EA Jabbar. മുതശാബിഹ്; മുഹമ്മദിന്റെ കൊഞ്ഞനം കുത്തൽ !

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 182

  • @AbdulRasheed-zx7iz
    @AbdulRasheed-zx7iz 20 ชั่วโมงที่ผ่านมา +41

    മാഷ് യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്തു തന്നെ സസ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു
    എല്ലാ വീഡിയോകളും നിരന്തരം ആവർത്തിച്ചു കാണാറുണ്ട് ലൈക്‌ ചെയ്യാറുണ്ട്.👍

  • @MusthafaCt-j7f
    @MusthafaCt-j7f 18 ชั่วโมงที่ผ่านมา +28

    മാഷെ അങ്ങ് നല്ല മനുഷ്വ സ്നേഹിയാണ് അത് ക്കാലം തെളിയിക്കും🌹

  • @hamzakp2520
    @hamzakp2520 18 ชั่วโมงที่ผ่านมา +24

    മാഷേ നമസ്കാരം
    താങ്കളുടെ നിസ്വോർഥമായ സേവനം ഇനിയും ഒരു പാട് കാലം കാണാനും കേൾക്കാനും സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു

  • @udhamsingh6989
    @udhamsingh6989 21 ชั่วโมงที่ผ่านมา +46

    നമസ്കാരം മാഷേ ... ക്രിസ്തുമസ് new year. ആശംസകൾ ...

  • @Rasheedmanaladii
    @Rasheedmanaladii 9 ชั่วโมงที่ผ่านมา +8

    നല്ല അവതരണം മാഷേ ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 19 ชั่วโมงที่ผ่านมา +19

    പുതുതലമുറ നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കുക തന്നെ ചെയ്യും

  • @anannyamathulyam5079
    @anannyamathulyam5079 19 ชั่วโมงที่ผ่านมา +31

    ബൈബിളിനെയും ഖുറാനെയും ആധാരമാക്കി യേശു ദൈവമാണെന്നും ദൈവപുത്രനാണെന്നും ഇനി അതല്ല ഏറ്റവും കുറഞ്ഞത് ഒരു നല്ല മനുഷ്യനാണെന്നെങ്കിലും സ്ഥാപിക്കാൻ എളുപ്പമാണ്:എന്നാൽ ഖുറാനും ഹദീസിനെയും ആധാരമാക്കി മുഹമ്മദ് യഥാർത്ഥ ദൈവത്തിൻ്റെ യഥാർത്ഥ പ്രവാചകനാണെന്നും,ഏറ്റവും കുറഞ്ഞത് ഒരു ഉത്തമനായൊരു മനുഷ്യനാണെന്നുപോലും സംശയരഹിതമായി സ്ഥാപിക്കാൻ സാധിക്കില്ല.എന്നാൽ ഇതൊന്നും അല്ലെന്ന് എളുപ്പം സ്ഥാപിക്കാം😌

    • @subaidateacher2069
      @subaidateacher2069 8 ชั่วโมงที่ผ่านมา +2

      Correct

    • @Vibgior10
      @Vibgior10 6 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 ชั่วโมงที่ผ่านมา +22

    ലക്ഷങ്ങൾ കേൾക്കുന്നുണ്ട് അതാണ് പ്രധാനം

  • @lalupeter3767
    @lalupeter3767 20 ชั่วโมงที่ผ่านมา +17

    മാഷിന്റെ ക്ലാസ് കേൾക്കുമ്പോൾ ആ കാലഘട്ടത്തിൽ എത്തിയപോലുള്ള ഒരു ഫീലാണ്

  • @mmmmmmm2229
    @mmmmmmm2229 20 ชั่วโมงที่ผ่านมา +31

    മാഷിനെ പോലുള്ള സതൃസന്ധർ ആയ മനുഷൃർ ലോകമെമ്പാടും ഉണ്ടായാൽ ലോകം തന്നെ നന്നാകും 🙏🙏🙏🙏🙏🙏

    • @vpbbwip
      @vpbbwip 19 ชั่วโมงที่ผ่านมา +4

      എന്തൊരു മനുഷ്യൻ ഇതെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്.
      💐💐💐🙏🙏🙏

    • @jinoyjacob4386
      @jinoyjacob4386 16 ชั่วโมงที่ผ่านมา +1

      😍 ജബ്ബാർ മാഷ് പറയുന്നത് കേൾക്കുമ്പോൾ ആ വാചകത്തിൻ്റെ അർത്ഥം മനസ്സിലാകും; "മതം ഏതു ആയാലും മനുഷ്യൻ നന്നായാൽ മതി!"

