ശാസ്ത്രജ്ഞന്മാരെ പോലും ഞെട്ടിച്ച ബൈബിളിലെ ആ വെളിപ്പെടുത്തലുകള്‍ | Holy Bible | Info Tiles

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 2.9K

  • @sinojoseph344
    @sinojoseph344 3 ปีที่แล้ว +737

    എന്റെ ദൈവം ഇന്നും ജീവിക്കുന്ന സത്യം 🙏✝️

  • @mariammaabraham8436
    @mariammaabraham8436 3 ปีที่แล้ว +457

    Amen.. എത്ര വിലയേറിയ നിധി ആണ് എന്റെ പൊന്നപ്പച്ചന്റെ തിരുവചനം.. All Glory to God... ഈ വചനം മനസിലാക്കാൻ എന്റെ ഹൃദയം തുറന്ന ദൈവത്തിനു നന്ദി നന്ദി നന്ദി അപ്പാ.....🙏🙏🙏🙏🙏🙏

    • @laique8797
      @laique8797 3 ปีที่แล้ว +7

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @fesyjose2708
      @fesyjose2708 3 ปีที่แล้ว

      @@laique8797 k
      Bagtbiganagal

    • @sreekala2763
      @sreekala2763 3 ปีที่แล้ว +28

      @@laique8797 ഭൂമി ഉരുണ്ടതാണെന്നു ശാസ്ത്രം കണ്ടുപിടിക്കുംമുൻപേ സൃഷ്‌ടിച്ച ദൈവം തന്നെ നൂറ്റാണ്ടുകൾക്ക് മുന്നേ പ്രവാചകന്മാറിലൂടെ എഴുതി വച്ചു അവൻ ആഴത്തിൽ വൃത്തം വരച്ചു പിന്നെ ചില മനുഷ്യരുടെ സങ്കൽപം ഭൂമി യെ ആരോ താങ്ങി നിർത്തിരിക്കുന്നു മറ്റു ചിലർ പറഞ്ഞു 7ആനകൾ ആണ് ഭൂമിയെ താങ്ങി നിർത്തിരിക്കുന്നതെന്നു എ ന്നാൽ വിശുദ്ധ വേദ പുസ്തകത്തിൽ എഴുതിരിക്കുന്നു ഭൂമിയെ അവൻ നസ്ഥിതിത്വ ത്തിൽ നിർത്തിരിക്കുന്നു (ശു ന്യതയിൽ )നിർത്തിയിരിക്കുന്നു ശാസ്ത്രം പിന്നിടാണ് കണ്ടുപിടിച്ചത് ഇ ന്നി ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം eg മഹാമാരി കൊറോണ ഇതെല്ലാം ദൈവമായ കർത്താവ് മുന്നമേ പറഞ്ഞിട്ടുള്ളതാ വിമര്ശിക്കാൻ നിൽക്കാതെ സത്യം വായിച്ചു മനസിലാക്കു സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാ ക്കുകയും ചെയ്യും

    • @beckhambeck989
      @beckhambeck989 3 ปีที่แล้ว +2

      @@laique8797 ആയോ നിന്റെ മണ്ടൻ മമ്മദ് ഖുറാനിൽ എഴുതി വെച്ചതാണോ അതോ അല്ലാഹുവിനു തെറ്റിപോയതാണോ. നിന്റെ ഓക്കെ പുത്തകം പറയുന്നു സൂര്യൻ ചെളിയിൽ ആണ് അസ്തമിക്കുന്നത് എന്ന്
      The Quran
      Commentaries for 18.86
      Al Kahf (The cave) - الكهف
      18.86 Abbas - Tanwîr al-Miqbâs min Tafsîr Ibn ‘Abbâs
      (Till, when he reached the setting place of the sun) where the sun sets, (he found it setting in a muddy spring) a blackened, muddy and stinking spring; it is also said that this means: a hot spring, (and found a people thereabout) these people were disbelievers: (We said: O Dhu'l-Qarnayn!) We inspired him (Either punish) either kill them until they accept to believe that there is no deity except Allah (or show them kindness) or you pardon them and let them be.
      ഖുറാൻ
      18.86 -നുള്ള വ്യാഖ്യാനങ്ങൾ
      അൽ കഹ്ഫ് (ഗുഹ) - الكهف
      18.86 അബ്ബാസ് - തൻവർ അൽ -മിഖ്ബാസ് മിൻ തഫ്സീർ ഇബ്നു അബ്ബാസ്
      (സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് എത്തുമ്പോഴേക്കും) സൂര്യൻ അസ്തമിക്കുന്നിടത്ത്, (ചെളി നിറഞ്ഞ നീരുറവയിൽ അത് അസ്തമിക്കുന്നത് അയാൾ കണ്ടു) കറുത്തതും ചെളി നിറഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ നീരുറവ; ഇതിനർത്ഥം: ഒരു ചൂടുനീരുറവ, (അവിടെ ഒരു ജനതയെ കണ്ടെത്തി) ഈ ആളുകൾ അവിശ്വാസികളായിരുന്നു: (ഞങ്ങൾ പറഞ്ഞു: ഓ ദുൽ-കർനെയ്ൻ!) ഞങ്ങൾ അവനെ പ്രചോദിപ്പിച്ചു (ഒന്നുകിൽ ശിക്ഷിക്കുക) ഒന്നുകിൽ അവർ അംഗീകരിക്കുന്നതുവരെ അവരെ കൊല്ലുക അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്ന് വിശ്വസിക്കുക (അല്ലെങ്കിൽ അവരോട് ദയ കാണിക്കുക) അല്ലെങ്കിൽ നിങ്ങൾ അവരോട് ക്ഷമിക്കുകയും അവരെ അനുവദിക്കുകയും ചെയ്യുക.

    • @laique8797
      @laique8797 3 ปีที่แล้ว

      @@beckhambeck989 ടാ കഴുവേരുടെമോനെ ആളറിഞ്ഞു സംസാരിക്കണ്ട.... അവന്റെ അമ്മേടെ ഖുർആൻ ഓതാൻ വന്നേക്കുന്നു....

  • @sandhoops3223
    @sandhoops3223 2 ปีที่แล้ว +455

    ബൈബിൾ ഒരു ജീവൻ ഉള്ള പുസ്തകം ആണ്. കർത്താവ് ആണ് ജീവിച്ചിരിക്കുന്ന ഏക ദൈവവും 🔥♥️♥️♥️

    • @beenajose812
      @beenajose812 ปีที่แล้ว +8

      Thank.God

    • @Budha-ok3mo
      @Budha-ok3mo ปีที่แล้ว

      പക്ഷെ യേശു തന്ത ഇല്ലാതെ ജനിച്ചു 🤣🤣

    • @dasanjoseph4760
      @dasanjoseph4760 ปีที่แล้ว +1

      Thank you Jesus Thank you God Amen ❤❤❤❤❤❤

    • @bhaai3327
      @bhaai3327 ปีที่แล้ว +2

      Praise the lord ❤️❤️❤️ amen ❤️❤️

    • @sugathamohanan46
      @sugathamohanan46 ปีที่แล้ว +1

      Sarva shakthan ,Sarvavyapi ,Sara Njani aaya Dayvam

  • @mollyjames3673
    @mollyjames3673 3 ปีที่แล้ว +702

    യേശു മാത്രം ഏക സത്യ ദൈവം.
    🙏🙏👍👍👍👍💮♥️👏👏

    • @abdulrasak256
      @abdulrasak256 3 ปีที่แล้ว +20

      ഒരിക്കലും യേശു , ദൈവമല്ല പ്രപഞ്ച സൃഷ്ടാവായ അല്ലാഹു വിന്റെ ഒരു (ദൂതൻ) പ്രവാചകൻമാത്രം

    • @bollywoodfangirl7913
      @bollywoodfangirl7913 3 ปีที่แล้ว +20

      @@abdulrasak256 no

    • @simianeeshsimi8846
      @simianeeshsimi8846 3 ปีที่แล้ว +17

      @@abdulrasak256 no

    • @valantinobunny1358
      @valantinobunny1358 3 ปีที่แล้ว +19

      @@abdulrasak256 no.he is god

    • @juansameer2703
      @juansameer2703 3 ปีที่แล้ว +22

      @@abdulrasak256 അത് nighalude religion ithu ക്രിസ്തു മതം oru manushyanu polum cheyanum prevachikanum sadhikanum chindikan polum pathatha karyaghal oru normal manushyana kazhiyum annu paranjal 🔥🔥🔥that's only possible for God oru karyam parayan undh യേശു parnjatila താൻ prevachakhananenu but he tell with his thoughts he was god

  • @dhanushkumar6327
    @dhanushkumar6327 3 ปีที่แล้ว +192

    ബൈബിളിലെ എല്ലാ വചനങ്ങൾക്കും,നിങ്ങൾക്ക് ദൈവം തന്ന ജ്ഞാനത്തിനും ആമേൻ, ആമേൻ....🥰

  • @jessyv.v9003
    @jessyv.v9003 3 ปีที่แล้ว +419

    പ്രപഞ്ച സൃഷ്ടാവേ അങ്ങേക്ക് എന്നും എപ്പോഴും മഹത്വം ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏

