@@Jungle12-mk4hz Bibleil thanne undallo "No one can come through my father except me" "Before Abraham, i am" but Yeshu daivathinte puthran aahn swayam Yehova aahnenn evdeyum parayunnilla enna thonnunne
പ്രൈസ് ദി ലോർഡ് ഞാൻ ഇപ്പളാണ് ഈ വീഡിയോ കാണുന്നത് 🙏 ഈ ലോകത്തിൽ യേശുക്രിസ്തു അല്ലാതെ വേറൊരു ദൈവം ഇല്ല 🙏🙏ബൈബിൾ ആതാരമാക്കിയാണ് ഇന്നും എന്നും എല്ലാ കണ്ടുപിടുത്തങ്ങയും നടന്നിട്ടുള്ളത്തും ഇനി നടക്കാനുള്ളതും 🙏🙏
St Thomas Indiayil vannathe verum kettu kadha anennu ayirunnalo paranjukonde irunnathe. Gondophares rajavinte nanayam kittiyappol alle athil satyangal unde enne manasil ayathe.
യേശുക്രിസ്തു വചനമാണ് മ മനുഷ്യൻ മണ്ണുകൊണ്ടുള്ള വൺ വെളിപ്പാട് 19 അധ്യായത്തിൽ രക്തം തളിച്ച വസ്ത്രം ധരിച്ചിരിക്കുന്നത് കാണുന്നുണ്ട് അവിടെ പറയുന്നു യേശുക്രിസ്തു വചനമാണെന്ന് ഈ വചനം ജീവനാണ് വചനം ഭക്ഷിക്കുന്നവനും ജീവനുണ്ട് വചനം അയച്ച സൗഖ്യം വരുന്നതായി കാണുന്നു അതിനാൽ ബൈബിൾ സത്യമാണ് 👍
ബബിൾ അഴമായി പഠിക്കാൻ സമയം കണ്ടെത്തണം സ്നേഹിതാ 🔥പുതിയ നിയമം തുറക്കുക ബൈബിളിലെ അവിടെ പിലിപ്പിയർക്കെഴുതിയ ലേഖനം തുറക്കുക അതിന്റെ രണ്ടാം അദ്ധ്യായം എടുത്തു അത് മുഴുവൻ വായിക്കുക അപ്പോൾ ആറാം വാക്യം ഒന്ന് ശ്രദ്ധിച്ചു വായിക്കുക ഇങ്ങെനെ ആണ് അത് "അവൻ (ദൈവം )ദൈവ രൂപത്തിൽ ഇരിക്കവെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു വേഷത്തിൽ (മനുഷ്യനായി വിളങ്ങി )ദൈവരൂപത്തിൽ അല്ല ദൈവം ഈ ലോകത്തിൽ വന്നത് നമ്മെ പോലെ ഒരു സ്ത്രീയുടെ മകനായി മനുഷ്യനായി വന്നു ലോകത്തിലെ എല്ലാ മനുഷ്യന്റെയും പാപത്തെയും ശാപത്തെയും നീക്കാൻ ആണ് വന്നത് തന്റെ മരണത്തിലൂടെ 🔥പഴയനിയമപുസ്തകങ്ങൾ പഠിക്കുക അതിന്റെ കൂടെ പുതിയ നിയമ പുസ്തകവും പഠിക്കുക youtubil തന്നെ sarch ചെയ്യിതു പഠിക്കുക അപ്പോൾ ഈ ദൈവം ആരെന്നു ശരിക്കും മനസ്സിലാവും 🔥ക്രിസ്തു ഒരു മതം അല്ല ദൈവം ഒരു മതത്തെയും ഉണ്ടാക്കീട്ടും ഇല്ല ബൈബിൾ പഠിക്കുമ്പോൾ അത് മനസ്സിലാവും 🥰🥰ഞാൻ ഹിന്ദു ആയിരുന്നു ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു 🥰🥰എന്ന് സ്നേഹത്തോടെ അപേഷിക്കുന്നു ❤️🌹