  • @husainbah
    @husainbah 6 ชั่วโมงที่ผ่านมา +1

    മാഷ് നൂറ്റാണ്ടുകളോളം ആധുനിക നവോദ്ധാനത്തിന്റെ നായകനായി നിലനിൽക്കും തീർച്ച ❤❤❤

  • @Shaji-wh9dl
    @Shaji-wh9dl 20 ชั่วโมงที่ผ่านมา +20

    m m അക്ബറിന്റെ മറുപടി പോലെ. അടിപൊളി ഉപമ 😆

  • @pramodvayanattu3885
    @pramodvayanattu3885 20 ชั่วโมงที่ผ่านมา +13

    തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന എവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു...
    Wish you a merry Christmas !!!
    സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം....

    • @mmmmmmm2229
      @mmmmmmm2229 19 ชั่วโมงที่ผ่านมา

      ആ പാവം ദൈവത്തെ മനുഷൃൻ ആണിയടിച്ചു കുരിശിൽ തറച്ചു കൊന്നു അതുകൊണ്ട് അത്തരം ദൈവങ്ങൾ രക്ഷനേടാൻ മനുഷൃരോട് പ്രാർത്ഥിക്കുക

    • @criticmason953
      @criticmason953 19 ชั่วโมงที่ผ่านมา +1

      കുരിശിൽ പിടഞ്ഞു മരിച്ച യേശു, മദീനയിലേക്ക് ഒളിച്ചോടിയ മുഹമ്മദ് നബി, സ്വന്തം ഭാര്യയെ രക്ഷിക്കാൻ കുരങ്ങൻമാരുടെ സഹായം തേടിയ ശ്രീരാമൻ.....
      ഇങ്ങനെ, ദൈവങ്ങളുടേയും അവരുടെ ശിങ്കിടികളുടേയും കാര്യം വളരെ കഷ്ടം തന്നെ 😢

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 8 ชั่วโมงที่ผ่านมา

      ​@@criticmason953ശ്രീ രാമൻ മനുഷ്യ അവതാരം ആണ്‌ സഹായം വേണം നീ രാമായണം കോത്തിൽ കൂടെ കേട്ടതിനു മറ്റുള്ളവർ എന്ത് വേണം

  • @fareedthivvakatil8459
    @fareedthivvakatil8459 20 ชั่วโมงที่ผ่านมา +8

    മാഷെ❤❤❤

  • @Muhammedali-u3o8j
    @Muhammedali-u3o8j 20 ชั่วโมงที่ผ่านมา +14

    ഇതൊക്കെ ഇസ്ലാമിക പണ്ഡിതൻ മാർ ആരും കേൾക്കുന്നില്ല എന്ന് നമ്മൾ വിചാരിക്കും എന്നാൽ അവർ ഇതൊക്കെ കേൾക്കുന്നു എന്നതിന് തെളിവുണ്ട്. Jabba😂മാഷ് പറയുന്നതിൽ എന്തെങ്കിലും മിസ്റ്റെക് വന്നാൽ അപ്പോൾ പ്രതികരണവുമായി വരുന്ന ടീം ഒന്നും കാണുന്നില്ല

  • @abdullaak1975
    @abdullaak1975 21 ชั่วโมงที่ผ่านมา +41

    മാഷേ കാര്യങ്ങൾ അയ്യൂബിനും അറിയാം പക്ഷെ വീരാൻ കുട്ടിയെ കണ്ടാൽ ചില ആളുകൾ തരം മാറും

  • @Shamir-jx2pm
    @Shamir-jx2pm 21 ชั่วโมงที่ผ่านมา +13

    Hai mashe🙏🙏🙏

  • @jacob4114
    @jacob4114 21 ชั่วโมงที่ผ่านมา +29

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന ക്രൈസ്തവരോട് അറിയാതെ പോലും ക്രിറ്റിമസ് ആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും കേക്ക് ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്.
    എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്)
    ഒപ്പ്

    • @jksenglish5115
      @jksenglish5115 20 ชั่วโมงที่ผ่านมา

    • @randomsentientbeing8366
      @randomsentientbeing8366 20 ชั่วโมงที่ผ่านมา +1

      Ee paranja mathathilum ottum kuravonnumilla

    • @anilmenon8641
      @anilmenon8641 20 ชั่วโมงที่ผ่านมา +2

      ലൂക്കാ 12-51 "ഭൂമിയിൽ സ മാധാനം നല്കു വാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നു ന്നുവോ? അല്ലല്ല, "ഛിദ്രം വരു ത്തുവാൻ അത്രേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു."
      ലൂക്കാ 12-48 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേ ണ്ടു...ഇനിയും കൊള്ളക്കും കൊലക്കും കാരണ മാവുന്ന വചനങ്ങൾ വേണമോ..?ബൈബിളിൽ നിന്ന് മമ്മദ് പഠിച്ചു ചെയ്തതല്ലാത്ത ഒന്നും (സെക്‌സ് പോലും)ഖുർആനിൽ ഇല്ല ഖുഞ്ഞാടെ.😂😂