    • @princeraju9027
      @princeraju9027 2 ปีที่แล้ว

      Jhhvc

    • @lissymathew7485
      @lissymathew7485 2 ปีที่แล้ว +5

      How great Your creation Abba..Pithaave.. How beautiful, what a perfection🙏🙏.. Each creation of Yours is amazing Abba... Abba You are a supercomputer.., 🙏🙏🙏

    • @samuelgerald6777
      @samuelgerald6777 2 ปีที่แล้ว

      👏👏👏👏👏

  • @Unicornfairy-p8r
    @Unicornfairy-p8r 3 ปีที่แล้ว +243

    ഞാൻ ആരാധിക്കുന്നത് സത്യ ദൈവത്തെയാണ്, നന്ദി ദൈവമെ !! ദൈവത്തിനു മഹത്വം..... !! 😢😢🙏🙏🙏🙏🙏🙏😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

    • @laique8797
      @laique8797 3 ปีที่แล้ว +2

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @AppuJose-y5i
      @AppuJose-y5i ปีที่แล้ว

      ​@@laique8797അത് ബൈബിൾ vykhanichavarude മിസ്റ്റേക്ക് ആയിരുന്നു.... അതൊഴിച്ചു ബാക്കി വീഡിയോയിൽ കുറെ കാണിച്ചിട്ടുണ്ടല്ലോ?? അതൊന്നും പറയാനില്ലേ

  • @anilkumar-vp6id
    @anilkumar-vp6id 3 ปีที่แล้ว +101

    എന്റെ ജീവനുള്ള ദൈവത്തിന് നന്ദി🙏🙏🙏🙏🙏

    • @nazeernazeer3864
      @nazeernazeer3864 2 ปีที่แล้ว

      Yanik.onim.cheyankazhiilla.yeshu

    • @AppuJose-y5i
      @AppuJose-y5i ปีที่แล้ว

      ​@@nazeernazeer3864അല്ലാഹുവിനോ

  • @vijichristy1530
    @vijichristy1530 3 ปีที่แล้ว +181

    ദൈവത്തിന്റെ പ്രവർത്തികൾ അവർണനീയം 🙏🙏🙏നമിക്കുന്നു.🙏🙏🙏🙏

    • @valsalamannanthala42
      @valsalamannanthala42 2 ปีที่แล้ว +3

      Thyvattintta. Karaveruthu aarkum varnikan kazjukaell appaaaa Jesus

    • @reenamathew237
      @reenamathew237 2 ปีที่แล้ว

      Amen

    • @rosammareynold4083
      @rosammareynold4083 ปีที่แล้ว

      അവർണ്ണനീയമായ ദൈവസ്നേഹം, അതിന്റെ ആഴം ആർക്കു ഗ്രെഹിക്കാനാവും. അങ്ങ് കനിഞ്ഞു നൽകുന്ന ജ്ഞാനം ഉണ്ടെങ്കിൽ മാത്രമേ ഈ ഭൂമിയിൽ ഞങ്ങക്ക് നിലനിൽക്കാനാവു.അങ്ങയുടെ വചനത്തിന്റെ വള്ളിക്കോ പുള്ളിക്കോ ഒരിക്കലും മാറ്റം ഉണ്ടാവില്ല എന്ന അങ്ങയുടെ വാക്ക് മറന്നാണ് ഞങ്ങളെ, അങ്ങയുടെ കല്പനകൾ സഭസ്രേഷ്ടന്മാരായവർ പഠിപ്പിക്കുന്നത്. അങ്ങാകുന്ന സത്യത്തെ തിരിച്ചറിഞ്ഞപ്പോഴാണ് ഞാനിതു ഗ്രഹിച്ചത്. (ഉദാ : പുറപ്പാട് 20/1 മുതൽ അങ്ങ് ഞങ്ങളെ പഠിപ്പിക്കുവാൻ തന്ന 10 കല്പനകൾ... എന്നാൽ അതിന്റെ വള്ളിയും പുള്ളിയും മാറ്റി, അങ്ങയുടെ കല്പനകളെ മാനിക്കാതെ അവർ, അവരുടെ താല്പര്യത്തിനനുസരിച്ചു അങ്ങ് നൽകിയ കല്പനകൾ വ്യത്യാസപ്പെടുത്തിയാണ് ഞങ്ങളെ പഠിപ്പിച്ചതും ഇപ്പോഴും പഠിപ്പിക്കുന്നതും. സത്യം നിങ്ങളെ സ്വാതന്ത്രരാക്കും എന്ന വചനത്തിൽ അടിയുറച്ചു വിശ്വസിച്ചതിനാൽ ദൈവം യഥാർഥത്തിലുള്ള 10 കല്പനകൾ എനിക്കും എന്റെ കുടുംബത്തിനും വെളിപ്പവടുത്തി തന്നു. ദൈവത്തിനു ആയിരം നന്ദി പറയുന്നു. ദൈവത്തിനു രൂപമില്ലാത്തവനാണ്. ആത്മാവിലും സത്യത്തിലുമാണ് ദൈവത്തെ നമ്മൾ ആരാധിക്കേണ്ടതെന്ന സത്യം എവിടെ നിൽക്കുന്നു.ഇന്ന് വിഗ്രഹങ്ങളുടെ ബാഹുല്യം എത്ര വലുതാണ്. ഇതൊക്കെ ചെയ്യുന്നവർ ഞാനത്തിന്റെ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹാ കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ. ദൈവമേ, ഇവർ ചെയുന്നതെന്തെന്ന് ഇവരറി യുന്നില്ല. ഇവരോട് ക്ഷ മിക്കേണമേ എന്നുള്ള അങ്ങയുടെ ഏകപുത്രനും ഞങ്ങളുടെ ഏക രക്ഷകനുമായ യേശുക്രിസ്തുവിന്റെ പ്രാർഥന ഇവർക്കുവേണ്ടിയും അർപ്പി ക്കേണ്ടിയിരിക്കുന്നു.🙏🏻🙏🏻❤️🌹 18:09

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 ปีที่แล้ว +343

    ഭൂമി മാറിയാലും എന്റെ വചനമോ എന്നേക്കും നിലനിൽക്കും.🙏 യേശു ക്രിസ്തു 🙏

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว

      അതു എങ്ങനെയാണെന്ന് പറഞ്ഞു തരുമോ സഹോദരാ

    • @MARTINVV-mu9ye
      @MARTINVV-mu9ye 2 ปีที่แล้ว +9

      @@shintojohn8032 യേശു ക്രിസ്തു മാറാത്ത ദൈവം ആയതു കൊണ്ടാണ്...ദൈവ വചനത്തിന് മാറ്റം ഇല്ലാത്തത്..സഹോ 🙏 യോഹന്നാൻ സുവിശേഷം. 1: 1മുതൽ വായിക്കു...🙏

    • @SajiThomasGeorge
      @SajiThomasGeorge 2 ปีที่แล้ว +2

      Matthew 24:35; Mark 13:31; Luke 21:33, വാക്ക്യങ്ങൾ🙏

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว +1

      @@MARTINVV-mu9ye അതല്ല ഭൂമി എവിടേക്കാണ് മാറുന്നത്?

    • @MARTINVV-mu9ye
      @MARTINVV-mu9ye 2 ปีที่แล้ว +4

      @@shintojohn8032 വിശുദ്ധ ബൈബിൾ വായിക്കു ബ്രോ...വെളിപ്പാട്.20:11.

  • @molybyju4041
    @molybyju4041 3 ปีที่แล้ว +87

    ഇന്നും ജീവിക്കുന്ന ദൈവം 🙏🙏🙏🙏

  • @vinod5750
    @vinod5750 2 ปีที่แล้ว +368

    കർത്താവേ നിന്നെ ഞാൻ ഓർക്കുന്നു നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആണ്

    • @tiajustin3875
      @tiajustin3875 ปีที่แล้ว

      Amaljyothill😊

    • @FD-2181
      @FD-2181 ปีที่แล้ว +1

      Amen

    • @sugathamohanan46
      @sugathamohanan46 ปีที่แล้ว

      This is revelation. Thank God

    • @moralityhumanityreality8072
      @moralityhumanityreality8072 ปีที่แล้ว +1

      ഓർക്കാൻ ഒരു പ്രേശ്നവും ഇല്ലാ.... പുത്രൻ ഉണ്ടോ.. ജീവനുള്ള ദൈവം ഉണ്ടോ എന്നുള്ളതാണ് പ്രശ്നം... എത്രയോ കുഞ്ഞു കുട്ടിക്കൾ ഏതൊക്കെ വിധത്തിൽ ക്രൂരമായി കൊല്ലപ്പെടുന്നു... എത്രയോനല്ല ആളുകൾ പലരീതിൽ മരിക്കുന്നു കൊല്ലപ്പെടുന്നു... അപ്പോളും എന്നെയും എന്റെ കുടുംബത്തെയും കാക്കുന്ന കാരുണ്യവാനായ ദൈവമേ നിനക്കുള്ള കൈകൂലി ആണ്‌ എന്റെ ഈ പ്രാത്ഥന.. ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്യുമ്പോഴും മുകളിൽ ഇരിന്നു കണ്ടു രസിക്കുന്ന കാരുണ്യവാ നെ... നിനക്ക് ആരാധന... കാരണം എന്റെ കുഞ്ഞിന് ഇത്‌ വരുത്തരുതേ.. നിന്റെ കാരുണ്യം എനിക്ക് വേണം... നിങ്ങൾ യാചിച് ഇല്ലെങ്കിൽ ഭീകരനാണ് അവൻ ഭീകരനാണ്.... കൈക്കൂലി...... ഇതല്ലാതെ എന്താണ് നിങ്ങടെ വിശ്വാസം + പ്രാർത്ഥന...

