നേപ്പാളിയുടെ നാട്ടിലേക് ഒരു യാത്ര 💕|| A trip to kalimpong💕❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • If you like our video please do like, share and comment ❤️💕
    #vlog #aesthetic #malayalamvlog #trip #vacation #darjeeling #kalimpong #vlogger #vlogginglife #familychannel #familyvacation #familyvlog

ความคิดเห็น • 521

  • @MrBeanTime
    @MrBeanTime ปีที่แล้ว +455

    കൊള്ളാല്ലോ ഈ മലയാളി നേപ്പാളി പെണ്ണ് 😂 ഞാൻ ഇപ്പോഴാ ഈ ചാനൽ കണ്ടത്

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +94

    സംസാരിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള മലയാളം ഇങ്ങനെ ഭംഗിയായി സംസാരിക്കുന്നെങ്കിൽ നേപ്പാളി കുട്ടി പുലി ആണ്... Love you 🥰❤🥰

  • @orupravasi9922
    @orupravasi9922 ปีที่แล้ว +141

    സ്വന്തം വീട് ആർക്കാ ഇഷ്ടമില്ലാത്തത് അല്ലെ... എന്താ ഫീൽ ❤️❤️❤️❤️❤️🙏

  • @chithrark8932
    @chithrark8932 ปีที่แล้ว +158

    നമ്മൾ ജനിച്ചു വളർന്ന സ്ഥലം കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് അല്ലെ 😊

  • @crazypuppyvlogs710
    @crazypuppyvlogs710 3 หลายเดือนก่อน +2

    അവരുടെ മര്യാദ അതാണ് എല്ലാരും പഠിക്കേണ്ടത് ❤️❤️❤️❤️❤️👌👌👌

  • @daggerfern
    @daggerfern ปีที่แล้ว +60

    It touched my heart to see the way that boy came and wished you and husband. I am from Qatar and i have many Nepali workers in my company and few in office. The main thing i like about them is the way how they show respect. Office boy in our site office is a Nepali boy and grows vegetable and fruits in our office backyard. When ever i goes there,he gives me fresh mint and tomatoes.

  • @vahidasakariya7197
    @vahidasakariya7197 ปีที่แล้ว +57

    എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടായി നല്ല സംസാരം 🥰

  • @sobhanababy9
    @sobhanababy9 ปีที่แล้ว +63

    ഇന്നാണ് ആദ്യമായിട്ട് നിങ്ങളുടെ വിഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി നേപ്പാളി അതിശയം തന്നെ❤❤❤❤❤❤❤❤❤❤

