Bible Truth Malayalam
Bible Truth Malayalam
  • 46
  • 1 258 558

วีดีโอ

യാഗ സമ്പ്രദായം എന്ന് ആരംഭിച്ചു? | Bible Truth Malayalam | Christian messages in Malayalam
มุมมอง 1.8Kปีที่แล้ว
യാഗ സമ്പ്രദായം എന്ന് ആരംഭിച്ചു? | Bible Truth Malayalam | Christian messages in Malayalam
സങ്കേത നഗരവും യേശുക്രിസ്തുവും | Bible Truth Malayalam| Bible study | Christian messages in Malayalam
มุมมอง 1.6K2 ปีที่แล้ว
സങ്കേത നഗരവും യേശുക്രിസ്തുവും | Bible Truth Malayalam| Bible study | Christian messages in Malayalam
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന 10 പുരാവസ്തു കണ്ടെത്തലുകൾ | Christian messages in Malayalam
มุมมอง 27K2 ปีที่แล้ว
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന 10 പുരാവസ്തു കണ്ടെത്തലുകൾ | Christian messages in Malayalam
യേശു എന്തുകൊണ്ട് ഉപമകളിൽ സംസാരിച്ചു? | Bible Truth Malayalam| Christian messages in Malayalam
มุมมอง 3.3K2 ปีที่แล้ว
യേശു എന്തുകൊണ്ട് ഉപമകളിൽ സംസാരിച്ചു? | Bible Truth Malayalam| Christian messages in Malayalam
യേശു എന്തുകൊണ്ട് 3 പ്രലോഭനങ്ങളിൽ പരീക്ഷിക്കപ്പെട്ടു? | Christian messages in Malayalam
มุมมอง 5K2 ปีที่แล้ว
യേശു എന്തുകൊണ്ട് 3 പ്രലോഭനങ്ങളിൽ പരീക്ഷിക്കപ്പെട്ടു? | Christian messages in Malayalam
ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നാം എന്തു ചെയ്യണം? | Malayalam Christian messages | Bible Truth
มุมมอง 16K2 ปีที่แล้ว
ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നാം എന്തു ചെയ്യണം? | Malayalam Christian messages | Bible Truth
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന സീദോൻ നഗരത്തെക്കുറിച്ചുള്ള പ്രവച | Bible study
มุมมอง 4.3K2 ปีที่แล้ว
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന സീദോൻ നഗരത്തെക്കുറിച്ചുള്ള പ്രവച | Bible study
പഴയ നിയമവും പുതിയ നിയമവും - അറിഞ്ഞിരിക്കേണ്ട 10 പ്രധാന വ്യത്യാസങ്ങൾ | Malayalam Christian messages
มุมมอง 40K2 ปีที่แล้ว
പഴയ നിയമവും പുതിയ നിയമവും - അറിഞ്ഞിരിക്കേണ്ട 10 പ്രധാന വ്യത്യാസങ്ങൾ | Malayalam Christian messages
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന സോർ നഗരത്തെക്കുറിച്ചുള്ള പ്രവചനം | Bible Truth Malayalam
มุมมอง 17K2 ปีที่แล้ว
ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന സോർ നഗരത്തെക്കുറിച്ചുള്ള പ്രവചനം | Bible Truth Malayalam
യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് ഉറുമ്പുകൾ പഠിപ്പിക്കുന്ന പാഠങ്ങൾ | Bible Truth Malayalam
มุมมอง 97K2 ปีที่แล้ว
യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് ഉറുമ്പുകൾ പഠിപ്പിക്കുന്ന പാഠങ്ങൾ | Bible Truth Malayalam
ബൈബിൾ സത്യമാണെന്നതിന്റെ 7 തെളിവുകൾ | Malayalam Christian Messages | Bible Study in Malayalam
มุมมอง 639K2 ปีที่แล้ว
ബൈബിൾ സത്യമാണെന്നതിന്റെ 7 തെളിവുകൾ | Malayalam Christian Messages | Bible Study in Malayalam

ความคิดเห็น

  • @febyxavier7546
    @febyxavier7546 วันที่ผ่านมา

    ഇതു തന്നെയാണ് ഖുറാനെ കുറിച്ച് മുസ്ലിങ്ങളും ഹിന്ദു പുരാണങ്ങളെ കുറിച്ച് ഹിന്ദുക്കളും പറയുന്നത്

  • @_Fire_Star_FF_
    @_Fire_Star_FF_ 4 วันที่ผ่านมา

    മാർട്ടിൻ ലൂഥർ ജനിക്കുന്നതിനു മുമ്പുണ്ടായിരുന്ന ഒരു സഭയും 66 പുസ്തകം മാത്രമുള്ള ബൈബിൾ ഉപയോഗിചിട്ടില്ല.