ബൈബിൾ നന്നായി പഠിക്കണം 🥰🥰🥰🥰🥰🥰അപ്പോൾ താങ്കൾക്ക് മനസ്സിലാവും 🔥ഇതെന്തു ദൈവം ഈ ഒരു ചോദ്യത്തിൽ തന്നെ ഉണ്ട് ദൈവം ആരാണെന്നു 🔥യേശു ക്രിസ്തു എന്തിന് ഈ ലോകത്തിൽ വന്നു എന്ന് youtubil കയറി അല്ലെ ബൈബിളിൽ നോക്കി പഠിക്കു ദൈവം ദൈവരൂപത്തിൽ അല്ല വന്നത് മനുഷ്യരൂപത്തിൽ ആണ് അതുകൊണ്ടാണ് മനുഷ്യർക്ക് കുരിശിൽ തറയിക്കാൻ കഴിഞ്ഞത് 🔥ദൈവരൂപത്തിൽ ഇറങ്ങിവന്നാരുന്നേ ഈ ഭൂമിതന്നെ കാണില്ല 🥰ഞാൻ ഹിന്ദു ആയിരുന്നു ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്നു
ഇഞ്ചീലും (ബൈബിൾ) തൗറാത്തും (തോറ) സബൂറും ഖുർആനും ദൈവത്തിൽ നിന്നുള്ളവയാണ് ഇതിൽ ഖുർആൻ അല്ലാത്തവ പൗരോഹിത്യ കൈകളാൽ തിരുത്തപ്പെട്ടു ഖുർആൻ ലോകാവസാനം വരെ ദൈവം ഒരു മാറ്റവും വരുത്താതെ നിലനിറുത്തും
നിങ്ങള്ക് ബൈബിൾ നോ ടൂ ഒരു സ്നേഹവും ഇല്ല. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.പൗലോസിൻ്റെ ഈ സിദ്ധാന്തം തിനോടാണ് നിങ്ങള്ക് സ്നേഹം. ശവം ഉള്ളിടത്ത് കഴുകൻ മാർ കൂടും എന്ന ഉപമ നോക്കൂ. ഏക ദൈവം വിശ്വാസ മാണ് ജീവനുള്ള ശരീരം. നിങ്ങൽ കഴുകൻ മാർ ക്ക് വേണ്ടത് Trinity എന്ന ശവ ശരീരം. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു.യേശു ജനിച്ച് എട്ടാം നാളിൽ പരി ചേധന ഏറ്റ ഒരു മുസ്ലിം. കന്യാ മറിയ യുടെ ഫോട്ടോ യില് നോക്കൂ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ. മാലാഖ മാരെ ആദരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം (കോറിന്ധിയർ10_11)
നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു. ലൂക്കാ 16 : 16
ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്. 1 യോഹന്നാന്‍ 4 : 2
ആഹാ നല്ല ലോജിക് 😂👍 ഇതിൽ പറഞ്ഞിരിക്കുന്ന രാജാക്കന്മാരും തലങ്ങളും തലങ്ങളും സ്ഥലം തലങ്ങളും സ്ഥലങ്ങളും ഉണ്ടെങ്കിൽ അത് അവ ഉണ്ട് എന്നതിൻറെ തെളിവ് മാത്രമാണ്. അവരുണ്ട് എന്ന് കരുതി ബൈബിൾ എങ്ങനെ സത്യമാകും? എങ്ങനെയത് ഒരു ദൈവത്തിൻറെ തെളിവാകും? ഒരു ഉദാഹരണം പറയാം കാലാപാനി എന്ന സിനിമ എടുക്കാം. അതിൽ പറഞ്ഞിരിക്കുന്ന ബ്രിട്ടീഷ് ഗവർണർമാരും ഉദ്യോഗസ്ഥരും ജയിലുകളും ഒക്കെ സത്യത്തിൽ ഉള്ളത് തന്നെയാണ്. അവ ഉണ്ട് എന്ന് കരുതി കാലാപാനിയിൽ പറഞ്ഞിരിക്കുന്ന കഥ എങ്ങനെ സത്യമാകും? ബൈബിളിൽ സൂപ്പർ നാച്ചുറൽ ആയ ഒരുപാട് കാര്യങ്ങളുണ്ട്. അവയ്ക്കാണ് തെളിവ് വേണ്ടത്. ബൈബിളിലെ ചരിത്രപരമായ മണ്ടത്തരങ്ങൾ ഒരുപാട് കണ്ടെത്തിയിട്ടുമുണ്ട്. എന്നാലും വിശ്വാസികൾക്ക് ഒരു ലോജിക്കും ഇല്ലാത്ത കെട്ട്കഥകൾ വിശ്വസിക്കാനാണ് താല്പര്യം. കഷ്ടം തന്നെ 🤦🏽♀️