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km 10 หลายเดือนก่อน +7

    മലയാളി എന്നും 👍🏻❤️പൊളിയാ 😄🙏👌സുന്ദരസ്ഥലം നപ്പാൾ🙏

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +89

    നേപ്പാളി അല്ല, മലയാളി തന്നെ, സൂപ്പർ 👍

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +3

      ❤️😊

    • @shajakv7976
      @shajakv7976 11 หลายเดือนก่อน

      Ore vlog kanarilla ee penne kolla ista othiri

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 9 หลายเดือนก่อน +11

    അടിപൊളി നേപ്പാൾ.. 👍👍👍❤❤❤ ഉണ്ണിക്കുട്ടന്റെ അക്കോസേട്ടന്റെയും നാട് 🥰

    • @Nepalimallucouple
      @Nepalimallucouple  8 หลายเดือนก่อน

      Hi brother ❤️I'm indian my language is nepali ☺️❤️

  • @darkultraG
    @darkultraG ปีที่แล้ว +41

    ചേട്ടാ നിങ്ങളെന്താ നേപ്പാളിൽ പോയി ഒന്നും കഴിക്കാത്തത് - ചേച്ചി ഇവിടെ കേരളാ സ്റ്റെ ലിൽ അല്ലെ ജീവിക്കു ന്നത്. കഷ്ടപ്പെട്ട് മലയാളം പഠിച്ചു. ( ഇവിടുത്തെ പരിഷ്ക്കാരി പെൺകുട്ടികൾ പറയുമോ ഇത്രേം നന്നായിട്ട് മലയാളം ) സ്വന്തം നാട്ടിൽ പോകണമെങ്കിൽ ചട്ടീം കലോം അരീം സാമ്പാറുമൊക്കെ ചുമന്ന് കൊണ്ടുപോകണമല്ലോ ? പാവത്തിന് വീട്ടുകാരോട് ഒന്നു വർത്തമാനം പറഞ്ഞിരിക്കാൻ പോലും സമയമില്ലാതെ കുക്ക് ചെയ്തു കൊണ്ടിരിക്കണമല്ലോ? കുറച്ചൊക്കെ അവരുടെ ഫുഡും (ഇഷ്ടമല്ലെങ്കിൽ കൂടി) കഴിക്ക് ആ വീട്ടുകാർക്ക് സന്തോഷമാവില്ലേ. 2 വീട്ടുകാരുടെ സന്തോഷവും പ്രധാനമല്ലേ? പിന്നെ ഞങ്ങൾക്കൊക്കെ ഈ നേപ്പാളി മല്ലു പെൺകുട്ടിയെ ഇടമാണ്. ഒരു കമന്റിനും റിപ്ലേ ചെയ്തു കാണുന്നില്ലല്ലോ. ദയവായി നിങ്ങളുടെ ലവ് സ്റ്റോറി വീഡിയോ ചെയ്യൂ...

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +11

      Okay bro sorry അടുത്താ പ്രാവശ്യം ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല. ..പിന്നെ എല്ലാത്തിലും replay കൊടുക്കുണ്ട്

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +5

      Thankyou so much ❤️😊❤️

    • @csvloganilcs8508
      @csvloganilcs8508 ปีที่แล้ว +3

      Yes...👍👍👍👍

    • @priyanandhananandhana7951
      @priyanandhananandhana7951 ปีที่แล้ว +4

      അതെ ഏട്ടാ,നിങ്ങളും കുറച്ചു ചേച്ചിയോട് അഡ്ജസ്റ്റ് ചെയ്യ്‌,പാവം.ഞങ്ങള്ക്കൊക്കെ ഒരുപാടിഷ്ട്ടാ ചേച്ചിയെ,ഫുൾ സപ്പോർട്ട്, ചേട്ടനും വിഡിയോയിൽ ഒരുപാടൊക്കെ സംസാരിക്കു ട്ടോ

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      @@priyanandhananandhana7951 okay❤️❤️❤️

  • @PeterMDavid
    @PeterMDavid ปีที่แล้ว +9

    ഒരു അടിപൊളി എപ്പിസോഡ് 👍❤️👌👌👌👌👌

  • @jjja928
    @jjja928 ปีที่แล้ว +10

    Neppali penkutty andu adipolly ayannu Malayalam samsariqnnathu.nalla rasam undu ninghaludea samsaram kealkkan👌👌

  • @sinsarbh9378
    @sinsarbh9378 ปีที่แล้ว +16

    നല്ല രസം മലയാളം കേൾക്കാൻ ❤️❤️

  • @daggerfern
    @daggerfern ปีที่แล้ว +24

    Ur daughter ia really cute and your husband is a lucky man. Juat saw ur video recommendation today ans started watching.

  • @reshmaramesh2208
    @reshmaramesh2208 ปีที่แล้ว +6

    ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടമാണ്.