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🥰❤

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🙏 amen

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    ❤❤🥰🙏

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🎉🎉❤

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    ❤❤

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🥰🥰❤

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

    🙏🥰

  • @Sinayasanjana
    @Sinayasanjana 7 วันที่ผ่านมา

  • @Rahulkrishnan-d3y
    @Rahulkrishnan-d3y 19 วันที่ผ่านมา

    അപ്പൊ പിതാവാണോ ദൈവം 😃

  • @jacobthampy1633
    @jacobthampy1633 28 วันที่ผ่านมา

    Goodmessage Godblessyou

  • @FlowerQ-vd5yl
    @FlowerQ-vd5yl หลายเดือนก่อน

    എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം ആണ്. ബൈബിൾ പ്രകാരം എബ്രഹാം മക്കൾ ആണ് ishakkum, ഇസ്മായിൽ ലും അവരെ 2 പേരയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്.ഇസ്മായിൽ ലൂടെ അറബികൾ ഉണ്ടായി. ഇസ്ഹാഖ് ലൂടെ ജൂതൻ മാരും ക്രിസ്ത്യൻ സും ഉണ്ടായി. ......... ഇസ്ലാംജൂത, ക്രിസ്ത്യൻ വിശ്വാസ പ്രകാരം. പല പ്രവാചകൻ മാരും വന്ന് പോയിട്ടുണ്ട്. ............ ജൂതന്മാർ ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു. അതുപോലെ മുസ്ലിങ്ങളും ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.എന്റെ സംശയം മുസ്ലികൾ ദൈവമായ യഹോവയെ ആരാധിക്കുന്നു. അപ്പോൾ ദൈവം ഒന്നല്ലേ ഒള്ളു അവനെ മുസ്ലികൾ ആരാധിക്കുന്നു അപ്പോൾ മുസ്ലികൾ ആരാധിക്കുന്നത് ശരി അല്ലെ ....... ഇസ്ലാം വരുന്നതിനു മുൻപ് അറേബ്യയിൽ.yahova (അല്ലാഹു റബിക് )യെ ആരാധിക്കുന്നവർ തന്നെ യായിരുന്നു കാരണം അവർ ഇസ്മായിൽ ജനത യാണ് അന്നത്തെ ജനങ്ങൾ പക്ഷെ യഹോവയെ കൂടാതെ mattu മഹാൻമാരെ അവർ ദൈവങ്ങൾ ആക്കി അവരിലാക്കാണ് മുഹമ്മദ്‌ നബി വന്നത് (അവരെ യഹോവയെ മാത്രമേ ആരാധികാവൂ എന്ന് പഠിപ്പിച്ചു. ------------------ ഇനി ഒരാൾ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് പറയുക ആണെങ്കിൽ അവൻ എങനെ വഴി തെറ്റും ഒരിക്കലും ഇല്ല. അപ്പോൾ മുസ്ലിംകൾ വഴി തെറ്റിയവർ അല്ല -------------------------------------------------------------------------------- ഇനി മുഹമ്മദ്‌ നബി പ്രവാചകൻ അല്ല എന്ന് പറയുക ആണെങ്കിൽ. ബൈബിളിൽ പറയുന്ന പ്രവാചകൻ പിന്നെ ആരെ കുറിച്ചാണ്. കാരണം മോശാ പ്രവാചക്കിനു ശേഷം ആണ് ഈ പ്രവാചകനെ കുറിച്ച് പറയുന്നത് "ഞാൻ അവരുടെ സഹോദരന്മാരിൽനിന്നു നിന്നുമായി നിന്റെ പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും; എന്റെ വാക്കുകൾ ഞാൻ അവന്റെ വായിൽ വെക്കും; അവൻ എന്റെ ആജ്ഞകൾ അവർക്കു അറിയിക്കും." ഈ വചനം "നിന്റെ പോലെ" എന്നതിൽ മോശെ പ്രവാചകനെ അനുസ്മരിക്കുന്നു. മുഹമ്മദ് നബിയുടെ ജീവചരിത്രം, പ്രത്യേകിച്ച് ഒരു ദേശത്ത് നിയമങ്ങൾ കൊണ്ടുവരാൻ ഉള്ള പങ്ക്, മോശെയുമായി താരതമ്യം ചെയ്യപ്പെടുന്നു. "സഹോദരന്മാരിൽ" എന്നത് യഹൂദന്മാരുടെ സഹോദരരായ ഇസ്മായേല്യരെ (ഇസ്മായേൽ ഗോത്രക്കാർ) സൂചിപ്പിക്കുന്നു

