่อน +5

    ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. നാട്ടിൽ അപ്പുക്കുട്ടന്റെ സ്ഥലം എവിടെയാണ്..?

  • @shinyvinod6334
    @shinyvinod6334 5 หลายเดือนก่อน +4

    നേപ്പാലൾ ഇഷ്ടം ആയി. എനിക്ക് friends ഉണ്ട്

  • @AnilKumar-wh3cn
    @AnilKumar-wh3cn 7 หลายเดือนก่อน +10

    Appu veruthe challamakkalle,, nalla family video alle,, over akkalle brooooiii

  • @sreedevichandran5814
    @sreedevichandran5814 8 หลายเดือนก่อน +13

    ഹായ് അടിപൊളി വീഡിയോ ഇവരുട മലയാളം സൂപ്പർ ആദ്യം കാണുവാ സപ്പോർട്ട് ചെയ്യാം ❤️❤️❤️❤️ നിങ്ങൾ എവിടെ നിന്നും പരിചയം ആയി

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +4

      Thankyou ❤️❤️ first meet in vyttila ❤️☺️

    • @sreedevichandran5814
      @sreedevichandran5814 8 หลายเดือนก่อน

      ​@@NepalimallucoupleOk

  • @LovelyDalmatian-vu4lm
    @LovelyDalmatian-vu4lm 6 หลายเดือนก่อน +7

    അത് നാട്ടിൽ കിട്ടുന്ന വെജിറ്റബിൾ ആണല്ലോ ഇവിടെ ചൗ ചൗ എന്ന് പറയും

  • @user-nb8qc7fq8d
    @user-nb8qc7fq8d 4 หลายเดือนก่อน +8

    5:37 ആ പച്ചക്കറി ചൗചൗ 👍🏻

  • @kurathikadmohananj5412
    @kurathikadmohananj5412 7 หลายเดือนก่อน +19

    അപ്പുക്കുട്ടാ....
    മോനേ നിന്റെ അമ്മയോട് പറയൂ... തണുപ്പിന്റെ ഡ്രസ്സ്‌ ഉപയോഗിക്കാൻ... ഇല്ലെങ്കിൽ അത്‌ അമ്മക്ക് ദോഷം ചെയ്യും... ആദ്യത്തെ തണുപ്പായത്തിനാൽ ഇപ്പൊ ഒന്നും തോന്നില്ല.. ഇത്തിരി കഴിയുമ്പോ പനിയും തൊണ്ട വേദനയും ഉണ്ടാകും.. ചിലപ്പോ ശബ്ദം പോലും പുറത്തേക്ക് വന്നെന്നു വരില്ല.. അതുണ്ട് അമ്മക്ക് തണുപ്പിന്റെ ഡ്രസ്സ്‌ കൊടുക്കൂ.. പ്ലീസ്...
    അമ്മേ... ഡ്രസ്സ്‌ ഉപയോഗിക്കൂ... ഇല്ലേൽ അമ്മക്ക് പണിയാകും ഓർത്തോളൂ...

    • @thankamanip.a4659
      @thankamanip.a4659 6 หลายเดือนก่อน +3

      അമ്മ വന്നിട്ട്. ഇതുവരെയും dress മാറിയിട്ടില്ല. കേരളത്തിൽ നിന്ന് വന്ന dress ൽ തന്നെ. Pന്നല്ലേ തണുപ്പ് dress😂😂

  • @deleepkumar1791
    @deleepkumar1791 8 หลายเดือนก่อน +6

    എന്ത് നല്ല ക്യൂട്ട് ഫാമിലി ❤😍

  • @shinuadhi9241
    @shinuadhi9241 7 หลายเดือนก่อน +5

    Egg roll chappathiyum muttayum vechu ithupole njanum cheyyaarund Njan hussinte koode Assam laan huss army aan

  • @kannurtheyyam3531
    @kannurtheyyam3531 7 หลายเดือนก่อน +13

    ഞാൻ ആദ്യം ആയിട്ട് കാണുന്നേ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, എവിടെ ആണ് ഈ സ്ഥലം soikutty യുടെ? Super 👌🏻👌🏻👌🏻

    • @Nepalimallucouple
      @Nepalimallucouple  7 หลายเดือนก่อน

      Kalimpong,indian language nepali🙂

  • @VinodKumar-rf4de
    @VinodKumar-rf4de 7 หลายเดือนก่อน +3

    That vegitable name is chow.chow its also available in kerala .