  • @MayimuMayimunisa-lq1kh
    @MayimuMayimunisa-lq1kh ปีที่แล้ว +6

    ഞാൻ. ആദ്യമായി. കാണുകയാ. നന്നായി. മലയാളം. സംസാരിക്കുന്നുണ്ട്. സൂപ്പർ

  • @ashareji2370
    @ashareji2370 ปีที่แล้ว +14

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നെ ഒരുപാട് ഇഷ്ടം ആയി 👍🏻

  • @gopaltamu1271
    @gopaltamu1271 ปีที่แล้ว +4

    Napali lai kerala bolako superb welcome to darjeeling

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 ปีที่แล้ว +5

    കൊളളാം ഇന്നാണ് ഞാൻ ആദ്യമായി വീഡിയോ കാണുന്നത്..👌🎉🎊 from Qatar

  • @saritapreman5771
    @saritapreman5771 ปีที่แล้ว +15

    കുറച്ചു മുൻപ് ഞാനും ഇങ്ങിനെയായിരുന്നു....😢 വെസ്റ്റ് ബംഗാൾ നിന്നും നാട്ടിൽ വരുന്ന ത്രിൽ.. 🙏🙏

  • @sumamadhu3743
    @sumamadhu3743 ปีที่แล้ว +11

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്നേപ്പാളി കുട്ടിയെ എങ്ങനെ മലയാളി കുട്ടിക്ക് കിട്ടിഒന്നു പറഞ്ഞു തരണേ❤❤❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much and we both were working together ❤️❤️❤️

  • @simisreejith9929
    @simisreejith9929 ปีที่แล้ว +11

    Yendhoke parajjalum swandham veedu veedu thanne anu 🙏💯. 👌🏻

  • @deepuparayath4921
    @deepuparayath4921 ปีที่แล้ว +15

    Such a great family ❤

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +2

    Bahut acha laga, zyada pasand hoga. Very nice family

  • @ambikas486
    @ambikas486 ปีที่แล้ว +7

    നപ്പളും നപ്പലിയെയും ishttamayi❤

  • @anonymous-ds4ix
    @anonymous-ds4ix ปีที่แล้ว +19

    Such a loving girl... usually northeastern people are very loving than us mallus

  • @dadyjk
    @dadyjk ปีที่แล้ว +3

    😍❤️👌🏼Beautifull ... Video ✨️അടിപൊളി... New frnd

  • @midhunkb80
    @midhunkb80 ปีที่แล้ว +11

    She handle family with love ❤️

  • @helanjose1723
    @helanjose1723 ปีที่แล้ว +12

    Family ne orupadu ishttam ❤️chechi pavam Chettanu vendi enthoke cheyunn🥰

  • @senhamnal4513
    @senhamnal4513 ปีที่แล้ว +4

    Ponoosinodu malayalam samsaarikunnadh kelkumpol vallare sadhosham adhum oru nepali amma. Chetta nammude baasha kurachengilum mollu arinjirikatte🥰

  • @user-ss4iz5vk9f
    @user-ss4iz5vk9f 11 หลายเดือนก่อน +6

    ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ഒന്നും പറയാനില്ല എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം 🥰🥰🙌

  • @jeethupraveen8840
    @jeethupraveen8840 ปีที่แล้ว +2

    ഫസ്റ്റ് ടൈം വീഡിയോ കാണുന്നു, സബ്സ്ക്രൈബ് ചെയ്തു 😇😇😁

  • @annammaeyalil4702
    @annammaeyalil4702 ปีที่แล้ว +2

    ശരിക്കും ഞാൻ സന്തോഷമായിട്ടു യാത്ര ചെയ്തിരുന്നതു്, എന്റെ സ്വന്തം വീട്ടിൽ നിന്നാണു്. ശരിക്കും ആ ഒരു ഫിലിങ്ങാണു തോന്നിയതു്. ഇഷ്ടം !!!