    • @jacob4114
      @jacob4114 20 ชั่วโมงที่ผ่านมา

      @@randomsentientbeing8366 😂

    • @jacob4114
      @jacob4114 20 ชั่วโมงที่ผ่านมา

      @@anilmenon8641 😂😂😂😂

  • @SonilKurien
    @SonilKurien 20 ชั่วโมงที่ผ่านมา +4

    സൂപ്പർ മാഷേ

  • @ThePrrnair
    @ThePrrnair 20 ชั่วโมงที่ผ่านมา +9

    ന്യൂ ഇയർ ന് മുൻപ് നമുക്ക് ഒരുലക്ഷത്തിലെത്തണം

  • @Ynh-pd9sp
    @Ynh-pd9sp 20 ชั่วโมงที่ผ่านมา +5

    Jabbar Maash... Bravo
    Best wishes for subscriber base to cross 100K soon....❤❤❤

  • @sabuthomas8911
    @sabuthomas8911 21 ชั่วโมงที่ผ่านมา +6

    All wishes to Mr Respect Jabbar sir your efforts are welcome and successful all religions will end soon

  • @abdurshimanmp7393
    @abdurshimanmp7393 19 ชั่วโมงที่ผ่านมา +6

    എല്ലാം മനുഷ്യൻ മാരെയും ഒരുപോലെ സ്നേഹിക്കുന്നു

  • @nellikkattumanavasudevan
    @nellikkattumanavasudevan 12 ชั่วโมงที่ผ่านมา

    മാഷേ,വളരെ നന്ദി

  • @jijeshc
    @jijeshc 19 ชั่วโมงที่ผ่านมา +4

    ഞാൻ subscribe ചെയ്യുമ്പോൾ ഖുർ ആൻ 60-67 ക്ലാസാണ്.. 2 ദിവസം ഇരുന്ന് കേട്ടു full class ഉം..

  • @naseermm9104
    @naseermm9104 20 ชั่วโมงที่ผ่านมา +6

    അല്ലാഹു രഹസ്യ കാമുകനെ പോലെ ഒരു രാത്രി പാത്തും പതുങ്ങിയുംവന്നു ഒരു സ്ത്രീയുടെഗുഹ്യഭാഗത്ത് ഊതുകയും സന്താനം ഉണ്ടാകുകയും ചെയ്തിട്ട്ഞാൻ പിതാവല്ലഎന്ന് കള്ളം പറയുകയുംചെയ്ത അക്രമികളിൽആരുണ്ട്ക്രിസ്ത്യാനികൾയഹോവയുടെ പുത്രനാണെന്ന്പറയുമ്പോൾഅവർപിഴച്ചവർ ആണെന്ന് പറയുന്നഅല്ലാഹുവിനെ ഓർത്ത്മുഹമ്മദ് അന്നവളർത്തു പുത്രനെ പുത്രനെ ഓർത്തുആലോചിച്ചു നോക്കിയിട്ടുണ്ടോ

  • @mangomeadowskerala
    @mangomeadowskerala 19 ชั่วโมงที่ผ่านมา +2

    Informative ❤❤❤

  • @georgejohn173
    @georgejohn173 19 ชั่วโมงที่ผ่านมา +1

    Thanks for your selfless effort in educating believers and promoting truth.

  • @jojikd8714
    @jojikd8714 19 ชั่วโมงที่ผ่านมา +2

    ഹാപ്പി ന്യൂ ഇയർ.master

  • @gopalakrishnank8479
    @gopalakrishnank8479 21 ชั่วโมงที่ผ่านมา +4

    13:20 ഇത് പ്രതിരോധിക്കാനാവാത്ത വിധം കൃത്യമാണ്. എന്നിട്ടും ത്രിത്വത്തിൻ്റെ പേരിൽ എന്തൊരു വീറോടെയാണ് ഇസ്‌ലാമിസ്റ്റുകൾ ഏകത്വവിഭ്രംശം ആരോപിക്കുന്നത്? അല്ലാഹുവിൻ്റെ ഈ ഏകത്വമെന്ന സവിശേഷതയാണ് ഇസ്‌ലാമിനെ ഇത്രമേൽ അക്രമാസക്തമാക്കുന്നത്. കുറ്റമാരോപിച്ച് മാനസികമായി പരീക്ഷീണരാക്കാനുള്ള ശ്രമമാണത്. നമസ്കാരം മുടക്കി നോമ്പ് തെറ്റിച്ചു എന്നൊക്കെ പറഞ്ഞ് മുസ്ലീങ്ങളെത്തന്നെ കുറ്റബോധം കൊണ്ട് ഇടിഞ്ഞ മനസ്സുള്ളവരാക്കും. അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കി എന്നു പറഞ്ഞ് അമുസ്‌ലീങ്ങളേയും....