  • @ambiliks3510
    @ambiliks3510 6 หลายเดือนก่อน +10

    സോയി കുട്ടിയ്ക്ക് parents ഇല്ലേ

  • @jayanthyab-go5gu
    @jayanthyab-go5gu 4 หลายเดือนก่อน +5

    സോയകുട്ടിചൂടെ നാട്ടിൽ നല്ല തണുപ്പാണല്ലോ സോയകുട്ടിയുടെ നാട് കാണാൻ നല്ലരസമുണ്ട് സോയകുട്ടിയെ എത്ര കണ്ടാലും മതിയാകില്ല സംസാരം സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @saiprasad582
    @saiprasad582 7 หลายเดือนก่อน +5

    കേരള മെ കബ് ആയേഗാ?
    എന്ന് ചോദിക്കണം ആയ ? മാത്രം ആണെങ്കിൽ എന്നാണ് വന്നത് എന്നാണ് അർത്ഥം

  • @mariyammajoseph3332
    @mariyammajoseph3332 8 หลายเดือนก่อน +3

    Beautiful natural scenery. Lovely place ❤😊

  • @annievarghese7128
    @annievarghese7128 6 หลายเดือนก่อน +4

    Same dress ett travel kazinju vannitt dress marattille?Anjaneye kidannatu

  • @radhikachallisery1618
    @radhikachallisery1618 6 หลายเดือนก่อน +5

    അപ്പുകുട്ടൻ എഗ്ഗ് റോൾ കഴിക്കുന്നത്‌ കണ്ടപ്പോൾ പാവം തോന്നി ❤❤❤❤

  • @basheerp7687
    @basheerp7687 5 หลายเดือนก่อน +1

    . Very good whether in Neppal 15:58

  • @ashamurali8837
    @ashamurali8837 8 หลายเดือนก่อน +1

    Nice place, waiting to watch more videos from your place.

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน

      We have few videos we are not well in that time eveyone got fever ❤‍🩹❤‍🩹

    • @ashamurali8837
      @ashamurali8837 8 หลายเดือนก่อน

      OK, ya I have seen Appu came with live.
      No problem, now daily waiting for your new vlogs. It's so nice to watch all. Regards and love to all, especially to Eluamma♥️

    • @ashamurali8837
      @ashamurali8837 8 หลายเดือนก่อน

      I'm also staying near Angamali

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน

      @@ashamurali8837 ❤️❤️❤️❤️❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน

      @@ashamurali8837 where? ?

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 5 หลายเดือนก่อน +11

    നാട്ടിൽ ചൂട് തണ്ഡവമാടിയപ്പോൾ നീ അവളെയും കൊണ്ട് അവളുടെ നാടായ അങ്ങ് നേപ്പാളിലേക്ക് വിട്ടു അല്ലെ 😂😂...

  • @Fabishfabin
    @Fabishfabin 7 หลายเดือนก่อน +6

    Nalla rasamund samsaaram keelkaan 🥰🥰

  • @ajeebali4485
    @ajeebali4485 หลายเดือนก่อน +3

    Chow chow

  • @Sunita-du2qs
    @Sunita-du2qs 7 หลายเดือนก่อน +5

    Lovely family. Love you all

  • @Ayishapullurampara
    @Ayishapullurampara 6 หลายเดือนก่อน +9

    My Favourite TH-cam channel✨ i love your family soi chechi soo cute love you all ❤❤