    • @EBINleo47
      @EBINleo47 20 วันที่ผ่านมา

      നിങ്ങൾ പറഞ്ഞ മുസ്ലിങ്ങൾ വിശ്വസിക്കുന്ന ദൈവം ഒരിക്കലും യഹോവ അല്ല. ഖുറേഷി ദേവനായ ഇലാഹിനെയാണ്. ഇലാഹ് ചന്ദ്ര ദേവനാണ്. അൽലാത്ത, അൽ ഉസ, അൽ മനാത്ത എന്നിവരുടെ പിതാവാന് അൽ ലാഹ്. ആ ഖുറേഷി പെഗൻ ദൈവവും യോഹോവയും തമ്മിൽ ഒരു ബന്ധവുമില്ല. അറബികൾ ഇസ്മായെലിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നത് ശരിയാണ്. പിന്നീട് ഈ അറബികൾക്ക് നിരവധി ദേവന്മാർ ആരാധനപത്രമായി വരുന്നുണ്ട്. അവരിൽ ഒരാൾ മാത്രമാണ് ഇത്.... നിങ്ങളുടെ മതത്തിൽ ഉപയോഗിക്കുന്ന ചിഹ്നനങ്ങളിൽ☪️ നിന്നും ഇത് വളയെ വ്യക്തമാണ്.അവർ ആരധിച്ചിരുന്ന പ്രതിഷ്ടകളിൽ ഒന്നാണ് ഹജ്ജ് നടത്തുന്ന കല്ല്. ഒറിജിൻ അബ്രഹാമാണ് പക്ഷെ ആരാധിക്കുന്ന ദൈവം ഒന്നല്ല.മോശയ്ക്ക് ശേഷം നിരവധി പ്രവാചകന്മാരും പ്രവചികമാരും വന്നിട്ടുണ്ട്. ഇതിൽ മുഹമ്മദ്‌ എന്നയാൾ കർത്താവിന്റെ പ്രവചകനല്ല. ഖുറേഷി ദേവനായ ലാഹിന്റെ പ്രവാചകനാണ്. ഇയാളും ക്രിസ്ത്യാനികളും ജൂതരും തമ്മിൽ ഒരു ബന്ധവുമില്ല 👍🏻

    • @FlowerQ-vd5yl
      @FlowerQ-vd5yl 19 วันที่ผ่านมา

      @EBINleo47 കാര്യം എന്തൊക്കെ പറഞ്ഞാലും യഹോവ മാത്രമാകുന്നു ദൈവം മുഹമ്മദ്‌ മുസ്ലിംങ്ങളോട് ആദാമിന്റെയും, യേശു വിന്റെ യും, മോശ യുടെയും, ഇസ്ഹാഖ് ഇസ്മായിൽ എബ്രഹാം മിന്റെ യും ദൈവ മായ യഹോവയെ ആരാധിക്കാനെ പറഞ്ഞിട്ടുള്ളു. ഖുർആൻ നിലും അത് തന്നെ ആണ് പറഞ്ഞു ത് എന്ട് വടേ