@@bhaai3327 കൊള്ളാലോ, ഏതൊക്കെയാ ആ കണ്ടുപിടിത്തങ്ങൾ? 😂 കേക്കട്ടെ. പിന്നെ ബെെബിളിലെ സ്ഥലങ്ങളും ആളുകളും ശരിക്കുള്ളതാണ് എങ്കിലും അതെങ്ങനെയാ ബൈബിളിലെ ഡൈബത്തിനും അത്ഭുതങ്ങൾക്കും തെളിവാകുന്നത്? 🤦🏽♀️
പച്ച കള്ളമാണ് ബൈബിളിൽ പറഞ്ഞ സ്ഥലങ്ങൾ. ഒന്ന് പറയാം. യെശയ്യാ 52/1ൽ.യെരുശാലമിലേക്ക് ആഗ്രചർമിയും ആശുദ്ധനും ഇനി മേൽ നിന്നിലേക്ക് കടക്കില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ന് അങ്ങിനെയാണോ അല്ല. എന്നാൽ ആഗ്രചർമികൾക്ക് പ്രവേശിക്കാൻ പറ്റാത്ത ഒരറ്റ സ്ഥലമേയുള്ളു ലോകത്ത് അത് മക്കയിലേക്കാണ്. ഇവടെ എങ്ങനെ സ്ഥലപ്പേര് മാറിയത്? ഇനി മനഃപൂർവം മാറ്റിയതോ?
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബൈബിൾ സത്യം. സത്യം സത്യം.
ഞാൻ ഹിന്ദു ആണ് എനിക്ക് ബൈബിൾ സത്യം ആയി അനുഭവംഉണ്ട് ഞാൻക്രിസ്തുവിൽ വിശ്വസികുന്നു
👍🏻
💯🥰
ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ദൈവത്തെ അറിയാൻ കഴിഞ്ഞതാണ് . I'm proud of you brother 🫂
ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്ന.
ബൈബിൾ സത്യം തന്നെ
Praise The Lord
യേശു ഏക ലോകരക്ഷകൻ, പിതാവായ ദൈവത്തിലും, പുത്രനായ ഈശോയിലും, നമ്മുടെ സഹായകൻ ആയ പരിശുദ്ധത്മാവിലും വിശ്വസിക്കുന്നു
🫂
സർവ്വ ശക്തൻ യെഹോവ യുടെ നാമം മഗാധപെടട്ടെ
യഹോവയും യേശുവും ഒന്നാണോ ഒന്നാണെങ്കിൽ തെളിവ് പറഞ്ഞ് തരുമോ
@@Jungle12-mk4hz Bibleil thanne undallo "No one can come through my father except me" "Before Abraham, i am" but Yeshu daivathinte puthran aahn swayam Yehova aahnenn evdeyum parayunnilla enna thonnunne
@@Hazatnod567 അപ്പോൾ യേശുവിനിനെ എന്തിനു ആരാധിക്കുന്നു യഹോവയെ മാത്രം ആരധിച്ചാൽ പോരേ എന്തിന് vallannu മൂക്ക് പിടിക്കുന്നു
@@Jungle12-mk4hz Daivaputhran aaya Yeshuvum pithavaya daivavum parishudatmavum oru daivam thenne bhoomiyilekk janangalkk vendi maricha daivamaya Yeshuvine aaradikkunnathil enthanu preshnam?