    • @Nepalimallucouple
      @Nepalimallucouple  6 หลายเดือนก่อน

      Thankyou very much ❤️❤️❤️🥰🫶🏼

  • @vasug7085
    @vasug7085 หลายเดือนก่อน +1

    വീട്ടിൽ നിന്ന് വന്നപ്പോൾ ഇട്ട ഡ്രെസ് തന്നെ അമ്മ. . ചേഞ്ച്‌ ചെയ്യാൻ പറ

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 หลายเดือนก่อน +14

    അമ്മേടെ തൊലിക്കട്ടി അപാരം 🙏 അവിടെ ജനിച്ചു വളർന്ന സോയി തല മൂടി സ്വെറ്റർ ഇട്ടിരിക്കുന്നു 😂 അമ്മ wide neck churidar മാത്രം. അത് കണ്ടിട്ട് എനിക്ക് തണുക്കുന്നു 😂😂😂

    • @geethageethakrishnan9093
      @geethageethakrishnan9093 5 หลายเดือนก่อน +1

      Amma iornlady ayrkm
      Njnm nthe sweter idathenne
      Alochikuarnnu

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 5 หลายเดือนก่อน +14

    ഇങ്ങേരു എല്ലാവരുടെയും കവിളത്തു പിടിക്കുമ്പോൾ മിരാജാസ്മിന്റെ സിനിമയിലെ കൊച്ചിൻ കനിഫയെ ഓർമ വരുന്നു

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน +21

      Yes i see that... Movie (swapnakoodu) did you remember that climax in that movie 🙂 don't judge book by it's cover

    • @rachanasunil9341
      @rachanasunil9341 5 หลายเดือนก่อน +1

      ​@@Nepalimallucouplepoliiii😂😂😂😂

  • @jayanthyab-go5gu
    @jayanthyab-go5gu 4 หลายเดือนก่อน +4

    അമ്മയെ എന്തൊക്കെ പറഞ്ഞു ചൂടാക്കാൻ നോക്കുകയാണല്ലോ നല്ലഅമ്മ യുംമരുമകളും 👌🏻🥰🥰🥰🥰🥰🥰🥰q🥰🥰

  • @AnnuAju
    @AnnuAju หลายเดือนก่อน

    Wayanadan vellari (vegitable name)

  • @GirijaSudarsanan-mt5on
    @GirijaSudarsanan-mt5on 3 หลายเดือนก่อน +2

    ഇതു ത്രിപുരയിലെ ഫാസ്റ്റ്ഫുഡാണ്

  • @usharajasekar9453
    @usharajasekar9453 5 หลายเดือนก่อน

    Merakayinu inge soluvanga. Avanga food different anu.hindiyano parayunnathu.avalu malayalam adjest cheyunnundu.ni avarude basha korachu padiku.amaku chorum chamanthiyum meenkootanum thane pudikum.kadalakanu chenanu parayunnathu.

  • @keralastylevlog474
    @keralastylevlog474 8 หลายเดือนก่อน +2

    Chavu chavu veg. Iveda kittum uae.... nice rest aa ....pikel undkkam.sambar.aviyal and thoram

  • @usharajasekar9453
    @usharajasekar9453 5 หลายเดือนก่อน +4

    Nepaligalku ketipidikalum kisskodukirathelam oru vishyame alla. Avaru anbu velipeduthunathu inganeyanu. Ni cheyunnathelam correct anu mone.❤asooya karu enthengilum parayate.

  • @user-dz7vj1ui6o
    @user-dz7vj1ui6o 7 หลายเดือนก่อน +8

    Kure neraayallo alarm adikkunnu.aaraan poth pole kidann urangunnadh.chavitti ezhunelpikku.

  • @rajkumarraja6631
    @rajkumarraja6631 8 หลายเดือนก่อน +4

    You could bring some differnt chips also. Bring pickles in seperate bag with thermocol or lot of clothes or hay(vaykkol/kachi) surrounding them. Then it wont break.