  • @alicegeorge9648
    @alicegeorge9648 7 ชั่วโมงที่ผ่านมา +1

    വിശുദ്ധ ബൈബിൾ വായിക്കുക, യേശു നമ്മുടെ എല്ലാവരുടെയും ദൈവമാണ്.
    ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിലേക്കു വന്നത്, നാം ഈ ലോകത്തിൽ എങ്ങനെ നല്ല മനുക്ഷ്യരായ ജീവിക്കണമെന്നു പഠിപ്പിച്ചു നിത്യതയിൽ ദൈവത്തോടൊപ്പം നമ്മെ എത്തിപ്പിച്ചു ജീവിപ്പിക്കുവാനുമാണ്. ശത്രുവിനെ പോലും സ്നേഹിച്ചു അവർക്കു എല്ലാ സഹായവും ചെയ്യുവാനും അവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ദൈവമായ യേശു പഠിപ്പിച്ചു. ആര് ആക്രമിച്ചാലും യേശുവിനെ അറിഞ്ഞവർ ആരും തിരിഞ്ഞു ആക്രമിക്കരുതെന്നും ദൈവം നമ്മെ പഠിപ്പിച്ചു.
    എല്ലാവരും ദൈവമായ യേശുവിനെ പിൻപറ്റട്ടെ അങ്ങനെ ലോകത്തു സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.

  • @moideenkmajeed4560
    @moideenkmajeed4560 20 ชั่วโมงที่ผ่านมา +5

    ❤👍🏼

  • @gseven701
    @gseven701 14 ชั่วโมงที่ผ่านมา

    കൊള്ളാം 🌹മാഷേ

  • @peterca5930
    @peterca5930 6 ชั่วโมงที่ผ่านมา

    Extremely, Honest Man......

  • @n.nagendrannagendran5681
    @n.nagendrannagendran5681 8 ชั่วโมงที่ผ่านมา

    Absolutely right

  • @nithinchandran3115
    @nithinchandran3115 20 ชั่วโมงที่ผ่านมา +2

    👉 Qur'an 19:28 : Maryam sister of Haroon (Aron)
    👉 Qur'an 3:36 : Maryam, daughter of Imran.
    👉 Qur'an 23:45 : Musa (Moses) brother Haroon (Aron)
    🔷1 Chronicles 6:3 : The children of Amram were Aaron, Moses, and Miriam. And the sons of Aaron were Nadab, Abihu, Eleazar, and Ithamar.

  • @thevillagedreams3679
    @thevillagedreams3679 12 ชั่วโมงที่ผ่านมา

    ആശംസകൾ 👍👍👍👍

  • @shayjuantony1524
    @shayjuantony1524 13 ชั่วโมงที่ผ่านมา +2

    ലോകത്തിനുമുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുകയാണ് മമ്മദ് ഇപ്പോൾ🤣🤣🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @sunilks740
    @sunilks740 8 ชั่วโมงที่ผ่านมา

    Great 🎉

  • @PriyeshK-hu4wl
    @PriyeshK-hu4wl 21 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @harik95
    @harik95 9 ชั่วโมงที่ผ่านมา

    All the best മാഷേ. ❤️

  • @abdurshimanmp7393
    @abdurshimanmp7393 19 ชั่วโมงที่ผ่านมา +6

    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു

  • @babuts8165
    @babuts8165 17 ชั่วโมงที่ผ่านมา +3

    മാഷേ, അങ്ങയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും മാഷ് പറഞ്ഞതുപോലെ കോവിഡ്കാലത്താണ് വീഡിയോകൾ തുടർച്ചായി കാണാൻ കഴിഞ്ഞത്. അറബി അറിയില്ലെങ്കിലും അങ്ങയുടെ ക്ലാസ്സ് എന്നും കേൾക്കും. ഹിന്ദുമതത്തിൻ്റെ അടിമത്തം അനുഭവിച്ചു വളർന്ന ഒരു ചാപ്പ ക്കുത്തി ഹിന്ദുപ്രുലയ ) ആയ ഞാനും കുടുമ്പവും ഈ അടിമ മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചാലോ എന്ന ആലോചന വരെ എത്തി. അപ്പോഴാണ് താങ്കളെ youtub ൽ പരിജയപ്പെട്ടത്. വിദ്യാസമ്പന്നരായ ഞങ്ങളുടെ കുടുമ്പത്തിനെ ചാണകത്തിൽ നിന്ന് ചെളിക്കുണ്ടിൽ വീഴാതെ രക്ഷപ്പെടുത്തിയതിന് ഒരു പാട് നന്ദിയുണ്ട്!