ഐസക് ന്യൂട്ടൻ / കോളമ്പ്‌സ് / ശാസ്ത്രജ്ഞൻ മാർ ബൈബിൾ അടിസ്ഥാനത്തിൽ ഓരോന്നും കണ്ടു പിടിച്ചത്
ഈശോയെ എന്റെവിശ്വാസം വർദ്ധിപ്പിക്കേണമേ 🙏🙏🙏
Best weapons pray everyday brother 🫂
🎉🎉🎉❤️🥰🙏 സത്യ വേദ പുസ്തകം
amen praise the lord
Amen 🙏 Bible is really correct
. The Bible which is written by the Holi Spririt. Its Truth the way and the Life.
പ്രൈസ് ദി ലോർഡ് ഞാൻ ഇപ്പളാണ് ഈ വീഡിയോ കാണുന്നത് 🙏 ഈ ലോകത്തിൽ യേശുക്രിസ്തു അല്ലാതെ വേറൊരു ദൈവം ഇല്ല 🙏🙏ബൈബിൾ ആതാരമാക്കിയാണ് ഇന്നും എന്നും എല്ലാ കണ്ടുപിടുത്തങ്ങയും നടന്നിട്ടുള്ളത്തും ഇനി നടക്കാനുള്ളതും 🙏🙏
I love you Jesus,🙏🙏🙏🙏
Praise the Lord 🙏🙏🙏
Praise the Lord
Amen sthothram daiva naamam vaazhtthappedumarakatte
Thank you so much my living lord JESUS CHRIST 💗💗🔥🙏
Good
Jesus❤️
Praise the lord
Sodom gomera പോലെ അവിടെ ഉള്ള സ്ഥലങ്ങളെ കുറിച്ചും ഉൾപെടുത്തുക
ആമേൻ 🙏🙏🙏
Bro good keep it up god selected you❤
ബൈബിൾ❤
❤❤
God is love
AMEN
Correct
Bible sathyamanu❤
Amen
Bro shroud of turin നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.... അതിന്റെ latest date വന്നു .... AD 100 - BC 200 ആണ് അതിന്റെ date 💪💪
Bible ❤️❤️
💯💯💯
St Thomas Indiayil vannathe verum kettu kadha anennu ayirunnalo paranjukonde irunnathe. Gondophares rajavinte nanayam kittiyappol alle athil satyangal unde enne manasil ayathe.
Can you tell me where the rubber tree like tree is written in the Bibble
🙏
Amen🙏🏻🙏🏻
❤️
New video cheyyo pls🙏
📖📖📖💖💖💖💖
🙏🙏🙏🙏🙏🙏
യേശുക്രിസ്തു വചനമാണ് മ മനുഷ്യൻ മണ്ണുകൊണ്ടുള്ള വൺ വെളിപ്പാട് 19 അധ്യായത്തിൽ രക്തം തളിച്ച വസ്ത്രം ധരിച്ചിരിക്കുന്നത് കാണുന്നുണ്ട് അവിടെ പറയുന്നു യേശുക്രിസ്തു വചനമാണെന്ന് ഈ വചനം ജീവനാണ് വചനം ഭക്ഷിക്കുന്നവനും ജീവനുണ്ട് വചനം അയച്ച സൗഖ്യം വരുന്നതായി കാണുന്നു അതിനാൽ ബൈബിൾ സത്യമാണ് 👍
ബൈബിൾ സത്യവചനം
Bible is truth
സഹോദരൻ പറയുന്നതിലും ഉച്ചത്തിൽ ആണ് background sound എന്തിനാണ് ഈ വക ശബ്ദം..
"""""BIBLE SATHYAM ANU"""""
The background music is irritating.