  • @user-dh9zl7zs7w
    @user-dh9zl7zs7w 5 หลายเดือนก่อน +6

    അവിടുത്തെ ഒരു അംഗത്തെ പോലെ ബ്രോ ഗുഡ്

  • @user-nu3wz1mn2j
    @user-nu3wz1mn2j 4 หลายเดือนก่อน +2

    Chetta endhina agane Ammanod paranjath Nepal chechikku sangadam avule

  • @athiraas8713
    @athiraas8713 8 หลายเดือนก่อน

    Supper place 🥰❤️. Chechii ellavarem thirakkiyennu paranjo. Njan vtl ellarem thirakki parayanam ennu paranjarunnu 🥰🥰

  • @user-tw1jb2er7y
    @user-tw1jb2er7y 7 หลายเดือนก่อน +2

    Chechi ndh cute aaa❤😍😍😍💗

  • @muhammedali1470
    @muhammedali1470 3 หลายเดือนก่อน +6

    ചീമ ചുരങ്ങാ എന്നു പറയും

  • @user-ch6js3zc3m
    @user-ch6js3zc3m 3 หลายเดือนก่อน +2

    What a beautiful place ❣️

    • @alexusha2329
      @alexusha2329 2 หลายเดือนก่อน

      When people from other places come to Kerala they say the same thing. What a beautiful place..! I had to move to another country and live there to appreciate how beautiful Kerala is..!

  • @Abella00
    @Abella00 8 หลายเดือนก่อน +2

    Benso nte place kamaan nalla rasnd

  • @devamaya6623
    @devamaya6623 3 หลายเดือนก่อน +5

    ഉറങ്ങി എണിറ്റു പല്ലുപോലും തേക്കാത്ത തിന്നുവാണോ

  • @najiyanajiya4581
    @najiyanajiya4581 8 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സോയി കുട്ടിയുടെ ചേച്ചിയും മകളും❤👍🏻🌹❤❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +2

      😊❤️☺️☺️☺️❤️❤️❤️

  • @pournami5904
    @pournami5904 6 หลายเดือนก่อน +8

    അമ്മക് ഒരു drees ആണോ ഉള്ളത്

  • @talesofkitchen6097
    @talesofkitchen6097 8 หลายเดือนก่อน +2

    Hai🥰 soikkuttyde family super🥰🥰 ellavarum ok ayo nattil vannappo♥️

  • @natasha2990
    @natasha2990 7 หลายเดือนก่อน +34

    അപ്പുക്കുട്ടൻ ഒഴിച്ചു എല്ലാവരും നല്ലതാണ്.. അയാൾ ബോറൻ.. വെറുതെ show off.. ബ്ളാ.. ബ്ളാ.. കുറെ വേഷംകെട്ടു.. ഇയാൾ സ്വപ്നകൂട് സിനിമയിൽ കൊച്ചി ഹനീഫ കാണിക്കുന്നപോലെ കുട്ടികളെ കെട്ടിപ്പിടിക്കുക, കവിളിൽ നുള്ളുക... കുട്ടികൾ എത്ര uncomfortable ആകുമെന്ന് ഈ ബോറൻ മനുഷ്യന് അറിയില്ലേ.. അമ്മ or സോയികുട്ടി പറഞ്ഞു കൊടുക്കു..

    • @Nepalimallucouple
      @Nepalimallucouple  7 หลายเดือนก่อน +4

      No no he always like this that's way my family always happiness 🙂

    • @JyothiJo-jl1kj
      @JyothiJo-jl1kj 6 หลายเดือนก่อน +1

      Anikkum tonni bor anu kurachu,soi natural tuch

    • @JyothiJo-jl1kj
      @JyothiJo-jl1kj 6 หลายเดือนก่อน +1

      Soi sooo soooo super 🎉🎉

  • @babysarojamdivakaran2337
    @babysarojamdivakaran2337 หลายเดือนก่อน +1

    She is not from Nepal but north east of India

  • @user-dz7vj1ui6o
    @user-dz7vj1ui6o 7 หลายเดือนก่อน

    Kure neraayi avide alarm adikkunnu.aaa poth pole kidannurangunnadh aaraan.chavitti ezhunelpikku.