    • @omerhassan4899
      @omerhassan4899 ปีที่แล้ว

      Bro appo puthrante pidav aran ,,kaliyakiyathalla onnu ariyana😊

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 ปีที่แล้ว +404

    ദൈവം വലിയവൻ ദൈവം വലിയവൻ അവന്റെ വചനം സത്യമാകുന്നു

    • @ansaranu639
      @ansaranu639 3 ปีที่แล้ว +6

      സത്യം

    • @syamkumar4876
      @syamkumar4876 3 ปีที่แล้ว +5

      Amen

    • @laique8797
      @laique8797 3 ปีที่แล้ว +8

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @happiestmind4088
      @happiestmind4088 3 ปีที่แล้ว +1

      You said it. 👍👍

    • @renymolabraham7418
      @renymolabraham7418 3 ปีที่แล้ว +11

      ബൈബിൾ കള്ളം പറയില്ല

  • @ajid5757
    @ajid5757 3 ปีที่แล้ว +125

    ബൈബിളിൽ ലോകം ഉണ്ടായത് മുതൽ എന്നുവരെ നടന്നതും ഇനി വരുംകാലത്തിൽ സംഭവിക്കാനുള്ളതും വളരെ വെക്തമായി പറയുന്നു പ്രേയ്സ്ത്താലോഡ്

    • @shabeermuhammed454
      @shabeermuhammed454 2 ปีที่แล้ว

      Myre parayunnu 😂

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว +3

      അപ്പോൾ സഹോദരാ ഇനി ഭാവിയിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ബൈബിളിൽ നോക്കി കണ്ടുപിടിച്ചിട്ട് എനിക്ക് ആ വാക്യം പറഞ്ഞു തരുമോ😂😂😂😂

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +4

      @@shintojohn8032 🤣💯

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว +3

      മറുപടി പറയൂ സഹോദരാ

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +1

      @@shintojohn8032 ലോകത്ത് നടന്ന് കഴിഞ്ഞ സംഭവങ്ങളും നടന്നു കൊണ്ടിരിക്കുന്നവയും നടക്കാനിരിക്കുന്നവയുമുൾപ്പെടെ ബൈബിളിൽ ഉണ്ട്... പ്രവചനങ്ങൾ പറഞ്ഞു തന്നാൽ ബൈബിൾ മുഴുവൻ ഇവിടെ കോപ്പി paste ചെയ്യേണ്ടി വരും

  • @jinijaison2692
    @jinijaison2692 3 ปีที่แล้ว +63

    അങ്ങ് എത്ര മഹോന്നതൻ അങ്ങയുടെ നാമം എന്നും മഹത്വപ്പെടട്ടെ , ആമ്മേൻ

  • @Master-e1s
    @Master-e1s 3 ปีที่แล้ว +84

    സൂപ്പർ ബ്രോ,, (പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി )

  • @sujathakurian9907
    @sujathakurian9907 3 ปีที่แล้ว +297

    ദൈവത്തിന് മഹത്വം 🙏

    • @sarajacob6733
      @sarajacob6733 2 ปีที่แล้ว

      haea yo Prise the Lo
      Halleluya\1 rise the Lord

  • @kmonvada4897
    @kmonvada4897 3 ปีที่แล้ว +287

    എന്റെ ദൈ വം എന്നും ജീവിക്കുന്നവനാണ്.

    • @josephparampukattil7450
      @josephparampukattil7450 3 ปีที่แล้ว +2

      Good forecast.

    • @josephchandy164
      @josephchandy164 3 ปีที่แล้ว +1

      'നിന്റെദൈവം ' 'എന്റെദൈവം' ? ഒരുദൈവം മാത്രമേയുള്ളു ? അല്ലാതെ
      ശുദ്ധഭോഷത്തരം , പാഷണ്ഡത്തരം പറയല്ലേ ? ദൈവവചനങ്ങൾ തങ്ങളുടെ സ്വാർത്ഥ താല്പര്യസംരക്ഷണത്തിനായി ഓരോരുത്തരും വളച്ചൊടിച്ചു വ്യാഖ്യാനിച്ചു ലാഭം ഉണ്ടാക്കാനും ദൈവവിശ്വാസികളെ കൂടുതൽ മണ്ടന്മാരാക്കാനും ഓരോരുത്തരും പരസ്‍പരം മൽസരിക്കുന്നു ? നോക്കല്ലേ? ഏതു 'സഭ' യാണ് യേശു സ്ഥാപിച്ചത് ? എല്ലാവരും യേശുവിന്റെ പേരും വാക്കുകളും അവരവർക്കു വേണ്ടവിധം വളച്ചൊടിച്ചു ഉപയോഗിക്കുന്നുണ്ടല്ലോ ? നിങ്ങളുടെ വിളിപ്പുറത്താണോപരിശുദ്ധാത്മവ് പ്രവർത്തിക്കുന്നത് ? നിങ്ങൾ യഹൂദനോ , ക്രിസ്ത്യാനിയോ ? പഴയനിയമം ആവശ്യാനുസരണം പൊക്കിപിടിക്കാൻ ? എന്നാൽ പിന്നേ എന്തിനു 'യേശുചരിതം ' പറയുന്നു ? കാലത്തിനു അനുസരിച്ചു 'ദൈവത്തിനും' മാറ്റം വന്നോ; അതോ വരുത്തിയോ ? ഏകനായ ദൈവത്തിനു പുതിയകാലത്ത് ശക്തി കുറഞ്ഞിട്ടാണോ 3 ആൾ ആക്കി പുതിയ 'തീയോളജി ' പടച്ചത് ? ഈ ദുർ വ്യാഖ്യാനങ്ങൾക്കു എന്ത് അടിസ്ഥാനം ? വയറ്റിപ്പ് ഴുപ്പിനായി ദൈവജനത്തെ കൂടുതൽ കൂടുതൽ പൊട്ടന്മാർ ആക്കല്ലേ ? ദൈവത്തെകുറിച്ചു പുതിയ തീയോളജികൾ കാലത്തിനനുസരിച്ചു പടച്ചുണ്ടാക്കി അവതരിപ്പിക്കാൻ ആര് നിങ്ങൾക്ക്‌ അധികാരം നൽകി ? ദൈവവിശ്വാസികളെ ഭിന്നിപ്പിക്കുന്ന സാത്താൻ സന്തതികൾ?

    • @Manuel_James
      @Manuel_James 3 ปีที่แล้ว +12

      *ദൈവം ഒന്നേ ഉള്ളു, അത് എന്നെയും നിന്നെയും സൃഷ്ടിച്ച സകലത്തിന്റെയും നാഥനുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രി ഏകദൈവം*

    • @kmonvada4897
      @kmonvada4897 3 ปีที่แล้ว +8

      @@muhammedazgar274 പിതാവ് പുത്ര പരിശുദ്ധാൽമാവ്, ഒരേ ദൈവത്തിന്റെ അവസ്ഥാന്തരങ്ങൾ മാത്രം,അല്ലാതെ ഇസ്ളാം മുതലെടുക്കുന്നതുപോലെ,3 ദൈവങ്ങളല്ല.
      1) ഒരു ABC എന്ന മട്ട ത്രികോണത്തിന്റെ 3 വശങ്ങൾ പോലെ,AB,BC,AC, മൂന്നും ഒന്നായി ചേർന്നിരിക്കുന്ന അവസ്ഥയാണ് മട്ട ത്രികോണം.

    • @Manuel_James
      @Manuel_James 3 ปีที่แล้ว +6

      @@kmonvada4897 Brother you are right

  • @rolemodeles2693
    @rolemodeles2693 3 ปีที่แล้ว +147

    Amen
    Proud to be a Christian❤

    • @joyalwilson4202
      @joyalwilson4202 ปีที่แล้ว +1

      🥺♥️

    • @SankarGS
      @SankarGS ปีที่แล้ว

      athukond naale muthal govt free ayitt rice tharum allayo

    • @jooo-gk8sr
      @jooo-gk8sr ปีที่แล้ว +1

      ​@@SankarGSഅത് മോഡി ഹിന്ദുകൾക്കു കൊടുന്നുണ്ടല്ലോ വാങ്ങി നാക്ക്

    • @flavourfeast3105
      @flavourfeast3105 ปีที่แล้ว +1

      ​@@jooo-gk8sr😂ath nannyi

  • @rufusvijayan8291
    @rufusvijayan8291 3 ปีที่แล้ว +100

    ഈ വീഡിയോയിൽ പറഞ്ഞ വാക്യങ്ങൾ ഞൻ ബൈബിളിൽ വായിച്ചിട്ടുണ്ട് 🙏✝️🙏

  • @vkrwhitehouse4071
    @vkrwhitehouse4071 3 ปีที่แล้ว +274

    ഭൂമിയിലെ ബുദ്ധിമാന്മാരും, ശക്തൻമാരും ഞെട്ടിയതെന്നുമല്ല ഇനി ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ!!!