  • @alexcleetus6771
    @alexcleetus6771 7 ชั่วโมงที่ผ่านมา

    Good morning Jabar sir 👍

  • @PoeticTrips
    @PoeticTrips 6 ชั่วโมงที่ผ่านมา

    💐

  • @kuruvilatj5429
    @kuruvilatj5429 19 ชั่วโมงที่ผ่านมา +1

    മാഷേ,
    താങ്കളുടെ വലിയ മനസ്സ്....
    നമിക്കുന്നു.❤❤❤❤❤❤❤

  • @ksimongeorge5020
    @ksimongeorge5020 6 ชั่วโมงที่ผ่านมา

    👍🏻🙏🏻

  • @andrewskjandrews6259
    @andrewskjandrews6259 20 ชั่วโมงที่ผ่านมา +1

    💐💐🤝🖐️

  • @aju2711
    @aju2711 18 ชั่วโมงที่ผ่านมา +2

    ജീവിതത്തിൽ ഡൈ അടിക്കാത്ത ഒരു മാഷ് 👍👍

  • @PRATHAPANIYETTAN
    @PRATHAPANIYETTAN 19 ชั่วโมงที่ผ่านมา +1

    👍

  • @thomasjoseph9551
    @thomasjoseph9551 9 ชั่วโมงที่ผ่านมา

    🙏🏾💐💐🙏🏾

  • @bvmbvm7079
    @bvmbvm7079 9 ชั่วโมงที่ผ่านมา

    🙏🙏❤️❤️thanks

  • @ktn1523
    @ktn1523 21 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @rajeshp5200
    @rajeshp5200 15 ชั่วโมงที่ผ่านมา

    നമസ്കാരം, മാഷേ❤

  • @babykutti7229
    @babykutti7229 7 ชั่วโมงที่ผ่านมา

    🙏🌹❤️👍❤

  • @chandrantat3757
    @chandrantat3757 7 ชั่วโมงที่ผ่านมา

    Hai,mashe❤❤❤

  • @janveerraise3339
    @janveerraise3339 16 ชั่วโมงที่ผ่านมา

    A proud subscriber since the start. All the best Mashe. ❤

  • @babymanoj8663
    @babymanoj8663 19 ชั่วโมงที่ผ่านมา +2

    Jabbar sir, താങ്കളുടെ എല്ലാ ക്ലാസ്സുകളും മികച്ചതാണ്... 239 ഖുർആൻ ക്ലാസും ശ്രവിച്ച ഒരാളെന്ന നിലയിൽ പറയട്ടെ ഓരോ ക്ലാസ്സു കഴിയുമ്പോഴും കൂടുതൽ ക്ലാരിറ്റി വരുകയാണ് ഞങ്ങൾക്ക്... പിന്നെ പഴയ ക്ലാസുകൾ reload ചെയ്തിടുമ്പോൾ "old" എന്നത് കൂടാതെ first upload ചെയ്ത date കൂടി mention ചെയ്യുന്നത് നന്നായിരിക്കും. കാരണം upload ചെയ്യുന്ന കാലഘട്ടം/ അന്നത്തെ സാമൂഹ്യ സംഭവം ഇവയൊക്കെ മനസ്സിൽ കണ്ടുവേണമല്ലോ speech നെ perusal ചെയ്യാൻ ❤️

    • @eajabbar
      @eajabbar  7 ชั่วโมงที่ผ่านมา

      പഴയ വീഡിയോ റീലോഡ് ചെയ്യുന്നത് liyakathali ആണ്.

    • @babymanoj8663
      @babymanoj8663 6 ชั่วโมงที่ผ่านมา

      @eajabbar OK sir.. 👍👍👍, If you can mention this point to him🙏🙏🙏🙏❤️

  • @vjmathew3229
    @vjmathew3229 18 ชั่วโมงที่ผ่านมา

    Very good 👌👌👌👌👌

  • @joymuttath5535
    @joymuttath5535 20 ชั่วโมงที่ผ่านมา +6

    എന്തൊരു ലോകം 🤔🤔🤔🤔🤔🤔

  • @geevargheesep.a1016
    @geevargheesep.a1016 13 ชั่วโมงที่ผ่านมา

    ❤👍🏻🌹

  • @RRR.773
    @RRR.773 14 ชั่วโมงที่ผ่านมา +2

    എന്താണ് എന്ന് അറിയില്ല മുഹമ്മദിന് എന്തെങ്കിലും തെറ്റ് പറ്റിയാൽ ഉടനെ അള്ളാഹുവിനും തെറ്റ് പറ്റും😂😂😂😂

  • @shajhanak6988
    @shajhanak6988 17 ชั่วโมงที่ผ่านมา

    Worthfull speach...