  • @nabhannabeel9791
    @nabhannabeel9791 8 หลายเดือนก่อน +1

    New subscriber😍soikuttiii ishtam 🥰😘

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +1

      Thankyou ☺️❤️ love u☺️❤️

    • @nabhannabeel9791
      @nabhannabeel9791 8 หลายเดือนก่อน

      @@Nepalimallucouple ❤️‍🔥

  • @ambili.....ambiliii3020
    @ambili.....ambiliii3020 6 หลายเดือนก่อน +3

    Chips nte factory aano

  • @syamapkpk6227
    @syamapkpk6227 8 หลายเดือนก่อน +1

    ഹായ് ❤ I was waiting this vlog

  • @munnarchannel
    @munnarchannel 6 หลายเดือนก่อน +6

    This ചൗ ചൗ പച്ചക്കറി

  • @unniamal7992
    @unniamal7992 8 หลายเดือนก่อน +1

    Super place ❤️❤️ soi chechi

  • @user-lr4oe1cs1n
    @user-lr4oe1cs1n 7 หลายเดือนก่อน +5

    Hlooo chechikutty orupaadishtaaanutto ❤

    • @Nepalimallucouple
      @Nepalimallucouple  7 หลายเดือนก่อน

      Thank you ❤️❤️❤️😊

  • @user-ne8wg7op1k
    @user-ne8wg7op1k 6 หลายเดือนก่อน +1

    Super r maliyalam tak u super ❤

  • @thankammaraju9868
    @thankammaraju9868 5 หลายเดือนก่อน +9

    ഇവിടെ ആ വേജിറ്റബിൾ അല്ലെ ചൗചൗഎന്ന് പറയുന്നത്

  • @harmony9977
    @harmony9977 4 หลายเดือนก่อน +2

    Chow chow is the name of that vegitable.

  • @rajithasunil2399
    @rajithasunil2399 6 หลายเดือนก่อน +10

    അമ്മയും അപ്പു kuttanum mattea കുട്ടിയും eandha യാത്ര കഴിഞ്ഞ്‌ vannudress ചേഞ്ച് ചെയ്യാത്തത്. Aghane കിടന്നുറങ്ങി. Raveyayittum മാറാതെ breakfast ഉണ്ടാക്കുന്നു

    • @Rilshadbabu
      @Rilshadbabu 5 หลายเดือนก่อน +1

      😢

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 6 หลายเดือนก่อน +3

    Wowwwww

  • @vinnyabraham7695
    @vinnyabraham7695 7 หลายเดือนก่อน +5

    Nattil chaow chaow

  • @mejeshaji5128
    @mejeshaji5128 4 หลายเดือนก่อน +2

    Nice ❤❤❤❤

  • @sadhanasatheesh2848
    @sadhanasatheesh2848 8 หลายเดือนก่อน +2

    Ee appu verutheee endenkilu parayum deshym pidippikkum

  • @fabyjose7708
    @fabyjose7708 3 หลายเดือนก่อน +5

    Nepal full thanuppano

  • @nousheenap2807
    @nousheenap2807 6 หลายเดือนก่อน +4

    Chechi kuttik parents ille njan fest time aanu kanunne eniki ee family orupaad ishtaayi❤❤❤❤❤