  • @bijujacob9375
    @bijujacob9375 3 ปีที่แล้ว +174

    സത്യ ദൈവത്തിൻ്റെ വചനം എക്കാലവും ശക്തവും പ്രതിപാദ്യ വിഷയവും അവിടുത്തെ ജനങ്ങൾക്ക് രക്ഷാകരവുമത്രേ !!! ദൈവനാമത്തിന് എന്നും മഹത്വമുണ്ടാവട്ടെ.

    • @mollyaugustine9593
      @mollyaugustine9593 3 ปีที่แล้ว +7

      Praise the Lord!!!

    • @georgemathew5038
      @georgemathew5038 3 ปีที่แล้ว +1

      Let your belief save you.

    • @laique8797
      @laique8797 3 ปีที่แล้ว +1

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @jojojohn1452
      @jojojohn1452 ปีที่แล้ว

      @@laique8797 So where bible states that earth doesn't revolve around earth.can i get reference. If you're asking why did the catholic church did that because it didn't move away completely away from their roots

  • @josejeromejerome6989
    @josejeromejerome6989 ปีที่แล้ว +6

    കർത്താവെ വേഗം വരേണമേ ❤️❤️❤️🙏

  • @raphypremose1587
    @raphypremose1587 2 ปีที่แล้ว +42

    ഒരായിരം നന്ദി ദൈവമേ 🙏🙏🙏
    ഇതെല്ലാം മനുഷ്യ മക്കളെ അറിയിച്ചുകൊണ്ടിരിക്കുന്ന ഈ ചാനലിന് ദൈവം ധാരാളമായി അനുഗ്രഹം ചൊരിയട്ടെ ആമേൻ 🙏🙏🙏🙏🥰🥰🥰🥰

  • @shyniajith9393
    @shyniajith9393 ปีที่แล้ว +42

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏🙏

    • @BennyThomas-l3c
      @BennyThomas-l3c 3 หลายเดือนก่อน

      ഇതിൽ എവിടെയാണ് ശത്രീയത?

  • @marysebastian6064
    @marysebastian6064 3 ปีที่แล้ว +194

    ദൈവം അമർത്യനും നിത്യനും എന്നതിൽ ഒരു സംശയവും വേണ്ട' സകല ജീവജാലങ്ങ ളും സ്തുതിക്കട്ടെ

    • @JSVKK
      @JSVKK 3 ปีที่แล้ว +8

      ആരാധനയും സ്തുതിയും മഹത്വവും എന്നും സകലത്തിന്റെയും മേൽ അധികാരമുള്ള ദൈവത്തിനു മാത്രം. ആരും ഇല്ലാത്തവർക്ക് ദൈവം മാത്രമാണ് ആശ്രയം.

    • @kuttiyammalukose5093
      @kuttiyammalukose5093 3 ปีที่แล้ว +2

      0f 6 pg

    • @kavirajkannankavi2174
      @kavirajkannankavi2174 3 ปีที่แล้ว +2

      Amen🙏

    • @mukeshcs81
      @mukeshcs81 3 ปีที่แล้ว +2

      പ്രൈസ് the loard

    • @jibinchikku8791
      @jibinchikku8791 3 ปีที่แล้ว

      ❤❤❤

  • @srphilojoseph6551
    @srphilojoseph6551 3 ปีที่แล้ว +46

    സർവ്വ ചരാചര srustavaya ദൈവമെ അങ്ങേക്ക് സ്തുതിയും മഹത്വവും എന്നേക്കും ആമേൻ

  • @christbhavan6757
    @christbhavan6757 3 ปีที่แล้ว +109

    ദൈവമേ അവിടുത്തെ വചനം സത്യവും . അവിടുന്ന് ഇന്നും ജീവിക്കുന്ന ഏക ദൈവവുമാണ്.

    • @sojajose9886
      @sojajose9886 3 ปีที่แล้ว +4

      Amen praise the lord

    • @dRMdMn
      @dRMdMn 3 ปีที่แล้ว +1

      ജീവിക്കുക മരിക്കുക എന്നുള്ളത് മനുഷ്യർക്ക് ഉള്ള വിശേഷണമാണ്
      ദൈവം ജനിക്കപെട്ടവനല്ല അവന് മരണവും ഇല്ല

    • @emilemil7826
      @emilemil7826 3 ปีที่แล้ว +4

      @@Truth-bf4nf tholikatti 🤣

    • @emilemil7826
      @emilemil7826 3 ปีที่แล้ว +4

      @@Truth-bf4nf I1iii: Trinity
      The Qur'an completely misrepresents the doctrine of the Trinity. The author of sura 5:116 mistakenly thought that Christians worshipped three gods: the Father, the Mother (Mary), and the Son (Jesus). But Christians don't worship this doctrine of the Trinity at all! There was a heretical sect of Christianity called the Choloridians, who had a concept of the Trinity which included Mary, who would have been in Arabia during the time of Muhammad. They are possibly the source for this obvious error.
      Another error is also found in sura 5:73-75, where the Qur'an says, "They do blaspheme who say: Allah is one of three..." Obviously the accusation is against Christians, yet Christians do not believe God is one of three! We believe that God is one. Yusuf Ali does a grave injustice in his translation by adding the phrase, "Allah is one of three in a trinity." The words "in a trinity" do not exist in the Arabic text! Ali puts it into his translation in an attempt to avoid the rather obvious mistake that Christians believe in three gods.

    • @blackadam580
      @blackadam580 3 ปีที่แล้ว +6

      @@dRMdMn ദൈവം പരിശുദ്ധൻ ആണ് 6 വയസുള്ള കൊച്ചിനെ കെട്ടാൻ അവൻ പറയില്ല.
      മകന്റെ ഭാര്യയെ കെട്ടാൻ അവൻ പറയില്ല.
      ജൂതനെയും ക്രൈസ്തവനെയും കൊല്ലാൻ അവൻ പറയില്ല.
      അവൻ പേര് മാറ്റി പറയില്ല.

  • @mjmagic.5826
    @mjmagic.5826 2 ปีที่แล้ว +69

    അവൻ വരുന്നു. ക്രിസ്തുവിന്റെ കല്പനകൾ പ്രമാണിക്കുന്നവൻ ഭാഗ്യവാൻ. സൂക്ഷിക്കണം.
    പ്രാർത്ഥിക്കണം. 🕊️🛐

    • @വെട്ടം-ഗ6ഹ
      @വെട്ടം-ഗ6ഹ ปีที่แล้ว

      വരുന്നുണ്ട് അതിന് ജാതി മതമില്ല🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤗🤗🤗🤗🤗

  • @princejoseph1404
    @princejoseph1404 3 ปีที่แล้ว +47

    രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു 🙏

  • @jessychacko2071
    @jessychacko2071 3 ปีที่แล้ว +247

    ആകാശവും ഭൂതലവും മാറും .എന്നാൽ ദൈവത്തിൻ്റെ വചനം മാറ്റമില്ലാതെ നിലനിൽക്കുന്നു

    • @mmm-xc6pz
      @mmm-xc6pz 3 ปีที่แล้ว +3

      Amen

    • @meaconautomation7358
      @meaconautomation7358 3 ปีที่แล้ว +3

      Amen

    • @sanithabasith1594
      @sanithabasith1594 3 ปีที่แล้ว +3

      Amen

    • @johnyvalakkattu333
      @johnyvalakkattu333 3 ปีที่แล้ว +1

      ശാസ്ത്രവും അതിന്റെ കണ്ടുപിടിത്തങ്ങളും കേവലം ഈ ഭുമിയിലേക്കുള്ളതാണ്. എന്നാൽ സ്വർഗ്ഗത്തിലേക്കുള്ളതൊന്നും മനുഷ്യർ കണ്ടുപിടിക്കാതെപോകുന്നു .

    • @Rebel-hv3fj
      @Rebel-hv3fj 3 ปีที่แล้ว

      His name always will be here
      Because big scod work and publicity , advertising bureau is doing hard work no? You people are giving not good message. Stupidity only. You remember, a good face no need any paints.

  • @saljumathew3429
    @saljumathew3429 3 ปีที่แล้ว +173

    ബൈബിൾ ഒരത്ഭുതമാണ് ദൈവനാമം മഹത്തപ്പെടട്ടെ

    • @emilemil7826
      @emilemil7826 3 ปีที่แล้ว +9

      @@Truth-bf4nf angane aara padippichath koya

    • @leslyjohn6074
      @leslyjohn6074 3 ปีที่แล้ว +14

      @@Truth-bf4nfഹൃദയത്തിലെ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ ഇതൊക്കെ മണ്ടത്തരമായി തോന്നും. 6 ആം നൂറ്റാണ്ടു അറബിക്കും ഈ മണ്ടത്തരം പറ്റി

    • @graceammapappachan2608
      @graceammapappachan2608 3 ปีที่แล้ว

      Amen hngu

    • @meaconautomation7358
      @meaconautomation7358 3 ปีที่แล้ว +1

      അള്ളാ ചന്ദ്രനെ പിളർത്തിയ കഥ പറഞ്ഞാലെ ഞമ്മള് വിശ്വസിക്കൂ

    • @vimalraj4020
      @vimalraj4020 3 ปีที่แล้ว

      @@muhammedazgar274 thante samskaram velippettu.