  • @abingopi2813
    @abingopi2813 21 ชั่วโมงที่ผ่านมา +2

    Hai mashe

  • @rahmanjeevan7125
    @rahmanjeevan7125 19 ชั่วโมงที่ผ่านมา

    Congregation 🎉

  • @Ashrafpary
    @Ashrafpary 20 ชั่วโมงที่ผ่านมา

    ❤️❤️❤️👍👍

  • @lakshmanankomathmanalath
    @lakshmanankomathmanalath 19 ชั่วโมงที่ผ่านมา

    😊👍🏾

  • @Kunhali-sz5op
    @Kunhali-sz5op 11 ชั่วโมงที่ผ่านมา

    ഒരേ ഒരു മാഷ് നമസ്ക്കാരം സർ

  • @Shareefshareef131Shareef-wu8hb
    @Shareefshareef131Shareef-wu8hb 6 ชั่วโมงที่ผ่านมา

    Good morning

  • @shamsushamsu2377
    @shamsushamsu2377 19 ชั่วโมงที่ผ่านมา

    Good👍

  • @heartzpvm2392
    @heartzpvm2392 20 ชั่วโมงที่ผ่านมา +1

    മാഷേ സൂറ നജ്മ് 19, സൂറ ഹജ്ജ് 52 ഇവ തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണേ 🙏🏻

  • @manojjanardhanan5874
    @manojjanardhanan5874 20 ชั่วโมงที่ผ่านมา

    Mashe...can you do a session explaining moat of the common terms related to Quran ans islam...basic terms...That will help people to understand ur and others speeches well....terms like...Mujahid, ansar takiya,hadees, tabseer,ayath...etc

  • @sdstdggy8362
    @sdstdggy8362 19 ชั่วโมงที่ผ่านมา

    Good video

  • @pradoshrajan9141
    @pradoshrajan9141 21 ชั่วโมงที่ผ่านมา +2

    Hai sir ❤❤❤❤❤

  • @illusartanddesign7062
    @illusartanddesign7062 18 ชั่วโมงที่ผ่านมา

    🇮🇳👍👏

  • @Obelix5658
    @Obelix5658 10 ชั่วโมงที่ผ่านมา

    സ്വന്തം കുടുംബത്തിനും തനിക്കുമായി ചിലവിടേണ്ട വിലപ്പെട്ട സമയം നീക്കിവച്ചു ഒരു വലിയ സംമൂഹിക സേവനം ചെയ്യുന്ന എല്ലാ മത വിമർശകരെയും അഭിനന്ദിക്കുന്നു. അവർക്കു അവരുടെ സമയത്തിനും പ്രയത്നത്തിനും പ്രതിഫലത്തിനു തീർച്ചയായും അർഹത ഉണ്ട്.
    അവർക്കു സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം ധാരാളമായി കിട്ടട്ടെ. അത് അന്ധമായ ഇസ്ലാം വിശ്വാസികളുടെ തെറി വിളി കേൾക്കുന്നതുനുള്ള compensatiion പോലും ആവുന്നില്ല

  • @madanamohanan2558
    @madanamohanan2558 20 ชั่วโมงที่ผ่านมา +3

    അബ്ദുള്ള ബാസിൽ റസൂലിന്റെ സുന്നത്ത് പിന്തുടരുകയായിരുന്നു? 🤔

  • @dominicchacko6416
    @dominicchacko6416 7 ชั่วโมงที่ผ่านมา

    വളരെ തെളിവാർന്ന വിവരണം... 🥰

  • @johnthomasmaramon
    @johnthomasmaramon 10 ชั่วโมงที่ผ่านมา

    A small correction dear sir: Moses & Aaron’s sister’s name is Miriam whereas Jesus’ mother’s name is Mary/ Mariam.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 17 ชั่วโมงที่ผ่านมา

    🖊🖊🖊🖊✅✅✅🎉🎉🎉🎁

  • @RatheeshRatheesh-j4v
    @RatheeshRatheesh-j4v 7 ชั่วโมงที่ผ่านมา

    എല്ലാ കൃസ്ത്യാനികളും മുസ്ലീമുകളും അവരുടെ പൂർവ്വമതമെന്ന് അവകാശപ്പെടുന്ന ജുത മതത്തിലേക്ക് മടങ്ങി യഹോവയെ ആരാധിക്കുക. സ്വർഗ്ഗം ലഭിക്കാൻ ഇതു മാത്രമേ മാർഗ്ഗമുള്ളൂ.

  • @pookkattil7265
    @pookkattil7265 7 ชั่วโมงที่ผ่านมา

    𝔾𝕠𝕠𝕕.❤❤❤

  • @salimbabu4757
    @salimbabu4757 21 ชั่วโมงที่ผ่านมา +3

    നിങ്ങൾ ഖുറാൻ ക്ലാസ്സ് തുടർച്ചയായി ഇട്ടൂടെ

  • @rajanmathews1
    @rajanmathews1 20 ชั่วโมงที่ผ่านมา +2

    Injil യേശുക്രിസ്തു എഴുതിയതാണെങ്കിൽ ക്രിസ്തു എന്തിന് yeshuva എന്ന സ്വന്തംപേര് മാറ്റി ഇസ എന്ന പേര് ഉപയോഗിച്ചു 😊