യേശു എവിടെ
Isaah nabi alaihisalaam❤ as a Muslim prophet
😊
ദൈവത്തെ മനുഷ്യർക്ക് കുരിശിൽ തറയ്ക്കാൻ കഴിയുമോ ഇതെന്ത് ദൈവം 🙂🙂
ബബിൾ അഴമായി പഠിക്കാൻ സമയം കണ്ടെത്തണം സ്നേഹിതാ 🔥പുതിയ നിയമം തുറക്കുക ബൈബിളിലെ അവിടെ പിലിപ്പിയർക്കെഴുതിയ ലേഖനം തുറക്കുക അതിന്റെ രണ്ടാം അദ്ധ്യായം എടുത്തു അത് മുഴുവൻ വായിക്കുക അപ്പോൾ ആറാം വാക്യം ഒന്ന് ശ്രദ്ധിച്ചു വായിക്കുക ഇങ്ങെനെ ആണ് അത് "അവൻ (ദൈവം )ദൈവ രൂപത്തിൽ ഇരിക്കവെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു വേഷത്തിൽ (മനുഷ്യനായി വിളങ്ങി )ദൈവരൂപത്തിൽ അല്ല ദൈവം ഈ ലോകത്തിൽ വന്നത് നമ്മെ പോലെ ഒരു സ്ത്രീയുടെ മകനായി മനുഷ്യനായി വന്നു ലോകത്തിലെ എല്ലാ മനുഷ്യന്റെയും പാപത്തെയും ശാപത്തെയും നീക്കാൻ ആണ് വന്നത് തന്റെ മരണത്തിലൂടെ 🔥പഴയനിയമപുസ്തകങ്ങൾ പഠിക്കുക അതിന്റെ കൂടെ പുതിയ നിയമ പുസ്തകവും പഠിക്കുക youtubil തന്നെ sarch ചെയ്യിതു പഠിക്കുക അപ്പോൾ ഈ ദൈവം ആരെന്നു ശരിക്കും മനസ്സിലാവും 🔥ക്രിസ്തു ഒരു മതം അല്ല ദൈവം ഒരു മതത്തെയും ഉണ്ടാക്കീട്ടും ഇല്ല ബൈബിൾ പഠിക്കുമ്പോൾ അത് മനസ്സിലാവും 🥰🥰ഞാൻ ഹിന്ദു ആയിരുന്നു ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു 🥰🥰എന്ന് സ്നേഹത്തോടെ അപേഷിക്കുന്നു ❤️🌹
ബൈബിൾ നന്നായി പഠിക്കണം 🥰🥰🥰🥰🥰🥰അപ്പോൾ താങ്കൾക്ക് മനസ്സിലാവും 🔥ഇതെന്തു ദൈവം ഈ ഒരു ചോദ്യത്തിൽ തന്നെ ഉണ്ട് ദൈവം ആരാണെന്നു 🔥യേശു ക്രിസ്തു എന്തിന് ഈ ലോകത്തിൽ വന്നു എന്ന് youtubil കയറി അല്ലെ ബൈബിളിൽ നോക്കി പഠിക്കു ദൈവം ദൈവരൂപത്തിൽ അല്ല വന്നത് മനുഷ്യരൂപത്തിൽ ആണ് അതുകൊണ്ടാണ് മനുഷ്യർക്ക് കുരിശിൽ തറയിക്കാൻ കഴിഞ്ഞത് 🔥ദൈവരൂപത്തിൽ ഇറങ്ങിവന്നാരുന്നേ ഈ ഭൂമിതന്നെ കാണില്ല 🥰ഞാൻ ഹിന്ദു ആയിരുന്നു ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്നു
@@GokulKumar-hm9gb ഭാഗ്യവാൻ
👼🏼
ഇഞ്ചീലും (ബൈബിൾ) തൗറാത്തും (തോറ) സബൂറും ഖുർആനും ദൈവത്തിൽ നിന്നുള്ളവയാണ്
ഇതിൽ ഖുർആൻ അല്ലാത്തവ
പൗരോഹിത്യ കൈകളാൽ തിരുത്തപ്പെട്ടു
ഖുർആൻ ലോകാവസാനം വരെ ദൈവം ഒരു മാറ്റവും വരുത്താതെ നിലനിറുത്തും
താങ്കൾ ബൈബിൾ ദൈവത്തിൽ നിന്നുള്ളതാണെന്നു അഗീകരിച്ചല്ലോ ❤️❤️🥰ഒത്തിരി സന്തോഷം 💞💞💞💞💞💞💞💞
ഉയിർത്തെഴുന്നേറ്റാൽ പിന്നെ പിന്നെ മനുഷ്യരായി യേശുവിനു ബന്ധ പ്പെടാൻ കഴിയില്ലേ
Poyi bible vayikku
തീർച്ചയായും കഴിയും ബ്രദർ ദൈവം ഇപ്പോഴും നമ്മുടെ കൂടെയുണ്ട് നമ്മളെ സ്നേഹിക്കുന്നു 🫂 ബൈബിൾ വയിക്ക് ബ്രദർ ദൈവം അനുഗ്രഹികെട്ടെ
രണ്ടു ലക്ഷം വർഷം മുൻപ് ഇവിടെ മനുഷ്യരുണ്ട് മതങ്ങളുണ്ടായിട്ട് എത്ര നാളായി???