  • @saralaraghu8024
    @saralaraghu8024 3 ปีที่แล้ว +95

    എല്ലാത്തിനും ആധാരം ബൈബിൾ ആണ് 🙏 ❤️

    • @sharafuvnr3455
      @sharafuvnr3455 3 ปีที่แล้ว +1

      😂😂😂😂😂😂

    • @ashishkuriakose2450
      @ashishkuriakose2450 3 ปีที่แล้ว +3

      @@sharafuvnr3455 ഒന്ന് പോടാ kunda ഇതിൻ്റെ അകത്ത് നിൻെറ തൂറാനിൽ പറഞ്ഞ ഒരു കമ്പി കഥകളും പറഞ്ഞിട്ടില്ല കിളിക്കാൻ കേട്ടോ 💣💣

    • @ashishkuriakose2450
      @ashishkuriakose2450 3 ปีที่แล้ว +2

      @@TesseractDIY നീ അദ്യം പോടാ തിണ്ണ നിരങ്ങി നിൻറെ കിതാബിൽ il എഴുതി കൊണച്ച ഒരു കാര്യവും ഇവിടെ പറഞ്ഞിട്ടില്ല... പിന്നെ നിനക്ക് എന്താ ഇത്ര കടി

    • @ashishkuriakose2450
      @ashishkuriakose2450 3 ปีที่แล้ว +4

      @@TesseractDIY അതല്ല നിൻറെ പണി ഇത് അല്ലെങ്കിൽ പിന്നെ എന്തിന് aada ഇങ്ങോട്ട് വലിഞ്ഞ് കേറി വന്നത് നിന്നെ ഇങ്ങോട്ട് ആരേലും ഷേനിച്ചോ ഇല്ലല്ലോ അതോ ഈ വീഡിയോ il പറഞ്ഞ കര്യങ്ങൾ ഒക്കെ നിൻറെ വീടിൻ്റെ പിന്നാമ്പുറത്ത് വന്ന് ഒന്നും allalo പറഞ്ഞത് ബൈബിൾ വായിക്കുന്നവർ വയിച്ചോട്ട്ടെ അതിന് നിന്നെ ഒന്നും ആരും nirbandhichillallo ഈ വീഡിയോ il ആരെയും അദിശേപിച്ച് paranjattilla പിന്നെ നിനക്ക് ഒക്കെ എന്ന ഇത്ര കടി ഇത് ഒരു Christian group aan അതിൽ ഇതുപോലെ ഉള്ള കര്യങ്ങൾ മാത്രേ വരു അതിന് നിനക്ക് ഒന്നും ഒരു മോടക്കും ഇല്ലല്ലോ അതിൽ അഭിമാനം കൊള്ളുന്ന ഓരോ ക്രൈസ്തവരും commment ഇടുന്നത് അതിൻ്റെ ഒക്കെ അടിയിൽ ഒരു കാര്യവും ഇല്ലാതെ ചെന്ന ചുമ്മാ തൂറി മെഴുകൻ നാണം ഇല്ലേദ poora...... നാണം ഉണ്ടെങ്കിൽ .... പോടാ

    • @ibyvarghese8272
      @ibyvarghese8272 3 ปีที่แล้ว +1

      Ulpathipusthakam. 1. Adheyam. 1. Muthal. 27. Vare. Vaayichaal. Dheivam. Aakaachavum. Boomium. Engine. Srushttichu. Manushene. Engine. Srushttichu. Ennum. .Vichudha. Bibile. Paraunnu. Dheivam. .Ethellaam. Srushttichathu. Manushenu. Santhoshavum. Samaadhaanavum. Sugavum. Samrudhum. Unndaakuvaanaa. .Manusher . Aarum. Adhu. Manassilaakkathe. Poyi. Jeevikkunna. Oru. Dheivamunndu. Aa. Dheivathe. Kanndethaam.

  • @seokjinparkjimin8252
    @seokjinparkjimin8252 2 ปีที่แล้ว +4

    ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ എന്റെ പിതാവായ ദൈവമല്ലാതെ മാറ്റാരാണ് ഉള്ളത് മനുഷ്യനെ സ്വന്തം ചായയിലും സാദൃശ്യത്തിലും സൃഷ്‌ടിച്ച ദൈവം ഓരോസ്രിഷ്ട വസ്തുക്കൾക്കും അതതിന്റെ രൂപവും ഭാവവും ഭംഗിയും നൽകാൻ കഴിവുള്ള ദൈവം നമ്മുടെ പിതാവല്ലാതെ മാറ്റാർക്കാണ് സാധിക്കുക. ഞാനൊരു ക്രിസ്ത്യാനിയായതിൽ സന്തോഷിക്കുന്നു ആമ്മേൻ ഹല്ലേലുയ.

  • @antonymaliakkel6532
    @antonymaliakkel6532 3 ปีที่แล้ว +50

    യാഹുവേ അങ്ങേക്ക് സ്തോത്രം 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 ปีที่แล้ว +92

    സ്തോത്രം കർത്താവെ 🌹❤️🌹❤️

  • @sobhamanilal5114
    @sobhamanilal5114 3 ปีที่แล้ว +14

    കർത്താവായദൈവമേ.അങ്ങയേധുഷിച്ചുപറയുകയും.മറ്റുള്ളവരേഅതിനുപ്രരിപ്പിക്കുകയുംചയ്യുന്നവരോട്.അവിടുന്ന്ക്ഷമിഖക്കണമേ.അമേൻ.

  • @lissy.8794
    @lissy.8794 3 ปีที่แล้ว +32

    എൻറെ കർത്താവ് ഇന്നും ജീവിക്കുന്നു

  • @nibudaniel2548
    @nibudaniel2548 3 ปีที่แล้ว +1080

    മനുഷ്യൻ എന്തെങ്കിലു കണ്ടു പിടിച്ചിട്ടുണ്ടെങ്കിൽ അത് ബൈബിളിൽ നിന്ന് മാത്രമാണ് പക്ഷെ ശാസ്ത്രം അത് തുറന്ന് സമ്മതിക്കുന്നില്ല

    • @juansameer2703
      @juansameer2703 3 ปีที่แล้ว +63

      The truth 🔥🔥🔥

    • @Jeslinmerinfrancis
      @Jeslinmerinfrancis 3 ปีที่แล้ว +38

      SATHYAM AANU BRO

    • @albinvp8421
      @albinvp8421 2 ปีที่แล้ว +69

      കോപ്പാണ് dinosaur നെ പറ്റി ബൈബിളിൽ ഉണ്ടോ ബിഗ്ബാങ് നെ കുറിച്ചുണ്ടോ പ്രപഞ്ചത്തിൽ കോടിക്കണക്കിന് planet's and stars ഇതൊക്കെ ഉണ്ടെന്ന് അവിടെയാണ് പറയുന്നത് 😂😂😂😂😂🤣🤣🤣🤣👏👏👏👏👏👌👍👍👍

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว +8

      😅enthonadey

    • @sojjjvj
      @sojjjvj 2 ปีที่แล้ว +62

      @@albinvp8421 മോനെ ഇരുമ്പാണിയിൽ തൊഴിക്കുന്നത് നന്നല്ല

  • @josin6482
    @josin6482 3 ปีที่แล้ว +87

    അതുന്നതനായ കർത്താവിന് ആരാധനയും സ്തുതിയും മഹത്വവും

  • @ApologeticsAnil
    @ApologeticsAnil 3 ปีที่แล้ว +48

    ✨യേശുവേ മഹത്വം.... ആമേൻ🙏🏻

  • @arunfrancis7565
    @arunfrancis7565 3 ปีที่แล้ว +356

    Iam proud be christan 💕 Bible is true

    • @LionelMessi-tw4fe
      @LionelMessi-tw4fe 3 ปีที่แล้ว +13

      Yes

    • @radhakollam8972
      @radhakollam8972 3 ปีที่แล้ว +12

      Yes

    • @emilemil7826
      @emilemil7826 3 ปีที่แล้ว +12

      @@Truth-bf4nf enna kuru pottala

    • @ubaidkomu8938
      @ubaidkomu8938 3 ปีที่แล้ว +3

      @@emilemil7826ജൂതന്റെ പുസ്തകത്തി
      ലെ ഈ പറയുന്ന വചനങ്ങളിലൊന്നും
      ഭൂമി ഉരുണ്ടതാണെന്ന് തെളിയുന്നില്ല ;
      എന്നാൽ ഭൂമി പരന്നതാണെന്നു നസ്രാ
      ണിയുടെ പുസ്തകത്തിലുണ്ട് !
      യേശുവിനെ പിശാച് ഉയരമുള്ള ഒരു മലയുടെ മുകളിൽ കൊണ്ടുപോയി അ
      വിടെനിന്നും , ലോകത്തിലെ മുഴുവൻ
      രാജ്യങ്ങളും കാണിച്ചുകൊടുത്തു "
      ഇത് ബൈബിൾ പുതിയനിയമത്തിലു
      ള്ളതാണ് ; ഉയരമുള്ള മലയുടെ മുക
      ളിൽ നിന്നാൽ ലോകം മുഴുവൻ കാണ
      ണമെങ്കിൽ ; ഭൂമി ഉരുണ്ടിരിക്കുമോ ?
      പരന്നിരിക്കുമോ ?