  • @Shareefshareef131Shareef-wu8hb
    @Shareefshareef131Shareef-wu8hb 6 ชั่วโมงที่ผ่านมา

    Hai

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 21 ชั่วโมงที่ผ่านมา +1

    Tell thanks to internet innovation for simplifying listeners mobilisation

  • @rejvs
    @rejvs 19 ชั่วโมงที่ผ่านมา +1

    "അള്ളാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക" (ഖുറാന്‍ 8.33). നരകത്തിലിട്ടു പൊരിക്കുമെന്നു വീമ്പ് പറയുന്ന അള്ളാഹു അവിശ്വാസികളുടെ ഈ വെല്ലുവിളിക്കു മുന്നില്‍ ഇളിഭ്യനായി!!!!😛

    • @criticmason953
      @criticmason953 19 ชั่วโมงที่ผ่านมา

      പരലോകം മാത്രമാണ് അള്ളാഹുവിന്റെ jurisdiction 😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 19 ชั่วโมงที่ผ่านมา +1

    മമ്മു നജരാൻ ക്രിസ്താനികളോട് മുക്കാബാല എന്ന ശാപപ്രാർത്ഥന നടത്തി കുടുംബം കുട്ടിച്ചോർ ആയി.

  • @sadi6392
    @sadi6392 17 ชั่วโมงที่ผ่านมา

    ഹലോ

  • @rejvs
    @rejvs 19 ชั่วโมงที่ผ่านมา +2

    “സത്യവിശ്വാസികളേ,നിങ്ങളിലാരെങ്കിലും തന്‍റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അള്ളാഹു ഇഷ്ടപ്പെടുന്നവരും, അള്ളാഹുവെ ഇഷ്ട
    പ്പെടുന്ന വരുമായ മറ്റൊരു ജനവിഭാഗത്തെ അള്ളാഹു പകരം കൊണ്ട്‌ വരുന്നതാണ്‌” (ഖുറാന്‍ 5. 54). അപ്പോള്‍ ഇസ്ലാമില്‍ നിന്നു വിശ്വാസികള്‍ എക്സ് മുസ്ലിം
    ആയും ഒക്കെ കൊഴിഞ്ഞുപോകുമെന്നു അള്ളാഹുവിനു തീര്‍ച്ചയുണ്ടായിരുന്നുവല്ലോ. “നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം
    ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?” (ഖുറാന്‍ 10.99). ഇത്തരം ആയത്തുകള്‍ ഖുറാനില്‍ ഉള്ളപ്പോള്‍ മുര്‍ത്തദിനെ കൊല്ലാന്‍ പറയുന്ന ഹദീസിന് പ്രസക്തിയെന്ത്? ദിവസം അഞ്ചു നേരം മൈക്ക് കെട്ടിവച്ച് തൊള്ള കീറി ബാങ്ക് വിളിച്ച്
    നിസ്കരിക്കാന്‍ ഖുറാനില്‍ ഇല്ല.“താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അള്ളാഹു ഇഷ്ടപ്പെടുക തന്നെയില്ല” എന്നു 7.55 ല്‍ പറയുന്നുമുണ്ട്. എന്തുകൊണ്ടാണ് ഈ ആയത്തുകള്‍ വിശ്വാസികള്‍ അനുസരിക്കാത്തത്?

    • @kunju10kunjuttan57
      @kunju10kunjuttan57 10 ชั่วโมงที่ผ่านมา

      നബി മരിച്ചപ്പോൾ തന്നെ അല്ലാഹുവും പോയില്ലേ..

  • @basheerkv7651
    @basheerkv7651 6 ชั่วโมงที่ผ่านมา

    മൂസ പറഞ്ഞ യഹോവയും ഈസ പറഞ്ഞ പരിശുദ്ധാത്മാവും മുഹമ്മദ് പറഞ്ഞ അല്ലാഹുവും മലയാളത്തിൽ നാം പൊതുവെ വിളിക്കുന്ന സർവേശ്വരനും എല്ലാം ഒന്ന് തന്നെയാണ്.ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പവ്വർ.ഒരു മഹാശക്തി..ലക്ഷ്യം മുഹമ്മദിനെ വിറ്റു കാശ് അടിക്കലാണെങ്കിൽ ഒന്നും പറയാനില്ല..പ്രായം ആയി ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ അതിനെ തേടുക.അത് നമ്മെ ചൂഴ്ന്നു നിൽക്കുന്നു.അതിന്റെ അകത്താണ് നാമെല്ലാം.