  • @sreedevichandran5814
    @sreedevichandran5814 8 หลายเดือนก่อน +2

    ❤❤❤ സുന്ദരി ഡ്രസ്സ്‌ എല്ലാം സൂപ്പർ എറണാകുളം എവിടെ യാ ഞാൻ പള്ളുരുത്തിഭർത്താവിന്റെ വീട് വടകര പയ്യോളിയിൽ ആണ് നിങ്ങളെ വളരെ ഇഷ്ടം ❤️❤️❤️❤️ നല്ല നീറ്റായി ഡ്രസ്സ്‌ ഇടുന്ന കുട്ടി ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @athirabhanu1511
    @athirabhanu1511 11 หลายเดือนก่อน +2

    Enna feel aanu sherikkum ishtayiiii...... love you guys ❤️ iswaran yella santhoshamgalum thanu anugrahikatte.made for each other ❤

  • @nimz6542
    @nimz6542 ปีที่แล้ว +16

    Enth cute aaytanu malayalam parayunne🥰luv from kollam

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +2

      Thank you ❤️
      Luv from kalipong ❤️❤️

    • @jincycc7380
      @jincycc7380 ปีที่แล้ว

      Neppali kutti eshttai

  • @maniacgaming2502
    @maniacgaming2502 หลายเดือนก่อน

    👍വീഡിയോ ഇന്ന് കണ്ടു ഫാൻ ആയി❤❤

  • @fadhiyanoufal1686
    @fadhiyanoufal1686 10 หลายเดือนก่อน +1

    Ningalude bideo ennan kandth samsaram nalla tdand kellkan enk othiri eshtayi

  • @veenasanjay1524
    @veenasanjay1524 5 หลายเดือนก่อน

    Orupadu ishtayi nepalikkuttye...aa samsaram kelkkan aanu channel kanunnath...chila words parayunnath kelkkan nalla rasam aanu..

  • @sobhanamanikandan7808
    @sobhanamanikandan7808 3 หลายเดือนก่อน

    Enikum othiri ishttamanu soikuttiyude samsaram love you too soikuty❤❤

  • @almighty422
    @almighty422 11 หลายเดือนก่อน +10

    ഇത് പോലെ ഒരുപാടു വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤

    • @Nepalimallucouple
      @Nepalimallucouple  11 หลายเดือนก่อน +1

      ❤️❤️☺️sure☺️❤️

  • @jasheedamustu3998
    @jasheedamustu3998 11 หลายเดือนก่อน +3

    അടിപൊളി vlog muhabbath 😍

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +1

    Just watched Your video of Making Chakka puzhukku in Kerala. You are such a sweet daughter in law of Kerala.

  • @vandhana4459
    @vandhana4459 11 หลายเดือนก่อน +2

    Hai 🥰വീഡിയോ സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളൊരു നാടാണ് നേപ്പാൾ. അവിടെ പോവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.😢

    • @Nepalimallucouple
      @Nepalimallucouple  11 หลายเดือนก่อน +1

      Me too😂❤️
      I'm from kalimpong, India
      My language is nepalli ☺️❤️

    • @pinungandi
      @pinungandi 9 หลายเดือนก่อน

      ​@@Nepalimallucouplewhich state

  • @UshaKumari-uu5jk
    @UshaKumari-uu5jk ปีที่แล้ว +13

    Keralathil എന്താണ് ജോലി? എത്ര വർഷമായി?hus മലയാളി ano?Nepalil ethra masam und?

  • @user-op9un4gz1n
    @user-op9un4gz1n 2 หลายเดือนก่อน

  • @shabnasakeer
    @shabnasakeer ปีที่แล้ว +4

    Nice videos super innaanu videos kandathu you are really beauty full,
    Oru Q&A CHEYYOO

  • @asyakm4203
    @asyakm4203 ปีที่แล้ว +4

    👍👍👍

  • @gopilovespinku5692
    @gopilovespinku5692 4 หลายเดือนก่อน

    As a nepali my hubby tamil i can't speak tamil. But how you speak malayali. Mero pani mamali ghar kalimpong ho. Alik nepali ma pani vlog garnu hos na. Nice to see your video 1st time. Thandara road police station herda kosto yaad ayo . 💕🫰 From Chennai.