    • @arunfrancis7565
      @arunfrancis7565 3 ปีที่แล้ว +20

      @@ubaidkomu8938 കോയ കുരുപൊട്ടി 🤔🤔

  • @shiningfeathers2410
    @shiningfeathers2410 3 ปีที่แล้ว +18

    ഇത്പോലുള്ള നല്ല ഇൻഫർമേഷൻസ് ഇനിയും പോസ്റ്റ് ചെയ്യുക

  • @sheelanelson484
    @sheelanelson484 2 ปีที่แล้ว +69

    അതാണ്‌ ബൈബിൾ...
    ബൈബിൾ ഇല്ലാതെ ചരിത്രം ഇല്ല 💞💪

    • @ohmydog7092
      @ohmydog7092 2 ปีที่แล้ว +2

      പക്ഷേ ഗ്രീക്ക് റോമൻ ചരിത്രത്തിൽ യേശു എന്നൊരാളില്ല 💪

    • @sumajohn8764
      @sumajohn8764 2 ปีที่แล้ว +3

      @@ohmydog7092 പക്ഷെ. ലോകചരിത്രം കണക്കാക്കുന്നത് ഈ പറഞ്ഞ വ്യക്തിയുടെ ജീവിതകലയളവിൻ്റെ അടിസ്ഥാനത്തിലാണ് BC. AD എന്നിങ്ങനെ ലോകം അതാണ് follow
      ചെയ്യുന്നത്. ദയവായി അത് ഒന്ന് തിരുത്തു മോ

    • @ohmydog7092
      @ohmydog7092 2 ปีที่แล้ว

      @@sumajohn8764 ഒന്നാം നൂറ്റാണ്ടിൽ റോമൻ ആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.

    • @SankarGS
      @SankarGS ปีที่แล้ว

      @@sumajohn8764 BC means before common era CE means common era AD annod dominic LOL its all changed man u didnt notice that

    • @gokult3716
      @gokult3716 ปีที่แล้ว

      @@ohmydog7092 aru paranju , Tacitus , josifes

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +40

    സത്യം... എന്നും ശാസ്ത്രത്തിനുമുന്നിൽ എപ്പോഴും....ആമേൻ

  • @georgeka8074
    @georgeka8074 3 ปีที่แล้ว +33

    പ്രപഞ്ച നാഥന് സ്തുതി യും ആരാധന യും നന്ദിയും അർപ്പിക്കുന്നു ആമ്മേൻ

  • @sebastianaj728
    @sebastianaj728 3 ปีที่แล้ว +39

    എല്ലാത്തിലും വലുത് ദൈവം തന്നെ

  • @achammageorge7761
    @achammageorge7761 3 ปีที่แล้ว +44

    യേശു നാമം മഹത്വപ്പെടട്ടെ. ആമേൻ 🌹🙏🌹🙏🌹🙏🌹

  • @omanajoseph730
    @omanajoseph730 หลายเดือนก่อน

    എന്റെ സൃഷ്ടാവ് നിനക്ക് സ്തുതി. ജീവൻ തന്നു പരിപാലിക്കുന്ന നിന്നെ ഞാൻ സ്നേഹിക്കുന്നു. ആമേൻ 🙏🏽🙏🏽🙏🏽❤️

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 3 ปีที่แล้ว +4

    എല്ലാം ദൈവത്തിൽ നിന്ന്.. എല്ലാം ദൈവത്തിലേക്ക്.. !!!

  • @jacobmathew1647
    @jacobmathew1647 3 ปีที่แล้ว +46

    അറിവ് നൽകുന്ന ഈ അദ്ധ്യായം വളരെ നല്ലത്

    • @laique8797
      @laique8797 3 ปีที่แล้ว

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @Zenovance
      @Zenovance 3 ปีที่แล้ว

      @@laique8797 Onnu pode. Bhoomiyum sooryanumayi oru bendavumilla

  • @dennyaugustymanickathan384
    @dennyaugustymanickathan384 3 ปีที่แล้ว +77

    *ലോകാവസാനകാലത്തെ* മാരകമായ പകർചവ്യാധികൾ
    ബൈബിൾ പറയുന്നു.

    • @tomsgeorge42
      @tomsgeorge42 3 ปีที่แล้ว +3

      പക്ഷെ രക്ഷിക്കാൻ ശാസ്ത്രം വേണം.

    • @muhammadazeemne796
      @muhammadazeemne796 3 ปีที่แล้ว +1

      എല്ലാ മത ഗ്രന്ഥങ്ങളും പതർച്ചവ്യാധികളെ പറ്റി പറഞ്ഞിറ്റുണ്ട് .. പക്ഷെ അതിനുള്ള മരുന്ന് ശസ്ത്രഞ്ജൻമാണ് കണ്ടു പിടിച്ചത്

    • @apremm.d5934
      @apremm.d5934 3 ปีที่แล้ว +16

      @@tomsgeorge42 ദൈവം അനുവതിച്ചില്ലങ്കിൽ ശാസ്ത്രജ്ഞന്മാർ ഒരു കോപ്പും രക്ഷിക്കില്ല

    • @alan-fi5rl
      @alan-fi5rl 3 ปีที่แล้ว +1

      @@tomsgeorge42 ഈ ശാസ്ത്രജ്ഞൻ എന്ത് കണ്ടിപിടിച്ചിട്ടുണ്ട് 🙄

    • @lijokoshy9352
      @lijokoshy9352 3 ปีที่แล้ว +2

      പല മണ്ടത്തരങ്ങളും ബൈബിളിൽ ഉണ്

  • @jossiyazion5393
    @jossiyazion5393 3 ปีที่แล้ว +71

    എന്നെ ശ്രീഷ്ഠിച്ച് എന്റെ അന്തരഗതിന് രൂപം നൽകിയ സർവ്വ ശക്തനായ അതുന്നതൻ മഹോന്നതൻ , അവിടുത്തെ നാമത്തിന് എന്നേക്കും സ്തുതിയും മഹ്‌തവും ആരദന ഉം

  • @Ibydavis6039
    @Ibydavis6039 9 หลายเดือนก่อน +1

    കർത്താവെ വേഗം വാ,,, കാണാൻ കൊതിയാവുന്നു ❤️❤️❤️

  • @dasanak257
    @dasanak257 3 ปีที่แล้ว +87

    സർവ ശക്തനായ ദൈവമേ അങ്ങേക്ക് കോടി കോടി നന്ദി🙏🌞🌞🙏🏻🌈😁😀

    • @muhammadazeemne796
      @muhammadazeemne796 3 ปีที่แล้ว

      അത്ര വേണ്ടായിരുന്നു ... കുറച്ച് കുറയ്ക്ക്

    • @Olivia-vw5bl
      @Olivia-vw5bl 3 ปีที่แล้ว

      @@muhammadazeemne796 😂

    • @dddfdddd56
      @dddfdddd56 3 ปีที่แล้ว +2

      @@muhammadazeemne796 എന്തിനാ കുറകുന്നത്......???

    • @manojas4tvm
      @manojas4tvm 3 ปีที่แล้ว

      Ithinokke 10000 varsham munbe bharathil ellam undayirunnu.... Baaki ellam copy alle

  • @jonsonm5703
    @jonsonm5703 3 ปีที่แล้ว +23

    THANKS GOD
    THANKS GOD
    THANKS GOD

  • @preethypaul6292
    @preethypaul6292 3 ปีที่แล้ว +112

    ദൈവമേ യാഹ് വേ അങ്ങു സർവശക്തൻ. അങ്ങയെ പോലെ വേറൊരു ദൈവമില്ല

    • @marcelinosiphone3104
      @marcelinosiphone3104 3 ปีที่แล้ว +2

      Daivam not devan

    • @preethypaul6292
      @preethypaul6292 3 ปีที่แล้ว +2

      @@marcelinosiphone3104 thank you

    • @kunjumonvarghese7485
      @kunjumonvarghese7485 3 ปีที่แล้ว +5

      I am proud to be .christine. God is almighty and redeemer. He listen to our prayers. He has purpose in our life

    • @DIAMONDHEADGAMING
      @DIAMONDHEADGAMING 3 ปีที่แล้ว +1

      🙏

    • @Prophetess9738
      @Prophetess9738 3 ปีที่แล้ว +10

      Amen. Muslim ayiruna enne Yeshu vilichathanu. Ippol njan Christian. :) Thank you Jesus.

  • @benoymanuel2127
    @benoymanuel2127 3 ปีที่แล้ว +41

    പിതാവായ ദൈവത്തിൻ്റെ സൃഷ്ടികൾ എത്ര മനോഹരം. അവിടുത്തേക്ക് സ്തുതി പാടുവിൻ. അവിടുത്തെ സൃഷ്ടികൾ എത്ര മനോഹരം!!!