  • @wayanad_explorer
    @wayanad_explorer 8 หลายเดือนก่อน +18

    ഈ ചേട്ടൻ 😂 ഭയങ്കരാ റൊമാൻസ് ആണ്

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +2

      😂😂😂ഞാൻ ജീവിച്ചുപോട്ടെ 😂😂

  • @rajidhyanr643
    @rajidhyanr643 5 หลายเดือนก่อน

    Super family❤❤❤

  • @sivapriya3378
    @sivapriya3378 3 หลายเดือนก่อน +8

    Pachakari chochakkannum parayum

  • @edrairasgranivlog.
    @edrairasgranivlog. 8 หลายเดือนก่อน +2

    Kanichadu kay chow chow annanu parayuka . Keralathil kittumnundu

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน

      Yes it is.U will get will get in Kerala also

  • @robinroy9963
    @robinroy9963 2 หลายเดือนก่อน +2

    Ethu Nepal alla

  • @irshadkp5014
    @irshadkp5014 5 หลายเดือนก่อน +3

    Cute family..❤

  • @Neethurajesh-eu3lz
    @Neethurajesh-eu3lz 7 หลายเดือนก่อน +2

    Hi.... From. KALIMPONG❤☺️

  • @sujathab8165
    @sujathab8165 8 หลายเดือนก่อน +1

    സൂപ്പർ സ്ഥലം 👍👍👍👍👌❤️❤️❤️❤️❤️❤️🙏

  • @jmatthew4313
    @jmatthew4313 8 หลายเดือนก่อน +9

    Pulling the cheek... Misbehaviir

  • @Nanduvava.family
    @Nanduvava.family 7 หลายเดือนก่อน +2

    Soi kk job undo

  • @ritshere3123
    @ritshere3123 8 หลายเดือนก่อน

    Beautiful place soikutti❤❤❤

  • @SindhuManoj-u2y
    @SindhuManoj-u2y หลายเดือนก่อน +5

    നിനക്ക് കുറച്ചു ഹിന്ദി പഠിച്ചുകൂടെ ആ കൊച്ചു മലയാളം പഠിച്ചു

  • @prejigireesh8742
    @prejigireesh8742 8 หลายเดือนก่อน +104

    കേരളത്തിൽ അടുക്കളയിൽ പണി soi ക്കും.. Soi യുടെ നാട്ടിൽ വന്നാൽ അടുക്കളയിൽ പണി അമ്മക്കും.. അപ്പോൾ കുഴപ്പമില്ല പകരത്തിനു പകരം 😂😂👏👏👏👌👌🙏🙏🙏

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +7

      😂😂😂

    • @gminie5485
      @gminie5485 8 หลายเดือนก่อน +2

      🤣🤣🤣

    • @jlsgaming1581
      @jlsgaming1581 7 หลายเดือนก่อน

      ♥️

    • @bhuvivlogz
      @bhuvivlogz 7 หลายเดือนก่อน

      ​@@Nepalimallucouple❤❤❤

    • @tj2934
      @tj2934 2 หลายเดือนก่อน

      Yes..help chaiunnath avark Santhoshm , nammudai manners 👍

  • @jlsgaming1581
    @jlsgaming1581 7 หลายเดือนก่อน +4

    ❤❤❤❤ vavede real name anta 🥰🥰🥰

  • @arshasanthosh
    @arshasanthosh 4 หลายเดือนก่อน

    karela bartha recipe cheyyo? 😀

  • @jamshiclr
    @jamshiclr 8 หลายเดือนก่อน +7

    കുട്ടി മാമാ ഞാൻ ഞെട്ടിപ്പോയി

  • @remyanarayanan4659
    @remyanarayanan4659 8 หลายเดือนก่อน +3

    Ee thanuppil engana soi kutty avidey jeevichathu... Atho ipol adjust cheyyan pattanjathu aano

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน +2

      before i can now i can't because of i almost 10 years staying in kerala 😊

    • @remyanarayanan4659
      @remyanarayanan4659 8 หลายเดือนก่อน

      @@Nepalimallucouple ❤️❤️❤️

    • @rajkumarraja6631
      @rajkumarraja6631 8 หลายเดือนก่อน

      Coimbatore and Kodaikkanal are similar cold places. She had been to those places. But it ts been 10yrs she living in Angamaly one of the hottest places in Kerala.😂😊❤