    • @EBINleo47
      @EBINleo47 19 วันที่ผ่านมา

      @@FlowerQ-vd5yl തോറയും ബൈബിളും സമൂലം കലക്കി യേശുവിനെ മറയ്ക്കാൻ മുഹമ്മദ്‌ ഉണ്ടാക്കിയ ഒരു ബുക്ക്‌ മാത്രമാണ് അത്.ഒരുക്കലും അല്ലാഹും യഹോവയും ഒന്നല്ല....... ഒരിക്കലും നിങ്ങൾ പറഞ്ഞ ഇവരുടെ ദൈവമല്ല ചന്ദ്രദേവൻ..... അവർ ഏക സത്യ ദൈവത്തെ ആരാധിച്ചവരാണ്. ലാഹിനെ ആരാധിക്കുന്ന നിങ്ങൾ എന്തുകൊണ്ട് അയാളുടെ മക്കളെ ആരാധിക്കുന്നില്ല 😂നിങ്ങളുടെ മതചിഹ്നനത്തിൽ നിന്ന് വരെ ഇത് വളരെ വ്യക്തമാണ്. പിന്നെ വേറെ ഒന്നും പറയണ്ട..... നിങ്ങൾക്ക് വേണമെങ്കിൽ ജൂതനും ക്രിസ്ത്യനീയും ആരാധികുന്ന സർവശക്തനായ യഹോവയെ ആരാധിക്കാം. അല്ലെങ്കിൽ ഈ ചന്ദ്രദേവനെ തന്നെ ആരാധിച്ചു ജീവിക്കാം. 😂👍🏻

    • @EBINleo47
      @EBINleo47 19 วันที่ผ่านมา

      @@FlowerQ-vd5yl യഹോവയെ ആരാധിക്കാനാണ് മുഹമ്മദ്‌ പറഞ്ഞതെങ്കിൽ പിന്നെ എന്തിന് നിങ്ങൾ ജൂത,വിരോധം വച്ച് ജീവിക്കുന്നു.യഹോവയാണ് ദൈവമെങ്കിൽ പിന്നെ എന്തിന് വേദം മുൻപ് നല്കപ്പെട്ടവരായ ക്രിസ്ത്യാനിയെയും ജൂതനെയും സൂക്ഷിച്ചുകൊള്ളാനും കാഫിറയി കാണാനും മുഹമ്മദ്‌ പറയുന്നു....... ഇതൊക്കെ നന്നായി ചേർത്തുവായിച്ചാൽ മനസിലാകും ഖുർആൻ എന്താണെന്നും അതിന്റെ ഉദ്ദേശം എന്തിനാണെന്നും 👍🏻

    • @EBINleo47
      @EBINleo47 15 วันที่ผ่านมา

      @@FlowerQ-vd5yl ഈ മുഹമ്മദും ബൈബിളിൽ ഉള്ള പ്രവാചകരും തമ്മിൽ എന്ത് ബന്ധം. അല്ലാഹ് എന്ന പെഗൻ ദൈവത്തെയാണ് മുഹമ്മദ്‌ ഖുർആനിൽ ആരാധിക്കാൻ പറയുന്നത്. അല്ലാതെ ഒരിക്കലും യഹോവ എന്ന് ഖുറാനിൽ പറഞ്ഞിട്ടില്ല. ഇത്രയും തെളിവുകൾ ഞാൻ പറഞ്ഞു അല്ലാഹ് ഖുറേഷികളുടെ ദൈവമാണെന്ന് തെളിയിക്കാൻ. നിങ്ങൾ അതിനുള്ള മറുപടി പറയൂ. സത്യദൈവത്തെ ആരാധിക്ക് അല്ലാതെ ചെകുത്താനെ ആരാധിച്ച് നരകത്തിൽ പോകാൻ ഒരുങ്ങിക്കോ 👍🏻

  • @Sheeba-mu5fh
    @Sheeba-mu5fh หลายเดือนก่อน

    ബൈബിൾ സത്യവചനം

  • @ThankammaT-d4u
    @ThankammaT-d4u หลายเดือนก่อน

    യേശുവിനെ എന്റെ കർത്താവും രക്ഷിതവും ദൈവവായി സ്വീകരിക്കുവാൻ എന്നെ സഹായിച്ച ദൈവത്തിനു നന്ദി. PRAISE THE LORD, AMEN......

  • @prasannashiju5456
    @prasannashiju5456 หลายเดือนก่อน

    Amennnnnn Amennnnnn 🙏🙏Thankyou 🙏🙏🙏

  • @sajan5410
    @sajan5410 2 หลายเดือนก่อน

    Jesus🙏

  • @AswathyJacobAshu
    @AswathyJacobAshu 2 หลายเดือนก่อน

    Praise to Jesus Christ 🙏🙏🔥🔥 hallelujah 🙏

  • @JohnsonKg-i2k
    @JohnsonKg-i2k 2 หลายเดือนก่อน

    ഇന്ന് ലോകം ചലിക്കുന്നത്, ബൈബിൾഅടിസ്ഥാനത്തിൽ ആണ്, അതാണ് AD ബിസി ഇതിനർത്ഥം യേശു, ജനിച്ചു എന്നുള്ളതിന് തെളിവ്, മറ്റു മതങ്ങൾക്, ഒരു തെളിവില്ല. Ok