    • @spiritfox7301
      @spiritfox7301 3 ปีที่แล้ว +1

      O
      God for protecting our family

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว +1

      ദിനോസർ ദൈവത്തിന്റെ സൃഷ്ട്ടി അല്ലേ?😂😂😂അത് എന്തുകൊണ്ട് ബൈബിളിൽ പറഞ്ഞിട്ട്ഇല്ല
      👏🏻👏🏻👏🏻👏🏻

    • @Louis97LS27
      @Louis97LS27 ปีที่แล้ว +1

      ​@@shintojohn8032 nii kandit undo dinosaurine 😂🤣 mandan eeyvano padach vittath vishosikuna niya uumfan😂🤣🤣

    • @shintojohn8032
      @shintojohn8032 ปีที่แล้ว

      @@Louis97LS27അപ്പോ dinosaur ഇല്ലെന്ന് ആണോ നീ വിശ്വസിക്കുന്നത് 🙄, what മണ്ടൻ 😂😂

    • @user-gr7ez7oo5p
      @user-gr7ez7oo5p ปีที่แล้ว

      ​@@shintojohn8032ദിനോസർ എന്ന വാക്ക് എപ്പോഴാണ് ഉത്ഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ?

  • @gildarodriguesgilda93
    @gildarodriguesgilda93 3 ปีที่แล้ว +51

    ദൈവത്തിന്റെ പ്രവർത്തികൾ എത്ര വർണനിയം. ദൈവമേ മഹത്വം. ഞങ്ങളെ കാത്തു രക്ഷിക്കണേ മഹാ ദുരന്തത്തിൽ നിന്നും.

    • @shintojohn8032
      @shintojohn8032 2 ปีที่แล้ว +3

      അപ്പോൾ ഈ കൊറോണ വന്ന് നരകിചു മരിച്ചുപോയവർ ദൈവമഹത്വം കാത്ത് രക്ഷിച്ചതുകൊണ്ടാണോ 😂😂😂😂

  • @dorasimon1970
    @dorasimon1970 3 ปีที่แล้ว +76

    ലൂക്ക 20: 17 പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു. ദൈവമേ! നീ എത്ര വലിയവൻ!

    • @febinregi
      @febinregi ปีที่แล้ว

      😂😂😂 elam thiru theele

  • @aleyammajohn6433
    @aleyammajohn6433 3 ปีที่แล้ว +54

    Praise the Lord 🙏 Hallelujah🙏❤️
    ദൈവവചനം ജീവനും ശക്തിയുമാകയാൽ...
    ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ
    കൈക്കൊണ്ടാൽ
    ആത്മമരണം മാറും നീതിയിലവൻ
    വാഴും
    കേൾക്കുക നാം... കാക്കുക നാം
    ജീവൻ്റെ വാക്യങ്ങൾ...(2)

  • @14.anjudony
    @14.anjudony 3 ปีที่แล้ว +16

    Bring the beauty and the truth of The Bible into everyday life😍.

  • @lathikanair3475
    @lathikanair3475 2 ปีที่แล้ว +23

    Nothing is above almighty, praise the lord.

  • @rajanl738
    @rajanl738 ปีที่แล้ว +2

    താങ്ക്സ് ഗോഡ് നല്ല അവതരണം ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍👍👍

  • @imagegrand6057
    @imagegrand6057 3 ปีที่แล้ว +57

    ആമേൻ ആമേൻ ആമേൻ

  • @albinzephaniah
    @albinzephaniah 3 ปีที่แล้ว +58

    എന്റെ കർത്താവ് ജീവിക്കുന്ന സർവശക്തൻ

  • @sebu7844
    @sebu7844 3 ปีที่แล้ว +14

    ആമേൻ.. ദൈവത്തിന് സ്തുതി..

  • @Lincyshaju-il1iv
    @Lincyshaju-il1iv ปีที่แล้ว +2

    ഞങ്ങളുടെ ദൈവം ജീവനുള്ള ദൈവമാണ്❤❤❤❤

  • @jensyjoseph9088
    @jensyjoseph9088 3 ปีที่แล้ว +2

    പ്രപഞ്ച സ്രഷ്ടാവിനെ അറിയുവാനും ആരാധിക്കുവാനും ദൈവവചനം വിശ്വസിക്കുവാനുമുള്ള ഹൃദയം തന്ന എന്റെ സർവശക്തനായ ദൈവത്തിനു നന്ദി. ഈ കടന്നു പോകുന്ന സാഹചര്യങ്ങളൊന്നും യാദ്രിശ്ചികമല്ല എല്ലാം ബൈബിൾ പ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു . മഹത്വം ദൈവത്തിനു ആമേൻ. നമമുടെ കർത്താവു വീണ്ടും വരുവാൻ സമയം അടുത്തിരിക്കുന്നു ആമേൻ.

  • @sibijoy5461
    @sibijoy5461 3 ปีที่แล้ว +13

    Hallelujah, praise the Lord 🙏

  • @sheebavarghese8857
    @sheebavarghese8857 3 ปีที่แล้ว +3

    നല്ല : ഒരു അറിവാണ് ഇത്. ദൈവം എത്രയോ വലിയവൻ. ദൈവത്തിന് സ്തുതി

  • @jereenamoljustin5095
    @jereenamoljustin5095 3 ปีที่แล้ว +4

    ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വേലവും ആണ്. ഇരുത്തലവലിനെക്കാൾ മൂർച്ഛയെറിയതും ചേതനയിലും ആത്മവിലും സന്ധ്യബെന്തങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് amen🙏

  • @isacsam933
    @isacsam933 2 ปีที่แล้ว +5

    കർത്താവേ നിന്റെ വചനം വിശ്വാസ്യമാകുന്നു.... ആമേൻ.... ഹല്ലേലുയ്യാ....

  • @dhanyavt4680
    @dhanyavt4680 ปีที่แล้ว +2

    എന്റെ യേശു മാത്രം വലിയവൻ 🙏🙏🙏🙏

  • @clotildadcruz411
    @clotildadcruz411 3 ปีที่แล้ว +6

    സർവശക്തനായ ദൈവം അതൊരു സത്യമാണ്. ത്രീത്വൈക ദൈവം സത്യമാണ്. അവിടുത്തേക് നന്ദി, ആരാധന, സ്തുതി, മഹത്വം എന്നും എന്നേക്കും ആമേൻ.

  • @നിസാർ
    @നിസാർ 3 ปีที่แล้ว +12

    സൂപ്പർ അവധാരണം -

  • @jobinjosemadukoly1599
    @jobinjosemadukoly1599 3 ปีที่แล้ว +22

    നാം എല്ലാം ജനിക്കുന്നതിനു മുൻപ് ദൈവം ഇതൊക്കെ എഴുതിവെച്ചിരിക്കുന്നു ആമീൻ

    • @laique8797
      @laique8797 3 ปีที่แล้ว

      ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞതിൽ Galileo പാതിരിയായിരുന്ന Copernicus മുന്നോട്ട് വെച്ച ആ ആശയത്തെ പിൻതുണച്ചു എന്നും പറഞ്ഞു കത്തോലിക്ക സഭ അയാളെ heretic എന്ന് വിധിച്ചു തുണിയുരിച്ചത് ഒക്കെ nice ആയി അങ്ങു വിഴുങ്ങിയിട്ടു ഇപ്പൊ ബൈബിളിൽ ശാസ്ത്രം പണ്ടേ പറഞ്ഞെന്നും പറഞ്ഞു കുറെ വിഡ്ഢികളെ ഇതുപോലെ വീഡിയോ ഉണ്ടാക്കി പടച്ചുവിടാതെ ഇരിക്കൂ....

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว

      Ezhuthyvechooo... hayyoo😱

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว

      ദൈവം ഏത് പേന കൊണ്ടാണ് എഴുതിയത്?!