Angane aanenkil god marikkumo😅
Nintar profilile photo kandal mathe ninnae badichekunna anthathe enthennu ariyan
നിങ്ങള്ക് ബൈബിൾ നോ ടൂ ഒരു സ്നേഹവും ഇല്ല. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.പൗലോസിൻ്റെ ഈ സിദ്ധാന്തം തിനോടാണ് നിങ്ങള്ക് സ്നേഹം. ശവം ഉള്ളിടത്ത് കഴുകൻ മാർ കൂടും എന്ന ഉപമ നോക്കൂ. ഏക ദൈവം വിശ്വാസ മാണ് ജീവനുള്ള ശരീരം. നിങ്ങൽ കഴുകൻ മാർ ക്ക് വേണ്ടത് Trinity എന്ന ശവ ശരീരം. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു.യേശു ജനിച്ച് എട്ടാം നാളിൽ പരി ചേധന ഏറ്റ ഒരു മുസ്ലിം. കന്യാ മറിയ യുടെ ഫോട്ടോ യില് നോക്കൂ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ. മാലാഖ മാരെ ആദരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം (കോറിന്ധിയർ10_11)
നിങ്ങൾ പാസ്റ്റർ അനിൽ കൊടിത്തോട്ടം അദേഹത്തിന്റെ ചർച്ച കാണുക സംശയം അങ്ങ് മാറി കിട്ടും കേട്ടോ you tubil ഉണ്ട് മുസ്ലിം ക്രിസ്ത്യൻ സംവാദം ok
😁😁😁Poyi AD and BC ethannanu padiku...!!!😂😂😂
നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു.
ലൂക്കാ 16 : 16
നിന്റെ മരുമകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്‌നത നീ അനാവൃതമാക്കരുത്.
ലേവ്യര്‍ 18 : 15
ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്.