  • @Anshiyashaji
    @Anshiyashaji ปีที่แล้ว +1

    Ninghade video super 1st time kandu .njan ippol muthal oru subscriber ayitto super

  • @blackmamba3427
    @blackmamba3427 ปีที่แล้ว +6

    Awesome ❤ family
    Simple and beautiful home ❤

  • @neetumukundan3020
    @neetumukundan3020 5 หลายเดือนก่อน

    First time watching this video!! Kids are so cute yours and sister's

  • @sudheeshkumar482
    @sudheeshkumar482 4 หลายเดือนก่อน

    ❤❤

  • @fasalparoli8796
    @fasalparoli8796 11 หลายเดือนก่อน +2

    നേപ്പാളി മല്ലു സൂപ്പർ

  • @sajithas.y5665
    @sajithas.y5665 ปีที่แล้ว +7

    Innocent talking 😅❤

  • @satheeshak7556
    @satheeshak7556 หลายเดือนก่อน

    Bro . super 😍

  • @Kiranzen
    @Kiranzen ปีที่แล้ว +2

    Skip Adikkathe full kandu✌️😃

  • @ponttukaranvlogs4392
    @ponttukaranvlogs4392 ปีที่แล้ว +4

    Neppal super

  • @merinsebastian9684
    @merinsebastian9684 ปีที่แล้ว +1

    Chechine othiri ishtaaayii🥰🥰

  • @sahalshareef712
    @sahalshareef712 ปีที่แล้ว +4

    Nice video sis....❤

  • @rejikayyalath4505
    @rejikayyalath4505 ปีที่แล้ว +2

    👍👌

  • @leelamadhu7515
    @leelamadhu7515 ปีที่แล้ว +1

    സൂപ്പർ ഞാൻ ആദ്യം കാണുന്നത് 🥰

  • @AnnuAju
    @AnnuAju 4 หลายเดือนก่อน

    Njan yesterday aanu ee videos 1st kaanunnadh.pinneed ee videos enikk kaanaadhirikkaan pattunnilla

  • @ayishathsana5232
    @ayishathsana5232 11 หลายเดือนก่อน +1

    Super vlog

  • @gopakumar525
    @gopakumar525 ปีที่แล้ว +2

    കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്❤

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +1

    എന്ത് കൊണ്ട് ഈ ചാനൽ കാണതേ പോയി ഞാൻ ഫസ്റ്റ് ആയിട്ട ഒരു ചാനൽ കാണാതെ പോയത് ഓർത്തു പോയേ 🤷😢😢❤❤നേരത്തെ കാണണ്ടേ ആയിരുന്നു ❤❤

  • @josekuttysaji4709
    @josekuttysaji4709 ปีที่แล้ว

    Nyz video njan ee channel first time aanu kanunnathu ❤️‍🔥🙌🔥😊

  • @AshifaAshifa-je7nc
    @AshifaAshifa-je7nc ปีที่แล้ว +3

    😊

  • @princesvlogs9750
    @princesvlogs9750 ปีที่แล้ว +3

    ആ കൊണ കൊണ കൊണ ഉണ്ട് 😄😄😄🥰🥰🥰

  • @F4ryjm
    @F4ryjm ปีที่แล้ว +3

    Ningalude videos kanarund super aanu❤❤

  • @bineethababu8761
    @bineethababu8761 ปีที่แล้ว +6

    Ningade love story video cheyyuo 😌🙈

  • @reenamol3677
    @reenamol3677 ปีที่แล้ว

    ആദ്യം കാണുകയാണ്. സൂപ്പർ. സംസാരം എല്ലാവരും സൂപ്പർ

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว

    Today I have seen your video. Lovely family. I have subscribed, like and commened.