  • @Vasthakumari-qt5xz
    @Vasthakumari-qt5xz 2 หลายเดือนก่อน

    Jesus❤❤❤❤❤

  • @eliaskuriakose8393
    @eliaskuriakose8393 3 หลายเดือนก่อน

    സഹോദരൻ പറയുന്നതിലും ഉച്ചത്തിൽ ആണ് background sound എന്തിനാണ് ഈ വക ശബ്ദം..

  • @sibybabu1156
    @sibybabu1156 3 หลายเดือนก่อน

    🙏🏻

  • @Amruvlogss
    @Amruvlogss 3 หลายเดือนก่อน

    "Amen...."

  • @manojvanitea5754
    @manojvanitea5754 3 หลายเดือนก่อน

    യേശു ഏക രക്ഷകൻ.. മറ്റൊരുവണിലും രക്ഷയില്ല,

  • @Abd-c7h
    @Abd-c7h 3 หลายเดือนก่อน

    John - Chapter 6 Holy Bible 1. യേശു തിബേരിയാസ്‌ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്‍െറ മറുകരയിലേക്കു പോയി. 2. വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തി ച്ചഅടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. 3. യേശു മലയിലേക്കു കയറി ശിഷ്യന്‍മാരോടുകൂടെ അവിടെയിരുന്നു. 4. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. 5. യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്‍െറ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്‌ഷിക്കുവാന്‍ നാം എവിടെനിന്ന്‌ അപ്പം വാങ്ങും? 6. അവനെ പരീക്‌ഷിക്കാനാണ്‌ യേശു ഇങ്ങനെ ചോദിച്ചത്‌. എന്തു ചെയ്യണമെന്ന്‌ യേശു നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു. 7. പീലിപ്പോസ്‌ മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്‍പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്‌ക്കുള്ള അപ്പംപോലും തികയുകയില്ല. 8. ശിഷ്യന്‍മാരിലൊരുവനും ശിമയോന്‍ പത്രോസിന്‍െറ സഹോദരനുമായ അന്ത്രയോസ്‌ അവനോടു പറഞ്ഞു: 9. അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്‌. എന്നാല്‍, ഇത്രയും പേര്‍ക്ക്‌ അതെന്തുണ്ട്‌? 10. യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്‌ഷണത്തിനിരുത്തുവിന്‍. ആ സ്‌ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്‍മാര്‍ അവിടെ ഇരുന്നു. 11. അനന്തരം യേശു അപ്പമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കു വിതരണം ചെയ്‌തു; അതുപോലെതന്നെ മീനും വേണ്ടത്രനല്‍കി. 12. അവര്‍ ഭക്‌ഷിച്ചു തൃപ്‌തരായപ്പോള്‍ അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഒന്നും നഷ്‌ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. 13. അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ജനങ്ങള്‍ ഭക്‌ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തി ച്ചഅടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു: 14. ലോ കത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്‌.

  • @yahshuaministry9935
    @yahshuaministry9935 3 หลายเดือนก่อน

    കർത്താവ് കുരിശിൽ കിടന്ന് ഏലീ ഏലീ സബസ്താനീ എൻ്റെ പിതാവേ എൻ്റെ പിതാവേ എന്നെ കൈവിട്ടോ എന്ന് പറഞ്ഞതിന് മറ്റൊരു അർത്ഥം കൂടി ഉണ്ട് പിതാവായ ദൈവം പുത്രനെ ഭൂമിയിലേക്കയക്കുമ്പോൾ കുശിൽ മരിക്കണം എന്ന് പറഞ്ഞു എന്ന് മരിക്കും എന്ന് പറഞ്ഞു എപ്പോൾ മരിക്കണം എന്ന് സമയം പറഞ്ഞട്ടില്ലായിരിക്കണം എന്നില്ല സമയം തീരുമാനിക്കുന്നത് ദൈവമാണ് ' കുരിശിൽ കിടന്ന് വേതന അനുഭവിമ്പോൾ , വേതന സഹിക്ക വയ്യാതെ കർത്തവ് പറഞ്ഞതാണ് ഏലി ഏലി സമ്പ സ്താ നീ സമയം ദൈവം തീരു മാനിക്കും , ചിലപ്പോൾ ദിവസവും അങ്ങനെ തന്നെ ബൈബിളിൽ എസെക്കിയ രാജാവിനെ കുറിച്ച് പറയുന്നുണ്ട് എസക്കിയാരാജവ് മരണപ്പെടുമെന്ന് പറഞ്ഞു രാജാവ് പ്രാർത്ഥിച്ചു 15 വർഷം ആയുസ് ദൈവം കൂട്ടിക്കൊടുത്തു . സമയ ത്തിനും ദിവസത്തിനും വേണ്ടി പ്രാർത്ഥിക്കുക🎉