  • @anik654
    @anik654 21 ชั่วโมงที่ผ่านมา +1

  • @assyrian7992
    @assyrian7992 11 ชั่วโมงที่ผ่านมา +2

    മുഹമ്മദിൻറെ ശാപ പ്രാർത്ഥന ഒരു സെൽഫ് ഗോളായിരുന്നു. ഇതിൻറെ അനുബന്ധം ജബ്ബാർ മാഷിൻറെ “കുറ്റിയറ്റു പോയവനാര്” എന്ന തലക്കെട്ടുള്ള വീഡീയോയിൽ കാണാം😂😂.
    1000 സിന്ദാനി പ്രോജക്ടിന് 1/2 ജബ്ബാർ മാഷ് മതി😂😂
    എല്ലാ ഭാവുകങളും👍👍

  • @Abdulgafoor-l4e
    @Abdulgafoor-l4e 17 ชั่วโมงที่ผ่านมา

    അങ്ങനെ പറയരുത് മാഷേ ആ hidil Oru thrill ഉണ്ട്

  • @rejvs
    @rejvs 19 ชั่วโมงที่ผ่านมา

    “അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും,
    അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌
    വരുത്തുന്നു” (ഖുറാന്‍ 6.99). ഇതു പ്രകാരം നാമിനു മുകളില്‍ ഒരു അവനുണ്ട്. "നാം" അള്ളാഹുവാണെങ്കില്‍ "അവന്‍" ആരാണ്? "അവന്‍" അള്ളാഹു
    വാണെങ്കില്‍ "നാം" ആരാണ്??

    • @criticmason953
      @criticmason953 19 ชั่วโมงที่ผ่านมา

      അതു താനല്ലയോ ഇത്
      എന്ന് വർണ്യത്തിലാശങ്ക 😂

  • @abdulbasheer9558
    @abdulbasheer9558 20 ชั่วโมงที่ผ่านมา +1

    മാഷേ ഖുർആൻ തജ് വീദോട് കൂടി പാരായണം ചെയ്ത് പരിഭാഷപെടുത്തുകയും വിശദീകരിക്കുകയും ചെയ്താൽ നന്നായിരിക്കില്ലേ. ?സമയം വൈകും.

  • @jomjohny
    @jomjohny 21 ชั่วโมงที่ผ่านมา +1

    നിങ്ങളെ വെറുതെ കെട്ടിരിക്കാൻ തന്നെ സുഖം ആണ് 🎉 USA യിൽ എവിടെ ആണ്. ഞാൻ houston ഒന്ന് കാണാൻ പറ്റുമോ?

  • @josejoseph7518
    @josejoseph7518 21 ชั่วโมงที่ผ่านมา

    Third century jeevcha mani(manikisam) enna oral udayirnu ayal parizudalmave enu parzu nadanirun athu arabiyal ea vesasam udakiythu Masha.

  • @shaheercp389
    @shaheercp389 8 ชั่วโมงที่ผ่านมา

    ENTE JABBARKKAKA IPPOL ENDHA CHEYYANDATHU SAAR😅😅. KAZHICHITTU IRAKKANUM VAYYA. MADURICHITTU THUPPANUM VAYYA.. NAMMUKKU NISKKARAYUM NOMBHUM ZAKKATHUM MADHI EE KALATHU. ORU SWARGHATHE KURICHU SWAPAM KANDU MARIKKAM. JAI HIND JAI HUMANITY. ❤❤❤

  • @jibujohn786d
    @jibujohn786d 21 ชั่วโมงที่ผ่านมา +2

    ലൂക്കോസ് 12:49-53 യേശുവിനെ കുറിച്ച് ഇത് തന്നെയല്ലെ പറയുന്നത്. അതല്ലെ യേശുൻ്റെ ജന്മന്ദിനത്തിൽ ചർച്ച ചെയ്യേണ്ടത്. അല്ലാതെ ഇസ്‌ലാമിന്നെ മാത്രം വിമർശിക്കുന്നത് ശരിയാണോ

    • @abhishekbinoy6122
      @abhishekbinoy6122 20 ชั่วโมงที่ผ่านมา

      നീ പൊട്ടൻ ആണോ?

    • @abhishekbinoy6122
      @abhishekbinoy6122 20 ชั่วโมงที่ผ่านมา

      എന്നിട്ടു യേശു തീ കൊണ്ടു വന്നോ? 😂

    • @jibujohn786d
      @jibujohn786d 20 ชั่วโมงที่ผ่านมา

      @@abhishekbinoy6122 തിയും വന്നില്ല ജ്യോതിയും വന്നില്ല

    • @abhishekbinoy6122
      @abhishekbinoy6122 20 ชั่วโมงที่ผ่านมา

      @@jibujohn786d പിന്നെ നിനക്ക് എന്താ പ്രശ്നം 😂.

    • @jibujohn786d
      @jibujohn786d 20 ชั่วโมงที่ผ่านมา

      @@abhishekbinoy6122 എനിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായിട്ട് തോന്നിയോ. ഞാൻ ഇന്നലെ ബൈബിൾ വായിച്ചായിരുന്നു.