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +1

    എൻ ദൈവം നല്ലവൻ എന്നും എന്നും എൻ നാദൻ വല്ലഭൻ എല്ലാനാളും ഏകസത്യ ദൈവം ഏശുമാത്രം ആകാശം മാറിയാലും ബുമി നീഗീപോയാലും ഏശുവിൻ വചനം മാറി പോകില്ലാ ആമേൻ ആമേൻ ആമേൻ 👌🔥🔥🔥🔥💯🙏

  • @RadhaRadha-cq1eg
    @RadhaRadha-cq1eg ปีที่แล้ว +20

    ഏക സത്യ ദൈവം,,,, ഒരേ ഒരു നാമം,,,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariya4539
    @mariya4539 3 ปีที่แล้ว +13

    JESUS I TRUST IN YOU ❤

  • @lissymathew7485
    @lissymathew7485 ปีที่แล้ว +19

    Proud to have Holy Bible with me.. Proud to be a Christian.. Jesus I 💜You.. How can we share Holy Bilble to each and every creation in the world.. So that no soul will be lost🙏

  • @thomas_john
    @thomas_john 2 ปีที่แล้ว +15

    എന്റെ ദൈവം ലോകത്തിന്റെ മഹത്വം

  • @rameshchandran8615
    @rameshchandran8615 ปีที่แล้ว +1

    എന്റെ യേശു എത്ര നല്ലവൻ 🙏🙏🙏🙏🙏🙏

  • @tonyalbertkj
    @tonyalbertkj ปีที่แล้ว +4

    Ever shine & Ever green in the world of the " Bible " 🙏

  • @livinc.t9069
    @livinc.t9069 3 ปีที่แล้ว +43

    അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.അവന്‍ സ്വജനത്തിന്‍െറ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല.തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
    യോഹന്നാന്‍ 1 : 10-12

    • @amminil5751
      @amminil5751 3 ปีที่แล้ว +2

      ദൈവം dyva മകണമെങ്കിൽമിനിമം Aka ശ വും ഭൂമിയും സൃഷ് ടിച്ചിരികണം.Skalavum അവൻ മുകന്തീരം ഉളവഅയി..,യേശുക്രിസ്തു...... ഉള വയത് ഒന്നും അവനേ. Koodathe ulavayathalla....Srusttiyude makudamay manushyaneyum srusttichu....athukondu Nam Avanullavar akunnu...
      Sakela manushyaneyum karthavinte vakayakunnu Namukku Dyvathinkalekku thiriyam..God Bless....
      .You all

  • @maryjoseph8611
    @maryjoseph8611 3 ปีที่แล้ว +23

    I am proud of being a Christian...Ente karthave 🙏 Ente Daivame 🙏🔥🔥❤️

  • @aleenajobieachhs392
    @aleenajobieachhs392 3 ปีที่แล้ว +39

    പ്രപഞ്ചസ്രഷ്ടാവ് ഒന്ന് മാത്രമേ ഉള്ളൂ. നമ്മുടെ ദൈവം. ❤️❤️❤️. 🙏🙏🙏🙏. യീശോയെ അവിടുന്നു മാത്രമാണ് രക്ഷകൻ 😘😘🙏🙏🙏

    • @shabeermuhammed454
      @shabeermuhammed454 2 ปีที่แล้ว +3

      അത് നിങ്ങൾ ഉണ്ടാക്കിയ കെട്ടുകഥ... ലോകത്തിൽ ഒറ്റ ദൈവമേയുള്ളു അല്ലാഹു... ❤️

    • @thoufeekthoufeek1111
      @thoufeekthoufeek1111 2 ปีที่แล้ว +1

      Allahu akbar

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      എല്ലാവരും കണക്ക

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว

      @@shabeermuhammed454 അത് നിന്റെ വിശ്വാസം... ഹിന്ദുക്കൾ അത് അവരുടെ ദൈവമാണെന്ന് വിശ്വസിക്കുന്നു... നീ ഇവിടെ വന്ന് നിലവിളിക്കാൻ ഇവിടെ ആരെങ്കിലും തള്ളാഹുവിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടോ

    • @edwardjodavid
      @edwardjodavid 2 ปีที่แล้ว

      @@shabeermuhammed454 kuru pottitalo koye😂 oru Ramadan ayt oru ambili mamane polhm kanichu taraan kazhivilathavan alle thallahu

  • @noblearockynoblearocky9565
    @noblearockynoblearocky9565 3 ปีที่แล้ว +7

    ആമേൻ ഹല്ലേലുയ... യേശു വലിയവൻ അത്ഭുതങ്ങൾ ചെയ്യുന്നവൻ... ❤❤❤ സകലത്തേയും സൃട്ടിച്ച ദൈവം.... സർവ്വ ശക്തനായ ദൈവം.. സർവ്വ വ്യാപിയായ ദൈവം .... ജീവനുള്ള ദൈവം... സർവ്വ ജ്ഞാനിയായ ദൈവം ... ഹല്ലേലുയ... ആമേൻ 🙏🙏🙏😍❤❤❤❤

  • @rejijohn2726
    @rejijohn2726 3 ปีที่แล้ว +4

    സയൻസിന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ബൈബിൾ രേഖപെടുത്തിയിരിക്കുന്നു... അത് ബൈബിൾ വായിക്കുന്ന ഏതൊരു വ്യക്തിക്കും മനസിലാകും, ഇനിയും പലതും സയൻസ് കണ്ടുപിടിക്കാൻ കിടക്കുന്നതേയുള്ളു..
    വിശുദ്ധ ബൈബിൾ പഠിച്ചാൽ ശാസ്ത്രജ്ഞൻ മാർക്ക് അതൊക്കെ എളുപ്പമാകും, ഭൂമിയുടെ ഭാവി ഉൾപ്പടെ... Praise the Lord...

  • @chandrikamuraleedharan2216
    @chandrikamuraleedharan2216 3 ปีที่แล้ว +9

    ഈശോയെ സ്തോത്രം 🙏🙏🙏

  • @Rajesh-.G-.S
    @Rajesh-.G-.S 3 ปีที่แล้ว +12

    ദൈവത്തിന് നന്ദി

    • @thajudeenabdul9646
      @thajudeenabdul9646 3 ปีที่แล้ว

      ഇപ്പോൾ മനസിലായി കാക മാരുടെ കാര്യങ്ങൾ കണ്ട് പഠിക്കുന്നു

  • @ClearTipsMedia
    @ClearTipsMedia 3 ปีที่แล้ว +9

    Wow.. cant breathe until the end.. so proud of this 🙏🙏🙏 thank u

  • @MollyJose-hy9gk
    @MollyJose-hy9gk ปีที่แล้ว

    ആമേൻ ഹാലേലൂയ
    ദൈവമേ അവിടുത്തെ ചിന്തയിൽ വരാൻ മനുഷ്യന് എന്ത് യോഗ്യത...
    അവിടുന്ന് മാത്രം അതുന്നതൻ....
    അവിടുന്ന് മാത്രം സർവശക്തൻ.....
    🙏🙏🙏🙏🙏🙏

  • @sudarsanpkdeaconsudarsan299
    @sudarsanpkdeaconsudarsan299 2 ปีที่แล้ว +2

    എല്ലാത്തിനം കാരണഭൂതൻ സൃഷ്ടാവായ ദൈവം തന്നെ, ദൈവവചനം എല്ലാത്തിനും തെളിവ് നൽകുന്നു. Glory to God

  • @isrela.d.p3325
    @isrela.d.p3325 3 ปีที่แล้ว +12

    My Jesus is my savior and Jesus is great great lord

  • @renny6874
    @renny6874 3 ปีที่แล้ว +22

    യെഹെശുവാ സ്തോത്രം...
    ആമേൻ.. 🙏

    • @sudhasudha1001
      @sudhasudha1001 2 ปีที่แล้ว +1

      എല്ലാം തോൽക്കും ഇത്ര യൊക്കെ നടന്നിട്ടും മനുഷ്യർ മനസ്സിൽ ആക്കുന്നില്ല യേശു അല്ലാതെ മറ്റൊരു ദൈവം ഇല്ല യേശു ദൈവം മാത്രം ആണ് സംശയം വേണ്ട ആമ്മേൻ ഞാൻ നിങ്ങളോട് പറയുന്നു യേശുവിനെ അറിഞ്ഞിട്ടില്ലായെങ്കിൽ ഇതുതന്നെ നല്ല അവസരം പ്രാർത്ഥിച്ചോ നിങ്ങളുട സകല രോഗം കടം ശത്രുത മരണം വീടില്ല ജോലിയില്ല സ്വന്തം ഇല്ല ബന്ധം ഇല്ല ഭയപ്പെടേണ്ട യേശു കൂടെയുണ്ട് വിളിച്ചു നോക്ക് 🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🤚🙏🤚🙏👍👍❤️👏👏👍❤️👏🌹♥️💞💞🌹👏❤️👍👍♥️💞🌹😭കരയണ്ട യേശു മാത്രം ദൈവം

  • @soniyajohnson7125
    @soniyajohnson7125 3 ปีที่แล้ว +4

    ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും രക്ഷകനും സകല ചരാചരങ്ങളുടെയും അധിപനും ആയ കർത്താവെ അങ്ങയെ ഞാൻ സ്തുതിയ്ക്കുകയും മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുന്നു.. ആമേൻ

  • @akshaybiju286
    @akshaybiju286 3 ปีที่แล้ว +1

    600 പുസ്തകങ്ങൾ വായിക്കുന്നതിന് തുല്യമാണ് ബൈബിൾ ഒരു പ്രാവശ്യം വായിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ദൈവമേ ഈ പ്രപഞ്ചത്തിലെ സർവ്വവും ഉൾക്കൊള്ളുന്നു ഈ ബൈബിൾ. Really Thank u God.

    • @anunambadan
      @anunambadan 3 ปีที่แล้ว

      Mattu ethoru book inum nammale roopantharappeduthan kazhiyilla. Bible vayichu grahichal maatram mathi athu nammalil veliya maatangal sambavikkum..

  • @kpantonyantony
    @kpantonyantony 3 ปีที่แล้ว +19

    Extremely important and motivational video.

  • @mathewpanamkat2595
    @mathewpanamkat2595 3 ปีที่แล้ว +25

    Yes, only after fine-tuning His creation did God et man on this planet, the earth. And then, what a mind he has given him. Praise to God.