  • @HodophileSwapnasanchary
    @HodophileSwapnasanchary 3 หลายเดือนก่อน

    new videos ഒന്നും cheyunille bro

  • @LonaKutty-bq8kt
    @LonaKutty-bq8kt 3 หลายเดือนก่อน

    ബൈബിൾ സത്യമാണ്. അതിന് വേറെ തെളിവുകൾ വേണ്ട. ഈ ലോകമാണ് അതിന് തെളിവ്.

  • @sagartr2824
    @sagartr2824 4 หลายเดือนก่อน

    Yahova aano yeshu ???? Plz reply

  • @bennymongeorge4336
    @bennymongeorge4336 4 หลายเดือนก่อน

    അശൂർ എന്നു പറയുന്ന ദേശം ഏതാണ്?😊

  • @susanmathew6635
    @susanmathew6635 4 หลายเดือนก่อน

    Correct

  • @OneTruthway
    @OneTruthway 4 หลายเดือนก่อน

    ദൈവം മനുഷ്യനു വേണ്ടി മരിക്കണോ? എന്താണ് അതിന്‍റെപൊരുള്‍?

    • @natureindian88
      @natureindian88 หลายเดือนก่อน

      Ee bhumyil yengane jeevikanam ennu manushere arikan God chilare thirangu eduthu pakshe oro vattom oro alkare thiranju eduthapolum oro njayangal paranju avare manusher adichu odichu,jenagale viswasipikan vendi avarku chila amanishika kazhivukal nalki ah kazhivu kandu chilar e vekthi kale deivam akki....pakshe ee manushar ku ariyilla deivathinu maranam illa ennu m deivathine arkum kollaam kazhiyilla ennum

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    Pashchathya DESHAM Pashchathya Reethy NOARTH EAST 18

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    A. D .

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    B. C . 200 B. C . 700

  • @SobhyS-wr6dr
    @SobhyS-wr6dr 4 หลายเดือนก่อน

    ഗുഡ് മെസ്സേജ്

  • @josexavier8041
    @josexavier8041 4 หลายเดือนก่อน

    🙏❤️

  • @josexavier8041
    @josexavier8041 4 หลายเดือนก่อน

    🙏❤️❤️❤️

  • @segiphilip
    @segiphilip 4 หลายเดือนก่อน

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

    ❤❤

  • @maryjoseph5689
    @maryjoseph5689 4 หลายเดือนก่อน

    ഈശോയെ 🙏🙏🙏

  • @leajus8941
    @leajus8941 4 หลายเดือนก่อน

    Shalom

  • @ibyvarghese113
    @ibyvarghese113 4 หลายเดือนก่อน

    Yechayyaavu. Adheyam. 9. Vaakkeyangall. 6. To. 7 yechayyaavu. Adheyam. 66. Sakkariyavu. Adheyam. 11. Vaakkeyam. 14. Yohannaan. Adheyam. 1Yechayyaavu. Adheyam .30. Vaakkeyam. 33 🙏💐🌹

  • @francisstalin.k.m82
    @francisstalin.k.m82 4 หลายเดือนก่อน

    I am a Christian, Fine, Telling,Judging... All Other Religious Books are 'FALS n Fairy Tale" is sin, Saitan will work on it, will Creat more n more Anti Christs, n Clear their ways to Revenges,Quarrels,wars.. In between Common/ignorant/Doubtful Social Beings.... Go be with U.

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

    ❤❤

  • @josexavier8041
    @josexavier8041 4 หลายเดือนก่อน

    ❤❤❤

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

    ❤❤❤

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

  • @albineldhose10
    @albineldhose10 4 หลายเดือนก่อน

    ❤❤