1 യോഹന്നാന്‍ 4 : 2
ആഹാ നല്ല ലോജിക് 😂👍 ഇതിൽ പറഞ്ഞിരിക്കുന്ന രാജാക്കന്മാരും തലങ്ങളും തലങ്ങളും സ്ഥലം തലങ്ങളും സ്ഥലങ്ങളും ഉണ്ടെങ്കിൽ അത് അവ ഉണ്ട് എന്നതിൻറെ തെളിവ് മാത്രമാണ്. അവരുണ്ട് എന്ന് കരുതി ബൈബിൾ എങ്ങനെ സത്യമാകും? എങ്ങനെയത് ഒരു ദൈവത്തിൻറെ തെളിവാകും? ഒരു ഉദാഹരണം പറയാം കാലാപാനി എന്ന സിനിമ എടുക്കാം. അതിൽ പറഞ്ഞിരിക്കുന്ന ബ്രിട്ടീഷ് ഗവർണർമാരും ഉദ്യോഗസ്ഥരും ജയിലുകളും ഒക്കെ സത്യത്തിൽ ഉള്ളത് തന്നെയാണ്. അവ ഉണ്ട് എന്ന് കരുതി കാലാപാനിയിൽ പറഞ്ഞിരിക്കുന്ന കഥ എങ്ങനെ സത്യമാകും? ബൈബിളിൽ സൂപ്പർ നാച്ചുറൽ ആയ ഒരുപാട് കാര്യങ്ങളുണ്ട്. അവയ്ക്കാണ് തെളിവ് വേണ്ടത്. ബൈബിളിലെ ചരിത്രപരമായ മണ്ടത്തരങ്ങൾ ഒരുപാട് കണ്ടെത്തിയിട്ടുമുണ്ട്. എന്നാലും വിശ്വാസികൾക്ക് ഒരു ലോജിക്കും ഇല്ലാത്ത കെട്ട്കഥകൾ വിശ്വസിക്കാനാണ് താല്പര്യം. കഷ്ടം തന്നെ 🤦🏽♀️
വിശ്വാസികൾ ഇഷ്ട്ടമുള്ള പോലെ വിശ്വസിക്കും അതിന് തനിക്കെന്താ?
ബൈബിളിലിലെ scientific ആയ പല കാര്യങ്ങളും ശാസ്ത്രം കണ്ടെത്തുന്നതിന് മുൻപ് ബൈബിളിൽ ഉണ്ട് അതൊന്നും അറിയില്ലേ
Bible ശെരിക്ക് മനസിലാക്കാത്തത് കൊണ്ട് നിങ്ങൾ പറയുന്നതാ ഇതൊക്കെ
ബൈബിളിൽ പറഞ്ഞിട്ടുള്ള പല പുരാവസ്തു കണ്ടെത്തലുകൾ ആണ് പുള്ളി paranjath അതിൽ നിന്ന് മനസിലാക്കിയാൽ പോരെ
@@bhaai3327 കൊള്ളാലോ, ഏതൊക്കെയാ ആ കണ്ടുപിടിത്തങ്ങൾ? 😂 കേക്കട്ടെ. പിന്നെ ബെെബിളിലെ സ്ഥലങ്ങളും ആളുകളും ശരിക്കുള്ളതാണ് എങ്കിലും അതെങ്ങനെയാ ബൈബിളിലെ ഡൈബത്തിനും അത്ഭുതങ്ങൾക്കും തെളിവാകുന്നത്? 🤦🏽♀️
പച്ച കള്ളമാണ് ബൈബിളിൽ പറഞ്ഞ സ്ഥലങ്ങൾ. ഒന്ന് പറയാം. യെശയ്യാ 52/1ൽ.യെരുശാലമിലേക്ക് ആഗ്രചർമിയും ആശുദ്ധനും ഇനി മേൽ നിന്നിലേക്ക് കടക്കില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ന് അങ്ങിനെയാണോ അല്ല. എന്നാൽ ആഗ്രചർമികൾക്ക് പ്രവേശിക്കാൻ പറ്റാത്ത ഒരറ്റ സ്ഥലമേയുള്ളു ലോകത്ത് അത് മക്കയിലേക്കാണ്. ഇവടെ എങ്ങനെ സ്ഥലപ്പേര് മാറിയത്? ഇനി മനഃപൂർവം മാറ്റിയതോ?
@@qataraqatara130 brother യെശയ്യാവിൻ്റെ കാലകെട്ടത്തിൽ മക്ക ഉണ്ടോ ബ്രദർ , മണ്ടത്തരം പറയല്ലേ
എടാ ബൈബിളിൽ മൃഗബലിയും മനുഷ്യബലിയും ഇല്ലേ.? ദൈവത്തിന് ചോരയാണ് വേണ്ടത്... ദുഷ്ടനും ക്രൂരനുമായ ദൈവം..😂😂
❤️🤍❤️🤍
Praise the LORD💞
Praise the lord
Amen
❤❤❤❤❤❤❤
❤️❤️
Correct
Amen