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thank you so much 😊❤️❤️❤️❤️❤️❤️😊😊

  • @pinartstudio9381
    @pinartstudio9381 10 หลายเดือนก่อน

    2 vdo kandullu,nrpalikuttine eshttayi ,strong lady ,love you dear ❤❤❤❤ molutty cute 😍 ♥️

    • @Nepalimallucouple
      @Nepalimallucouple  10 หลายเดือนก่อน

      Thankyou ❤️❤️ love you too🥰

  • @athirabhanu1511
    @athirabhanu1511 11 หลายเดือนก่อน

    Very nice vlog ❤ nallom ishtayiiii❤

  • @riyamariamroy713
    @riyamariamroy713 ปีที่แล้ว +3

    CHECHI BIG SALUTE ORUPAD ISHTAYI INIM VLOGS VENNAM😍😍😍😍

  • @Mujeeb-ly9od
    @Mujeeb-ly9od หลายเดือนก่อน

    കുട്ടിയെ കാണാൻ അമ്മയെ പോലെ thanneyund

  • @sajithadani5662
    @sajithadani5662 ปีที่แล้ว

    Enthu resama samsaram kelkkan .othiri ishtam

  • @jayanthivlogs3575
    @jayanthivlogs3575 5 หลายเดือนก่อน

    Anikum nalla eshtamanu samsaram kalkan ❤

  • @premadevadas1660
    @premadevadas1660 ปีที่แล้ว +2

    ❤❤❤❤

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว +1

    വളരെ നല്ല വീഡിയോ സന്തോഷം നേപ്പാൾ സിസ്റ്റർ 🙏🙏👍👍

  • @ramakrishnankambayi9836
    @ramakrishnankambayi9836 ปีที่แล้ว

    Waaaaaaaow

  • @rajeevchandran11
    @rajeevchandran11 ปีที่แล้ว

    Oru variety feel

  • @suneethanair343
    @suneethanair343 ปีที่แล้ว +2

    Hi...I saw Your Videos only today...Very nice ...Casual,informal and elegant Presentation...I liked at once..and subscribed.Hatsoff...to You...👍Loving regards to cutie Mol💕💕

  • @sreeram5489
    @sreeram5489 ปีที่แล้ว +3

    Njn kalipong il anne padikunne but .Iam malayali

  • @najanabiju7570
    @najanabiju7570 ปีที่แล้ว +1

    👍🏻

  • @rajaneeshknair5554
    @rajaneeshknair5554 6 หลายเดือนก่อน

    Nice family soi kutty 👍

  • @nisharajesh78
    @nisharajesh78 ปีที่แล้ว +3

    Hai dear God bless u all❤❤

  • @jisnikc1056
    @jisnikc1056 ปีที่แล้ว +1

    ഞാൻ കാണാറുണ്ട് വീഡിയോ സ് എനിക്ക് ഇഷ്ട്ടമായി ട്ടോ 😄😄

  • @SIJI-yn8uk
    @SIJI-yn8uk 2 หลายเดือนก่อน

    Soyikuttye anike nalla eshttamayi

  • @user-to1mb3ol2o
    @user-to1mb3ol2o 6 หลายเดือนก่อน

    പാവം u r so sweet

  • @sajuriyas3277
    @sajuriyas3277 ปีที่แล้ว +5

    Daily video iduttoo

  • @rolexmpl709
    @rolexmpl709 ปีที่แล้ว

    Cute and neat video

  • @ratheeshek7589
    @ratheeshek7589 11 หลายเดือนก่อน +1

    👌🙏🙌

  • @sanjibshrinibasan8184
    @sanjibshrinibasan8184 ปีที่แล้ว +20

    ഞാനും ജനിച്ചു വളർന്ന നാടാണ് Kalimpong ❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      ❤️

    • @famivlogs5701
      @famivlogs5701 ปีที่แล้ว +1

      പിന്നെ എങ്ങനെ മലയാളം പഠിച്ചു

    • @sanjibshrinibasan8184
      @sanjibshrinibasan8184 ปีที่แล้ว

      @@famivlogs5701 എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +2

    നല്ല രസ ഉണ്ടു kanaan 😄

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 10 หลายเดือนก่อน

    👍

  • @bindusunil8272
    @bindusunil8272 8 หลายเดือนก่อน +1

    Nepali kutti super 😍😍👍